മധുരിത ഇന്ത്യ | 76th Republic Day Celebration | Ma’din Academy |

  Рет қаралды 74,587

Ma'din Academy

Ma'din Academy

Күн бұрын

മധുരിത ഇന്ത്യ
76th Republic Day Celebration | Ma’din Academy #jan26
Lyrics: Habeeb Sa’adi munniyur
Composing: Mubashir Adany Perinthattiri
Mixing : Fathah Adany
Recording : Salar Studio Mudikode
DOP: Sharafu Chungathara
Singers: Asad Pokottur, Safwan NC, Shaheer Perumugam, Nasih Thrithala, Rashid Mannarkad, Shafi Alappuzha
Camera: Faris Wandoor, Jubair Karathur, Harif Venniyour
Helicam: Sulfeekar Irumbuzhi
Stills: Insaf Palayil
Title: Iyas Pappinippara
@ Ma’din Media
__________________
ഒരു സുഖവരദാനംമെരെ ഇൻഡ്യ
ഒരുമയിലുയരും ഹരമെൻ ഇന്ത്യ
കരുണ വരം വരും മധുരിത ഇന്ത്യ
കരുതലിനൊരു പേരെല്ലൊ ഇന്ത്യ
തൂ തു മെ അന നഹ് ഹമെ
تو تو ميں انا نہ ہمیں
അജ്മല് ജബലുകൾ അനവതി ജനുസ്
ജനഗണമന അതിനായക ജയഹെ
അകമികം അതിശയ സുധനിധി സുമനെ
നഖ്നഖ് മനസ്സേ ജയ ജയ ജയ ഹെ
تو تو ميں انا نہ ہمیں
ചതുരതിർ സജ്ജം ഭദ്രം ജവാനോം
ചിതനൈത് തീർക്കും ദുഷ്മനോ ജീനോം
കതിറവൻ ഉയറും ഉയിറിതു ജാൻ ഹെ
ഹമാരാ ഹിന്ദുസിതാ സിന്ദാ ഹെ
تو تو ميں انا نہ ہمیں
✍ Habeeb Sa’adi munniyur
♦♦♦♦♦♦♦♦♦
Website:
madin.edu.in/
Whatsapp: +91 9645 338 343
Republic song
#republicday #india #76threpublicday #republicday2025 #republicdayparade #grandassembly

Пікірлер: 689
@numanthoyyib
@numanthoyyib 11 күн бұрын
എല്ലാ പ്രാവശ്യവും വ്യത്യസ്തതകളെ കൊണ്ട് റിപ്പബ്ലിക് ഡേ നോക്കുന്ന ഒരു സ്ഥാപനം മഅദിൻ🎉🎉🎉🎉🎉🎉🎉 ആയിരിക്കും
@pkabdulraheem4826
@pkabdulraheem4826 11 күн бұрын
അത് എല്ലാ പ്രാവശ്യവും ഇങ്ങനെ കുളമാക്കാർ ഉണ്ട്
@anaskuriyodu2027
@anaskuriyodu2027 11 күн бұрын
​@@pkabdulraheem4826Ingalum kuzhikeem oru kulam😅
@pcmmedia3218
@pcmmedia3218 11 күн бұрын
​@pkabdulഇതേതാ ഒരു മൊയന്ത് raheem4826
@afsalrahman6722
@afsalrahman6722 11 күн бұрын
@@pkabdulraheem4826 മനസ്സിലായില്ല
@മൗലിദ്ആഘോഷം.....1497
@മൗലിദ്ആഘോഷം.....1497 11 күн бұрын
100%
@Mohammed_Ajash_TIbnabdulla
@Mohammed_Ajash_TIbnabdulla 11 күн бұрын
ഇന്ത്യയെ എത്രത്തോളം സ്നേഹിക്കുന്ന മറ്റൊരു പ്രസ്ഥാനം ഉണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തുന്ന ചെങ്കൽ കോട്ടയേക്കാൾ എത്രയോ മനോഹരമായി തോന്നി മഅ്ദിൻ വ്യത്യസ്തതകൾ കൊണ്ട് അമ്മാനമാടുന്ന മഅ്ദിൻ
@Irshadu-xc5zs
@Irshadu-xc5zs 11 күн бұрын
ഒരു പക്ഷെ രാജ്യത്തെ ഒരു വിദ്യഭ്യാസ സ്ഥാപനത്തിനോ ഭരണ സ്ഥാപനത്തിനോ ഇതേ പോലെ ഒന്ന് സംഘടിപ്പിക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല❤❤❤❤🎉🎉🎉🎉🎉
@shifanapulikkal9358
@shifanapulikkal9358 11 күн бұрын
സത്യം ആയിട്ടും 👍👍👍
@umarcherooth4140
@umarcherooth4140 11 күн бұрын
ഇന്ന്കേരളത്തിൽ നടന്ന റിപബ്ലിക് ദിനപരിപാടിയിൽ ഏറ്റവും ആകർഷണിയമായ ഫഗ്ഷനാണ് മഅ്ദിൻ്റെ ത്❤❤
@MKM-MEDIA
@MKM-MEDIA 11 күн бұрын
Madin ന്റെ ഈ മാസ്മരിക വരികൾക്ക് പിന്നിൽ ഒരു വലിയ കരങ്ങൾ ഉണ്ട്..... ഏറെ പ്രശസ്തി ആഗ്രഹിക്കാത്ത... നിഷ്കളങ്ക കരങ്ങൾ... ആ വരികളാൽ ഇനിയും ഹൃദയങ്ങൾ സ്പുടിക്കട്ടെ 🥰.., ഇഷ്ടം സ അ ദി ഉസ്താദ് ❤🎉
@abdullamp7941
@abdullamp7941 11 күн бұрын
എല്ലാ വർഷവും റിപ്പബ്ലിക് ഡേ ആയാൽ മഅ്ദിൻ പ്രോഗ്രാം കാത്തിരിക്കും.. വ്യത്യസ്തം, അതി മനോഹരം..❤ എവിടെയും ഇങ്ങനെ കാണാൻ കഴിഞ്ഞിട്ടില്ല... തങ്ങളുസ്താദ്..👍🎉❤🥰
@safeeqrahman7180
@safeeqrahman7180 11 күн бұрын
ഈ വർഷവും മികച്ച വ്യത്യസ്തത പുലർത്തി റിപ്പബ്ലിക് ഡേ വർണാഭവമാക്കി മഅ്ദിൻ അക്കാദമി. അണിയറ ശില്പികൾക്ക് അഭിനന്ദനം
@Salahnotes
@Salahnotes 11 күн бұрын
എജ്ജാതി...മനോഹര വരികൾ ...അതിലേറെ ഈ രീതിയിൽ ഒരു അസംബ്ലി സെറ്റപ്പ്ആകിയെടുക്കാൻ അണിയറയിൽ പ്രവർത്തിച്ചവർ....അഭിനന്ദനങ്ങൾ
@Suhailcheckode
@Suhailcheckode 6 күн бұрын
വിരൽ തുമ്പുകൊണ്ട് ലോകത്തെയും രാഷ്ട്രത്തെയും മധുരിത വരികളിലൂടെ ഒഴുക്കിവിട്ട അനവധി നിരവധി ശിഖരങ്ങളുള്ള വന്യ ഗരു. കർട്ടണിന്റെ മറയത്തിൽ ഒളിച്ചിരിക്കുന്ന സിംഹം " ഹബീബ് സഅദി മൂന്നിയൂർ"
@hs-mooniyur
@hs-mooniyur 6 күн бұрын
🤗
@Yasirkavathikalam
@Yasirkavathikalam 11 күн бұрын
അജ്മല് ജബലുകൾ അനവധി ജനുസ്സ്.. ജന ഗണ മന അധിനായക ജയഹേ..🇮🇳🇮🇳 വൈവിധ്യങ്ങളിൽ എന്നും ശൈഖുനയും മഅ്ദിനും ❤🎉
@muhammedanasn8387
@muhammedanasn8387 10 күн бұрын
👍
@shafeeqm7451
@shafeeqm7451 6 күн бұрын
ഹൃദ്യം അതിമനോഹരം..🤍🕊️ Madin academy respect button ✅
@sirajudheenpgm5259
@sirajudheenpgm5259 11 күн бұрын
تو، تمہیں، أنا....نہ ہمیں 🤍 നീയോ, നിങ്ങളോ, ഞാനോ അല്ല; നമ്മൾ 🇮🇳 വരികൾ 👌
@abuthahirnpchettippadi8101
@abuthahirnpchettippadi8101 11 күн бұрын
🌼🤍
@raheemaju5526
@raheemaju5526 11 күн бұрын
👍🏼❤️
@saeednperinthatiri4822
@saeednperinthatiri4822 11 күн бұрын
മാ ശാ അല്ലാഹ്.. സിറാജ് അദനി ഉസ്താദ് 🤍
@اويسالمأمونككوو
@اويسالمأمونككوو 11 күн бұрын
@HaneefaPelathodi
@HaneefaPelathodi 11 күн бұрын
@ashkarkv1576
@ashkarkv1576 10 күн бұрын
ഓരോ ആഘോഷങ്ങളും കളറാക്കുന്നതിൻ്റെ പിന്നണിയിൽ വിവിധ ഭാഷകൾ ചേർത്ത് വെച്ച് മൊഞ്ചുള്ള ഇശലുകൾ തീർക്കുന്നൊരു കരങ്ങളുണ്ട്. കൗതുകമാണാ വരികൾ... ഇഷ്ടം ഹബീബ് സഅദി ..❤
@Thibu455
@Thibu455 11 күн бұрын
അസദ്‌ പൂകോട്ടൂർ സൗണ്ട് മാഷാ അള്ളാഹ് പൊളി
@SuperParthas
@SuperParthas 10 күн бұрын
അതിമനോഹരം , ഇത്രയും മികച്ച ഒരു റിപ്പബ്ലൂക് ദിന ആഘോഷം ഞാൻ കണ്ടിട്ടേയില്ല ❤ സംഘാടകർക്ക് അഭിനന്ദനങൾ 👍
@thwaiba313
@thwaiba313 11 күн бұрын
രാജ്യത്തെ തന്നെ ഏറ്റവും മികച്ച റിപ്പബ്ലിക് ദിന ആഘോഷം... മഅ്ദിൻ ❤
@abulbathool4300
@abulbathool4300 11 күн бұрын
ഇപ്രാവശ്യവും മഅദിൻ കൊണ്ടുപോയി ❤❤
@muhammedhaneefavallapuzha7676
@muhammedhaneefavallapuzha7676 11 күн бұрын
എല്ലാവർഷവും ഒന്നിനൊന്ന് മിച്ഛം
@seyyidumarbafaqi2186
@seyyidumarbafaqi2186 11 күн бұрын
Ma'din ന്റെ Republic എന്നും വേറിട്ട ഒന്ന് തന്നെ
@muhammedhaneefavallapuzha7676
@muhammedhaneefavallapuzha7676 11 күн бұрын
ലോകം മുഴുവൻ മുഴങ്ങട്ടെ ഈ സ്വരം, കൺകുളിർക്കേ കാണട്ടെ വർണ്ണിക്കാൻ വാക്കുകളില്ല അത്രക്കും ഗംഭീരമായിട്ടുണ്ട്. ഒരോ വർഷവും തോറും നെട്ടിച്ചുകൊണ്ടിരിക്കുകയാണ് Ma‘din❤❤❤
@muhammedsabithk6177
@muhammedsabithk6177 11 күн бұрын
Ma'din ഇഷ്ടം...തങ്ങൾ ഇഷ്ടം...❤❤❤
@saleethcharankav6126
@saleethcharankav6126 11 күн бұрын
@jasim3247
@jasim3247 11 күн бұрын
രോമാഞ്ചം ❤തങ്ങൾ ഉസ്താദ് ❤
@muhammedanask483
@muhammedanask483 11 күн бұрын
സഅദി ഉസ്താദ്
@OneMan-b4i
@OneMan-b4i 11 күн бұрын
Whoo..?
@_shl_type_7103
@_shl_type_7103 11 күн бұрын
​@@OneMan-b4iLyrics
@Sinan.busthani
@Sinan.busthani 11 күн бұрын
വരികൾക്ക് പിന്നിൽ മാന്ത്രികൻ
@muhammedunais4448
@muhammedunais4448 11 күн бұрын
എന്തൊരു ഭംഗിയുള്ള വരികൾ ❤❤❤👍👍👍
@madhun_bi_lyrics
@madhun_bi_lyrics 10 күн бұрын
ഹബീബ് സഅദി മൂന്നിയുർ.. വരികളുടെ ഉറവിടം ❤​@@OneMan-b4i
@sayyidshamil9505
@sayyidshamil9505 11 күн бұрын
അൽഹംദുലില്ലാഹ് ഇതിൽ എന്റെ മോനും പഠിക്കുന്നു 🥰
@FasilFazz-e2h
@FasilFazz-e2h 11 күн бұрын
എന്റെ മോനും 💕
@Hariskhan-q9h6x
@Hariskhan-q9h6x 11 күн бұрын
എന്റെ മഅദിൻ എന്റെ പ്രസ്ഥാനം ❤️
@FasilFazz-e2h
@FasilFazz-e2h 11 күн бұрын
എന്റെയും❤️💕
@SubairPv-xx7wf
@SubairPv-xx7wf 11 күн бұрын
🌷ബദ് റു സാദാത്. സയ്യിദ് ഇബ് റാഹീം ഖലീൽ അൽ ബുഖാരി. തങ്ങൾ ഉപ്പാപ്പ.
@hayatourism-x7c
@hayatourism-x7c 11 күн бұрын
മഅ്ദിൻ എന്നും പഴമ വൈവിധ്യത്തിൽ നടപ്പിലാക്കുന്നു
@AbdulRasheed-yk5jt
@AbdulRasheed-yk5jt 11 күн бұрын
മഅദിൻ വൈവിധ്യങ്ങളാൽ സമ്പന്നം... ✌️🌹 ഓരോ വർഷവും പ്രതീക്ഷയോടെ കാത്തിരുന്നു കാണുന്ന പ്രോഗ്രാം.... 👍🇮🇳🇮🇳🇮🇳
@sulaimanc-gy5vu
@sulaimanc-gy5vu 11 күн бұрын
Sathyam🧡🤍💚
@muhammedmuad4222
@muhammedmuad4222 11 күн бұрын
എല്ലാവർഷവും Ma‘din ന്റെ തീപ്പൊരി ഐറ്റത്തിനായി കാത്തിരിക്കും 😍
@WhiteSpoon
@WhiteSpoon 11 күн бұрын
മാഷാ അള്ളാ അടിപൊളി ഇന്ത്യയില്‍ ഒരു സ്‌കൂളിലും ഇതുപോലൊരു പ്രോഗ്രാം ഉണ്ടാവില്ല
@Urumbinekonnavan
@Urumbinekonnavan 4 күн бұрын
Madin എന്നും വ്യത്യാസം ഉള്ളവരാണ്
@abdulrehoof859
@abdulrehoof859 7 күн бұрын
. ഇത്രയും മനോഹരമായ റിപ്പബ്ലിക് പ്രോഗ്രാം ഇന്ത്യയിൽ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നറിയില്ല. #Madin #Sayyid Khaleel Albukhari
@riyasfaliliofficial4224
@riyasfaliliofficial4224 11 күн бұрын
ഒരു രക്ഷയുമില്ല അത്രക്കും മനോഹരം പാട്ടും മറ്റും ❤❤❤
@majeedmarkazofficial3264
@majeedmarkazofficial3264 11 күн бұрын
മാഷാ അല്ലാഹ്... മഹ്ദിന് എന്നും മറ്റു സ്ഥപനങ്ങൾക്കു വലിയ മദ്റകയാണ് ഏതു രംഗത്തും 🥰🥰🥰🥰... നമുക്ക് മദ്റഗായക്കാൻ ഒരുപാട് ഉണ്ട്...
@amjadipang280
@amjadipang280 11 күн бұрын
എത്ര സുന്ദരം രാജ്യസ്നേഹമാണി തല്ലാം. വിസ്മയം തീർത്ത് മഅദിൻ മലപ്പുറം
@rashidakabeer8802
@rashidakabeer8802 11 күн бұрын
മഅദിൻ റിപ്പബ്ലിക് ദിനം വേറെ തന്നെ ഒരു 'ആകർഷണീയമാണ് ❤❤❤❤❤
@MohamedKutty-w7v
@MohamedKutty-w7v 11 күн бұрын
🌹🌹🌹👍 മാഷാ അള്ളാ മഹാനായ ഖലീൽ തങ്ങൾ ഉപ്പാപ്പയുടെ മക്കൾ എല്ലാവർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ
@manask9430
@manask9430 11 күн бұрын
സംവിധാനം,പുതുമ,വരികൾ ❤ The splendid beauty of celebration 🎊
@ummusufyan3306
@ummusufyan3306 11 күн бұрын
Ma'din ഈ തവണയും ഒരു പിടി മുന്നിൽ 👍🏻❤️
@zainkp2
@zainkp2 9 күн бұрын
വ്യത്യസ്തത അതാണ് മഅ്ദിൻ ❤
@mubashirperinthattiri1170
@mubashirperinthattiri1170 11 күн бұрын
Hamari hindustan zinda hai ❤
@fathi5910
@fathi5910 11 күн бұрын
മഹ്ദിൻ എന്നും വേറിട്ട് നിൽക്കും..... ✨
@S1f1-b6k
@S1f1-b6k 9 күн бұрын
Sthapanathil padikkan aagraham undaayrn But Vidhi adhaayrunnilla😢 Allàh ,uyaraggalil ninn uyaraggalil ethikkatte,usthadin aaroakyavum dheergayussum nalkatte Iniyum orupaad programs nadathanulla thawfeeq nalkatte🙌
@Azhar_6178
@Azhar_6178 7 күн бұрын
ആമീൻ.. Same here 😢😊
@noushadsaqafi4717
@noushadsaqafi4717 11 күн бұрын
എന്നും ഈ പ്രസ്ഥാനം അഭിമാനം❤❤❤
@AdhilBinhamza-bf8hw
@AdhilBinhamza-bf8hw 11 күн бұрын
റിപ്ലബ്ലിക് ആവുമ്പോൾ ma'dinte വീഡിയോക്ക്‌ വെയ്റ്റിങ് ആണ് 🔥
@yaseenrazakv7463
@yaseenrazakv7463 11 күн бұрын
ജിൽ ജിൽ വരികൾ ❤ സഅദി ഉസ്താദിൻ വിരൽതുമ്പ് പുഷ്പം പോലെ വിരിയിച്ചത് 🇮🇳
@hs-mooniyur
@hs-mooniyur 11 күн бұрын
@raheemaju5526
@raheemaju5526 10 күн бұрын
❤❤
@m-tube4214
@m-tube4214 11 күн бұрын
എല്ലാവർഷവും റിപ്പബ്ലിക്കിൽ... വർണ്ണാഭമായ.. സംഗമം ഒരുക്കുന്ന mafin👍❤️
@AzharArafa
@AzharArafa 11 күн бұрын
മനോഹരമായ പാട്ട് അതിലേറെ മനോഹരമായ റിപ്പബ്ലിക് ദിന ആഘോഷവും ❤❤❤
@mazinsabihmedia
@mazinsabihmedia 6 күн бұрын
ماشاءالله
@fayistirur2063
@fayistirur2063 11 күн бұрын
വ്യത്യസ്തം, അതിമനോഹരം ❤️
@jaseelak2786
@jaseelak2786 11 күн бұрын
തീക്ഷ്ണത പുലർത്തുന്ന വരികൾ❤ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന lyrics..... Masha allah ❤
@ESMEDIAHUB
@ESMEDIAHUB 11 күн бұрын
madin എന്നും ഒരു പടി മുന്നിൽ ആണ് 🥰🥰🥰
@muhammedbilal3392
@muhammedbilal3392 11 күн бұрын
വ്യത്യസ്തതായാണ് മഅദിൻ്റെ വലിയ Quality 🎉❤
@mdrabismongam3870
@mdrabismongam3870 11 күн бұрын
ഇന്ത്യൻ മുസൽമാനെ അഭിമാനം ❤❤❤❤
@SwalihUM
@SwalihUM 10 күн бұрын
The Republic is not just a system; it is a shared commitment to building a brighter future for generations to come.
@suhailadrsseri788
@suhailadrsseri788 11 күн бұрын
Truly inspiring! The grand assembly beautifully reflects the spirit of unity and patriotism. The song is mesmerizing and adds so much soul to the event. Kudos to Ma'din Academy for organizing such a meaningful celebration of Republic Day. 🇮🇳✨
@varietyvlog1053
@varietyvlog1053 8 күн бұрын
Ma'din❤
@Optimusprime-z7i
@Optimusprime-z7i 9 күн бұрын
Song🎉
@MuhammedAnas-ge6si
@MuhammedAnas-ge6si 11 күн бұрын
ഒക്കെ ചെയ്താലും ഇതൊന്നും നമ്മുടെ മീഡിയകൾക്ക് വാർത്തയാവില്ല. അവർക്ക് വേറെ വല്ലതും ഒക്കെയാണ് ഇപ്പോഴും വാർത്തകൾ
@BarimubiKallikkal
@BarimubiKallikkal 11 күн бұрын
ഒന്നും പറയാനില്ല... 😍🫶🏻super ayikin💞 Ma shaa allah😍🫰🏻
@hs-mooniyur
@hs-mooniyur 11 күн бұрын
Masha allah❤
@afsalrahman6722
@afsalrahman6722 11 күн бұрын
ജിൽ ജിൽ റിപബ്ലിക്❤
@hs-mooniyur
@hs-mooniyur 11 күн бұрын
❤​@@afsalrahman6722
@اويسالمأمونككوو
@اويسالمأمونككوو 11 күн бұрын
🤍
@naeem_ch
@naeem_ch 11 күн бұрын
വരികളുടെ ഉറവിടം 💜
@Azhar_6178
@Azhar_6178 11 күн бұрын
❤❤
@EngBuzzIndia605
@EngBuzzIndia605 11 күн бұрын
Absolutely mesmerizing in every visual! You can truly feel the spirit of patriotism throughout the entire program
@fathimakushbu203
@fathimakushbu203 10 күн бұрын
Ma sha allah well arranged 🎉well captured.. hatsoff to the coordinator behind this spectacular event ❤
@suhailhussain7289
@suhailhussain7289 11 күн бұрын
Masha alla supar
@JunaidckJunuck
@JunaidckJunuck 11 күн бұрын
Asad pokkottor 🎼ma’din❤
@muthudxb350
@muthudxb350 10 күн бұрын
വരികൾ, ആലാപനം,സംവിധാനങ്ങൾ എല്ലാം ഹൃദ്യം..
@anshadkairady5250
@anshadkairady5250 9 күн бұрын
❤Ma-din
@ishalgallerymedia6028
@ishalgallerymedia6028 8 күн бұрын
Happy republic day 🎉❤
@muhammadbasithvazhikkadav680
@muhammadbasithvazhikkadav680 11 күн бұрын
കരുണവരം വരും മധുരിത ഇന്ത്യ കരുതലിനൊരുപേരല്ലോ ഇന്ത്യ..❤✨🇮🇳
@salamvm5571
@salamvm5571 11 күн бұрын
Thanghaluppaappaak പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ
@AbubakarSiddik-pt1mg
@AbubakarSiddik-pt1mg 11 күн бұрын
Madin Makes Tomorrow 🎉🎉🎉😊😊😊
@nisharaazi819
@nisharaazi819 11 күн бұрын
Really amazing....no words to describe... always different song different idea different theme...
@Kpshereena
@Kpshereena 10 күн бұрын
Marsha 😊
@Kp.5555
@Kp.5555 11 күн бұрын
Thangalusthad🎉🎉🎉
@mohammedirshadnf
@mohammedirshadnf 10 күн бұрын
🇮🇳🇮🇳🇮🇳ഹബീബ് ഉസ്ത്‌താദ് രചിച്ച ഗാനങ്ങൾ.. ഒത്തിരി സ്നേഹമാണ്..... *മഅ്ദിൻ അക്കാദമി നടത്തുന്ന സർവ്വതും വ്യത്യസ്ത‌തയുള്ളതുമാണ്.... ആശംസകൾ നേരുന്നു🇮🇳🇮🇳
@abulaizptkl4650
@abulaizptkl4650 11 күн бұрын
Madin is always one step ahead love madin❤❤
@abdhurahoof5885
@abdhurahoof5885 11 күн бұрын
Proud to be part of these wonderful gathering❤
@RahmanNilgiri
@RahmanNilgiri 11 күн бұрын
സൂപ്പർ 👏👏👏👏👏🌹🌹🌹🌹🌹മാഷാ അല്ലാഹ്
@AlehsanMediaOfficial
@AlehsanMediaOfficial 11 күн бұрын
Masha Allah
@midlajck777
@midlajck777 10 күн бұрын
Ma'din Makes Tomorrow 🌟🙌
@Shameempuliyackode
@Shameempuliyackode 11 күн бұрын
0:39 shaikuna's mass entry❣️🔥
@Sinan.busthani
@Sinan.busthani 11 күн бұрын
Best Republic Day Assembly In India ❤
@earningmoney7984
@earningmoney7984 11 күн бұрын
Ma'din makes tommorrow 🔥
@zamzam1490
@zamzam1490 11 күн бұрын
അണിയറ സിപികൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@secondline3010
@secondline3010 11 күн бұрын
മഅദിൻ അഭിമാനമാണ്....🎉🎉🎉
@shukoorkarakunnu1719
@shukoorkarakunnu1719 11 күн бұрын
മധുരിത ഇന്ത്യ മധുരിത മഅദിൻ
@al-fajr2553
@al-fajr2553 9 күн бұрын
സൂപ്പർ 👍👍👍👍😍💚
@suhailmadaniup4126
@suhailmadaniup4126 9 күн бұрын
മാഷാഅല്ലാഹ്‌
@sinanmuhammad3561
@sinanmuhammad3561 11 күн бұрын
മധുരിത മഅ്ദിൻ❤
@nihadanu7063
@nihadanu7063 11 күн бұрын
മാഷാ അല്ലാഹ്
@harifkt5227
@harifkt5227 11 күн бұрын
"Impressive work, Madin Academy! The Republic Assembly series continues to be a powerful blend of knowledge and creativity.
@muhammedshafeequeek2517
@muhammedshafeequeek2517 11 күн бұрын
മനോഹരം.. ഗംഭീരം... ❤❤
@koulahaneefa9503
@koulahaneefa9503 11 күн бұрын
Masha allah 👍👍
@hussainck
@hussainck 11 күн бұрын
വളരെ സന്തോഷം..❤❤
@sayedmashhood
@sayedmashhood 11 күн бұрын
MashaAllah MashaAllah ❤
@muhammedyasirp3353
@muhammedyasirp3353 10 күн бұрын
Madin ❤
@naswihmuhyudheenmuhyudheen3536
@naswihmuhyudheenmuhyudheen3536 11 күн бұрын
Habeeb sadi lines🌹🌹🌹🌹
@ameeralipk7444
@ameeralipk7444 11 күн бұрын
Mashaallah ❤❤
@abubakrsidhique2339
@abubakrsidhique2339 10 күн бұрын
🎉 Masha Allah
@ashrafe4746
@ashrafe4746 11 күн бұрын
Ma'din academy ❤️
@mohammedmuneer4355
@mohammedmuneer4355 11 күн бұрын
ഗംഭീരം 🎉
@abdurasheed1401
@abdurasheed1401 10 күн бұрын
❤ മഅ്ദിൻ ❤
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН