നല്ല entertainment ഷോർട്ട്ഫിലിം ..... Like very much👍...നല്ലൊരു ഫിലിം കണ്ട ഫീലിംഗ്.... .. Suprb
@justinkj664717 күн бұрын
Dear Rajeshetta 🫂 ❤️ ഇന്നാണ് മാടനും, മറുതയും കാണാന്‍ സാധിച്ചത്. രാജേഷേട്ടന്റെ WhatsApp status ലൂടെ Frinds ന്റെ comments കണ്ടപ്പോള്‍ കാണണമെന്നുറപ്പിച്ചതാ കണ്ടു കിടു ആയിട്ടുണ്ട്. Rajeshettante look തന്നെ highlight ✨️ ആ താടിയും, വലിച്ച് കെട്ടിയ മുടിയും, അഭിനയം കിടിലോൽസ്കി 👌 👍. കൂടുതല്‍ കൂടുതൽ ബിഗ് സ്ക്രീനിലൂടെ ഞങ്ങൾക്ക് കാണാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. All the very best Rajeshettaa 🫂❤️