മഹാ അണു ... വീർപ്പുമുട്ടിക്കും പക്ഷേ ? | ABC MALAYALAM JYOTHISHAM| PART 04

  Рет қаралды 44,271

Abc Malayalam Jyothisham

Abc Malayalam Jyothisham

Күн бұрын

മഹാ അണു ... വീർപ്പുമുട്ടിക്കും പക്ഷേ ?
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
#genuinemalayalamjyothisham #reliablemalayalamjothisham

Пікірлер: 70
@balachandrakv6661
@balachandrakv6661 Ай бұрын
പ്രകൃതി യെ ഉപദ്രവിച്ചാൽ പ്രകൃതി തിരിച്ചടിക്കും. അരിക്കൊമ്പനോടും ചെയ്തത് ഒന്നും പ്രകൃതി സഹിക്കില്ല. ഇതു ഞാൻ അന്നേ പറഞ്ഞതാണ്. 😢😢😢😢
@sivarajankunjukunju7182
@sivarajankunjukunju7182 Ай бұрын
100% യോജിക്കുന്നു താങ്കളോട് അരികുമ്പനോട് ചെയ്ത ക്രൂരത മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും സഹിക്കാൻ പറ്റില്ല അതിന്റെ ജന്മദേശത്തുനിന്നും അതിന്റെ കൂട്ടുകാരിൽ നിന്നും അതിന്റെ ഇണയിൽ നിന്നും അതിനെ അടർത്തി മാറ്റി അതിനെ കെണിവെച്ച് പിടിക്കുന്നത് ലൈവ് കണ്ടു ആസ്വദിച്ചവരാണ് മലയാളി ആ ആനയും ഈ പ്രകൃതിയുടെ ഭാഗമായിരുന്നു അതിന്റെ തിരിച്ചടിയാണ് നാമിന്ന് അനുഭവിക്കുന്നത്.
@shajithemmayath3526
@shajithemmayath3526 Ай бұрын
മോദിജിയെ കാണാൻ അങ്ങേക്ക് പറ്റും കാരണം സത്യം തിളങ്ങും, സത്യം വിജയിക്കും 🙏
@josepjohn1142
@josepjohn1142 25 күн бұрын
Yes....yes..... നിങ്ങൽ...പറഞ്ഞത്....കറക്റ്റ്.....പ്ലാസ്റ്റിക്....മാലിന്യം...ഒരു പ്രധാന...ഘടകം ..അവിടെ എലികൾ.... പെറ്റ്...പേരുകാം....
@sureshvasudevnachari6628
@sureshvasudevnachari6628 Ай бұрын
വയനാട് ദുരന്തം എന്താ പറയാഞ്ഞേ
@dineshvpillai4672
@dineshvpillai4672 Ай бұрын
ഒരു ഇന്റർവ്യൂയിൽ പറയുമ്പോൾ അതിന് ഒരു വ്യക്തത ഉണ്ടാകണം. പിന്നെ ഇദ്ദേഹം മുൻപ് നടത്തിയ പ്രവചനത്തെ പറ്റി ആണ് പറയുന്നത്... അത് പിന്നെയും പിന്നയും സത്യം ആണെന്ന് തെളിവ് പറഞ്ഞുകൊണ്ടിരിക്കുന്നു.. ഈ ഇന്റർവ്യൂ നിർത്തുന്നത് ആണ് നല്ലത്... ഒന്നും വ്യക്തമല്ല... കേരളത്തിൽ എന്തല്ലാം പറയാൻ ഉണ്ട്.., eg. മുല്ലപെരിയാർ, പാർട്ടി, ഇന്ത്യയുടെ അടുത്ത ചുവട് വെപ്പ് അങ്ങനെ എന്തെല്ലാം.... ഇന്റർവ്യൂ ചെയുന്ന ആൾ ഇരുന്നു മൂളിയാൽ എങ്ങനെ ശെരിയാകും.... Very bad..,. Sorry
@umeshmanim1534
@umeshmanim1534 Ай бұрын
മോദിജി വിഷ്ണുവിന്റെ 11-ആമത്തെ അവതാരം.
@AbdulLatheef-cg5yj
@AbdulLatheef-cg5yj Ай бұрын
ആടി പാടി നടന്ന അരികൊമ്പൻ ആയിരുന്നു 🥲എല്ലാപേരും കുടി അതിനെ നാട് കടത്തി 😭😭😭
@ppp-uc7gd
@ppp-uc7gd 27 күн бұрын
He had visions about the future world. But he is not optimistic about his own predictions. That's why he is not prepared to hand over what he is said to have written as his future predictions. It's quite natural.
@sainu69
@sainu69 14 күн бұрын
മോദിയും ഷായും,യോഗിയും മഹാശിവന്റെ അവതാരങ്ങൾ
@jayadevanalingal2763
@jayadevanalingal2763 25 күн бұрын
Modi five years voplest chaiyumo ? Indian janathavargeeyathyil thamiladidikkumo ?
@thomastj6724
@thomastj6724 5 күн бұрын
after hearing about Moji's personality prediction , I am not trusting this Sudharsaran .
@venugopalancv-cy5yr
@venugopalancv-cy5yr 26 күн бұрын
ഞാൻ ആദ്യമായിട്ടാണ് ഇത്രയും നിലവാരം കുറഞ്ഞ ഒരു ചർച്ച കാണുന്നത്. കഷ്ടം തന്നെ.
@pvk3653
@pvk3653 Ай бұрын
ഇപ്പം അടുപ്പിൽ പുകയില്ല.. എല്ലാ വീട്ടിലും ഗ്യാസ് ഉണ്ട്..
@skunk05
@skunk05 Ай бұрын
He say everything is written for what ever q he is asked... Kindly show what ever you have written for atleast next month
@jayadevanalingal2763
@jayadevanalingal2763 25 күн бұрын
Rahulinu Indian janathakku vendi endagilum chaiyan kazhiyumo ?
@saleekathismail2711
@saleekathismail2711 13 күн бұрын
Mullaperiyar dam inte karyam onnu pravachikkamo.
@manojkorambil9598
@manojkorambil9598 Ай бұрын
ABC യിലെ മിക്ക ഇന്റെർവ്യൂ ഞാൻ കാണാറുണ്ട് നല്ല രീതിയിൽ ആണ് കാര്യങ്ങൾ മുമ്പോട്ട് പോകുന്നത് bt ഇങ്ങേരുടെ 2.3 വീഡിയോ കണ്ടു മഹാ ബോറ് കാണുമ്പോൾ വിരക്ത്തി മാത്രമല്ല വീർപ്പുമുട്ടലും തോന്നുന്നു ചാനലിന്റെ വില കളയല്ലേ .
@sudhauday1487
@sudhauday1487 29 күн бұрын
മനുഷ്യരുടെ മനസ്സിൽ അടിഞ്ഞുകൂടിയ വിഷം ആണ് നമ്മൾ കണ്ട കൊറോണ.ഇനിയും ഇതിൽ അപ്പുറവും കാണേണ്ടി വരും. ഒരു സംശയവും ഇല്ല.
@sijimolpn1120
@sijimolpn1120 Ай бұрын
Hai
@user-ch8xp1wk4u
@user-ch8xp1wk4u 15 күн бұрын
മുല്ലപെരിയാർ ഡാം പൊട്ടുമോ 6 ജില്ലാ പോകുമോ ഒന്ന് parayumo
@RekhaSanjiv-td8vc
@RekhaSanjiv-td8vc Ай бұрын
Eyal parayunadhonnum sariyalla. Pravachanam onnum parayunnilla varudhe samayam kalayunnu. Boradikkunna sambashanam
@jayankb3381
@jayankb3381 26 күн бұрын
പ്രവാചക മാരുടെഎണ്ണംകൂടിവരുന്നുലേകവസാനമായേ
@user-pk1qn5cy2b
@user-pk1qn5cy2b Ай бұрын
1948 മുതൽ ഭൂമിയിൽ എത്ര മഹാമാരി വന്നു ആഗോളതലത്തിൽ കൊറോണ പോലെയുള്ളത് 1948 മുതൽ ഏഴു മഹാമാരികൾ ലോകാവസാനം വരെ ഉണ്ടാകും എന്ന് ബൈബിളിലെ രേഖപ്പെടുത്തിയിരിക്കുന്നു അത്തിമരം തളിർത്ത് കഴിയുമ്പോഴാണ് തുടങ്ങുന്നത് 1948 ൽ അത്തിമരം തളർത്തു ഇനിയങ്ങോട്ട് ഏഴു മഹാമാരികൾ ഉണ്ട് അത്തിമരം ഇസ്രയേൽ ദേശമാണ്
@niranjanabhi
@niranjanabhi 27 күн бұрын
എഴുതി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് എന്താ കാര്യം. ജനങ്ങൾ അറിയണ്ടേ പ്രവചനങ്ങൾ.. അതല്ലേ പ്രവചനം.. അവതാരകൻ ചോദിച്ചിട്ട് പോലും വരാനുള്ള കാര്യങ്ങൾ പറയുന്നില്ല.. എഴുതി വെച്ചിട്ടുണ്ട് എന്ന് മാത്രം പറയുന്നു.. ഇത് ചുമ്മാ ആളുകളെ വിഡ്ഢികൾ ആക്കരുത്..
@keralacitizen
@keralacitizen Ай бұрын
പ്രവചനം? അത് എഴുതി വെച്ചിട്ടുണ്ട് പറയൂല നടന്നാൽ പറയാം. അതുമിതും പറഞ്ഞ് കൊണ്ടിരിക്കുന്നു. സുരേഷ് ഗോപി ജയിക്കുമെന്ന് പറയാൻ ജോത്സ്യനാകേണ്ട.
@remanivijayan1141
@remanivijayan1141 28 күн бұрын
ഷിരൂരിൽ കാണാതായ അർജുനെ കിട്ടുമോ
@sanjeevannair9446
@sanjeevannair9446 Ай бұрын
E ayal eantho than nalla manushana pola seen.
@josephkool833
@josephkool833 12 күн бұрын
Please do not kill animals and pls do not eat them.
@anilkumarpr4758
@anilkumarpr4758 Ай бұрын
മറുപടി പറയുമ്പോൾ ബ ബ ബ എന്തെടെയ് ഇങ്ങനെ 😜😜😜
@ngunnikrishnannampoothirii2877
@ngunnikrishnannampoothirii2877 Ай бұрын
ഇങ്ങേര് എന്തുവാ ഈ പറയുന്നത്? ആർക്കെങ്കിലും വല്ലതും മനസിലായോ ? വെറുതെ സമയം കളയലും ചപ്ലാച്ചിയും മാത്രം. കഷ്ടം . ഇതൊക്കെ സംപ്രേഷണം ചെയ്ത് ചാനലിന്റെ സമയം കളയരുത്
@SabuJoseph-rq9kf
@SabuJoseph-rq9kf 27 күн бұрын
വയനാടിൻ്റെ കാര്യം പറയാൻ പറ്റില്ലായിരുന്നോ? കൊല്ലത്ത് പ്രേമചന്ദ്രൻ ജയിക്കുമെന്ന് അറിയാത്തവർ ആരെങ്കിലും ഉണ്ടായിരുന്നോ? മുകേഷിന് വരെ അറിയാമായിരുന്നു അവിടെ പ്രേമചന്ദ്രൻ ജയിക്കുമെന്ന്.
@georgejoseph660
@georgejoseph660 Ай бұрын
Eduallarukku,ariayam
@rajagopathikrishna5110
@rajagopathikrishna5110 Ай бұрын
വെറും ബാലിശമെന്നേ ഈ മനുഷ്യന്റെ വാക്കുകൾ തോന്നിയ്ക്കു.കഴിഞ്ഞ പ്രധാന കാര്യങ്ങളൊക്കെ താൻ പ്രവചിച്ചു എന്ന് അവകാശപ്പെടുകയും ഭാവി പ്രവചിക്കാൻ പറഞ്ഞപ്പോൾ ആർക്കും പറയാൻ കഴിയുന്ന പോലെ ഒരു അണുവിന്റെ വരവിനെക്കുറിച്ച് പറയുന്നു.അതു് നൂറു വർഷത്തിനുള്ളിലൊ പത്തുവർഷത്തിനുള്ളിലൊ ആവാം -അതിനെക്കുറിച്ച് വിശദീകരണങ്ങളൊ വിചിത്രം.ഇതൊക്കെകേട്ട് തലയാട്ടിയിരിയ്ക്കുന്നവരുടെ മൂഢതയെക്കുറിച്ചേ അത്ഭുതപ്പെടേണ്ടൂ.പലതരം തട്ടിപ്പുകാർ എന്ന് പ്രേക്ഷകർ പറഞ്ഞാൽ അവരെ എങ്ങനെ കുറ്റപ്പെടുത്തും?
@anilalbert902
@anilalbert902 Ай бұрын
kzbin.info/www/bejne/nKKuqKhvltiffbcsi=8KMOBlS34HWl254n
@pvk3653
@pvk3653 Ай бұрын
അണുക്കൾ ഇനി വരും കാലത്ത് ഉണ്ടാകും എന്ന് എല്ലാര്ക്കും അറിയാം... പല പല അസുഖങ്ങൾ ആണ് ഇനിയുള്ള കാലം...അത് പറഞ്ഞ കാലം 100 കൊല്ലം കഴിഞ്ഞോ ചിലപ്പോ 10 കൊല്ലത്തിനു ഉള്ളിൽ, അതിൽ ഒരു ഉടായിപ്പ് ഉണ്ട് മോനെ 😂
@symosyed5313
@symosyed5313 Ай бұрын
ക്രിത്യത ഇല്ലാതെ എന്തൊക്കയോ പറയുന്നു...
@georgejoseph660
@georgejoseph660 Ай бұрын
Eal ada,vatta, nigel mattullavara, madanmarakkunnu
@renjithpr1170
@renjithpr1170 28 күн бұрын
യേശുവിനെ കൊന്നതും ഇതുപോലെ പറഞ്ഞതിന് അല്ലെ
@AnilKumarP-ze7dw
@AnilKumarP-ze7dw Ай бұрын
Kallam parayaruthe
@sasikumarmenon8521
@sasikumarmenon8521 27 күн бұрын
അദ്ദേഹം എന്ത് കൊണ്ട് ട്രമ്പ് തന്നെ വരും എന്ന് പറയാത്തത്, അങ്ങനെ അല്ലേ പറയേണ്ടത്, അല്ലാതെ ട്രമ്പ് ഇങ്ങനെ പറഞ്ഞാൽ, ഇങ്ങനെ ചെയ്താൽ വരും എന്ന് പറയുന്നതിൽ എന്താണ് അർത്ഥം. അദ്ദേഹം ഇങ്ങനെ പറഞ്ഞാൽ മതിയായിരുന്നു, ഞാൻ ധാനിച്ചപ്പോൾ ട്രമ്പ് ജയിക്കുമെന്നാണ് കണ്ടത്. എന്ത് പ്രെഡിക്റ്റ ചെയ്യുമ്പോളും അതിന് വളരെ വ്യക്തതാ വേണം. ഉറപ്പില്ലെങ്കിൽ പുറത്ത് പറയരുതു. ഇന്റർവ്യൂ ചെയ്യുന്ന ആളും വ്യക്തമായ ഉത്തരം കിട്ടാൻ ശ്രമിക്കുന്നില്ല.
@lilalila4912
@lilalila4912 Ай бұрын
ചേട്ടന്റെ കോൺടാക്ട് നമ്പർ കിട്ടുമോ
@abcd9abc605
@abcd9abc605 25 күн бұрын
You lost when you said Mohd. How you compare him with other leaders
@umeshthiruthiyil9512
@umeshthiruthiyil9512 Ай бұрын
ഒറ്റ ചോദ്യം ഭാവിയെ കുറിച്ച് ...പിന്നെ 2 മണിക്കൂർ കഥ 😂😂 ചോദ്യം ചോദിച്ചവന് വല്ലതും മനസിലായോ എന്തോ
@georgejoseph660
@georgejoseph660 Ай бұрын
Eal, kallan pattikkunnu,
@SmilingAardvark-ux5ow
@SmilingAardvark-ux5ow Ай бұрын
26 baranam pokum
@SawravKoaltunnikrishnan
@SawravKoaltunnikrishnan Ай бұрын
നടക്കുമോ
@arunkumar6384
@arunkumar6384 Ай бұрын
who , Bill gates Tedros എന്നിവരുടെ നേരത്വത്തിൽ ഏതു നിമിഷവും അടുത്ത മഹാമാരി റീലിസ് ചെയ്യപ്പെടാം. Agenda യുടെ completion date 2030 ആണ്. അതിന് മുമ്പ് ഇവിടെ ഇതു വരെ കാണാത്ത പലതും നടക്കും
@rajendransindhu8681
@rajendransindhu8681 Ай бұрын
രാജേന്ദ്രൻ 1970 മാർച്ച് 31 രാവിലെ മണി 36 മിനുട്ട്
@nairraj5992
@nairraj5992 Ай бұрын
ഇനിയും ഒരു 100 വർഷം ജീവിക്കട്ടെ.
@radhikakeloth7810
@radhikakeloth7810 Ай бұрын
ഈ സാറിൻറെ നമ്പർ എന്താ ഇതിൽ ഇടാതെ
@sidharthannv2625
@sidharthannv2625 24 күн бұрын
ചക്ക തലയിൽ വീണ് മുയൽ ചത്തു എന്ന് പറഞ്ഞ പോലൊരു പ്രവചനം
@sivadasanpn299
@sivadasanpn299 25 күн бұрын
എന്തോന്നാണ് പറയുന്നത്. No clarity
@spvallikunnuspvallikunnu612
@spvallikunnuspvallikunnu612 Ай бұрын
2029 ൽ ഭാരതം ആയിരിക്കും ഏറ്റവും ജനസഖ്യ ഉള്ള രാഷ്ട്രം പക്ഷേ ...... അത് 70
@arjun.a3956
@arjun.a3956 Ай бұрын
Sir nte no tharumo. Please
@georgemenachery6604
@georgemenachery6604 26 күн бұрын
Don't compare Jesus Christ with all these people
@celiaabraham8561
@celiaabraham8561 Ай бұрын
Trump for another ten years 😳. Only two terms possible for any President in USA
@josephkool833
@josephkool833 12 күн бұрын
I think 3 or 4
@jaleena8501
@jaleena8501 27 күн бұрын
എന്നാ പിന്നെ വേകം വന്നോട്ടെ സമയം വൈകിക്കണ്ട
@RajasekharanNairG
@RajasekharanNairG 25 күн бұрын
ഇതു നമ്പർ വൺ ഉടായിപ്പ്
@subhashcn1410
@subhashcn1410 28 күн бұрын
വീണ്ടും വെറുതെ ഞഞ്ഞ മുഞ്ഞ എനന് ഇയാൾ പറഞ്ഞു കൊണ്ടേ ഇരിയ്ക്കും. ABC malayalam ജ്യോതിഷം എന്ത ഉടായിപ്പും ആയിട്ട് ഇറങ്ങിയിരിക്കുകയാണ്
@Aami-wy9gv
@Aami-wy9gv 25 күн бұрын
Modiji yudey thejas Nalla commody mansil orittu dayapialum illa.ennitu pukazhtunnu.sanghi channel ayondu koallam.
@josephkool833
@josephkool833 12 күн бұрын
Poda mandanda mone, naadu vidu da p da mone
@msprasad9762
@msprasad9762 Ай бұрын
👎
@josephkool833
@josephkool833 12 күн бұрын
Poda manda😂
@alsatrading8486
@alsatrading8486 Ай бұрын
Sir Please share Sir contact
@vs-hb1os
@vs-hb1os 28 күн бұрын
എന്തിനാണ് ഈ പാവത്താനെ ്് പിടിച്ചിരുത്തി ഒരോന്ന് പറയി പ്പിക്കാൻ ശ്രമി ക്കുന്നത്?നന്നായി നുണ പറയാൻ പോലും അദ്ദേഹത്തിന് അറിയില്ല.
@BeenaJenson
@BeenaJenson 24 күн бұрын
Phone number tharamo
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 98 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН