സഹോദരാ.... അനൂപേ.... താങ്കൾ കലാകാരന്മാരിൽഏറ്റവും എളിമയുള്ള നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ്. അതു താങ്കളുടെ സംസാരത്തിൽ വ്യക്തമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു അഹംങ്കാരവും ഇല്ലാത്ത നല്ലൊരു കലാകാരൻ. എല്ലാ ഭാവുകങ്ങളും നേരുന്നു. ദൈവം ധാരാളമായി ആരോഗ്യവും, ആയുസ്സും തരുമാറാകട്ടെ. God bless you.
@bijirpillai12295 жыл бұрын
ഐഡിയ സ്റ്റാർ മുതലാണ് എനിക് അനൂപേട്ടനെ അറിയുന്നത്. ഒരുപാട് ഇഷ്ട്ടം.അവതാരിക സുന്ദരിയാണ്.
@shyamads56173 жыл бұрын
എത്ര വിനയമുള്ള കലാകാരനാണ് ഇദ്ദേഹം. അതു തന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ കഴിവുകൾക്കും കാരണം. ഒരുപാട് ഉയരത്തിൽ ശ്രീ അനൂപ് എത്തിച്ചേരട്ടെ എന്ന് പ്രാർഥിക്കുന്നു❤️❤️❤️
@jobyraj0075 жыл бұрын
അഹങ്കാരം ഇല്ലാത്ത കലാകാരന്........
@sathyasathya45235 жыл бұрын
നിങ്ങൾ വലിയവനാണ്...
@jobyraj0075 жыл бұрын
Simple മനുഷ്യൻ.....big fan of you.......
@unniathirkkad57193 жыл бұрын
എനിക്ക് അറിയാവുന്ന നല്ലൊരു കലാകാരനാണ്. എല്ലാവരോടും വളരെ നല്ല പെരുമാറ്റം ആണ്.
@bindu6558 Жыл бұрын
Anoop poliyanuto 🙏🏼👍🏻👍🏻
@Abisuvimuth2 жыл бұрын
ഒരു നല്ല കലാകാരൻ 🥰ലവ് യു ബ്രോ
@1960aniyan3 жыл бұрын
അനൂപ് ഒരു അനുഗ്രഹീത കലാകാരൻ.സംശയമില്ല.ഇത്രയും എളിമയോടെ പ്രവർത്തിക്കുന്ന ഒരുകലാകാരനേ എന്റെ ഇത്രയുംനാളത്തെ ജിവിതത്തിനിടയൽ അനുഭവിച്ചിട്ടില്ലാ,ദൈവം അനുഗ്രഹിക്കട്ടെ
@sasimunayath29805 жыл бұрын
എല്ലാ തരത്തിലും അത്ഭുതസംഗീത മാന്ത്രികൻ....ആശംസകൾ....👍
@omanaganesh68544 жыл бұрын
മറ്റൊരു മേഖല തേടിപ്പോയിരുന്നുവെങ്കിൽ കേരളക്കരക്കും ഞങ്ങൾക്കും ഒരു അനുഗ്രഹീത കലാകാരനെ നഷ്ടമായേനെ , അങ്ങനെ സംഭവിക്കാതിരുന്നത് ഞങ്ങളുടെ ഭാഗ്യം. ഉയരട്ടെ ഇന്ത്യൻ സംഗീതജ്‌ജനായി !!!
@vinurajrvraj23012 жыл бұрын
സർവകലാവല്ലഭൻ. അനൂപ് 👍🏻
@sunithas52335 жыл бұрын
സിമ്പിൾ മനുശ്യൻ ഇദ് ingane തന്നെ തുടരട്ടെ ഗോഡ് ബ്ലസി യു
@libinsam21115 жыл бұрын
ഡിസ്‌ലൈക്ക് ചെയ്തവരെല്ലാം ബംഗാളികൾ ആണോ എന്റെ ഒരു സംശയം.... അനൂപ് ഏട്ടാ നിങ്ങൾ പുലി ആണ്
Oh man, Anoop is such a gifted artist. Beautifully done| God bless you, Anoop. I hope Keralites and Malayalam music directors appreciate Anoop's beautiful voice and abilities and give him chances to sing as a playback singer.
@hridhyaansu47566 жыл бұрын
Anoopettan muthaanu ... Super..
@renjinisajimon77055 жыл бұрын
മംഗലങ്ങളരുളും my fav song..... renjini mvk
@gopishgopi27183 жыл бұрын
Anoopettan munp star singeril padiyath kettappozhanu njan e song sradhichath njanum onnu try cheithu nokki thanks anoopetta 🙏
@akhilasaseendran20565 жыл бұрын
Ee valiya kalakarante interview edutha channel nu prathyeka abhinandhanangal
@lucyjose14165 жыл бұрын
A very simple person. God bless you.
@manilasumeshmanilasumesh98695 жыл бұрын
Anoop ningal muthaanu.supper
@ratheeshks17805 жыл бұрын
Avatharikayude voice adipoli
@harithamk42233 жыл бұрын
😘😘😘😘 പറയാൻ വാക്കുകൾ എല്ലാ അത്രക്കും sprrrrr
@powershotokan59675 жыл бұрын
Anoop Ningal SUPER AANU...
@abilaboo76465 жыл бұрын
ഇത്രയും എളിമ ആയിരുന്നോ നിങ്ങൾ
@surendradas87825 жыл бұрын
very very.... nice interview...... Hi Anoop Kovalam.... wish u all the best......nince personality.... keep it up
@bijuthoombunkal51845 жыл бұрын
കൂൾ bro 😍😘
@sabukpaul5 жыл бұрын
Wishing you a wonderful journey with music, and i am always big fan of you !!!!Thank you Anoop Kovalam
@sheebasebastian58745 жыл бұрын
You are very talented.Great artist! May all your dreams come true .
Anoopetta സൂപ്പർ ഞാൻ ബിഗ് ഫാൻസ് ആണ് ഐഡിയ സ്റ്റാർ സിങ്ങർ മുതൽ നമ്മൾ കഴിഞ്ഞ ദിവസം കണ്ടിരുന്നു ചേർത്തലയിൽ .ഈ പ്രോഗ്രാം നടത്തിയ ചാനലിനും നന്ദി എല്ലാവിധ ഐശ്വര്യവും അനൂപേട്ടനും കുടുംബത്തിനും നേരുന്നു