ഇതിനെപറ്റി അറിയാത്തവര്‍ക്ക് നല്ലൊരു അറിവ് ..അറിയുന്നവര്‍ക്ക് ഉത്തമ ഔഷധ പനീയം..പിന്നെ ഇയാള്‍ പ്രെസന്റ് ചെയ്യുമ്പോള്‍ അതിന്റെതായ ഒരു മധുരവും..ഗുഡ് ജോബ് ..
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰ഒത്തിരി സ്നേഹം 😍🥰
@AmOLiKa-x2n4 жыл бұрын
😍😍🥰
@rosychacko24153 жыл бұрын
LpHu
@ValsalaP-qn2ccАй бұрын
Ol99oll🎉@@LeafyKerala
@deepadeepa54072 күн бұрын
ചുവന്ന അടുക്ക് ചെമ്പരത്തി പൂവ് കൊണ്ടും ഇങ്ങനെ ഉണ്ടാക്കാം, നല്ല ഗുണമാ ❤
@amalbaby64823 жыл бұрын
Super, ഈ നീല നിറമുള്ള വെള്ളത്തിൽ നാരങ്ങ ചേർത്താൽ അത് വയലറ്റ് നിറമാകും, വെള്ള പൂവ് ഇട്ട വെള്ളത്തിൽ നാരങ്ങ ചേർത്താൽ റെഡ് കളറാക്കും 👍ശെരിക്കും മാജിക് അപ്പോൾ 3നിറമുള്ള വെള്ളം കിട്ടും ബ്ലൂ , റെഡ് , വയലറ്റ്
@girishramankutty19784 жыл бұрын
Very good information thank'u so much
@LeafyKerala4 жыл бұрын
❤
@phonemate994 жыл бұрын
Your experiment regarding old recipe of drinks is very wonderful we thankful to you for giving this knowledge
@LeafyKerala4 жыл бұрын
Tq❤
@girishsurendran43692 жыл бұрын
Vella niram ulla poovanu power kooduthal....velutha shanku pushppathinte veru...kudiyanmaarude kudi nirthaanulla marunnu undaakkiyirunnu...abijara karmangal kondulla doshangal ozivakkanum panduklathu use cheythirunnu
@binduharish-l3h2 ай бұрын
നാരങ്ങയിലുള്ള സിട്രിക് ആസിഡ് ശംഖ് പുഷ്പത്തിലുള്ള നീല ലിറ്റ്മസിനെ ചുവപ്പ് /പർപ്പിൾ നിറnമാക്കുന്നു. ഈ ഒരു drink ന് അല്പം രുചി വ്യത്യാസവും smell ഉം ഒക്കെ ഉണ്ട് കേട്ടോ.
@chinnutty.........31683 жыл бұрын
Chembarithy vechum undakan pattum chechi
@vyshnavibahuleyan82784 жыл бұрын
ശംഖു പുഷ്പത്തിന് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു... Thank you ചേച്ചി🥰🥰... ഞാൻ തീർച്ചയായും ഇത് try ചെയ്ത് നോക്കും..👍
@LeafyKerala4 жыл бұрын
Thanks dear 🥰😍
@binnychandy68954 жыл бұрын
"Small and Mighty " 💪💪💪👌👌👌👍👍👍💐
@LeafyKerala4 жыл бұрын
Thanks dear 🥰😍
@lissygeorge87413 жыл бұрын
Chembarathi poovu thilappichittu lemon ittal same effect aanu
@meghannajeev25653 жыл бұрын
Ethu time aanu kudikendathu?
@Asmaasma-ov4bx6 күн бұрын
ഈ പൂവ് കട്ടിൽ അല്ലേ ഉണ്ടാവുക
@thed2sfamily7994 жыл бұрын
Ente aniyammo kidu.. Ivide dhaaralam kittan undu. Aararinju ithu imganoru sambhavamanennu. Try cheyyum sure... Aniyamma & family ishtam😍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@reshr21433 жыл бұрын
Blue tea is costly. Njangal veetil ithu nattupidippichu , Daily morning kudikum super anu
@GraceCollections_3 күн бұрын
തന്റെ വീഡിയോസ് എല്ലാം ഒരു പ്രത്യേക വൈബ് ആണ് കേട്ടോ... Thankyou 👍👍
@BeenasFamilyKitchen3 жыл бұрын
Thanks for sharing this information. I saw yr channel first time. Good presentation
@siyanas94976 күн бұрын
pink colour sanghu pushpam use cheyyamo
@girijap93953 жыл бұрын
Thanks a lot for your valuable information 👍👍
@nizarchavara25754 жыл бұрын
Thanks for your new information 👍👍👌
@LeafyKerala4 жыл бұрын
🥰🥰🥰🥰
@akhilakrishnan25673 жыл бұрын
Annie cechy njanith pole cembarathy poo itt undakkum bt sugar cerkkum
"ഹായ്.... അപ്പഴേ..." എന്നും പറഞ്ഞ് തുടങ്ങുമ്പഴേ അറിയാം എന്തരോ.. ഉടായിപ്പാണെന്ന്...!!!😂 ആനിയമ്മ.. കിടു!!!
@SwitzerlandButterfly4 жыл бұрын
😊
@LeafyKerala4 жыл бұрын
🙆🙆🙆🙆🙆😄😜
@gayathriskrishnan2273 жыл бұрын
Nalla information chechi❤ Njan idak kudikarund, ente veetil njan nattu valarthiyitund. Kaanan nalla bangy aan neela sangupushpam. Ithu medicinal plant aanello ellavarum veetil nattu valarthan nokane..
@anishjames98824 жыл бұрын
Very good... Thanks ...e litchenil varumbol plastic aluminiyum onnum usecheyyalle pls pls... I hate all those things.. Natural and traditional use cheyuu....kanumbol othiri eshtam thonum....pls sorry if I a.m wrong...
@LeafyKerala4 жыл бұрын
Sure dear i will try🥰🥰❤️👍
@diywithsruthi10244 жыл бұрын
Puthiyoru arivanu..thanks for sharing.....chembarathi kondum ethu pole cheyam
@stellamary72664 жыл бұрын
Magic ennu kettappo ithrayum pretheekshichilla ketto...hohhh bhayankaram😳.....chumma kiduvaneee, iniyum u r welcommeeeee
@LeafyKerala4 жыл бұрын
🙆🙆🙆😄😅
@saisaikumar27074 жыл бұрын
Very useful and Informative video
@umabahuleyan3684 жыл бұрын
Super 👌ഒന്നു പരീക്ഷിച്ചു നോക്കണം
@LeafyKerala4 жыл бұрын
Thanks dear 🥰😍
@riyassafe7044 жыл бұрын
അടിപൊളി ഡ്രിങ്ക് 👌... ലാസ്റ്റ് മാജിക് കണ്ടപ്പോൾ പണ്ട് കെമിസ്ട്രി ക്ലാസിൽ ലിറ്റ്മസ് പേപ്പർ വെച്ചുള്ള പരീക്ഷണം ഒക്കെ ഓർമ വന്നു 😄
@LeafyKerala4 жыл бұрын
🙆🙆🙆🙆😄😜
@BINOJ83413 жыл бұрын
Litmus 😁😁😁
@nikhilantony53353 жыл бұрын
Vannam kuravullavare kudichaal enthenkilum kuzhappam ondo chechi
@shirijubi65854 жыл бұрын
ariyunna kariyamanu ennalum ariyathavark nalloru arivu koduthadinu,thank u
@LeafyKerala4 жыл бұрын
🥰🥰🥰🥰❤️👍
@ashajoseph7273 жыл бұрын
Hi, ഇന്നാ വീഡിയോ കണ്ടത്. മാജിക് സൂപ്പർ ആയിരുന്നു 👌👌👌
@chinjuvpvp71182 жыл бұрын
Kandu chembarathippoov vach up schoolil sir ithupole drink majic kanichath ormma vannu....last lemon chekumpol pink color akum
@meenuvarghesek86133 жыл бұрын
White flower use cheyamo
@arsha12784 жыл бұрын
Super super Chachi ഒറപ്പായും try ചെയ്യും. ഞാൻ ചെച്ചീടെ ഒരു കുഞ്ഞ് വലിയ ആരാധികയാണ്. Chachi യുടെ എല്ലാ video - യും കാണാറുണ്ട്ട്ടോ 🤗
Ith adhyayitta ariyune....ith thanneyanu nammude Aniyamma yude power
@LeafyKerala4 жыл бұрын
🥰Thanks dear 🥰😍
@manjulat68873 жыл бұрын
ഇതിന്റ എല്ലാ കളറും ഔഷധ gunamullathano
@Linsonmathews4 жыл бұрын
ശംഖു പുഷ്പം കണ്ണെഴുതുമ്പോ... ആനിയമ്മേ ഈ ചാനൽ ഓർമ വരും. ഇതല്ലേ ആ പാടാൻ മടിച്ച പാട്ട് 😁 എന്തായാലും വീഡിയോ കാണട്ടെ 👍❣️
@LeafyKerala4 жыл бұрын
കറക്റ്റ് 😍😍😍🙆😜
@sajeeshgeorge11664 жыл бұрын
Ok karattu
@sajeeshgeorge11664 жыл бұрын
Nannayitundu
@stellamary72664 жыл бұрын
Linsa nee alu fayankarannallo
@Linsonmathews4 жыл бұрын
@@stellamary7266 അല്ലാട്ടോ 😄
@prakashkunjukunjukunjukunj98494 жыл бұрын
Hai super എൻ്റെ വീട്ടിൽ ശംഖുപുഷ്പം ചെടികൊണ്ട് ഒരു വള്ളിക്കുടിൽ പോലെ ആയിട്ടുണ്ട്
@LeafyKerala4 жыл бұрын
അടിപൊളി ❤
@-90s564 жыл бұрын
നിറം കൂടും എന്ന് പറഞ്ഞാൽ ഉള്ള കറുപ്പ് കൂടി ഒന്നൂടെ ഡാർക്ക് ആകുമോ 😁 കണ്ടിട്ട് സംഭവം നല്ലൊരു ടിപ്പ് ആണ് പിന്നെ ആനിയമ്മയുടെ പൊടികൈകൾക്ക് സൈഡ് എഫക്റ്റ് ഇല്ലാത്തത് കൊണ്ട് ധൈര്യമായി പരീക്ഷിക്കാം 😊✌️
@LeafyKerala4 жыл бұрын
അതാണ് കോശിച്ഛയാ അത്രേ ഉള്ളു നല്ലതാണ് No side effects 😍😍😍😍👍🥰
Ente mole ente veetil kure und, ithu ithilum gunangal und, Sugar, obesity, Cholestrol kurayum, Beauty products, soaps undakam, Skin care nu best anu, Breathing difficulties and hormonal imbalance clear akum..angane orupad gunangal und, but ariyillarunnu, ippo try cheyyunnund, shangupushpam sale cheyyan pattumo, its costly in AMAZON
@__twinkle.X_ Жыл бұрын
ഇതിന് അളവ് ഉണ്ടൊ, വെള്ളം എത്ര ഗ്ലാസ് വരെ കുടിക്കാം
@@LeafyKerala ആനിയമ്മ ഇനി എന്നാ ഒന്ന് ലൈവിൽ വരുന്നത്??? ഒന്ന് വന്നൂടെ?
@LeafyKerala4 жыл бұрын
അതൊക്കെ വേണോ ഡിയർ കുറച്ചു അർഭാടം ആവില്ലേ 😅😍
@LeafyKerala4 жыл бұрын
അതൊക്കെ വേണോ ഡിയർ കുറച്ചു അർഭാടം ആവില്ലേ 😅😍
@abhirami.r.m24124 жыл бұрын
@@LeafyKerala അത് ഒന്നും കുഴപ്പമില്ല.ഞങ്ങൾ എല്ലാപേരും ആഗ്രഹിക്കുന്നതാണ്. വരില്ലേ....
@saidalithaikadan58004 жыл бұрын
Ith violet poov vech undakkan patto
@LeafyKerala4 жыл бұрын
തീർച്ചയായും
@nayanasudheer15034 жыл бұрын
Ente വീട്ടിൽ വെള്ള കളർ anullathu. പിന്നെ കട്ട ayettullathum. അതു ഉപയോഗിക്കാൻ pattumo
@LeafyKerala4 жыл бұрын
👍👍👍👍👍
@ecocraft.25184 жыл бұрын
ഇന്ന് ഞാൻ പറിച്ചു ഡ്രൈ ഫ്ലവർ ഉണ്ടാക്കാൻ നാളെ എനിക്ക് ചായ ഉണ്ടാക്കി കുടിച്ചു നോക്കണം
@LeafyKerala4 жыл бұрын
🥰🥰🥰🥰🥰👍
@sandhyasujith87084 жыл бұрын
ഇവിടെ ശങ്ഖുപുഷ്‌പം എന്ന് പറയുന്നത് വെള്ള കളർ ആണ്.നീലയ്ക്കും അതെ പേരാണെന്നു ഇപ്പോഴാ അറിയുന്നെ.തൊടിയിൽ നിറയെ ഉണ്ട്.ഇനി ചെയ്തു നോക്കണം.ചെറിയ വയലറ്റ് കളർ ഉള്ള പൂക്കൾ കൂടിയുണ്ട് ഇവിടെ,അതും ശംഖുപുഷ്പമാണോ?
@LeafyKerala4 жыл бұрын
അത് കാട്ടു പയർ പൂ ആണ്
@hibasworld2034 жыл бұрын
Ethra vare kudikkanam chechi
@LeafyKerala4 жыл бұрын
Atleast one 1 litre per day
@deepavm48714 жыл бұрын
Ano. പുതിയ അറിവ ആനിക്കുട്ടി Thank you
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍🥰
@nanbanabi98974 жыл бұрын
God bless you
@LeafyKerala4 жыл бұрын
🥰🥰❤️👍
@varghesekurian50404 жыл бұрын
Indigenous infor.mation. thanks
@LeafyKerala4 жыл бұрын
🥰🥰❤️❤️👍
@elsaannjohny72183 жыл бұрын
Cheachi ee puspan ethoke masathila ithinu season indo njan inu parambu motham thapi pakshe kittila
@LeafyKerala3 жыл бұрын
ഇപ്പോൾ അല്ല ഡിയർ ഇനി മഴ ക്കാലം കഴിഞ്ഞു
@annusworld44164 жыл бұрын
Ha ith നല്ലൊരു അറിവ് വയറു കുറയാൻ ഇതൊന്നു try ചെയ്യണം thank you aaaniyamme🥰🥰😍😍😍👍👍
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍🥰
@suvarnasaju51924 жыл бұрын
Thanks anniyamma love u
@LeafyKerala4 жыл бұрын
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@iamlegend16814 жыл бұрын
Adpoli... super
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰
@anakhaajayan94043 жыл бұрын
Ith pregnecy kku sremikunnorku kudikamo chechi
@pinki22912 жыл бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റാ
@s.....e59214 жыл бұрын
Chechi apo thadi illathavaru kudichal nallonam melinju povoole
ബ്ലൂടൂത്ത് ഹെഡ്സെറ്റ് സെറ്റ് BRAND AND MODELഏതാ? , GOOD QUALITY AUDIO
@LeafyKerala4 жыл бұрын
ബോട്ട്
@jithanc2623 жыл бұрын
Skin black avan Valla vazhiyundo.pls rply
@TG-qh8gm4 жыл бұрын
Ayyo, ee shangupushpathin nalla gunamulladhan enn mumbe arinjirunnengil,ende Amma veetil ishtampole undayirunnu.ippo kanar korava.ini njan nattundakum.kudikum.😍👏👏👌
@LeafyKerala4 жыл бұрын
തീർച്ചയായും ❤😍😘
@jumanapk83454 жыл бұрын
എന്റെ ആനിയമ്മേ.. ഈ പൂവ് എപ്പോഴും കാണാറുള്ളത് അറിയില്ലആയിരുന്നു thankfull 😘
@LeafyKerala4 жыл бұрын
🥰🥰🥰🥰❤️👍
@SheelaVR-v3j8 ай бұрын
കയ്പ്പ് ഉണ്ടാകുമോ
@Maezooq3 жыл бұрын
Cheachi vayaru kurayumo
@LeafyKerala3 жыл бұрын
Continuous ആയി ഉപയോഗിച്ചാൽ മാറ്റം വരും ഡിയർ ❤️❤️❤️👍
@keerthanavlogzz34317 ай бұрын
കുഞ്ഞുങ്ങൾക്ക് kodukkamo
@c.a.17743 жыл бұрын
E Shagupushpam Nadunadinayi kizhagano അതിന്റെ വിത്തുകള്‍ വേണോ അറിയോ പറയാമോ
@jmini2539 Жыл бұрын
വിത്ത്
@Superheros_.1234 жыл бұрын
Ithinta seed ano nadunath. Komb nattal pidiko
@indirashajan37363 жыл бұрын
സീഡ്
@abinajaz49084 жыл бұрын
കുട്ടികൾക്ക് കൊടുക്കാമോ.. 6-13 age pls reply
@LeafyKerala4 жыл бұрын
Sure
@unnikrishnan98884 жыл бұрын
Vailot പൂവ് മതിയോ
@LeafyKerala4 жыл бұрын
👍👍👍👍👍❤️❤️❤️❤️
@abidabeerankuttyabidabeera89874 жыл бұрын
Blue colour Ella vailettanullad use cheyyamo
@LeafyKerala4 жыл бұрын
👍👍👍👍👍👍👍
@AK98574 жыл бұрын
Chechiii enik just vayarumatram kuranjamathi,vannam kuravanu,appo ethkudikkumpo vannam kurayumo
@LeafyKerala4 жыл бұрын
തീർച്ചയായും
@annammakg99234 жыл бұрын
Adipoli aaaniyammeeeee
@LeafyKerala4 жыл бұрын
🥰🥰🥰🥰🥰❤️👍
@haneenamehrin12144 жыл бұрын
Chembarathi poov kondum ingane undaakaarund
@LeafyKerala4 жыл бұрын
🥰🥰🥰🥰❤️👍
@arjunlakshman2664 жыл бұрын
ആഹാ ഇവന്ന് ഇത്രക്കും പവർ ഉണ്ടായിരുന്നോ 🤩😍❤️ പണ്ട് വേലിയിൽ ഒക്കെ പടർന്നു നിൽക്കുന്നത് കാണാറുണ്ടായിരുന്നു ഇപ്പോൾ വേലിയെ കാണാൻ കിട്ടുന്നില്ല 😫😕 Good Informative Video ആനിഅമ്മേ❤️😍😘
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@arjunlakshman2664 жыл бұрын
@@LeafyKerala ❤️
@gayathrij1374 жыл бұрын
Chechi baby skin colour improve cheyanu oru tip parayumo plz
@LeafyKerala4 жыл бұрын
തീർച്ചയായും ഞാൻ ശ്രമിക്കാം 🥰🥰🥰❤️👍
@Maezooq3 жыл бұрын
Edevide kittum kattilano
@LeafyKerala3 жыл бұрын
ഇതൊരു ചെടി ആണ് വീടുകളിൽ ഒക്കെ വളർത്താം പൂ ചെടി പോലെ 👍
@leomahesh16394 жыл бұрын
Nte vttlum ond shangu pushpam njn try cheyum Annie amme😍❤