മധ്യതിരുവിതാംകൂറിലെ അപൂർവ്വ ബൈക്ക് ശേഖരം | Kiran GK with Roadies Garage | Rare Engines

  Рет қаралды 91,785

Roadies Garage

3 жыл бұрын

മുപ്പതിലേറെ അപൂർവ്വ വാഹനങ്ങളുടെ ശേഖരമാണ്‌ മാവേലിക്കരയിലെ കിരൺ ജി.കെയുടെ കയ്യിലുള്ളത്. അവ സ്വന്തമാക്കിയ കഥകളും രസകരമായ വിശേഷങ്ങളും.
#MalayalamAuto #Trending #Vintage

Пікірлер: 315
@vijaikrish125
@vijaikrish125 3 жыл бұрын
വീഡിയോയിൽ ഓരോ വണ്ടികൾക്കും കിരൺ പറയുന്നത് ശരിക്ക് കേൾക്കാതെ (നിങ്ങൾക്ക് എന്തൊക്കെയോ അറിയും എന്ന് കാണിക്കാൻ തിരക്ക് കൂട്ടി) സമയം കൊടുക്കാതെ കൊറച്ച് സ്പീഡിൽ ആയി എന്ന് അഭിപ്രായം.. Hats off to Kiran for maintaining all these.. have seen him and his posts for a long time, in many RX groups..
@kirangk3222
@kirangk3222 3 жыл бұрын
സത്യത്തിൽ എൻ്റെ ആവശ്യമായിരുന്നു bro ഒട്ടും Iag ആക്കരുത്. max 30 min ഉള്ളിൽ ഒതുങ്ങണം എന്നത്. പിന്നെ അപ്രതീക്ഷിത ഇടിയും , മഴയും, കരൻ്റ് പോക്കും, പശുവിൻ്റെ അമറലും കാര്യങ്ങൾ വിചാരിച്ചതിൽ നിന്ന് അല്പം വ്യതിചലിപ്പിച്ചു.
@vijaikrish125
@vijaikrish125 3 жыл бұрын
@@kirangk3222 still.. chila vandikalude karyangal parayunnath full aakkan engilum ulla time edukkayirunnu.. vandikale kurich technically ariyunna aalkkarkku follow cheyyan pattum.. just saying.. great work though.. i have been seeing your posts in RX groups many years ago..
@RoadiesGarage
@RoadiesGarage 3 жыл бұрын
എല്ലാ വണ്ടികളെയും ഒന്ന് കാണിക്കാനുള്ള സമയമേ ഉള്ളായിരുന്നു. പല വണ്ടികളും ഇനി സ്വതന്ത്രമായ വീഡിയോകളിൽ വരാനുള്ളവയാണു താനും. അവയെപ്പറ്റി കൂടുതൽ പറഞ്ഞാൽ ആ സസ്പെൻസ് പൊയ്പ്പോകും. പിന്നെ എനിക്ക് എന്തൊക്കെയോ അറിയുമെന്ന് കാണിക്കാൻ ഒരു ശ്രമവും ബോധപൂർവം നടത്തിയിട്ടില്ല. ഇത് മെഗാസീരിയൽ പോലെ ഖാണ്ഡം ഖാണ്ഡമായി സംപ്രേഷണം ചെയ്യാനുള്ളതല്ല ഒറ്റ വീഡിയോയിൽ തീർക്കണമെന്നത് എന്റെ ആവശ്യവും ഉത്തരവാദിത്തവുമായിരുന്നു. എന്നിട്ടും 37 മിനിറ്റ് ആയി. Thanks for watching and commenting your valuable opinion. Stay tuned. Regards Jj
@theanonymousrider5634
@theanonymousrider5634 3 жыл бұрын
Roadies Garege ഇന് പഴയ വണ്ടികളെപ്പറ്റി നല്ലപോലെ അറിയാം. നിങ്ങൾ ഈ വീഡിയോ ആയിരിക്കും ആദ്യമായിട്ടു കാണുന്നത് എന്ന് എനിക്ക് തോന്നുന്നു
@jayeshmonlbs
@jayeshmonlbs 3 жыл бұрын
@@kirangk3222 as long as content is good viewers dont care about video duration ,, for example "talking cars" youtube channel ..
@manojkgeorge7314
@manojkgeorge7314 3 жыл бұрын
മോഹൻലാൽ ശബ്ദത്തിൽ , അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു രസം ..... പണ്ട് സ്‌കൂളിൽ പോയ കാലത്തെ ഓർമിപ്പിച്ചു ആ സൗണ്ടുകൾ
@kirangk3222
@kirangk3222 3 жыл бұрын
haha
@AbhilashKumarVSforyou
@AbhilashKumarVSforyou 3 жыл бұрын
😍😍KGK
@ksa7010
@ksa7010 3 жыл бұрын
ഈ കാലഘട്ടത്തിലും പഴയകാല വണ്ടികൾ കാത്തുസൂക്ഷിക്കുന്ന ഇവരോടു. ഇവരുടെ ക്ലബ്ബി നോടും എന്നും ബഹുമാനം മാത്രം,, ❤️❤️❤️
@dreamworld6146
@dreamworld6146 3 жыл бұрын
എല്ലാ യൂട്യൂബ് ചാനലും നിങ്ങളുടെ കമൻറ് കാണാൻ കഴിയുന്നുണ്ടല്ലോ നിങ്ങൾ ശരിക്കും ആരാണ് ബ്രോ🙄😎
@headhunter5338
@headhunter5338 3 жыл бұрын
അല്ല ഗോഫൂറെ അനക് വേറെ പണിയൊന്നും ഇല്ലേ....എല്ലാടത്തും ണ്ടല്ലോ നി 😆
@ksa7010
@ksa7010 3 жыл бұрын
@@dreamworld6146 😘❤️
@ksa7010
@ksa7010 3 жыл бұрын
@@headhunter5338 😘❤️
@dreamworld6146
@dreamworld6146 3 жыл бұрын
@@ksa7010 ബ്രോ, നിങ്ങളുടെ പേര് എന്താണ് നിങ്ങളുടെ സ്ഥലം എവിടെയാണ് എന്താണ് നിങ്ങളുടെ ജോലി അറിയാൻ ആഗ്രഹം ഉള്ളതുകൊണ്ടാണ് പ്ലീസ് റിപ്ലേ
@dreamworld6146
@dreamworld6146 3 жыл бұрын
ഇവരൊക്കെയാണ് ശരിക്കും വണ്ടി സ്നേഹികൾ 👍❣️
@DILEEPKUMAR-zv6pb
@DILEEPKUMAR-zv6pb 3 жыл бұрын
ഏട്ടന്റെയും അനിയന്റെയും RDകഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
@shahulhameed7764
@shahulhameed7764 2 жыл бұрын
Yezdi fanz like adi
@ajimontrap3277
@ajimontrap3277 2 жыл бұрын
അതിശയം.. Ownerinu salute.. പിന്നെ മ്മ്‌ടെ പത്തൺട്ട kinetic ❤️....
@d_company6793
@d_company6793 3 жыл бұрын
RDക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥
@sajinns3297
@sajinns3297 3 жыл бұрын
💥⚡️⚡️
@sukhilrx6388
@sukhilrx6388 3 жыл бұрын
Enikku 15 vayasanu rx100 ondu pinney achanu 87 model jeep ondu, rd pinneyum ondu orupadu vintage vandi moham, kiran chettan roll model 😛🔥🔥
@shamsudheenkalathil9799
@shamsudheenkalathil9799 3 жыл бұрын
മൺമറഞ്ഞുപോയ ഒരുപാട് വണ്ടികൾ >ഗുജറാത്ത്‌ മോട്ടിഴ്സിന്റെ girnar പിന്നീട് നർമദാ പ്രിൻസ്, vespa NV ഇറങ്ങിയപ്പോ തന്നെ Vespa PL170 (compact scoter), vijai super ന്ടെ സഹോദരന്മാർ FALCON, ALWYN PUSHPAK. പിന്നെ വെസ്പയുടെ പ്രിയ, BSA FALCON, BSA BOND അങ്ങിനെ.....എത്ര ഓർമ്മകൾ
@RoadiesGarage
@RoadiesGarage 3 жыл бұрын
പ്രിയ 150 വെസ്പയുടേതല്ല, അത് മഹാരാഷ്ട്ര സ്കൂട്ടേഴ്സ് ബജാജിൽ നിന്നും ലൈസൻസ് വാങ്ങി നിർമിച്ചതാണ്. ബജാജ് ഇറ്റാലിയൻ വെസ്പയിൽ നിന്നും ലൈസൻസ് വാങ്ങിയിരുന്നു.
@shamsudheenkalathil9799
@shamsudheenkalathil9799 3 жыл бұрын
@@RoadiesGarage thank you for the information
@amaldev7445
@amaldev7445 3 жыл бұрын
Kichu parayunnathe kettittea kori thariche poyi... Appo athe anubhavicha avasthayoool❤❤❤❤❤❤❤😍😍😍😍😍😍
@sabeelshajahan7856
@sabeelshajahan7856 3 жыл бұрын
ഉള്ള കാര്യം വൃത്തിയായി പറയുന്നു Last dialogue അന്തസ്സ് ❤️🌈
@RoadiesGarage
@RoadiesGarage 3 жыл бұрын
സഹികെട്ടിട്ടാ ബ്രോ. പത്തിരുപത്തഞ്ച് കൊല്ലമായി വണ്ടികൾക്കൊപ്പം കൂടിയിട്ട്. പതിനഞ്ചു വർഷമായി ഓട്ടോജേണലിസ്റ്റുമാണ്. ഒരു വഴിക്കൂടെ ഒതുങ്ങി പോകാമെന്ന് കരുതിയാൽ പോലും ചിലർ സമ്മതിക്കില്ല.
@theanonymousrider5634
@theanonymousrider5634 3 жыл бұрын
ഇത്രേം അപൂർവ കളക്ഷൻ കേരളത്തിൽ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്
@kiron1153
@kiron1153 2 жыл бұрын
ഈ വണ്ടികൾ എല്ലാം വച്ച് ഒരു മ്യൂസിയം വേണം 👍
@bibinthankachan477
@bibinthankachan477 3 жыл бұрын
എനിക്ക് ആവശ്യമുണ്ട്..... 👍👍👍👍👍👍
@ArtOfTK
@ArtOfTK 3 жыл бұрын
KB 100 Park Light ഉണ്ട്, ഹാൻ്റിൽ ലോക്ക് ചെയ്യ്തു വീണ്ടും പുറകോട്ടു തിരിച്ചാ കത്തും.. 🔥
@shamsu1003
@shamsu1003 3 жыл бұрын
Ur the genius I experienced that before 🔥❤️
@jamesrajmohanmohan6057
@jamesrajmohanmohan6057 3 жыл бұрын
I purchased a KB 100 in1987, that time it's price is 17100/on road,no booking, RX 100 price is 16500/ At that time KB100 launched with several new to the Indian costomers.when compare with other bike, from front to rear all parts are better quality and stylish than others. Wheel size/bigger Brake drums/large Mudguard/ heavy and best crime Shocks/ longer Head light/12w power ful Turn indicators/bigger and powerful. Instrument cluster/super/No comparison with others Clutch &brake livers/best. Handle grip/ best rubber used. Ignition key with handle lock& park light.long key Mirrors/best in class Fuel tank /11 litters with 2.9 liter reserv Fuel tank cap /just press to lock. Engine 99.9 cc 8000 rpm Top speed 100 and more. Carburettor/ covered Carburettor tuning fecilty)by hand Silencer/ large and heavy. Tail lamb / bigger Pillion rider handle) good design Rear tyre size 300/18 Longest/wheel base. Problems are Seat size is small Pillion rider foot rest/not good in first batch.later they redisgned in RTZ
@rofinroy1244
@rofinroy1244 3 жыл бұрын
Yes 1992 model use
@nithinprabhakar1410
@nithinprabhakar1410 3 жыл бұрын
ആഹാ അടിപൊളി 😍👍
@jacobkoshy4193
@jacobkoshy4193 3 жыл бұрын
ഇതിൽ കുറച്ച് വണ്ടി ഓടിച്ചിട്ടുണ്ട് RX 135,വിജയ്, ലാബിയാ, ലാ ബ്രെട്യാ ചേതക്ക് സുപ്പർ. ഹി റോ ഹോണ്ടാകാവസാക്കി അങ്ങനെ പലതും പക്ഷേ സ6ന്താഷം തോന്നിയത് മോഫിയാ 20C Cന്നുണ്ട് പോലിസ് വണ്ടി പിടിക്കുമ്പോൾ ഗമയിൽ അവരുടെ മുമ്പിൽ കൂട് പോയി അത് നല്ല അനുഭവം ആയിരുന്നു
@abeythomas1997
@abeythomas1997 3 жыл бұрын
Kiran GK bro yude KZbin channel inu vedi wait cheyyunnavar...
@prasanthraviravi195
@prasanthraviravi195 3 жыл бұрын
കയ്യിൽ RX ഉള്ള ഞാൻ , എനിക്ക് ഒരു RD....... എന്റെ വന്യമായ സ്വപ്നം....
@RoadiesGarage
@RoadiesGarage 3 жыл бұрын
സ്വപ്നം ഒരു നാൾ സത്യമാവും ബ്രോ.. 🥰
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Pwoli ചേട്ടാ 👍👍💥💥🔥🔥😎😎💞❤️❤️
@SK_Vibes01
@SK_Vibes01 3 жыл бұрын
ആ പശുവിന് ആരെങ്കിലും ഇച്ചിരി കാടിയോ പുല്ലോ വെലോം കൊട്😂😂😂
@RoadiesGarage
@RoadiesGarage 3 жыл бұрын
ഒരു ഇടി വെട്ടിയപ്പോൾ തുടങ്ങിയ സൈറണാ.. കിരണിന്റെയല്ല, അയലത്തെയാ..😂
@jissjose9972
@jissjose9972 3 жыл бұрын
Video ishttapettu.... Kiran bro ne parayan anuvadhikku.... Length koodiyalum kuzhappamilla.... But audio athra clear alla.... Onnum vethamayi kelkan pattunnila...
@godisjeeva1982
@godisjeeva1982 3 жыл бұрын
Silver plus, avanthi scooter, explorer, mini bullet okke palakkad district il orupaadundaayirunnu
@rajanrajan751
@rajanrajan751 3 жыл бұрын
ഗിർണാർ സ്‌ക്കൂട്ടർ എൻ്റെ ഓർമയിൽ 73 ൽ ഭോപ്പാലിൽ - B - H- E-L - കമ്പനി ജോലിക്കാർക്ക് കമ്പനി ലോൺ കൊടുത്ത സ്ക്കുട്ടർ എറ്റവും വലിയ സ്ക്കൂട്ടർ
@RoadiesGarage
@RoadiesGarage 3 жыл бұрын
ആ കമ്പനിയെപ്പറ്റിയും അവരുടെ പ്രൊഡക്ഷനെപ്പറ്റിയുമൊക്കെ കൂടുതൽ വിവരങ്ങൾ താങ്കൾക്ക് അറിയാമെന്ന് കരുതുന്നു. വിരോധമില്ലെങ്കിൽ ആ അറിവുകൾ പങ്കുവെക്കുക. നന്ദി
@shyamandtechnology
@shyamandtechnology 3 жыл бұрын
Amazing Collection !! Precious
@devarajanss678
@devarajanss678 3 жыл бұрын
❤️❤️❤️👍👍 അഭിനന്ദനങ്ങൾ യമഹയുടെ RX 135 ന് മുമ്പ് ഉള്ള100 CC സിൽവർ കളർ അത് എന്തേ കളക്ഷനിൽ ഇല്ലാത്തതു് എന്നറിയണമായിരുന്നു.
@anandashankerrunnithan9261
@anandashankerrunnithan9261 3 жыл бұрын
Supper ❤️❤️❤️ Last നന്ദി😂
@manoshm1
@manoshm1 2 жыл бұрын
Extreme level collection 👏👏👏👌👌👌👌👍👍 Kiran bro 😎 big salute 👏👏👏👌🥰
@thwonder46_
@thwonder46_ 3 жыл бұрын
Ee അവസ്ഥായിൽ പെട്രോൾ പാമ്പ് വാങ്കേണ്ടി വരും 😂😂😂
@vidhyak5440
@vidhyak5440 3 жыл бұрын
Great video...I'm SPARKED. It particularly inspired me because I also want to ride on RD...😍😍😍
@geosgarageandharleyusa2950
@geosgarageandharleyusa2950 3 жыл бұрын
Beautiful bikes, I am a Supra power up and kb100 guy + road king. I can get Rd 350’s in USA without any modification, it go’s for $3500 to 4000 here which is 300k Indian Rs. Thanks for the video.
@kirangk3222
@kirangk3222 3 жыл бұрын
Thanks Jubin bro....
@apsarmic1856
@apsarmic1856 3 жыл бұрын
Great fan bro ♥️
@shanographie
@shanographie 3 жыл бұрын
മറക്കാൻ പറ്റുമോ kiran അണ്ണാ ❤❤❤
@alarunchandran7325
@alarunchandran7325 3 жыл бұрын
തകർപ്പൻ.......
@anzarim7380
@anzarim7380 3 жыл бұрын
Video kandatt romanjam aniyanum chattanum prathekam thanks
@manojkumar-eg5le
@manojkumar-eg5le 3 жыл бұрын
Super 👍 super 👍 and very good knowledge about the vehicle Mr avatharkan 💯👍
@achuthansreekumar4596
@achuthansreekumar4596 3 жыл бұрын
Samsarm kettal ariyam chtn pani ariyam allathe ella anchors ne pole jaba jaba alla Subscribed❤️
@mahinmurali4883
@mahinmurali4883 3 жыл бұрын
Poli video ചേട്ടായി🥰🥰 Sub അടിച്ചു 🥰🥰🥰
@skmukherje
@skmukherje 3 жыл бұрын
Beautiful collection❤ പക്ഷെ എന്തിനാ വണ്ടി അങ്ങനെ throttle ചെയ്യുന്നേ? RD യുടെ ആ ബീറ്റ് കേൾക്കാൻ പറ്റിയില്ല, ആ ബീറ്റ് ആണ് RD യുടെ സൗന്ദര്യം 😍. So did with the Bullet and the RX. എന്റെ ചേട്ടനും ഇങ്ങനെ ചുമ്മാ throttle കൊടുക്കും 😭. Would have loved to see that Yezdi roar😍. Proud to have owned a few yezdi's myself and an RX. RD still a dream❤
@godisjeeva1982
@godisjeeva1982 3 жыл бұрын
Add Rajdoot Bobby, hero puch, hero majestic, luna, enfield explorer, vijay bullet, Lambretta, M50 , hero panther, suzuki, shogun, Royal Enfield mini bullet, yezdi CL ||, yezdi colt, yezdi 60, yezdi oil king, suvega moped, jawa jet,
@jagadeespm8428
@jagadeespm8428 3 жыл бұрын
Informative ❤️👍
@arunrajendran2493
@arunrajendran2493 3 жыл бұрын
Amazing art chetta, preserving and creating a history of vintage collection and reference for future generation...
@trikotri7365
@trikotri7365 3 жыл бұрын
So much of effort ❤
@shameersharaf8631
@shameersharaf8631 3 жыл бұрын
huge collections all this bike I had driven. hat off my boy
@dileepa505
@dileepa505 3 жыл бұрын
KGK + JJK = The Best Classic times... 😍😍💥💥❤️
@abhilashtkr
@abhilashtkr 3 жыл бұрын
Great 👍
@limshadpaduvingal9738
@limshadpaduvingal9738 3 жыл бұрын
Pwoliiii..... KGK rocks
@themotochaandy3490
@themotochaandy3490 3 жыл бұрын
adipoli.. really beautiful rides...
@shimithn5693
@shimithn5693 3 жыл бұрын
great great collection
@basheerahbasheerah1979
@basheerahbasheerah1979 3 жыл бұрын
അടിപൊളി 👍
@shalucholakathu7077
@shalucholakathu7077 3 жыл бұрын
കിരൺ ചേട്ടനും ജുബിൻ അച്ചാച്ചനും നൈസ് കോംബോ
@vineethk8423
@vineethk8423 3 жыл бұрын
Kb 100 nte oru video venam. KZbin il adhikam videos illa. Athine kurich ariyan aagrahamullavarkk orupaad upayogapedum.
@parthip89
@parthip89 2 жыл бұрын
is this 2stroke paradise🥺❤️
@varungalaxy495
@varungalaxy495 3 жыл бұрын
Super 😍❤️
@adarshtr7524
@adarshtr7524 3 жыл бұрын
Two stroke mood🥰
@Saranyasanal92
@Saranyasanal92 3 жыл бұрын
Kiran ചേട്ടൻ 😊🥰😍👍
@anandhubm
@anandhubm 3 жыл бұрын
Kiran chettan ♥️♥️♥️ poli ale 😎😎
@azadanil1431
@azadanil1431 3 жыл бұрын
RD🥰😍
@jyothirajmh7439
@jyothirajmh7439 3 жыл бұрын
Great keep it up 👆
@umarshadsalim3492
@umarshadsalim3492 3 жыл бұрын
അടിപൊളി 🌹🌹🌹👏
@ameersuhailkp8682
@ameersuhailkp8682 3 жыл бұрын
Old is gold
@firozashrafashraf1747
@firozashrafashraf1747 3 жыл бұрын
Athi kadinam aaya Collections
@sinansinan1877
@sinansinan1877 3 жыл бұрын
Poli video 🤩😍💞💯
@anandmohans5604
@anandmohans5604 3 жыл бұрын
Adipoli ♥️♥️♥️
@tsvishnu124
@tsvishnu124 3 жыл бұрын
Precious Garage
@renjithchanthu4237
@renjithchanthu4237 3 жыл бұрын
സൂപ്പർ 💯👌👍
@sibinthomasmathew3449
@sibinthomasmathew3449 3 жыл бұрын
Othiri nal ayi agrahicha oru video arunnu ithu thanks bro
@kirangk3222
@kirangk3222 3 жыл бұрын
Thanks bro
@anandashankerrunnithan9261
@anandashankerrunnithan9261 3 жыл бұрын
Kiran chettan❤️❤️🔥🔥
@BewithBenila
@BewithBenila 3 жыл бұрын
Amazing Collection Kiran 👌🏻👌🏻really great dedication👏👏
@kirangk3222
@kirangk3222 3 жыл бұрын
Thanks dear
@user-he6lq7hp2k
@user-he6lq7hp2k 3 жыл бұрын
Grate💯👍👍
@sharathpaulkunnelkunnel9178
@sharathpaulkunnelkunnel9178 3 жыл бұрын
Definitely Deserves Respect ...Kiran Ji....❤️
@akhilrinz7426
@akhilrinz7426 3 жыл бұрын
Kiran brooooo
@dipakrn5230
@dipakrn5230 3 жыл бұрын
Jubin bro has done a wonderful masterpiece of a show. Many thanks to Kiran bro for taking such pain, hardwork & enthusiasm in preserving a fleet of Motorcycling Legends. His brother, family and best friend also are a great moral boost with such strong support for his mission of motoring!❤️❤️❤️❤️🛵🏍️ Such rare gems of Motoring legends are scattered all over Kerala and elsewhere, we can hope Jubin bro will introduce them in the episodes yet to come, as he's on a MISSION. ONLY THOSE WHO LOVE AUTOMOBILES ARE WELCOME HERE! Simple yet strong words from the HEART!❤️
@kirangk3222
@kirangk3222 3 жыл бұрын
Thanks bro
@dipakrn5230
@dipakrn5230 3 жыл бұрын
@@kirangk3222 U deserve it buddy. I'm a motorhead too, I have a rare 1999 LML SUPREMO SCOOTER in stock condition.
@joicegeorge1490
@joicegeorge1490 3 жыл бұрын
Kiran bhai ningal ethra valya vandibhranthan arunno poli
@shahirsalahudeen9635
@shahirsalahudeen9635 3 жыл бұрын
Superrrrrrrrrrrrrr jeeeeeeeeeep
@RoadiesGarage
@RoadiesGarage 3 жыл бұрын
അതെന്റെ വണ്ടിയാ ബ്രോ 😊 ഈ വീഡിയോയിലുണ്ട് kzbin.info/www/bejne/eJKbpWWEgbeto8k
@nadeerazeez
@nadeerazeez 3 жыл бұрын
എന്റെടുത്ത്‌ ഉണ്ടായിരുന്നത്‌... വിജയ്‌ സൂപ്പർ യമഹ 100 പൾസർ 150 2005
@zakkeerhussain6234
@zakkeerhussain6234 3 жыл бұрын
Supper bro......
@raseethraseeth4243
@raseethraseeth4243 3 жыл бұрын
Bro iam Tamil nadu your vedeo super
@linjuthekuveetil
@linjuthekuveetil 3 жыл бұрын
Ind suzuki ax100 ഇല്ലേ kiran ബ്രോ
@kirangk3222
@kirangk3222 3 жыл бұрын
illa
@mrudukumarp5643
@mrudukumarp5643 3 жыл бұрын
Thanks bro
@shameersharaf8631
@shameersharaf8631 3 жыл бұрын
indus Suzuki and Suzuki gp to be Included
@jinushelby
@jinushelby 3 жыл бұрын
Super 💕
@muhamedjaneesh7032
@muhamedjaneesh7032 3 жыл бұрын
Super bro
@saidalilatheef8204
@saidalilatheef8204 3 жыл бұрын
Super
@shinostvshinu7396
@shinostvshinu7396 3 жыл бұрын
cngrts kiran bhai....
@Kiran.Nair.
@Kiran.Nair. 3 жыл бұрын
ഇന്ത്യയിലെ ഏറ്റവും നല്ല ടു വീലർ കളക്ഷൻ
@mukundanmnair7657
@mukundanmnair7657 2 жыл бұрын
Vro, handle il choke Vanna first motorcycle kb100 alla Ath IND-Suzuki AX100 aan India yil thanne aadyam erangiya 100cc 2 stroke motorcycle AX100 aanu
@josephpunnoose5664
@josephpunnoose5664 3 жыл бұрын
love frm kalpetta Wayanad..👍
@rajeshv9579
@rajeshv9579 3 жыл бұрын
Awesome
@themotoheart716
@themotoheart716 3 жыл бұрын
😍😍🔥⚡️
@emincyriac4276
@emincyriac4276 3 жыл бұрын
Inspiration Kiran ചേട്ടൻ
@mehroufazeez3691
@mehroufazeez3691 3 жыл бұрын
Kiran chettan❤️
@wheelsondreamsprashobka7625
@wheelsondreamsprashobka7625 3 жыл бұрын
Chetta super
@jishilcvr6270
@jishilcvr6270 3 жыл бұрын
ഒരു ജപ്പാൻ വിസ്മയം 🤩
@joshinaj2804
@joshinaj2804 3 жыл бұрын
Poli🥰🥰🥰
@abhishekb4075
@abhishekb4075 3 жыл бұрын
Vijesh annan......☺
@sandeepsudha9907
@sandeepsudha9907 3 жыл бұрын
A big salute from kayamkulam 🔥❤️🤘
@sourav6438
@sourav6438 3 жыл бұрын
Your channel is varai level👍❤️
@RoadiesGarage
@RoadiesGarage 3 жыл бұрын
Thank you.. ❤️🥰
@responsee
@responsee Жыл бұрын
സൂപ്പർ
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 22 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 33 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Учить дальнобоев, было ОШИБКОЙ
0:49
Дикий ДИК
Рет қаралды 819 М.
Efficiency is key 🔑 - 🎥: @engineer_constructions  #asphaltpaving #asphaltpavement #construction
0:12
PavePro Asphalt Solvent and Release Agent
Рет қаралды 4,9 МЛН