Рет қаралды 313,137
ഇസ്ലാമിലേക്ക് മതം മാറി അബുദുല്ല ഗാന്ധിയായി; മുഴുക്കുടിയനും വഴക്കാളിയും; മകളെ ബലാൽത്സഗം ചെയ്തുവെന്നും ആരോപണം; അവസാനകാലത്ത് ആര്യ സമാജത്തിൽപോയി തിരികെ ഹിന്ദുവായി; കാമാട്ടിപുരയിലെ തെരുവിൽ ആരോരുമില്ലാതെ അന്ത്യം; മഹാത്മാഗാന്ധിയുടെ മുടിയനായ മകന്റെ കഥ
#harilalgandhi #mahatmagandhi