കട്ടക്ക് നിക്കാൻ അച്ഛനും അമ്മയും ഉള്ളത് അഭിയുടെ ഭാഗ്യം 😍😍❤️ ചേട്ടൻ സുജിത്തിന് യുഎഇയുടെ ഗോൾഡൻ വിസ കിട്ടിയതിനു അഭിനന്ദനങ്ങൾ 💐
@lekshmisnair405 Жыл бұрын
Train ൻ്റെ sound കേൾക്കുമ്പോ ഭയങ്കര nostalgia...😍 Background music ഇല്ലാത്തത് കൊണ്ട് നല്ല feel ഉണ്ട്..
@Gokulsweb Жыл бұрын
തമിഴ്നാട്ടിലൂടെയുള്ള ട്രെയിൻ യാത്ര മനോഹരമാണ്, തമിഴ്നാട് ഇനിയും ധാരാളം എസ്‌പ്ലോറു ചെയ്യണം വീഡിയോസ് ഇമ്പ്രൂവ് ആയി വരുന്നുണ്ട് All the best❤
@vishnugiri8544 Жыл бұрын
നിന്റെ ഈ പ്രായത്തിൽ ഞാൻ ഈ വണ്ടിയും വേറെ പല വണ്ടിയും kayari ഇറങ്ങി ഞാൻ നടന്നു annu യൂട്യൂബ് ഇല്ലായിരുന്നു 🙏🙏 പിന്നെ ഇപ്പോൾ ഞാൻ കശ്മീരിൽ നിന്ന് കാണുമ്പോൾ aa🌹പഴയ ഓർമകൾ മനസ്സിൽ തങ്ങി നിലക്കുന്നു 👍👍👍 ഇനി ഇതുപോലെ നടക്കുമോ എന്നു തോന്നുന്നില്ല 🙏🙏🙏🙏
@akhilsanthosh8807 Жыл бұрын
എന്റെ കുഞ്ഞിലേ അച്ഛന്റെ അച്ഛൻ നും കൂടി പെരിയ കുളത്തു പോകാൻ ഈ വണ്ടിയെ ആണ് ആശ്രച്ചിരുന്നത്.അന്ന് ac കമ്പാർട്മെന്റ് ഇല്ല പകരം ഫസ്റ്റ് ക്ലാസ്സ് ആണ്.ഇന്നും ഓർക്കുന്നു ആദ്യം ഇത് കൊല്ലത്തു നിന്നായിരുന്നു സ്റ്റാർട്ടിങ് പോയിന്റ്. ചിറയിൻകീഴിൽ 7:15 നു എത്തുന്ന ഈ ട്രെയിൻ മധുരയിൽ കൃത്യം 5 മണിക്ക് തന്നെ എത്തുമ്മായിരുന്നു. മധുര റെയിൽവേ സ്റ്റേഷൻ പുറത്തു പോയി അവിടെ അടുത്തുള്ള ഹോട്ടലിൽ നിന്ന് ചെറിയ സ്റ്റീൽ കിണ്ണതിന് മീതെ സ്റ്റീൽ ഗ്ലാസിൽ കോഫി. ചെറിയ കിണ്ണത്തിൽ ഒഴിച്ച് ഒഴിച്ച് കുടിക്കും. ഈ ട്രെയിൻ കാണുമ്പോൾ അതൊക്കെ ഓർമ്മകൾ ആയി.ഇന്ന് എന്നെ കൈപിടിച്ച് കൊണ്ടു പോയ അച്ചാച്ചൻ ഇന്ന് ഇല്ല,😢,
@TrainTrackerINDIA Жыл бұрын
വളരെ രസകരമായ ഒരു ട്രെയിൻ യാത്ര 😍😍😍 നിലമ്പൂർ യാത്ര ചെയ്യൂ😊
@vectorvasu Жыл бұрын
nilambur ine kattiyum butiful yathra ith
@Jflywing Жыл бұрын
Same request ❤
@__alphaxakuma Жыл бұрын
അഭിയുടെ യാത്ര ഇഷ്ടപ്പെടുന്നവർ like 👇
@sreelatha642 Жыл бұрын
എനിക്ക് കാഴ്ചകളെക്കാൾ ഏറെ ഇഷ്ടം ട്രെയിൻ പകൽ കാഴ്ചകളാണ് അടുത്ത അബിയുടെ പുതിയ ട്രെയിൻ കാഴ്ചകൾ കാത്തിരിക്കുന്നു അച്ഛനും അമ്മയും കൂടിയുള്ള യാത്രകൾ അതി സൂപ്പർ ആണ്
@ashmithkmahesh4687 Жыл бұрын
നല്ല മനോഹരമായ ട്രെയിൻ യാത്ര എൻജോയ്
@nagusekar3155 Жыл бұрын
മധുരൈൽ ഇനിയും കാണാൻ സ്ഥലങ്ങൾ ഉണ്ട് അഭി. നല്ല ഫുഡ് കിട്ടുന്ന സ്ഥലങ്ങളും തുടക്കമല്ലേ. പതുക്കെ മുന്നേറാം. വീഡിയോ കുറച്ചു കൂടെ ഇമ്പ്രൂവ് ആവണം suggession only. 👍
Abhijith is so cute, humble, innocent, simple and sincere. God Bless You always.
@rajan.y756 Жыл бұрын
Sso food...😢kitiyilla Train il varumallo food.. Enthina book cheithe 😢.... Nalla vedio...
@sumeshsuresh3877 Жыл бұрын
അറുപടെ വീട് എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ 6 മുരുകൻ അമ്പലങളിൽ ഒന്നാണ് തിരുപ്രകുണഡ്രം
@rejurr4212 Жыл бұрын
Pazhamuthir chola enna oru ambalavum und Maduraiyil
@georgevarghesekulathumkal Жыл бұрын
Simple and humble. Without background music is better. Abhi got your own style in presentation, keep it up. Waiting for the continuous video.
@anooprpanutelmedia3607 Жыл бұрын
അഭിയെ ചേട്ടൻ വരുമ്പോൾ,25 ന് തമ്പാനൂർ വന്ന് വന്ദേഭാരത് ഷൂട്ട് ചെയ്യണേ പറ്റുമെങ്കിൽ യാത്രയും ചെയ്യണം ❤
@sailive555 Жыл бұрын
Train യാത്രയിലെ പുതിയ പരീക്ഷണങ്ങൾക്ക് ആശംസകൾ.. 😄👌❤️
@madhavgs Жыл бұрын
Adi poli 🎉 Ayyo kastam aayalo ..ivanmare vishvasikan okillalo 😢Meenakshi Amman ,kalathe samyam nalla feel
@shomonjoseph9064 Жыл бұрын
Abhi enjoyed the video , liked the night journey in train and morning ride in Madurai…keep going to do more videos of train journey , its a different vibe…
@jyothybabujo Жыл бұрын
നല്ല രസമുണ്ട് അഭി.വീഡിയോ കാണാൻ. ചെയ്യുന്ന വീഡിയോ എല്ലാം Cute ആണ് . നമ്മളും കൂടെ സഞ്ചരിക്കുന്നത് പോലെ ഉണ്ട്.keep it up
@Akshayabubabu.. Жыл бұрын
Nigade ettantee swayam pokk videokalum enik ishtam ee video aanu 😌❤️
@freetimetraveller1873 Жыл бұрын
എത്രയും വേഗം 100 K ആകട്ടെ എന്ന് ആശംസിക്കുന്നു
@shibikp9008 Жыл бұрын
Sooper journey 👌👌❤️
@amalamal7098 Жыл бұрын
1:54 TVM pokuvaan bharath gaurav May 4 oru service und to allahabad from Kochuveli via sengottai..
@Littlekrishna2000 Жыл бұрын
Enth cute anu ammayum achanum🤗.
@user-cc8oy6fe8z Жыл бұрын
Broyude videoyill poorayma ennathe illa.your video and sujithettans video are perfect and awesome😊😍😍
@sudevrailways Жыл бұрын
Madurai Theni line ഇൽ നിന്നുള്ള video ക്ക് കാത്തിരിക്കുന്നു ❤❤
@deepzmanu Жыл бұрын
Abhiyude oro vedios um better aayi varunnundu ...nalla nalla information um vedios kanumbo abhi parayunnu ..ithu pole nalla nalla vedios nayi njangal kathu irikum..vedios miss akande daily idan sramiku...chettante vedios mudangathe kanunna aal aanu njan..adhiyude vediosum angane thanne aanu..👍
@Wanderlustgundu Жыл бұрын
നീ പൊളി ആണ് അഭി 🥰🥰🥰🥰
@deepthinaveen3346 Жыл бұрын
Videos getting better day by day... Keep going on❤
@niginamk5623 Жыл бұрын
Madurai temple il povukayanenkil THE MODERN RESTURANT. Nala food annu bt thirakku undaavum temple nte aduthannu😃
@seemakannankara8897 Жыл бұрын
ആഹാ അനിയനും യാത്ര തുടങ്ങിയോ 😃... ആദ്യം കാണുവാ കെ ട്ടോ
@reshmashajahanreshma Жыл бұрын
😍 doing any work on your own is an honor ❤ especially my compliments to abhi 🎉 super vlog👏👌
@keralamojo393 Жыл бұрын
2 മാസം കഴിഞ്ഞിട്ട് ഡൽഹി വരെ ഒന്ന് പോകണം...മുന്നേ പോയിട്ടുള്ളത് കേരള വണ്ടിയിലാ...ഇത്തവണ രാജധാനിയിൽ പോണം...( രാജധാനിയുടെ അഭിപ്രായങ്ങൾ പറയു gooys..അഭിക്കും പറയാം 😂)
@ambikamenon9496 Жыл бұрын
Rahul is such a nice boy just like Abhi.
@user-cc8oy6fe8z Жыл бұрын
Wow superb journey.iniyum pooyikkondirikkatte all the best Abhi bro 😍😍
@mkcreations52 Жыл бұрын
പുനലൂർ 🔥
@traveljetbyrt Жыл бұрын
പൊളിക്ക് അഭി കുട്ടാ ❤️❤️❤️❤️❤️❤️
@bijumathew2477 Жыл бұрын
Video nallathayirunnu Abi. All the Best. Thanks for your video.
Domino pizza @food on track enikku pani kitty. In gareeb rath express.. Aluva order cheythatha... Delivery boy stuck in traffic...😂 same
@AbhijithBhakthan Жыл бұрын
🥴
@Anoop_S_01 Жыл бұрын
8:43 അണ്ണാ ഒരു ഇഡലി വട😸 🥰🤍👍🏻
@anooppallath2654 Жыл бұрын
Thankyou Abhijith for this wonderful video. Really loved it❤️
@abhijithv7845 Жыл бұрын
അഭി ബ്രോ വീഡിയോ അടിപൊളി ആയിരുന്നു.. 😍👍🏻❤️
@pakkaran999 Жыл бұрын
കൊല്ലം പുനലൂർ തെങ്കാശി ട്രെയിൻ യാത്ര 💪💪💪💪❤️❤️❤️❤️
@ligilpb230 Жыл бұрын
A good feel❤
@Madhavimurals Жыл бұрын
തിരുപ്പുറം കുണ്ടറം നല്ല സ്ഥലമാണ്...മുകളിൽ ഒരുക്ഷേത്രമുണ്ട്...
@sukeshbhaskaran9038 Жыл бұрын
Beautiful hj congratulations
@anandpk001 Жыл бұрын
Madurai ll hotel sabarees ll kerayrnu kazhikan😍🔥
@Krishnapriya1990-b2l Жыл бұрын
Guruvaayoor madhurai new train vlog pratheekshikunnu😊
@sinantk3850 Жыл бұрын
Oru long travel ayikkooodee😊😊😊
@umamaheswarir2018 Жыл бұрын
Pranam God bless you in all your endeavours Happy and safe journey
@kuttappanbeneasseril5 Жыл бұрын
അമ്മയുടെയും അച്ചന്റെയും സ്നേഹം ജീവിതത്തിന്റെ അസുലഭ നിമിഷം
@jazzydriven2784 Жыл бұрын
നമ്മൾ നമ്മൾ എന്ന് പറഞ്ഞപ്പോൾ കൂടെ ആരോ ഉണ്ടെന്ന് വിചാരിച്ചു.... നമ്മൾ പ്രേക്ഷകരെയാണല്ലേ ഉദേശിച്ചേ 🙂🥰
@vrindasunil9667 Жыл бұрын
Good presentation and variety video. Keep going. Hope you will influence more malayalees to make local travel.
@unnikrishnanmbmulackal7192 Жыл бұрын
വീഡിയോ ഇഷ്ടം ആയി 👌🏻👏🏻👏🏻🌹🙏🏼🎉
@abhishekabi1338 Жыл бұрын
❤❤❤❤Abhi Bro Polichu ❤️❤️❤️❤️❤️
@arunkb7237 Жыл бұрын
Nice journey.❤
@saraswathikuttipurath3081 Жыл бұрын
Abhi nannayi avatharipichu🙏congrats🌹🌹
@AkbarKhan-gc3rw Жыл бұрын
Good boy.All the best
@Asherstitusworld Жыл бұрын
Amazing Video Abhi Bro
@saraswathikuttipurath3081 Жыл бұрын
Happy journey🌹🌹
@amalnv4721 Жыл бұрын
Good video. Short and informative 👌
@rajuphilip7115 Жыл бұрын
Great Abhi😊
@ofwuncukr Жыл бұрын
You should have shown more elaborately the executive lounge facilities.. good vlog.. 🎉
@Jflywing Жыл бұрын
Longest Solo travel cheyy Abhi chettaaa ❤ Kerala to Mumbai 😊
@shubhasatish3276 Жыл бұрын
Nice video. Keep it up. Best wishes
@jayasankark3695 Жыл бұрын
😍 hi abhi njan sujithettande follower anu epole ningaludeyum... 👍🏽👍🏽
@jinanntom Жыл бұрын
Simple and humble presentation ❤.. Nice..
@sreelekhapradeepan1994 Жыл бұрын
Hii Abhi ente achante veedu Madurai karaikudikku aduthanu... Madurai food pandu mudale famous anu..about 50yrs ago avide oru Asoka bhavan hotel undayirunnu from where I had family dosa.. Annu adinu rocket dosa ennanu parayunnadu.. now it is seen in other states also.. I still remember nd wondered how they were able to make such a big dosa.. Ippol kitchenil poyi nokkunnadu pole annonnum kanan pattillallo.. Madurai is famous for temple food nd dress... A super place to visit.. Sarikkum pazhani Madhura Rameswaram Velamkanni onnichoru trip nadathanam...
@adarshs7715 Жыл бұрын
Abhi keep it up bro🎉
@sajikumar1513 Жыл бұрын
സൂപ്പർ വീഡിയോ അടിപൊളി👍👍👍👍👍👍👍👍👍👍👍
@abhilashkg4906 Жыл бұрын
എനിക്കും ഭയങ്കര ഇഷ്ട്ടമ ട്രെയിൻ
@muhammedmidhlaj9801 Жыл бұрын
Chettante aniyan thanne❤
@ranjithayanikkal6216 Жыл бұрын
.your videos are super Long trip cheyane abhi
@smithamohan5573 Жыл бұрын
Adipoli video,good included partially food tour in Madhurai
@lathaprakash1099 Жыл бұрын
Super video abhi...
@jesjim851 Жыл бұрын
Excellent💯👍👏👍👍👍👍👍👍👍👍👍👍
@VishnuM-m4h Жыл бұрын
pwoli
@anjanaj342 Жыл бұрын
Good effort. ..
@vishnubabu9035 Жыл бұрын
ആൾക്കാർ കിടന്നു ഉറങ്ങുന്നത് ഈ റോഡ് റായിൽവേ സ്റ്റേഷനിൽ വെച്ചു ഞാനും കണ്ടിട്ട് ഉണ്ട്....
@krr5893 Жыл бұрын
Nice presentation ❤
@manjuradhakrishnan9339 Жыл бұрын
Super 👏👏👏
@Lekshmi322 Жыл бұрын
A feel good journey 😍💞
@mhexplainsupdates Жыл бұрын
Set🎉🎉
@arun6070 Жыл бұрын
ഇനിയും ഒരു പാട് ട്രെയിൻ യാത്രകൾ ചെയ്യാൻ സാധിക്കട്ടെ👍👍👍
@balujayasree Жыл бұрын
Good going abi
@sreekalaravindran735 Жыл бұрын
Very nice fantastic vlog 🎉
@ganunishnovaa3738 Жыл бұрын
favrte train spot station anu... epolum puthiya puthiya trains spot cheyan pattum different types engines
@PranavTS Жыл бұрын
😍😍❤️
@shebhaprasannakumar3747 Жыл бұрын
Good one!
@krishnakumarchandrasekhara9261 Жыл бұрын
Nice video little Brother 👌👌
@sheebanambiar6491 Жыл бұрын
Nannayittudu
@BeVlogers Жыл бұрын
Etane pole aniyandeyum Vlog 🔥🥰 #fan #techtraveleat