കേട്ടിരുന്നു പോയി സാർ.. അടിപൊളി സാദാരണ 5-6 മിനിറ്റുകൾ മാത്രം ഉണ്ടാകുന്ന താങ്കളുടെ പരിപാടി 19 മിനുട്ട് ആയത് അറിഞ്ഞതെ ഇല്ല.. ലൈഫിൽ success ആയ രണ്ട് മിടുക്കന്മാരുടെ രസകരമായ ജീവിതം.. വിജയിക്കാനും ലൈഫിൽ എന്തെങ്കിലുമൊക്കെ ആകണം.. അല്ലെങ്കിൽ happi യായി ദിവസങ്ങൾ വിനിയോഗിക്കണം എന്നുള്ളവർക്ക് ഒരുപാട് പാഠങ്ങൾ ഉണ്ട് ഇതിൽ.. ഇനിയും ഇത്തരത്തിൽ ഉള്ള സംഭാഷങ്ങൾ കൊണ്ടു വരണം.. എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് നമ്മൾ പലർക്കും ഉള്ള ഒരു ദുശീലമാണ് സിനിമ പോലോത്ത വെറും ഫാന്റസി ആയ ആക്ടിങ് കൾ കണ്ട് വെറുതെ കരഞ് സങ്കടപ്പെട്ട് ഇരിക്കൽ... യഥാർത്ഥത്തിൽ അവര് നമ്മളെ ചതിക്കുകയാണ്.. കാരണം അവരുടെ അഭിനയവും യഥാർത്ഥ ലൈഫ് തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ല.. അവര് അഭിനയിച്ച സീൻ അവര് തന്നെ കണ്ട് കാണില്ല.... അവര് കോടികൾ സമ്പാദിച് adichu പൊളിക്കുന്നു.. അവരെ താങ്ങി നടക്കാൻ കുറെ ഉളകളും.... ഒരു ലൈഫ് മാത്രമേ ഇവിടെ നമുക്കുള്ളൂ.. അത് ജീവിച്ച് കാണിച്ചു കൊടുക്കുക...റിയൽ ആയി തന്നെ ജീവിക്കുക... നമ്മൾ നമ്മളെ അടയാളപ്പെടുത്തുക.... Wish you happy life
@PKRambethSQ3 жыл бұрын
More than a business guy, he donated his kidney to one who deserve it. That's the only one reason I always buy V-Guard Products, like my Inverter, Stabiliser, Induction Cooker......etc. All the very best sirs. God bless.
@sabi9193 жыл бұрын
ചുരുക്കി പറഞ്ഞാൽ ഒരു നോർമൽ മനുഷ്യൻ തന്നെ... മനസ്സിൽ തോന്നിയ അല്ലെങ്കിൽ മനസിലാക്കിയ ചില കാര്യങ്ങൾ യഥാ സമയത്തു നടപ്പിലാക്കി എന്നതാണ് അദ്ദേഹത്തിന്റെ ജീവിത വിജയം...
@shibujohn59113 жыл бұрын
അദ്ദേഹം business തുടങ്ങി അത് വളർത്തി അവിടെ system കൊണ്ടുവന്നു അത് ഒരു വഴിക്കൂടി പോകുന്നു അദ്ദേഹം ജീവിതം അസ്യധിക്കുന്നു
@nazeerabdulazeez88963 жыл бұрын
അദ്ദേഹത്തിന്റെ കാഴ്ചപാടുകൾ വളരെ അനുകരണീയം 🙏🙏🌹🌹
@eshakabbas84243 жыл бұрын
ഒരാൾ എത്ര മാത്രം പിരിമുറുകങ്ങളും സാധാരണത്വവും ശീലിമാകുന്നുവ്വോ അത്രെയും ആരോഗ്യതിനും ആയിസിനും നല്ലത് എന്ന് അദ്ദേഹം സ്വന്തം ജീവിതിലും കച്ചവടത്തിലും കാണിച്ചു സന്ദേശം ആക്കി. A great Man.
@Marketloverskerala3 жыл бұрын
Safari TV fans undo evida
@ATHMAVISWASAM3 жыл бұрын
Awesome knowledge sir. Ithoke aan nammal kaanenda videos.
@mayalakshmi32933 жыл бұрын
Sir You....awesome
@thinkpositivebepositive85253 жыл бұрын
Malayalam affirmations 🥰🥰🥰🥰💚
@anjusumesh13003 жыл бұрын
Hi sir !
@coconutscraperngage58063 жыл бұрын
Malayalam affirmation 👍👍👍
@lathapradeep653 жыл бұрын
Malayalam affirmations❤
@shajuthomas10493 жыл бұрын
എവിടെയൊക്കെയോ എന്റെ സ്വഭാവവും ഇതുപോലെയല്ലേ... ഈ സീരീസ് തുടരണം സാറേ ❤❤❤❤❤❤❤❤❤❤❤❤❤
@RameshMenonMotivational3 жыл бұрын
നമസ്കാരം വളരെ ഭംഗി ആക്കി നല്ല അനുഭവങ്ങൾ വളരെ ഭംഗി ആയി അവതരിപ്പിച്ചു വളരെ നല്ല ബ്യൂട്ടിഫുൾ എക്സ്പീരിയൻസ് ഓരോ ദിവസത്തെ ദിനംചര്യകളും നല്ല ലളിത മായ രീതിയിൽ അവതരിപ്പിച്ചു
അതേ പക്ഷെ നമ്മളും നല്ല രീതിയില്‍ ആരോഗ്യം സംരക്ഷിക്കണം
@NazeemaTheMentor3 жыл бұрын
He is a synonym to simplicity and so down to earth. Ethu crowdinidayilum veritttu nilkunna vyakthithwam. Aarodum ithupole thanne samsarikkum... Oru mega programil kandappol aduthu chennu... chiraparichitharepole ulla idapedal valatha oru light feel cheythu. Live long stay blessed!❣️
@liyakhathaliliyu53963 жыл бұрын
Great program. Orupadu chindikkan pattiya moments kitti. Thanks
@moviespott3 жыл бұрын
Alkar valarum thorum ethra down to earth anu.... Great... Great
@kurianthoompumkal80803 жыл бұрын
സ്വന്തം അവയവം ദാനം ചെയ്ത ഒരു വലിയ മനുഷ്യൻ.....🙏
@saisadanandan25673 жыл бұрын
♥️♥️♥️
@anooppc45213 жыл бұрын
Yess
@jeanprasad3 жыл бұрын
How much ever big he is ,he maintains his humility. It's a big trait.
@സ്നേഹിതൻ-ഘ8ഞ2 жыл бұрын
ഋതിക് റോഷന് പ്രായമായാൽ കൊച്ചൗസേപ് ചിറ്റിലപ്പിള്ളി. എന്റെ മാത്രം തോന്നലാണോ?
@darsana866 ай бұрын
Correct
@mylifetravelbyadarsh79873 жыл бұрын
സർ എന്തായാലും ഇതെപോലെ ഉള്ള പ്രോഗ്രം ആണ് vendathu,നല്ല രണ്ടു manushyasnehikal ഒരു ഫ്രെയിമില്‍
@binugopinathanpillai48543 жыл бұрын
എൻറെ പതിമൂന്നാമത്തെ വയസ്സുമുതൽ ആരാധിക്കുകയും. വ്യക്തിത്വത്തെ അനുകരിക്കുകയും ചെയ്യുന്ന ഏക വ്യക്തി.
@akhil50373 жыл бұрын
Ippol ethra vayasaayi😊.....ippol enth cheyyunnu??
@hafeberry45613 жыл бұрын
Chargemod ramanuniaano
@TinoyThomas73 жыл бұрын
Robin sharma 5 am club ena pusthakathil parayuna morning routines same thanne aanu...which means all successful people have same daily morning habits
@sikhilsk33163 жыл бұрын
Reading
@sheemilyravindran33193 жыл бұрын
Such a simple personality ..respect you sir..
@apt25113 жыл бұрын
Great program . Many things to learn from such a brilliant yet simple person . Thanks
@kbhaskaran95913 жыл бұрын
Good..Thanks Madhu Sir...I like the simplicity & humanity of KC Sir....🙏
@simpleandawesome12 жыл бұрын
Rand perude personality thammilulla aa dooram Body language thanne oru elite level aanu Kochouseph Oru motivation trainer de body language um Humanityude role model aaya kochouseph chittilsppallyum thammil ulla a vyathyasam
@shantiajith96343 жыл бұрын
A legend, but simple and humble.
@rasheentt853 жыл бұрын
The person whom I am watching and observing when I was child and until now. Great what a Human Being you are Sir.
@adeebjafar88913 жыл бұрын
He is my role model always. I am always buying his products because he competes with north Indian magnates
@basheerkm94002 жыл бұрын
Great man of simplicity and creativity with high social commitment, respect you sir.
@dewdrops92533 жыл бұрын
Interesting talk. Nice to get this video suggested by youtube....
@jyothi55633 жыл бұрын
Really like Chittilappally sir... Thanks Madhu sir for bringing him
@prakashmahadevan95953 жыл бұрын
KC,s life journey itself is a motivation.. special human being
@krishnadastr82323 жыл бұрын
Thank you for such interview
@sobhav3903 жыл бұрын
Very nice 👌 beautiful episode
@sabukj71583 жыл бұрын
സത്യസന്ധതയോടെ ബിസിനസ് ചെയ്യുവാനും, അനീതിക്കെതിരെ ശബ്ദമുയർത്താനും കേരളത്തിലെ യുവാക്കളെ പ്രേരിപ്പിച്ച അഭിമാന വ്യക്തിത്വം,കേരളത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ട്വൻറി ട്വൻറി യുടെ പ്രവർത്തക സമിതി അധ്യക്ഷൻ
@shalyvv43113 жыл бұрын
Madhusir so positive always happy .
@Helen.5k3 жыл бұрын
Loading കാരെ ഞാനും വലച്ചിട്ടുണ്ട് ..2006.7 ഇല് .. സ്ത്രീ ആയ ഞാൻ സ്വയം സാധനങ്ങൾ ഇറക്കി സാറേ പോലെ famous അല്ല തൊണ്ട് മീഡിയയിൽ വന്നില്ല 😂😂😂
@rameezvallanchira87353 жыл бұрын
Well and fruitfully presented
@santhoshv85223 жыл бұрын
Superb... I salute you both...... 👍👌🙏
@Anoop_Nair2 жыл бұрын
Good video. KC is one of my role models and people like him are always an inspiration to entrepreneurs like me.
@NazeemaTheMentor3 жыл бұрын
Motivation alla discipline aanu vijayathinte adisthana avasyakatha.... be genuine... simple as that... Life is beautiful🙏
@anandhurajeev84763 жыл бұрын
My favorite bussiness man... ❤❤
@raginkarayan94103 жыл бұрын
Thanks sir for good video i expect interview with Yusuff Alisir
@MrHarikkuttan3 жыл бұрын
Yes, he is one of the successful entrepreneurs, but eniku thonnunathu ippazhathe life routines enthenkilum achieve cheyyan thonnunavarkku help cheyyillannu. KC struggle cheytha time ile life routines and thoughts asrunenkil , may be that will help...
@thomasjoseph22523 жыл бұрын
A natural human being nothing artificial. He can be compared to successful Jewish business people 🙏
@sigmainteriors8603 жыл бұрын
Very inspiring personality ......
@vipin22543 жыл бұрын
I think the Malayalam film industry can make a movie about this legend, and I suggest Prithviraj is the right Apt to play his role...😄
@mohamednavas.t73193 жыл бұрын
അങ്ങനെയാണെങ്കിൽ ആ പടം അടുത്തെങ്ങും ഇറങ്ങില്ല.. ഫസ്റ്റ് ലുക്ക് മാത്രം ഇറങ്ങും.. Just rajuvettan things 😆
@babulouis93183 жыл бұрын
A really great businessman with a vision..!
@TinoyThomas73 жыл бұрын
Great videos..most valuable tips from a good entrepreneur
@sujishaputhanpurayil38193 жыл бұрын
Interesting... thank you sir...👍👍👍👍
@jaleelkalad18333 жыл бұрын
വീട് പണിക്ക് വയറിങ്ങിന്റെ സാധനങ്ങൾ ചിറ്റിലപ്പള്ളി സാറിന്റെതാണ് എടുത്തത് നല്ലൊരു മനുഷ്യനെന്ന പരിഗണനക്ക് അദ്ദേഹം അർഹനായത് കൊണ്ട്....
@jithuremesanr4660 Жыл бұрын
MA yusaf ali sir nta daily routine kudi paatumenkl oru video cheyyanam
@souls2music5672 жыл бұрын
Awesome video... He looks like old aged Hrithik roshan..
@jobykurien37673 жыл бұрын
All time respect kochauseph chittilapally sir
@bjosephrdt3 жыл бұрын
👍Thank you Sir, really appreciated
@josephgeorge5575 Жыл бұрын
വെമ്പലുള്ള മനുഷ്യൻ
@jameelamohammed29833 жыл бұрын
Edehathe onnu meet chayyan antha chayyandhathu
@neethugnair98593 жыл бұрын
Sir u r brave and nice personality also
@jijithvishwanathan3 жыл бұрын
Mind power and clarity of thought
@jeesonfranz3 жыл бұрын
എനിക്ക് അദ്ദേഹത്തിൻ്റെ സഹോദരൻ്റെ കമ്പനിയിൽ ജോലി ചെയ്യുവാനും അദേഹത്തിൻ്റെ തൃശൂർ പറപ്പൂക്കരയിലുള്ള വസതിയിലും പോകുവാനും അപ്പനെയും അമ്മയെയും കാണുവാനും സംസാരിക്കുവാനും സാധിച്ചു.പഴയ തുരുമ്പ് പിടിച്ച പണ്ടത്തെ ടിവി അൻ്റെന്ന മാറ്റണമെന്ന് പറഞ്ഞപ്പോൾ എന്തിനാണ് അത് മാറ്റുന്നത് പഴയതു തന്നെ ക്ലീൻ ചെയ്തു ഉപയോഗിച്ചാൽ പോരെ എന്നും പറഞ്ഞു.ഇവിടെയാണ് ഇത്ര സമ്പാദ്യം ഉണ്ടയിട്ടുംവളരെ ല്ലളിതമായി ചിന്തിക്കുന്ന അവരുടെ quality ഞാൻ അറിഞ്ഞത്.
@donjoy9903 жыл бұрын
sir can explain how big companies working with single owner
@madhu.ppodiyan67073 жыл бұрын
Thank you Madhu Sir
@nishathrahim94282 жыл бұрын
Warm Salute....Shri.Kochouseph Chittilapilly
@bijubiju79543 жыл бұрын
From my heart thanks thanks thanks.
@priyasivadasan85013 жыл бұрын
He is so inspirational.....
@edalees3 жыл бұрын
Excellent....
@1mviews2332 жыл бұрын
My role Model ❤
@rennyantony81343 жыл бұрын
Good 👍👍👍👍👏👏👏👏
@hhgroup81193 жыл бұрын
What a man🔥
@ajaydev72993 жыл бұрын
Thank you sir information
@eldhojose88933 жыл бұрын
Great👌
@jayasreek16723 жыл бұрын
Thank you
@ajeeshs68913 жыл бұрын
Inspiring
@dadofthisyoutuber2450 Жыл бұрын
My v guard pedestrial fan valajhu shari akamo?
@lyyyyyyy3653 жыл бұрын
Great video
@renjithjs19973 жыл бұрын
Nice ❤️
@shamilroshan66363 жыл бұрын
Good prgrm
@robinkuriyakosekuriyakose39893 жыл бұрын
Simple
@miyanunu3 жыл бұрын
എനിക്ക് വലിയ പ്രചോദനം ആയിരുന്നു നേരിൽ കണ്ടപ്പോൾ മതിയായി . വിഗ്രഹങ്ങൾ നേരിൽ കാണാതെ ഇരിക്കുന്നതാണ് നല്ലത്
@endisnear45823 жыл бұрын
Enthupatti
@hubburasool57193 жыл бұрын
Joli chothichirno?
@babulouis93183 жыл бұрын
🙄😗
@zurabee29103 жыл бұрын
🙄
@sivavlog98813 жыл бұрын
Nice sir
@jithinjithu113 жыл бұрын
Great man
@ecubelearningsystem82412 жыл бұрын
THANK U MADHU SIR
@joemonsebastian33483 жыл бұрын
Please ask kochouseph in environment planting trees travel experiences joemon kanjoor different person
@Theballerschannel073 жыл бұрын
Madhu bhaskaran sir belief systethine kurich oru video cheyyamo pls my request
@harigovind12033 жыл бұрын
Thanks
@road2983 жыл бұрын
How Clam is he.
@sujithcp31073 жыл бұрын
I. Like.person
@izathibrahim3 жыл бұрын
What happened to the hairstyle of Mr.Madhu Bhaskar ! Anybody know ?