തൃശ്ശൂർ പൂരം, ആറ്റുകാൽ പൊങ്കാല, മകരജ്യോതി തുടങ്ങിയ വിശേഷങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രാധാന്യത്തോടെ യാണ് ഇതും ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്.. ഇത്രക്കും അങ്ങ് താന്ന് പോകരുതേ മാധ്യമങ്ങളെ 🙏
@Majeed8979 сағат бұрын
അലക്ക് കല്ലിന്റെ ഉള്ളിൽ സമാധാനം കിട്ടാൻ വേണ്ടി ഇരുന്ന ചെങ്ങയിനെ പിടിച്ചു എല്ലാരു കുടി സ്വിമ്മിംഗ് പൂളിൽ ആക്കി 🤣🤣🤣🤣
@babuknr97378 сағат бұрын
👍
@jayakumar51287 сағат бұрын
😂😂😂😂@@Majeed897
@SajiMgi7 сағат бұрын
കമെന്റ്സ് വായിച്ചപ്പോൾ വലിയ സമാധാനമായി.. ബുദ്ധി യുള്ള മനുഷ്യർ ധാരാളം ജീവിച്ചിരിപ്പുണ്ട് നമുക്കിടയിൽ ..❤
@sundarji416210 сағат бұрын
വിദ്യാലയങ്ങൾ പൂട്ടിയിട്ടുക.എന്തിനാ വിദ്യാഭ്യാസം?
@nikhunikhil39398 сағат бұрын
നെയ്യാറ്റിൻകരക്കാർ ഇപ്പോഴും 10 നൂറ്റാണ്ടിൽ ജീവിക്കുന്നു
@ratheeshgopinath64497 сағат бұрын
correct😂😂😂
@JtubeOne11 сағат бұрын
ഈ കുറിയിട്ടവൻ താഴോട്ട് വളരുന്ന മലയാളിയുടെ പ്രതീകമാണ്!
@vishnuprakashs6unitaryllb83011 сағат бұрын
You are correct bro
@ajayggm975711 сағат бұрын
അധപതനത്തിൻ്റെ എക്സ്ട്രീം വേർഷൻ അത്രയേ ഉള്ളു
@nijincprakash110010 сағат бұрын
അവനിത് മുതലക്കും...
@santhoshMR-y9u10 сағат бұрын
😂😂😂😂😂😂
@sreejamundot70927 сағат бұрын
മോശം കമെന്റ്സ് ഇടാൻ മലയാളികളെക്കാൾ താന്തോന്നികൾ വേറെയാറുമില്ല. അതുകൊണ്ട് ഈ ക്ഷേത്രം നന്നായിവരും
@viking545711 сағат бұрын
ആറാം നൂറ്റാണ്ടുകാരെന്ന് പറഞ്ഞു കളിയാക്കുന്നവർ ഒന്നാം നൂറ്റാണ്ടിൽ 🤡നേരം വെളുക്കാത്തവർ
@ranjithperimpulavil29502 сағат бұрын
എല്ലാ ഹിന്ദുക്കളും ഇതിന് പിന്നാലെ നടക്കുന്നില്ല.
@joypeter68218 сағат бұрын
ആരെങ്കിലും അറിഞ്ഞാലോ കണ്ടാലോ ചൈതന്യം നഷ്ടപ്പെടുമെന്ന് പറഞ്ഞ് ആരെയും അറിയിക്കാതെ ചെയ്തതു കൊണ്ടല്ലേ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്!!! ഇപ്പോൾ ലോകം മുഴുവൻ അറിഞ്ഞു! പോസ്റ്റ്മോർട്ടവും കഴിഞ്ഞു !! ഇനി സമാധി ഇരുത്തിയാൽ ചൈതന്യം ഉണ്ടാകുമോ ??
@AbdulVahab-h8p11 сағат бұрын
വർഗീയത മാറ്റിവെച്ചോ 🥰
@devikaajimon72709 сағат бұрын
ശ്ശോ, ദൈവമേ ഇതെന്തുവാ 😇
@Sulaikha-b2z8 сағат бұрын
ഇരുത്തി കൊണ്ടുവരാൻ വേണ്ടി ഫ്രീസറിന് ഓർഡർ കൊടുത്തു
@sumaappu5569 сағат бұрын
അടുത്ത ഒരു മഠാധിപതി ഉണ്ടാകാൻ പോകുന്നു
@yamininair87511 сағат бұрын
ശ്ശോ! മനുഷ്യർ ഇത്രക്കും അധ :പതിച്ചു പോയല്ലോ, കഷ്ടം.
@GHFJKL-v3p9 сағат бұрын
അവരുടെ അഛൻ അവരുടെ ഇഷ്ടം അതിൽ നിങ്ങൾക്കെന്താ കാര്യം
@yamininair8757 сағат бұрын
@@GHFJKL-v3p എന്റെ ഫോൺ, എന്റെ comment തനിക്കെന്താ കാര്യം
@GHFJKL-v3p7 сағат бұрын
@yamininair875 അത് തന്നാണ് എനിക്കും ചോദിക്കാനുള്ളത് 😂
@asharudml9 сағат бұрын
നേരം വെളുക്കാത്ത ടീം 😂
@Vbindhu-s6v8 сағат бұрын
വെള്ള ഷർട്ട് കാരാ.....മഹാ സമാധി....ഒടുവിൽ മഹാ ആധി ആയി മാറരുത്.😮
@MANAFPalloor8 сағат бұрын
😂
@peepee27637 сағат бұрын
ജനവരി 17 ഇനി എല്ലാ വർഷവും പൊതു അവധിക്കാണം
@prabhakarankaramil54047 сағат бұрын
കേരളം കുട്ടിച്ചോരക്കാണ് ഈ മനുഷ്യർ നോക്കുന്നത് കഷ്ട്ടം.... നാട് കുട്ടിച്ചോറക്കാൻ. ശ്രമിക്കുന്ന ഇവരെ തിരിച്ചറിയു... 😡😡😡😡
@AneeshBanerjee9 сағат бұрын
1:24 man mixing 😂
@RajeshKumar112117 сағат бұрын
😂😂😂😂കൊള്ളാം... മഹാ സമാധിയൊ... ഇത് സ്വൊഭാവിക മരണം എന്ന് അല്ലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 😂
@AbdulManafAbdulJaleel8 сағат бұрын
*നട്ടു ച്ചക്ക് റാന്തൽ കത്തിച്ചു നടുറോഡിലൂടെ മനുഷ്യനെ തിരക്കി നടന്നുപോയ മഹാനായ സോക്രട്ടീസിനെ ഓർമ വരുന്നു😂😂😂😂😂*
അയാൾ മരിച്ച അന്ന് ഇതു ചെയ്തിരുന്നെങ്കിൽ എന്തങ്കിലും ന്യായികരം ഉണ്ടായേനെ . ഇതൊക്കെ വളരെ മോശം . നൂറു ശതമാനം എഴുതും വായനയും അറിയാവുന്ന ജന സമൂഹമാണ് മലയാളികൾ . ലജ്ജ തോന്നുന്നു. മരിച്ച ആളെ വീണ്ടും വീണ്ടും ദ്രോഹിക്കുന്നു
@Vks14911 сағат бұрын
ആദ്യമേ ഇത് പോരായിരുന്നോ.പുലിവാല് ഒഴിവായേന😢
@nisa57258 сағат бұрын
Yes
@geethajawahar79847 сағат бұрын
കഷ്ടം!!! ഇങ്ങനെയും അധഃപതിക്കുമോ?? ഇത്രയും “ വിശുദ്ധരായവർ” കുറച്ചുകൂടെ ക്ഷമയും ശാന്തത യും കാണിക്കണ്ടേ?? കുറുമ്പും കുന്നായ്മയും എങ്കിലും ഒഴിവാക്കി സംസാരിക്കൂ!!😂😂
@SanjuAni-t1j9 сағат бұрын
Bro evidya I miss him
@chandrakumar87706 сағат бұрын
Vhp യുടെ ഉള്ള വില കളയരുത്. .
@ranjithperimpulavil2950Сағат бұрын
VHP അല്ല. VSDP.
@chandrakumar8770Сағат бұрын
@ranjithperimpulavil2950 vhp എന്ന് തോന്നി അത് കൊണ്ടാണ് കമെന്റ് ഇട്ടതു.
@Aarshashylu8 сағат бұрын
Ithokke enthonnu....
@AmeenAl-d9l9 сағат бұрын
കേരളം ഭ്രാന്താലയം 😀😀
@JohnAbraham198710 сағат бұрын
Prabudha Keralam !!
@nijincprakash110010 сағат бұрын
സമൂഹ ജീവി ആയി ജീവിക്കാൻ പഠിക്ക്... അല്ലേൽ ഇനിയും ഇത് തന്നെയാ ഗതി..
@nisa57258 сағат бұрын
പോസ്റ്റ് മാർട്ടത്തിൽ പ്രഷനമില്ലാത്തത് പോലെ തന്നെ അട്ത്ത ഫോർ സിക്ക് ലും ഒരു പ്രഷനവും ഉണ്ടാവില്ലാ കാരണം ഇടപെട്ടത് ഹിന്ദു ഐക്യവേധി മക്കളെ സംരക്ഷിക്കും പിന്നെ അവിടെ സമാധിപുജയും വരുമാനമാർഗവും ഉണ്ടാക്കും
@ajuKoodathinal10 сағат бұрын
ഇതാരാ ഈ ഭക്തൻ.. പ്രധാന ശിഷ്യൻ ആണോ
@AbdulVahab-h8p11 сағат бұрын
ഇത് നേരുത്തേ വയ്യായിരുന്നോ എല്ലാം പരിശോധന റിസൾട്ടും കിട്ടിയോ
@abhilashjb86549 сағат бұрын
ക്ഷത്രിയ പാരമ്പര്യം ഉള്ള കുടുംബമാണ് ഈ സ്വാമിയുടെ ഈ വംശം.ഒര് കാലം നാട് അടക്കി വാണിരുന്നവരിൽ പെടുന്ന തൃപ്പാപ്പൂർ രാജവംശത്തിന്റെ പിൻതലമുറക്കാർ. പൂണൂൽ പാണ്ട്യൻ എന്നും പണ്ട് പേരുണ്ടായിരുന്നു . താമ്രപരണി നദിക്കരയിൽ ഉടലെടുത്ത ഈ സമൂഖത്തിന് പണ്ട് ഒത്തിരി പാരമ്പര്യംവും,സംസ്കാരവും ഉണ്ടായിരുന്നു.കളരിയുടെ ആരംഭം പോലും ഈ പൂണൂൽ പണ്ഡിയന്മാരിൽ നിന്നാണ് വന്നത്.ഇവിടെ ഉള്ള നാട്ടുകാർക്ക് ആർക്കും ഈ പോറ്റിയോട് വൈരാഗ്യം ഒന്നും ഇല്ല. അന്തസ്സും അഭിമാനവും മാത്രമെ ഉള്ളു. ദൈവം എല്ലാം കാണുന്നുണ്ട് 🙏🏻
@AneeshBanerjee9 сағат бұрын
Troll aano?
@abhilashjb86549 сағат бұрын
@AneeshBanerjee അതാണ് ശാപം
@Vbindhu-s6v8 сағат бұрын
എന്തോ.......
@Sulaikha-b2z8 сағат бұрын
ഫ്രീസറിൽ കൊണ്ടുവരാൻ പറ്റുള്ളൂ
@Usb6168 сағат бұрын
ഇനിയും നേരം വെളുക്കാത്ത ടീം 🤣🤣🤣
@jayavenugopan41757 сағат бұрын
പുതിയ ഒരു ദൈവം കൂടി 😂
@shaheerpk3210 сағат бұрын
വേഗം കൊണ്ടുപോയി മറവ് ചെയ്തോളൂ അല്ലെങ്കിൽ ഒരുപക്ഷേ സമസ്തക്കാർ ഞങ്ങളുടെ ഔലിയ ആണ് എന്ന് പറഞ്ഞു വലിയ ജാറം ഉണ്ടാക്കും.....
@afnanmuhd10 сағат бұрын
😂😂
@Salamtk-m3i10 сағат бұрын
😂😂😂😂
@ajeeshs18838 сағат бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@LetsBeGood-OK10 сағат бұрын
ഇയാൾ മരണം എന്ന് പറയുന്നത് എന്തിനാണ് ?????
@rahul666rahul10 сағат бұрын
Chadangu ala chadabu annan thana paranjalo anna
@SunilKumar-tr4om9 сағат бұрын
സമാധി, ഇന്ത്യൻ തത്ത്വചിന്തയിലും മതത്തിലും, പ്രത്യേകിച്ച് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും, ശരീരവുമായി ബന്ധിക്കപ്പെട്ടിരിക്കുമ്പോൾത്തന്നെ ആളുകൾക്ക് നേടാനാകുന്ന ഏറ്റവും ഉയർന്ന മാനസിക ഏകാഗ്രത, അത് അവരെ ഏറ്റവും ഉയർന്ന യാഥാർത്ഥ്യവുമായി ഒന്നിപ്പിക്കുന്നു. ആഗ്രഹം, കോപം, അല്ലെങ്കിൽ മറ്റേതെങ്കിലും അഹംഭാവം സൃഷ്ടിക്കുന്ന ചിന്തകൾ അല്ലെങ്കിൽ വികാരങ്ങൾ എന്നിവയാൽ തടസ്സപ്പെടാത്ത കേവലമായ അഗാധമായ, പൂർണ്ണമായും ആഗിരണം ചെയ്യപ്പെടുന്ന ഒരു അവസ്ഥയാണ് സമാധി. അത് ആഹ്ലാദകരമായ ശാന്തതയുടെ, അല്ലെങ്കിൽ ഉന്മേഷത്തിൻ്റെയും സന്തോഷത്തിൻ്റെയും അവസ്ഥയാണ്, അതിൽ ഒരാൾ തൻ്റെ പൂർണ്ണമായ മാനസിക ഉണർവും നിഷ്‌ഠതയും നിലനിർത്തുന്നു. ബുദ്ധമതത്തിൽ, ജ്ഞാനോദയത്തിലേക്ക് നയിക്കുന്ന എട്ട് പടവുകളിൽ അവസാനത്തേതാണ് സമാധി
@anshifbadusha76226 сағат бұрын
തലയിൽ കളിമണ്ണ്അയാൽ എന്താ ചെയ്യാ
@ajmanjamal18 сағат бұрын
Ee vella shirtine samadi aakkan valla margavum undo?