ബുദ്ധിയുള്ള ആർക്കും ഉൾകൊള്ളാൻ പറ്റിയ രൂപത്തിൽ വ്യക്തമാക്കി തന്ന സംസാരം ❤
@siddiqueparambil10 ай бұрын
ആരും ഒരു നെഗറ്റീവ് കമന്റ് പോലും ഇട്ടതായികണ്ടില്ല എത്ര നല്ല നസീഹത്ത്
@MuhammadRazal-tp6cf Жыл бұрын
ഇങ്ങിനെ മനസ്സിൽ മിസ്സ് ആകുന്ന ചില പൊടി കുഞ്ഞു കുഞ്ഞു മാനസിക വ്യഥകൾ അങ്ങ് എങ്ങിനെ മനസ്സിലാക്കി സർ ...തികച്ചും മനോ അവസ്ഥ അറിഞ്ഞ അറിഞ്ഞു പറയുന്ന ഇങ്ങിനെ ഉള്ള കാര്യങ്ങളിൽ വല്ലാതെ കടപ്പാട് കടപ്പെടുന്നു ഉസ്താദേ