മദ്രസ പഠിച്ചില്ല,ഡോ; ഫർസാനയുടെ വിവാഹം മുടങ്ങി. പിന്നീട് നടന്നതാണ് വമ്പൻ ട്വിസ്റ്റ്

  Рет қаралды 227,688

visal media

visal media

Күн бұрын

Пікірлер: 513
@malappurammuth
@malappurammuth 4 ай бұрын
എന്റെ മോൾ 10 ക്ലാസ്സ്‌ വരെ മദ്രസ പഠിച്ചു.. ഇപ്പോൾ LLB ക്ക് പഠിക്കുന്നു.. സ്വാലിഹായ വിദ്യാഭ്യാസ മുള്ള ഒരാളെ കിട്ടാൻ ദുആ ചെയ്യണം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 ай бұрын
അല്ലാഹുമ്മ ആമീൻ
@meharafathima718
@meharafathima718 4 ай бұрын
ആമീൻ
@dinnerpoint-ov4wj
@dinnerpoint-ov4wj 4 ай бұрын
MaashaaAllha..💎💎💎💎💎🎄🎄🎄🎄🎄👌👌👌👌👌
@razalmedia5999
@razalmedia5999 4 ай бұрын
ഈ പഠന കാര്യം സത്യം മാത്രം പറയുക്ക LLB നുണ പറയാതെ വിജയിക്കുമോ?
@shajipk286
@shajipk286 4 ай бұрын
ദു. ആ,, എന്നാൽ "ആ ചാരം" എന്നാണോ???
@saadimkdabu4494
@saadimkdabu4494 4 ай бұрын
വളരെ ഏറെ പേർ മദ്രസ പഠനം ഉപേക്ഷിച്ചു സ്ക്കൂൾ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കുട്ടികകൾക്കും.. മാതാപിതാക്കൾക്കും ജീവിതത്തിൽ വലിയ വില നല്ക്കേണ്ടിവരും
@fakrudheenpanthavoor1933
@fakrudheenpanthavoor1933 3 ай бұрын
m
@RahmathMalambi
@RahmathMalambi Ай бұрын
7 pravasyam
@lifedream8508
@lifedream8508 4 ай бұрын
മദ്രസ എത്രെ പഠിച്ചു എന്നല്ല. പഠിച്ച പാഠങ്ങൾ ജീവിതത്തിൽ ഉബയോഗപ്പെടുത്തണം. അല്ലാതെ എത്രെ വരെ പഠിച്ചു പറിഞ്ഞിട് കാര്യമില്ല. 😃 മദ്രസ കാലം അബായ, തട്ടമൊക്കെ ഇടും. But മദ്രസ കഴിഞ്ഞ പിന്നെ തട്ടവും അബയായും ഒന്നുമില്ല. മുടിയും ശരീരവാടിവൊക്കെ കാണുന്ന ഡ്രസ്സ്‌ ആവും
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 ай бұрын
@BestieBestie-gj2bq
@BestieBestie-gj2bq 4 ай бұрын
ശെരിയാണ് 👍
@Vava7g
@Vava7g 4 ай бұрын
അയ്യോ
@Asiya-mb5ei
@Asiya-mb5ei 4 ай бұрын
💯
@ekek123
@ekek123 3 ай бұрын
👍👍👍
@RasiyaNoufal-d5s
@RasiyaNoufal-d5s 4 ай бұрын
എൻ്റെ മോൾ +2 വരെ മദ്റസ പഠിച്ചു. അവൾക്ക് ഇപ്പോഴും ദീൻ പഠിക്കാൻ ഇഷ്ടമാണ്.അതുകൊണ്ട് ഇപ്പോഴും അവൾ ഓൺലൈനായി കിത്താബ് പഠി ക്കുന്നുണ്ട്.ഇപ്പോൾ ഡിഗ്രിക്ക് 2nd year പഠി ക്കുന്നു.സ്വാലിഹായ ഇണയെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@panineer-wm8mo
@panineer-wm8mo 4 ай бұрын
അങ്ങനെഎങ്കിൽ മോളേ വഫിയ്യ,സനാ ഇ യ...ഇങ്ങനെ എത്ര ബിരുദ്ധം ഉണ്ട് അവിടെ ചേർത്തിക്കൂടായിരുന്നോ
@rajuthomas7471
@rajuthomas7471 4 ай бұрын
എല്ലാ പുസ്തകങ്ങളും നല്ലവണ്ണം പഠിച്ചാൽ എക്സ് മുസ്ലിം ആകും. എക്സ് മുസ്ലിം ചാനലുകൾ കാണുക.
@shahala-jb2fj
@shahala-jb2fj 4 ай бұрын
വിവാഹം നോക്കുന്നുണ്ടോ ഇത്ത പ്ലീസ് റിപ്ലൈ
@RasiyaNoufal-d5s
@RasiyaNoufal-d5s 4 ай бұрын
@@shahala-jb2fj ഉണ്ട്
@jamashithanks5237
@jamashithanks5237 4 ай бұрын
നിങ്ങളുടെ വീട് എവിടെ
@Thahirauk-vq4zw
@Thahirauk-vq4zw 4 ай бұрын
മാഷ് അല്ലാഹ് കഥയാണെങ്കിലും യാധാർത്ത്യമാണെങ്കിലും ആ കുട്ടിക്ക് ദീൻ പഠിക്കാൻ ആ ചെറുപ്പക്കാരൻ ഒരു നിമിത്തമാക്കിയ റബ്ബ് എത്ര കാരുണ്ണ്യവാൻ മാഷാ അല്ലാഹ്
@ShanavasS-iy5un
@ShanavasS-iy5un 4 ай бұрын
❤ഇത്തരത്തിലുള്ള വീഡിയോകൾ ആണ് നമ്മുടെ സമൂഹത്തിന് ആവശ്യം
@KPSurendran-l2d
@KPSurendran-l2d 4 ай бұрын
ഫർസാന......👍 ഈ ലൈക്കിൽ എല്ലാ അർത്ഥങ്ങളും ഉണ്ട് ഫർസാന
@AsharafIbnMohammed-jd6oh
@AsharafIbnMohammed-jd6oh 4 ай бұрын
ഇത് വളരെ അത്ഭുതം. എന്റെ മൂന്ന് മക്കളും MBBS. വേങ്ങര മലപ്പുറം ഒരു കാര്യം വന്നപ്പോൾ മദ്റസ പഠനം നിർബന്ധം എന്ന് പിതാവ്. അവർ പോയപ്പോൾ പിന്നീട് ഡോക്ടർ മകൻ ഫൊൺ വിളിച്ചു അവ ന് മദ്റസ പഠനം വേണ്ട എന്ന്. എന്റെ മകളുടെ വേറെ കല്യാണം കഴിഞ്ഞു.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 3 ай бұрын
ഗുഡ്
@FathialiAli-pf1hl
@FathialiAli-pf1hl 4 ай бұрын
എന്റെ മകൾ 10 വരെ മദ്രസയിൽ പഠിച്ചു. ഇപ്പോൾ +2കഴിഞ്ഞു bsc nursing പോണം. മകൻ ഹിഫുൾ പഠിക്കആൻ .പള്ളിയിൽ ആണ്‌
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 ай бұрын
ഗുഡ്
@sofis4405
@sofis4405 4 ай бұрын
മാഷാഅല്ലാഹ്‌ 🤲❤❤❤
@ekek123
@ekek123 3 ай бұрын
മകൾ ജോലി കിട്ടുബോൾ ദീൻ അനുസരിച്ചു ജീവിക്കുമോ.. ഹോസ്പിറ്റലിൽ ഒരുപാട് മുസ്‌ലിം സ്ത്രീകൾ ഹിജാബ് ഇടാതെ ജോലി ചെയുന്നത് കാണാർ ഉണ്ട്
@saeerkp3740
@saeerkp3740 4 ай бұрын
മാഷാഅല്ലാഹ്‌ ഇന്നത്തെ ലൈക് എന്റെ 100)ആം ലൈക് 😊👍👍ഏഴു തവണ തവാഫ് ചെയ്യണം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 ай бұрын
@NA-bf8bc
@NA-bf8bc 4 ай бұрын
അടിപൊളി ഷഫീഖ് ന് നൂറ് ലൈക്‌ 👍🏻👍🏻👍🏻
@semimolabdulaziz3655
@semimolabdulaziz3655 4 ай бұрын
Avale thanne kettiyalo Vere cherupathil Deen padichu valarnuvanna sundariye edaku kanathe poyi
@beeranbeeranap5620
@beeranbeeranap5620 4 ай бұрын
എന്റെ അനുജന്റെ മകൾ MBBS ന് അഞ്ചാം വർഷം പഠിക്കുന്നു.+2വരെ മദ്രസ പഠനം പൂർത്തിയാക്കി. സമസ്തയുടെ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ രണ്ടാം റാങ്ക്. സമ്മാനം ഹൈദർ അലി തങ്ങൾ നേരിട്ട് വീട്ടിൽ വന്നു കൊടുത്തു
@r7gaiming706
@r7gaiming706 4 ай бұрын
പഠിച്ചത് അനുസരിച്ചു ദീനീ ചിട്ടയിൽ ജീവിക്കാനും ആള്ളഹു തൗഫീഖ് നൽകട്ടെ
@ishakabdulkhadir7209
@ishakabdulkhadir7209 4 ай бұрын
Aameen
@XbjxXhuc
@XbjxXhuc 4 ай бұрын
അൽഹംദുലില്ലാഹ് 🌹
@ekek123
@ekek123 3 ай бұрын
ഇപ്പോൾ ദീൻ അനുസരിച് ആണോ ജീവിക്കുന്നത്.. തലയിൽ ഹിജാബ് ഒക്കെ ഉണ്ടോ boy ഫ്രണ്ട് ഉണ്ടോ
@saraswathykumar2505
@saraswathykumar2505 4 ай бұрын
എല്ലാം സഹിക്കാനുള്ള ശക്തി. കൊടുക്കട്ടെ പടച്ചോൻ ആദരാഞ്ജലികൾ
@PuthanveetilRaseenabeevi
@PuthanveetilRaseenabeevi 4 ай бұрын
ഞങ്ങളുടെ വീട്ടിൽ മതപരമായും ഭൗദികമായും പഠിപ്പിക്കും അള്ളഹുവേ എല്ലാം മക്കൾക്കും നാഫിയായ ഉഹറാവിയായ ഇല്മ് നൽകണേ അള്ളാ 🤲🤲🤲🤲🤲
@manipillai3825
@manipillai3825 4 ай бұрын
😮
@kadeejapk4318
@kadeejapk4318 4 ай бұрын
7 times. MashaAllah. Good words. May Allah bless you always. Jazakallahukhaira
@Hassi400
@Hassi400 4 ай бұрын
മദ്രസ പഠനം ഒരു പഠനത്തിനും തടസമാവുന്നില്ല ഇന്ന് കുട്ടികളുടെ സൗകര്യത്തിന് അനുസരിച്ചു മദ്രസ പഠനസമയം മാറ്റി സൗകര്യം ഒരുക്കി കൊടുക്കുന്നുണ്ട്
@fayisumer6392
@fayisumer6392 4 ай бұрын
ഷഫീഖ് അടി poli AankuttikalEnganethannevenam ❤❤❤👍👍👍
@semimolabdulaziz3655
@semimolabdulaziz3655 4 ай бұрын
Annit avale thanne ketto😂😂😂
@KhalidKhalid-ou6nr
@KhalidKhalid-ou6nr 3 ай бұрын
മാഷാ അല്ലാഹ് 👌👌👌
@lailak9806
@lailak9806 4 ай бұрын
അടിപൊളി ഷഫീക്കിന്നൂറ്ലൈക്
@ummukulsusworld2251
@ummukulsusworld2251 4 ай бұрын
എൻ്റെ മോൾ ഇപ്പോൾ മദ്രസ്സയിലും സ്കൂളുകളിലും 10 ക്ലാസ്സിൽ ആണ്
@ayishakutty4388
@ayishakutty4388 4 ай бұрын
ശഫീഖ് നല്ല ആൺകുട്ടി❤
@ekek123
@ekek123 3 ай бұрын
ഷഫീഖ് ഡോക്ടർ ആയത് കൊണ്ട്..ഫർസാനയുടെ ഉപ്പ.. ഫർസാന വേണ്ടാ എന്ന് പറഞ്ഞിട്ടും.. ഫർസാന യുടെ ഉപ്പ ഷഫീഖിനെ ഒഴിവാക്കി ഇല്ല. മറിച് ഏതെകിലും ഒരു ഗൾഫ് കാരൻ പെണ്ണ് കാണാൻ വന്നിട്ട് നീ.. മദ്രസയിൽ പഠിക്കാത്തത് എനിക്ക് നിന്നെ വേണ്ടാ.. എന്ന് പറഞ്ഞാൽ ഫർസാനയും ഉപ്പയും ഇവൻ ഏത് കാലത്താണ് ജീവിക്കുന്നത് എന്ന് പറയും...
@nihalnajih9784
@nihalnajih9784 3 ай бұрын
മദ്രസ പാതിവഴിയിൽ മുടങ്ങിയവർക്ക് വീണ്ടും പഠിക്കാൻ ഒരു അവസരം താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യം രണ്ട് ഏട്ട് നാല് നാല്
@HidruV
@HidruV 4 ай бұрын
ഏതായാലും ഈ ഫോട്ടോയിൽ കാണുന്ന സ്ത്രീ ഒരു അറബ് വംശിയ മായ സ്ത്രീ ആണ് ഇത്രയും ഭംങ്ങിന നമുടെ രാജത്ത് ഉണ്ടങ്കിൽ അത് മേക്കപ്പ് ആയിരിക്കും. തീർച്ച
@amalpr9629
@amalpr9629 4 ай бұрын
Ai aado😂
@naseemanasi1217
@naseemanasi1217 4 ай бұрын
സാർ എന്റെ അനിയതി മരിച്ചുപോയി അവളെ ഹബാൻഡ് ന്ന് വേറെ അഫ്യർ ഉണ്ട് എന്നറിഞ്ഞപ്പോൾ ആത്മഹത്യാ ചെയിതു അവളെ മോൾ 13 അവളുടെ ഉപ്പാന്റെ കാമുകി ണ്ടെ കൂടെ പോയി അവൾ നല്ല സ്ത്രീ അല്ല മോൾ പോയി ഞാൻ ഉമ്മയും കുറേവിളിച്ചു വന്നില്ല ഉമ്മ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല എനിക്കും കുറച്ചുദിവസം കസീഞ്ഞപ്പോ മോൾ വന്നു ഇപ്പൊ എന്റെ കൂടെയ സതോഷം എന്താ ന്ന് അറിയോ അവൾ മാത്രസയിൽ പോയി തുടങ്ങി
@fakrudheenpanthavoor1933
@fakrudheenpanthavoor1933 3 ай бұрын
m❤
@fathimalulu8042
@fathimalulu8042 4 ай бұрын
മദ്രസ പഠനം ഏത് പഠനത്തിനും ഒരു ബുദ്ധിമുട്ടും പ്രയാസവും ഉണ്ടായിട്ടില്ല എൻ്റെ അനിയത്തി ൻ്റെമോൾ മദ്രസ പഠനം പത്താം ക്ലാസ് പഠിച്ച് MBBS പാസായി ഇപോൾ PGക് എന്ട്രൻസ് എക്സാം എഴുതാൻ വേണ്ടി കോച്ചിംഗ് പഠിക്കുന്നു എല്ലാവരുംദുആയിൽഉൽപെടുത്തണെ. അവൾക്ക് അനുയോജ്യമായ ദീനി ബോധം ഉള്ള ഒരു MBBS കാരനെ ഭർത്താവ് ആയി കിട്ടാൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 4 ай бұрын
മാഷാ അല്ലാഹ്... പടച്ചോൻ നന്മ നൽകട്ടെ
@RUKZAR-v4k
@RUKZAR-v4k 4 ай бұрын
എൻ്റെ മോൾക്കും dua ചെയ്യണം
@abdulazeez4137
@abdulazeez4137 4 ай бұрын
ഒരു കൂലിപ്പണിക്കാരനെ കെട്ടിയാൽ എന്തെ പടച്ചോൻ നരഖത്തിൽ ഇടുമോ?
@semimolabdulaziz3655
@semimolabdulaziz3655 4 ай бұрын
​@@abdulazeez4137, athu angane seri aaakum
@farhanfathima234
@farhanfathima234 4 ай бұрын
അൽഹംദുലില്ലാഹ്
@naserhussainhussain8713
@naserhussainhussain8713 3 ай бұрын
അൽഹംദുലില്ലാ അസ്സലാമു അലൈക്കും ഏഴ് പ്രാവശ്യം
@shamnasavad772
@shamnasavad772 4 ай бұрын
അല്ലാഹുത്താല എല്ലാ മക്കളെയും നന്നാകട്ടെ 🤲🏻🤲🏻 തവാഫ് 7 പ്രാവശ്യം ആണ് ചെയ്യുന്നത്
@sanafathima139
@sanafathima139 4 ай бұрын
Ente mol madrasayil +1 lum schoolil sslc yum aayirunn. Ippam sslc risultil full A+ aan. Alhamdulillah. Sslc tution poyilla madrasayil ponnatth kond. Ennittum fullA+ +
@JUNAyyID
@JUNAyyID 4 ай бұрын
എന്റെ മകൻ സ്കൂളിലും മദ്രസയിലും 10ആം ക്ലാസ്സിൽ ആയിരുന്നു മദ്രസയിൽ 3A++ഉം 1A+ ഉം ഉണ്ടായിരുന്നു സ്കൂളിൽ Full A+കിട്ടി അൽഹംദുലില്ലാഹ് അവനും ട്യൂഷൻ പോയിട്ടില്ല
@mythoughtsaswords
@mythoughtsaswords 4 ай бұрын
അച്ചടക്കം പഠിപ്പിക്കുന്ന മത വിദ്യാഭ്യാസം നല്ലതു തന്നെ- പക്ഷേ ഒരു സംശയം-ഇപ്പൊ 1 kg gold അസ്ഥാനത്ത് വെച്ച് കടത്തിയ Air Hostess പെണ്ണും മദ്രസ്സയിൽ പോയതല്ലേ😅😅😅
@manafmuhammad3149
@manafmuhammad3149 3 ай бұрын
അടിപൊളി വിഡിയോ ❤❤❤❤
@nihalnajih9784
@nihalnajih9784 3 ай бұрын
കുട്ടികൾക്ക് ഓൺലൈൻ ട്യൂഷൻ മദ്രസ ട്യൂഷൻ സ്കൂൾ ട്യൂഷൻ താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യ രണ്ട് ഏട്ട് നാല് നാല്
@BasheerC-rf8cw
@BasheerC-rf8cw 3 ай бұрын
മദ്റസയിൽ പഠിച്ചത് കൊണ്ട് മാത്രമായില്ല , മറിച്ച് വീട്ടിലെ ചുറ്റുപാടും അതിന്ന് യോചിച്ചതാവണം !
@AyubSalettur
@AyubSalettur 4 ай бұрын
Shefeeq 👌👍🤝
@shamsudeenkutty8632
@shamsudeenkutty8632 4 ай бұрын
ഒരു ഇസ്ലാമിക കഥ പറയുമ്പോൾ സുന്ദരിയായ ഒരു പെണ്ണിൻ്റ പടം കാണിക്കണമെന്നില്ല.
@Vava7g
@Vava7g 4 ай бұрын
ദാ അവിടെയും അവൻ്റെമ്മേ..... വേണ്ട
@shamsudeenkutty8632
@shamsudeenkutty8632 3 ай бұрын
പറ പൂ...മോനേ....
@Vava7g
@Vava7g 4 ай бұрын
മദ്രസയിൽ MBBS വരെ യുള്ള ക്ലാസ് തുടങ്ങിയാൽ പ്രശ്നം തീരും
@XD123kkk
@XD123kkk 4 ай бұрын
😅
@AbdulKareem-uj5ul
@AbdulKareem-uj5ul 3 ай бұрын
ഈ കഥ മെനഞ്ഞു എടുത്തത് ആണെങ്കിലും ഇന്നത്തെ കാലത്ത് വളരെ പാഠങ്ങൾ ഇതിൽ ഉണ്ട്
@muhammedkunnimuhammed7648
@muhammedkunnimuhammed7648 3 ай бұрын
ത്വ വാഫ് ഏഴ് പ്രാവശ്യം
@Fathimathamna-h1h
@Fathimathamna-h1h 4 ай бұрын
Alhamdulilla കഥയായാലും അല്ലെങ്കിലും ഇങ്ങനെയാണ് വേണ്ടത് അല്ലാഹു എല്ലാ മക്കൾക്കും ഇത് പോലുള്ള ജീവിതം നൽകട്ടെ ആമീൻ
@irfanpm3605
@irfanpm3605 4 ай бұрын
ഇന്നത്തെ കാലത് ഏറ്റവും കൂടുതൽ ദീൻ അറിയാൻ ഉള്ള മാർഗം ഇന്നത്തെ കാലത് മദ്രസ തന്നെ ആണ്
@naseemamuhammad3302
@naseemamuhammad3302 4 ай бұрын
മാഷാ അല്ലാഹ്❤❤
@abu-rashdan786
@abu-rashdan786 4 ай бұрын
Masha allah 👍🏼
@muhideenmuhideen2557
@muhideenmuhideen2557 4 ай бұрын
, 7 വട്ടം തവാഫ് വളരെ നന്നായിട്ടുണ്ട് അവതരണം
@Swafaillias
@Swafaillias 4 ай бұрын
Enikk valare ishtayi eekatha entikk 4 penmakkal swaliheengalakkatte aameen
@abdulsaleemirshadimarutham6293
@abdulsaleemirshadimarutham6293 4 ай бұрын
ആമീൻ
@TaRazak-p2h
@TaRazak-p2h 4 ай бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@abdulrahmanelliyan7562
@abdulrahmanelliyan7562 4 ай бұрын
ആരോ എഴുതിയ ഒരു കഥ എടുത്ത് തള്ളിയതാണല്ലേ ... ??? വളരേ മോശം ....???
@KadeejaKadeeja-d1q
@KadeejaKadeeja-d1q 4 ай бұрын
നിങ്ങൾ പറഞ്ഞത് പോലെ തന്നെ യാവട്ടെ നമ്മുടെ ഇസ്ലാം 🤲🤲🤲🤲🤲🤲👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 3 ай бұрын
m
@Nafeesakareem-jw8uo
@Nafeesakareem-jw8uo 4 ай бұрын
ഷഫീക്ക് ന്👍👍👍👍👍
@mohammedfaruq3379
@mohammedfaruq3379 4 ай бұрын
Super jeevidathil nalla oru paadam
@fakrudheenpanthavoor1933
@fakrudheenpanthavoor1933 3 ай бұрын
നന്ദി
@PM_-CREATION_
@PM_-CREATION_ 4 ай бұрын
1 വർഷം കൊണ്ട് ഈ പറഞ്ഞതെല്ലാം പഠിച്ചുതീർക്കുക എന്നത് കഥയുടെ കൂടെ പറയുക എന്നല്ലാതെ യാഥാർത്ഥ്യം അങ്ങിനെയല്ല ഓരോ വർഷവും ഓരോ കാസിൽ ഇരുന്ന് പഠിക്കേണ്ടത് അതേ രീതിയിൽ തന്നെ പഠിക്കണം ഓൺലൈൻ ക്ലാസ് വഴി പഠിക്കുക എന്ന് പറയുമ്പോ ഓർക്കുക ഇത് താൽക്കാലികത്തേക്കോ പരീക്ഷയിൽ മാർക്ക് വാങ്ങാൻ വേണ്ടിയോ അല്ല ജീവിതാവസാനം വരെ വേണ്ടതാണ്... 8-1 :ആമനുഷ്യനോട് ആരാധന തോന്നി : മനുഷ്യനോട് എങ്ങിനെ ആരാധന തോന്നൽ ആരാധന റബ്ബിനുള്ളതല്ലെ.
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 4 ай бұрын
വിവാഹം കഴിഞ്ഞാാലുm ദീൻ പഠിക്കാൻ സൗകര്യം ചെയ്യുകയും അതിനു ആ കുട്ടി തയാറാവുകയുm ചെയ്താൽ മതി.
@sainudheennt5279
@sainudheennt5279 4 ай бұрын
പകുറു. മുല്ല .കുറെ ആയിട്ട് എവിടെ ആയിരുന്നു
@fakrudheenpanthavoor1933
@fakrudheenpanthavoor1933 3 ай бұрын
😊
@alavisafa7940
@alavisafa7940 4 ай бұрын
ചെയ്യേണ്ടത് ഏഴു വട്ടമാണ് സാർ അത് കഴിഞ്ഞ് സഹ ചെയ്യണം അതും ഏഴു വട്ടമാണ്
@PathummaPathupathumma
@PathummaPathupathumma 4 ай бұрын
സഫീഖിനെ പോലുള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ ഇഹലോകവും പരലോകവും വിജയിക്കാൻ അത് മാത്രം മതി ഓരോ മാതാപിതാക്കൾക്കും
@savithri196
@savithri196 4 ай бұрын
കിതാബ് പഠിച്ചാൽ exmuslim ആകും.
@abdullatheef251
@abdullatheef251 3 ай бұрын
അത് മനസ്സ് ചീഞ്ഞവര്‍ അവര്‍ കിതാബല്ല ളുല്‍മാണ് പടിച്ചത്
@MariyathMariyath-o5q
@MariyathMariyath-o5q 4 ай бұрын
7 പ്രാവശ്യം. വീഡിയോ സൂപ്പർ
@AliK-hp1kn
@AliK-hp1kn 4 ай бұрын
അത് ന്നല്ലാരു കഥ. യായിരുന്നു. ഇന്നത്തെ തലമുറക്ക് അത്ത്യവശ്യം
@ayshamuhmd
@ayshamuhmd 3 ай бұрын
❤ ഏഴ് പ്രാവശ്യം
@MuhammadSalih-kn9fo
@MuhammadSalih-kn9fo 4 ай бұрын
ഇത് ശരിക്കും ഉള്ള കഥ അല്ല ലേ. സമയം പോയി
@NoushadNoushh44
@NoushadNoushh44 3 ай бұрын
Alhamdulillah
@ashmilmonurock4618
@ashmilmonurock4618 4 ай бұрын
അവനാണ് ആൺകുട്ടി 👍🏻
@subairsubi1335
@subairsubi1335 4 ай бұрын
👍👍👍world voice 👌👌👌🤔🤲 🤝
@Rashidatt
@Rashidatt 4 ай бұрын
Mashaallah Alhamdulillah Super ❤ Orupad ishtamayi
@Lorappy
@Lorappy 4 ай бұрын
എങ്ങനെയും ഒരു ചാനലൊ 😂😂ഒരു കഥ കള്ളകഥ, മദ്രസ്സയിൽ പഠിച്ചവരെ സംശയത്തോടെ നോക്കുന്നു ഈ കാലഘട്ടത്തിൽ 😂😂😂
@abdulrahiman3560
@abdulrahiman3560 4 ай бұрын
👍
@sidhiqk.v6181
@sidhiqk.v6181 3 ай бұрын
Mashaallah
@bennypaul9146
@bennypaul9146 4 ай бұрын
Dear youngsters, move away, far away from the pollurion, pestilence, plague n intoxication of religions n it's teachings....you will be a happy person....nothing good can come from any religion.
@navaspoonthala5032
@navaspoonthala5032 4 ай бұрын
Madhressa പഠനം കഴിഞ്ഞിട്ട് മതി,, ഏത് വിദ്യാഭ്യാസവും,,
@ValsammaTitus
@ValsammaTitus 4 ай бұрын
No ,1
@songsofsongs4642
@songsofsongs4642 4 ай бұрын
😂😂
@HamsaKoya-hb9vh
@HamsaKoya-hb9vh 4 ай бұрын
മദ്രസ പഠന വേണം ഒപ്പം എഡ്യൂക്കേഷൻ വേണം... അല്ലാതെ ഇഹാലോകത്തിൽ മാത്രം ജീവിച്ചാൽ പോരാ....... ഇന്നു ദുനിയാവിൽ.. ജീവിക്കാൻ വേണ്ട ജോലി അതും വേണം 😂
@lailal1537
@lailal1537 4 ай бұрын
ഈ ഫോട്ടോ ഇടരുത്
@fidhajebin2901
@fidhajebin2901 3 ай бұрын
Mashallah
@ramlap5530
@ramlap5530 4 ай бұрын
എൻ്റെ ഏട്ടൻ്റെ മോൾക്ക് മഹർ പരിശുദ ഖുർഹാൻ ആണ് മഹർ
@saifis190
@saifis190 4 ай бұрын
ഖുർആൻ മഹർ കൊടുക്കാനുള്ള തല്ല് ഓതി പുണ്യം നേടാനും നേർവഴിയിൽ ആവാൻ ഉള്ളതാണ്
@mohandas456
@mohandas456 4 ай бұрын
നല്ല സ്വഭാവം ഉള്ള ആളുകളെ കിട്ടണം എങ്കിൽ സനാധന ധർമത്തിൽ വിശ്വസിക്കുന്ന പുരുഷൻമാരെ നോക്കു സഹോദരി.
@SameeraNaseer-bb2ys
@SameeraNaseer-bb2ys 10 күн бұрын
Ente bharthaav ennod chodichirunnu madrasa ethra vare padichuunn
@mohamedsherifparavath5920
@mohamedsherifparavath5920 4 ай бұрын
നിനക്ക് ഈ കഥഎവിടെനിന്ന് കിട്ടി
@muhammedcp6293
@muhammedcp6293 4 ай бұрын
Fotho yum ado arabepeni
@mustafakamal4956
@mustafakamal4956 4 ай бұрын
കഥ ആയാലും അല്ലെങ്കിലും അതിൻ്റെ essense ഉൾകൊള്ളുക
@HamsaKoya-hb9vh
@HamsaKoya-hb9vh 4 ай бұрын
ഇവിടെ ഫർസാന യേ... സൗധര്യത്തെ വർണ്ണികൽ കൂടുന്നു...
@OUR_WORLD568
@OUR_WORLD568 4 ай бұрын
ഹാജി എന്തെ മദ്രസയിൽ ചേർക്കാത്തത്???
@rajanp5086
@rajanp5086 4 ай бұрын
ഇങ്ങനെയാണ് പാവങ്ങളുടെ മനസ്സിൽ മതം കുത്തിനിറക്കുന്നത്. കഷ്ടം. 😪😔
@suhailt8835
@suhailt8835 4 ай бұрын
What reason exactly you have to blame Islam here?
@luluvlogs1356
@luluvlogs1356 3 ай бұрын
7പ്രാവിശ്യം ത്വ വാഫ് ചെയ്യണം
@mattgamixmatgamix7114
@mattgamixmatgamix7114 4 ай бұрын
വെറുതെ തള്ള് കഷ്ട്ടം fake story...
@hasnashaji8509
@hasnashaji8509 4 ай бұрын
7പ്രാവശ്യം ത്വവാഫ് ചെയ്യണം
@shaheeda3400
@shaheeda3400 4 ай бұрын
👍🏻👍🏻
@rajuthomas7471
@rajuthomas7471 4 ай бұрын
ഫർസാന ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ പഠിച്ചതുകൊണ്ട് നല്ല മനുഷ്യനായി (തീവ്രവാദിയായില്ല ) ഫർസാനക്കു നല്ല എക്സ് മുസ്ലിമിനെ ഭർത്താവായി കിട്ടുമായിരുന്നു.
@mubashirmubashiriti8531
@mubashirmubashiriti8531 4 ай бұрын
ഇതൊരു സിനിമ കഥ കേൾക്കുന്നതുപോലെ ഉണ്ടല്ലോ എത്ര പെട്ടെന്ന് ഒരു വർഷം കഴിഞ്ഞതും മദ്രസ പാഠങ്ങൾ പഠിച്ചത്
@Rolex6162
@Rolex6162 4 ай бұрын
ഹിന്ദു പെണ്ണിനെ യും ക്രിസ്ത്യൻ പെണ്ണിനേയും പ്രണയിച്ചു വിവാഹം ചെയ്ത മുസ്ലിം യുവാക്കൾ ആരായി
@abdulazeez8241
@abdulazeez8241 4 ай бұрын
അവർ ചെയ്തത് നിഷിദ്ധമാണ്. ശരിയല്ല.
@safooramohammed3928
@safooramohammed3928 4 ай бұрын
ഹിന്ദുവിനെയും കൃസ്ത്യാനിനെയും അയാൾ വിവാഹം ചെയ്തു മതം മാറ്റി മുസ്ലിം ദീൻ പഠിപ്പിച്ചാൽ ഒരു കുഴപ്പവും ഇല്ല. എന്റെ ബ്രദർ അങ്ങനെയാണ് ചെയ്തത്. അവൾ മുസ്ലിം ആയി ജീവിച്ചു രണ്ട് കുട്ടികളും ആയി അവരുടെ വിവാഹവും കഴിഞ്ഞു സന്തോഷത്തിൽ ജീവിക്കുന്നു
@sayeerar847
@sayeerar847 4 ай бұрын
@@safooramohammed3928 വിവരക്കേട് പറയല്ലേ pls
@shafeeque1758
@shafeeque1758 4 ай бұрын
അല്ലെങ്കിലും സൗന്ദര്യവും സമ്പത്തും ജോലിയും ഒക്കെ നോക്കി ഉണ്ടാക്കുന്ന ബന്ധം അല്ലേ ഈ വിവാഹം എന്നത്. So എനിക്ക് ഒരു സംശയം, ഈ പറഞ്ഞ സ്വന്ദര്യവും സമ്പത്തും ഒരു രോഗം വന്നാൽ ഇല്ലാതാവുന്ന സാധനം അല്ലേ. അത് നോക്കി ഒരാളെ തിരഞ്ഞെടുക്കുന്നു എങ്കിൽ അതിനർത്ഥം വിവാഹം കഴിക്കുന്നത് മറ്റൊരാളെ സൗന്ദര്യവും സമ്പത്തും ആസ്വദിക്കൻ വേണ്ടി യാണ് എന്നല്ലേ. അപ്പൊ വിവാഹ ജീവിതത്തിനു എന്ത് മൂല്യമാണ് ഉള്ളത്. നാളെ അവരെക്കാൾ നല്ല ഒരാളെ കണ്ടാൽ മനസു അങ്ങോട്ടു ചായില്ലേ. ഒരു ഉമ്മ മക്കളെ വയറ്റിൽ ഉണ്ടാവുന്നതിനും മുന്നേ സ്നേഹിക്കുന്ന തുടങ്ങും, ആ കുട്ടി യുടെ ഭംഗി യോ നിറമോ ഒന്നും അവിടെ ഒരു കാരണം ആവാറില്ല. അതായ്‌തു ഒരു unconditional love. അതല്ലേ ശെരിക്കും ഉള്ള സ്നേഹം. അല്ലാതെ മറ്റൊരാളെ സമ്പത്തും സൗന്ദര്യവും സ്വന്തമാക്കണം എന്ന ഉദ്ദേശത്തിൽ ഒരു റിലേഷൻ തുടങ്ങിയാൽ അവിടെ love എന്ന concept നു എന്ത് അർത്ഥമാണ് ഉള്ളത്??? ചില girls ഒക്കെ പറയാറുണ്ട്, ഗവണ്മെന്റ് ജോലി ഉള്ളവരെ കെട്ടിയാൽ അയാൾ മരിച്ചാലും നമ്മൾക്ക് ഉള്ളത് കിട്ടുമല്ലോ എന്നു . അതൊക്കെ കണ്ടപ്പോ എനിക്ക് തോന്നിയത് സ്നേഹം വീട്ടിന്നു കിട്ടുന്നത് മാത്രമേ ഉള്ളു എന്നു. ബാക്കി ഉള്ളതൊക്കെ നമ്മളിൽ നിന്നും എന്തൊക്കെയോ ബെനിഫിറ്റ് കിട്ടാൻ വേണ്ടി യുള്ള പ്രഹസനങ്ങൾ ആയിട്ടാണ് എനിക്ക് തോന്നിയത്. പലരുടെയും conditions ഒക്കെ കേട്ടാൽ വിവാഹം ഒരു തലവേദന യാണ് എന്നു തോന്നും So വിവാഹം അത്ര നല്ല കാര്യം ആയിട്ട് എനിക്ക് തോന്നിയിട്ടില്ല. റസൂലിന്റെ കാലത്തുള്ളവർക്ക് ok ആയിരിക്കും കാരണം അവരെ ഇടയിൽ നല്ല ആളുകൾ ആയിരുന്നു, മറ്റുള്ളവരെ സമ്പത്തിലും സൗന്ദര്യത്തിലും അല്ലായിരുന്നു കണ്ണ് അവർക്കു വിശ്വാസം ആയിരുന്നു വലുത് ഇന്ന് അങ്ങനെ ഒന്നും അല്ല. So വിവാഹം നിലവിൽ ഒരു അമിത ഭാരം മാത്രമാണ്, ഇത് എനിക്ക് തോന്നിയതാട്ടോ 😊.
@najeebrm1858
@najeebrm1858 4 ай бұрын
7 പ്രാവിശ്യം തവാഫ് ചെയ്യണം
@naushadnoorudheen
@naushadnoorudheen 4 ай бұрын
ഏറ്റവും നല്ല Video Content .. .....ശരിക്കും പ്രായ പൂർത്തിയായ ശേഷമാണ് പെൺകുട്ടികൾക്ക് മദ്രസ പഠനങ്ങൾ വേണ്ടത്. ഇല്ലാതെ ചെറുപ്രായത്തിൽ തന്നെ അന്യപുരുഷനായ ഉസ്താദിൻ്റെ മുന്നിൽ പെൺകുട്ടികളെ നോമ്പ് മുറിയുന്ന കാര്യങ്ങൾ പഠിപ്പിക്കാൻ അയക്കരുത്. മദ്രസ സിലബസുകളിൽ വിശദമായി ത്തന്നെ ചെറുപ്രായത്തിൽ പഠിപ്പിക്കാതിരിക്കേണ്ട മുതിർന്ന കാര്യങ്ങൾ മാറ്റി നിർത്തണം. മാത്രവുമല്ല പെൺകുട്ടികളെ പുരുഷഉസ്താദ്മാർ പഠിപ്പിക്കാതെ സ്ത്രീ മുദരിസമാർ പഠിപ്പിക്കണം.
@saheerasaleem9321
@saheerasaleem9321 4 ай бұрын
@Hameedh-gy3mn
@Hameedh-gy3mn 4 ай бұрын
കഹ്‌ബ 7വട്ടം ചുറ്റിയാൽ ഒരു തവാഫ്
@ashiquec9476
@ashiquec9476 4 ай бұрын
Alhamdu lilla nalla orumaseg
@SulaihaMaliyekkal
@SulaihaMaliyekkal 4 ай бұрын
7 pravashyam thavaf cheyyanam
@amalpr9629
@amalpr9629 4 ай бұрын
നിങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥ കൊള്ളാം. ഇവിടെ നിങൾ പറഞ്ഞ കഥയിലെ ഷെഫീഖിനേക്കാളും എന്തുകൊണ്ടും മതം പഠിക്കാത്ത Farzana തന്നെയാണ് നല്ലത്. കാരണം അവൾക്ക് MBBS വെറും കാഴ്ചക്കുള്ള ഒന്നല്ല. അതിൻ്റെ വാല്യൂ മതത്തിനില്ല എന്ന് മനസ്സിലാക്കാനുള്ള വിവേകം അവൾക്കുള്ളത് കൊണ്ട് അവൾ മതം പഠിച്ചില്ല. പിന്നെ ഷെഫീഖ് മര്യാദക്ക് mbbs പഠിച്ചിരുന്നെങ്കിൽ അവനും പുതകത്തിൻ്റെ പുറകെ പോവില്ലായിരുന്നു. കാരണം ഡോക്ടർ ഡിഗ്രി 100% സയൻ്റിഫിക് ആയി proven cheytha കാര്യങ്ങൾ മാത്രമേ പഠിപ്പിക്കാറുള്ളൂ, അത് പഠിച്ച ഒരാൾ 0.1% പോലും യുക്തി ഇല്ലാത്ത ഒരു കാര്യം ഫോളോ ചെയ്യണമെങ്കിൽ അവൻ പഠിച്ച ഡിഗ്രി പോലും അവന് ബാധ്യത ആണ്. പുതിയ തലമുറ മതം കാലഹരണപ്പെട്ട ചരക്കാനെന്നു മനസ്സിലാക്കി മതം ഒഴിവാക്കുന്നത് തടയാൻ ഒരു മതവാദിയുടെ വേദനിക്കുന്ന തലച്ചോറിൽ രൂപപ്പെട്ട ഈ കഥയ്ക്കൊരു കൂപ്പുകൈ 😂😂.
@RAHMATHK-cq3jq
@RAHMATHK-cq3jq 4 ай бұрын
7പ്രാവശ്യം thavaf cheyyenam
@shibilshan2311
@shibilshan2311 4 ай бұрын
Gd message sir
@abdurahimanrahiman6867
@abdurahimanrahiman6867 4 ай бұрын
എത്ര സുന്ദരി ആണെങ്കിലും ദീനി വിദ്യാഭ്യാസം ഇല്ലാത്ത പെണ്ണിനെ വിവാഹം കഴിക്കാൻ ആരും തയാറാവരുത്
@keshavantp8922
@keshavantp8922 4 ай бұрын
രക്ഷപ്പെട്ടു
@Sinann_ck
@Sinann_ck 4 ай бұрын
7 പ്രാവശ്യം കഹബയെ ചുറ്റലാണ് ഒരു ത്വവാഫ്
@-shefna780
@-shefna780 4 ай бұрын
വ അലൈകും മുസ്സലാം മാഷാഅല്ലാഹ്‌ വീഡിയോ 👍👍👍
@SakeenaShakkeer
@SakeenaShakkeer 4 ай бұрын
തവാഫ് 7പ്രാവശ്യം
@salmaaboobacker398
@salmaaboobacker398 4 ай бұрын
11:33
@usmanv4128
@usmanv4128 4 ай бұрын
സിംബ്ൾ ചോദ്യത്തിൻ്റെ ഉദ്ദേശം മനസ്സിലായില്ല - 7 പ്രാവശ്യം
@padmanabhana1068
@padmanabhana1068 4 ай бұрын
മതത്തിന്ന് അമിതമായ പ്രാധാന്യം കൊടുക്കുന്നവർക്ക് ഇങ്ങനെ ചിന്തിക്കാനെ കഴിയൂ ദൈവം സങ്കൽപം ആണ് കണ്മുന്നിൽ ഉള്ള യാഥാർഥ്യം കാണാതെ എല്ലാം ദൈവം ആണെന്ന് ചിന്തിക്കുന്നവരുടെ ലോകത്തു ഇങ്ങനെ സംഭവിക്കും
@MayaRatan-t6t
@MayaRatan-t6t 4 ай бұрын
Evarkku matha branthu aanu
@jmr495
@jmr495 4 ай бұрын
​​@@MayaRatan-t6t നമ്മുടെ ശരീരത്തിൽ ആത്മാവ് ഉണ്ടോ... ഉണ്ടോ... ഇല്ലേ .... കാണാത്ത സാധനം എങ്ങനെ ഉണ്ടെന്ന് പറയും അപ്പോൾ ഇല്ലേ .... ആത്മാവ് ഇല്ലാതെ മനുഷ്യൻ എങ്ങനെ ജീവിക്കും...
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Simsarul haq hudavi#great speech #Islamic Speech .
1:42:12
fathah media
Рет қаралды 580 М.