മദ്രസയെ ഭയക്കുന്നത് ആര് ? | Encounter Prime | Hashmi Taj Ibrahim | 13 October 2024 | 24 News

  Рет қаралды 9,968

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 95
@soumiyashibu8625
@soumiyashibu8625 Сағат бұрын
മൂർച്ചയേറിയ ചോദ്യങ്ങൾ ആണ് ഹാഷ്മിയുടേത് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻
@abilal8876
@abilal8876 Сағат бұрын
മദ്രസകൾക്ക് എന്താ കുഴപ്പം... ഇവർ മനുഷ്യനെ വിപചിക്കുകയാണ്...😢
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx Сағат бұрын
ആരാ ഈ പറയുന്നെ 🤣
@jilan12
@jilan12 Сағат бұрын
സുര അൽ നൂർ ഒന്ന് വായിച്ചു പറയാമോ 😊
@shajishaji3202
@shajishaji3202 57 минут бұрын
മകരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് മുമ്പിൽ കണ്ടിട്ടുള്ള ബിജെപിയുടെ വർഗീയ കാർഡ് കേരളത്തിൽ മദ്രസകൾക്ക് ഒരു രൂപ പോലും ഗവൺമെന്റിന്റെ സഹായം ഇല്ല അതിന്റെ ആവശ്യവും ഇല്ല കേരളത്തിൽ മദ്രസ പഠനം കഴിഞ്ഞാൽ കുട്ടികൾ നേരെ സ്കൂളിൽ പോകുന്നുണ്ട് തെക്കേ ഇന്ത്യയിൽ അവസ്ഥ വേറെയാണ് ജനങ്ങൾക്ക് അനുസരിച്ചുള്ള സ്കൂളുകൾ അവിടെ ഇല്ല അതുകൊണ്ടാണ് മദ്രസകളിൽ മുസ്ലിം ഇല്ലാത്ത കുട്ടികളും പോകുന്നത് അവിടെ രണ്ട് പഠനവും ഉണ്ട് ഫാസിസ്റ്റ് ഭരണകൂടമേ നിങ്ങൾ ആദ്യം സ്കൂൾ പണിയൂ അപ്പോൾ മുസ്ലിം കുട്ടികൾ മദ്രസ പഠനം കഴിഞ്ഞ് സ്കൂളിൽ പോയിക്കോളൂ
@patachon121
@patachon121 Сағат бұрын
മദ്രസയെ ഭയക്കുന്നത് മനുഷ്യ സമൂഹമാണ്.
@CMS35455
@CMS35455 8 минут бұрын
അതെ വിഷമുള്ളവർ
@soumiyashibu8625
@soumiyashibu8625 Сағат бұрын
RV യുടെ കാഴ്ച്ചയുടെ പ്രശ്നത്തിനു ഹാഷ്മി പറഞ്ഞ തെളിവുകൾ സൂപ്പർബ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@thotathils4950
@thotathils4950 Сағат бұрын
ഒ അബ്ദുള്ള യെ പോലെ യുള്ള ആളുകളെ മുസ്ലിം സമുദായത്തിന്റെ പ്രധിനിധി കളായി ഇത് പോലെയുള്ള ചർച്ചകളിൽ കൊണ്ട് വരരുത് സംസാരിക്കാൻ കഴിവുള്ള നല്ല നല്ല ആൾക്കാരെ പങ്കെടുപ്പിക്കാൻ ശ്രമിക്കുക
@soumiyashibu8625
@soumiyashibu8625 2 сағат бұрын
ഹാഷ്മി 👌🏻🥰😍♥️♥️♥️🔥🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻
@നിരപരാതി
@നിരപരാതി Сағат бұрын
രാജ്യത്ത് നിരവധി കുട്ടികൾ വിദ്യാഭ്യാസം ഇല്ലാതെ തെരുവിൽ അലഞ്ഞു നടക്കുമ്പോൾ ആ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് പകരം വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളെ അടച്ചുപൂട്ടുന്ന ലോകത്തിലെ ഒരേയൊരു രാജ്യം
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx Сағат бұрын
മത വിദ്യാഭ്യാസം, അല്ലാതെ മറ്റേ വിദ്യാഭ്യാസം അല്ല 🤣
@kamaloman1775
@kamaloman1775 Сағат бұрын
ആർ വി . ബാബു സൂപ്പർ തകർത്തു🤭🤭🤭🤭🤭
@jitp6966
@jitp6966 Сағат бұрын
വ്യക്തിഗത അനുഭവം - സാധാരണ സ്കൂളുകൾ കുട്ടികളെ വാഹനങ്ങളെക്കുറിച്ച് പഠിപ്പിച്ചേക്കാം, ഡീസൽ എഞ്ചിൻ വാഹനങ്ങളും പെട്രോൾ എഞ്ചിൻ വാഹനങ്ങളും എന്താണെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞേക്കും. മദ്രസയിൽ പോകുന്ന കൊച്ചുകുട്ടികൾക്ക് അതുവഴി പോകുന്ന ഓരോ വാഹനത്തിനും കൈ കാണിക്കുന്ന ഒരു ശീലമുണ്ട്. അത് ഒരു മുസ്ലീം പ്രദേശമായിരുന്നു .ഒരു ദിവസം ഞാൻ എൻ്റെ വാഹനത്തിൽ പോകുമ്പോൾ മദ്രസയിൽ പോകുന്ന രണ്ട് കുട്ടികൾ ലിഫ്റ്റ് ചോദിച്ചു , അവരിൽ ഒരാൾ മറ്റേയാളെ തടഞ്ഞുനിർത്തി അത് ഹിന്ദുക്കളുടെ കാറാണെന്ന് പറഞ്ഞു . ഇതാണ് മദ്രസയിൽ നടക്കുന്നത്. പാവപ്പെട്ട കുട്ടികളുടെ മനസ്സിൽ ഉസ്താദുകൾ കുത്തിവയ്ക്കുന്നത് വെറുപ്പാണ്, ഏതാണ് ഡീസൽ, ഏത് പെട്രോള് എന്ന് അവർക്ക് പറയാൻ കഴിയില്ല, പക്ഷേ അവർക്ക് കാറിൻ്റെ മതം എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും, അതിൽ കയറില്ല. മാരുതി, ഹോണ്ട, ഫോക്‌സ്‌വാഗൺ കാറുകളെ കുറിച്ച് എനിക്കറിയാം, പക്ഷേ ഒരു ഹിന്ദു കാറിനെക്കുറിച്ച് ഞാൻ ആദ്യമായാണ് കേൾക്കുന്നത്.
@SivarajanccCc
@SivarajanccCc Сағат бұрын
മിത്ത് പഠിക്കാതെ സയൻസ് പഠിക്കാൻ ഷംസീർ പറഞ്ഞത് കൊണ്ട് ആയിരിക്കും 😂😂😂
@moonearth6183
@moonearth6183 37 минут бұрын
റിട്ടയർ ഡിജിപി ശ്രീലേഖ മുതൽ വിവരമുള്ളവരെല്ലാം ബിജെപി rss ഇൽ cherunnu പ്രവർത്തിക്കാൻ തുടങ്ങി . പ്രത്യേകിച്ച് കോൺഗ്രസ് എൽഡിഎഫ് ന്റെ പലസ്തീൻ ഹമാസ് ഹിസ്ബുള്ള താലിബാൻ മുസ്ലീം പ്രീണന നയവും , ജൂത പാച്ചത്യ ക്രിസ്ത്യൻ വിരോധവും കൊണ്ട് നമ്മൾ ക്രിസ്ത്യാനികളും ബിജെപി rss നോടുള്ള ഐത്തം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
@thomasmathew9059
@thomasmathew9059 Сағат бұрын
Ellam polikkanam
@JoshyKavalam
@JoshyKavalam 43 минут бұрын
Rv ബാബുവിനെ അദ്ദേഹത്തിന്റെ പോയിന്റ് പറയാൻ പോലും ഹാഷമി അനുവദിക്കുന്നില്ല... ഹഷ്മി.. പേര് തന്നെ കാരണം.. ത്ഫൂ...
@Hydra-zl3xu
@Hydra-zl3xu 27 минут бұрын
ഹാഷ്മിയുടെ ചോദ്യത്തിന് മറുപടി പറയാതെ ബബ്ബബ്ബ പറഞ്ഞിട്ട് എന്ത് കാര്യം
@RenjithRDasAlavudeen
@RenjithRDasAlavudeen 2 сағат бұрын
❤ Hashmi Bigsalute❤
@sreeharivadakkan
@sreeharivadakkan 42 минут бұрын
ഹാഷ്മി കിടന്നു പെരങ്ങാണ് @44:00
@shamnadhameed4532
@shamnadhameed4532 Сағат бұрын
Hashmi💯💯💯💯💯💯💯
@soumiyashibu8625
@soumiyashibu8625 Сағат бұрын
ഇടയ്ക്ക് ചാടിക്കയറുന്ന RV യോട് ഹാഷ്മി BP കൂട്ടല്ലേ BP കൂട്ടല്ലേ 👌🏻👌🏻😂😂😂👌🏻👌🏻👌🏻
@Jafer-x7i
@Jafer-x7i Сағат бұрын
പ്രൈവറ്റ് സ്കൂളുകളിൽ പഠിപ്പിക്കുന്ന മദ്രസ പഠനങ്ങൾ സ്കൂൾ മാനേജ്മെന്റ് ആരും തന്നെ നിർബന്ധിക്കുന്നില്ല അവിടുത്തെ നിയമം അനുസരിച്ചുള്ള പഠന കാര്യങ്ങളും മറ്റും എല്ലാവരോടും പറയും താൽപര്യം ഉള്ളവർക്ക് സ്കൂളിലെ അറബി പഠനം തുടർന്നാൽ മതി അതല്ലാതെ പ്രൈവറ്റ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരും അതിൽ പഠിക്കണം എന്ന് നിർബന്ധം ഇല്ല പിന്നെ മദ്രസയിലെ ഉസ്താദിന്റെ ശംബളം ഒന്നും ഗവണ്മെന്റ് അല്ല കൊടുക്കുന്നത് അത് ഓരോ മദ്രസ മഹല്ല് മാനേജ്മെന്റ് ഭാരവാഹികളും ആ മദ്രസയുടെ ചുറ്റുമുള്ള വീടുകളിലേക്ക് ആളെ വിട്ട് മാസം ഒരു നിശ്ചിത തുക പിരിച്ചും മറ്റും ആണ് നൽകുന്നത് ഞങ്ങളുടെ മത സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ ഒരു രൂപ പോലും ആവശ്യം ഇല്ല ഏഴ് വർഷം സർവീസ് ഉള്ള ഒരു മുഅല്ലിമാണ് വിനീതൻ ഇത് വരെയും സർക്കാരിൽ നിന്നു ഒരു രൂപ എനിക്ക് ശംബളം വകയിൽ കിട്ടിയിട്ടില്ല പിന്നെ ഇതെല്ലാം അറിഞ്ഞിട്ടും ചില ആളുകൾ അങ്ങനെ പറഞ്ഞു വരുന്നത് മറ്റുള്ള വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനും മറ്റും ആണ് എന്ന് അന്നം കഴിക്കുന്ന എല്ലാവർക്കും അറിയാം മനസ്സിലാക്കാൻ കഴിയും എന്നും കരുതുന്നത് നല്ലതാണ്
@BinoyBinu-gt8me
@BinoyBinu-gt8me Сағат бұрын
മദ്രസ ഒഴിവാക്കിയാൽ വെളിച്ചണ്ണക്ക് വില കുറയും അത് മനസിലാക്കു എല്ലാവരും
@midzz-sr8mp
@midzz-sr8mp Сағат бұрын
ഇതിന്റെ solution Sujaya പറഞ്ഞ പോലെ അല്ല കുടുതൽ education facility സർക്കാർ തുടങ്ങണം എന്നട്ട് Enth പഠിക്കണം എന്ന് സ്റ്റുഡന്റ് തീരുമാനിക്കട്ടെ അല്ലാണ്ട് ആരോ തുടങ്ങിയതിന്റെ mood thangakathe സർക്കാർ ന്യൂ സ്കൂൾ college ഒക്കെ തുടങ്ങാനുള്ള setup ഉണ്ടക്കട്ടെ
@alikadavil4027
@alikadavil4027 Сағат бұрын
ഇന്ത്യയിൽ എവിടെയാണ് സർക്കാർ സഹായത്താൽ മദ്രസ്സകൾ പ്രവർത്തിക്കുന്നത്
@Suragck
@Suragck Сағат бұрын
നിങ്ങൾ കഴിവതും പക്ഷം ചേർന്ന് സംസാരിക്കു. മറുവശത്ത് ഭൂരിപക്ഷ ഏകോപനത്തിന്റെ വേഗത കൂടി കൊണ്ടിരിക്കുന്നു.👍🏻👍🏻
@chidambaransr9285
@chidambaransr9285 40 минут бұрын
4 Sudappy 1 Hindu 😂😂😂🤣🤣🤣
@ashapradeepmeenu4049
@ashapradeepmeenu4049 17 минут бұрын
Rv ബാബു ചേട്ടൻ പറഞ്ഞത് ശരി 🙏🙏🙏🙏👍
@AbdulGafoor0257
@AbdulGafoor0257 53 минут бұрын
കോടിഞ്ഞി ഫൈസൽ വധം ആസൂത്രണം നടന്നത് എവിടെ വെച്ചാണെന്നത് ?
@arifalmalaibari4021
@arifalmalaibari4021 25 минут бұрын
Ith nadakkilla makkale.... Constitution is there💯👍
@midzz-sr8mp
@midzz-sr8mp Сағат бұрын
കുടുതൽ education facility സർക്കാർ തുടങ്ങണം എന്നട്ട് Enth പഠിക്കണം എന്ന് സ്റ്റുഡന്റ് തീരുമാനിക്കട്ടെ അല്ലാണ്ട് ആരോ തുടങ്ങിയതിന്റെ mood thangakathe സർക്കാർ ന്യൂ സ്കൂൾ college ഒക്കെ തുടങ്ങാനുള്ള setup ഉണ്ടക്കട്ടെ
@abinaskabeer4544
@abinaskabeer4544 37 минут бұрын
ഇത് ഇവൻ ബാബു കുറെ നാളായല്ലോ പറഞ്ഞോണ്ട് നടക്കുന്നെ ഇവനോട് കുറേനാൾ ഇതുപോയി പഠിക്കാൻ പറ
@shamsukk3853
@shamsukk3853 Сағат бұрын
വർഗീയ വിഷ സർപ്പം rv ബാബു, ഇവനെ ചാനലിന് മുൻപിൽ ഇരുത്തുന്നത് തന്നെ ശകുണക്കേട് 😁😁
@abdusamad8980
@abdusamad8980 14 минут бұрын
🌈 ഇത് ഇപോൾ കേരളത്തിൽ നടന്നു കോണ്ടിരിക്കുന്ന നടമാടുന്ന ഈ പ്രശ്നങ്ങൾതടിയൂരാൻ പുതിയ തന്ത്രംകേരള സർകാർ മെനഞ്ഞ താണോ എന്ന് സംശയിക്കണം ഇതിൽ ഇടപെട്ട് സർകാർ കേരളത്തിൽ നടപ്പാക്കുന്നു എന്ന് പറഞ്ഞ് മുസ്ലീമ് വോട്ടുകൾ തട്ടാനുള്ള പുതിയ CPM തന്ത്രമാണോ എന്ന് സംശയിക്കണം🌈
@rummer62
@rummer62 Сағат бұрын
എന്ത് വഴക്കായാടോ സംഭവിക്കുന്നത്. മറ്റു മതസ്ഥർ പഠിക്കുന്നത് പോലെ പഠിച്ചാൽ പോരേ!!
@NilakkalkPillai
@NilakkalkPillai Сағат бұрын
യുപിയിൽ ആകെ അംഗൻവാടികൾ - പ്രാഥമിക വിദ്യാഭ്യാസത്തിന് 189796. യുപിയിൽ 16,513 അംഗീകൃത മദ്രസകളും 8,449 അനധികൃത മദ്രസകളുമുണ്ട്. സർക്കാർ അംഗീകൃത അങ്കണവാടികളിലും സർക്കാർ അംഗീകൃത സ്കൂളുകളിലും എല്ലാവരും പോകട്ടെ.
@malayali36
@malayali36 55 минут бұрын
നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി ആയിരക്കണക്കിന് എക്സ് മുസ്ലിം സിന്ടെ യൂട്യൂബ് വീഡിയോകൾ പഠിച്ചാൽ മാത്രം മതി
@l_Jayk_l
@l_Jayk_l Сағат бұрын
ഞങ്ങൾ നികുതി കൊടുക്കുന്നത് നിനക്കൊക്കെ തീവ്ര.വാദം പഠിക്കാനല്ല
@babu6694
@babu6694 Сағат бұрын
നിന്റെ തറവാട്ടിലെ പണം കൊണ്ടല്ല മദ്രസ പഠനം നാക്കുന്ന ത് യഥാർത്ഥ ദിവരവാദം rrss ആണ്
@l_Jayk_l
@l_Jayk_l Сағат бұрын
@@babu6694 എൻറെ പണം കൂടെ എടുതാണെടോ ഇതിനൊക്കെ ഭിക്ഷ പോലെ കൊടുക്കുന്നത് എല്ലാ വർഷവും. വിവരാവകാശ രേഖ പുറത്തു വന്നിട്ടുണ്ട്
@l_Jayk_l
@l_Jayk_l Сағат бұрын
@@babu6694 അതും കൂടി എടുത്താണ്. വിവരാവകാശരേഖ ഉണ്ട്.
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx Сағат бұрын
അത് ന്യായം 👌
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx Сағат бұрын
​@@babu6694പിന്നെ നിന്റെ തറവാട്ടിൽ നിന്ന് ആണോ?
@sirajudeenmiodeen2916
@sirajudeenmiodeen2916 12 минут бұрын
Hashimi panel is not good enough for this discussion
@puppykk1849
@puppykk1849 17 минут бұрын
Rashtriyakkar janghalle thammill adippikkunnu. Ithil janghalkkan preshnam indavunath. Rashtriyakarude nettaghallil janaghalle thammil adippikkaruth.🎉 rashtriyakkarude makkallellam wuropilllum amervayillum padikkunnu pavappettta janghalle akkramathill aakukkayum cheyyunnu🎉
@ShajiKallyil
@ShajiKallyil Сағат бұрын
പള്ളികു‌ടം എന്നു മലയാളത്തിൽ പറയുബോൾ അറബിയിൽ മദ്രസ എന്നു പറയുന്നു
@soumiyashibu8625
@soumiyashibu8625 Сағат бұрын
RV യോടുള്ള ചോദ്യം 👌🏻👌🏻👌🏻👌🏻
@kk9kunnil223
@kk9kunnil223 31 минут бұрын
മുസ്ലിങ്ങളെ നല്ല വിദ്യാഭ്യാസം നൽകി nomber 1 ആകാനാണ് തീരുമാനം
@mohanmohanan4977
@mohanmohanan4977 33 минут бұрын
ഈ പ്രശ്നത്തിൽ ldf ഇടപെടരുത്.. നാരങ്ങ വെള്ളം കലക്കികൊടുത്തവർ തീരുമാനിക്കട്ടെ 😊
@DonFleming-v2u
@DonFleming-v2u Сағат бұрын
പൂട്ടിക്കാൻ മോ൫യുടെ ത൯൧ തുറന്നതല്ല മദ്രസ. ഓരോ മഹല്ലിലും നാട്ടുകാർ പിരിവിട്ടു കെട്ടിടം വെച്ചു ശമ്പളം കൊടുത്തു നടത്തുന്നതാണ്. അത് എങ്ങിനെ നടത്തണം എന്ന് അതിന്റെ ഉടമസ്തർ തീരുമാനിച്ചോളാം.
@l_Jayk_l
@l_Jayk_l Сағат бұрын
എല്ലാ വർഷവും ഭിക്ഷയെണ്ണി വാങ്ങുന്നുണ്ട്. അത് വേണ്ടെന്നനെ പറയുന്നുള്ളു
@alphonsakuniyil8482
@alphonsakuniyil8482 Сағат бұрын
മദ്റസാ ഈ പേടികുന്ന രാഷ്ട്രീയ പാർട്ടികൾ
@AbdulkareemValiyaveettil
@AbdulkareemValiyaveettil 2 минут бұрын
R.v babu എന്തൊക്കെയാണ് പറയുന്നത്‌ വര്‍ഗീയത പറയാൻ മാത്രം ജീവിക്കുന്ന ആള്‍ കഷ്ടം
@JC-ഖ6സ
@JC-ഖ6സ Сағат бұрын
കൊള്ളത്തലവൻ്റെ 'കള്ള കഥകൾ പഠിച്ച് ഒരു സമൂഹം ഒന്നിനും കൊള്ളാത്ത വെറുക്കപ്പെട്ട സമൂഹദ്രോഹികളായി മാറുന്നു
@thaquvp1079
@thaquvp1079 Сағат бұрын
Araaan bosse kolla thalavan😂
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx Сағат бұрын
​​@@thaquvp1079കുത്ത് നബി 🤣
@MuhammadRiyad-ko9bl
@MuhammadRiyad-ko9bl Сағат бұрын
ഗൾഫിൽ ജോലിചെയ്യുന്ന എന്റെ നല്ല വരായ ഹിന്ദു സമൂഹം അവർ പറയും ഇതിന് മറുപടി
@fonefone5629
@fonefone5629 Сағат бұрын
RV.BABU.ONLY.VARGEEYAM.
@AshrafManalath
@AshrafManalath 14 минут бұрын
ആർ വി ബാബു ഖുർആൻ ശരിയായി പഠിച്ചാൽ ഇസ്ലാം സ്വീകരിക്കും തയ്യാറുണ്ടോ ആർ വി
@treeboo6621
@treeboo6621 Минут бұрын
മദ്രസ കൊണ്ട് ജങ്ങൾക്ക് എന്താണ് ഉപയോഗം
@GaneshanN-ho5ue
@GaneshanN-ho5ue Сағат бұрын
ഓന്റെ ജാതിയാ
@CMS35455
@CMS35455 6 минут бұрын
ഈ ബാബു കടിക്കുമോ ??
@saeedmuhamed5166
@saeedmuhamed5166 9 минут бұрын
Babu. Shashikala. Indiaude. Vpath
@mohammedbasheer691
@mohammedbasheer691 15 минут бұрын
Rv enth olekke
@Sy-js8pm
@Sy-js8pm 17 минут бұрын
No need of spending government money for madrasas.
@puppykk1849
@puppykk1849 15 минут бұрын
Vivaramillatha babu vine nthinaan news channellil iruthunath. Rv babu nthenkill patti oru vivarvum illa nnitt vannu chanell charchayil orikkinnu nth elle. Babu vin muslinghalod nthinnan ithra viodham bjp elle anghanye indavu🎉
@mohammedbasheer691
@mohammedbasheer691 13 минут бұрын
Rv qura'n thot kalikkanda
@ttfalakh
@ttfalakh Сағат бұрын
R. V babu pleaase stop your talking
@soumiyashibu8625
@soumiyashibu8625 Сағат бұрын
RV പറയുന്നത് എന്താണെന്ന് സ്വന്തം ആയിട്ട് തന്നെ മനസ്സിലാകുന്നില്ല എന്നാണ് തോന്നുന്നത്
@Kamarudheen36
@Kamarudheen36 Сағат бұрын
😅😂
@GaneshanN-ho5ue
@GaneshanN-ho5ue Сағат бұрын
ആഷ്മി മുതലാക്കുന്ന
@khalidmv4944
@khalidmv4944 45 минут бұрын
Rv veit
@manimamanima
@manimamanima Сағат бұрын
Gorilla?😮
@mathewvazhakunnathu365
@mathewvazhakunnathu365 Сағат бұрын
Jaijaimadrasjaijaibangalore
@shameer8971
@shameer8971 15 минут бұрын
😂😂😂😂
@NilakkalkPillai
@NilakkalkPillai Сағат бұрын
ഒരു രാഷ്ട്രം, ഒരു സംസ്കാരം (ഏത് മതത്തിനും അവരുടെ മതപരമായ കാര്യങ്ങൾ ആചരിക്കാം) എന്നാൽ അവർ പ്രധാനമായും സ്കൂളിൽ പോകണം, ഒരു വിദ്യാഭ്യാസം, അപ്പോൾ ഒരു യഥാർത്ഥ ദേശീയവാദിയാകും. ചില പ്രത്യേക മതങ്ങളിൽ നിന്ന് പൊതുജനങ്ങളെ വേർപെടുത്താൻ ചില തീവ്രവാദികൾ ശ്രമിക്കുന്നു.
@ttfalakh
@ttfalakh Сағат бұрын
Madrassayil niskariikananu padippikkunnath. Sarkkar sahayam onnum kittunnilla
@l_Jayk_l
@l_Jayk_l Сағат бұрын
സഹായം ഉണ്ട്. അതിന്റെ രേഖയും വന്നിട്ടുണ്ട്
@subhashthejus
@subhashthejus Сағат бұрын
Hisbullaya namaha ennanu Madrassayil padippikkunnathu
@abilal8876
@abilal8876 Сағат бұрын
നിങ്ങൾ കേട്ടിട്ടുണ്ടോ... അറിയാത്ത കാര്യങ്ങൾ പറഞ്ഞു പരത്തരുത് please
@YakoobPukkayil
@YakoobPukkayil Сағат бұрын
പോവാൻ. പറ നന്മ ഇഷ്ട പെടുന്നില്ല
@latheefknr3332
@latheefknr3332 Сағат бұрын
ഇന്റെ ഉ പി യില്‍ എത്രത്തോളം കരിക്കുല വിദ്യാ സ്ഥാപനങ്ങള്‍ ഉണ്ട് സുരേദ്രാ.
@midzz-sr8mp
@midzz-sr8mp Сағат бұрын
ഇതിന്റെ solution Sujaya പറഞ്ഞ പോലെ അല്ല കുടുതൽ education facility സർക്കാർ തുടങ്ങണം എന്നട്ട് Enth പഠിക്കണം എന്ന് സ്റ്റുഡന്റ് തീരുമാനിക്കട്ടെ അല്ലാണ്ട് ആരോ തുടങ്ങിയതിന്റെ mood thangakathe സർക്കാർ ന്യൂ സ്കൂൾ college ഒക്കെ തുടങ്ങാനുള്ള setup ഉണ്ടക്കട്ടെ
@shamsukk3853
@shamsukk3853 Сағат бұрын
വർഗീയ വിഷ സർപ്പം rv ബാബു, ഇവനെ ചാനലിന് മുൻപിൽ ഇരുത്തുന്നത് തന്നെ ശകുണക്കേട് 😁😁
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 28 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 84 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 218 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 28 МЛН