ഗുരുവായൂരപ്പന്റെ കീർത്തി ലോകം മുഴുവൻ എത്തിച്ച ശരത്ത് ഹരിഹരന് നന്ദി നന്ദി.......
@santhammasanthamma8253 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sabarinath9193 Жыл бұрын
Sarath a haridasan
@sinivenugopal948714 күн бұрын
അദ്ദേഹത്തിൻ്റെ അച്ഛൻ്റെ പേര് മാറ്റല്ലേ Haridas 🎉🎉
@bhupeshkandiyil548810 ай бұрын
Words cannot explain the enduring ecstasy that goes thru the mind when watching this; the visual quality is exceptionally good 🙏💖
@lathasanker59373 жыл бұрын
ഇനിയെന്താ വേണ്ടത് !! ഇതുവരെ കാണാൻ കഴിയാത്തതെല്ലാം കണ്ടു. കോരിത്തരിച്ചു പോയി ഭഗവാൻ തന്ന ഈ പിന്നാൾ സദ്യ മധുരം മധുരം അതിമധുരം.
@sharathnarayanannamboothir58333 жыл бұрын
🌼
@indurajesh65893 жыл бұрын
@@sharathnarayanannamboothir5833 അതിമധുരം 🙏🏻🙏🏻🙏🏻
@prabhurajvs58893 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏
@indiradevi69003 жыл бұрын
Guruvayoor. Ethan .pattatha.saghadamtheerum.
@lakshmikrishna89763 жыл бұрын
🙏🙏🙏🙏
@narayanip61223 жыл бұрын
എന്റെ കണ്ണാ ഇങ്ങനെ കണ്ണന്റെ ചരിതങ്ങളും കണ്ട് കണ്ണും മനസ്സും നിറഞ്ഞ് ജീവിക്കാൻ കഴിയണേ കണ്ണാ ഭക്തി പ്രധാനം ചെയ്യണേ നിരന്തര സ്മരണയുണ്ടാവണേ കണ്ണാ
@SS-qr5vm3 жыл бұрын
നരസിംഹമുർത്തിയെ കണ്ടാൽ പഴയ ഭഗവതത്തിലേ ചിത്രം പോലെ അതു ഭഗവാൻ തന്നെ ഉറപ്പ്. എത്ര കണ്ടാലും പോരാ. ശരീരം കുളിരു കോരുന്നു. കണ്ണ് അറിയാതെ നിറഞ്ഞു ഒഴുകി മനസ് വീർപ്പു മുട്ടുന്നു അറിയില്ല എന്തൊക്കെ വികാരവിചാരങ്ങൾ മനസ്സിൽ കൂടി കടന്നു പോകുന്നു ശരത് സാറിനെ ഭഗവാൻ ഇതിനുവേണ്ടി നിയോഗിച്ച് വെച്ചിരുന്നതാണ് ഹരേ നാരായണ അവിടുത്തെ ലീലകൾ കാണാൻ കാത്തിരിക്കുന്നു മധുരധിപതേ 🙏🙏🙏🙏🙏
കാണാൻ കൊതിച്ച.. സന്ദർഭങ്ങളെല്ലാം.. കണ്ടു...ഹരേകൃഷ്ണ... 🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏🙏
@indiranair8973 жыл бұрын
Hari om ,Sarath mone ....bhagawan loose undu..super...athi manoharam. Bakkikyai kathirikkunnu.
@anandprabhakar10713 жыл бұрын
ഭഗവാനെ ഗുരുവായൂരപ്പാ..സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഒഴുകുന്നു...ഭഗവാനെ, ശരത് ജിക്ക് ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കണേ!!!
@ratnakumarip881 Жыл бұрын
😢
@saliniachu54903 жыл бұрын
hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare
@rajinisanilmenon80633 жыл бұрын
ശരത് സർ പറയാൻ വാക്കുകളില്ല . ഭക്തിയിൽ ശരിക്കും ആറാടി. മനസ്സും കണ്ണും നിറഞ്ഞു🙏🙏🙏🙏❤️❤️❤️
@girijadevig13513 жыл бұрын
Bhakthyil manasu niranju Krishna guruvayoorappa
@syamalapalanoor35003 жыл бұрын
ഹരേ കൃഷ്ണ
@ptsuma50533 жыл бұрын
ഹരേ കൃഷ്ണ
@binimb350011 ай бұрын
🌿🙏🏻കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿ഭഗവാന്റെ അഖിലം മധുരം ഇന്നു കാണാൻ പറ്റിയതിൽ നന്ദി പൊന്നുണ്ണികണ്ണാ 🌿🙏🏻ഇന്ന് അവിടെ വന്നു തൊഴാനും നാമം ചൊല്ലാനും കഴിഞ്ഞു ഇന്നുതന്നെ ഭഗവാന്റെ ഈ സിനിമയും കാണിപ്പിച്ചുതന്ന കണ്ണനും ഒപ്പം ശരത് ഹരിദാസ് സാറിനും നന്ദി 🌿🙏🏻ലോകം മുഴുവൻ ഭഗവാന്റെ കഥകൾ, കാഴ്ചകൾ എല്ലാം നിറയട്ടെ 🌿🙏🏻ലോകോ സമസ്ത സുഖിനോ ഭവന്തു 🌿🙏🏻
@agaanirudhan8323 жыл бұрын
വാക്കുകൾക്കതീതം...നയനാനന്തകരം...അഖിലംമധുരം..ശരത്ത് സാറിന് കോടിപ്റണാമം...ഹരീഷ് ശിവരാമകൃഷ്ണൻ അദ്ദേഹത്തിനും....അതിസൂക്ഷ്മമായ ചിത്രീകരണം....എല്ലാ കലാരൂപങ്ങളുടെയും സമ്മേളനത്തോടെ ഭഗവാന്റെ സാന്നിധ്യത്തെ ഇത്റയും ഗംഭീരമായി ഒരുചരിത്റീകരണം മുമ്പ് കണ്ടിട്ടില്ല. 🙏🙏🙏
@agaanirudhan8323 жыл бұрын
കോടി കോടി പ്രണാമം..🙏🙏🙏ഭഗവാന്റെ സർവ്വ വിധ അനുഗ്രഹവും ഉണ്ടാവട്ടെ..കണ്ടു കണ്ണീരണിഞ്ഞു പോയി..🙏🙏
@ashac24213 жыл бұрын
എന്റെ ഗുരുവായൂരപ്പാ കണ്ണ് നിറഞ്ഞു നിർത്താതെ ധാര ധാരയായി ഒഴുകികൊണ്ടാണ് ഈ വീഡിയോ മുഴുവൻ കണ്ടു തീർത്തത്.... 🙏🙏🙏🙏🙏.... ഇങ്ങനെ ഗുരുവായൂരപ്പന്റെ സാമ്രാജ്യത്തിന്റെ കഥ പറയാൻ ഭഗവാൻ അങ്ങയെ തിരഞ്ഞെടുത്താലോ ശരത്‌സാർ...... അങ്ങേയുടെ ജന്മം കൃതർത്ഥമായി.... ഇനിയും ഇതുപോലെ ജീവിതം മുഴുവൻ അങ്ങയെയും എന്നെയും ഇതുകാണുന്ന മുഴുവൻ ഭക്തരെയും അദ്ദേഹം ചേർത്ത് പിടിക്കട്ടെ.... പറയാൻ വാക്കുകൾ ഇല്ല്ല്ല... 🥰🥰🙏🙏🙏🙏🙏🙏🙏🙏
@treasuretroves54973 жыл бұрын
ഇടയില്‍ കേള്‍ക്കുന്ന പശ്ചാത്തല ശബ്ദങ്ങള്‍ ഗാനത്തിന്റെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. ആനയുടെ കിലുക്കവും നരസിംഹസ്വാമിയുടെ അലര്‍ച്ചയും മറ്റും. മനോഹരമായ സംവിധാനം. ഭഗവാനെ കാണാന്‍ ആശിച്ചു ഇരിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഭഗവാന്‍റെ വീഡിയോ സ്നേഹസന്ദേശം.
നാരായണ എത്ര കണ്ടിട്ടും മതിയാകുന്നില്ല പൊന്നു ഗുരുവായൂരപ്പാ അഖിലം മധുരം 🙏🏻🙏🏻🙏🏻
@lakshmikrishna89763 жыл бұрын
🙏
@sheebamani98465 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം എന്റെ കണ്ണാ ദാമോദരാ അനുഗ്രഹിക്കണേ നാരായണ 🙏നാമാമീശ്വരം സച്ചിദാനന്ത രൂപം ലസത് കുണ്ഡല ഗോകുലേ ബ്രാജ മാനം 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏
@sailajasasimenon3 жыл бұрын
മധുരാഷ്ടകം കേട്ട് ഭഗവാനിൽ ലയിച്ച പ്രതീതി🙏.അതു പോലെ ദൃശ്യങ്ങൾ കണ്ട് ഗുരുവായൂരിൽ പോയതും,ഭഗവാനെ കണ്ടപോലെയും. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@ajithasathyan56215 ай бұрын
മധുരാധിപതേ അഖിലം മധുരം 🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻♥️
@sharathkrishnan3793 жыл бұрын
ജന്മം സഫലമായി ... പൊന്നു ഗുരുവായൂരപ്പാ ശരണം.... ശരത്ത് സർ അങ്ങേയ്ക്ക് ശതകോടി പ്രണാമം ജന്മജന്മങ്ങളിലും അവിടുത്തെ പരമ ഭക്തിയോടെ ജനിക്കാൻ അനുഗ്രഹിക്കണേ കണ്ണാ🙏🙏🙏🙏🙏🙏🙏🙏
ശ്രീ ഗുരുവായുരപ്പാ ശരണം 🙏 ഹേ പവനപുരേശാ, അങ്ങ് ആരാണ്, ജഗത്പ്രഭുവാണ്, അങ്ങയിലാണ് ഈ പ്രപഞ്ചം കുടികൊള്ളുന്നത്, അങ്ങയില്ലെങ്കിൽ ഈ പ്രപഞ്ചം ഇല്ല. അങ്ങയെ കീർത്തിക്കാൻ കഴിയുക എന്നത് മഹാപുണ്യമാണ്. 🙏🙏🙏
@preethuvg50422 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Krishna Our Father ❤.. Aham beeja pratha Pitha 🙏🥹.. Showering his blessings and obeisances over all his children. ❤🎉 Hare Krishna 💓 💓 💓
@arunviswa13623 жыл бұрын
ശരത്തേട്ടാ... its really classic... കണ്ണിന് അനുഭൂതിയുണർത്തുന്ന video.... കാതിന് തേനായുള്ള വരികൾ ... നല്ല ആലാപനം .. A really classic video 🤩🎊🤩🎊
@prabhurajvs58893 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏
@midhuna63953 жыл бұрын
🙏🙏🙏
@narayanip61223 жыл бұрын
ശീർഷ ഗാനം തന്നെഅത്ഭൂതാ വഹമായ് ദൃശ്യ വിരുന്നു അപ്പോൾ ഇനിയുള്ള ദൃശ്യങ്ങൾ അതിലുo ഗംഭീരമായിരിക്കും. കണ്ണാ എന്നും രണ്ടു മൂന്നും വട്ടം കാണുo. കണ്ണാ അഖിലം മധുരമായബാക്കി വരുന്ന ഭാഗങ്ങളും കാണാൻ , അങ്ങയുടെ ചരിതങ്ങളും , ഭക്തരുടെഅനുഭവങ്ങളും എല്ലാം അറിയാൻ ആകാംക്ഷയോടെ ... 1 കാത്തിരിക്കുന്നു. എത്ര ആളുകളുടെ അക്ഷീണ പ്രയത്നത്താലാണ് ഈ മധുര കാവ്യം ഉണ്ടായത് എല്ലാം ഭഗവാന്റെ കാരുണ്യo. എല്ലാവർക്കും വിനീതമായ നമസ്കാരം.
@balakrishnanmenon41823 жыл бұрын
എനനം കാണാൻ... കണണണുനിറഞഞു...നിറഞ്ഞു.... മനസ്സും നിറഞ്ഞു.....ഒരപേകഷ...മലയാളം മനസ്സിലാക്കാൻ സാധിക്കാത്തവർ ഈ സന്തോഷം miss ചെയ്യും...അനവധി പേരകക് അയചചൂ..മലയാളം അറിയുനന നമമൾ ഭാഗ്യവാനമാർ🙏🙏🙏🙏🙏🙏🙏
@ranipjayasree33593 жыл бұрын
ഭഗവാനെ നാരായണ ജീവിതത്തിൽ ഇങ്ങനെ കാണാൻ കഴിയും എന്ന് സ്വപ്നത്തിൽ പോലും ഓർത്തട്ടില്ല ഭഗവാനെ ഇങ്ങനെ ഒരു ചാനൽ ഉണ്ടായത് ഞങ്ങളുടെ എല്ലാം ഭാഗ്യം ആണ് 🙏 ഭഗവാനെ കുളിര് കോരി പോയി 🙏 ഭഗവാനെ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏🙏
@nirmalaknairkuttan47883 жыл бұрын
ഇ ജന്മം കാണാൻ കഴിയാത്തതാണ്, ഭഗവാനെ നാരായണ, ഇ പിറന്നാൾ ദിനത്തിൽ എനിക്കു കാട്ടി തന്നത്, ശരത് ജി നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകു, നാരായണ
@ReshmiKannankesavamangalam3 жыл бұрын
ഈ ഡോക്യൂമെന്ററി കണ്ടപ്പോൾ പെട്ടെന്ന് തീരല്ലേ എന്നാണ് പ്രാർത്ഥിച്ചത്. എന്റെ ഗുരുവായൂരപ്പാ നാട്ടിൽ വരാൻ പറ്റാതെ ഭഗവാനെ വന്നു കണ്ടു ഒന്ന് തൊഴാൻ പറ്റാതെ ആകെ സങ്കടം ആയി ഇരുന്നപ്പോളാണ് ഇങ്ങനെ ഒരു ഭാഗ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ഹരേ രാമ ഹരേ കൃഷ്ണ
Njhanenthu cheythu na Ba....u parayunnu athonnu paranju haranam,🙏🙏🙏
@ushamuraleedharan1673 жыл бұрын
Athimadhuram ...Athigambheeram Gurupavanapuri. Krishna Guruvayurappaa sharanam 🙏🙏🙏 Thanks to Sri. Sarath and Guruvayur Devaswom Board💐💐🙏🙏
@smithavarmaraja99233 жыл бұрын
അഖിലം മധുരമായ മഥുരാധിപതിയുടെ ജന്മദിനത്തിൽ ഈ ദർശനപുണ്യം സിദ്ധിച്ചത് തന്നെ ഏറ്റവും മധുരതരം.
@aparnanair3801 Жыл бұрын
എന്റെ guruvayoorappaaaa ....ഇങ്ങനെ എങ്കിലും ദർശനം തന്നല്ലോ ...സങ്കടം സഹിക്കാൻ പറ്റുന്നില്ല ...ശരണം 🙏🏼🙏🏼🙏🏼🙏🏼
@pushkarakshykt53333 жыл бұрын
ഒന്നും പറയാനില്ല 🙏മനസ്സു കുളിർത്തു കണ്ണു നിറഞ്ഞു കണ്ടു ഭഗവാനെ ഗുരുവായൂരപ്പാ 🙏🙏🙏🙏🌹🌹🌹👏👏👏👏
@rlalithambika3346 Жыл бұрын
എത്ര തവണ കണ്ടാലും മതി വരാത്ത കാഴ്ച..,.... എൻറെ കണ്ണാ😇🙏🙏🙏
@shivajyothimedia3 жыл бұрын
Great, Congrats Guruvayur Dewasom for bringing out this documentary flim, better late than never, very good visuals along with this beautiful lyrics and music takes us closer to Krishna, Thank my dear Sri Krishna
@abhilashnair3223 жыл бұрын
Narayana....🙏🙏🙏🙏
@subramanianp70543 жыл бұрын
🙏ॐ श्रीं Ponn Unni Kannan Guruvayoorappa Sharanam 🙏
@miracles16313 жыл бұрын
Hare Krishna 🙏🙏🙏👏
@sinivenugopal94873 жыл бұрын
This is not the full documentary, but the title song 🙏 , super intro ❤️🙏
@cpvijayalakshmi26843 жыл бұрын
0
@prabhurajvs58893 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏 കണ്ടിട്ടും കണ്ടിട്ടും മതിയകുന്നില്ല ഓരോ വട്ടവും കാണുമ്പോൾ അറിയാതെ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണ് നിറഞ്ഞു പോകും നാരായണ ...ഹരേ പൊന്നു ഗുരുവായൂരപ്പന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു നല്ല സൃഷ്ടി .... ഡോക്യുമെൻററി ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഗുരുവായൂരപ്പൻറെ അനുഗ്രഹം ഉണ്ടാകട്ടെ... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നുകണ്ണൻ💛💛****🙏🙏🙏
@rekharamesh85963 жыл бұрын
Hare Krishna 🙏🙏🙏 Thanks to Guruvayoor Devaswom and Sarath Sir 🙏
@devinivedhya6542 Жыл бұрын
കണ്ണാ .... ഭഗവാനേ..... കാത്തു രക്ഷിക്കണേ തെറ്റുകളെല്ലാം പൊറുത്ത് മാപ്പ് നൽകണേ ഭഗവാനേ....
@sajanat.kt.k33223 жыл бұрын
പിറന്നാൾ സമ്മാനമായി തന്ന ഈ മധുരം. എത്ര എത്ര മധുരമാണെന്ന് പറയാൻ വാക്കുകളിലല്ലോ ഭഗവാനേ ഹരയേ നമ: ശരത് സാറിന്റെ പാദത്തിലും മാനസ പാദ നമസ്ക്കരം. ഹരേ കൃഷ്ണാ ഭഗവാനേ
ഗുരുവായൂർ പ്പന്റെ യഥാർത്ഥ ഭക്തനായ ശരത്തിന്റെ പാദത്തിൽ ഞാൻ പ്രണമിക്കുന്നു. ഇത് ഭഗവാനുള്ള പ്രണാമം തന്നെയാണ്🙏🙏🙏🙏🙏
@vishnup93483 ай бұрын
njanum
@vasantham62403 жыл бұрын
കൃഷ്ണ ..ഗുരുവായൂരപ്പ ശരണം...ഭഗവാന്റെ ലീലാവിലാസമാണ് എല്ലാം...ഭഗവാന്റെ സൃഷ്ടി...സ്ഥിതി..ലയം...മനുഷ്യൻ അവന്റെ ജൻമം... ജീവിതം...മരണം..കൃഷ്ണ അവിടന്ന് മാത്രം ശരണം..രക്ഷ...ആശ്രയം..പാദാരവിന്ദങ്ങളിൽ വിലയം പ്റാപിക്കുവാൻ കൃപയുണ്ടാകണമേ....🙏🙏🙏🙏🙏
@muralimarath62513 жыл бұрын
ഭഗവാനേ ഗുരുവായൂരപ്പാ ഇന്ന് കുറച്ചു സമയം അങ്ങയോടൊപ്പമായിരുന്നു അടിയൻ ഈ പുണ്യ ദർശനത്തിന് നിമിത്തമായ വർക്കെല്ലാം നൻമ വരുത്തണേ കണ്ണാ🙏🙏🙏🙏🙏🙏🙏 അതി മധുരം തന്നെ👍🏻👍🏻👌👌👌
@ThankappanPillai-k2r9 ай бұрын
ഭഗവാനെ കൃഷ്ണ,, രാമ,, ഗോവിന്ദ,, മാധവ,, നാരായണ,,. വാസുദേവ.... പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാൻ തയ്യാറായി കൗതുകത്തോടെ എല്ലാം നിരീക്ഷിച്ചു കൊണ്ട് ഇരിക്കുന്ന തമ്പുരാനെ..... 🙏🙏🙏..... നാരായണ..... നാരായണ.... നാരായണ.....
@vibinshornurshornnr733 жыл бұрын
കണ്ടു അതും ഇതിന്റെ സൃഷ്ടക്കളോടൊപ്പം ഗുരുപവനപുരിയിൽ വച്ച്... എന്താ പറയാ.... കണ്ണു നിറഞ്ഞു.. 😔🥰🥰🥰 മനസ്സു നിറഞ്ഞു.. 😍 ഗംഭീരം... 👌 കൃഷ്ണാ... 🙏
@aadhinath80533 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@arjunrajumenon4743 жыл бұрын
where can we watch the documentary
@sunithaksamvritha40833 жыл бұрын
Tittle song എന്ത് മധുരം... പറയാൻ വാക്കുകൾ ഇല്ല... thanks ശരത് ജീ..
@anithanarayanan83223 жыл бұрын
🙏🙏🙏💕ന്റെ.... കൃഷ്ണാ...... നിയെന്നെ കാണുന്നില്ലേ??....... കണ്ണും, മനസും... നിറഞ്ഞു.... അതിമനോഹരം... അതി മധുരം.... ശരത് sir.. great... 👌👌👌👌👏👏 ഇഷ്ടപെടാത്തവർ എന്തിനു കാണാൻ വരുന്നു.... എന്നിട്ട് പിന്നെ dislike വേറെ? ഇവിടെ oru Negativitty യുടെ ആവശ്യേമില്ല... വന്ദിച്ചില്ലെങ്കിലും,, കുഴപ്പമില്ല.. but... നിന്ദിക്കരുത്.. pls..🙏🙏🙏
@prakash3103 жыл бұрын
ഹരേ കൃഷ്ണാ... അതിമനോഹരം... കണ്ണ് നിറഞ്ഞു.. ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ...എത്ര കണ്ടാലും മതിവരാത്ത കണ്ണന്റെ ഓരോ കാഴ്ചകളും ഒപ്പിയെടുത്ത് ശ്രീ ഗുരുവായൂരപ്പന്റെ ഭക്തജനങ്ങൾക്ക് സമർപ്പിച്ച അതിനായി പ്രയത്നിച്ച എല്ലാവർക്കും വിനീത നമസ്കാരം...വീണ്ടും വീണ്ടും കാണാനുള്ള ഭാഗ്യം തന്നതിന് ഒരുപാട് സന്തോഷം അറിയിക്കുന്നു... എല്ലാവർക്കും കൺകുളിർക്കേ ഇതു കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ... ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ.. ശ്രീ ഗുരുവായൂരപ്പാ.. നാരായണ നാരായണ നാരായണ 🌹🙏🏻
@umadeviv96923 жыл бұрын
ഗുരുവായൂർ അമ്പലത്തിൽ പോയി തൊഴുതാലും കിട്ടാത്ത അനുഭവം 🙏🏻എല്ലാ ആചാരങ്ങളും, അനുഷ്ടാനങ്ങളും കാട്ടിത്തന്നു മനോഹര ഈണത്തിൻ ഭക്തിയോടെ 🙏🏻 എങ്കിലും കുറച്ചു വെണ്ണയും, പാൽപ്പായസവും കിട്ടിയില്ലാട്ടോ 😔
@dhanyapb4239 Жыл бұрын
ഭഗവാനെ...വാക്കുകൾക്കതീതം !!വർണനാതീതം!! ഭഗവാൻ അങ്ങയിലൂടെ സ്വയം നിർമ്മിച്ച ഡോക്യുമെന്ററി 🙏🙏 കണ്ണിനും കാതിനും മനസ്സിനും ആത്മാവിനും ഒരു പോലെ കുളിർമയേകുന്ന ഈ വിസ്മയം മറ്റാർക്കും ചിന്തിക്കാൻ പോലുമാവില്ല. ഒരു സാധാരണക്കാരന്റെ മനസ്സിൽ ഭക്തിയുടെ കൊടുമുടി കെട്ടിപ്പടുക്കുന്ന ശരത് സാറിനു കോടി പ്രണാമം🙏🙏🙏 നാരായണാ അഖില ഗുരോ ഭഗവൻ നമസ്‌തെ 🙏🙏🙏
@aiswaryakalyani3 жыл бұрын
ഒന്നും പറയാനില്ല... ഗുരുവായൂരപ്പനെ നേരിൽ കണ്ട അനുഭൂതി... 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
@parvathikutty17693 жыл бұрын
Krishna Guruuvayoorappa saranam neeye
@sreelekhavishwanath21303 жыл бұрын
Kodi kodi pranamam to sarathsir and team. Very very happy. 🙏🙏🙏🙏🙏🙏
@radhikasasidharan54193 жыл бұрын
കോടി കോടി പ്രണാമം ശരത് സാർ പറയാൻ വാക്കുകൾ ഇല്ല അമൃത് തന്നെ ഹരേ കൃഷ്ണ 🙏
@radhadevi72273 жыл бұрын
പാല് പായസം കഴിച്ചത് പേലെ ായീ ഇത് വളരെ സന്തോഷം തോന്നി എനിക്ക് നാരായണ നാരായണ നമസ്കാരം 🙏
@radhabalakrishnan62993 жыл бұрын
അതിമധുരം അതിമധുരം. പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദാനുഭൂതി സമ്മാനിച്ച ദൃശ്യ ആവിഷ്കാരം!!!!
@pradeepas773 жыл бұрын
Thank you Guruvayur Devaswom & Haridas sir !!
@tejasmadhusudhanan54353 жыл бұрын
കണ്ണൻ ലീലകളാടുന്ന ഗുരുവായൂർ വൃന്ദാവനം അതി മനോഹരം . വൃന്ദാവനക്കാഴ്ച ഒരുക്കിത്തന്ന ശരത് സാറിനും കൂട്ടുകാർക്കും കോടി കോടി നന്ദി. ഗുരുവായൂരപ്പാ നന്ദി.
@rejanaputhalath70673 жыл бұрын
Sangadakayathil ninnirunna ente manassilek yadrischikamay vanna prakashadhaara aahn ee Akhilam Madhuram...Hare Krishna🙏Sharat sirin nandi nd all the best👍
@sindhus73013 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു . ഒത്തിരി തവണ കണ്ടു. ഹരേ ഗുരുവായൂരപ്പാ 🙏 നാരായണാ 🙏 മധുരാധിപധേ അഖിലം മധുരം 🙏♥️🙏
29 വർഷമായി വർഷത്തിൽ രണ്ടെങ്കിലും ഗുരുവായൂർ തൊഴുന്നു...... ഇതുവരെ കണ്ടതും കേട്ടതും എല്ലാം ഒരുമിച്ചു കണ്ടു.... സന്തോഷം കൊണ്ട് കരഞ്ഞു പോയി... 🙏🏼🙏🏼🙏🏼...... ഈ കോവിഡ് കാലത്തു തന്നെ ഇതെ ടുത്തതും ഭഗവാന്റെ നിശ്ചയം അല്ലേ.,... എത്രയോ പേര് കാണാൻ കൊതിച്ചിരിക്കുന്നു ഭഗവാനെ.,.. ഹരേ ഗുരുവായൂരപ്പ ശരണം.... 🙏🏼
@തുളസീതീർത്ഥം-ഗ9ഫ3 жыл бұрын
ഹരേ കൃഷ്ണ ... ശരത് സാർ , നമസ്കാരം, ഭഗവാന്റെ ലീലകൾ മനോഹരമായി അവതരിപ്പിച്ച അങ്ങയുടെ പാദങ്ങളിൽ ഈ ജന്മം മുഴുവൻ പാദ നമസ്ക്കാരം ചെയ്യുന്നു. എല്ലാം മധുരം ജയ് ശ്രീ രാധേ രാധേ ... പൊന്നു ഗുരുവായൂരപ്പന്റെ നിശ്ചയമാണ് ഇത് പറയണം എന്നുള്ളത് ..... ഹരേ ഗുരുവായൂരപ്പ ......
@RonimaCreations3 жыл бұрын
അഖിലം മധുരം. മനോഹരമായ ഒരു സംസ്കാരം തന്നെ ഈ ശീർഷക ഗാനത്തിൽ സംയോചിപ്പിച്ചിട്ടുണ്ട്. എല്ലാം നേരിൽ കണ്ട് അനുഭവിച്ച അനുഭൂതി. ശ്രീ ശരത് ഹരിദാസിനും എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകളും ഭാവുകങ്ങളും നേരുന്നു.
@vaidehiabhini90253 жыл бұрын
ഗുരുവായൂരപ്പന്റെ കണ്ടതും കാണാത്തതുമായ ഒരുപാട് കാഴ്കൾ കണ്ടു...കണ്ണിനിമ്പം കാതിനിമ്പം മനസ്സിനിമ്പം... സന്തോഷാനുഭൂതി പകർന്ന ഈ ഡോക്യൂമെന്ററിയ്ക്ക് ദേവസ്വത്തിനും അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി.... കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കൂടെയുണ്ടാകണേ ഏതൊരു സന്തോഷത്തിലും വിഷമത്തിലും... 😍😍😍
@souparnikamrithamanilamoha3323 жыл бұрын
കണ്ടു. മനസ്സ് നിറഞ്ഞു . സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏
@surendrankr23822 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏❤️ ഈ വിവിധ ചടങ്ങുകൾ അടങ്ങുന്ന ഡോക്യുമെൻ്ററി ആദ്യമായിട്ടാണ് കാണുന്നത്. വളരെ നന്ദി രാധാജി🙏👌🥰
@radhak34132 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏❤️🌿🌿🌼 ഭഗവാനാണ് കാണിച്ചു തന്നത്.... സർവ്വം കൃഷ്ണാർപ്പണ മസ്‌തു...🙏🙏🙏❤️
@vineethayathy95373 жыл бұрын
Hats off sarath sir and team... ഈ അതിമധുരം ഞങ്ങൾകു വിളമ്പിയ തീന്.
@karthiknag25233 жыл бұрын
What a video.. it takes viewers to very near to Lord Krishna... Very Beautiful.. Athi Madhuram which also ecstasy ... Krishna can be seen each and every face we see in this video, be it devotee or God.. Pure advaitha...
@rajanimahesh24763 жыл бұрын
ഗംഭീരം, അതി മനോഹരം ശരത് ജി പറയാൻ വാക്കുകൾ ഇല്ല . കോടി കോടി പ്രണാമം
@sajitha72785 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ..... 🙏🏽മനസ്സ് നിറഞ്ഞു കണ്ണാ 🙏🏽♥️🌿
@pdhanyamenon58643 жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏🏻❤🙏🏻. വളരെ മനോഹരം ❤❤❤.
@gauri.ssuresh4103 жыл бұрын
Krishna Guruvayurappa bhagawane 🙏🙏🙏🙏 Raksha raksha mahaprabhu🙏🙏🙏🙏 Hare vasudeva .🙏🙏🙏🙏.. Madhurashtakam pole madhuramaya ee punyakazhchakal kaanch thanna guruvayurappa narayana .....Namaste narayana namaste vasudeva🙏🙏🙏🙏
@hshzbs15903 жыл бұрын
ഒന്നും പറയാനില്ല.ഗംഭീരം.മനസ് നിറഞ്ഞു. സാറിന് സർവവിധ നന്മകളും നേ
@sunandamohan57743 жыл бұрын
🙏 ഹരേ ഗുരുവായൂരപ്പാ ശരണം. 🙏 വളരെ നന്നായിരുന്നു. 👍
@kpsunni24123 жыл бұрын
കുറെ കാലമായിരുന്നു എന്റെ ഗുരുവായൂരപ്പനെ ഇങ്ങനെ കണ്ടിട്ട്! ഇന്ന് ഇതാ അഷ്ടമി രോഹിണി ദിവസം ഭഗവാനെ കണ്ടു! 🙏🏻 മഹാഭാഗ്യം.. അല്ലാതൊന്നും പറയാനില്ല.. 🙏🏻
@rajasreereghu15125 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@vyjayanthileelavathy32543 жыл бұрын
Hare Krishna Gyruvayurappa Saranam 🙏🙏🙏🌹🌹🌹Congratulations to the whole team for such a beautiful venture🌹🌹🌹🌹
Fitting finale to a precious day. Hare Krishna Guruvayurappa Rakshikane
@nandakumaranpp60143 жыл бұрын
ഇത്ര നല്ല സംരംഭത്തെ ഡിസ്ലൈക്ചെയ്യുന്ന അഭിനവ അസുരജന്മങ്ങള്‍ക്കും നമസ്ക്കാരം,നല്ല നമസ്ക്കാരം!
@praveenk.m15203 жыл бұрын
Great..Solutions..mesmerizing....Hare Guruvayoorappa...Sharathetta extra ordinary feel
@raveendranathank29773 жыл бұрын
ശരത് സാർ അങ്ങ് ശരിയ്ക്കും ഹരിദാസൻ തന്നെ, ഒരു കോടി നമസ്ക്കാരം🙏🙏
@narayanip61223 жыл бұрын
കണ്ണാ, എന്നും ശീർഷ ഗാനം കാണാറുണ്ട്. ശിവേലി കണ്ടു തോഴുമ്പോൾ കണ്ണനെ കാണാൻ പറ്റാത്ത സങ്കടം ഈ ശീർഷ ഗാനം കണ്ട് തൊഴും കണ്ണാ എല്ലാ അപരാധങ്ങളും പൊറുത്ത് കാക്കണേ.
Spell bound by this episode Sarathji!!! Om Namo Narayanaya.....
@bala_chandran3 жыл бұрын
Superlative documentary on Lord Guruvayurappan.Blessing indeed to watch the same on Janmashtami.2021.May Lord Krishna Protects one and all-always.Aum.
@geethasasidharansasidharan44753 жыл бұрын
Sarath sir, ഗുരുവായൂരപ്പൻ അങ്ങക്കെ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.. മനസും കണ്ണും നിറഞ്ഞു..... 🙏🙏🙏🙏 ജീവിതത്തിൽ പല അവസരത്തിലും ഭഗവാൻ എന്നെ കൈവിടാതെ കാത്തിട്ടോണ്ട്.. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.... 🙏🙏🙏🙏🙏നാരായണ നാരായണ..... 🙏🙏🙏
@souparnikasunil56323 жыл бұрын
എത്ര തവണ കണ്ടൂ എന്നറിയില്ല.. ഹരേ കൃഷ്ണാ 🥰🥰🥺🥺🥺😊😊🙏🙏🙏
@athulkwarrier3 жыл бұрын
അതി മധുരം. നേരിട്ട് കാണാൻ പറ്റാത്ത പലതും കാണാൻ സാധിച്ചു. കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏🏻🙏🏻🙏🏻
@rajanivarma61293 жыл бұрын
Kotti pranamam...to the team..for this wonderful...thankful to sharath sir....to take us a devotional dip into madhurashtakam....guruvayoorappan anughrakkate..🙏