അറിവ് നേടാൻ ഒരു മന്ത്രമുണ്ട്, വിജയകലയെ കുറിച്ച് ജി.എസ് പ്രദീപ് | GS Pradeep | educafe 2022

  Рет қаралды 192,737

Madhyamam

Madhyamam

Күн бұрын

അറിവ് നേടാൻ ഒരു മന്ത്രമുണ്ട്....വിജയകലയെ കുറിച്ച് ജി.എസ് പ്രദീപ്
EDUCAFE
The only Holistic Education & Career Fest in GCC and India.
An initiative by Madhyamam
A session from EduCafe 2022 @ India
May 20 & 21 @ Calicut
May 27& 28 @ Malappuram
#gspradeep #motivation #gspradeepvideo #educafe #educafe2022 #motivationalvideo
#Educafe #Educafe2022
#EducafeAtCalicut #EducafeAtMalappuram
#careergrowth #teacher #quiz #school #study #childeducation #education #educational #educationmatters #educationfirst #motivation #inspiration #gratitude #training #career #careers #careerdevelopment #careergoals #careersuccess #careergrowth #careerbuilder #careerplanning #education
Subscribe Us ► / madhyamamnews

Пікірлер: 122
@unneenkutty1947
@unneenkutty1947 Жыл бұрын
പ്രതീപ് എന്ന പേര് ആർക്കൊക്കെ ഉണ്ടോ അവരെല്ലാംവരും നല്ലവരായിട്ട് ആണ് തോന്നിയിട്ടുള്ളത് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@musafirdubai-nl1rm
@musafirdubai-nl1rm Жыл бұрын
Ede ഒരു frd ഉണ്ട് ബാർ. അവേണ്ടെ 😅😅😅😅😅
@skyalicpalicp3009
@skyalicpalicp3009 2 жыл бұрын
ഈ അറിവിന്റെ പർവതത്തെ എങ്ങനെ യാണ് സല്യൂട്ട് ചെയേണ്ടത് യെന്നു പോലും ചിന്തിച്ചു പോകുന്നു 🙏🙏🙏🙏
@santhoshv8522
@santhoshv8522 3 ай бұрын
👌👌
@Lalumalayil
@Lalumalayil 2 жыл бұрын
എൻ്റെ മോട്ടിവേഷൻ ചാനൽ 10000 subൽ എത്താൻ പ്രചോദിപ്പിച്ചതിൽ പ്രദീപ് സാറിനും പങ്കുണ്ട്
@Archuarch_1234
@Archuarch_1234 Жыл бұрын
ഒരുപാട് വായിക്കാൻ ഉള്ള ഒരു പാഠപുസ്തകമാണ് അദ്ദേഹം🙏🏻
@shamilshamil8457
@shamilshamil8457 Жыл бұрын
താങ്കൾക്ക് ഇത്രയും പറയാന്‍ എത്ര യാണ് ചാർജ്
@londonmedia4939
@londonmedia4939 2 жыл бұрын
ഞാൻ ഇത് കേട്ടു ശരിക്കും അനുഭവമായി മാറി
@shaheen.s1710
@shaheen.s1710 2 жыл бұрын
🙏🙏ചുംബനം എന്ന വിവരണം 🌹വൗ 🙏മനോഹരം 🌹കേട്ട് തുടങ്ങി യ ആ സംശയം മാറിയപ്പോൾ ഒത്തിരി സന്തോഷം 🙏🙏അതേ നമ്മൾ 🌹നമ്മൾ മാത്രം
@balakrishnapillai9927
@balakrishnapillai9927 2 жыл бұрын
Lüygggggggggggtr
@balakrishnapillai9927
@balakrishnapillai9927 2 жыл бұрын
Lll
@siddikkvattakkatt4158
@siddikkvattakkatt4158 2 жыл бұрын
Dea r
@sindhuak5087
@sindhuak5087 Жыл бұрын
@malabarseeds2925
@malabarseeds2925 2 жыл бұрын
Sounds & Camara very poor,,, ,👎👎
@rameshanmp4681
@rameshanmp4681 2 жыл бұрын
Satyam👍❤👌🥰👏അറിവില്ലാത്തവൻ.... കഴിവില്ലാത്തവൻ... സത്യം.
@jayasreemg5642
@jayasreemg5642 Жыл бұрын
Ithupolulla motivationclassukal oro schoolilum nadathanam. Karanam orupaadu arive kuttikalkku labhikkum. Ella kuttikalaeyum pankeduppichu oru ozhivakathae last athinodu anubhandhichulla kurachu chodyangal chodichu athintae answer kittiyittae kuttikalae hallil ninnu purathupokan anuvadikkavu. Aver nirbhandhamayum kaelkkanam. Athinulla ottharavadithwam schoolukal aettedukkanam. Sarkkar athinulla karyangal cheyyanam.
@mercyjacobc6982
@mercyjacobc6982 Жыл бұрын
അദ്ധ്യാപകൻ വിദ്യാർത്ഥിയെയും, വിദ്യാർത്ഥി ആദ്ധ്യാ പകനെയും പഠിപ്പിക്കുന്നതാണ് അറിവ് ❤
@JanardhananPN-vq8wh
@JanardhananPN-vq8wh 3 ай бұрын
Great presentation master g s Pradeep thank you very much
@advjameskuruvithadom1552
@advjameskuruvithadom1552 2 жыл бұрын
Who is variamkunnen your verson is absolutely wrong why you say so he is not a part OF INDIAN LIBERATION
@rameshanmp4681
@rameshanmp4681 2 жыл бұрын
അറിയാനുള്ള... ആഗ്രഹം... അതാണ് മനുഷ്യന്റെ .. ജിജ്ഞാസ.... ല്ലേ... സർ... എല്ലാം ഒന്ന് തന്നെ പക്ഷെ അറിവ് പകരുമ്പോൾ അതു മനസ്സിലാക്കാനുള്ള ബുദ്ധി അപ്പുറത്തും വേണ്ടേ.. എന്നാൽ അതില്ലാതെ ജീവിക്കുന്ന സമൂഹമാണ് ഇന്ന് ശരിക്കും നമ്മുടെയിടയിൽ ഉള്ളത് എന്നതാണ് സങ്കടം.. ❤👌🥰
@siddikkvattakkatt4158
@siddikkvattakkatt4158 2 жыл бұрын
Respected dear sir your motivation class from malappuram very top many many thanks
@shafeektt9695
@shafeektt9695 Жыл бұрын
❤❤
@sreelethal281
@sreelethal281 Жыл бұрын
Thankyou. 👍👍👍👌👌👌🌹🌹🌹🙏
@jaisonjoseph3130
@jaisonjoseph3130 4 ай бұрын
ഒരു അനിൽ കുടി. ഇയാൾ തുടങ്ങിയ എടുതെങ്കിലും പ്രസ്ഥാനം നല്ലതായി ഇപ്പോൾ നടക്കുന്നുണ്ടോ?😮
@smsaalim5750
@smsaalim5750 2 жыл бұрын
സാർ...... അറിവിന്റെ നീറകുടം
@askarvlog6430
@askarvlog6430 2 жыл бұрын
വാക്കുകൾക്കൊണ്ട് അമ്മാനമാടുന്നു.. വ്യത്യസ്തമായ അവതരണം.. ഇത് കേട്ട് കഴിഞ്ഞപ്പോളാണ് തോൽവിക്കും മധുരമുണ്ടന്ന് മനസ്സിലായത്..ഞാൻ തോൽക്കാൻ തയ്യാറായി 💪
@jayasreemg5642
@jayasreemg5642 Жыл бұрын
Super. 👌🏻
@VengaraNASER
@VengaraNASER 2 жыл бұрын
Great presentation, brilliant, educative, informative and entertainable...
@shaheen.s1710
@shaheen.s1710 2 жыл бұрын
ഏറ്റവും നല്ലൊരു മോട്ടിവേഷൻ തന്നെ 🙏🙏🙏നന്ദി ജി 🙏അക്ഷര ങ്ങൾ, ആത്മവിശ്വാസം,🙏🙏🙏
@mohandastr3110
@mohandastr3110 2 жыл бұрын
Verygood
@muneerathekkumpadmuneerath1961
@muneerathekkumpadmuneerath1961 2 жыл бұрын
ജി അങ്ങു ഒരു സംഭവമാണ്
@saheersha7362
@saheersha7362 2 жыл бұрын
Ashwamedam ...😊G S pradeeb
@alif6088
@alif6088 2 жыл бұрын
Ilike sir
@AchuAchu-rr7cq
@AchuAchu-rr7cq Жыл бұрын
GS Pradeep Sir ❤❤❤
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 10 ай бұрын
🙏🏻🙏🏻🙏🏻👌👌👌
@shajeershey2223
@shajeershey2223 Жыл бұрын
പെരുത്തിഷ്ടം ..പ്രദീപ് സർ
@muhammedkhubaibwafy7298
@muhammedkhubaibwafy7298 Жыл бұрын
❤Pradeep
@madhukorangodu620
@madhukorangodu620 2 жыл бұрын
അറിവിന്റെ പെരുമഴ, അത് ഏറ്റുവാങ്ങിയ മകളേ നിങ്ങൾ ഭാഗ്യവന്മാർ... തീർച്ച 🙏🙏🙏🌹🙏🙏🙏
@rnpt3363
@rnpt3363 2 жыл бұрын
ആ മോളുടെ ശബ്ദം സൂപ്പർ 🔥🔥🔥💥💥💥👍👍👍💐💐💐
@greenleef8452
@greenleef8452 2 жыл бұрын
ഇപ്പോഴത്തെ കമ്മ്യൂണിസം നാറിയ കമ്മ്യൂണിസം
@safiyac8139
@safiyac8139 2 жыл бұрын
Ayyuhalal Falah, deivam vijayathilekku varu.. enna bankile vajanam ketapade chilar sajadakk orungi readyayi varum ...Arivinte hidayathilekku direct cheyyunnavan paramatma , may Allah almighty blessings bestowed upon u sir.
@Parampil
@Parampil 3 ай бұрын
നല്ലോണം നുണ പറയും, ല്ലേ 😊
@aleykuttyvadakumchery5390
@aleykuttyvadakumchery5390 2 жыл бұрын
That girls sound is vey beautiful
@saraladevidsaraladevid7034
@saraladevidsaraladevid7034 2 ай бұрын
സർആകാശത്തോളം്പരന്നുകിടക്കുന്നഅറിവുകൾ ലോകമെമ്പാടുംപരക്കട്ടെ❤❤❤❤❤❤❤❤
@sulaikhakp5696
@sulaikhakp5696 Жыл бұрын
Sooooooper
@muneerc6965
@muneerc6965 Жыл бұрын
Ser love you
@shinoysebastian7424
@shinoysebastian7424 2 жыл бұрын
Super
@gertrudejose8735
@gertrudejose8735 2 жыл бұрын
Too great dear G.S. Pradeep, you made a deep impression over the whole students and parents that failure is winning not the failing! This could solve the puzzle that for long none lived properly due to the fear of failure ! We used to see suicides continuously only due to these failure syndrome! We all have to united to teach a lesson to our inability at times which force us to do the extreme step! Really so proud of you dear ,congratulations Dear Mr. G.S.Pradeep!
@vinuov5199
@vinuov5199 2 жыл бұрын
L
@prasadprasanna6009
@prasadprasanna6009 2 жыл бұрын
T
@vinaycr3781
@vinaycr3781 Жыл бұрын
❤️🌹
@stepstogloryfromkerala
@stepstogloryfromkerala 2 ай бұрын
👍🏽👍🏽👍🏽👍🏽👍🏽
@mathewjohn2973
@mathewjohn2973 3 ай бұрын
Super
@cherysTipsIGPTrainer
@cherysTipsIGPTrainer 2 жыл бұрын
Waw amazing speech
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@jincyshimmy8446
@jincyshimmy8446 2 ай бұрын
Super
@vijayadinesh6121
@vijayadinesh6121 2 жыл бұрын
Luv u sr🙏🙏🙏
@fayizp5023
@fayizp5023 2 жыл бұрын
_good_
@sirajudeenhashim7866
@sirajudeenhashim7866 2 жыл бұрын
Very good programme
@aleykuttyvadakumchery5390
@aleykuttyvadakumchery5390 2 жыл бұрын
Informative and inspirational
@prakashdasan9505
@prakashdasan9505 Жыл бұрын
Supper
@vahidasalim2227
@vahidasalim2227 2 жыл бұрын
Thank you so much 💚👍🏻😍
@techbros7842
@techbros7842 2 жыл бұрын
Pravaajakan Mohammed nabi aathiamaayi jibireelinod. Quran vaayikkaan paranjhappol jibireelinod nabi paranjha vaakiam. I dow no.
@aboobackerpk2710
@aboobackerpk2710 2 жыл бұрын
Too.gerat.g.s.pradeep.sri. The.beautiful.voice👍👍👍abi-🌷🌷🌷nadanam.👍👍👍🌷🌷🌷💯✔
@sunithasunil9076
@sunithasunil9076 3 ай бұрын
Thank you Sir,my role model,one day I will meet you❤❤❤
@santhoshv8522
@santhoshv8522 3 ай бұрын
❤🥰👌👌
@RSureshKumar-rb5jv
@RSureshKumar-rb5jv 3 ай бұрын
👍
@abdulnajeeb2029
@abdulnajeeb2029 2 жыл бұрын
But aaa payan agane alla vaayichad nigalu onnum koodi nook
@rameshanmp4681
@rameshanmp4681 2 жыл бұрын
സൂപ്പർ 👍❤👌👏🥰
@soumyajomon9345
@soumyajomon9345 Жыл бұрын
👏👏🙏🙏🙏
@sajipulickal3317
@sajipulickal3317 2 жыл бұрын
ഇന്നുമുതൽ അറിവിനെ കുറിചു മുൻ ധാരണ മാറ്റും എന്ന് മാധ്യമ തിൽ കുടി കുട്ടികൾ പ്രദിക്ഞ ചെയ്യുന്നു. .വെരി ഗുഡ്.ജി എസ്‌ സൂപ്പർ ഒരു വെടിക്ക് രണ്ടു പക്ഷി
@user-zu9uz9tl7z
@user-zu9uz9tl7z 2 жыл бұрын
Nice
@prasanankrishna7821
@prasanankrishna7821 Жыл бұрын
🙏
@yousaf.ktirur5210
@yousaf.ktirur5210 2 жыл бұрын
Gs pratheep😍
@akhilasunil6327
@akhilasunil6327 10 ай бұрын
Sir please anikku onnukoodi kaananam
@adidas4952
@adidas4952 3 ай бұрын
got goosebumps by the words of a great orator
@rajeshexpowtr
@rajeshexpowtr 2 жыл бұрын
Political hinting inroduction not at all needed at that venue showing his oversmartness
@unneenkutty1947
@unneenkutty1947 Жыл бұрын
10:53
@majeedkm1652
@majeedkm1652 Жыл бұрын
👍👍👍👍
@haseena8424
@haseena8424 2 жыл бұрын
Great speech
@raone6145
@raone6145 2 жыл бұрын
മദ്യപാനം, അഹംകാരം എല്ലാം banana story.
@artechnomicz5616
@artechnomicz5616 2 жыл бұрын
Sir nannayittund
@safiyac8139
@safiyac8139 2 жыл бұрын
Alif laam meem, Allhahu ahlamul mukharrameen, Allhakkum aduthulla Allah nte kareeneengalkkum mathrame arivullu, Enna Sathyam ethoruvaneyum vijayathilethikkum.means I don't know anything without hidaya ,is the best determination.
@SunilKarayil
@SunilKarayil Жыл бұрын
Sir please sent me no.
@santhoshv8522
@santhoshv8522 3 ай бұрын
🥰🥰👍Big Salute
@alimonpaleth4691
@alimonpaleth4691 2 жыл бұрын
❤❤❤
@successfoundation.2258
@successfoundation.2258 2 жыл бұрын
🥰
@jaleelpunnayurbcq9204
@jaleelpunnayurbcq9204 2 жыл бұрын
👍🏻
@gopanvsvasudevan3514
@gopanvsvasudevan3514 Жыл бұрын
ചൊല്ലിപ്പറഞ്ഞ കഥ നാടൻപാട്ട്
@thahiraabdullah3045
@thahiraabdullah3045 2 жыл бұрын
👏👏👏
@muneerotp9409
@muneerotp9409 2 жыл бұрын
Enjoyed...
@padmanabhancm8671
@padmanabhancm8671 Жыл бұрын
Verum thallu
@jaleelk1331
@jaleelk1331 2 жыл бұрын
GS real legendary person. Hat's off you Sir. Jai Hind.
@Kovalam17
@Kovalam17 2 жыл бұрын
എത്ര അറിവുള്ളവനും കേരളത്തിലെ ഇടതു അടിമ ആയിക്കഴിഞ്ഞാൽ എല്ലാം ആവിയവും. ജീവിക്കുന്ന ഉദാഹരണം ജിസ് പ്രദീപ്‌
@LailaM-h9h
@LailaM-h9h 10 күн бұрын
😂😂😂
@chefisalwaysright5683
@chefisalwaysright5683 7 ай бұрын
@sathyanadhank1609
@sathyanadhank1609 Жыл бұрын
😊😊😊p
@muhamedbasheer9708
@muhamedbasheer9708 2 жыл бұрын
Superb
@humanityiswaytospiritualli4046
@humanityiswaytospiritualli4046 2 жыл бұрын
Europe ll dirhamo?? Euro alle?
@xnsongs3797
@xnsongs3797 2 жыл бұрын
Super kala 👌👌👏👏
@a2zlanguageworld674
@a2zlanguageworld674 2 жыл бұрын
Superb
@rafsanarafsana3337
@rafsanarafsana3337 Жыл бұрын
👍👍👍👍
@pooncholamuhammadali
@pooncholamuhammadali 2 жыл бұрын
അനസ് മുമ്പ് എപ്പോഴോ ഇത്തരം ഒരു മത്സരത്തിൽ പങ്കെടിത്തിട്ടുണ്ടെന്നു ഉറപ്പായും സംശയിക്കുന്നു 😄
@mumthazp3965
@mumthazp3965 2 жыл бұрын
👏🏻👏🏻🙏🏻💐
@tradingstudio8822
@tradingstudio8822 2 жыл бұрын
Awesome
@CozmicCuriosity
@CozmicCuriosity 2 жыл бұрын
39:10
@CozmicCuriosity
@CozmicCuriosity 2 жыл бұрын
52:53
@salmanfaris5839
@salmanfaris5839 2 жыл бұрын
❤️
@honeykurian2715
@honeykurian2715 2 жыл бұрын
👏🏻👏🏻
@mercyjacobc6982
@mercyjacobc6982 Жыл бұрын
തോൽവി സന്തോഷത്തോടെ സ്വീകരിക്കാൻ സാധ്യമാക്കുക, എളുപ്പമല്ല ❤
Talk with Achan | GS Pradeep | Aswamedham |Interview | PART 2
27:03
Entertainment Slang
Рет қаралды 30 М.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,5 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 33 МЛН
Historia 23  Edu Expo Speech of  GS PRADEEP
1:06:23
ONLINE Class
Рет қаралды 4,6 М.
Alexander Jacob IPS sir's inspirable speech in a temple
1:02:43
Coast away
Рет қаралды 505 М.
Aswamedham | G S Pradeep | Quiz Game Show | Kairali TV
10:26
Kairali TV
Рет қаралды 53 М.