ഇല ചവിട്ടി പിടിച്ച കൃഷ്ണന്റെ കാലിന്റെ ശക്തി കുറഞ്ഞു.. അവസാനം എല്ലാം കഴിഞ്ഞു കൃഷ്ണൻ റസ്റ്റ് എടുക്കുമ്പോൾ അതെ കാലിൽ വേടൻ കിളിക്ക് എയ്ത അമ്പ്. കൊണ്ട് കൃഷ്ണൻ ഇഹലോക വാസം വെടിയുന്നു..
@jibinphilip817210 күн бұрын
Enik eth kettappo 2nd kaarym manasilayi... 1) Oru kaarythinu povumbol kanda edath vaayi noki nilkaruth 2) Palareyum nammal kaanum pakshe avarude abhiprayam alla nammude kaaryangal theerumanikendath
@ABHIJITH__Talks10 күн бұрын
Exactly bro
@adarsht7113Күн бұрын
Vyasa mahabhrathil ithu illa 1 . Ee 3 asthramgalum peru onnu parayamo😅 2: bheshmar ,dronar , aswathammav,kripar ivarokkae ivare kollam ee asthrathinu pattumo😅
@ashwinr495512 күн бұрын
❤
@ARU485515 күн бұрын
🥰
@sidharthkrishna342515 күн бұрын
കഥ എഴുതാൻ വേണ്ടി വ്യാസൻ വന്നപ്പോ ബാർബറികന്റെ ശരീരം മാത്രമേ കണ്ടുള്ളു... ആരാണ് അത് എന്ന് വ്യക്തമാവാത്തത് കൊണ്ട് പുള്ളി അവോയ്ഡ് ചെയ്ത്.. പിനീട് കോപ്പി പ്രിന്റ് കഴിഞ്ഞപ്പോൾ ആണ് ദൂരെ നിന്ന് ഒരു തല കണ്ടത് പക്ഷെ വൈകി പോയി.... പിന്നീട് ഈ കാര്യം വ്യാസൻ ബാക്കി എഴുത്തുകാരോട് പറഞ്ഞു അവർ പുള്ളിയെ അവരുടെ കഥയിൽ ഉൾകൊള്ളിച്ചു..😢
@ABHIJITH__Talks15 күн бұрын
😹😹😹
@nikhilraj63813 күн бұрын
അപ്പോൾ ഒരു സംശയം... ഒരു നിമിഷം കൊണ്ട് യുദ്ധം ജയിക്കാൻ ആവും എന്നല്ലേ പറഞ്ഞത്. രണ്ട് അമ്പുകൾ കൊണ്ട് വേണ്ടവരെ സംരക്ഷിക്കുകയും, അല്ലാത്തവരെ മാർക്ക് ചെയ്യുകയും ചെയ്യും. മൂന്നാമത്തെ അമ്പ് ഒറ്റ നിമിഷം കൊണ്ട് ശത്രുക്കളെ സംഹരിക്കും. എങ്കിൽ, യുദ്ധം തുടങ്ങി ആദ്യ നിമിഷം തന്നെ ദുര്യോധനൻ ഉൾപ്പെടെ എല്ലാ കൗരവരും മരിക്കും. അതോടെ യുദ്ധം അവസാനിച്ച് പാണ്ഡവർ ജയിക്കില്ലേ.. പിന്നെന്തിന് യുദ്ധം തുടരണം?