Bun porottakk ithraykk expression kodukkunna oru manushyane ithin munp kanditilla viswasam athalle ellam mrinal poliyalle💞❤️💞💞💞🙌💪💪🌹🌹 eshtam
@sathyahomes23823 жыл бұрын
ഞാൻ 5 മിനുട്ട് കണ്ടിട്ട് നിർത്തി. സഹിക്കണ്ടേ ........ കണ്ടിട്ട് ........ മൃണാൾ ജി. കുറച്ച് കഴിഞ്ഞിട്ട് പിന്നേം കണ്ടു സഹിക്കണ്ടേ ....... കാണാതെ . ❤️❤️❤️
@ganeskmr3 жыл бұрын
Mirnal anna vanakkam from coimbatore.
@MadapravumediaMadapravumedia3 жыл бұрын
ഭക്ഷണം ഒകെ കഴിച്ചു kazinjitta വീഡിയോ കണ്ടേ ആ bun porotta💙💥 കണ്ടപ്പോ വീണ്ടും വിശന്നു തുടങ്ങി 😪
@dharmikworld_dhakswithyou59083 жыл бұрын
(பன் பரோட்டா),, തമിഴ് എഴുതിയത് തെറ്റി പോയി ബ്രോ,, 👆ഇതാണ് കറക്റ്റ് 🤩
@chikkuadhi12393 жыл бұрын
Etta vegam one million avattey anike oru like alley edan patullu ...100 like i love food pakshe njan chicken fish egg ethu mathrame kazhikku tto annalum ettan kazhikunnathu kaanan nalla rasama god bless you
@sadiquesadique24903 жыл бұрын
Looking 💥🤤 Restaurant??????????
@lewisarnold13713 жыл бұрын
നമസ്കാരം ഞാൻ മൃനാൽ ♥️
@baijumeleppura81753 жыл бұрын
Please mention the hotel where it's from and rates
Samadhaanathil healthy food adich irikka enn vijaarikhumbol aan "Mrinal's Blog has a new post"
@bechumani3713 жыл бұрын
3:32 ആരാ calling bell അടിച്ചത് 🤣🤣🤣
@alfinjohnson6503 жыл бұрын
😂
@sarannyasudarsan24433 жыл бұрын
Last ulla chiri kalakki
@gouthamkrishna81473 жыл бұрын
എന്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ ഇത് രാത്രി കാണാൻ പാടില്ലാരുന്നു😭
@VishnuRajrajeev3 жыл бұрын
Aaa avasanathe chiri…ente ponnu Mrinalettaaa… 😁😁😁😁poli….
@Ramyaajesh20183 жыл бұрын
Ee bun porotta Kerala thil kittumo arellum paranju tharamo mrinaletta enik purathu pogan pattilla I am cancer patient online kittunna sthalam paranjallum mathi
@SharookAhammed3 жыл бұрын
Avasanathe kola chiri dhushtaaaaa
@shivakami95533 жыл бұрын
Waiting for this for a long tym.
@karthikeyanmohan10853 жыл бұрын
You enjoying lot in this foods, From where you got this sir
@jijomonjoseph66133 жыл бұрын
കഴിച്ചു കാണിച്ചു കൊതിപ്പിക്കൻ ഈ മനുഷ്യൻ കഴിഞ്ഞേ വേറെ ആരുമുള്ളു 🙏🏻😂
@Harisdev3 жыл бұрын
love from madurai 🥰🥰🥰
@anjaliam10463 жыл бұрын
Last chiri pwoli😍
@syamsankar15423 жыл бұрын
കരുത്ത് ഷിഫ്റ്റ് ചെയ്യുവാണ്....... ആണുങ്ങളിൽ നിന്ന് പെണ്ണുങ്ങളിലേക്ക്....... ഇന്നത്തെ പൊളിറ്റിക്സ്🔥🔥
@vaishakviswanathan32213 жыл бұрын
മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കരുത് പഹയാ....🤤 😂
@kamalNair3 жыл бұрын
എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ട്. ഞങ്ങൾ രണ്ടാളും ടൂർ പോകുമ്പോൾ... ഭക്ഷണ പ്രിയനായ ഞാൻ, നല്ല ഹോട്ടൽ ഏതെങ്കിലും കണ്ണിലുടക്കിയാൽ വാഹനം നിർത്തി ഇറങ്ങി ചെന്ന് കണ്ണിൽ കണ്ട ഭക്ഷണ സാധനങ്ങൾ എല്ലാം ആർത്തിയോടെ വാങ്ങും. തിരിച്ചു വാഹനത്തിൽ എത്തുമ്പോൾ.... അതെല്ലാം നോക്കിയിട്ട്, അതിൽനിന്ന് അവന് ഇഷ്ടമല്ലാത്ത ഐറ്റംസ് അവൻ എടുത്തു മാററും. അവൻ മാറ്റി വെച്ച ഭക്ഷണം കണ്ട് ഞാൻ ചോദിക്കും... നിനക്ക് ഇതൊന്നും ഇഷ്ടമല്ലേ. അല്ലാമെന്ന് അവൻ പറയുമ്പോൾ ഞാൻ അബദ്ധം പറ്റിയത് പോലെ ഇരിക്കും. കുറച്ച് കഴിഞ്ഞ് അവൻ പറയും.... ഹോ... ഞാൻ കഴിക്കില്ലാന്ന് പറഞ്ഞ് മാറ്റി വെച്ച ഭക്ഷണം കണ്ടപ്പോൾ നിന്റെ മുഖത്തെ സന്തോഷം ഒന്നു കാണണമായിരുന്നു...
ചിക്കനും ബീഫും മാത്രമല്ല, ചെറു പയറു കറിയും പൊറോട്ടയുടെ കൂടെ കിടിലനാണെന്ന് എന്നെ പഠിപ്പിച്ച മഹാൻ 😍
@afal0073 жыл бұрын
*ഇത് കണ്ട ശേഷം ലെ മൃണാൾ ഭായ് : ഞാൻ വയറ് നിറഞ്ഞിരിക്കുമ്പോ ആണോ ഇതൊക്കെ കൊണ്ട് വരുന്നേ 😿..* *After 10 minutes : ഇവനിത് കുറച്ച് അധികം കൊടുത്ത് വിട്ടൂടായിരുന്നു 😋..*
@ഷിനാസ്പൂവണത്തിൽ3 жыл бұрын
Evidenne???
@amaldas92983 жыл бұрын
Mrinal etta Beharuz biriyani de review cheyyo oru thavan
@MARANGADAN3 жыл бұрын
Kazhikkunnavante manasu nirayanam faizzyyy 🔥🔥🔥🔥🥺
@vaisakhen87363 жыл бұрын
Avasanathe aa villan chiri.. yenthiranil rajanikanth chirikkuna pole "yenne yaaralum azhikka mudiyath 🔥"
@georgek.varghese80263 жыл бұрын
Hotel name എതാണ്
@batman643 жыл бұрын
2:39 ക്രിസ്മസ് അപ്പൂപ്പനെ ഓർമ വന്നു 🤣🤣
@jijujaison3 жыл бұрын
😂
@arun70433 жыл бұрын
New look polichuu❤️❤️❤️
@Manu-ev1kj3 жыл бұрын
Comparing porotta with man.. Ath polich
@nikeshjacob88693 жыл бұрын
ആ ബണ്ണു ആണ് മെയിന് 🤤🤤 ഇജ്ജാതി കൊതിപ്പിക്കൽ
@vikas46583 жыл бұрын
Aa Meeshelokke gravy aavutto.
@Saltandpepper2.03 жыл бұрын
Bun porotta and sweet porotta same anoo ?
@meenuj38683 жыл бұрын
No
@Saltandpepper2.03 жыл бұрын
@@meenuj3868 Ok...look like same..
@Lakme03-913 жыл бұрын
Last chiri ❤️❤️😎
@ajum61083 жыл бұрын
Background mazha sound sredhichavar aarokkee .??
@sunil46013 жыл бұрын
Ennalum sire ith evidunnann paranjilalo
@athirababu18273 жыл бұрын
കൊതി വിടാൻ വയ്യാതൊണ്ട് scroll ചെയ്തു വിടുവർന്നു... യൂട്യൂബ് സമ്മതിക്കില്ല....ഓരോ പ്രവിശ്യം ഓപ്പൺ akkubozhum വന്നു കിടനോലും
@sujaanu8163 жыл бұрын
Lockdown kazhiyunnath vare enkilum orithiri daya kaanikkavo
@hai25603 жыл бұрын
പൊളപ്പൻ കറിയും നാവിലെ രുചിയും എന്ന ചാനലിലെ പുള്ളിടെ ചിരി അനുകരിച്ച പോലെ .. ചിക്കൻ കഴിക്കുബോൾ ഇത്രയൊക്കെ ചിന്തിക്കാനും ഉണ്ടെന്ന് ഈ പുള്ളിയെ കണ്ടപ്പോഴാണ് മനസിലായെ ...എന്തായാലും സൂപ്പർ 😊
@drnandupreethakumar963 жыл бұрын
Love your videos ❤️
@pokebattlearena3 жыл бұрын
Exquisite way of having food. The main reason why I fell in love with your food vlogging
@silvrray3 жыл бұрын
Background sound mazhayaano?
@user-kiran043 жыл бұрын
Chettan ethenkilum movie yil abhinayichitundo?
@mallugadgetzone75863 жыл бұрын
മൂപ്പരുടെ ഒരു ചിരി ഒണ്ട് അതാ നമ്മളെ തളർത്തി കളയുന്നെ 😂😌
@vikings.7773 жыл бұрын
🤤🤤 ഇതൊക്കെയല്ലേ life 🔥🔥 ചേട്ടന്റെ അസിസ്റ്റന്റ് ആകുവോ 😬 Pisa Venda 😁
@sooryanarayansaikumar37703 жыл бұрын
There is an error in the Tamizh wording. It's written as Madurai Bal Porotta. Just letting you guys know.
@dybbuk99613 жыл бұрын
Pathiri puffs ano athu
@adithyansajith30853 жыл бұрын
Padachone tamizha??❤️😘😘😘
@ashlinjoseph6043 жыл бұрын
Ayyayyoo ingeru kothippichu kolluloo
@rish_ad._kg52193 жыл бұрын
'നമസ്കാരം ഞാൻ മൃണാൾ'..ufff🔥. "Mrinal's Blog" fans likeഅടിച്ചേ.👍
@abhishekgs253 жыл бұрын
കുറെ കാലത്തിന് ശേഷം മൂപരുടെ മുഖം തിളങ്ങിയത് കാണുമ്പിൽ സന്തോഷം തോനുന്നു 🥲
@jithinpj34203 жыл бұрын
Chef Satheesh Reddy's Preparation, Aleee 😀😀
@afsalk71523 жыл бұрын
Background sound ittath pwolich😅🔥
@Kamtchi-ye6pr3 жыл бұрын
அது பன் பரோட்டா இல்லை. எண்ணெய் பரோட்டா
@sajeevpt6583 жыл бұрын
ഇത്എറണാകുളം ത്ത് എവിടെക്കിട്ടും ........ ആരങ്കിലും ഒന്ന് പറയണെ....... കണ്ടിട്ട് ....😋😋😋😋 സഹിക്കണില്ല🙏🙏