മകൾ അച്ഛനുവേണ്ട് എല്ലാം സഹിച്ച് അവസാനം അച്ഛനെ മരുമോൻ കൊന്നൊടുക്കി.ഇനിയും അമ്മസ്‌നേഹവും പറഞ്ഞ് അവിടെ തന്നെ നിക്കണം നിത്യ!😶
@linukthomas7361Сағат бұрын
അവൾക് എന്തിനാ കരയുന്നത് സ്വന്തം അച്ഛനല്ലേ മരിച്ചുള്ളൂ.. അമ്മായി 'അമ്മ അവിടെ ഉണ്ടല്ലോ.. പിന്നെ എന്തിനാ വിഷമം.. 😂😂
@vijayalakshmins3044 сағат бұрын
എന്തായാലും മകന്റെ മാനസിക നില അറിയാത്ത ഈ അമ്മ മരുമകളുടെ അച്ചനെ കൊന്നൊടുക്കി ഒന്ന് നോക്കുക ആണെങ്കിൽ ഇവളും ഒരു കാരണമാണ് 😮വെറുതെ അല്ല സീരിയൽ നിർത്തണം എന്ന് പറയുന്നത് ഇതൊക്കെ ആണോ 😮പ്രായമായ അമ്മമാർ വീട്ടിൽ എല്ലാ ജോലിയും കഴിഞ്ഞു കാണുന്നതാണ് 😮അപ്പോൾ അതിനനുസരിച്ചു വേണ്ടേ ഒരു കഥ തുടങ്ങേണ്ടത് ഇതെന്ത്ഇത് വല്ലാത്ത ഒരു സീരിയൽ തന്നെ ആണ് 😮😮😮