മോളെ ഒട്ടും അഹങ്കാരം ഇല്ലാതെ എല്ലാം തുറന്നു പറയുന്ന ആ അവതരണം.. അതാണ് എളിമ.. എനിക്ക് വളരെ ഇഷ്ടം.. ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...
@mariammageorge33392 жыл бұрын
എനിക്ക് ലക്ഷ്മിയേ ഇഷ്ടപെട്ടത് ഇത്രയും സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും ഒരു പൊങ്ങച്ചം ഇല്ലാത്ത സംസാരം. ഉള്ളത് തുറന്നു സംസാരിക്കുന്നു. ശുദ്ധ മായ മലയാള ഭാഷയിൽ. നിങ്ങളുടെ ഈ സ്വഭാവം ആണ് എന്നെ ഇത്രയും ലക്ഷ്മിയിലെക്ക് അടുപ്പിച്ചത്. പിക്ചർസ് എല്ലാം സൂക്ഷിച്ചു വെച്ചല്ലോ. എല്ലാം കേട്ടു. ഒത്തിരി ഇഷ്ടമായി. ജീവിതത്തിന് മിടുക്കിയായി മുന്നോട്ടു പോകുക. ഇതു എല്ലാവരും പ്രേത്യേകിച്ചു സ്ത്രീകൾ കേൾക്കണം. God bless you and yourvfamily. 🥰 ❤❤❤😘
@jooliaji29954 жыл бұрын
എത്ര അടുക്കും ചിട്ടയോടും ഒട്ടും ലാഗ് ഇല്ലാതെ ഭംഗിയായി പറഞ്ഞു!!!!! Soooooo interesting maam.
@LekshmiNair4 жыл бұрын
🙏
@gthu9304 жыл бұрын
കഥ പറച്ചിൽ വളരെ മനോഹരം.കുറെ വിഷമങ്ങൾക്കു നടുവിൽ ഇത്രയും നേരം ഒരു നിമിഷം skip ചെയ്യാതെ കണ്ടിരുന്നു.അത്രയ്ക്ക് പിടിച്ചിരുത്തി സംസാരം.
@Keralarecipesbynavaneetha4 жыл бұрын
ഇന്ന് സിംപിൾ സ്റ്റൈലിൽ ആണേലും സുന്ദരി ആയിട്ടുണ്ട് 🥰.. വെയിറ്റ് ചെയുക ആയിരുന്നു ബാക്കി കഥ കേൾക്കാൻ 🥳💞
@CookwithThanu4 жыл бұрын
ചേച്ചി അന്നും ഇന്നും സുന്ദരി തന്നെ.... ഈ ഫോട്ടോസ് ഒക്കെ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം .... So many feel good moments.. You are so.. so... blessed chechii.. deliverykku swantham veetilekk pokumbol karanjenn kettu kure chirichu😆.. stay blessed as always 😘❤️
@vijukumar51504 жыл бұрын
ചേച്ചി എന്ത്ര നന്നായിട്ട് പഠിത്തവും ഫാമിലി ലൈഫും കൊണ്ടു പോയി. കല്യാണം കഴിഞു സ്വതം കാലിൽ നില്കണമെന്നത് നല്ല ഐഡിയ ആയിരുന്നു.
എങ്ങനെ ആ ചേച്ചി എല്ലാരോടും ഇത്ര സിമ്പിൾ ആയി പെരുമാറാൻ പറ്റുന്നത്. ഇപ്പോൾ സ്വന്തക്കാരെ ഒന്നും ആർക്കും അറിയാത്ത ഒരു തലമുറ ആണ് നമ്മൾ കാണുന്നത് ചേച്ചി എല്ലാരേയും എത്ര കാര്യമായി സ്നേഹിക്കുന്നു സഹകരിക്കുന്നു ചേച്ചിയെ പോലെ ചേച്ചി മാത്രം എല്ലാം ഉണ്ടായിട്ടും യാതൊരു അഹങ്കാരം ഇല്ലാതെ ചേച്ചിയുടെ ഈ വീഡിയോ എല്ലാർക്കും ഒരു മാതൃക ആകട്ടെ നല്ലത് ഉണ്ടാവട്ടെ എന്നും ദൈവം കാക്കട്ടെ.
@sreejac62454 жыл бұрын
നല്ലൊരു ഭർത്താവ് ആണ് ബോബി സർ എന്ന് മാമിന്റെ ഉയർച്ചയിൽ നിന്നും മനസിലാവും. എല്ലാ അനുഗ്രഹങ്ങളും ഇനിയും ഉണ്ടാവട്ടെ. 😍😍😍😍❤️
@vaishnags75134 жыл бұрын
Very nice mam 🥰🥰
@LekshmiNair4 жыл бұрын
🙏❤
@Anilkumar-ez3yh4 жыл бұрын
Yes Boby is a systematic person... at the same time values socialisation ... trying to be independent etc...
@RUKZAR-v4k3 жыл бұрын
kzbin.infosffSpQZuE30
@gopalanperingadan9682 Жыл бұрын
❤❤❤❤ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. സുന്ദരിക്കുട്ടി യുഗം സുന്ദരകുട്ടനും. വലിയ സന്തോഷം തോന്നുന്നു മാം.
@enteveeduinnu39284 жыл бұрын
ധനം, സൗന്ദര്യം, വിദ്യ, സന്തോഷം എല്ലാം കൊണ്ടും അനുഗ്രഹിക്കപ്പെട്ടവൾ അല്ലേ.
@navyanathk79104 жыл бұрын
Very true..
@rajeshp.t9784 жыл бұрын
ശരിയാണ്
@shabanashabeer42484 жыл бұрын
Anikum Asooya thonunu adutha jenmathil negale Pole ayankil
@sreejyothi92424 жыл бұрын
Satyam
@sheebak40114 жыл бұрын
Kannu vekaathe.
@renusiva64134 жыл бұрын
കേട്ടിരുന്ന് സമയം പോയത് അറിഞ്ഞില്ല. Its a wonderful journey. Love u Ma'm ❤❤. Me also done S.V University M.A(English) after my BSc degree. But i can't completed it. First year exam ezhuthi. Inspirational video 👌👌👏👏
@sarithalal54654 жыл бұрын
Mam ഒരുപാട് motivation നൽകുന്ന വാക്കുകൾ. Super video
@ammuscollections27634 жыл бұрын
very correct annu
@bindueapen54304 жыл бұрын
ഒരു സർവ്വകലാ വല്ലഭ... എത്ര തിരക്കായാലും കണ്ടും കേട്ടും ഇരുന്നു പോകും.. Looking gorgeous today...love you so much ❣️
@LekshmiNair4 жыл бұрын
❤🙏
@meerabinuraj90584 жыл бұрын
Touch wood...മറ്റാർക്കും ലഭിക്കാത്ത bhagiyam ഉള്ള ചേച്ചിക്ക് എല്ലാ ആശംസകളും...നല്ല positive ആയി തോന്നും നമ്മൾക്കും....
@swathyap38284 жыл бұрын
Mam...പഠിച്ചിരുന്ന time il സ്റ്റഡീസ് ന്റെ idayil marrge. Pregnancy... delivery ഒക്കെ rare ആയിരുന്നിരിക്കാം.. ഞാനും 2yr il marrge.. 4yril delivry.. ippo 5 yr il പഠിക്കുന്നു..(TVM to Kannur എന്റെ travelling during preganacy..college..kannur medical college)മോൾക്ക് ഈ week 1 yrs old.. ❤️.. ente batchilum senior batches lum.. marrge delivry ellam ഒന്നിലധികം സ്റ്റുഡന്റസ് ഉണ്ടായിരുന്നു.. എല്ലാവരും കുടുംബവും studiesum nalla രീതിയിൽ കൊണ്ട് പോകുന്നു.. അതിനു എല്ലാവർക്കും കഴിഞ്ഞത്.. full support ആയ husbndum familyum ആണ്.. പിന്നെ അത്യാവശ്യം മനക്കരുത്തും ❤️
@bindukrishnamani5754 жыл бұрын
അത്യാവശ്യം നല്ല മാർക്ക്. First class😳എന്താ ല്ലേ.. അതും ഹിസ്റ്ററി യും നിയമവും... ഒന്നും പറയാനില്ല... 👏👏👏
@memyself48644 жыл бұрын
Hello chechi.. മുൻപ് ഒക്കെ ചേച്ചി എനിക്ക് അത്ര പ്രിയപ്പെട്ട ഒരു വ്യക്തി ആയിരുന്നില്ല... പക്ഷേ ചേച്ചിയുടെ വീഡിയോ ഒക്കെ കണ്ട് തുടങ്ങിയതിനു ശേഷം അതൊക്കെ പാടെ മാറി .. എനിക്ക് ഇപ്പൊ ഒത്തിരി ബഹുമാനം തോന്നുന്നു .... ശരിക്കും നിഷ്കളങ്കത ഉള്ള ഒരു സ്വഭാവം.... വിദ്യാഭ്യാസവും കഴിവും സൗന്ദര്യവും എല്ലാം ഒന്നിച്ച് കിട്ടിയിട്ടുള്ള ഒരു സ്ത്രീ ...അങ്ങനെ ഉള്ള ആൾക്ക് കുറച്ച് തന്റേടം അഹങ്കാരം ( മറ്റുള്ളർക് ദോഷം വരാത്ത രീതിയിൽ ) ഒക്കെ കാണിച്ചാലും ഒരു കുഴപ്പവും ഇല്ല.... You have the right to do that.... I totally respect you chechi... God bless you
@sheebapremananth27243 жыл бұрын
💐💐സൗഭാഗ്യവതി ഭഗവാൻ എല്ലാം തന്ന് അനുഗ്രഹിച്ചു നന്നായിരിക്കട്ടെ❤️❤️
Mam ഒരു ജാഡ ക്കാരിയെന്ന കണ്ടപ്പോൾ തോന്നിയത് ഇപ്പോൾ അതെല്ലാം മാറി ഒത്തിരി ഇഷ്ടം ഇനി കുഞ്ഞുങ്ങലെവളർത്തുന്ന കഥparayanne ഒത്തിരി paranting tips tharanne
@sumasivan76783 жыл бұрын
ലച്ചു ചേച്ചിയുടെ samsarikkubo വീഡിയോ ഒക്കെ എനിക്ക് എൻ്റെ ഒരു കൂടെ പിറന്ന ചേച്ചി ഉള്ളത് പോലെ ആണ്.എനിക്ക് അങ്ങിനെ ആരും ഇല്യ ഒറ്റ മകൾ ആയത് കൊണ്ട് . സർവ്വ സ്വഭാഗ്യവും തരട്ടെ ഭഗവാൻ
@sreelekhapradeep50654 жыл бұрын
എത്ര മനോഹരമായി നിഷ്കളങ്കമായി ഓർമ്മകൾ പങ്കു വയ്ക്കാൻ കഴിഞ്ഞു വളരെ ഇഷ്ടമായി
@LekshmiNair4 жыл бұрын
🙏
@raziasalam90143 жыл бұрын
@@LekshmiNair st മീൻ
@afarswalih58264 жыл бұрын
നായിക ജനലരികിൽ exam എഴുതുന്നു.... നായകൻ പുറത്ത് car um യി wai8 ചെയ്യുന്നു... 😍😍😍😍 Ee scene imagine cheithavar ethra per😜
@muralidharansridharan96743 жыл бұрын
Super imagination
@MSLifeTips4 жыл бұрын
*താങ്കളിൽ നിന്ന് പോസിറ്റീവ് എനർജി കാണുന്ന എല്ലാവരിലേക്കും പകരും 👍*
@valsalaachipraveetile85213 жыл бұрын
👍👍👍
@ashasubash24083 жыл бұрын
ചേച്ചിയുടെ ജീവിതം എല്ലാർകും ഒരു പടം ആകട്ടെ ...love you ചേച്ചി ....kettirikan ഒരുപാട് രസം ഒണ്ട്
@remadevibiju72174 жыл бұрын
അതെ, ലക്ഷ്മി മാഡം ഞങ്ങളുടെ ഹൃദയത്തിൽ തന്നെയാണ് all the best dear
@mumthazaiza13072 жыл бұрын
ഞാൻ എപ്പഴും മാമിന്റെ വിഡിയോ കാണുമ്പോൾ വിചാരിക്കും ഇപ്പൊ ഇങ്ങനെ സുന്ദരിയാണെങ്കിൽ ചെറു പ്രായത്തിൽ അടിപൊളി ആയിരിക്കുമല്ലോ എന്നു പക്ഷെ ഈ വിഡിയോ കണ്ടപ്പോൾ അത് മാറി മാം ഇപ്പഴാണ് സുന്ദരി😍😍😍😘
@messyeatingchannel774 жыл бұрын
കാത്ത് ഇരിക്കുക ആയിരുന്നു പുതിയ വീഡിയോയിക്ക് വേണ്ടി , കഥ കൾ കേൾക്കാൻ നല്ല രെസം ഉണ്ട്
@LekshmiNair4 жыл бұрын
🙏
@kishorbabu7214 жыл бұрын
ചേച്ചിയെ കുറിച്ചും ഫാമിലിയെ കുറിച്ചും ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സന്തോഷം. God bless you.
@shalinipv19414 жыл бұрын
എത്ര നേരം കേട്ടിരുന്നാലും മതിയാവില്ല അത്ര മേൽ സന്തോഷം .... കൂടുതൽ അറിയും തോറും ഇഷ്ടം കൂടുന്നു..... ലവ് you......
@renjithanidhish36834 жыл бұрын
ചേച്ചി മെലിഞ്ഞിരുന്ന കാലത്തും നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ ... ചേച്ചിയുടെ ജീവിത കഥ പറയുമ്പോൾ ഒരു സിനിമ കാണുന്നതുപോലെ തോന്നുന്നു ചേച്ചിയുടെ അവതരണം super....😍😍😍
@LekshmiNair4 жыл бұрын
🤗❤🙏
@kbnand4 жыл бұрын
Good Evening സത്യം പറഞ്ഞാൽ ഈ ബ്ലോഗുകൾ കാണുമ്പോൾ മാമിനെ പറ്റി പൊതുവെ പറഞ്ഞു കേൾക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. Well presented, very nice ones. May God bless you and your family. All the best 🙏👏👏
@subhadraraj2924 жыл бұрын
No
@sissybejoy29052 жыл бұрын
Mam, ഈ ഫോട്ടോസ് ൽ എല്ലാം സർ മാമിനോപ്പം ഒണ്ട്. എന്നാൽ എപ്പോളെന്താ മാം ഒറ്റയ്ക്കാനല്ലോ ഇടയ്ക്ക് sir നെയും മോനെയും അനു നേയും ഒക്കെ ഉൾ പെടുത്തുന്നത് കാണാൻ ഞങ്ങൾക്കും സന്തോഷം ഉണ്ടാക്കും. അനുനയും മോനായും ഇടയ്ക്ക് കാണാറുണ്ട് എന്നാൽ sir നെയാണ് തീരെ കാണാത്തത്😊
@mym48174 жыл бұрын
ലക്ഷ്മി maminu first oru big സല്യൂട് 🙏🙏സിനിമ പോലെ കണ്ടിരിക്കാൻ നല്ല rasam. ഇനിയും ഫോട്ടോസ് ഉൾപ്പെടുത്തണം
@rahanafaisalrahana49684 жыл бұрын
Ende channel koodi sub cheyyamo pls
@nesicalicut Жыл бұрын
Inspiring story ... Namuk vendi naam thanne kashtapedanam nthokke prathikoola sahacharyangal undayalum ...,vidhyabhyasathin pradanyam koduth , Ithra kshtapett padichu vanna principal allenkil polum ithilum nannayi prayum kuttikal anavashyayi leavaki kondirunnal , nnitum nyayeekarikkan vannal pinne parayem venda apo pinne ithrem kashtapett padichu vanna oru teacher avumbo pine parayandathundoo.... You are always inspirational n positive 💚
@rethikakalesh8154 жыл бұрын
മധുവിധു കാലത്തെ പോലെ സുന്ദരി ആയിട്ടൊണ്ടല്ലോ🥰🥰🥰☺️☺️ ബോബി ചേട്ടന് homely food ഇഷ്ടമായത് നല്ലതായി. അതു കൊണ്ട് എത്രയോ പേർക്ക് ഇന്ന് ഉപകാരമായി. അച്ഛൻ്റെ സ്വപ്നം, ഭർത്താവിൻ്റെ സ്വപ്നം, സ്വന്തം ആഗ്രഹങ്ങൾ പ്രതീക്ഷകൾ, സ്വപ്നങ്ങൾ എല്ലാം നേടിയെടുത്തു. Good Lady👍👌 പിന്നെ പുറകിനു വരുന്ന വിമർശനങ്ങൾക്ക് എന്ത് പ്രസക്തി..?🙏🙏🙏🙏
@fionaandemilianosworld7744 жыл бұрын
Sathyam
@shalinipv19414 жыл бұрын
കായ് ഫലം ഉള്ള മരത്തിലെ കല്ലെറിയൂ ........ വിമർശനങ്ങളെ അങ്ങെനെ കണ്ടാൽ മതി.....
@ithu5044 жыл бұрын
Iithu polee teacher kittan bhagyam venam..
@rethikakalesh8154 жыл бұрын
@@shalinipv1941 സത്യം സത്യത്തിൽ ഇതൊരു personal VI ogഅല്ല motivational class ആണ്...... കാരണം ഇന്ന് കല്യാണം കഴിക്കുന്ന മിക്ക ദമ്പതികളും ആദ്യം തീരുമാനിക്കുന്നത് കുട്ടികൾ ഉടനെ വേണ്ട എന്നാണ്higher Studies, Job, Gulf, Uk, own home etc.. ......... പിന്നെ കുട്ടികൾ ഉണ്ടാവാൻ വേണ്ടി നെട്ടോട്ടം ഓട്ടം hospital s ദേവാലയങ്ങൾ അങ്ങനെ അങ്ങനെ.. ... ചേച്ചിക്ക് ഉടനെ കുട്ടികളായി അവരെയും കൊണ്ട് ചേച്ചി രണ്ട് ഡിഗ്രി ചെയ്തു...life നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയി. ഇന്നും എൻ്റെ മനസ്സിലെ നഷ്ടബോധം ആണ് ഞാൻ ആഗ്രഹിച്ചിടത്ത് എനിക്ക് എത്താൻ സാധിച്ചില്ല. മറ്റുള്ളവരുടെ വിജയകഥ കേൾക്കുമ്പോൾ ഒരു സന്തോഷമാണ്
@sasikalamk87903 жыл бұрын
ആളുകളെ കാണുന്നതിലും മറ്റും ഒരു മുൻധാരണ പാടില്ല, അല്ലേ, അവരെ അടുത്ത് അറിയുമ്പോൾ മാത്രമാണ് അവർ ആരായിരുന്നുവെന്ന് മനസ്സിലാക്കാൻ പറ്റുന്നത്, ലക്ഷ്മി ചേച്ചി സൂപ്പർ
@jinujinushibu24894 жыл бұрын
ചെചിയുടെ ലൈഫ് ജേർണി ഒത്തിരി ഇഷ്ട്ടപെട്ടു ഒരു പെണ്ണിന് തന്റെ ഡ്രീം നേടാൻ ഫാമിലി ഒരു തടസമല്ല എന്നു തന്റ ജീവിതം കൊണ്ട് ജീവിച്ചു കാണിച്ചു തന്നു വെൽ ടൺ 👍
@LekshmiNair4 жыл бұрын
❤🙏
@anupaanupa59563 жыл бұрын
Very nice to listen... Thank you very much.. .... Very interesting to listen....
@Najran-is4lc4 жыл бұрын
മാഷാഅല്ലാഹ് great, ഇനിയും ഉയർച്ചകളിലേക്കെത്തട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.
@lalithasethumadhavan38382 жыл бұрын
Nalla naration... awesome Lakshmi
@bijirpillai12294 жыл бұрын
ചേച്ചി എന്ത് ഓർമ ആയിട്ടാണ് ഓരോ കാര്യങ്ങളും പറയുന്നത് അതു കേൾക്കാൻ തന്നെ ഒരു സുഖമുണ്ട് 😍😍😍😍
Ente oru old classmate itrem nalla reeethiyil jeevikkunnathil valya valya santhosham...ennum ellavidha ishwryangalum undaaavatte.... love you
@thankuz66234 жыл бұрын
ലേക്ഷ്മിച്ചേചീ നന്നായിട്ടുണ്ട്.. കേട്ടിരിക്കാൻ നല്ല രസമുണ്ട്. We will wait for next part
@ajiththomson794 жыл бұрын
നോമ്പുതുറക്കാൻ മുട്ട ബജി ഞാൻ ഉണ്ടാക്കി അടിപൊളിയായിരുന്നു ചേച്ചിയുടെ കല്യാണസമയത്ത് ബോബിചേട്ടനാണ് കൂടുതൽ ഭംഗിയായിട്ട് തോന്നിയത്
@LekshmiNair4 жыл бұрын
🤩❤
@sureshkumarpskumar80773 жыл бұрын
ചേച്ചിസൂപ്പർആയിട്ടുണ്ട് ഞങ്ങൾക്ക് ഷെയർ ചെയുന്നതിന് വളരെ നന്ദി
@sureshkumarpskumar80773 жыл бұрын
ഒത്തിരി നാളായിചേച്ചിയുടെ ഒന്നു സംസാരിക്കണമെന്ന്എനിക്ക് ഈ മൊബൈൽ കുറിച്ച്അറിയില്ലപക്ഷേ എങ്ങനെയൊക്കെ കിട്ടി
@sureshkumarpskumar80773 жыл бұрын
എൻറെ പേര് സുരേഷ് കുമാർവീട് ഗുരുവായൂർഞാൻ ചെറിയൊരുകുക്ക്ആണ്ചേച്ചിയുടെഎല്ലാ എല്ലാ വിഡിയോസ് കാണർ ഉണ്ട് പാചകവും ചെയാർ ഉണ്ട്
@sureshkumarpskumar80773 жыл бұрын
ചേച്ചി ചെയുന്ന ഒരു വിധം ഞാൻ പാചകം ചെയാർ ഉണ്ട്
@sreelalcs89234 жыл бұрын
Super Mam ,ഒരു പാട് പോസിറ്റീവ് ആയ കാര്യങ്ങൾ ഉണ്ടായിരുന്നു ,എല്ലാ വിധ ഐശ്വര്യങ്ങൾ ദൈവം നൽക്കട്ടെ, പണ്ട് കുറച്ച് ഇഷ്ട കുറവ് ഉണ്ടായിരുന്ന കോളേജ് ഇഷ്യു ആ സമയത്ത് ,ഇപ്പോൾ മനസിലായി പിള്ളാരാ തെറ്റുകാർ ,ഇപ്പോൾ MAM Super woman ആണ് ,Lu MAM
@user-kv8qy8vo7q3 жыл бұрын
You are lucky. Ithokke kelkumpo ende hus nem veetukarem kinattil Idan thonum.ende first carrying timil I used to vomit a lot. He force me to cook food. (becos of ego and his family Continues kusumpu he will never do). Even he will not buy food from hotel. I struggled a lot, but for my second one I had money because I started working, I learned to order food I kept a maid to help me. That's life. I am still living with him.
@zenithmarine24584 жыл бұрын
Hats off Dr. Lakshmy mam. D/o of great Narayan sir. Appreciate your successful life journey and after all your presentation.
@sijijoseph71694 жыл бұрын
Enjoy chaithu kandu ellavarum paranjathupole sinema kanda feel nalloru achanum ammayum undayath anu jeevithale valiya uyarchakal undakan karanam enn manasilayi athupole marrieg kazhinjal husband support undegile evideyellam ethan oru penkuttik kazhiyu a karyathil mam bhagyathi thanneyanu sir nu oru big salute all the best
@benazeerhassankibrahim53334 жыл бұрын
A big salute maa'm... An inspiring and interesting story!!
@rasheedvarankod15304 жыл бұрын
എന്തൊരു ഭഗി അയിട്ടന്നു ചേച്ചി കഥ അവതരിപ്പിക്കുന്നത് ... ഭാവിയിൽ ഞങ്ങക്കൊരു സവിധയകേ കിട്ടുമൊ ...very indresting to here ur story
@sarassammack53713 жыл бұрын
Love you so much madam. Valare positive energy ulla aalaanu. Njangalkum valare prachodhanam nalkunnu. Thanks a lot.
@malayalimallu84632 жыл бұрын
വണ്ണം വെച്ചപ്പോൾ പഴയ വൃത്തികേട് മാറി.... പുതിയ വൃത്തികേട് വന്നു👍
@binamenon54384 жыл бұрын
Nice Videos.. Was able to see few of my daddys people thru your album. Your family, your grandmother,your Ammavan, your mother also.. Bought back the old memories of them..
@rekhasunil47514 жыл бұрын
പണ്ട് ലക്ഷ്മി മാമിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. പിന്നീട് കുറച്ചുകാലം മുൻപ് കുറെ വിവാദങ്ങൾ ഉണ്ടായപ്പോൾ എന്തൊ ആ ഇഷ്ടം പോയി. അതുപോലെയാണ് ഓരോ വാർത്തകൾ കണ്ടത്. പക്ഷെ ഈ വീഡിയോയുടെ ഒന്നും രണ്ടും ഭാഗം കണ്ടപ്പോൾ അത് മാറി. ഈ വീഡിയോ കണ്ടതോടെ പഴയ ഇഷ്ടം ഇരട്ടിയായി. ഒട്ടും ജാഡ ഇല്ലാതെയാണ് സംസാരം. ഒരാൾ വെറുതെ തെറ്റിദ്ധരിക്കപ്പെട്ടു എന്നതിന്റെ ഉദാഹരണം. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. Thanks മാം.
@LekshmiNair4 жыл бұрын
❤🙏
@resmis45154 жыл бұрын
Very interesting presentation mam. Oru kadha kelkkunnathu pole sukhakaram.....you are sooo good.....a good daughter, a loving wife & a good mother. You are a role model to all....
Life punctual aayi kondupovunnu very gud ellarkum pattatha karyamanu God bless u
@ashaal7471 Жыл бұрын
Lekshmi mamnte life journey ladiesinokke mathrukayanu you are a wonderful person to follow God bless you mam
@silpavijayan85564 жыл бұрын
Mam നെ കാണുമ്പോൾ എന്തു പോസിറ്റിവിറ്റി ആണെന്ന് അറിയോ.... ഞാൻ ഒട്ടും നല്ല മാനസികാവസ്ഥയിൽ അല്ല എന്നാലും mam നെ കാണുമ്പോ മനസിന് ഭയങ്കര പോസിറ്റിവിറ്റി ആണ്... എല്ലാം ശെരിയാകും എന്ന് mam പറയണ പോലെ... thank you soo much❤️😘😘😘😘
കല്യാണം കഴിഞ്ഞു ഉടനെ seperate ലൈഫ് വിശേഷം, പഠനം, പരീക്ഷ എങ്ങനെ mam മെലിയാതിരിക്കും, overload... മിക്കവാറും പെൺകുട്ടികൾ studies break വരും ഈ സമയം, mam ful വിജയം
@babygirishan35304 жыл бұрын
Thanks for sharing your beautiful memoirs
@LekshmiNair4 жыл бұрын
🙏❤
@sheelabhaskar76314 жыл бұрын
Hellooo.. lakshmi mam.. ur life story is very interesting.. ur sincerity and innocence. Is soo appriatable... god bless and best wishes....
@mayaanil77704 жыл бұрын
നല്ല memerious തന്നതിന് ഒത്തിരി സന്തോഷം,ഞാനും കഴിഞ്ഞ കാല ഒാര്‍മകളില്‍ പോയി 👍😃
@ramyamathew16044 жыл бұрын
Magic oven thottu madathinte follower Anu. Appolellam maminte personal life ariyan agahichu. Now it came to happen. Very very thanks madam to share it memories.
@bijiprakash46384 жыл бұрын
ലൈഫിലെ ഓർമകളുടെ നല്ല വിവരണം. വളരെ ഇഷ്ടായി 😍😍😍😍
@veenakalu65374 жыл бұрын
ടീച്ചർ എത്ര കഷ്ടപ്പെട്ടാണ് പഠിച്ചു ഇവിടെ വരെ എത്തിയത്.... ശരിക്കും അക്കഡമി പഠിക്കാൻ വന്നപ്പോ ടീച്ചറെ പറ്റി ഇങ്ങനൊന്നും അല്ല കേട്ടതു... ടീച്ചറെ അന്ന് വരുന്നത് zen അല്ലെ.... പിന്നെ i പാസ്സ് ആയി eragiyappo teacher valiyavandi verna vangi...teacher atil varunnatum kandittundu... teacher nu veetukarokky bhayakara supporttive ayirunnu ally.... അതാണ് teacher nte bhagyam.... ellavarkkum kittarilla.... collegil oru ഭീകര ജീവി ആയിട്ട് ആണ് എല്ലാവരും ടീച്ചറെ പറ്റി പറയുന്നത്....ടീച്ചർ ഇത്ര പാവമായിരുന്നോ... എന്തായാലും ടീച്ചർക്ക് നല്ലതുവരട്ടെ എന്നു ആശംസിക്കുന്നു........
@ramanir46814 жыл бұрын
Your sacrifice , your hard work made u what ur today great inspiration .
@LekshmiNair4 жыл бұрын
🙏❤
@radhakunnath57654 жыл бұрын
മാഡം നന്നായിട്ടുണ്ട് എന്റെ marriage um 1985, 20years ഇതേപോലെ ഒന്നും അറിയില്ല, hus നു ഹോട്ടൽ food ഇഷ്ടമില്ലായിരുന്നു, പോയത് നോർത്ത് ലേക്കു, മാഡത്തിന്റെ സ്റ്റോറി കേട്ടപ്പോൾ ഞാനും പഴയ കാലത്തേക്ക് പോയി, ഇതേ പോലെ മെലിഞ്ഞിട്ടായിരുന്നു ഇപ്പൊ അത്യാവശ്യം തടിയുണ്ട്. ടെറസ് ന്റെ മുകളിൽ ടേബിൾ റോസ് പുല്ലിന് പകരം വച്ചുകൂടെ നല്ല ഭംഗി ഉണ്ടാവും.
@sobhal39354 жыл бұрын
കണ്ടിരിക്കാനും കേട്ടിരിക്കാനും ഒരുപോലെ നന്ന്.അന്നും കാണാൻ അതി സുന്ദരി.may god bless you 😊
@LekshmiNair4 жыл бұрын
❤🤩🙏
@SusammaAbraham-l8v3 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു, അടുക്കും ചിട്ടയും ഉള്ള ജീവിതം, ❤️👍🙏😊
@sibysarahephrem69124 жыл бұрын
Awesome narration ..we feel so close to u and family 👌👌
@sindhukc90194 жыл бұрын
Mam ന്റെ pragnancy അതുപോലെ തന്നെയായിരുന്നു ഞാനും അതിനെകുറിച്ചൊന്നും അറിയില്ലായിരുന്നു . Mam എന്തൊക്കെ ആയാലും നമ്മളെ സ്നേഹിക്കുകയും ,വിശ്വസിക്കുകയും , ഏതൊരു സാഹചര്യത്തിലും കൂടെ നിൽക്കുകയും ചെയ്യുന്ന ഭർത്താവ് ആണ് ഒരു സ്ത്രീയുടെ ബലം അത് മാഡത്തിന് കിട്ടി . അതിന് ദൈവത്തോട് പ്രാർത്ഥിക്കുക
@najirausman26974 жыл бұрын
എനിക്കു ആദ്യം ലക്ഷ്മിയെ നല്ല ഇഷ്ടം ആയിരുന്നു പിന്നെ ഓരോ വിവാദങ്ങൾ വന്നപ്പോൾ കുറച്ചു കുറഞ്ഞു പക്ഷേഇപ്പോൾ നല്ല ഇഷ്ട്ടായി 🌹
@LekshmiNair4 жыл бұрын
🙏
@anjuanju92422 жыл бұрын
Video kandapo time poyath arijillaa,, really enjoying this videos😍,,, mam edhoru change 😇 god bless you😍
@premkumarps61404 жыл бұрын
Feels very openly and genuine speaking, the family life, have been watching interestingly, more than watching a super recipe video of yours, all the best
@subashsupersong50204 жыл бұрын
Madom am subash.....watching all the blogs.....from abudhabi ....am studied llb kasthoory's batch...enrolled 2007...I like and respect mam....here am batchlor life ..thtswhy my cooking depends on your blogs ...daily am watching ...thank you my respect mam...
@deepaprasanth22014 жыл бұрын
Valare open ayittu interesting ayi..paranju story😍.Thanks chechi
@sshamsudheen98344 жыл бұрын
Madam love you loveyou very much. അടുത്ത് അറിയും തോറും വല്ലാത്തൊരു സ്നേഹം കൂടിക്കൂടി വരുന്നു. ഇത്ര കഷ്ടപ്പെട്ട് ഒരുപാട് സഹിച്ചും ഇവിടെ വരെ എത്തിയത് എന്നു മാമിൻടെ കഥ കേട്ടപ്പോൾ വല്ലത്തൊരു ബഹുമാനവും ആദരവും വല്ലാത്തൊരു സ്നേഹവും തോന്നുന്നു. ദൈവം എല്ലാ അനുഗ്രഹവും തന്നു മാമിനെയും കുടുബത്തെയും കാത്തു രക്ഷിക്കട്ടെ. ഞങ്ങളുടെ പ്രാത്ഥനയിൽ എന്നും നിങ്ങളും കുടുംബവും ഉണ്ടാകും
@devikaramesh99824 жыл бұрын
അടുത്ത പാർട്ട് വേഗം ഇടണേ ലക്ഷ്മി മാം😍
@LekshmiNair4 жыл бұрын
🤩🙏
@Anilkumar-ez3yh4 жыл бұрын
Katta waiting....
@-90s564 жыл бұрын
ചേച്ചി വിഡിയോയിൽ പറഞ്ഞത് പോലെ തന്നെ വീടിന്റെ ചുറ്റുപാട് കണ്ടിട്ട് നല്ല ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും 😊😊😊
@anjali.k35334 жыл бұрын
Oru സിനിമ കണ്ട പോലെ.... തുടർന്ന് ഇങ്ങനെ കണ്ടൊണ്ട് ഇരിക്കാൻ തോന്നുന്നു.😘
@manonmaninair8893 жыл бұрын
No.m o l m u ki8hmll. Bk hio0 . Om
@amstardgaming33174 жыл бұрын
അനുഗ്രഹിക്കട്ടെ chetanepolulla ഒരു hus അതൊരു ഭാഗ്യം തന്നെ പിന്നെ family support സഫലമീ ജീവിതം
@nandana5294 жыл бұрын
ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്, super
@LekshmiNair4 жыл бұрын
❤🤗
@remyaravindran48464 жыл бұрын
Superb. അടുത്ത vlog നായി കാത്തിരിക്കുന്നു Mam
@manjumadhav28444 жыл бұрын
Churidar look ulla sari 👌👌👌👍👍👍mam nte house terrace beautiful oru request und aa treeyude roots adutha veetileku pokathe nokkan & athinte top chillakal cut cheyyan pattiyal aa treeye avide sustain cheyyan pattum because rainy environment & tree shade & greenery is like a dreamy atmosphere u look cute today thanks for sharing ur experiences all the best 👍 waiting for ur reply❤😃
@poli288154 жыл бұрын
😆😆😆🤣🤣🤣🤣veetil ulavare ith pole upadeshik chyachii .siri varunu
@manjumadhav28444 жыл бұрын
@@poli28815 njan joke onnum paranjillallo veruthe chiri vanno saramilla lockdown kazhiyumbol onnu Dr ne kandal mathi trivandrum 2 sthalathund pinne kozhikkodum all the best😁
@athirabiju8794 жыл бұрын
മോൾ ബോബി സാറിന്റെ ഒരു കൊച്ചു പതിപ്പ് ആണല്ലോ. മോൻ മാഡം തന്നെ 😘😘😘😍😍😍🥰🥰🥰
@hisanaks41734 жыл бұрын
Wi8ing next part. Very intresting
@chandrashekharmenon59154 жыл бұрын
Very happy to know more about you. Wish you Good luck always...
@yamunad2614 жыл бұрын
Could watch v interestingly bcz of the way u were explaining each ad every thing. Enjoyed v well. Waiting for next video. The way u explain things whether in these videos or else in cookery shows proves ur teaching quality mam.
@rahanafaisalrahana49684 жыл бұрын
Ende channel koodi sub cheyyamo pls
@kalavathijsajan-jb4kt Жыл бұрын
I really love your videos mam❤️. Njn married ayyappothottu maminte cookery show kanunathanne appozhze I'm a big fan of you. Njngale veetammamarkk nigale orupade prajodanam Anne🥰
@preethag28384 жыл бұрын
Thank u so much.. Really interesting...
@lathans9073 жыл бұрын
ഒരു സ്ത്രീ സമൂഹത്തിൽ ഉയരണമെങ്കിൽ അതിനു പിറകിൽ ആത്മാർഥതയുള്ള ഒരു മനുഷ്യനുണ്ടായിരിക്കും
@rekhasoundhouse4 жыл бұрын
Lakshmi mam so nice to see the stages of your life ..god bless
@kaarthikasuresh67904 жыл бұрын
ആഹാ..എന്റെ മോളുടെ പേരും പാർവതി എന്നാണ്..😘😘...ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസം...എല്ലാം നേരിൽ കണ്ട പോലെ വിവരിച്ചു തന്നു..👍👍
@sheelap18604 жыл бұрын
ഇന്ന് നല്ല ഭംഗിയുണ്ട് എന്തെരു ഓർമ്മശക്തി സംസാരം കേട്ടിരുന്നാ സമയം പോയതറിഞ്ഞ് ല്ല.