അനുക്കുട്ടിയുടെ സംസാരം കേട്ടു ഒരു മണിക്കൂർ പോയതേ അറിഞ്ഞില്ല 😂😂😂
@afraseriyal91193 жыл бұрын
miss you too🙌🙌😊
@ΔΝΔΝΗ3 жыл бұрын
Anu chechi uyir 🥰🥰
@midhun693 жыл бұрын
Fake? 👀
@charuthacharu59313 жыл бұрын
@@midhun69 No original
@razihamlprazihamlp9083 жыл бұрын
മധുരണ്ണൻ ഒട്ടുമിക്ക podcast കാണാറുണ്ട്. ഇതിൽ നിന്ന് ഒത്തിരി + ve എനർജിയും thought കളും അനുവിനെയും മറ്റുള്ളവരെയും നന്നായി മനസ്സിലാക്കാനും കഴിഞ്ഞു. ഈ പ്രോഗ്രാം കൊണ്ട് നമുക്ക് മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കാനുള്ള കഴിവ് വർദ്ധിക്കുന്നുണ്ട് സൂപ്പർ👍❤️👍
@alpersiancat3 жыл бұрын
Thanks!
@Raj244813 жыл бұрын
മൊത്തത്തിൽ കിളി പോയ episode ആയിരുന്നു.anu പൊളിച്ചു തകർത്തു, തിമിർത്തു
@rafeeqthaju.t32583 жыл бұрын
സ്റ്റാർ മാജിക്കിലെ പ്രിയപ്പെട്ട താരം അനുവും,KZbin ലെ പ്രിയപ്പെട്ട താരം കാർത്തിക്ക് സൂര്യയും സംഘവും.super combo👌👌🤩
@sinuvotsilnesh84743 жыл бұрын
അനുമോൾ അടിപൊളിയായിരുന്നു രണ്ടാം പാർട്ട് പ്രതീക്ഷിക്കുന്നു❤🥰❤🥰❤
@munshimunnu34973 жыл бұрын
അനുകുട്ടിടെ നിഷ്കളങ്കമായ സംസാരമാണ് highlight 😘😘 simple person ❤️❤️ ഒരുപാട് ഇഷ്ട്ടം 😘😘😘😘
@Nature-.-3 жыл бұрын
അനുവിന്റെ സംസാരം കേൾക്കുമ്പോൾ നമ്മുടെ വീട്ടിലെ ഒരു കുട്ടിയായിട്ട് ആർക്കൊക്കെ തോന്നി .... 😍🤍
@aiswaryaaishu4123 жыл бұрын
അടിപൊളി ആയിരുന്നു 1 hour തീർന്നത് അറിഞ്ഞില്ല. ❤❤❤❤❤
@saleenacksaleenack91153 жыл бұрын
അനുക്കുട്ടി എന്നും സന്തോഷത്തോടെ ഇരിക്കട്ടെ. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും കഴിയട്ടെ ❤❤❤
@janko24873 жыл бұрын
എണ്ണ ഒഴിച്ച് മീൻ പുഴുങ്ങി കഴിക്കും എന്ന് പറഞ്ഞപ്പോ ശ്രീകാന്ത് അളിയന്റെ ഫേസ് expression 🤣🤣
@misiriya12503 жыл бұрын
അനുന്‍റെ സംസാരം കേട്ട് ചിരിച്ചിരിച്ച് ഒരു വഴിക്കായി. എത്ര മനോഹരമായ എപ്പിസോഡ് ആയിരുന്നു. 👏👏👏👏🥰😘
@anilchandran97393 жыл бұрын
സന്തോഷം പരത്തുന്ന അനുകുട്ടി., ദൈവം ആ പുഞ്ചിരി എന്നും നിലനിർത്തട്ടെ.🙏💐
@anusmithi_3 жыл бұрын
അനുന്റെ സംസാരം കേട്ട് കിളി പോയ ഹോസ്റ്റുകൾ 😂 കൊള്ളാം നല്ല എപ്പിസോഡ് 😻 #Madhurannan Intelerks Podcast💌
@sabinachu8800 Жыл бұрын
,4,
@sarathrhythms_official3 жыл бұрын
അനു ❤️ഞാൻ പരിചയപ്പെട്ടതിൽ വെച്ചു ഏറ്റവും നിഷ്കളങ്കയായ artist❤️
@nithinkannur12923 жыл бұрын
അനുവിന്റെ ഇ നിഷ്കളങ്കമായ സംസാരമാണ് എനിക്കിഷ്ടം. ❤️ഒരു മണിക്കൂർ പോയതറിഞ്ഞില്ല. 😘😘😘😘😘😘😘😘😘😘 #Anumol_rs_karthu_ ❤️❤️❤️
@ponnujonu43983 жыл бұрын
പൊളി എപ്പിസോഡ് 🔥 സന്തോഷ് ജോർജ് കുളങ്ങര ആരാ...??. അപ്പൊ വിനുവിന്റെ മുഖം 😂😂😂... ബിത്വ വരുന്ന ഗസ്റ്റ് പെട്ടന്ന് കംഫർട്ട് ആവുന്നുണ്ടെങ്കിൽ അത് നിങ്ങൾ നാലുപേരുടെ എഫ്ർട്ട് കൊണ്ടാണ് 🔥🔥🔥
@theuniquekid41813 жыл бұрын
കണ്ട് കിളി പോയ പോഡ്കാസ്റ്റ്... ഈ പെണ്ണ് ചിരിപ്പിച്ച് കൊല്ലും...♥
@abhiramms83083 жыл бұрын
8:15 santhosh George kulangara athe aara...😂 16:51 vinu ettante expression 27:37 over aakumbam visil adikum 42:21 athiyavisham swondariyam
അനുവിനെ മുന്നേ ഇഷ്ടല്ലായിരുന്നു... പക്ഷെ ഇത് കണ്ടപ്പോഴാണ് അനു ഇത്രക്കും പാവാണെന്ന് മനസ്സിലായത്🥰❤️... Skip അടിക്കാതെ കണ്ട podcast കളിൽ ഒന്ന്😻✨️
@yadunathk83883 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള artist 😍😍😍
@abhijithanil91003 жыл бұрын
15:09 she is super honest! Cute smile
@rahufmilocco21333 жыл бұрын
അതെ 👍🏻
@arathyvenugopal36503 жыл бұрын
#മധുരണ്ണാൻ😁 49:56 എൻ്റെ സിവനെ 🤣🤣🤣🤣🤣 ഒരു express trainൽ കയറിയ feel ആയിരുന്നു ...എന്നാ speed ആരുന്നു😂😍 I loved the way you speak and your innocence😍😍 ചേച്ചിക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.... Best wishes ❤️
@lakshmylachu26303 жыл бұрын
ഇന്നത്തെ song കേക്കാൻ നല്ല ഒരു feel ഉണ്ടാരുന്നു ktoooo... നല്ല ഒത്തൊരുമ ഉണ്ടാരുന്നു 😍😍പൊതുവെ എല്ലാ podcast um 2days കൊണ്ടാ കാണുന്നെ.... Bt ഇത് കണ്ടിട്ടേ ഇന്ന് ഉറങ്ങു 🥰🥰..
@jktheboss4443 жыл бұрын
ദാസന് അനു ൻ്റെ സംസാരം നന്നായി ഇഷ്ടം ആയി 🤗🤗
@Kingsrealestategroups3 жыл бұрын
പോഡ്കാസ്റ്റ് തുടങ്ങയതില്‍ വെച്ച് ഏറ്റവും കിടിലം ആയ എപ്പിസോഡ്....ഒറ്റ ഇരുപ്പിന് കണ്ടു തീര്‍ത്തു ചിരിച്ച് മറിഞ്ഞൂ....അനുവിനെ നേരത്തേ ഇഷ്ടമല്ലായിരുന്നു ...ഇപ്പോ ഒരുപാട് ഇഷ്ടമായി....ഒരുപാട് വേറെ ലെവല്‍ ....ചിരിച്ച് ഒരു വഴിയായി....
@avooosfamily3 жыл бұрын
അയക്കൂറയും അയലയും ഒന്നല്ല അത് രണ്ടും രണ്ടാണെ അയ്യോ ഞാനിതെങ്ങനെ പറഞ്ഞു തരും😂😂😂😂
@MSWorldKL743 жыл бұрын
😁😁
@saidalin94593 жыл бұрын
Crct
@sheejarajappanpillai95723 жыл бұрын
നെയ്മീന്‍ആണ് ഐക്കൂറ
@lizypaul74233 жыл бұрын
Athey
@shanavaskarali96833 жыл бұрын
നെയ്മീനെ ആണ് ഐക്കൂറ എന്ന് പറയുന്നത്
@malluvlogs46793 жыл бұрын
അനു.... എന്റെ പൊന്നേ ഫുൾ തഗ്.... ഇപ്പോൾ പോളി ടീം ആണ് ....ഒരു ചെയർ കുടി ഇന്റലക്‌സ് ബ്രോഡ് കാസ്റ്റിൽ അനുവിൻ കുടി കൊടുക്കം
@freshtalks3 жыл бұрын
06:27 😂ഇജ്ജാതി seri di 😹😹😹
@Athirasperumpuzha3 жыл бұрын
Chechide നിഷ്കളങ്കത 😍😍smile 😍😍.....
@yadunathk83883 жыл бұрын
അനു: ഞാൻ busലാണ് പോവാറു.കാറിൽ പോകാൻ എനിക്ക് പേടിയാണ്. അഥവാ വല്ല വണ്ടി ഇടിച്ചാലോ😢 Karthik: അപ്പോൾ ബസ്സൊ🤔 അനു: അതില് എന്റെ കൂടെ കുറെ ആളുകൾ ഉണ്ടല്ലോ😅😂👌 പൊളിച്ചു മുത്തേ 😅😅
@vinith_ail3 жыл бұрын
Hoping SGK will be guest in future episodes ❤
@rebel68093 жыл бұрын
Athaara full form pls
@Ddg2423 жыл бұрын
@@rebel6809 sathosh George kulankara
@rebel68093 жыл бұрын
@@frankygaming5780 oh maan it will be pewer
@Ambivert-qd9ql3 жыл бұрын
Ys ⚡power ayenee
@Ambivert-qd9ql3 жыл бұрын
Villikuumoo plz
@SoorajsHairtips3 жыл бұрын
Ambooo..... ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു 😂🤣 വിനു ചേട്ടന്റെ ഇരിപ്പ് കണ്ട് ചിരി വന്നു പോയി... ശ്രീകാന്തുഏട്ടൻ കറക്റ്റ് ആയിട്ട് hey hey hey പറഞ്ഞു 😁🤩 Paaatu pwolichu❤️🤩❤️.. Anu chechi ❤️🤩❤️ Karthik chettaa, pettanu sound sheriyaakum😊😍❤️🤩 Dasan chettan pwoliii❤️😍😘...
@abhijithp5803 жыл бұрын
എത്ര വിഷമം ഉണ്ടെങ്കിലും പോഡ്കാസ്റ്റ് കണ്ടാൽ മാറും Poadcast ❤️
@shivadethrl77313 жыл бұрын
🙃❤✨️
@jobinjohn51393 жыл бұрын
😊😍
@riswannjr44813 жыл бұрын
ഞാൻ അത്യമായിട്ടാണ് ഇതിന്റെ full എപ്പിസോഡ് കാണുന്നത് ❤️😘
@rathishkumar3293 жыл бұрын
ആദ്യമായിട്ടാണ് full episode ഒറ്റ സ്ട്രെച്ചിൽ കാണുന്നത്... അനുകുട്ടിയെ കൊണ്ടു വന്നതിനു ഒരുപാട് thanks... #Madhurannan...
@anukuttybossombuddies56893 жыл бұрын
ഇത്രയും innocent ആയി, superfast പോലെ 1 മണിക്കൂർ കൊണ്ട് host നെ കൊണ്ട് പോലും ഒന്നും പറയിപ്പിക്കാതെ സ്വന്തം ജീവിതം പറഞ്ഞു തീർത്ത അനുക്കുട്ടിക്ക് ഒരു like കൊടുക്കണേ 😅👌👌
@janko24873 жыл бұрын
സ്റ്റോറി കണ്ടതിനു ശേഷം വീഡിയോ വരാൻ കാത്തിരുന്നതാ... അങ്ങനെ അവസാനം എത്തി 😍❤️
@rebel68093 жыл бұрын
Janko nii arinjo
@jishnuindira3 жыл бұрын
@@rebel6809 pettu🤣🤣🏃😂🥲
@A2ACREATIONS3 жыл бұрын
Njannum
@sreejithkave3 жыл бұрын
#Madhurannan അനു കമന്റ്സ് വായിക്കുന്നുന്നെങ്കിൽ ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു. Genuine character, ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ
@anumolanukuttyofficial3 жыл бұрын
Thankyou chetta😍🥰
@ancy20423 жыл бұрын
ഇന്നെന്തുപറ്റി നേരത്തേ... അനുചേച്ചിയെപ്പറ്റി ഓർക്കുമ്പോഴേ മധുരണ്ണയ് എന്ന് പറയുന്നത് ഓർമ വരും 😄...such a genuine person🥰❤️... അടിപൊളി എന്റെ comment ഇൽ തന്നേ code ഉം ഉണ്ടാരുന്നു 👌❤️#madhurannan...ഇന്നു എല്ലാർക്കും voice rest കൊടുത്ത Anu chechi😂👌👌... നല്ല episode ❤️❤️❤️❤️
@mubeenabinu8793 жыл бұрын
Sathyam...... madhurannan 😹
@jishnuindira3 жыл бұрын
1 manikkoor length ulla 2manikkoor munp itta video kk 2 manikkoor munpe thanne comment itta thankal oru killadi thenne🙂👍
@@jishnuindiravideo വന്നിട്ട് 25th second ഇൽ anu comment ചെയ്തത്... Such a genuine person എന്നത് വരെ.... ബാക്കി code പറഞ്ഞതിന് ശേഷം type ചെയ്തതാണ്... Edited 🙂 NB: Spotify ഇൽ കേട്ടതല്ല
@asifmalaybari68773 жыл бұрын
ഒച്ചപ്പാട് ന്റെ ആശാൻ കാർത്തി പോലും അനുന്റെ മുന്നിൽ സയ്‌ലറ്റ് ആണ് ആശാനേ ഇത് വേറെ ലെവൽ ആളാണ് ട്ടോ
@aryalakshmi33863 жыл бұрын
27:39 Anu:njan over aavunundo Sreekanth:illa over aavumbo njan visiladikkam Ho aa timing😂😂😂😂😂😂😂😂😂😂😂😂😂#madhurannan
@aryalakshmi33863 жыл бұрын
Anu:chettane kanan oru comedy actor ne poleond matte kozhi🤣🐔 Vinu:ente vakele oru cousin aanu🤣🤣🤣🤣🤣🤣🤣🤣
@sinanprkkl3 жыл бұрын
ചേച്ചി വേറെ ലെവൽ ഇന്ന് ആരുടെ വായും തുറക്കാൻ സമ്മതിച്ചില്ല 😄♥🥰🥰🥰🥰 മധുര അണ്ണാൻ 😂😂😂😂
@shinsonkmathew72393 жыл бұрын
നിങ്ങളുടെ വിഡിയോ മാത്രം കാണുന്ന ഒരു പ്രവാസി... നാട്ടിൽ പോയിട്ട് കുഞ്ഞിനെ പിരിഞ്ഞു വരുമ്പോ എയർപോർട്ടിൽ ഇരുന്നു കണ്ണ് നിറഞ്ഞു എങ്ങനെ മുഡ് മാറ്റും എന്ന് ഓർത്തപ്പോ ആദ്യം ഓർത്തത് കാർത്തിക്കിന്റെ വിഡിയോ കാണാം എന്നാണ്.. ഇരിക്കാൻ പോലും സീറ്റ് ഇല്ലായിരുന്നു നിന്നുകൊണ്ട് 3 വീഡിയോസ് കണ്ടു... എന്തോ നിങ്ങളെ ഇഷ്ടം ആണ് ബ്രോസ്... എന്റെ അതെ മൈന്റ് ആണെന്ന് തോന്നുന്നകൊണ്ട് ആയിരിക്കും.... 🥰🥰❤❤❤
@_Ninanji_3 жыл бұрын
Anu: chettane kaanan oru tamil nadane pole und Sreekanth aliyan: Erekkure😂😂, Okay u continue😂😂😂 Paavam Vinu aliyan kili poyi irikkunnuu😁😁 Podcast ishtam❤
@jabirjabishastha14553 жыл бұрын
ഉഫ് സംസാരം കേട്ട് കേട്ട് തീർന്നതറിഞ്ഞില്ല 😍 പൊളി ആയിരുന്നു എപ്പിസോഡ് അനുന്റെ മധുരനണ്ണൻ പൊളി 😂😂😍
@salnasalu36893 жыл бұрын
Podcast inu ഒരു speciality ഉണ്ട്.. ഒരു cmntnu polm like ഇല്ലാണ്ട് ഇരിക്കില്ല... അങ്ങോട്ടും ഇങ്ങോട്ടും ആചാരം പുചാരം like ആണ് cmnt inu
@originalgangstercinderella99923 жыл бұрын
ഇന്ന് ഹോസ്റ്റ്കൾക് rest😌 She is such an innocent person anyways❤️
@priyadarsini023 жыл бұрын
Anukutty❤️❤️❤️😍16:15 it's a truth🥺☹️but namkk trivandrum uyir😌😌😌
പാട്ട് എന്നത്തേയും പോലെ alla ഇത്തവണ പട്ടു പൊളിച്ചു അനു ചേച്ചി വന്നതു കൊണ്ടാവും enikk othiri ഇഷ്ട്ടായി 😘😘😘😍😍😍😍💖💖💖
@BertRussie3 жыл бұрын
എനിക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത ആൾ ആയിരുന്നു അനു. പക്ഷെ ഇത് കഴിഞ്ഞപ്പോ ഇഷ്ടം ആയി. ഒരു മണിക്കൂർ ഫ്രീ ആയി ഒരാൾ തുറന്നു സംസാരിക്കുന്നത് കേട്ടാൽ തീരാവുന്ന ഇഷ്ടകേടുകളെ ഒള്ളു നമുക്ക് ഒക്കെ അല്ലെ???
#madhurannan .വാ തുറന്നാൽ നിർത്താതെ സംസാരിക്കുന്ന ഒരു പെൺകുട്ടി, നമ്മുടെ സ്കൂളിലും കോളജിലും ഇതേ പോലെ ,ഒരു ഫ്രണ്ട് എങ്കിലും ഉണ്ടാകും. അനുമോൾ ഇത്രേം സംസാരിക്കുന്ന ഒരാൾ ആണെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. But ini miss cheyyulla programs
@lijisunil90913 жыл бұрын
Starmagic 185 കണ്ടുനോക്കു അനുവിനെ കുറിച്ച് പറയുന്നത് കേൾക്കം 😍😍
@lechus37403 жыл бұрын
Karthik chettan ❤️ അനു ചേച്ചിയെ എവിടെ കണ്ടാലും അവിടെ എത്തും നമ്മൾ ❤️
@Kiran-iq8ro3 жыл бұрын
Anu kuttide samsaaram theernnappo oru mazha theernna feel😂🤣
@sheenasuresh31193 жыл бұрын
ഈ പ്രോഗ്രാം ആദ്യമായ കാണുന്നെ.. ഇഷ്ടപ്പെട്ടു... Anu..... ഇങ്ങനെത്തന്നെമതീ ട്ടോ...വല്യ നടി ആയാലും ഇതുപോലെ തന്നെ മതി....നമുക്ക് ജാഡയൊന്നും വേണ്ട.ട്ടോ ... ഉയരങ്ങളിലെത്തട്ടെ!!💐💐💐👍🏻
superb funny podcast🔥, anu chechi polii,really she is a very genuine person ❤️ #madurannan
@Sreeraj_A3 жыл бұрын
എന്തോ എവിടെയോ.... ഒരു പിരി ലൂസ് ആയ പോലെ😜🤣😄#jst_for_fun☺️ അനു ഫുൾ കോമഡി തന്നെ 🤪🥰 അനു ഇഷ്ട്ടം ❤️❤️ #മധുരണ്ണൻ😍😉
@sabirshamalappuram66393 жыл бұрын
Ufff🔥🔥🔥പൊളിച്ചടുക്കി അനുമോൾ ❤️ 🤩ഒരുപാട് ചിരിച്ച് അനുവിനെ ഇഷ്ടാണ് ഒരുപാട് ഇപ്പൊ വീണ്ടും ഇഷ്ടം കൂടി.
@anjali_vijayan3 жыл бұрын
20:35 Ayakkoora parayunnath ayala ala kannuril. Ath vere thanne fish aanu tto😅 She is so innocent. Inu questions aayit choykndi vanila namde hostukalkk. Pullikari elam parnju allathe thanne. Innathe Sreekanthaliyante counters oke perfect aarnm👌😝 Yet another super entertainer #madhurannan
@sujithcherupuzha42433 жыл бұрын
ആട നമ്മള നാട്ടിൽ നെയ്യ് മീൻ അയക്കൂറ
@midhunmohan30553 жыл бұрын
അടിപൊളി ഒരു തരി പോലും skip ചെയ്യാതെ കണ്ട്.... 😘😘❤️❤️❤️🎉🎊
@LambzEfx3 жыл бұрын
പോഡ്കാസ്റ്റുകളിൽ ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ് ❤👌
@Annben0073 жыл бұрын
Enth undaayit?
@mohdadiil073 жыл бұрын
അത് വേറെ കാണാതൊണ്ടാ 👋🏻
@whyiam9433 жыл бұрын
@@mohdadiil07 athe
@antisocialiam823 жыл бұрын
Maheen machan nte episode pwoli aayrnu
@erenjaeger89843 жыл бұрын
@@mohdadiil07 _hecker joined_
@tinchu-2173 жыл бұрын
ഇന്ന് 4 എണ്ണവും കിളി പോയി അനുവിനെ നോക്കിയിരിക്കുന്ന കണ്ടപ്പോ 😆😆😆😆🦋🦋🦋🦋
@shibilmuhammed2.o8083 жыл бұрын
4 മണിക്ക് Podcast ഇടാൻ പറ്റു വാണങ്കിൽ നല്ലത്തായിരിക്കും സക്കീർ ബായി 💯
Serialilum stage programs ilum okke ullavar kurach jaada ullavaraanennaanu karuthiyath. Pakshe ith vere level.friendly talk pole und. Good character 🙌. Also good episode. Samayam poyath arinjilla🥵🔥
@babithababitha20103 жыл бұрын
Song super 🥰 Anu chechiye orupaadu ishttannu ...... Super aanu ,adipoli , vibe .....❤️❤️
@sulthan8053 жыл бұрын
ആദ്യമായിട്ടാണ് ഒരു podcast മുഴുവൻ കാണുന്നത്..... 🥰🤩🤩🤩🤩🤩🤩അടിപൊളി . അനുകുട്ടി 🥰🤩🤩🤩🤩🤩🤗🤗കാർത്തിക് അണ്ണൻ &teamzzzzzz🤗🤗🤗🤗
@Febinpeteryesudas3 жыл бұрын
#madurannan #DFK എന്റെ പൊന്നോ എല്ലാം കണ്ട് കണ്ട് അവസാനാം ഉല്ലാസിന്റെ പോഡ്കാസ്റ്റ് കണ്ട് തീരാറായപ്പോ ദേ കിടക്കുന്നു next podcast 😍 ya mone വേറെ എന്നാ വേണം
@techynoel3 жыл бұрын
Sreekanth aliya ne konde etiri neram anumol chechi na kondu silent akan patiye 😂 . Anumol chechi nta podcast nu oru preteka energy ayirunu ⚡️❤