എൻ്റെ എഴുത്ത് , കൊച്ചി എഫ് മ്മിലെ ഹൃദയപൂർവ്വം രാജഗിരിയിൽ ആശേച്ചിയും ബാലേട്ടനും ചേർന്ന് വായിക്കുന്നു.
Пікірлер: 39
@ambikadevitr13017 күн бұрын
ആ പഴയ രംഗം കണ്മുന്നിൽ വരച്ചു കാണിച്ചിരിക്കുന്നു. കുംഭഭരണിയും, പറസംഘവും, ജി എന്ന കവിയുടെ നാടും, കൃതികളും കണ്മുന്നിൽ തന്നെ തെളിയുന്നു. അഭിനന്ദനങ്ങൾ മോളെ ❤️❤️❤️😘😘😘
@mayabalakrishnan92097 күн бұрын
@@ambikadevitr1301 സന്തോഷം! നന്ദി. 🙏❤️ എനിക്ക് മനസിലായില്ലാ ട്ടോ. നായത്തോട് ഉള്ളതാണോ?
@ambikadevitr13017 күн бұрын
മായയുടെ അമ്മക്ക് അറിയാം. തൊടുപുഴ വീട്. എന്റെ കൊച്ചച്ഛൻ ആണ് Dr. Pankaj. രാഘവൻ sir ന്റെ മോൾ ആണ്. ❤️❤️❤️😘😘@@mayabalakrishnan9209
മായേ ...... മായയുടെ ഈ കത്ത് തന്നെ മനോഹരമായ ഒരു കഥയോ കവിതയോ ആണ്. എത്ര മനോഹരമായ പദങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്! അവതാരകർ പറയുന്നതിൽക്കവിഞ്ഞ് എന്തു പറയാൻ? അഭിനന്ദനങ്ങൾ💐
@mayabalakrishnan92092 күн бұрын
@@sunandam7552 സീതാലക്ഷ്മി ടീച്ചറെ....സന്തോഷം ട്ടോ. നന്ദി സ്നേഹം.
@mayabalakrishnan92092 күн бұрын
@@sunandam7552 ❤️❤️❤️
@ravichannel15 күн бұрын
പ്രിയ മായക്കുട്ടീ..... വളരെ മനോഹരമായി....❤❤❤❤ ബാലേട്ടന്റെ വായനയും ഭംഗിയായി.
@mayabalakrishnan92094 күн бұрын
@@ravichannel1 താങ്ക്യൂ! സന്തോഷം. 🙏❤️
@ramesh1sethumadhavan7 күн бұрын
മഹാനായ കവിയുടെ സ്മരണ ദിനത്തിൽ അടുത്ത തലമുറയിൽ കവികൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. മായ ചേച്ചിക്ക് പ്രത്യേക അഭിനന്ദനങ്ങൾ❤🎉🎉
@mayabalakrishnan92097 күн бұрын
@@ramesh1sethumadhavan Thank you Ramesh 🙏❤️
@jayasreemamalakandam48684 күн бұрын
മായ ചേച്ചി നായത്തോടിൻ്റെ തന്നെ അഭിമാനമാണ് കേട്ടോ🎉🎉