Madhuram Jeevamrutha Bindu Video Song | Chenkol | Mohanlal | KJ Yesudas | Johnson | Kaithapram

  Рет қаралды 134,037

Malayalam Cassettes

Malayalam Cassettes

Күн бұрын

Пікірлер: 50
@dileepcherukara952
@dileepcherukara952 23 күн бұрын
ഹോ ഇത് പോലെ ഒരു എഴുത്തു രണ്ടാം ഭാഗം ആയി ഒരു സിനിമ ക്കും എഴുതാൻ കഴിയില്ല ലോഹി😍
@RajanVp-bs8gd
@RajanVp-bs8gd 11 күн бұрын
❤️🙏
@Phoenix-e6m
@Phoenix-e6m Ай бұрын
എല്ലാം നഷ്ടപ്പെട്ടവൻ സേതു മാധവൻ 🥹
@SujithGeorge-gk4zk
@SujithGeorge-gk4zk 20 күн бұрын
സ്നേഹത്തിനു മുന്നിൽ ജീവിതം നഷ്ടപ്പെട്ടുപോയ സേതുമാധവൻ ഞങ്ങളുടെ ഗീത ചേച്ചിയുടെ ഭർത്താവ് ആർട്ടിസ്റ്റ് ശിവൻ ചേട്ടനോടൊപ്പം മനോഹരമാക്കിയ ഗാനം🙏
@ԻՊḉ
@ԻՊḉ Ай бұрын
ഈ വരികൾ എഴുതിയ കൈകൾക്ക് എന്റെ കണ്ണീർ പൂക്കൾ
@Vasu-t1i2u
@Vasu-t1i2u 17 күн бұрын
Goodislove
@ratheeshchandran4849
@ratheeshchandran4849 15 күн бұрын
Gireesh Puthencherry
@roymusic6336
@roymusic6336 13 күн бұрын
Master of sentiments ... Sibi malayil
@JithinKrishna-z1p
@JithinKrishna-z1p 10 күн бұрын
Kaithapram​@@ratheeshchandran4849
@Aparna_Remesan
@Aparna_Remesan Ай бұрын
എന്തോ ഈ സിനിമ ആണ് എന്നേ കുടൂതൽ സ്വാധീനിച്ചത് കീരിടത്തേക്കാൾ.🥹💔 പ്രത്യേകിച്ച് ഈ സോങ്ങ് 🥲
@TSRhercules
@TSRhercules Ай бұрын
ആ..ആ..ആ മധുരം ജീവാമൃത ബിന്ദു (3) ഹൃദയം പാടും ലയസിന്ധു മധുരം ജീവാമൃത ബിന്ദു സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ ഏകാന്ത യാമവീഥിയിൽ താന്തമാണെങ്കിലും ആ..ആ ആ. താന്തമാണെങ്കിലും പാതിരാക്കാറ്റിലും വാടാതെ നിൽക്കുമെന്റെ ദീപകം പാടുമീ സ്നേഹരൂപകം പോലെ (മധുരം...) ചേതോവികാരമേ നിറയൂ വീണ്ടുമെൻ ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ നീഹാര ബിന്ദു ചൂടുവാൻ താന്തമാണെങ്കിലും ആ.ആ.ആ താന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ വീഴാതെ നിൽക്കുമെന്റെ ചേതന നിൻ വിരല്‍പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ (മധുരം..)
@Amal-jillions
@Amal-jillions Ай бұрын
ജോൺസൻ മാഷേ ദാസേട്ട ❤❤❤❤❤❤
@ashwinc3394
@ashwinc3394 Ай бұрын
Johnson master the complete music director 🐐👑
@Vasu-t1i2u
@Vasu-t1i2u 18 күн бұрын
ഓകെ...മൈസോഗ്
@rashidmadeena2824
@rashidmadeena2824 20 күн бұрын
ഒറ്റക്കിരുന്നു കണ്ണടച്ച് ഹെഡ് സെറ്റ് വെച്ച് കെട്ടു നോക്ക് ❤❤
@RajeshR-p3q
@RajeshR-p3q 17 күн бұрын
കൈതപ്രം ദാമോദരൻ നമ്പൂതിരി ❤❤
@boo_official625
@boo_official625 9 күн бұрын
ഒരു രക്ഷയില്ല ❤️❤️🌹🌹💐
@editor53
@editor53 11 күн бұрын
ഇതിന്റെ രചിതാ വിനും സംഗീത പകർന്നാന്നയാൾക്കും സാഷ്ടാംഗ പ്രണാമം
@rainoroy2517
@rainoroy2517 9 күн бұрын
ലോഹി, ദ്ധസേട്ടൻ, ജോൺസൻ, ഗിരീഷ്, സിബി 🥰✨💞
@TRUCKLIFE-q2u
@TRUCKLIFE-q2u 11 күн бұрын
ലോഹി ഏട്ടൻ ❤️
@jthnll6901
@jthnll6901 Ай бұрын
ലാലേട്ടൻ❤❤❤❤
@anjalichidambaram-q9e
@anjalichidambaram-q9e 14 күн бұрын
இ. வரிகள் மிகவும் அருமை👍💐 பாடல்
@sreelalts9717
@sreelalts9717 12 күн бұрын
A 2 Z ആർട്ടിസ്റ്റുകൾ... സമ്മതിച്ചേ പറ്റൂ 👏🏻❤️🙏🏻
@PrveenPrveen-e5f
@PrveenPrveen-e5f 14 күн бұрын
ഹോ ഇത് പോലെഒരു എ ഴുത്തു രണ്ടാഭാഗം
@GeethaPC-u7n
@GeethaPC-u7n Ай бұрын
Very sweet song ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@VargheseTom
@VargheseTom 5 күн бұрын
❤❤എന്തൊരു മധുരം ❤❤എത്ര സുഖം ❤എത്ര അനുഭവും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤God love you always
@bijuthomas3685
@bijuthomas3685 28 күн бұрын
Super song
@RajeshR-p3q
@RajeshR-p3q 17 күн бұрын
മനുഷ്യന്റെ ജീവിതം കൈവിട്ടു പോയാൽ
@Juliesathish1977
@Juliesathish1977 Ай бұрын
Usthad,Onnum Parayanilla 👏👏👏👏👏🌹🌹🌹
@ShanSanu-l6i
@ShanSanu-l6i 17 күн бұрын
Life is a big true ...lost some treasure 😢😢😢
@sreekumarsn6551
@sreekumarsn6551 13 күн бұрын
അവരുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി നല്ല ചിത്രങ്ങൾ കാണാൻ കൊണ്ടുപോവുക
@sruthirkrishna6852
@sruthirkrishna6852 3 күн бұрын
❤❤😢😢
@eldhoelson4272
@eldhoelson4272 12 күн бұрын
Dhukam marakanulla song
@GopinathanGopi-vn4jp
@GopinathanGopi-vn4jp 13 күн бұрын
Songdedicatedtomyfavouriteanjithanaircalicutperiangalam
@udayakumaret7200
@udayakumaret7200 Ай бұрын
🙏❤️❤️
@NayanaHaridas
@NayanaHaridas 7 күн бұрын
😢❤
@rinilkr8810
@rinilkr8810 Ай бұрын
Manglam nerunu film songs add pls sir
@RajaramK-j4z
@RajaramK-j4z Ай бұрын
@mithd2
@mithd2 2 сағат бұрын
11/1/25.--1.18 AM
@shajimini4140
@shajimini4140 Ай бұрын
സാർ മോദി 60 രാജ്യങ്ങളുമായി നീങ്ങും സാറും ധനുഷും കൂടെ
@ainukunchoos5732
@ainukunchoos5732 Ай бұрын
😂😂😂😂
@FaisalthFaisalth
@FaisalthFaisalth Ай бұрын
Ninte pootil amma mulliya ennetu poy achane noke
@roypl1094
@roypl1094 11 күн бұрын
Good. Music. Ethra. Kettaalum Mathi. Varunnilla
@jimmyblog3446
@jimmyblog3446 2 күн бұрын
🥰🫂😙😚😘😍
@shibinasa1258
@shibinasa1258 Ай бұрын
എന്റെ തിരുവനന്തപുരം കുറ്റിച്ചൽ
@SaurabhSaurabh-ew6ky
@SaurabhSaurabh-ew6ky 19 күн бұрын
Evergreen Film Song | Kanneer Poovinte | Kireedom | Malayalam Film Song
4:12
Evergreen Film Songs
Рет қаралды 13 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН