Madhura Naranga Full Length Malayalam Movie

  Рет қаралды 3,386,532

Entertainments and Events

Entertainments and Events

Күн бұрын

Пікірлер: 1 600
@swaroopvv4053
@swaroopvv4053 7 жыл бұрын
ഈ movie ഞാൻ കാണുന്നത് 9 പ്രാവശ്യം കണ്ടു but കണ്ടിട്ടും കൊതി തീരുന്നില്ല ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരികം നന്ദി
@MOHAMMAD-dl5vd
@MOHAMMAD-dl5vd 5 жыл бұрын
💪💪💪💪
@thoufeekmisiriya1033
@thoufeekmisiriya1033 2 ай бұрын
😏😏9 kuranju poyi man njan kandathu ethravattom ennathu chilappol ente vayasinu mukalil poyittu 10 year ayittundu
@sharafalisakaka3134
@sharafalisakaka3134 8 жыл бұрын
ഒരു നല്ല സിനിമ കാണണം എന്നുള്ളവര്‍ക്ക് ഈ സിനിമ കാണാം...നല്ല സ്റ്റോറി,നല്ല അഭിനേതാക്കള്‍,നായിക തകര്‍ത്തഭിനയിച്ചു..പ്രവാസികളുടെ ബുദ്ദിമുട്ടുകളും,അവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും ആവിശ്ക്കരിച്ചിരിക്കുന്നു...മലയാള സിനിമ മരിച്ചിട്ടില്ല,നല്ല സിനിമകള്‍ ഇനിയും പിറക്കട്ടെ....ഒന്നും ആലോചിക്കാനില്ല കണ്ടു നോക്കു,.....
@anzilsalim6491
@anzilsalim6491 8 жыл бұрын
ഒന്നര വർഷങ്ങൾക്ക് ശേഷം ആദ്യമായി കാണുന്ന മലയാളം സിനിമ ... ഞാനും ഒരു പ്രവാസിയായത് കൊണ്ടാകാം മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു... എന്റെ ചുറ്റുപാടും നടന്ന അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സത്യം.thanks Sugeeth nd Nishad Koya
@joekv2381
@joekv2381 5 жыл бұрын
ബിജു മേനോൻ.....🤞😁ഒരു രക്ഷയുമില്ല..... ഇജജാതി കൗണ്ടർ 🤣🤣🤣🤣❤
@shereensheri9313
@shereensheri9313 3 жыл бұрын
Sathyam☺️
@manumas9795
@manumas9795 8 жыл бұрын
ആസ്വാദന ശേഷിയില്ലാത്ത കേരള മക്കളെ എന്ത് കൊണ്ട് നിങ്ങൾ ഈ പടത്തിനെ വൻ ഹിറ്റ്‌ ആക്കി മാറ്റിയില്ല?!!! :'( :'(
@rishadibnumar2689
@rishadibnumar2689 8 жыл бұрын
ഇത്രയും നല്ല ഒരു സിനിമ യൂ. ടൂബില്‍ കണേണ്ടി വന്നതില്‍ ലജ്ജിക്കുന്നു ....!‍
@sanjaynair369
@sanjaynair369 8 жыл бұрын
വളരെ നല്ല ഒരു മലയാള സിനിമ.. മികച്ച സംവിധാനം മികച്ച അഭിനേതാക്കൾ... താമര മികച്ച അഭിനേത്രി
@naazzmhmmd8753
@naazzmhmmd8753 6 жыл бұрын
മനസ്സിൽ സ്പർശിച്ച കുറെ നല്ല രംഗങ്ങൾ ഇ സിനിമയിൽ ഞാൻ കണ്ടു 😍😘 ഒരുപാട് അന്യ ഭാഷ ചിത്രങ്ങൾ കേരളത്തിൽ വിജയം കൊയ്യുമ്പോൾ.... ഇങ്ങനെ മനസ്സിൽ സ്പർശിക്കുന്ന സിനിമകളെ നമ്മൾ മലയാളികൾ കാണാതെ പോവരുത്..... Lub u ചാക്കോച 😍😘
@sajeevpurushothaman1164
@sajeevpurushothaman1164 8 жыл бұрын
ഈ സിനിമ മലയാളത്തില്‍ വേണ്ടവിധം ഓടിയില്ലയെങ്കില്‍ മലയാളിക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട് .
@വൈശാഖ്ഇരിട്ടി
@വൈശാഖ്ഇരിട്ടി 3 жыл бұрын
സത്യം
@sunil9846
@sunil9846 3 жыл бұрын
Ningal UAE il aanu macha
@shijisuzanne6497
@shijisuzanne6497 11 ай бұрын
ഉണ്ടല്ലോ മലയാളിക്ക് കുഴപ്പം ഉണ്ട് എത്രയോ നല്ല സിനിമകൾ വിജയിക്കാതെ പോയേകുന്നു മലയാളി കുടുംബം കഥ ഒന്നും വേണ്ട
@st.marysknanayacatholicpar711
@st.marysknanayacatholicpar711 8 жыл бұрын
One of the best movies I have ever seen that promotes the real Love and Friendship....even if he is a Christian, Hindu or Muslim or any other religion.....Congratulations to All....Crews....Lovingly,Fr.Philip Ramachanattu, USA.
@jabirgm8700
@jabirgm8700 8 жыл бұрын
ഞാൻ അടുത്ത്‌ കാലത്ത് കണ്ട ഏറ്റവും മനോഹരമായ സിനിമ ......... ..........സത്യസന്തമായ ഏതൊരു പ്രണയവും അതിന്റെ പൂർണതയിൽ എത്തുന്നത് .....നമ്മുടെ എല്ലാം നല്ല കൂട്ടുക്കാരിലൂടെ ആണ് ....... GUD FEEL LOVE & FRENDSHIP
@aneeshmon1482
@aneeshmon1482 4 жыл бұрын
ഇടക്ക് ഇടക്ക് വന്നു ഞാൻ കാണും ഈ സിനിമ. ക്ലൈമാക്സ്‌ എങ്കിലും കാണും വന്ന്. അത് പോലെ മനോഹരമായ ഒരു സിനിമ. എപ്പോ കണ്ടാലും കണ്ണ് ഒന്ന് നിറയാതെ ഇരിക്കില്ല
@onlineonline406
@onlineonline406 8 жыл бұрын
ഇത്ര യ്യം നാൾ കണ്ട തിൽ വ ച്ച് ,, ഇ സിനിമ അതി മനോ ഹര മാ യി രി ക്കുന്നു
@elizabethjoseph1620
@elizabethjoseph1620 3 жыл бұрын
I dont know why. This movie always gives a positive vibe to me. I watch this whenever I am down and it changes my mood completely ☺️
@refinraju
@refinraju Жыл бұрын
Because it can make u cry
@j.kanaran8647
@j.kanaran8647 8 жыл бұрын
അടുത്ത കാലത്ത് കണ്ട ജീവിത ഗന്ധിയായ നല്ലൊരു സിനിമ. ചീഞ്ഞ തമാശകളോ വളിപ്പുകളോ മാദക നൃത്തങ്ങളോ ഇല്ല. തക്കിടതരികിട തട്ടിക്കൂട്ട്പടങ്ങള്‍ കാണാന്‍ തിരക്കുകൂട്ടുന്ന മലയാളികള്‍ ഇതുപോലെയുള്ള നല്ല ചിത്രങ്ങളെ വിലമതിക്കുന്നില്ല എന്നത് മലയാള സിനിമയുടെ ദുരന്തങ്ങളില്‍ ഒന്നാണ്.
@SandeepKumar-cn1el
@SandeepKumar-cn1el 7 жыл бұрын
Really ..very very happy to see this movie. .All the best to the entire crew. ....
@snugglesbubbles01
@snugglesbubbles01 6 жыл бұрын
J. Kanaran I
@jawadayoobvellengara467
@jawadayoobvellengara467 6 жыл бұрын
J. Kanaran get the fuck
@jaferaliccali5393
@jaferaliccali5393 5 жыл бұрын
Its a good movie
@shaikhhash
@shaikhhash 5 жыл бұрын
Any one watching this movie in 2018.........this is 25th time ......watching this movie
@ganganart
@ganganart 8 жыл бұрын
വളരെ കാലത്തിനു ശേഷം ഒരു നല്ല സിനിമ..... അല്ല.....നല്ല ജീവിതം ... കണ്ടു
@maheswar9879
@maheswar9879 4 жыл бұрын
*ഈ പടം കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ. എന്താ മനോഹാരിത ലേ* 😌😌😅
@nithinmukesh7575
@nithinmukesh7575 3 жыл бұрын
Undado
@k.sunilsundar9040
@k.sunilsundar9040 3 жыл бұрын
@Zeba Naznin t
@lathishkumar1449
@lathishkumar1449 3 жыл бұрын
@@nithinmukesh7575 ttttttttmttgrrrrttttffffgfrgrrrrrrrrfrfrrrrrrrrffrrrrrrrrrrrfrtrrrrtrrttrtrrrrftrrrrrrtfftrrrtfrfhtrrfgttttttr
@pookayil12
@pookayil12 8 жыл бұрын
സൂപ്പര്‍ ഹിറ്റായ പ്രേമം സിനിമ കണ്ടു എനിക്ക് എന്തോ ബോറടിച്ചു മധുരനാരങ്ങ കണ്ടപ്പോള്‍ സിനിമ തീരല്ലേ എന്നഗ്രിഹിച്ചു അത്രയും നല്ല ഒരു ഫീലുള്ള മൂവി ആയിരുന്നു ഇങ്ങനത്തെ സിനിമകള് ആളുകള്‍ കാണാതെ പോകുന്നത് നിര്‍ബഗ്യമാണ്
@9387435890
@9387435890 7 жыл бұрын
Sakeer Hussain i agreed
@johnleenus
@johnleenus 6 жыл бұрын
Sakeer Hussain I
@sainum6515
@sainum6515 6 жыл бұрын
എനിക്കും പ്രേമം കണ്ടപ്പോൾ ഈ സിനിമ ആണൊ ഇത്രക്ക് ഹിറ്റ്‌ ആയതു എന്ന് തോന്നി. ഈ പാടം കണ്ടപ്പോൾ ഒരുപാട് ഇഷ്ടം
@anakhaalka3270
@anakhaalka3270 5 жыл бұрын
246f777
@manumadhumanu663
@manumadhumanu663 4 жыл бұрын
ശെരിയാണ് എനിക്കും തോന്നി
@amal_b_akku
@amal_b_akku 3 жыл бұрын
ഇനിയും ഈ മൂവീ കാണാത്തവർക്ക് വലിയൊരു നഷ്ടം തന്നെയാകും 👌🥰 മധുരനാരങ്ങ ♥️
@cutefly4088
@cutefly4088 8 жыл бұрын
ഇത്രയും നല്ലൊരു ഹൃദയ സ്പർശമായ ഒരു സിനിമ തിയേറ്ററിൽ വിജയിക്കാതെ പോയതിൽ മലയാളി എന്നാ നിലയിൽ ഞാൻ ഖേദിക്കുന്നു.
@mhd_althaf_k_a
@mhd_althaf_k_a 4 жыл бұрын
Was this a failure in box office?
@cutefly4088
@cutefly4088 3 жыл бұрын
@@mhd_althaf_k_a yes
@cutefly4088
@cutefly4088 3 жыл бұрын
@@mhd_althaf_k_a ഇത് വർഷങ്ങൾക്കു മുന്നേ കൈരളി tv യിൽ വന്ന ഒരു ഡോക്ക്യൂമെന്ററി ഷോർട്ട് ഫിലിം ആയിരുന്നു
@RajeshRajesh-hm8uf
@RajeshRajesh-hm8uf 3 жыл бұрын
, എങ്ങനെ ഈ മൂവി പരാജയപ്പെട്ടു എന്നെനിക്കറിയില്ല വളരെ നല്ല ഒരു മൂവി ആയിരുന്നു
@RajeshRajesh-hm8uf
@RajeshRajesh-hm8uf 3 жыл бұрын
ടൈറ്റിൽ സോങ് സൂപ്പർ
@jithukarama8904
@jithukarama8904 4 жыл бұрын
കാണാന്‍ ആഗ്രഹം ഇല്ലായിരുന്നു. പക്ഷേ കണ്ടു കഴിഞ്ഞു കാണാന്‍ എത്രയും ലേറ്റ് ആയ് പോയല്ലോ എന്ന് തോന്നി പോയി 💯💯
@keralanaduchannel7550
@keralanaduchannel7550 8 жыл бұрын
അതെ കാണാത്തവർക്ക് നഷ്ടം
@hamzathponnani563
@hamzathponnani563 8 жыл бұрын
Super
@jawadayoobvellengara467
@jawadayoobvellengara467 6 жыл бұрын
Ante baapa
@jilsajose1671
@jilsajose1671 6 жыл бұрын
കിടു.. ഈ സിനിമ കാണാൻ ഇത്രയും വൈകിയല്ലോ എന്നൊരു സങ്കടം മാത്രം.. ഇതിനു പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..
@sureshn6307
@sureshn6307 8 жыл бұрын
നല്ല സിനിമ എനിക്ക് വളരെയെധികം ഇഷ്ടപ്പെട്ടു
@pradeepnkallada
@pradeepnkallada 8 жыл бұрын
നല്ല സിനിമ ..... ഇഷ്ടായി....ഒപ്പം വിഷമവും
@ratheesanveniyil6591
@ratheesanveniyil6591 8 жыл бұрын
നല്ല കിടു ആയി....srilankan pennine pole nadiyum ഉഷാറായി്ട്ടുണ്ട്.....നാലുപേരും അടിച്ചു പൊളിച്ചു നല്ല സംവിധാനം...നല്ല ക്യാമറമാന്‍ ..നല്ല കഥ..
@shibilkhan2543
@shibilkhan2543 8 жыл бұрын
ഇനി ഇത് പോലെയുള്ള സിനിമകൾ ഞൻ പിടിക്കുന്നത്. എന്റെ അടുത്ത പ്രോജക്ട് സ്റ്റാർട് ആയി.... ഈ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും നേരുന്നു..
@sreeleshpalathinadapuram2252
@sreeleshpalathinadapuram2252 8 жыл бұрын
അതി മനോഹരം സമയം ഒട്ടും പാഴയില്ല
@naazzmhmmd8753
@naazzmhmmd8753 6 жыл бұрын
പഴയ ലാലേട്ടന്റെ മൂവി നോക്കി ഇരിക്കുമ്പോൾ ചിലപ്പോൾ ഒക്കെ ഞാൻ കരുത്താറുണ്ട് ഇത് തീരല്ലെ ഇനിഎന്താ എന്ന് കാണാൻ ഉള്ള ആഗ്രഹങ്ങൾ ഒക്കെ...... അത് പോലെ അടുത്തിടെ കണ്ട ഒരു സിനിമ കണ്ടിട്ടും എനിക്ക് ആ feel വന്നിട്ടില്ല ഇന്ന് മധുര നാരങ്ങ എന്ന ഇ സിനിമ കണ്ടപ്പോൾ വീണ്ടും ആ ആഗ്രഹം അവസാന ഭാഗങ്ങൾ കാണുമ്പോൾ ശെരിക്കും ആഗ്രഹിച്ചുപോയി ഇപ്പഴ്ഒന്നും തീരല്ലെ എന്ന് 😊 Cute and nice movie
@jojisebastian7470
@jojisebastian7470 4 жыл бұрын
More than 30+ times watched even in 2020; great scene at 1:11:11 please watch it. This movie is a text book for those who studying story writing and movie direction with low budget. 😍😘🥰🤩
@mekhamalhar6710
@mekhamalhar6710 7 жыл бұрын
ഇത്ര നല്ല ഒരുസിനിമ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല സൂപ്പർ
@KiRaN-bj6hd
@KiRaN-bj6hd 3 жыл бұрын
Uff 🔥🧡❤️ പടം ഒരു രക്ഷയില്ല . കണ്ണ് നിറഞ്ഞു 💕
@shajimenhal1427
@shajimenhal1427 8 жыл бұрын
Great Movie...Nice team...also thanks to UAE govt.
@aneeshadominicvlogs1640
@aneeshadominicvlogs1640 Жыл бұрын
Enthinum ethinum koode nilkkunna friends, salim ikka, jeevan, kumar what a friendship
@anasazizanas9081
@anasazizanas9081 8 жыл бұрын
oru nalla malayalam film veendum veendum kaanan kothiyakunnu nice
@abdulsalampas9591
@abdulsalampas9591 7 жыл бұрын
നല്ല സിനിമ. മനസ്സിൽ തട്ടുന്ന പ്രമേയം.
@diljithsrikripa1048
@diljithsrikripa1048 8 жыл бұрын
very nice movie dont miss it please awsome,,,,,,,,i love it thx to all crew and.nishad koya,salam kottakkal and sugeeth
@sreejithvr1925
@sreejithvr1925 7 жыл бұрын
Supper film enthu kondu ee film theatre I'll vijayechu illa satyam heart touching Love story ithu pol films aanu Malayalam film industry kku vendathu awesome film trually no words
@satheeshsukumarannair1987
@satheeshsukumarannair1987 8 жыл бұрын
nalla manoharamaya oru chithram............
@gopakumargopalakrishnapill7317
@gopakumargopalakrishnapill7317 4 жыл бұрын
ഒരു നന്മയുള്ള പടം
@shameershameerk7032
@shameershameerk7032 8 жыл бұрын
nammude nattilulla alkkarkku premam poleyulla movienu intrest.. athu kondu nalla cenima tirichu ariyakathe pokunnu.. wonderfull movie
@kabeerek9266
@kabeerek9266 5 жыл бұрын
പ്രവാസലോകത്ത് ഇരുന്നു തന്നെ കണ്ടു സൂപ്പർ movie നായിക കിടു actng
@chunksvedios3080
@chunksvedios3080 4 жыл бұрын
2020 ലൈക്കാനുള്ള നൂൽ.... എത്ര കണ്ടാലും 😘😘😘
@nithinmukesh7575
@nithinmukesh7575 3 жыл бұрын
October 2020
@noufalsavad7691
@noufalsavad7691 5 жыл бұрын
എനിക്ക് ഒരുപാട് ഇഷ്‌ടമായി ഈ സിനിമ 👌👌👌👌👌👌
@kirannandhan2292
@kirannandhan2292 8 жыл бұрын
sadharana you tube le oru movikkum njAN cmment edarilla,,,,,,,,,,,,,,,,,, but this is a good love story
@1022mega
@1022mega 3 ай бұрын
I am tamil ponnu.but my lover is malayalam boy he's name is ullas.my jeevan looks at me like this situation and now he is the one who takes care of me.enaku uyir Jeevan ellame ivar taan.. intha movie ennavarai niyabgam pannathu..love u more en Jeevan
@noufalk479
@noufalk479 8 жыл бұрын
biju menon kalakki
@orukadavathurkaran6022
@orukadavathurkaran6022 23 күн бұрын
പ്രസവ സീൻ പല സിനിമകളിലും കണ്ടിട്ടുണ്ടെങ്കിലും ഇതിൽ കണ്ടപ്പോൾ ഉള്ള ടെൻഷൻ ഭയങ്കരം ആയിരുന്നു
@lijoytheparambil2609
@lijoytheparambil2609 8 жыл бұрын
2015 ലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ....
@സൈഫു.പറമ്പാട്ട്
@സൈഫു.പറമ്പാട്ട് Жыл бұрын
നല്ലത് നായ്ക്കൾക്ക് അറിയില്ല എന്ന് പറയുന്നത് പോലെ ആണ്. നാട്ടിലുള്ള കുറെ എണ്ണത്തിന്റ കാര്യം..... ഇത് പോലെ ഒരു സിനിമ..... സൂപ്പർ............ അടിപൊളി...... വീണ്ടും വീണ്ടും കാണാൻ തോന്നും..
@abdulshaheed176
@abdulshaheed176 8 жыл бұрын
nalla story,,,,,,,,,,oru paad sthalath manassine nombalappeduti,,,,,,,,,,,,,,realy hart tuching,,,,,good move
@mambi8582
@mambi8582 6 жыл бұрын
നല്ലൊരു സിനിമ അതിലപ്പുറം ഒന്നും പറയാനില്ല.... സിനിമ ഒരു കലയാണ്.. ആ കല, നമുക്ക് ചുറ്റുമുള്ള ജീവിതങ്ങൾ ഈ സിനിമയിൽ ഉണ്ട്....
@Travelridervipin
@Travelridervipin 4 жыл бұрын
Nice movie.. Oru pravasi aayond kooduthal ishtam.. Arabikadha, diamond necklace,vilkkanund swapnagal,pathemaari.. eniyum pravaasiyude jeevitham parayunna Nalla movie undaakatte
@anasabdulkhadar8677
@anasabdulkhadar8677 8 жыл бұрын
സുപ്പർ സിനിമ 100000ലൈക്‌
@ashiqpasis7927
@ashiqpasis7927 6 жыл бұрын
തിയേറ്ററിൽ പോയി കണ്ട സിനിമയിൽ 100% ഇഷ്ടപെട്ട സിനിമയാണ് ഇതു
@PradeepKumar-fx8ne
@PradeepKumar-fx8ne 4 жыл бұрын
Njanum Oru pravassi annu...but ee cinema vallathoru heart touch cinima...swossam adakkipidich kananulla chila science ithilundu...good cinema... Nalla story...
@abhilashnair7541
@abhilashnair7541 8 жыл бұрын
One of the best malayalam movie.
@dubaidudescrew5094
@dubaidudescrew5094 4 жыл бұрын
November 2019
@ganeshsudar4353
@ganeshsudar4353 6 жыл бұрын
Fantastic movie.tamil la kooda ippadi oru film varala. Adipoli film.Hats off actors and director
@sureshkunnil
@sureshkunnil 8 жыл бұрын
indeed nice movie, happy to see in Malayalam we have handful of good movies
@stephinajohnson5441
@stephinajohnson5441 4 жыл бұрын
Watching 2020 February 17 with tears 👼🏻 Feel Good movie 👼🏻
@bintualex7066
@bintualex7066 8 жыл бұрын
heart touching move...nice background music..
@nidhinponnachan7823
@nidhinponnachan7823 3 жыл бұрын
എത്ര വെട്ടം കണ്ടു എന്നറിയില്ല, തീരരുതേ എന്ന് വിചാരിച്ചു കണ്ട സിനിമ... ബിജിഎം സൂപ്പർ... ടൈറ്റിൽ സോങ്ങും വളരെ effective ആണ്
@arungrgr6917
@arungrgr6917 8 жыл бұрын
Realy heart touching movie.....i like somuch
@riyazboss8918
@riyazboss8918 5 жыл бұрын
എത്ര വട്ടം കണ്ടിട്ടും മടുപ്പ് തോന്നാത്ത കിടിലൻ മൂവി
@ajithajith-vq4el
@ajithajith-vq4el 8 жыл бұрын
Real frndship...
@ajinajin4531
@ajinajin4531 6 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി പടം 😍😍😍😍😍😍😍
@gimeeshgimeesh4009
@gimeeshgimeesh4009 4 жыл бұрын
സൂപ്പർ സിനിമ പടം കണ്ട് കണ്ട് പടത്തിലെ ഒരാളായി മാറിയതുപോലെ തോന്നി ഞാൻ പടം കണ്ടതിൽ വെച്ച് മനസ്സിൽ തട്ടിയ 4 സിനിമയിൽ ഒന്നാണ് ഇത്
@JVarges1994
@JVarges1994 8 жыл бұрын
one of the best malayalam movies-all of you guys rocked :)
@shajitharamal8331
@shajitharamal8331 6 жыл бұрын
Good movie
@ida.k.sunnysunny3936
@ida.k.sunnysunny3936 4 жыл бұрын
സൂപ്പർ
@syamnair9382
@syamnair9382 8 жыл бұрын
superb sugeeth...special credit for background music....
@syamattingal6214
@syamattingal6214 8 жыл бұрын
Kanan kazhinjallo ithrayum nalla super movie iam very satisfied
@thomasjohn7398
@thomasjohn7398 8 жыл бұрын
Madhura Naranga , It is relay good movie, Make more movies like.
@gingergosti2311
@gingergosti2311 8 жыл бұрын
A tear jerking movie with love , emotions and superb acting by kunchachko boban and all the actors.
@sippacy
@sippacy 8 жыл бұрын
sherikkum karanju ...............sooper movieeeeeeeeeeee
@koshyphilip7504
@koshyphilip7504 2 жыл бұрын
ബിജു മേനോൻ കുഞ്ചാക്കോ ബോബൻ സിനിമകൾ അടിപൊളിയായിരിക്കും 👍
@rijurajan333
@rijurajan333 8 жыл бұрын
beautiful film..
@drmuhammedshan9284
@drmuhammedshan9284 5 жыл бұрын
മികച്ചൊരു സിനിമ.. എന്തു കൊണ്ട് ഈ സിനിമ തീയേറ്ററില് വിജയിച്ചില്ല എന്നറിയില്ല...ചാക്കോച്ചനും ബിജു മേനോനും എല്ലാം നന്നായി അഭിനയിച്ചിട്ടുണ്ട്..പുതുമുഖമാണെങ്കിലും പാ൪വതി രതീഷ് കലക്കിയിട്ടുണ്ട്... പിന്നെന്ത് കൊണ്ട് മികച്ച അവസരം ഈ നടിയെ തേടി വന്നില്ല.... പടം കഴിയുമ്പോള് വല്ലാത്തൊരു വിഷമം ഫിലിംഗ് എനിക്കു മാത്രമാണോ?
@vipinraj6575
@vipinraj6575 4 жыл бұрын
അവൾ കല്ല്യാണം കഴിഞ്ഞു പോയി പെട്ടന്ന് തന്നെ
@prajuspage7845
@prajuspage7845 2 жыл бұрын
One of the best movie, i ever watched... The climax has got much positive impact on the movie...
@jasimhussain1526
@jasimhussain1526 2 жыл бұрын
Super heart touch movie long time
@muhammedishakh4824
@muhammedishakh4824 8 жыл бұрын
all actor biju ,boban ,neeraj parvathy.good act...good story,,, i live in sharjah ............thank you neeraj
@vathanlal7405
@vathanlal7405 8 жыл бұрын
kidu film.. ee film theatre'l odanjathinu sherikkum vishamam indu.. really touching love story... heroine is really super...
@zainulabidabid765
@zainulabidabid765 8 жыл бұрын
superr adipoli flim ...kandirikenda cinima
@comedythrilllll6650
@comedythrilllll6650 8 жыл бұрын
ഒരു നല്ല പടം ....ഇതിന്റെ അണിയറ പ്രവർത്തകർ ഇതു കന്നുണ്ടെകിൽ ഈ പടം കേരളത്തിലെ ജനങ്ങളിലേക്ക് പരമാവതി എത്തികണം... മധുര നരങ്ങിലെ എല്ലാവർക്കും അഭിനന്ദങ്ങൾ ...
@pratheeshjayarajan6697
@pratheeshjayarajan6697 4 жыл бұрын
താമര രതീഷിന്റെ magal
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 жыл бұрын
പടവും ഫിലിം നെയിം തമ്മിൽ ഒരു ബന്ധവും ഇല്ല പേര് കണ്ടിട്ടാ ഇത്രയും ദിവസം പടം ഞൻ കണഞ്ഞേ പ്രവാസി യാണ് ഞൻ... പ്രവാസി പടം ആണേൽ എപ്പോഴേ kandenje ....
@keralanaduchannel7550
@keralanaduchannel7550 8 жыл бұрын
yes. the best family movie.i requst all of you wach this movie wery nicr
@shiju18913menon
@shiju18913menon 7 жыл бұрын
ശെരിക്കും ഇതാണ് സിനിമ
@rehanaparveen5046
@rehanaparveen5046 8 жыл бұрын
very nice movie storyline was really good...
@gimeeshgimeesh4009
@gimeeshgimeesh4009 4 жыл бұрын
സൂപ്പർ പടം ഇത്ര നല്ല പടം കാണാൻ വൈകിയതിൽ ഖേദിക്കുന്നു
@Nvpize
@Nvpize 8 жыл бұрын
Aadyamayit oru film kandit ente kannu niranju.. Enth kond ith theatorukalil hit aayilla. Superb movie
@midamol7897
@midamol7897 8 жыл бұрын
I like parvathy blue eyes
@nasilkply5550
@nasilkply5550 3 жыл бұрын
ശെരിക്കും മധുര നാരങ്ങ തന്നെ വല്ലാത്ത ഫീൽ 💕💕💕💕
@afootballfan1572
@afootballfan1572 5 жыл бұрын
Good Movie.... Love from Bangladesh
@rajeshnambiar5440
@rajeshnambiar5440 8 жыл бұрын
super movie,,,,i dont have words. one of the best kunchako bobans movie.
@nimmyakbarsha442
@nimmyakbarsha442 5 жыл бұрын
Ee movie kandathinu seshamanu njan Dubai um... Lankayum kanan orupadu agrahichathu ipol Dubai lanu job.. Eni Lanka kananam... Avide pokanam
@febi4231
@febi4231 2 жыл бұрын
Still I love to watch this movie..Don’t know what a feel this movie gives..
@anoopkrishnan3431
@anoopkrishnan3431 6 жыл бұрын
ഇതാണ് സിനിമ 😘😘😘😘
@anuani2825
@anuani2825 6 жыл бұрын
ഈ സിനിമ കാണുമ്പോൾ ഞാൻ ആദ്യം കുവൈറ്റിൽ വന്നത് ആണ് ഓർമ്മ വരുന്നത് അത്ഓർത്താൽ. ഇപ്പോഴും പേടിയാണ്
@roybalan698
@roybalan698 8 жыл бұрын
മധുരവും പ്രണയവും വിരഹവും ഉള്ളില്‍ നിറച്ച മധുരനാരങ്ങ.
Lord Livingstone 7000 Kandi Full Length Malayalam Movie
2:14:38
Entertainments and Events
Рет қаралды 2,2 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 17 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,8 МЛН
Maari - Tamil Full Movie - Dhanush | Kajal Aggarwal | Balaji Mohan | Anirudh Ravichander
2:12:00
Odiyan | ഒടിയൻ  | Malayalam Full Movie  #Mohanlal #ManjuWarrier #AmritaTV
2:39:59
Dr.Love | Malayalam Full Movie | Kunchacko Boban | Bhavana | K  Biju
2:37:24
Harmony Malayalam Films
Рет қаралды 2,9 МЛН
Rajadhiraja Malayalam Full Movie | Mammootty Super Hit Action Thriller Movie
2:28:07
Speed Audio And Video Mammootty Movies
Рет қаралды 2,7 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН