മഹാവിഷ്ണു ഭഗവാൻ തന്റെ ഭക്തർക്ക് നൽകുന്ന ഐശ്വര്യ ലക്ഷണങ്ങൾ, ഇവ കണ്ടാൽ വരാൻ പോകുന്നത് നല്ലകാലം

  Рет қаралды 87,711

Infinite Stories

Infinite Stories

Күн бұрын

These are the Positive signs, a true worshipper of lord Mahavishnu will get. Mahavishnu is the lord of life, wealth and prosperity.

Пікірлер: 583
@shinyks2121
@shinyks2121 3 ай бұрын
ഉപ്പൻ വരാറുണ്ട്. സൗണ്ട് എല്ലാ ദിവസവും കേൾക്കാറുണ്ട് 🙏🙏
@thulasimanikandan523
@thulasimanikandan523 3 ай бұрын
നമസ്കാരം തിരുമേനി .നാളത്തെ മഹാലക്ഷ്മി പൂജയില് ഉൾപ്പെടുത്തി പ്രാര്ഥിക്കണേ.എന്റെ മോൾക്ക്‌ ജൂലൈ 7 ത്തിനു സീറ്റ് 8 ക്സാഎം ആണ്.നന്നായി എഴുതുവാൻ വേണ്ടി പ്രാര്ഥിക്കണേ.നീതു വിശാഖം .
@KasthooriJ
@KasthooriJ 3 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 കസ്തൂരി -പൂയം. ഉണ്ണി -പൂരാടം. കാർത്തിക - തിരുവോണം ഉപനീഷ് -അശ്വതി. പൂജയിൽ ഉൾപെടുത്തണേ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@venugopale2705
@venugopale2705 3 ай бұрын
Namaskaram Thirumeni Thechi Nannayi Pookkarundu Uppante Sanidyam Eppozhum Undu
@FrenishajiKM
@FrenishajiKM 2 ай бұрын
നമസ്കാരം തിരുമേനി എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ ഷാജി രേവതി
@manjuladaiju
@manjuladaiju 3 ай бұрын
Namaskaram thirumeni🙏. Ente vetti othiri thulsi mulachunilppund
@bhadrasunil8976
@bhadrasunil8976 3 ай бұрын
🙏🙏സുനിൽ കുമാർ പൂരം ഭദ്ര സുനിൽ ഉത്രം ആരതികൃഷ്ണൻ ഉത്രം 🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി കണേ തിരുമേനി 🙏🙏🙏
@beenakannan395
@beenakannan395 3 ай бұрын
🙏ഹരേ കൃഷ്ണ.....തിരുമേനി.... എനിക്ക് ചന്ദനത്തിന്റെ സുഗന്ധം കിട്ടിട്ടുണ്ട് നാളത്തെ പൂജയിൽ ഉൾപെടുത്തണേ.... ബീന. ആയില്യം...സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ.... വൈശാഖ്.. ഉത്രാടം.... വിവാഹം നടന്നു കിട്ടാൻ....
@SureshKumar-zz4uf
@SureshKumar-zz4uf 3 ай бұрын
🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Thozhil Uyarchake vendi Prarthikkanem Thirumanae 🙏🙏🙏
@geethakv3638
@geethakv3638 3 ай бұрын
🙏🙏🙏🙏തിരുമേനി 6ഉം 7ഉം ലച്ചനങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് 🙏🙏🙏🙏ഗീത രേവതി പൂജയിൽ ഉൾപെടുത്തണേ തിരുമേനി
@RadhaLakshmiPadayambath
@RadhaLakshmiPadayambath 3 ай бұрын
Om Namo Narayanaya 🙏🙏🙏 Thirumeni ഇന്ന് ഉപ്പൻ എന്ന പക്ഷിയുടെ ശബ്ദം കേട്ടു കൊണ്ടാണ് ഉണർന്നത്
@babithabiju3677
@babithabiju3677 Ай бұрын
തിരുമേനി വീട്ടിൽ തുളസി നന്നായി വളരുന്നുണ്ട് ഉപ്പന്റെ സാമിപ്യം ഉണ്ട് നല്ല പ്രയാസം ഉള്ള സമയം ആണ് എല്ലാം മാറാൻ പ്രാർത്ഥിക്കണേ ഞാൻ കൃഷ്ണഭക്തയാണ് 🙏🙏🙏
@shahinaaneesh6160
@shahinaaneesh6160 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏oru തുളസി vazhillayirunu njagal താമസിക്യന veetil.. Ippo നിറച്ചു തുളസി തൈകളാണ് തിരുമേനി... Pinne njan ഭഗവാനെ ee aduthu സ്വപനം kandu... തിരുമേനി... വാടകവീട്ടിലായാലും പൂജാമുറി vachu.. Neyvilaku vachu... പൂജിക്യാറുണ്ട്
@SarithaSreedharan
@SarithaSreedharan 3 ай бұрын
ശ്രീഷ്മ =അവിട്ടം ശ്രീധരൻ =പൂരുരുട്ടാതി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@sheejaudayan9480
@sheejaudayan9480 2 ай бұрын
ഓം നമോ നാരായണായ 🙏 ഞാൻ ഭഗവാനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് ഒന്നിലധികം പ്രാവിശ്യം കണ്ടിട്ടുണ്ട് അത് പോലെ അമ്പലത്തിൽ നിൽക്കുന്നതായി സ്വപ്‌നം കണ്ടു
@RenjiniRenju-y9i
@RenjiniRenju-y9i 3 ай бұрын
Ragini. Aswathy Renjini. Makairam sandhoshavum samadhanavum ulndakuvan prathanayil ulpedutheanamai thirumeni 🙏
@SreekumariMs
@SreekumariMs 3 ай бұрын
Namaskaram thirumeni sreekumari thrikketta, Sruthi chathayam prarthanayil ulpeduthannam thirumeni
@varadalakshmi8648
@varadalakshmi8648 3 ай бұрын
Namaskaarm thirumeni nalathe poojayil ende mole cherkkanam mridula chothi asugham marikittan vendi. Thank thirumeni
@beenavinodkumar3490
@beenavinodkumar3490 3 ай бұрын
എന്റെ വീട്ടിൽധാരാളം തുളസി മുറ്റം നിറയെ ചെടി ചട്ടി നിറയെ ഉണ്ട് ഉപ്പ ൻ എപ്പോഴും വരും വീട്ടിലെ തെങ്ങിൽ എപ്പോഴും ഉണ്ട് 🙏🙏🙏
@ArunlalG-qv7pk
@ArunlalG-qv7pk 3 ай бұрын
നമസ്തേ തിരുമേനി 🙏🏻 ഓം നമോ നാരായണായ നമഃ 🙏🏻 അരുൺലാൽ -അശ്വതി ഗോപാലകൃഷ്ണൻ -കാർത്തിക മിനി - അനിഴം കൃഷ്ണലാൽ -ആയില്യം (ഞങ്ങളുടെ കുടുംബത്തിന്റെ ശത്രു ദോഷം മാറുവാനും കട ബാധ്യത മാറുവാനും വേണ്ടി പ്രാർഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻)
@infinitestories3221
@infinitestories3221 3 ай бұрын
നമസ്കാരം 🙏 ഞാൻ പ്രാർത്ഥിക്കാം 🙏
@ArunlalG-qv7pk
@ArunlalG-qv7pk 3 ай бұрын
@@infinitestories3221 നമശിവായ 🙏🏻 ഒരുപാടു നന്ദി തിരുമേനി..🙏🏻 ദൈവം അനുഗ്രഹിക്കട്ടെ
@RadhaLakshmiPadayambath
@RadhaLakshmiPadayambath 3 ай бұрын
Radhalakshmi തൃക്കേട്ട ശരത് ബാബു പൂരാടം അവിടുത്തെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ 🙏
@trendyplus574
@trendyplus574 Ай бұрын
Kalabhathinte manam nalla pole anubhavapettittund.. Bhagavane swapnathil kandittund
@Praveena-cp7wy
@Praveena-cp7wy 3 ай бұрын
ഹരേ കൃഷ്ണ 🙏🏻
@nalinimadathil9713
@nalinimadathil9713 3 ай бұрын
Thirumeni jangale koodi poojayil ulpeduthane 🙏. Vijayaraghavan chithra and family 🙏🙏🙏
@AnjuKrithik
@AnjuKrithik 3 ай бұрын
തിരുമേനി എപ്പോഴും ഉപ്പൻ വീട്ടിൽ ചുറ്റാറുണ്ട്.... വിളക്ക്കു തെളിയിക്കുമ്പോ എന്നും വരും....
@vidyaV-px6du
@vidyaV-px6du 2 ай бұрын
Ente veedinodu chernnu vishnu kshethramund.avidathe vishnubhagavante vigraham swapnam kanarund.. thulasiyum ipol dharalam mulach varunnund...ennum uppan veetil varum.
@__love._.birds__
@__love._.birds__ 3 ай бұрын
എല്ലാ പക്ഷി ള്ളും വിടിന്റെ ഉള്ളിൽ വരും ഗേറ്റിൽ മാതലിൽ ഇഷ്ടം പോലെ വന്നിരിക്കും ഞാൻ തിന്ന ഇട്ടു കൊടുക്കും ❤
@Valsala.N713
@Valsala.N713 3 ай бұрын
🙏🪔 ഓം നമോഭഗവതേ വാസുദേവായ🪔🙏 തിരുമേനി പറഞ്ഞതിൽ രണ്ട് ലക്ഷണങ്ങൾ ഉണ്ട്., തുളസി ചെടിയും , ഉപ്പനും, ഈ നല്ല അറിവു് പകർന്നു തന്നതിന് വളരെയധികം നന്ദി തിരുമേനി, നന്ദി നമസ്ക്കാരം🔱🔱🔱🙏🙏🙏
@r9tech608
@r9tech608 Ай бұрын
Nanni thrumani
@sudhaanil3594
@sudhaanil3594 3 ай бұрын
നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി. 🙏 അനിൽകുമാർ തിരുവാതിര
@sreekala4133
@sreekala4133 3 ай бұрын
നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി ശ്രീരഞ്ജിനി അശ്വതി
@infinitestories3221
@infinitestories3221 3 ай бұрын
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം 🙏
@rajitha.crajan6220
@rajitha.crajan6220 3 ай бұрын
Ente veettil orupad thulasi chedi valarnnu varunnund.
@nandanapv7885
@nandanapv7885 3 ай бұрын
Namaskaram thirumeni poojayil ulpeduthuvan vinod makeeram yamuna makam vinitha chathayam nandana chothi
@SimiSunil-jf7lk
@SimiSunil-jf7lk 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ സുനിൽ അത്തം മീനാക്ഷി അശ്വതി മാളവിക ആയില്യം ഞങ്ങളെയും ഉൾപ്പെടുത്തേണമേ തിരുമേനി
@ranjithaa6632
@ranjithaa6632 Ай бұрын
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
@AbhinandhPs-en8ms
@AbhinandhPs-en8ms 3 ай бұрын
നമസ്ക്കാരം തിരുമേനി🙏 ഞങ്ങളുടെ വീട്ടിൽധാരാളം തുളസി ഉണ്ട് . ശിവന്റെ അമ്പല ത്തിലേക്ക് അവര് വന്ന് കൊണ്ടുപോകും🙏🙏🙏
@geethapk6699
@geethapk6699 3 ай бұрын
നമസ്കാരം തിരുമേനി ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (12), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വിട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾
@neenanj326
@neenanj326 3 ай бұрын
തിരുമേനി പറഞ്ഞതിൽ 5ലക്ഷണങ്ങളും എനിക്കുണ്ട്..... ഓം നമോ ഭഗവതേ വാസുദേവായ ❤..
@gowrik.p8163
@gowrik.p8163 2 ай бұрын
Thirumeni Ente Veettil Kure Thulasi Unde 🙏🙏🙏
@SaheeshKp
@SaheeshKp 2 ай бұрын
ഓം നമോ നാരായണായ🙏🙏🙏
@alnarajn1869
@alnarajn1869 3 ай бұрын
Nalathe poojayill njagale ulpeduthane thirumeni prarthikane Rajan makam Reeja mani Thiruvonam Aswniprem Aayillyam AlnaRaj chathayam
@lathasanthosh2544
@lathasanthosh2544 2 ай бұрын
എന്റെ വീടിന്റെ വടക്കു കിഴക്കു ഭാഗത്ത് ഒരു വലിയ തുളസി തോട്ടം തന്നെയുണ്ട് തിരുമേനി. തന്നെ മുളച്ചുവരുന്നു. വീടിന്റെ മുൻവശത്തും വരുന്നുണ്ട്.. കൂടാതെഇടയ്ക്കിടെ ഉപ്പനും വരാറുണ്ട് തിരുമേനി.. 🙏🏻
@PrameeladharmN
@PrameeladharmN 3 ай бұрын
നമസ്കാരം തിരുമേനി🙏 നാളത്തെ ലക്ഷ്മി പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണം 🙏 ധർമ്മരാജൻ ഉത്രാടം പ്രമീള തൃക്കേട്ട ദീപ്തി പുണർതം പ്രസൂച് തിരുവാതിര ശ്രാവൺ തിരുവാതിര ദിൽന മകം ദേവിക ഉത്രട്ടാതി ആരവ് മകീര്യം തിരുമേനി ഞങ്ങളുടെ വീട്ടിൽ തുളസി പൊട്ടി മുളച്ച് വളർന്നിട്ടുണ്ട്
@infinitestories3221
@infinitestories3221 3 ай бұрын
ഞാൻ പ്രാർത്ഥിക്കാം 🙏
@nnvlogs3465
@nnvlogs3465 3 ай бұрын
തുളസി കുറെ ഉണ്ടായിട്ടുണ്ട്. ഉപ്പൻ ഇന്നലെ വന്നിരുന്നു. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@JayaK-mb5je
@JayaK-mb5je 3 ай бұрын
,, നാളത്തെ ലക്ഷമി പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തണെ തിരുമേനീ സുരേഷ് പൂരാടം സുജേഷ് പുണർതം സുജിത്ത് തിരുവോണം അജിത്ത് അത്തം ജയഉത്രട്ടാതി🙏🙏🙏🙏🙏
@myworld-hu3zu
@myworld-hu3zu 3 ай бұрын
ഓം നമോ നാരായണായ 🙏🙏🙏
@masobhathanka2740
@masobhathanka2740 3 ай бұрын
ഓം നമോ നാരായണായ നമ:
@Akshath-co7mc
@Akshath-co7mc 3 ай бұрын
വളരെ നന്ദി തിരുമേനി 🙏🙏🙏
@infinitestories3221
@infinitestories3221 3 ай бұрын
നന്ദി 🙏
@LakshmiKutty-mg5xx
@LakshmiKutty-mg5xx 3 ай бұрын
തിരുമേനി തുളസി മുളക്കുന്നുണ്ട്. ഉപ്പൻ അധിക ദിവസം കൂടെ ഉള്ളതുപോലെ കാണുന്നുണ്ട് ഹരേകൃഷ്ണാ🙏🙏🙏🙏🙏🙏
@chandrikaa6402
@chandrikaa6402 3 ай бұрын
എന്റെ വീട്ടില്‍ നിറയെ തുളസി മുളച്ചു നില്‍ക്കുന്നു. നമസ്കാരം
@AmbikadeviSuresh
@AmbikadeviSuresh 2 ай бұрын
Ente vetilum undu
@surendrancharivuparampil2879
@surendrancharivuparampil2879 3 ай бұрын
Om namo narayanaya
@rahulrp5477
@rahulrp5477 3 ай бұрын
ഉണ്ട് തിരുമേനി അങ്ങ് പറഞ്ഞപോലെ വീടിന് ചുറ്റും തുളസി ചെടി ആണ് നാരായണാ ഭഗവാനെ കാതോന്നെ🙏🙏🙏
@AnaghaIk
@AnaghaIk 3 ай бұрын
നാളത്തെ ലക്ഷ്മി പൂജയിൽ എൻറെ പേര് ഉൾപ്പെടുത്തണം നാളത്തെ ലക്ഷ്മി പൂജയിൽ എൻറെ പേര് ഉൾപ്പെടുത്തണം അനഘ വിശാഖം വിശാഖം
@AdhithyanAdhithyan-mm3zf
@AdhithyanAdhithyan-mm3zf 3 ай бұрын
Namaskkaram. Thirumeni
@vineethasabin3748
@vineethasabin3748 3 ай бұрын
Sabin punarthm prarthikkane thirumeni 🙏🙏🙏🙏
@Udaya_prabha
@Udaya_prabha 2 ай бұрын
ഓംനമോനാരായണായ 🙏🙏🙏തുളസിനിറയെവന്നിട്ടുണ്ട്ഭഭഗവാനെസ്പനത്തിൽകണ്അടൂ🙏 8:35 ❤
@JalajaJalaja-o7y
@JalajaJalaja-o7y 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@NayanaThara-z7f
@NayanaThara-z7f 3 ай бұрын
Ente veettil dharslsm thulasi thaikal വളർന്നു വരുന്നുണ്ടേ ഓം നമോ നാരായണായ 🙏🙏🙏
@cptouch5827
@cptouch5827 3 ай бұрын
Und Thirumeani. Thulassi, Thechi, Chembharathi, Assokhamaram Orupadu Poovittu Nikkunnu.,, Uppanum Vararund. Engilum Kashttappadu Thanne Aanu Thirumeani. 1 . Shaji. Anizham. 2. Sharmila. Vissakham. 3. Abainadh Pooradam. 4. Anurudhra Bharani 5. Shaji Vissakham. 6. Shajilkumar TThrukkeatta 7 . Rinju Reavathi . 8. Alan Thiruvothira. 9. Anai Thiruvathira.. Ellavareayum Poojayill Ullppeduthuka.
@premaappukuttan4619
@premaappukuttan4619 3 ай бұрын
എന്നും uppan വരാറുണ്ട് 🙏🙏🙏
@mayavidyadharan16
@mayavidyadharan16 3 ай бұрын
Entae.veettile.thulacy.thai.pottymulakkunnunde.koodatae.uppanum.varunnunde.ithu.kandu.thudangiya.nal.muthal.uyarchaunde.very.correct
@leenabenesh5558
@leenabenesh5558 3 ай бұрын
Thulasi.arthu.valuthayittund.
@MiniAK-y7w
@MiniAK-y7w 3 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാ സുദേവയാ
@SureshBabu-vo9wz
@SureshBabu-vo9wz 3 ай бұрын
ഓം നാരായണായ വിത്മഹേ വാസുദേവയ ധീമഹി തന്നോ വിഷ്ണു പ്രചോദയാത്
@babyvinodini9237
@babyvinodini9237 2 ай бұрын
തെച്ചിയും തുളസിയും ധാരാളമായി ഉണ്ടാവുന്നുണ്ട്. ക്ഷേത്രത്തിൽ കൊടുക്കുന്നുമുണ്ട്. പക്ഷെ നിത്യചെലവിനുള്ള വഴി ഓരോന്നായി അടഞ്ഞു കൊണ്ടിരിക്കുന്നു.
@anjuzz9253
@anjuzz9253 3 ай бұрын
ഞാൻ ഇന്ന് ഉച്ചക്ക് കസേരയിൽ ഇരുന്ന് ഒന്ന് മയങ്ങിഅപ്പോൾ കണ്ട സ്വപ്നം വിടിന്റെ അടുത്തുള്ളദേവി ക്ഷേത്രത്തിൽ പോയതാണ് അവിടെ കണ്ട വിഗ്രഹം ഭഗവാന്റെതും ആണ്
@neelinisudhi6919
@neelinisudhi6919 3 ай бұрын
Thirumeni entha veetilu orupadu thulasi chedi undu🙏🙏
@ShylajaSoman-po4oq
@ShylajaSoman-po4oq 3 ай бұрын
Namasthe.thirumeni.poojayilulpeduthename. Sathayan.revathi., Shylaja.pooram.
@Chandran-ey5uk
@Chandran-ey5uk 2 ай бұрын
നമസ്കാരം എനിക്ക് സംഭവിച്ച കരിയാമ്മണ്ണ്
@saranyaks-if2gv
@saranyaks-if2gv 2 ай бұрын
thirumeni name devinandhana puradam nannayite padikan prarthikanam
@radhakrishnancp1582
@radhakrishnancp1582 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏
@LimshaLimsha
@LimshaLimsha 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ
@forevermeeee2440
@forevermeeee2440 3 ай бұрын
എന്റെ വീട്ടിൽ കാടുപോലെ തുളസി വളരാറുണ്ട്. ഉപ്പൻ എന്നും വീടിന്റെ വടക്കും കിഴക്കും തെക്കുമൊക്കെ എന്നുംകാണാറുണ്ട്.
@LeenaLeena-pv6ju
@LeenaLeena-pv6ju 3 ай бұрын
O mamo narayana Leena thiruvonam
@SrRatheesa-xi9yb
@SrRatheesa-xi9yb 3 ай бұрын
ഉണ്ട് തിരുമേനി നന്ദി
@Bindu1234-bm6jz
@Bindu1234-bm6jz 3 ай бұрын
Om Namo Narayanaya
@minimol9996
@minimol9996 3 ай бұрын
Appozhum aniku undakarundu. Hari om
@priyapk784
@priyapk784 2 ай бұрын
🙏അഞ്ജലി പുണർതം പ്രയാഗ് അശ്വതി 🙏
@valsalakumaric.r6253
@valsalakumaric.r6253 2 ай бұрын
Vettil north west east thulasiund
@NiramNiram-y9d
@NiramNiram-y9d 2 ай бұрын
ഞങ്ങലുടെ വീട്ടിൽ ഉണ്ട് .പക്ഷേ ഭഗവാൻ്റെ അനുഗ്രഹം ഇല്ല തിരുമേനി prarthikkane
@vaishakhp
@vaishakhp 3 ай бұрын
Om namo narayanaya Jai shree ram om vasudevaya om narasimhaya
@LeelamaRamakrishnanNair
@LeelamaRamakrishnanNair 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏വീട്ടിൽ നിറച്ചും തുളസി തന്നെ വളർന്നു വന്നിട്ടുണ്ട്. ഇന്നലെ ഒരു കിറ്റ് തുളസിയില ഭഗവാന്റെ അമ്പലത്തിൽ കൊടുത്തിട്ടുണ്ട്. ഭഗവാനെ രക്ഷിക്കണേ . 🙏🙏🙏
@infinitestories3221
@infinitestories3221 3 ай бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌺
@indirakeecheril9068
@indirakeecheril9068 3 ай бұрын
ഓം നമോ നാരായണായ 🙏🌿🌿🌿🌿
@MrLoading123
@MrLoading123 3 ай бұрын
ഓം നമോ വാസുദേവായ ഓം നമോ നാരായണായ.
@priyapk784
@priyapk784 2 ай бұрын
🙏ഉണ്ട്‌ തിരുമേനി 🙏
@Remanancs
@Remanancs 3 ай бұрын
Surendran Aswathy chandrika Aswathy
@nandang-qq6td
@nandang-qq6td 3 ай бұрын
🙏🙏🙏നല്ല അറിവുകൾക്ക് നന്ദി നമസ്കാരം, നന്ദകുമാർ രോഹിണി🙏🙏
@chithravenkitesh2983
@chithravenkitesh2983 3 ай бұрын
എന്റെ വീട്ടിൽധാരാളം തുളസി ഉണ്ട് തിരുമേനി 🙏നാളത്തെ പൂജയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ മക്കളുടെ നാൾ -മീര -തിരുവോണം, ശിവ -അനിഴം
@vijayakrishna4913
@vijayakrishna4913 28 күн бұрын
എന്റെ റൂമിന്റെ ജനലിന്റെ സൈഡിൽ ഒരുപാട് തുളസി ചെടികൾ നിറയെ പിടിച്ചു നിൽക്കുന്നു ആരും നട്ടതല്ല 🤍
@ManojC-h3b
@ManojC-h3b 3 ай бұрын
Manoj. C thriketa exam paasaay joli labikaan praarthikaname thirumeni
@abhinasajeevan8411
@abhinasajeevan8411 3 ай бұрын
തിരുമേനി നമസ്കാരം നാളത്തെ പുജയിൽ ഉൾപെടുത്തണേ സജീവൻ പുരുരുട്ടത്തി പ്രേമലത തിരുവാതിര അഭിന മകയിരം അഭിനന്ദ് അവിട്ടം കടങ്ങൾ ഒഴിഞ്ഞു സ്വന്തം ആയി ഒരു വീട് 🙏🏻🙏🏻🙏🏻❤️❤️❤️
@SuneeshS-dl6wy
@SuneeshS-dl6wy 3 ай бұрын
🙏🏻🙏🏻🙏🏻 തിരുമേനി നാളത്തെ ലക്മിപുജയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം സോമൻ ഉത്രാടം വിജിത അത്തം സുനി ഷ്കാർത്തി🙏🏻🙏🏻🙏🏻🌹🌹🌹
@infinitestories3221
@infinitestories3221 3 ай бұрын
ഉൾപ്പെടുത്താം - പ്രത്യേകം പ്രാർത്ഥിക്കാം 🙏
@SuneeshS-dl6wy
@SuneeshS-dl6wy 3 ай бұрын
@@infinitestories3221 തങ്ക്സ്🌹🌹🙏🏻🙏🏻
@SajilaKrishnaKumar
@SajilaKrishnaKumar 3 ай бұрын
തിരുമേനി നാളത്തെ പൂജയിൽ ഞങ്ങളെ കൂടി ഉൾപെടുത്താമോ സജില തിരുവോണം, കൃഷ്ണ കുമാർ അശ്വതി
@sheelathampi3360
@sheelathampi3360 3 ай бұрын
Nalathe poojayil ulpeduthane thirumeni...jayakrishnan..uthradam..sheela.vishakam🙏
@nikhiln.b8368
@nikhiln.b8368 3 ай бұрын
ഞാൻ എല്ലാ ദിവസവും മഹാവിഷ്ണുവിനെ പ്രാർത്ഥിക്കാറുണ്ട്. എല്ലാ വ്യാഴാഴ്ചയും പോകാറുണ്ട്. എല്ലാ ആഴ്ചയും തുളസി കൊണ്ട് കൊടുക്കും.
@abhinandvenu656
@abhinandvenu656 3 ай бұрын
Namaskkaram thirumeni ante veettil thulasi thazhachu varunnundu koodathe orennan mulachivarunnumundu, uppan veettil vararundu, swapnavum kandittunnd
@sunila1497
@sunila1497 3 ай бұрын
SunilA Anizham prarthikanam Thrumeni kadam maranam 5 11 1975 7pm seethasunil Uthratathi prarthikanam
@geethasankar2302
@geethasankar2302 3 ай бұрын
🙏നമസ്തേ.അങ്ങു പറഞ്ഞ ലക്ഷണങ്ങളിൽ മൂന്നാമത്തെയും ഏഴാമത്തെയും ലക്ഷണങ്ങൾ എന്റെ വീട്ടിൽ കാണുന്നുണ്ട്.നിറയെ തുളസിചെടി ഉണ്ട്.ഒന്നുപോലും ഞാൻ നട്ടതല്ല. തോരാമഴ പെയ്യുമ്പോൾ അല്ലാതെ മറ്റെല്ലാദിവസവും വെള്ളം ഒഴിക്കാറുണ്ട്. മുറ്റവും പറമ്പും വൃത്തിയാക്കാൻ വരുന്നവരോട് തുളസിയുടെ അടുത്ത് പോകരുത് എന്നും പറയും.പിന്നെ ഉപ്പന്റെ വരവാണ്.ഒന്നിൽ കൂടുതൽ വരും.അവയുടെ ശബ്ദം വളരെ ഇഷ്ടമാണ്.ഇവയെ കണ്ടാൽ ഉടനെ കൈ കൂപ്പി നാമം ജെപിക്കൽ ആണ് പതിവ്.🙏🙏🙏
@infinitestories3221
@infinitestories3221 3 ай бұрын
നന്നായി വരട്ടെ 🙏
@ShijiKunjan-hl4et
@ShijiKunjan-hl4et 3 ай бұрын
ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് ഭഗവാനെ പൂക്കൾ കൊണ്ട് അലങ്കരിക്കുന്നതും കരഞ്ഞുകൊണ്ട് പൂജിക്കുന്നതും 🙏🏼🙏🏼
@ShijiKunjan-hl4et
@ShijiKunjan-hl4et 3 ай бұрын
ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് ഭഗവാനെ പൂക്കൾ കൊണ്ട് അലങ്കരിക്കുന്നതും കരഞ്ഞുകൊണ്ട് പൂജിക്കുന്നതും 🙏🏼🙏🏼
@dhanushmapv692
@dhanushmapv692 3 ай бұрын
Thulasi niraye mulachu varannund.🙏
@SindhuS-f3i
@SindhuS-f3i 3 ай бұрын
Sindhu punartham 6/4/1968. Jayan Karthika Poojayil Ulpeduthanam Thirumeni
@shinyks2121
@shinyks2121 3 ай бұрын
തുളസി മുളച്ചു വന്നിട്ടുണ്ട് 🙏🙏Thank you🙏
@infinitestories3221
@infinitestories3221 3 ай бұрын
നന്ദി 🙏
@shanthakumari1893
@shanthakumari1893 3 ай бұрын
തിരുമേനി വളരെ ചിലത് അഭവം ഉണ്ടായിട്ടുണ്ട്. നന്ദി നന്ദി.🙏🙏🙏
@masterakfa8571
@masterakfa8571 2 ай бұрын
Ramija chathayam 🙏🏻
@sureshpillai9172
@sureshpillai9172 2 ай бұрын
ഉപ്പനും തുളസിയുമൊക്കെ വന്നു... ഒപ്പം പനിയും പിടിച്ചു.... കൊറേനാളായി ഗുരുവായൂർ അമ്പലത്തിൽ പോകാൻ നിക്കുന്നു.... ഓരോ തവണ ഓരോ തടസം ആണ്.... ഒരു വഴിപാട് ഒണ്ട്..... അതൊന്ന് നടത്താൻ എന്താ ഒരു മാർഗം കണ്ണാ 🥲
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН