കേരളക്കരയുടെ മതപ്രഭാഷണ വേദികളിൽ പാടിയും പറഞ്ഞും ജനലക്ഷങ്ങളുടെ മനം കവർന്ന സമസ്തയുടെ വെള്ളരിപ്രാവ്, നാഥാ ഞങ്ങളുടെ ഉസ്താദിന്റെ ഈ ശബ്ദം മാധുര്യം ഇനിയും ഒരുപാട് കാലം വേദികളിൽ ആസ്വദിക്കാൻ, പഠിക്കാൻ, ഞങ്ങൾക്കും ഉസ്താദിനും നീ ദീർഘായുസ്സ് നൽകേണമേ..ആമീൻ
@farhanafarhana5448 Жыл бұрын
Aameen yarabbal Aalameen🤲😢😢
@KAHISGAMER4 жыл бұрын
മണ്ണ് വിളിക്കും മുന്പേ മദീന വിളിക്കണേ നാഥാ അവിടുത്തോടുള്ള മുഹബത്ത് ഒരു വല്ലാത്ത ഫീൽ ആണ് ട്ടോ അതെ ബിലാൽ എത്ര ഭാഗ്യം ചെയ്തു
@safvanathasneem63984 жыл бұрын
Masha allaah പറയാൻ വാക്കുകളില്ല ഉസ്താദ് ന് allaah ആഫിയത്തും ആരോഗ്യവും ദീര്ഗായുസും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@dreamclub97964 жыл бұрын
Ameen
@yoosafshani46924 жыл бұрын
ആമീൻ
@asiyasalam74974 жыл бұрын
آمين
@aabiadabiya38364 жыл бұрын
aameen
@afsal90534 жыл бұрын
Ameen
@fathimathsuhara78702 жыл бұрын
ഈ ബൈത് കേട്ടപ്പോൾ ഉതിർന്നു വീണ ആ കണ്ണീർ തുളി മുൻ നിർത്തി ആ പൂവിനോട് ഇഷ്‌ഖ് വെക്കാനുള്ള ആഗ്രഹം തരണേ നാഥാ🤲🏼 😭
@muhammedsinandilshad.k89164 жыл бұрын
മാ ഷാ അള്ളാഹ്. കാത്തിരുന്ന ഗാനം. ഒരു പൂവ് ചോദിച്ചപ്പോൾ പൂന്തോട്ടം തന്നെ ഈ പുതു വർഷത്തിൽ സമ്മാനിച്ച എന്റെ പ്രിയ ഉസ്താദ് നൗഷാദ് ബഖവിക്ക് ഈ അൻസാർ കൊല്ലാടന്റെ ബിഗ് സല്യൂട്ട്.ഇതിന്റെ വരികൾ അതി മനോഹരമായി. എനി പ്രവാസികൾക്ക് വേണ്ടി ഒരു ഗാനം ഞങ്ങൾ പ്രതീക്ഷിക്കുന്നു.
@Sanoofer_Sanu4 жыл бұрын
വരികളിൽ തീർത്ത വിസ്മയം ആലാപനത്തിലൂടെ തുടരുന്നു ഉസ്താദ് ❤️ പ്രവാചക പ്രേമികളെ മദീനയുടെ ചാരത്തെത്തിച്ചു ഈ മദീനത്തെ മുല്ല.. രചനയിലും ആലാപനത്തിലും ഇനിയും ഉസ്താദിന്റെ വിസമയങ്ങൾക്കായി കാത്തിരിക്കുന്നു❤️
@muhammadibrahimbadhusha72984 жыл бұрын
ഉസ്താദിന്റെ വരികളും ആലാപനവും വളരെ മനോഹരം. നന്നായിട്ടുണ്ട്.. ഇനി ഉസ്താദിന്റെ വരികളിൽ അബ്ദുള്ള ഇക്ക പാടുന്ന സോങിനായി കാത്തിരിക്കുന്നു...
@zerotohero64214 жыл бұрын
അൽഹംദുലില്ലാഹ് സിനിമ പാട്ട് കാരെ കൊണ്ട് പഠിച്ചില്ലല്ലോ ഇത്രയും നല്ലയൊരു പാട്ട് സന്തോഷം. ഉസ്താദ് നു നല്ല ശബ്ദ മാധുര്യം undallo സ്വന്തമായി പാടുന്നത് തന്നെ ഹയ്ർ
@safeeralivk95374 жыл бұрын
എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ല... അതിമനോഹരം ബാഖവി ഉസ്താദ്.. ഇശ്ഖിൽ ചേർത്തു വെച്ച ഇശൽ....
@سھلبنزینالدّین4 жыл бұрын
നല്ല സ്വരം നല്ല ഈണം ഉസ്താദ് ഇനിയും പാടണം... അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@haneefahanihani25784 жыл бұрын
ഉസ്താദ്ദേ ഒരുപാട് വട്ടം കേൾക്കും 😍😍
@nooreyamanmedia55274 жыл бұрын
കാത്തിരുന്ന ഗാനം അൽഹംദുലില്ലാഹ് കേട്ടു..... ഹൃദയ സ്പർശിയായ വരികളും ആലാപനവും മാഷാഅല്ലാഹ്, ഉസ്താദിന്റെ ഭാവന അപാരം, എല്ലാവിധ നന്മകളും നേരുന്നു സ്നേഹപൂർവ്വം ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@shanavlog84334 жыл бұрын
മാഷാ അള്ളാ. ഉസ്താന് ഈ ശബ്‌ദം നിലനിർത്തുമാറാവട്ടെ ആമീൻ. ആ മണ്ണിൽ എത്താൻ ഒരുപാട് ആഗ്രഹം ഉണ്ട്
@afsalki36214 жыл бұрын
അത്ര മേൽ സൗഭാഗ്യമേറാൻ ഞാൻ ബിലാലല്ലല്ലോ എത്ര കണ്ണീർ തൂകിയാലും ഞാൻ സഹാബല്ലല്ലോ 👌👌👌👌😘😘😘
@mujeebrahman62983 жыл бұрын
എത്ര കേട്ടാലും മതിവരാത്ത വരികൾ അല്ലാഹുവെ ഉസ്താദിന് ദീർഗായുസ് kodukkane നാഥാ
@nishananazila61044 жыл бұрын
ഉസ്താദേ മദീനത്തെ മുല്ല വളരെ ഇഷ്ടപ്പെട്ടു മനസ്സ് നിറഞ്ഞു പോയി മദീനയിലോട്ട് എത്താന്‍ കൊതിയാവുന്നു. അള്ളാഹു ഈ വൈറസ് ബാധ നമ്മളില്‍ നിന്നും ഒഴിവാക്കി എത്രേയും പെട്ടെന്ന് മദീനത്തെ ആ മുല്ലയുടെ സുഗന്ധം ആസ്വദിക്കാന്‍ അള്ളാഹു തൈഫീഖ് നല്‍കട്ടെ. ഉസ്താദിന്റെ ശബ്ദം അള്ളാഹു നില നിര്‍ത്തി തരട്ടെ ആമീന്‍
@richuzzchansupporting30024 жыл бұрын
മരണം വന്നുവിളിക്കും മുമ്പ് മുത്തിന്റെ ഹസ്‌റത്തിൽ എത്താൻ വിധി കൂട്ടണം യാ റബ്ബനാ
@suhailfazilalapuzha20164 жыл бұрын
കാത്തിരുന്ന ഗാനം ഇൻശാഅല്ലാഹ് ഇനിയും ഉസ്താദ് എഴുതി ഉസ്താദ് പാടണം ഇൻശാഅല്ലാഹ്
@sareenarahman12644 жыл бұрын
Mashaa allahh...superb വരികൾ..... ഒരിക്കൽ എങ്കിലും മദീനത്ത് എത്തിക്കാതെ റൂഹ് പിരിക്കല്ലേ allahhhh😭😭😭😭😭😭😭🤲🤲🤲🤲
@ijasperumbattaofficial10524 жыл бұрын
ماشاءالله ഉസ്താദ് കരയിപ്പിച്ചു കളഞ്ഞു
@sanuk64314 жыл бұрын
Masha Alla Super
@naseemanaseema58164 жыл бұрын
അറിയാതെ കണ്ണ് നീർ വരുന്നു .ഉസ്താദ് ബിലാലിന് സമായികൂട്ടട്ടെ അല്ലാഹ് .ആമീൻ .
@haneefa22814 жыл бұрын
Aameen Ya Rabbal Aalameen
@akbarshabnuashraf9083 жыл бұрын
റമളാൻ മാസത്തിൽ നോക്കുന്നവർ ഒണ്ടോ മാഷാ അല്ലാഹ് ഖബൂൽ ചെയ്യട്ടെ
@sulfhatsulfhat9294 жыл бұрын
വളരെ നല്ല പാട്ട് ഓരോ വരിയിലും അർത്ഥവും ഈണവും ഉണ്ട് ഇനിയും ഇതു പോലെ നല്ല പാട്ടു കൾ പാടാൻ ഉസ്താദിന് ആഫിയത്തും ആരോക്യവും നൽകട്ടെ.
@nasaruddheenjafer20104 жыл бұрын
കണ്ണ് നിറഞ്ഞു പോയി ഉസ്താതെ
@sabithmonu91334 жыл бұрын
ഉസ്താദിന് എല്ലാ നന്മകളും നേരുന്നു ദുഹായിൽ ഉൾപെടുത്തണെ
@munawirabinthmuneer65264 жыл бұрын
അത്രമേൽ സൗഭാഗ്യമേകാൻ ഞാൻ ബിലാൽ അല്ലല്ലോ....😭😭😭 ഉസ്താദേ.. എന്ത് പറയണം എന്ന് അറിയില്ല .... ഇൗ മനോഹരമായ മദ്‌ഹ് കേൾക്കും തോറും ഖൽബ് പിടക്കുന്നൂ ഉസ്താദ്... ദുആ ചെയ്യണം ഉസ്താദേ... മരിക്കുന്നതിന് മുമ്പ് ഒരു തവണ മുത്തിന്റെ പൂ മുഖം കാണാൻ..🤲🏻😢😭😭
Masha allah, കരഞ്ഞു പോയി, ഉസ്താദ് അവിടെ എത്താൻ ദുഹാ ചെയ്യണം,
@mohammedsafath98114 жыл бұрын
ഓ പ്രാവേ എത്ര ഭാഗ്യാവാനാ നീ ... ആഗ്രഹിക്കുബോലെല്ലാം നിനക്ക് എന്റെ ഹബീബിന്റെ ചാരത്ത് എത്താമല്ലോ .... എനിക്കും ചിറകുകൾ ഉണ്ടൽ ഞാനും പോവുമായിരുന്നു ഈ ഭൂമിയിലെ സ്വർഗമായ പുണ്യ മദീനയിലേക്ക് ..... Love is Madeena💚 *صَلَّى اللَّهُ عَلَيْك يَارَسُولَﷲِﷺِ* *اللهم صل على سيدنا محمد وعلى اله وصحبه وسلم*
മാഷാ അള്ളാഹ്-നന്നായി പാടി - ഇഷ്ട്ടായി ഒരു പാട് നല്ല വരികൾ
@fathima91304 жыл бұрын
മദീനയിൽ എത്താൻ കൊതിയുണ്ട് ദുആ ചെയ്യണം ഉസ്താദ്. 🤲🤲😭😭😭😭
@saleekahammadsali13154 жыл бұрын
മദീനയിലെ മണ്ണാണ് എന്റെ കണ്ണിന്റെ സുറുമ..... മദീനയിലേക്ക് സ്നേഹ ശബ്ദമായ്,,, സ്നേഹമഴയായ്,,, ഞങ്ങളിലേക്ക് ഉസ്താദിന്റെ ശബ്ദമാധുരിയിൽ 😍😍☺️
@AbdullaFadhilOfficial4 жыл бұрын
Masha allah usthad
@noushadbaqavichirayinkeezh64964 жыл бұрын
മുത്തേ.'
@Butterfly1384-w5b4 жыл бұрын
ഫാദീ...😍
@salamkp89224 жыл бұрын
ഫാദി 👌
@anvardeenma96274 жыл бұрын
നബിസ്വ യെ കുറിച്ച് മനോഹരമായ വരികളിലൂടെ ആസ്വാദകർക്ക് നബി ചിന്ത ഉണ്ടാക്കിയെടുക്കുന്ന ബഹുമാനപ്പെട്ട സുഹൃത്ത് നൗഷാദ് ബാഖവിക്ക് ഒരായിരം ആശംസകൾ, ഇത്തരം കലാസൃഷ്ടികൾ ഇനിയും സാഹചര്യങ്ങൾക്കനുസരിച്ച് കടന്നു വരട്ടെ എന്ന് ആശംസിച്ചുകൊണ്ട് എല്ലാവിധ ഭാവുകങ്ങളും.
@sulusmedia.41684 жыл бұрын
മാഷാ അല്ലാഹ്.... ഹൃദയസ്പർശിയായ വരികൾ.... ജീവിതത്തിൽ ഒരിക്കൽ എങ്കിലും ആ പുണ്യ റൗളയുടെ ചാരത്തെത്താൻ ഭാഗ്യം തരേണമേ അല്ലാഹ്... .
@sabithmonu91334 жыл бұрын
Aameen
@saleemmgd35874 жыл бұрын
🍓🍓🍓🍓🍓🍓🍓🍎🍎🍎🍎🍎🍎🍒🍒🍒🍒🍒💕💕💕💕💕💕💕
@vehiclesbrands.11443 жыл бұрын
ആമീൻ
@anupk11104 жыл бұрын
അൽ ഹംദു ലില്ലാഹ് ഉസ്താദ് ഇനിയും പാടണം👍👍👍👍
@sabithajaleel19654 жыл бұрын
ആ മണ്ണിലെത്താൻ എത്രയും വേഗം തൗഫീഖ് നൽകണേ അള്ളാ..... ആമീൻ
@sainmvp92234 жыл бұрын
Aameen
@asifa1114 жыл бұрын
Aameen
@rubinaruby26384 жыл бұрын
Aameen
@adippanadi22873 жыл бұрын
ഉസ്താദിന്റെ പാട്ടിൽ വെച്ചു എനിക്കു ഏറ്റവും ഇഷ്ടപെട്ട ഈ പാട്ടാണ് ട്ടോ Masha allah ya allah 🤲🤲
@maimumaimu11094 жыл бұрын
Super song ما شاء الله മുത്ത് നബി (സ) സ്വപ്നത്തിൽ കാണാൻ ദു ആ ചെയ്യണം
@brotherstech99424 жыл бұрын
മാഷാ അല്ലാഹ് നല്ല വരികൾ,, നല്ല അവതരണം ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ
@fasalurayal74284 жыл бұрын
ആമീൻ 😍
@TheNoushadmannani4 жыл бұрын
വളരെ മനോഹരമായ വരികളും ആലാപനവും ...الله അനുഗ്രഹിക്കട്ടെ
@سھلبنزینالدّین4 жыл бұрын
ഉസ്താദിൽ നിന്നും ഇനിയും ഇതുപോലുള്ള ഒരുപാട് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു....
@fasalurahman32604 жыл бұрын
Masha Allah 🥰🥰❤️❤️ മനസ്സിനെ മദീനയിലേക്ക് കൊണ്ട് പോകുന്ന മനോഹരമായ ഗാനം... ഉസ്താദിന് ദീർഗയുസ്സ് അല്ലാഹ് നൽകട്ടെ... ആമീൻ ആമീൻ ❤️❤️❤️👌👌
@fasalurahman32604 жыл бұрын
Masha Allah Al hamdu lillah
@fasalurahman32604 жыл бұрын
അല്ലാഹ് മദീനയിൽ എത്താൻ എല്ലാവർക്കും തൗഫീഖ് നൽകണേ നാഥാ ആമീൻ ആമീൻ 🤲🤲🤲🤲
@ihsancreations40774 жыл бұрын
Aameen
@fainasyt90964 жыл бұрын
@@fasalurahman3260 aameen
@anver_hayder61614 жыл бұрын
Ameen
@muneerudeenthajudeen46604 жыл бұрын
അല്ലാഹുവെ ഹൃദ്യമായ വരികൾ. കരയിപ്പിച്ചു ഉസ്താദേ
@muhammedk36094 жыл бұрын
ഉസ്താദ് എനിക്ക് ഇഷ്ട്ടം പെട്ട ഉസ്താദ് ആണ് പാട്ട് അടിപൊളി പറയാൻ വാക്കുകൾ ഇല്ലാ അത്രയും ഫീൽ റബ്ബ് എന്നും ഉന്നത പദവിയിൽ എത്തിക്കട്ടെ ആമീൻ ആമീൻ എനിക്കും ഭർത്താവ് വിനും മക്കൾ ക്കും ഉസ്താദ് duh ചെയ്യണം inshallh
@mohammedkunhi94454 жыл бұрын
Mashaallah
@noushinoushi51444 жыл бұрын
പാട്ട് സൂപ്പർ ആയിട്ടുണ്ട് ഉസ്താദേ ഇനിയും ഒരുപാട് പാട്ട് പ്രദീക്ഷിക്കുന്നു 👍👍👍🌹
അസ്സലാമുഅലൈക്കും അല്ലാഹുവേ വാക്കുകളില പറയാൻ അത്രയ്കും ഫളിലാണ് അല്ലാഹുവേ ഇനിയും ഇ ഉസ്താതിന് പാടാൻ താഫിക് നൽകട്ടെ ആമീൻ
@murshidmuchu74724 жыл бұрын
മാഷല്ലാഹ് കരളലിയിപ്പിക്കുന്ന വരികൾ മദീനയിത്തിക്കുന്ന ശബ്ദം ഉസ്താതിന്ന് വീണ്ടും എഴുതാനും ആലപിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ
@yummyfoods92362 жыл бұрын
Masha allah
@isthabraqthottathil34314 жыл бұрын
Masha allah adipoli
@salmanalqasimi23964 жыл бұрын
1400 വർഷങ്ങൾക്ക് മുമ്പ് മദീനയിൽ ആദരവായ റസൂൽ [സ]യുടെ ചാരത്ത് ഇരിക്കുന്ന അനിർവചിനീയമായ ഓർമകളിലേക്ക് തീർച്ചയായും ഈ വരികളും ശബ്ദവും എത്തിക്കും ...അസാദ്യമായ വരികൾ .....
@Noushad_baqavi_official4 жыл бұрын
Masha allah🌹
@habeebinteaashiqathaavanko86644 жыл бұрын
അത്രമേൽ സൗഭാഗ്യമേറാൻ ഞാൻ ബിലാലെല്ലല്ലോ എത്ര കണ്ണീർ തൂകിയാലും ഞാൻ സ്വഹാബല്ലല്ലോ 😭😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 ഖൽബിൽ തട്ടുന്ന വരികൾ ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@fans-club33944 жыл бұрын
മാഷാഅല്ലാഹ് : മദീനത്ത് എത്താൻ ദുആ ചെയ്യനെ ഉസ്താതെ 🤲🤲
ما شاء الله الحمد لله പാപികളായ ഞങ്ങളുടെ മനസ്സിനെ മദീനയിലേക്കെത്തിക്കാൻ ഉസ്താദിനെ വരികൾക്കും ആലാപനത്തിനും സാധിച്ചു.
@poraalisagavu75484 жыл бұрын
Masha allah... ഇത്ര വർണ്ണിച്ചു മദീനയെ കുറിച്ച് എഴുതി പാടിയ ഉസ്താദ്.... പറയാൻ വാക്കില്ല ഉസ്താദെ.... മാഷാ അല്ലാഹ്.... അള്ളാഹു എന്നും നില നിർത്തട്ടെ.... aameen....
@shahulhameed-kw5bw4 жыл бұрын
മാ ഷാ അല്ലാഹ് ഉസ്താദേ മനസ് ആ പുണ്ണ്യ മദീനത് എത്തി ശരീരവും അവിടെ എത്താൻ ദുആ ചെയ്യണേ.. കേൾക്കാൻ ഇമ്പമുള്ള ഗാനം മാ ഷാ അല്ലാഹ്
@naseemanaseema58164 жыл бұрын
വർനികുവാൻ വാക്കുകൾക്ക് ആവില്ല .അല്ലാ .......ഖുബ്ബയിലെ മഴ തുള്ളിയാകുവാൻ കഴിയട്ടെ ആമീൻ
@majithamaji31284 жыл бұрын
ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ
@ABDHULLAHMON4 жыл бұрын
ഹൃദയം കീഴടക്കിയ വരികളുമായി മുത്തോളി ഹബീബിൻ ചാരത്തേക്ക് നാം പോലും അറിയാതെ ആനയിച്ചു കൊണ്ട് പോയ പ്രിയ സ്‌നേഹിതൻ നൗഷാദ് ബാഖവിയോടുള്ള കടപ്പാട് അറിയിക്കുന്നു.. മുത്ത് റസൂലിൻ അനുഗ്രഹീത മദ്ഹുമായി ഇനിയും പ്രതീക്ഷയോടെ മുഹമ്മദ് റാഫി ബാഖവി കടുവയിൽ
@anassulaiman24934 жыл бұрын
Masha Allah supper
@fathima3.14 жыл бұрын
സൂപ്പർ
@hafsah77974 жыл бұрын
Masha Alla Madeena 💚💚💚 Allah bless you usthad for everything.....
@subaidayahkoob21034 жыл бұрын
ഉസ്താ ദെ cm വലിയുള്ള നെറ സ്വലാത്ത് മജ് ലിസ് കഴിഞ്ഞ് വെറുതെ യൂടൂബിൽ നോക്കിയപ്പോ ഉസ്താദിൻ്റെ ഈ പാട്ട് കേട്ടത് അതി മനോഹരം ഉസ്താ ദെ ഈ പാട്ട് കേട്ടാണ് ഉറങ്ങിയത് അങ്ങ് മദീനയിൽ എത്തി പോയി ഇനിയും ഉസ്താദിൻ്റെ പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കു ന്നു ഉസ്താദിനും കുടുംബ ത്തിനും ആരോഗ്യവും ആഫിയത്തുമുള്ള ദിർ സായുസ് കൊടുക്കണെ നാഥാ
@salman.p87494 жыл бұрын
അൽഹംദുലില്ലാഹ് പാട്ട് വളരെ മനോഹരം ഇനിയും ഒരുപാട് പ്രതീക്ഷയോടെ
@Jastones4 жыл бұрын
Usthad വരികളും ഈണവും ആലാപനവും super.. എന്റെ മോനു പോലും സങ്കടം വരുന്നു... കറയിപ്പിച്ചല്ലോ ഉസ്താദേ... ഉസ്താദിനു പടച്ചോൻ ദീർഘയുസ് നൽകട്ടെ..
@ramlan27074 жыл бұрын
Maasha Allah usthadin afiyathulla deergayuss rabh pradhanam cheyyatto
@sakkeeraboobacker92194 жыл бұрын
ഒരു വാദ്യോപകരണങ്ങളും ഉപയോഗിക്കാതെ തന്നെ പാടിയ ഈ പാട്ട് ഹൃദയ സ്പര്ശിയായിട്ടുണ്ട്... കൊള്ളാം വളരെ ഇഷ്ടപ്പെട്ടു....
@afnanafnan71054 жыл бұрын
എന്റെ ഉസ്താത് പിന്നെയും പിന്നെയും കരയിപ്പിച്ചു...... പാട്ട് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ... .. ഐ ലവ് യു...... പൊന്നു ഉസ്താത്.... ഒര
@shifus54084 жыл бұрын
ഉസ്താദ്ന നല്ല ഇഷ്ടം ആണ് പാട്ട് അതിലേറെ ഇഷ്ട്ടപെട്ടു ഗaജനഗർ ൽ സ്വലാത് ഇല്ലനി ട് ഉസ്താദ് ന മിസ്സ് ചെയുന്നു സ്വന്തമായി വീടുണ്ടാവാൻദുആ ചെയ്യണം ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും
ഒരുപാട് അർത്ഥങ്ങൾ നിറഞ്ഞ വരികൾ... വരികൾക്കൊത്ത ആലാപനം... ഉസ്താദിന് ആഫിയത്തുള്ള ദീർഘ ആയുസ് നൽകിയ അനുഗ്രഹിക്കട്ടെ.. നാളെ റസൂലിന്റെ ഷഫാഅത്തുലഭിക്കുന്നവരിൽ നമ്മെ എല്ലാവരെയും ഉൾപെടുത്തിഅനുഗ്രഹിക്കട്ടെ... ആമീൻ
@thfskbi4 жыл бұрын
Alhamdulillah.... മദീന ഇഷ്ടം.... 😍😍
@nsjmanaju2813 жыл бұрын
Masha Allah....ethra manoharam ee varikal..othiri karanjupoyi...mikavarnna alapanavum...Jazakallah khair 🤲👍👍👌👌
@musthafakodunnotil50364 жыл бұрын
ശബ്ദ മാധുര്യം കൊണ്ട് ശ്രോതാക്കളുടെ ശ്രവണപുടങ്ങളെ കരളലിയിക്കുന്ന വരികൾ.. ഉസ്താദേ കരയിപ്പിച്ചു കളഞ്ഞല്ലോ ... മുസ്തഫ ഈജിപ്ത്ത്
@sanhafathima7213 жыл бұрын
മാഷാ അള്ളാ നമ്മെ എല്ലാവരെയും യഥാർത്ഥ ആഷിഖ്ഈങ്ങളിൽ ഉൾപെടുത്തണേ അള്ളാ 🤲😭😭😭😭😭😭
@Noushad_baqavi_official3 жыл бұрын
Ameen..
@മദീനയാണെന്റെസ്വപ്നം-ശ4ജ4 жыл бұрын
Maa sha allah നല്ല മദ്ഹ് ഗാനവും😍😍😍😍😘😘😘😘 നൗഷാദ് ഉസ്താദ് ന്റെ മനോഹരമായ ആലാപനവും അല്ലാഹു ഖബൂൽ ചെയ്യട്ടെ 🤲🤲🤲👐👐👐
@quickquestionforyouirfan11604 жыл бұрын
Masha Allah Paattu kettappol vallaatha feel Usthathinte paat Usthaad paadumpozha onnumkoodi super 👍👍👌👌