എന്ത് ഐശ്വര്യമാണ് ഇദ്ദേഹത്തെ കാണാൻ. ഇത് കാണുന്നവർ മധുസാറിനെ ഇനിയും സിനിമയിൽ പ്രയോജനപ്പെടുത്തണം. ഇനിയും അവശേഷിക്കുന്ന ഒരു തലമുറയുടെ ഒടുവിലെ കണ്ണി. കാണാൻ കൊതിയാവുന്നു ഇനിയും സിനിമയിൽ.. നടക്കുമോ ആവോ .
@eastmanmg8801 Жыл бұрын
ഇത്തരം രംഗങ്ങൾ കാണാൻ പറ്റുന്നതുതന്നെ മനസ്സിൽ ആനന്ദം നിറയുന്ന... സന്തോഷത്തിന്റെ നിമിഷങ്ങൾ 🙏🙏🙏
@udhayankumar9862 Жыл бұрын
മധു സാർ അന്നും ഇന്നും എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന സൂപ്പർ സ്റ്റാർ 👍🙏🙏🙏🙏🙏🙏
@omsanthi558 Жыл бұрын
നല്ല ഓർമ്മശക്തി. തെളിഞ്ഞ ബുദ്ധി. 90 വയസ്സിൻ്റെ ചെറുപ്പം. മധുസാർ ❤️
@unnikrishnant8033 Жыл бұрын
മാന്യതയുടെ ആൾരൂപം.. മധു സാർ. അങ്ങേയറ്റം ആദരവോടെ കൈ കൂപ്പുന്നു.
@abduljabbarjabbar4711 Жыл бұрын
മധു..... ഞങ്ങളുടെ യൊകെക ബാല്യകാല തെത സൻതോഷിപപിചച നടൻ..... കൂട്ടത്തിൽ ഉൺടായിരുനനവർ ഒക്കെ മടങ്ങി 😮😢😮😢നനനായിരികകടെട🎉🎉🌹💫🙏🙏
@sajeevkumars9820 Жыл бұрын
നല്ല പ്രോഗ്രാം മനോരമക്ക് ഒരുപാട് tx ശ്രീ മധു sir നെ ഇങ്ങനെ യെങ്കിലും കണ്ടത് തന്നെ ഭാഗ്യം ആയി കരുതുന്നു ഇനിയും ഒരു 100വർഷം കൂടി ഇങ്ങനെ ഇരിക്കട്ടെ sarvesaranodu പ്രാർത്ഥിക്കുന്നു 🙏
@satishkrishnan6949 Жыл бұрын
Thanks for this innovative way of showing the life of Madhu Sir through the songs that he gave life on screen .
@PradeepKumar-uw5cb Жыл бұрын
Sister , Really , entirely different and happiest conversations with Sri.Madhu Sir . Thanks a lot Sister . Sri.Madhu Sir's physique and remembering capacity is awesome.
@baburajpongilattu1956 Жыл бұрын
മോളെ കൊള്ളാം 😍😍
@isaacjoseph5713 Жыл бұрын
Madhu sir, navathi അശസംകൾ നേരുന്നു..100 വർഷങ്ങൾ കഴിഞ്ഞു ജീവിതം മുന്നോട്ട് പോകട്ടെ എന്ന് നേരുന്നു.
@subashthottupura9247 Жыл бұрын
Long live brother madhu.
@aadhi7903 Жыл бұрын
ONV sirnae kannunna polae thanneya❤very talented also muthassente mol thannae👍
@kunjukunjux5385 Жыл бұрын
മലയാള സിനിമയുടെ പ്രിയ കലാകാരൻ / കാരണവർക്ക് ഹൃദയം നിറഞ്ഞ നവതി ആശംസകൾ🙏🙏🙏🌹🌹🌹 അന്നത്തെ മുൻ നിര നടന്മാരായ സത്യൻ, നസീർ , മധു കഴിഞ്ഞാൽ പിന്നെ ഒരു കാലഘട്ടം നിറഞ്ഞു നിന്നത് വിൻസന്റാണ്. പല ഇന്റർവ്യൂവുകളിലും അദ്ദേഹത്തെ പരാമർശിക്കുക കൂടി ചെയ്യുന്നില്ല. സങ്കടമുണ്ട്. മധുസർ കഴിഞ്ഞാൽ glamour നായകന്മാരിൽ പ്രമുഖനായിരുന്ന വിൻസന്റിനെ ഏറെ ഇഷ്ടമായിരുന്നു.❤
@swaminathan1372 Жыл бұрын
മധുസാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു...🙏🙏🙏
@monithomas4608 Жыл бұрын
Aparna madhuappuppan parunnathu first kelkkanam.pinne question chodhikkam. Appolanne oru interview nallavannam enjoy Chetan pattullu. Keto mole. Paranjape thannathane tto
@jyothirmayee100 Жыл бұрын
മലയാളത്തിന്റെ മധു-രം 🤍
@Sd-ih5ql Жыл бұрын
Mahanaya Madhu sir inu Kodi pranamam,sirinu ayoorarogyam nerunnu🙏🙏🙏🙏🙏🙏🙏🙏🙏🙏
@MusicMumbe Жыл бұрын
Great show. His memory is so sharp even at this age. Congratulations to Aparna
@babyxavier11 Жыл бұрын
നവതി ആശംസകൾ ബഹുമാനപൂർവം നേരുന്നു.
@Vicharadhara Жыл бұрын
Madhu sirnu ente navathi aasomsakal koode oru ona kavithayum manikya veena njaan arangeriya action dance o n v sir nu ente pranaamom thank you aparna rajeev
@firozm4342 Жыл бұрын
LEGEND ❤
@vasudevanks7402 Жыл бұрын
Navathy aashamsakal dear Madhu Sir. Had the privilege to see the acting of Madhu Sir during the shooting of film THEEKADAL. Very very talented actor . Enjoyed the innovative interview with songs sung beautifully 🎉
@sathyanair5439 Жыл бұрын
Great Madhu sir 🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼
@radhammapillai6350 Жыл бұрын
🙏💐👏എല്ലാ ആശംസകളും നേരുന്നു sir
@RRR-tz6ps Жыл бұрын
Aparna - super sincere and pretty good. But pls don’t intervene so frequently, let Madhu Sir speak.
@girijaek8912 Жыл бұрын
Madhu sirinu ippoyum nalla mentaly powerund god bless you sir
@remadevi08 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻 മധു സർ
@muralidharancn51 Жыл бұрын
അഭിനയ ചക്രവർത്തിയും ഗാന ചക്രവർത്തിയുടെ കൊച്ചു മകൾ അപർണാ രാജീവും. മനോഹരമായ നിമിഷങ്ങൾ.🌹🌹🌹🌹
@mathewmg1 Жыл бұрын
Great actor ❤
@saraswathivimal3916 Жыл бұрын
മധു സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤
@arkkartha4653Ай бұрын
Legend...Salute Sir
@234hillview Жыл бұрын
Many happy returns
@sherlygeorge4138 Жыл бұрын
May you have a happy and healthy 90th birthday🎉
@sankarannambidi8564 Жыл бұрын
Very great artist.Simple and Humble🎉
@omanaachari1030 Жыл бұрын
മലയാളത്തിൻറെ മധുരം,, മഹാനടൻ മധു സർ. ❤🌹🙏🙏
@thomasgeorge2865 Жыл бұрын
Beautiful....God bless both Madhu sir and ONV's grand daughter.
@VijayakumarC-o3k Жыл бұрын
🙏🙏🙏🌹
@somanathankaimal1139 Жыл бұрын
VeryGood madhuSir
@hentrypereira6928 Жыл бұрын
അഭിനയത്തിന്റെ പല മുഖങ്ങൾ, ഒട്ടു മിക്കതും കരുത്തുറ്റ കഥാപാത്രങ്ങൾ. പ്രിയ മധു സാറിന് ആയിരമായിരം ജന്മദിനാശംസകൾ 🌹
@thomasgeorge2865 Жыл бұрын
God bless Madhu sir. My all-time favorite actor.
@DaviesMA-w8z Жыл бұрын
Super. 👍
@chandrikadevid3671 Жыл бұрын
ഒരിക്കൽ കൂടി സിനിമയിൽ കാണാൻ സാധിച്ചെങ്കിൽ... നമസ്കാരം ബഹു. മധു സർ 🙏
@divyanair5560 Жыл бұрын
Happy birthday sir 🙏🙏🥳🎂🥰🎊
@ammuschukkudu2994 Жыл бұрын
🙏🏻🙏🏻🙏🏻
@beenaanand8267 Жыл бұрын
My favourite actor 🥰🙏
@mohangs1578 Жыл бұрын
🙏🙏
@patriciasmith9320 Жыл бұрын
Happy birthday, Sir. God bless you.
@vargheseedathua1 Жыл бұрын
🎉❤🎉
@aadhi7903 Жыл бұрын
Live long healthy happly dear sir....we ❤ u
@ambikakumari1242 Жыл бұрын
🔥🔥♥️♥️🔥🔥🔥🔥💯💯💯
@vargheseabraham6002 Жыл бұрын
Pushpamangalayam bhoomikku velipudavayum aayi varum velutha vave ente madiyil mayangum ee malathi lathaye thodalle .thodalle Madhu - Jayabharathi love song. Movie name not known
Ivar family ellam valiya jadaya. Valiya alukalodu matrame sahakariku. Vazhuthakkad veed unnathark matram openullu.kala daivathinte gift alke
@Nasu1986 Жыл бұрын
Onv യുടെ ഗുണം ഒന്നും കിട്ടാത്ത മക്കളും ചെറുമക്കളും.. Onv യുടെ തറവാട് കുടുബബന്ധത്തിൽ കവിത ഒക്കെ എഴുതുന്ന ഒരേ ഒരേ ആളെ ഉള്ളു.. അത് ജ്യോതി ലക്ഷ്മി മാത്രം 🌹