മുർശാദ് വളരെ ഉഷാറാക്കിയിട്ടുണ്ട് രചന പറയാൻ വാക്കുകളില്ല നാഥൻ ഇനിയും നല്ല വരികൾ രചിക്കാൻ ഭാഗ്യം നൽകട്ടേ.....
@muhammeda58014 жыл бұрын
അനുപല്ലവി പൊളിച്ചു ഇർഷാദ് ഉസ്താദ് കലക്കി
@sidheequekaruvanpoyil32924 жыл бұрын
വരികള്‍ക്കും ആലാപനത്തിനും ഇത്രമേല്‍ മധുരമുണ്ടെങ്കില്‍ ആ തിരു ജീവിതം എത്ര മഹോന്നതമായിരിക്കണം ....മാഷാഅല്ലാഹ്.....team quaf studio💖
@rafithadikkakadav.official4954 жыл бұрын
Sidhieq ika
@jamnasjamnas86654 жыл бұрын
Masha Allah qaff studio... ഇനിയും നല്ല song പുറത്തിറക്കട്ടെ.....✌️🌹✌️🌹✌️🌹
@fcmd2984 жыл бұрын
Supper song... Qaff studio...
@ibnuabdurahiman75844 жыл бұрын
വൈകാതെ തന്നെ അടുത്ത വിഭവങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു..... 👍👍👍👍
@uvaisvalanchery5454 жыл бұрын
Mashallah
@abdulfathahmnr3714 жыл бұрын
nice mix
@shafeeqmuthu64594 жыл бұрын
Qaff studio ✌️🤙
@zakariyamuhsin26744 жыл бұрын
Masha allah❣️👌🏼👌🏼
@aswanivsv53064 жыл бұрын
Pulichu.. adutta song eppol... Qaff studio ....
@riyaspattambi90914 жыл бұрын
ഷമ്മാസിൻ്റെ വ്യത്യസ്ഥമായ ഒരു song...... അതും CM വലിയുള്ളാഹിയുടെ....masha allah
@shahidkk88164 жыл бұрын
ഇർഷാദ് നൂറാനി വെണ്ണക്കോടിന്റെ വരികൾ 👌👌🌷 ഗായകർ തകർത്തു 🌷🌷
@sabithadivaram66704 жыл бұрын
അൽഹംദുലില്ലാഹ്.. സി.എം. വലിയുല്ലാഹിയുടെ വഫാത് ദിനമായ ഇന്ന് അവിടത്തെ കുറിച്ചുള്ള മദ്ഹ് നിങ്ങളിലേക്ക് നൽകാനും അതിന്റെ ഒരു ഭാഗമാവാനും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് .ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും പ്രത്യേകിച്ച് ആത്മാർഥമായി എല്ലാ കാര്യങ്ങളിലും ഇതിനോടൊപ്പം നിന്ന യൂനുസ്‌ക,ശുഹൈബിക വരിയും ഈണവും നൽകിയ ഇർഷാദ് കൂടെ എന്നോടൊപ്പം പാടിയ മുർഷാദ് ശമ്മാസ് എല്ലാവരുടെയും പ്രവർത്തങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ. തുടർന്നും നിങ്ങളുടെ പൂർണ സപ്പോർട്ട് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു... അസ്സലാമു അലൈകും
@ibnuabdurahiman75844 жыл бұрын
ആമീൻ....
@ibnuabdurahiman75844 жыл бұрын
ഇങ്ങൾ പൊളിയാണ് ന്നേ..... 😘😘😘
@mubashir64724 жыл бұрын
ഇർഷാദ് മുത്ത്
@shameemkanthapuram4 жыл бұрын
Mashalllha shammmmaska muth 😘😘😘😘. Super Endaaaa rasam shammaskanate aaaa sound kelkkkan vallatha oru feel 🌹🌹🌹🌹😘
@midhulajthamarassery66454 жыл бұрын
Adipoli
@coverpatt99234 жыл бұрын
Mashaallaaah...
@noufalnellikunnelnk60934 жыл бұрын
Masha allah vallathoru feel
@fcmd2984 жыл бұрын
Polichu.... Qaff studio... Next song .. eppol... ,
@ppfhd47094 жыл бұрын
I like it
@muhammedshakir45574 жыл бұрын
Mashaallah
@ShammasKanthapuram4 жыл бұрын
അസ്സലാമു അലൈക്കും പടച്ചവന്റെ അപാരമായ അനുഗ്രഹം കൊണ്ട് ഖുതുബുൽ ആലം ശൈഖുനാന്റെ മദ്ഹ് കീർത്തനം നിങ്ങൾക്ക് നൽകാൻ സാധിച്ചു അൽഹംദുലില്ലാഹ് ഏറ്റവും അധികം നന്ദി എല്ലാമെല്ലാമായ യൂനുസ്ക്കയോടാണ് അദ്ദേഹത്തിന്റെ ഇഖ്ലാസോടെയുള്ള ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പടച്ചവൻ സ്വീകരിക്കട്ടെ ആമീൻ കൂടാതെ മുർഷാദ്,സാബിത്ത്,നിസാം പ്രത്യേകിച്ച് ഷുഹൈബിക്ക[കൊളപ്പുറം] എല്ലാവർക്കും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു ഇത് കാരണമായി അവിടുത്തെ മദദ് നമുക്ക് ലഭിക്കട്ടെ ആമീൻ
@ThangalShahinOfficial4 жыл бұрын
Aameen
@bishrulhafi95544 жыл бұрын
ഉഷാറായി
@ibnuabdurahiman75844 жыл бұрын
യൂനുസ്‌ക്കാക്ക് മടവൂരെന്നത് മജ്ജയിലും മാംസത്തിലും അലിഞ്ഞു ചേർന്ന അനുരാഗമാണ്.... അള്ളാഹു എല്ലാവർക്കും അവരുടെ മദദ് പ്രദാനം ചെയ്യുമാറാവട്ടെ.....
@ShammasKanthapuram4 жыл бұрын
@@ibnuabdurahiman7584 അതെ എനിക്ക് ഇന്നലത്തോടെ അത് മനസ്സിലായി ഇഷ്ട്ടായി
@mubashir64724 жыл бұрын
@@ShammasKanthapuram ഞമ്മളെ ചങ്ക് ആണ് എല്ലാം മെല്ലാം ആണ് യൂനുസ് കാ
@uvaisvalanchery5454 жыл бұрын
Mashallah അടിപൊളി ആയിട്ടോ
@fathimaswabeeha40704 жыл бұрын
ماشاء الله Three of them make this great 💓💓💓
@falalufacts95134 жыл бұрын
Nice
@ibnuabdurahiman75844 жыл бұрын
ഇർഷാദിന്റെ നല്ല വരികൾ.... ശമ്മാസ് ടീമിന്റെ മധുരാലാപനം..... യൂനുസ്കാന്റെ എളിയ പ്രവർത്തനം.😘😘😘 അള്ളാഹു ഖുതുബുൽ ആലമിന്റെ കാവൽ നമ്മുടെ ജീവിതത്തിൽ പ്രതിഫലിപ്പിക്കുമാറാവട്ടെ.....
@ibnuabdurahiman75844 жыл бұрын
ആമീൻ..
@QaffStudio3 жыл бұрын
Aameen
@vazhakka12 жыл бұрын
ആരാണ് കുത്തുബിൽ ആസമീൻ
@nusaifyusuf6674 жыл бұрын
ഇർഷാദ് വെണ്ണക്കോടിന്റെ വരികളും ശമ്മാസ്ക്കാന്റെ ശബ്ദവും .. Next level feel ❤️❤️ ماشالله..
@Fireofkonamiiiiiii4 жыл бұрын
Lyrics❣️👍👍👍
@basheerkadir55884 жыл бұрын
MASHA ALLAH 🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻ORUPAD ISHTAYI
@ayshabi__65084 жыл бұрын
👍👍 Masha Allah
@ThangalShahinOfficial4 жыл бұрын
🌹🌹
@ShammasKanthapuram4 жыл бұрын
❤️
@juraijabdulla84674 жыл бұрын
ഹൃദ്യം വരികൾ മികച്ച ആലാപനം Allahu qabool aakatte
@يفقهواقولي4 жыл бұрын
حلووه അർത്ഥമുള്ള വരികളും സംഗതിയും മധുരവും നിറഞ്ഞ ശബ്ദങ്ങളും