ഇന്ന് മുഹറത്തിലെ ആദ്യ വെള്ളി! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam

  Рет қаралды 73,740

THANZEEL MEDIA LIVE

THANZEEL MEDIA LIVE

21 күн бұрын

ഇന്ന് മുഹറത്തിലെ ആദ്യ വെള്ളിയാഴ്ച രാവ്
ഇന്ന് മുഹറം 5 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 5 rav
ഇന്ന് മുഹറം 5 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 5 rav
മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് മുഹറം 5 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 5 rav
ഇന്ന് മുഹറം 5 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 4 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
Muharram 4th day magrib
muharam 5
മുഹറം 5 രാവ്
മുഹറം 5 ആം ദിനം
Muharram
muharam
muharam 5 rav
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
muharam dua
muharam 2023
muharam Swalath
muharam Dhikr
മുഹറം
മുഹറം 2024
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 422
@Shefnafathima-xz3xt
@Shefnafathima-xz3xt 19 күн бұрын
വെള്ളിയാഴ്ച രാവിൽ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകളെല്ലാം സ്വീകരിക്കണേ റബ്ബേ🤲🏻
@user-eb6ov3yx1j
@user-eb6ov3yx1j 19 күн бұрын
آمين يارب العالمين
@JasminNizamudeenjasmin
@JasminNizamudeenjasmin 19 күн бұрын
Aameen 🤲🏻
@AyshaNasar-hz4lr
@AyshaNasar-hz4lr 19 күн бұрын
Aameen 🤲
@banumaniyour
@banumaniyour 19 күн бұрын
Aameen
@juneethasalam7345
@juneethasalam7345 20 күн бұрын
🤲🕋 ഇന്നത്തെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളു പ്രിയപ്പെട്ടവരേയും ഞങ്ങളുടെ ബന്ധുക്കളേയും ഉൾപ്പെടുത്തണേ ഇന്നത്തെ രാവിൻ്റേയും നാളത്തെ ദിവസത്തിൻ്റേയും എല്ലാ ഖൈറും ബറക്കത്തും അല്ലാഹു ഉസ്താദിന് നൽകട്ടെ.🤲🕋
@abdullavettikad2541
@abdullavettikad2541 19 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@user-rn4uy9ww8m
@user-rn4uy9ww8m 19 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@RaihanRaihan-le4xy
@RaihanRaihan-le4xy 19 күн бұрын
Aameen
@JasminNizamudeenjasmin
@JasminNizamudeenjasmin 19 күн бұрын
Aameen 🤲🏻ya rabbel alameen 🤲🏻🤲🏻🤲🏻
@banumaniyour
@banumaniyour 19 күн бұрын
Aameen
@Kadheeja-kc7rw
@Kadheeja-kc7rw 19 күн бұрын
ഉസ്താദേ, എനിക്ക് കണ്ണിനും തല ക്കും ഓരോ പ്രശ്നങ്ങളും എല്ലാം ശിഫ യാകാൻ ഈ പുണ്യ ദിനത്തിൽ ഉള്ള ദുആ യിൽ എന്നെ യും ഉൾപെടുത്തണെ,
@juneethasalam7345
@juneethasalam7345 20 күн бұрын
🕋🤲 എല്ലാ ദിവസവും കൃത്യ സമയത്ത് തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ സന്തോഷത്തോടെ എത്തിക്കുന്ന ഉസ്താദിനും ഉസ്താദിൻ്റെ കുടുംബത്തിനും ആഫിയത്തോടുകൂടിയ, ആരോഗ്യത്തോടുകൂടിയ, ബറക്കത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്'🤲🕋
@faridhatm2616
@faridhatm2616 19 күн бұрын
Aaameen
@fausiyarazak3505
@fausiyarazak3505 19 күн бұрын
ആമീൻ
@user-kx3kf8jp7s
@user-kx3kf8jp7s 19 күн бұрын
Ameen🤲🤲
@jawaharniza8323
@jawaharniza8323 19 күн бұрын
Ameen ameen yarabbal alameen
@user-rn4uy9ww8m
@user-rn4uy9ww8m 19 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@AmsiShajahan
@AmsiShajahan 19 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മഹത്തായ ഈ പുണ്യ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് ഈ സമയത്തിന്റെ ബർക്കത്ത് കൊണ്ട്ഈ മജ്ലിസ് പൂർണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-rn4uy9ww8m
@user-rn4uy9ww8m 19 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 20 күн бұрын
🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋
@user-rn4uy9ww8m
@user-rn4uy9ww8m 19 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲
@jameelahassan5408
@jameelahassan5408 20 күн бұрын
പോരിശയേറിയ ഈ സമയത്തുള്ള ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും കുടുംബങ്ങളെയും മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... മരണപ്പെട്ടു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@user-kx3kf8jp7s
@user-kx3kf8jp7s 19 күн бұрын
Ameen യാറബ്ബൽ ആലമീൻ 🤲🤲
@yaseen2764
@yaseen2764 19 күн бұрын
Duha ha
@rajlakader7514
@rajlakader7514 20 күн бұрын
അൽഹംദുലില്ലാഹ് മഗ്‌രിബോടടുക്കുന്ന ഈ സമയത്തുള്ള ഞങ്ങളുടെ ദിഖ്ർ സ്വലാത്ത് മജ്ലിസ് നിസ്വീകരിക്കണേ അള്ളാ ഇനിയും കുറേ കാലം മജ് ലുസുകൾ നടത്താനും അത് ഉസ്താദിൻ്റെ കൂടെ ചെല്ലുവാനും ഞങ്ങൾക്കും ഉസ്താദിനും കുടുബങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാ.🤲🏻🤲🏻🤲🏻
@banumaniyour
@banumaniyour 19 күн бұрын
Aameen
@zeenathvp1340
@zeenathvp1340 20 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓 നമ്മുടെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻😓😓😓
@user-rn4uy9ww8m
@user-rn4uy9ww8m 19 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@muhammadshafi8443
@muhammadshafi8443 19 күн бұрын
അൽഹംദുലില്ലാഹ് മഗ്‌രിബിന്റെ സമയത്തുള്ളഞങൾ ചെല്ലുന്ന ദിക്ർ സ്വലാത്ത് സീകരിക്കന്നെ
@fathimarayaroth851
@fathimarayaroth851 19 күн бұрын
അൽഹംദു ലില്ലാഹ് ഉസ്താദെ -രോഗശമത്തിന് വേണ്ടി പ്രത്ത്യേഗം ദുആ ചെയ്യണം ഇൻശാ അള്ളാ ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻 💖💖💖💖💖
@jasminnizar6670
@jasminnizar6670 20 күн бұрын
അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲
@ayishashamla5805
@ayishashamla5805 19 күн бұрын
അല്ലാഹുവേ ഈ ദിവസത്തിന്റെ വെള്ളിയാഴ്ച രാവിലെ പോരിശ ഫുൾ ഞങ്ങൾക്ക് നൽകണേ അല്ലാഹുവേ ഞങ്ങളെ ഉസ്താദിന് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@havvaumma4564
@havvaumma4564 20 күн бұрын
എല്ലാ മാഷാ അള്ളാ ഈ മജ്ലിസിന് കബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@BushraMuhammad-eg7in
@BushraMuhammad-eg7in 19 күн бұрын
മാഷാ അല്ലാഹ് മുടങ്ങാതെ എന്നും നമുക്ക് അറിവ് പകർന്ന്തന്ന് ന്നല്ലസമയം പായാക്കാതെ ത്തസ് ബീഹ് സ്വലാത്തിലും ക്കഴിഞ ഉസ്താദിന് ആഫിയത്തുള്ള ദീർഹായുസ് കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@jameelahassan5408
@jameelahassan5408 20 күн бұрын
അല്ലാഹുവേ പരിശുദ്ധ മുഹറം മാസത്തിൽ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ.. നമ്മുടെ ഹലാലായ എല്ലാ മുറാദുകളും ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് ഹാസ്വിലാക്കി തരണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@jasnajasli3372
@jasnajasli3372 19 күн бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണെ 🤲🤲🤲🤲
@rizwanarafeeq5681
@rizwanarafeeq5681 19 күн бұрын
ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും കുടുംബത്തിലുള്ള എല്ലാവർക്കും ദുആ ചെയ്യണം 😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@rizwanarafeeq5681
@rizwanarafeeq5681 19 күн бұрын
Aaa
@jameelahassan5408
@jameelahassan5408 19 күн бұрын
അല്ലാഹുവേ ഞങ്ങളുടെ തെറ്റ്‌ കുറ്റങ്ങൾ പൊറുക്കണേ.. തിന്മകൾ മായ്ച്ചു കളയണേ അള്ളാഹ്.. ഈ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 20 күн бұрын
അൽഹംദുലില്ലാഹ്. ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിക്കണേ അള്ളാഹ്.. ഈ പുണ്യ മാസത്തിന്റെയും മജ്ലിസിന്റെയും മുഴുവനും പോരിശയും ഖൈറും ബറക്കത്തും നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും നൽകണേ റബ്ബേ. ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 20 күн бұрын
🤲 പരിശുദ്ധ പുതുവർഷത്തിലെ ആദ്യ മാസമായ മുറഹമാസത്തി ലെ ആദ്യ പരിശുദ്ധ വെള്ളിയാഴ്ച രാവിലെ മഗ്‌രിബോടടുക്കുന്ന സമയത്തുള്ള ഞങ്ങളുടെ പരിശുദ്ധ സ്വലാത്ത് ദിഖിർ മജ്ലിസ്. ഖബൂൽ ചെയ്ത് ഞങ്ങളിൽ നിന്നും സകല തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകണേ അല്ലാഹ്🤲
@RaihanRaihan-le4xy
@RaihanRaihan-le4xy 19 күн бұрын
Aameen ya rabbal aalameen
@Zayan___mu
@Zayan___mu 19 күн бұрын
Aameen 🤲🤲
@ShamsudheenJaffar-zo6pi
@ShamsudheenJaffar-zo6pi 19 күн бұрын
എന്റെ മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ ആ മീൻ
@althafrahman6234
@althafrahman6234 19 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസതാദേ🤲🤲🤲🤲🤲🤲🤲🤲🤲‼️
@sabidaabdulrahim5980
@sabidaabdulrahim5980 19 күн бұрын
ദുഹാ ചെയ്യണേ ഉസ്താദ്ദേ എന്റെ മകളുടെ കുഞ്ഞിന് വേണ്ടി
@Ayshabi-rb3pv
@Ayshabi-rb3pv 19 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ മുഹറം മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിൽ മഗ്‌ രി ബോട് അടുത്ത സമയത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ സ്വലാത്തുകളും തസ്ബീഹുകളും ദിക്റുകളും സ്വീകരിച്ച അനുഗ്രഹിക്കേണമേ ഇ തി ന്റെ യൊക്കെ മിസ്‌ലി സ വാബ് നമ്മുടെ കുടുംബത്തിൽ മരിച്ചു പോയ എല്ലാവരുടെയും ഖബറിൽ എത്തിക്കേണമേ ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും അവർക്കും നമുക്കും ഒക്കെ പൊറുത്തു മാപ്പാക്കി തരണേ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യ റബ്ബൽ ആല മീൻ
@rizwanarafeeq5681
@rizwanarafeeq5681 19 күн бұрын
ഉസ്താദ് എന്റെ കുടുംബത്തിൽ ബർക്കത്ത് നൽകുവാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲😢😢😢
@SarjilaCp
@SarjilaCp 19 күн бұрын
ഉസ്താതെ എന്റെ ഭർത്താവിന്ന് വിസ റെഡി ആയിട്ടുണ്ട് പണം റെഡി ആയിട്ടില്ല ഒരു ബുദ്ധിമുട്ടില്ലാതെ പോവാൻ കഴിയണേ നാഥാ. ഉസ്താതിന്റെ സാധസ്സിൽ ഞങ്ങളെ ഉൾപ്പെടുത്തണം എന്റെ പ്രധാന നീ സ്വീകരിക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബല്ലാലമീൻ 🤲🤲🤲🤲
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 19 күн бұрын
അസ്സലാമു അലൈകും തങ്ങളെ ❤️🥰💚💚🥰🥰🤲🤲🤲🤲🤲🤲ആഫിയത്തും ദീർഘയസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@AboobackerAbu-cr1dl
@AboobackerAbu-cr1dl 19 күн бұрын
രോഗം ശിഫയാകാൻ ദുആ ചെയ്യുക
@user-cl8ht6ud5e
@user-cl8ht6ud5e 19 күн бұрын
എന്റെ ഉമ്മ മരിച്ചിട്ടു ഇന്നേക്ക് 15ദിവസം ഉസ്താദിന്റെ ദുആയിൽ എന്റെ ഉമ്മനെയും ഉൾപെടുത്തണേ 😭😭😭🤲🏼🤲🏼🤲🏼🤲🏼
@AslamAslu-pq1hz
@AslamAslu-pq1hz 19 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുതുവർഷത്തിലേ ആദ്യവെള്ളി യായ്ച്ച രാവിൽ ഞങ്ങളുടെ എല്ലാഅമലുകളും നീ കബൂലാകണേ ഞങ്ങളുടെ കുടുംബത്തിൽ കുറേ പേർ കബറിലാണ് എന്റെ ഉപ്പയും എല്ലാവർക്കും വേണ്ടി പ്രത്യേഗം ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@nesleenashereefkhan7795
@nesleenashereefkhan7795 20 күн бұрын
🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@user-kx3kf8jp7s
@user-kx3kf8jp7s 19 күн бұрын
മുഹറം 6ന് എന്റെ ഉമ്മാന്റെ ഉപ്പ മരിച്ച ദിവസം ആണ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@user-jb3ql5yy5e
@user-jb3ql5yy5e 19 күн бұрын
ഉസ്താദെ ചെറിയൊരു ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട് ഗർഭപാത്രത്തിൽ മുഴ 😢😢😢😢അതൊരു ബുദ്ധിമുട്ടുമില്ലാദേ കഴിയാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 20 күн бұрын
🕋🕋💚🕋🕋 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം🕋🕋💚🕋🕋
@rabiyahaneefa-
@rabiyahaneefa- 19 күн бұрын
ഈ മജ്ലിസ് അള്ളാഹു കണ്ടൽചെയ്യട്ടെ ഉസ്താദിനും കടുംബത്തിനുംഖൈറും ബർക്കത്തും നൽകട്ടെ ഉസ്താദിൻ്റെ ദുഹായിൽ ഞങ്ങളെയും കുടുംബത്തേയും ഞങ്ങളിൽ നിന്നു മരണപ്പെട്ട് പോയവരെയും ഉൾപ്പെടുത്തണെ അള്ളാഹ്
@SuniM-be3iv
@SuniM-be3iv 19 күн бұрын
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക 🤲🤲🤲🤲🤲
@kunjufathima8400
@kunjufathima8400 19 күн бұрын
ഞങ്ങളുടെ മകന് സാലിഹായ മോളെ കിട്ടുന്നതിനായി ദുആചെയ്യണേ, കടം വീടാനും, അസുഖങ്ങൾ മാറാനും വേണ്ടി ദുആ ചെയ്യണേ, സാലിഹായ ആഗ്രഹം സാദിപ്പിക്കണേ
@alameen9954
@alameen9954 19 күн бұрын
Kadam veedanum joliyil bharkath kittanum duacheyyane usdathy
@jamshijamshi810
@jamshijamshi810 19 күн бұрын
Alhamdulillaah Aameen yaa rabbal aalameen 🤲🏻
@juneethasalam7345
@juneethasalam7345 19 күн бұрын
💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം അല്ലാഹമ്മ സ്വല്ലി അലാ മുഹമ്മദയാ റബ്ബി സ്വല്ലി അലൈഹി വസല്ലം💚
@user-mt1xd5lg7u
@user-mt1xd5lg7u 19 күн бұрын
Alhamdulilla.yarabbalaalameen
@najumashihab905
@najumashihab905 19 күн бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ദുആ വസിയ്യത്തോടെ
@sajeenasajiarsh8203
@sajeenasajiarsh8203 19 күн бұрын
Allah njan orupad budhimuttila ninte kaval undavane🤲
@naveedinaam5074
@naveedinaam5074 20 күн бұрын
പ്രത്ത്യേകം ദുആ ചെയ്യണം ഉസ്താദെ
@Suharausman-ib5nq
@Suharausman-ib5nq 19 күн бұрын
Njagalk afiyathulla deergayusinu veedi duhacheyyanam usthathe
@user-ed2qv3hw2w
@user-ed2qv3hw2w 19 күн бұрын
ൻ്റെ മോളെ വിവാഹം ശരിയാവാനും ഹൈറായ ഒരു ബന്ധം അടുത്ത വരാനും പ്രത്യേകം ദുആ വസിയ്യത്ത് ചെയ്യുന്നു.
@vptech1293
@vptech1293 20 күн бұрын
Alhaamdulillah 🤲🤲
@ummurayhana2692
@ummurayhana2692 20 күн бұрын
ഉസ്താദെദുആചെയ്യണം🤲
@KabeerKabi-cu2vl
@KabeerKabi-cu2vl 19 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ 😢ഹലാലായ മുറാദ് ഹാസിലാവാൻ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@nachusnachu2760
@nachusnachu2760 20 күн бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@AyshaNasar-hz4lr
@AyshaNasar-hz4lr 19 күн бұрын
Alhamdulillah ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 19 күн бұрын
അൽഹംദുലില്ലാ ഹ🤲🕋🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വികരിക്കണെ🤲🕋🤲
@user-fy9gl7ng3h
@user-fy9gl7ng3h 20 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക
@Asia29276
@Asia29276 19 күн бұрын
ദുഹാ യിൽ എന്നെയും കുടുമ്പങ്ങളെയും ഉൾപ്പെട്ടു ഞ ത്തണം ഉസ്തദേ
@shereefaaboobacker4025
@shereefaaboobacker4025 19 күн бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@aminan.s1101
@aminan.s1101 19 күн бұрын
Aameen Aameen Aameen ya rabbalaalameen duayil ulpeduthaney usthathey
@sakeena7865
@sakeena7865 19 күн бұрын
ദുആ വസിയ്യത്തോടെ ഉസ്താതെ
@bilalmuhammedjr7607
@bilalmuhammedjr7607 19 күн бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@sadiqbatcha-jd5le
@sadiqbatcha-jd5le 19 күн бұрын
Aameen
@shabina1711
@shabina1711 19 күн бұрын
Duayil ulpeduthana prethiyakam
@user-tt8mn3qf9t
@user-tt8mn3qf9t 19 күн бұрын
ദുഹായിൽ ഉൾപെടുത്തണേ 🤲🤲🤲🤲
@naseemanasi9421
@naseemanasi9421 19 күн бұрын
ഉസ്താദ് എന്റെ ലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ
@asmaraheem8132
@asmaraheem8132 19 күн бұрын
Usthade എന്റെ monkk rahathulla ഒരു വിസ sheriyavan ദുആ cheyyane 🤲 Usthade എന്റെ tenction മാറാൻ ദുആ cheyyane 🤲😭 Inshaallah ഇന്നത്തെ വിലപ്പെട്ട duail എന്നെയും കുടുംബത്തെയും ulpeduthane 🤲
@safiyam4802
@safiyam4802 19 күн бұрын
ഉസ്താദ് മരുമകൻെറ ഓഫ് റേഷൻ തിങ്കൾ ആണ് ദ്ദ ആ ചെയ്യണെ
@FathimaTv-fr1nz
@FathimaTv-fr1nz 19 күн бұрын
DuayilUlpeduthane usthade Ameen. Alhamdulillah
@shahidaharis5903
@shahidaharis5903 19 күн бұрын
Mon puthiya college admission eduthu ellam hairavavan dua cheyyane usthade🤲
@aminarahiman1445
@aminarahiman1445 19 күн бұрын
Usthadite ella duayilum ulpeduthane usthade 🤲🤲🤲
@sagheerapockerk2503
@sagheerapockerk2503 19 күн бұрын
Alhamdulillah ... duayil ulpeduthane usthade 🤲
@safasulaikha4028
@safasulaikha4028 19 күн бұрын
الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@bushrabushra7690
@bushrabushra7690 20 күн бұрын
Alhamdulillah mashaallh
@sitharakareem8632
@sitharakareem8632 19 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@aminan.s1101
@aminan.s1101 19 күн бұрын
Maashaallah alhamdulillah alhamdulillah duayil ulpeduthaney usthathey
@assiaassia9806
@assiaassia9806 19 күн бұрын
Alhamdulillah alhamdulillah duayilulpedutthane usthad
@jahabrali8141
@jahabrali8141 19 күн бұрын
Alhamdulilah duwa chiyanum usdad
@shafimuneera3293
@shafimuneera3293 19 күн бұрын
Ameen mansilemurathuhasilavane ikkaku shabalamullajolisheriyavane swaligaya monakittane thathakum vishesham udavane makkalswaligalavane aragiyavumafiyathum deerhayasum nalkkane rahathaya veedukittane kadagalthirane veedinulla paise kittane veedupani പെട്ടാണ് നടക്കാനെ 😢
@Shahina-123
@Shahina-123 20 күн бұрын
Alhamdulillah duayil ulpeduthane 🤲🤲🤲
@samishamon7206
@samishamon7206 19 күн бұрын
Alhamdulillah 🤲🤲
@jamshiss9047
@jamshiss9047 20 күн бұрын
Al hamdhu lillaah🤲
@lailabeevi475
@lailabeevi475 20 күн бұрын
Alhamdulilla mashaallah 🤲🤲🤲🤲🕋🕋🕋
@AshrafAshraf-ke8ck
@AshrafAshraf-ke8ck 19 күн бұрын
Alhamdulila 🤲🏻
@nabeesanabeesa9108
@nabeesanabeesa9108 19 күн бұрын
الحمد الله على كل حال
@shahalvt1617
@shahalvt1617 19 күн бұрын
Alhamdulilla Usthadinde duayil nageleum ulpeduthenee swalihaya Anusaranaulla Nalla Makkalavan usthade dua cheyyenee
@Fathima07Fathima
@Fathima07Fathima 19 күн бұрын
മാതാപിതാക്കളുടെ രോഗശമനത്തിന് പ്രത്യേകം ദുആ ചെയ്യുക 🥹🤲🏻
@Rubythaju-os2ju
@Rubythaju-os2ju 19 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ
@muhammadrayhan5304
@muhammadrayhan5304 19 күн бұрын
റസീന മുനീർ പുത്തൂർ പാനൂർ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲🕋🕌🤲🕋🕌🤲🕋🕌👍🌹
@fathimasaleem1677
@fathimasaleem1677 19 күн бұрын
Alhamdulillah monik joli sheriyavan dua cheyyane usthade 🤲🤲🤲🤲
@user-eh4zp6gw5f
@user-eh4zp6gw5f 19 күн бұрын
Alhamdulillah Halalaya muradukal hasilavan dua cheyyyane Usthade Aameen
@shibinrashad5903
@shibinrashad5903 20 күн бұрын
Alhamdulillah 🤲🏻
@suharabifaisal1166
@suharabifaisal1166 19 күн бұрын
Duayil ulpeduthane usthade 🤲
@nazeemapk9734
@nazeemapk9734 19 күн бұрын
Duaayil ulpeduthane usthathe🤲🏼🤲🏼
@ayshabikt4414
@ayshabikt4414 20 күн бұрын
الحمد لله. ماشاءالله ❤❤🤲🤲🤲
@zeenathmb2236
@zeenathmb2236 19 күн бұрын
Alhamdulillah ❤
@nihalakpc8781
@nihalakpc8781 19 күн бұрын
Oraycha valarcha kuravndu kuttikku adutha wednesday Anomaly scanning anu athil oru kuzhappavum illathirikkan dua cheyyanam usthadh
@HajaHajarommabi
@HajaHajarommabi 19 күн бұрын
الحمد لله
@AibaMehwish
@AibaMehwish 19 күн бұрын
ആമീൻ
@ameeras3273
@ameeras3273 19 күн бұрын
Roghanghal ellamshifa Aavandua cheyyanamAameen
@Shameera-mo5ph
@Shameera-mo5ph 20 күн бұрын
അൽഹംദുലില്ലാഹ് 🤲🏻
@naseema7120
@naseema7120 19 күн бұрын
എൻ്റെ മുറാദുകൾ ഹാസിലാകാൻ ദുഹാ ചെയ്യുക
@AyaanAyaan-jl6lw
@AyaanAyaan-jl6lw 20 күн бұрын
Ee Muharramaasathile Aathya Velliyazhcha Raavinte Barakathu kondu Roagagalku Shifah Tharukayum Kadangal Maatti Tharukayum Cheyyanea Nadha,,,
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 45 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 45 МЛН