സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് കണ്ടുതുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ സഞ്ചാരം..ബാല്യകാല ഓർമകൾ 😍😍
@Multi250919913 жыл бұрын
തീർച്ചയായും ഷൈജു😅😅😅
@rasakv995 жыл бұрын
എന്റെ പൊന്നോ നമിച്ചു ഇങ്ങനെയും ഉണ്ടോ ഒരു അവതരണം. ഒരു ആയിരം ലൈക്
@അപ്പൻകുളപ്പുള്ളി5 жыл бұрын
മനസിലിപ്പോഴും നിൽക്കുന്നത് അയ്യാൾ അച്ചില്ലാതെ വരച്ച ആ ടൈൽ ലെ ഡിസൈൻ ആണ്... 😘
@thesaint92864 жыл бұрын
Wonderful. So clean and great roads even in villages. We have to learn this kind of governance from Tamil Nadu. Love from Kerala.
@indirajiths82474 жыл бұрын
I'm a chettiar from TN..Nowadays TN is developing so much 😁 Poverty index goes below 5% in 2020.
@thesaint92864 жыл бұрын
@@indirajiths8247 Why did you have to mention your caste, it was totally unwarranted. Please get over such petty things.
@indirajiths82474 жыл бұрын
@@thesaint9286 This video shows our Chettinad region and that's why I mentioned my caste name here. I'm not a casteist bro...😊
@thesaint92864 жыл бұрын
@@indirajiths8247 Oh ok. No probs. Cheers.
@thamaraikannan20544 жыл бұрын
But u people always criticize us as pandi
@jishnusuresh47695 жыл бұрын
സന്തോഷ് ജോർജ് bro.. എത്രയും മനോഹരമായ നിര്മിതികളും കാഴ്ചകളും നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായിട്ടും താങ്കൾ അതിന് ഇത്രയുംനാൾ പരിഗണന നൽകാതിരുന്നത് ഞങ്ങൾക്ക് ഒരു നഷ്ട്ടം തന്നെയാണ്
@sumeshkumar32785 жыл бұрын
Oru bike okke eduthu ingotteykkellam oru trip Vidu Bhai... Pulli nammukku pokan pattatha sthalathokke poyi kanikkattu
@AnilKumar-hm8ju3 жыл бұрын
Very nice
@rajilmon5 жыл бұрын
ഈ പരിപാടി കാണുമ്പോൾ ഉള്ളിൽ ഒരു വല്ലാത്ത സന്തോഷം തോന്നുന്നത് എനിക്ക് മാത്രം ആണോ
@asifpilathethvlogs5 жыл бұрын
തമിഴ്നാട് എന്ന് കേട്ടാൽ ചേരികളിൽ താമസിക്കുന്ന വൃത്തിഹീനമായ ചുറ്റുപാടിൽ ജീവിക്കുന്ന ആളുകൾ ഉള്ള നാട് എന്ന തെറ്റായ ധാരണ മാറി.
@dasjr82113 жыл бұрын
അതൊക്കെ എന്നോ മാറി , ഇന്ന് രാജ്യത്തു തന്നെ നല്ല റോഡ്കൾ , ജീവിത രീതി ഉള്ള സ്റ്റേറ്റ് ആണ് ടി എൻ
@seeking-anandam3 жыл бұрын
Indiayile thane ettavum kuduthal industrialization um developed um aya oru samsthanamanu TN, kure kaalangal ayi. Keralam oke avarekal ethrayo pinnil aanu. Malayaligalk oru adisthanavum illatha ahangaravum um delusion um ind. Sakshrathayk oru arthavum ila
@Jaseemrameeshn3 жыл бұрын
Rubberised road ലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾക്ക് അത് മനസിലാവില്ല..... !!!ഉൾനാഡുകളിലെല്ലാം ഇപ്പോഴും അത് തന്നെയാണ് അവസ്ഥ.... !!!
@vidyasurendran28413 жыл бұрын
Rural area ippozhum worst situation aanu...
@rajupoorni94993 жыл бұрын
Njanum TNil aan njan angane onnum kanditila nalla clean ayit thaney aan irikunath(both rural and cities).
@moideenkutty73505 жыл бұрын
തമിഴും തമിൽ നാടും ഇന്ത്യക്ക് അഭിമാനമാണ്
@jvkarthikarthi16004 жыл бұрын
thanku thank u
@vishnudc66544 жыл бұрын
true 🙏🙏❤❤💛💛
@jimshadtheboss4 жыл бұрын
സത്യം..
@musthafamusthu64664 жыл бұрын
Parayaanuddo👏👏👏👏
@muhammadnizam7294 жыл бұрын
@@jvkarthikarthi1600 bro I like thamilans .because they are very lovable guils.🤚
@ramvenkatesh95545 жыл бұрын
I AM FROM TAMILNADU. I APPRECIATE YOUR EXCELLENT DOCUMENTARY ABOUT CHETTINAD REGION ESPECIALLY VIDEOGRAPHY AND NARRATION ARE AWESOME. DO MORE LIKE THIS.
@renjithkumarm20735 жыл бұрын
വിദേശ സഞ്ചാരത്തെ കാൾ മനോഹരം
@jimshadtheboss4 жыл бұрын
I ♥️ tamil nad and tamil peples. നല്ല മനുഷ്യർ
@tamilKing853 жыл бұрын
Thanks brother I'm from karaikudi ..love from TN
@funcyclopedia53153 жыл бұрын
Yes Tamils are Very Loyal friends ...
@abhinthymoottil41752 жыл бұрын
@@tamilKing85 bro nan oru malayali eanakku chettinad visit pannanom unkalukku mudiyumnaa eanakkum eannoda frndsukku help panna mudiyumaa please 🙂
@ramamoorthyk82162 жыл бұрын
@@abhinthymoottil4175 എന്ത് സകായമാണ് വേണ്ടത്
@Raja-vo9om5 жыл бұрын
Always we Tamil people love the houses of Kerala and thank you for showing these beautiful houses of TamilNadu and sir please post the 1000 windows house of Chettinad also
@KS-zg7qe5 жыл бұрын
Poda paandi
@yaazhvanveerakkodiyar66005 жыл бұрын
@@KS-zg7qe no it's chettinad , its not belongs to king pandiyan , it's belongs to a separate fun place of The king Chozhan.And it's easy to understand if u have sense...
BHARATHI IN KANNAN viduga bro poramaila pongaraga evlo history and culture tamilnadu ku irukunu social media nala tha yellarukum theriuthu atha avaga nala thanga mudiyala.
@pradeepm.n95084 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യ വായിച്ചു കട്ട ഫാൻ ആയതാണ് സഞ്ചാരത്തിന്റെ...പിന്നെ ഏഷ്യാനെറ്റ് ആയി.. സഫാരി ആയി.. Still loving the content❤️
@CookwithThanu5 жыл бұрын
Super!!! was waiting fr this episode.. Videos on Indian cultures are more interesting than the foreign ones!!😍
@manikandan_ip4 жыл бұрын
South Tamilnadu is wonderful land with amazing cultures and unique houses. Most of the houses are atleast 75 years old. Chettinad foods are famous throughout worldwide. I think malayalis should explore South Tamilnadu more.
@vkumarnac83605 жыл бұрын
ആ ടൈൽസ് നല്ല ഭംഗി ഉണ്ടല്ലോ അല്ലെ..... എനിക്കിഷ്ടമായി...
@ashlirasal.k86853 жыл бұрын
It important from different countries
@mohamedriyas67845 жыл бұрын
തമിഴ്നാട്ടിലേക്ക് പോകാൻ തോന്നിയത് എനിക്ക് മാത്രമാണോ
@borntowin62463 жыл бұрын
Enikkum
@Ruraltalkies5 жыл бұрын
2013 ൽ സഫാരി ചാനൽ തുടങ്ങുന്ന സമയത്ത് തന്നെ ഇത് അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ മലയാളത്തിലെ ആദ്യത്തെ 1 million subscribe ചാനലായി യൂട്യൂബിൽ മാറിയേനെ....
@shameerpdlr9955 жыл бұрын
Proud of India Proud of Tamilnadu
@vipinmohan98785 жыл бұрын
മലയാളത്തിൽ ഇതുവരെ ഇത്രയും നല്ലപോലെ പോകുന്ന place ina കുറിച് പഠിച്ചു വിവരിക്കുന്ന ഒരാൾ അന്നും ഇന്നും ഒരാളെ ഉള്ളൂ സന്തോഷ് ജോർജ് കുളങ്ങര . കൂടുതൽ vlogs in. ആയി കട്ട waiting ...
@sahad7545 жыл бұрын
ചെട്ടിനാട് അത്തകുടി ടൈല്സ് വളരെ പ്രതാപം ഉള്ളതാണ് എൻറെ വീട് നിർമാണത്തിനായി ഉപയോഗിക്കണമെന്ന് എന്നെ മനസ്സിൽ കണ്ടതാണ്... തമിഴ്നാടിൻറെ പ്രൗഢി💕
@yaazhvanveerakkodiyar66005 жыл бұрын
Im from karaikudi...❤ Thank u for this vdo...
@manikandan_ip4 жыл бұрын
Varma. Karaikudi la malayali ah
@abhinthymoottil41752 жыл бұрын
Brother iam from kerala. Nan chettinadukku tour plan pannitterikke ean freindsoda sernthu. Anaa eankalukku anke thevaiyaana contacts eathuvumillee . unkalukku prechanai illena eangalukku othaivi seyyamudiyumaa .
@vinodkumar-xr6jm4 жыл бұрын
Loved chettinadu. Kerala lost villages and it's beauty
@Vijay-ie5oy3 жыл бұрын
Yes but your state is god's own state.
@vinodkumar-xr6jm3 жыл бұрын
@@Vijay-ie5oy there r thousands to lakhs of god's own countries inthe world.
@vaisakhthamarasseri5 жыл бұрын
No doubt tamilnadu is best state in india.thank u sir
@atlanticcairo19955 жыл бұрын
Tamils are intelligent and creative
@LakshmiPriyaa-g2nАй бұрын
Are you a malayali?
@remyaramaswamy95795 жыл бұрын
I have visited Chettinad ... Avidute alukal nala snehavum nanmayum ullavar anu.... Chettinad food is also good
@indirajiths82474 жыл бұрын
Nanni..I'm a chettiar too 😊
@unniunitac74045 жыл бұрын
സന്തോഷ് സാർ എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാട് ഈ തലമുറയ്ക്കും വരും തലമുറയ്ക്കും സാറിനോടുണ്ടാവും ❤️❤️❤️നന്മകൾ നേരുന്നു 🙏🙏🙏
@subramanyanst40853 жыл бұрын
Sir, What an amazing architecture. So proud that we are born in such a great country where there is a lot of diversity and culture. I am from this chettinad and the official you mentioned - Ramu is my relative. I born and brought up in Kannur Kerala hence my mother tongue is MALAYALAM Subramanian Pudukkottai
ഇതു പോലൊരു വീട് പണിയണം , കൂട്ടുകുടുംബമായി കഴിയണം...🏡🏡🏠🏡♥️💟💞
@farazzfaazzz25795 жыл бұрын
സന്തോഷേട്ടാ ഇതിന്റെ ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു പിന്നെ ഇത് പോലെയുള്ള ഇന്ത്യയിലുള്ള ഗ്രാമങ്ങളെ പരിചയപ്പെടുത്താൻ സമയം കണ്ടെത്തണം കാരണം ഇത് നമ്മളെ പോലെയുള്ള സഞ്ചാരികൾക്കു ഉപകാരപെടും നമ്മൾ പുറപ്പെടാൻ തയാറാണ് kasaragod to thamilnadu bike riders
@trailwayt9H337 Жыл бұрын
പെരിയ വീടിന്റെ ഭംഗി ആസ്വദിച്ചു. ഞാൻ മറ്റേതോ ലോകത്ത് ഏതോ ഒരു കാലത്തേക്ക് പോയി. പെരിയ വീട് എന്നെ കൊണ്ടുപോയി.
@josephjoseph2975 жыл бұрын
Alagappa Chettiyar (Founder of many institutions) Annamalai Chettiyar ( Founder of Annamalai University, Indian Bank) Kannadadan (Poet) P. Chidambaram (Former Finance minister) Etc
@MUHAMMADIQBALMHS5 жыл бұрын
ഇന്ത്യ സഞ്ചാരം ഇഷ്ടം
@jithinnediyodath5 жыл бұрын
Hi. Iq media malayalam
@noufalk155 жыл бұрын
മൂസക്ക
@mmmok46895 жыл бұрын
Very good 👍!
@abeehaabhii65673 жыл бұрын
I like the journey of.... Azerbaijan
@arunrkrishnan74454 жыл бұрын
ഈ വീട് 24 സിനിമയിലും ചില പരസ്യങ്ങളിലും കണ്ടിട്ടുണ്ട്. അന്നേ തിരക്കി നടക്കുവായിരുന്നു.. എന്തായാലും ഒടുവിൽ സഞ്ചാരത്തിൽ കൂടി തന്നെ detailed ആയി അറിയാൻ പറ്റിയതിൽ വളരെ സന്തോഷം..
@fmox885 жыл бұрын
വളരെ മിതത്വം ഉള്ള അവതരണ രീതി.. ഒരുപാട് അറിവുകൾ സഞ്ചാരം TV പകര്‍ന്നു തരുന്നു.. ചെട്ടിനാട് നെ കുറിച്ച് ഇത്രക്കും ലളിതമായി പറഞ്ഞുതന്ന സന്തോഷ് സർ... നിങ്ങൾ മാസ് ആണ് broi... ഒരുപാട് ഇഷ്ട്ടം ❤️❤️❤️
@abdulgafur40655 жыл бұрын
എന്ത് നല്ല റോഡുകൾ പാലക്കാട് നിന്ന് കോയമ്പത്തൂർ വഴി പോണ്ടിച്ചേരി ഡ്രൈവ് ചെയ്ത് പോയപ്പോൾ കേരളം കൂടി തമിഴ്നാടിനോട് ചേർത്തെങ്കിൽ എന്ന് ആശിച്ചു പോയി
@luciferfallenangel6665 жыл бұрын
Always loved sancharam. Have seen many episodes in tv..... proud 90’s guys.....
@jamshintovrebelovich82645 жыл бұрын
ഇതിന്‍റെ ബാക്കി എപ്പിസോഡുകളും കാണാന്‍ ആഗ്രഹമുണ്ട്...😊 സന്തോഷേട്ടാ സ്നേഹം 😍
@MALLUFARAN5 жыл бұрын
reminds us our 1990s of kerala...... kerala has lost all that rural beauty because of development nd influence of gulf...😢😢😢
@iboss50915 жыл бұрын
Yes
@SaravananP-qd9sq4 жыл бұрын
Tamil nadu also same
@bleshog1413 жыл бұрын
Tamil nadu also
@shaijucv60195 жыл бұрын
Awesome sir, kindly explore more attractive places of Tamil Nadu
@sajanshaylajasajan54665 жыл бұрын
ഇന്ത്യ യില് തന്നെ ഇത്രയൂം അറിവ് പകരുന്ന ചാനൽ വേറെ ഇല്ല.നിങൾ മലയാളത്തിൽ മാത്രം ഒതൊങ്ങേണ്ട ചാനൽ അല്ല മൊഴി മാറ്റി പതിനഞ്ച് ബാഷ യിലും ഇറക്കണം കാണട്ടെ നമ്മുടെ ഇന്ത്യ . നിങ്ങളെ മറ്റു സംസ്ഥാനങ്ങൾ അംഗീകരിക്കും തീർച്ച...
@wb16235 жыл бұрын
മലയാളികൾ ശരിക്കും പൊട്ടകിണറ്റിൽ ആണോ എന്ന് തോന്നി പോകുന്നു ..
@shimibiju95364 жыл бұрын
Adipoliyanu enik orupad ishtamanu e sanjaram
@ravindrandurairaj76044 жыл бұрын
Nattukottai chettiars are pride of India. First fin minister of India is also chettiyar. R.K. Shanmugam Chettiyar. The great poet kannadasan is also from chetti nadu. Hats off to video. In Netaji's INA nattu kóttai chettiars are fully participated.
@civilengineer55533 жыл бұрын
R K shanmugam chettiar is vaniya chettiar not a nattukottai chettiar
@jinsejoseph91905 жыл бұрын
സഞ്ചാരത്തിലെ BGM അതൊരു വല്ലാത്ത സംഭവം തന്നെയാ
@shahanasks16025 жыл бұрын
Rajasthan bhutan nepal ethinte okke bgm super
@jinsejoseph91905 жыл бұрын
@@shahanasks1602 ente ormayil ennum nilkunnna oru bgm und Switzerland ... Ethryo varshagal munp kandathanu
@mdsthalapparea5 жыл бұрын
രാജാ സർ അണ്ണാമലൈ ചെട്ടിയാർ.. The founder of Annamalai University.1929.
@ramamoorthyk82162 жыл бұрын
Av. ചെയ്യപ്പ ചെട്ടിയാരിൻറെ സ്റ്റു ടി യോ ആണ് Av M എന്ന സിനി ച സ്റ്റ! ടി യോ
@alenfone79025 жыл бұрын
ചെട്ടിനാടിന്റ പ്രതാപകാലം തിരികെ വരട്ടെ
@muralikrishnan66015 жыл бұрын
ആദ്യം ലൈക് പിന്നെ കാണും പിന്നെ കമന്റ്, 😍 എനി ഞാൻ മാത്രാണോ അങ്ങനെ 🤔????
@elizabethjophy79215 жыл бұрын
Njanum 👍👍👍👍
@anil600495 жыл бұрын
ഒരുപാടു ഫിലിംസ് കണ്ടിട്ടുള്ള കൊട്ടാരം അതിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ ക് നന്ദി 💐💐💐💐
@sruthimohanraj31034 жыл бұрын
ഈ corona സമയത്തു ...എവിടേയും പോകാൻ പറ്റുന്നില്ല ...ഇതൊക്കെ കാണുമ്പോൾ സന്തോഷം...
തമിഴ്നാട്ടിൽ ഇങ്ങനെയൊരു ചരിത്ര സ്ഥലമുണ്ടെന്നു ആദ്യമായാണ് അറിയുന്നത് Thank you so much
@nisamudheenk.n86765 жыл бұрын
*5 വർഷമായി ഞാൻ കാരക്കുടിയിൽ ഉണ്ട്... കാരക്കുടിയിൽ തങ്ങിയിട്ടുള്ള മലയാളികൾ ആരെങ്കിലും ഈ വീഡിയോയുടെ ചുവട്ടിൽ ഉണ്ടെങ്കിൽ പറയുക...*
@christophermoriarrty68835 жыл бұрын
Hai brother avide ninnum nammukku tile edukkan pattumo
@nisamudheenk.n86765 жыл бұрын
@@christophermoriarrty6883 ബ്രദർ, ആത്തങ്കുടി ടൈൽ കേരളത്തിൽ നിന്നും പലരും എടുക്കാറുണ്ട്... ഒരിക്കൽ, കൊല്ലം RTO മറ്റോ ആണെന്ന് തോന്നുന്നു, ഈ ടൈൽ എടുക്കാൻ വരുന്നുണ്ടെന്നും അദ്ദേഹത്തിനെ അവിടെ കൊണ്ട് പോകണം എന്ന് എന്റെ ഒരു മാനേജർ പറഞ്ഞിരുന്നു... പിന്നീട് എന്ത് കൊണ്ടോ എനിക്ക് വിളി വന്നില്ല... പക്ഷേ, അറിഞ്ഞിടത്തോളം ആ ഗ്രാമത്തിലുള്ള പണിക്കാർ തന്നെയാണ് ആ ടൈൽ അതിന്റെ ഭംഗിക്ക് ഒട്ടിച്ചു തരുന്നത്..... അവർക്കതിന്റെ കൂലി കൊടുത്താൽ മതി...
@christophermoriarrty68835 жыл бұрын
@@nisamudheenk.n8676 brother te number onnu tharamo
Santosh thank you very much for your Sancharam programme in Chettinad Superb❤😅😊🎉
@ramesht452 Жыл бұрын
മഹാത്ഭുതം❤❤❤
@sajeevarjunan13715 жыл бұрын
ഇന്ത്യയിൽ കാണണ്ട 3. സംസ്ഥാനങ്ങൾ Thamil Nadu, Karnataka, Rajasthan
@ashlirasal.k86853 жыл бұрын
Every states have their own cultures
@najadibrahim36455 жыл бұрын
Sancharam youtubil wait cheythavar undo💓
@kakkolillalitha14705 жыл бұрын
മതപരിവർത്തനകാർ അവിടെ എത്തി കാണുമല്ലോ അതുംകൂടികാണിക്കുക.
@najadibrahim36455 жыл бұрын
@@kakkolillalitha1470 എന്തോന്ന് ~?
@newindia49574 жыл бұрын
സംസ്ക്കാരം എന്നാൽ ഇതാണ്,,,,, എവിടെയൊക്കെയോ കണ്ട് മറഞ്ഞ പോലെ കാഴ്ചക്കൾ
@nishanthbalakrishnan47644 жыл бұрын
സംസ്കാരം എന്നത് നിലനിർത്തുന്നതിൽ തമിഴ്നാടിനെ തന്നെ കണ്ടുപടികണം,മലയാളികൾ വളരെ അധികം പുറകിൽ. ഒരു പക്ഷെ ഒരിക്കലും ഇനി ആ പഴയ നാളുകൾ തിരികെ കിട്ടില്ല എന്നത് യാഥാർഥ്യം മാത്രം....
@gopakumargopakumar16454 жыл бұрын
കേരളം കണ്ടു പഠിക്കണം തമിഴ് നാട്ടിലെ റോഡുകൾ.. എത്ര നല്ല റോഡുകൾ
@chithra99754 жыл бұрын
തമിഴ് നാട്ടിലും മോശം റോഡുകൾ ഉണ്ട്. ഞാൻ തമിഴ് നാട്ടിൽ താമസിക്കുന്ന ആളാണ്. തമിഴ് നാട്ടിൽ പല സ്ഥലത്തും യാത്ര ചെയ്തിട്ടുള്ള അനുഭവത്തിൽ പറഞ്ഞതാണ്.
@VELS4363 жыл бұрын
@@chithra9975 , every state has both good and bad roads ..There is nothing special....
@wanderedsoul87163 жыл бұрын
ഇപ്പോഴത്തെ ട്രാവൽ ബ്ലോഗ് ഇത് കണ്ടിട്ട് വേണം പണിക്ക് ഇറങ്ങാൻ👍
@anascheriyodath2765 жыл бұрын
ചരിത്രം അറിയാൻ ഇത് തന്നെ കാണണം ✅✅✅✅🙌🙌🙌🙌🙌
@sandeeplahiri5205 жыл бұрын
Speechless👍
@santhoshpolish91335 жыл бұрын
ഇത് വച്ച് നോക്കുമ്പോൾ ജയലളിതയുടെ ആഡംഭരം ഒന്നും ഒന്നു മല്ലെന്ന് തോന്നിയത് എനിക്ക് മാത്രമാണോ?
@rafeequekuwait30355 жыл бұрын
ജയ യുടെ പണം പൊതു സ്വാത് ആണ് ബട്ട് പൂർവ ചെട്ടി യാ ൻ മാർ അവരുടെ സ്വന്തം പണം ആണ്
@faihafaazfilza16275 жыл бұрын
വളരെ നല്ല ഒരു അറിവ് നൽകിയ ടീം സഫാരിക്കു ഒരായിരം അഭിനന്ദനങ്ങൾ..
@jomonsebastian2825 жыл бұрын
Finally the travel master is back
@sarath92575 жыл бұрын
ചെട്ടിനാട് അടിപൊളി
@abeehaabhii65673 жыл бұрын
ഒന്ന് കൂടെ നമ്മൾ ഓർക്കാനുണ്ട്... നമ്മുടെ ഇന്ത്യയിൽ ഒരുപാട് സ്മാരകങ്ങൾ ഉണ്ട് അതൊന്നും ഇന്ന് സംരക്ഷിക്കുന്നില്ല എന്നതാണ് വസ്തുത 🥀🙏
@fathimathsafira67594 жыл бұрын
7am class thott kanan thudanghiyatha ippo +2 kayinjh.ithinte song poliyaan 'Ee neelakasha pukkal nullan neeyum porunno' waah waah👌👌
@southernwind27373 жыл бұрын
Your style of narration is so good one small correction the road side board there in Tamil appears to be written as " AathanKudi" ( ஆதன்குடி) not "Athan Kudi" (அதன் குடி)
@sreejithmattathil55344 жыл бұрын
തമിഴ്നാട് = തല നാട് 🤩🤩🤩
@manikandan_ip4 жыл бұрын
Thalapathy 😎
@fabolousnature3873 Жыл бұрын
@@manikandan_ip mendal
@kamalmohan54895 жыл бұрын
ചെട്ടിനാട് ഒരു അത്ഭുതമാണ്
@Glowing_Star2132 жыл бұрын
Chettiyar🇨🇬 community people🚩 Chettinad🇨🇬 Chettinad samayal
@Ruraltalkies5 жыл бұрын
സഫാരി ചാനൽ ഇന്നുവരെ സംരക്ഷണം ചെയ്തതിൽ വെച്ച് ഏറ്റവും മനോഹരമായ, അറിവ് നൽകുന്ന ഒരു എപ്പിസോഡ് ആയിരുന്നു ചെട്ടിനാട്. കാരണം ഇത് നമ്മുടെ ഇന്ത്യയിൽ തന്നെയാണ്...
@mujeebrahmanmrk76314 жыл бұрын
mind-blowing great 👌 Job
@agustinabasas5 жыл бұрын
വിസ്മയങ്ങൾ ക്യാമറയിലാക്കി യാത്ര തുടരട്ടെ....... കാത്തിരിക്കാം
@sujilvk34075 жыл бұрын
തമിഴ്നാടിന്റെ രാമനാഥപുരം ജില്ല കൂടി ഉൾപ്പെടുത്തുമോ
*ഒരുപാട് മലയാളം തമിഴ് മൂവിയിൽ ഈ തെരുവും വീടും ഉണ്ട്*
@sree46075 жыл бұрын
ഇതൊക്കെ കാണുമ്പോൾ കേരളമൊക്കെ എവിടെ കിടക്കുന്നു കുറെ ചതിയും വഞ്ചനയും മാത്രമറിയാവുന്ന ആൾക്കാർ ചുറ്റോടുചുറ്റും മതിലുകെട്ടി മൂന്നാല് പട്ടിയേം വളർത്തി വീട്ടിലടച്ചിരിക്കുന്ന പൊങ്ങച്ചക്കാരികളായ കുറെ പെണ്ണുങ്ങൾ പെണ്ണെന്നു പറയുന്നതേ നാണക്കേടാ ജീവിതമെന്തെന്നു അറിയണമെങ്കിൽ ഇതുപോലുള്ള സ്വർഗതുല്യമായ നാട്ടിൽ ചെല്ലണം പലപ്പോഴും ഓർക്കാറുണ്ട് കേരളത്തീന്നു എങ്ങോട്ടേലും പോയാലോ എന്ന് അത്രക്കും കൊള്ളില്ലാത്ത മനുഷ്യരുള്ള നാടായി മാറുന്നു കേരളം
@@aswinisuraj7752 തെറ്റി മോളെ ഞാൻ ആണല്ല പെണ്ണാ അതുകൊണ്ടാ ഉള്ളകാര്യം തല ഉയർത്തി പിടിച്ചുതന്നെ പറഞ്ഞത് കണ്ണ് തുറന്ന് ചുറ്റോടുചുറ്റും നോക്കുക അപ്പോൾ മനസിലാകും നമ്മൾ ജീവിക്കുന്ന ചുറ്റുപാടും അവിടുത്തെ ആൾക്കാരെയും
@sreekkutty64365 жыл бұрын
നല്ല കോമഡി കമന്റ് !!താങ്കളുടെ വാക്കുകളിൽ നിന്നുതന്നെ അറിയാം തൊട്ടടുത്തുള്ളതിന്റെയൊക്കെ കുറ്റം മാത്രമേ കാണുകയുള്ളു എന്ന്. ആദ്യം നമ്മുടെ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ പഠിക്ക്. അപ്പോൾ തിരിച്ചും അതുതന്നെ കിട്ടും.
@nishaspai465 жыл бұрын
അവിടെ ജീവിക്കാൻ ബുദ്ധിമുട്ടാണ് . ചൂടും,എങ്ങനെ വീണാലും ക്യാഷ് എന്ന ആളുകളുടെ മനോഭാവവും . ആ നാട്ടിൽ 1 വർഷത്തോളം ജോലി ചെയ്ത അനുഭവത്തിൽ നിന്ന് പുറമെ നിന്ന് kaanumbol ഉള്ള ഭംഗി ആണ്
@ramamoorthyk82163 жыл бұрын
@@aswinisuraj7752 ആ ആണ്ങ്ങളുടെ മക്കളാണ് പെണ്ണുങ്ങൾ.
@vibin.b.k5 жыл бұрын
കുട്ടിക്കാലത്തു മാഗ്ഗിയും കഴിച്ചു കൊണ്ട് സഞ്ചാരം കാണാൻ തുടങ്ങിയത് ആണ് ഞാൻ. ഇപ്പോൾ എന്റെ കല്യാണം ആകാറായി ഇന്നും സഞ്ചാരം പരുപാടികൾ മുടങ്ങാതേ കാണും ഇനിയും.
@nikhilkaruvanthodi44254 жыл бұрын
Rameswaram - Dhanushkodi ഒരു Episode ന്നായി കാത്തിരിക്കുന്നു
@nandagopan44235 жыл бұрын
Please upload vedios continuously 🥰🥰🥰🥰
@hussaina82125 жыл бұрын
Supr
@antonyc.t59515 жыл бұрын
I support you
@sheeja.george70075 жыл бұрын
God bless you..we love SAFARI...😊😊😊😊
@ravichandranrajendran45564 жыл бұрын
i can feel that monsoon vibe
@adhustech4 жыл бұрын
I am also a Chettiar. Anyone else here other than me
ഗ്രാമങ്ങളിലെ മതിലില്ലുള്ള ആ സിമെന്റിന്റെ പരസ്യം കാണുബോൾ സന്തോഷം തോന്നുന്നവർ ഉണ്ടോ ഇവിടെ?
@renukand50Ай бұрын
E ചെട്ടിനാടിന്റെ കാഴ്ചകൾ മനോഹരം
@seanconnery12773 жыл бұрын
Very good documentary.Thank you.
@prakashv86394 жыл бұрын
Is a fantastic reports from Mr. Santhosh. Thanks
@shamsudheenshamsu41775 жыл бұрын
നമ്മുടെ അയൽ രാജ്യമായ ചെട്ടിനാടിനെ പറ്റിയുള്ള കാഴ്ച വ ളരെ കൗതുകത്തോടെയും അതിശത്തോടു കൂടിയാണ് കണ്ടത് ചെട്ടിന്മാരുടെ നടും ഗ്രാമവും അതിഗംഭീര വീടും ,അവിടുത്തെ കൈ,കൊണ്ട് നിർമ്മിക്കുന്ന ടൈയിൽ എടുത്ത് പറയേട്ടത് തന്നെ
@sree46075 жыл бұрын
എനിക്ക് അവിടെ സ്ഥലം വാങ്ങി ഒരു ചെറിയ വീടുപണിയാൻ ആഗ്രഹം നടക്കുവോ
@nishaspai465 жыл бұрын
അവിടെ ജീവിക്കാൻ ബുദ്ധിമുട്ടാണ് . ചൂടും,എങ്ങനെ വീണാലും ക്യാഷ് എന്ന ആളുകളുടെ മനോഭാവവും . ആ നാട്ടിൽ 1 വർഷത്തോളം ജോലി ചെയ്ത അനുഭവത്തിൽ നിന്ന് .
@drpushparajacharyabprachar30713 жыл бұрын
@@nishaspai46 ഞാനിപ്പോഴും തഞ്ചാവൂരിലാണ്. കാരക്കുടിയും ആത്തങ്കുടിയും തൃച്ചിയും സേല വും എല്ലാം കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.