Maha Kumba mela ഈ സത്യമറിഞ്ഞില്ലെങ്കിൽ ഹിന്ദുവായി ജീവിക്കരുത്..

  Рет қаралды 67,248

Malayalivartha Inside

Malayalivartha Inside

Күн бұрын

Пікірлер: 196
@saseendranpoduvalparambil2060
@saseendranpoduvalparambil2060 13 күн бұрын
അങ്ങയുടെ വിവരണം അവർണ്ണനാതീതം ... ആദരവോടെ നമസ്ക്കാരം.
@sarathlaltg3982
@sarathlaltg3982 13 күн бұрын
ജന്മം കൊണ്ട് ഹിന്ദുവായ എനിക്ക് ഇതേ കുറിച്ച് ഒന്നുമറിയില്ല . പക്ഷ ഒരു വിശ്വാസിയാണ്. ഇതൊക്കെ പറഞ്ഞു തന്നതിൽ സോയ്മോൻ സറിന് നന്ദി🙏.
@lathikagopidasmenon9488
@lathikagopidasmenon9488 12 күн бұрын
ഒന്നും അറിയാതിരിക്കാൻ ആണ് ഹിന്ദി പഠിക്കരുതെന്ന് പറയുന്നത് സൗത്ത് കട്ട്‌ കൂട്ടങ്ങൾ
@vineeshvineesh3362
@vineeshvineesh3362 12 күн бұрын
ഈ പുണ്യ ഭാരതത്തിൽ ജനിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നു ഇനിയൊരു ജന്മമുണ്ടെങ്കിൽ അതും പുണ്യ ഭാരതത്തിൽ തന്നെയാവട്ടേ ഈശ്വര❤❤❤
@user-sp2zy2ln9k
@user-sp2zy2ln9k 13 күн бұрын
Well said 🙏 ഹിന്ദുക്കൾക്ക് പോലും അറിയില്ല ഇതൊക്കെ 🙏🙏🙏 നന്ദി സോജൻ 🙏
@Keralaforum
@Keralaforum 11 күн бұрын
വീഡിയൊവിൽ പറയുന്നത് തനി അന്ധവിശ്വാസവും ആഭാസവും ആണു. ഇയാൾ വായിക്കുന്നത് അമൃത് അല്ല വിഷമാണു!
@mramakrishnan744
@mramakrishnan744 10 күн бұрын
Learn, then talk​@@Keralaforum
@Keralaforum
@Keralaforum 10 күн бұрын
@@mramakrishnan744 You do that. Whatever in this videos is pure crap. I have listed many below. NO one replied.
@shibuedappathottiyil1760
@shibuedappathottiyil1760 12 күн бұрын
ഇത്രയും ആധികാരികമായി മലയാളത്തിൽ വേറെ ആരും വിവരണം നൽകിയിട്ടില്ല. Great 👍👍👍🙏
@anoopk4918
@anoopk4918 13 күн бұрын
Informative... Thanks. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാതെ ഭൂരിപക്ഷം പേരും "ഇന്ത്യ"ക്കാരായി ജീവിക്കുന്നു.
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 13 күн бұрын
വളരെ നല്ലൊരു വിവരണം തീർച്ചയായും വീഡിയോ ഇത് കാണുന്നവർക്ക് നല്ല അറിവുകൾ പകർന്നു നൽകും വളരെ നല്ലൊരു വീഡിയോ ക്ക് നന്ദി
@roshanj487
@roshanj487 13 күн бұрын
ഞാൻ ഒരു അപ്പസ്‌റ്റോലിക് ക്രിസ്ത്യൻ ആണ്. പക്ഷെ ജനനം മുതൽ മരണം. വരെ. ഞാൻ. ഹിന്ദു ആണ് ❤️❤️
@SureshKumar-pp5fe
@SureshKumar-pp5fe 13 күн бұрын
Valare.nalla.manase
@VishnuAlappu-
@VishnuAlappu- 12 күн бұрын
​@@SureshKumar-pp5feജയ് ഹിന്ദ് 🙏🚩
@Ayodhya120
@Ayodhya120 12 күн бұрын
ഈ രണ്ടുകളും വ്യത്യസ്തമായ ചിന്താധാരകളാണ്! നിങ്ങൾക്ക് രണ്ടിനെ പറ്റിയും അറിവില്ല
@Ayodhya120
@Ayodhya120 12 күн бұрын
Apostolic എന്നു പറഞ്ഞാൽ ക്രിസ്തുവിൻ്റെ 12 ശിഷ്യർ പഠിപ്പിച്ചത് എന്നാണ്
@Vijayi-r2e
@Vijayi-r2e 11 күн бұрын
​@@Ayodhya120 ithevidunnu kitty ?😮
@radhakrishnanvalliyil2155
@radhakrishnanvalliyil2155 13 күн бұрын
ഉജ്വല വിവരണം.❤🙏🚩
@anskumar3731
@anskumar3731 12 күн бұрын
സോയിമോൻ നിങ്ങൾ ആണ് യഥാർത്ത ഇന്ത്യൻ സല്യൂട്ട് bro
@rudrabhairava2682
@rudrabhairava2682 13 күн бұрын
നാഗ സന്യാസിമാർ സനാതന ധർമ്മത്തിനെ കാത്തു രക്ഷിക്കുന്ന യോദ്ധാക്കൾ ആയിട്ടാണ് അറിയപ്പെടുന്നത്.
@Ayodhya120
@Ayodhya120 12 күн бұрын
You know they smoke ganja?
@Keralaforum
@Keralaforum 11 күн бұрын
rudrabhairava2682 "നാഗ സന്യാസിമാർ സനാതന ധർമ്മത്തിനെ കാത്തു രക്ഷിക്കുന്ന യോദ്ധാക്കൾ ആയിട്ടാണ് അറിയപ്പെടുന്നത്." എങ്ങനെ, എവിടെ? ഏതൂ ഹൈന്ദവഗ്രന്ഥത്തിലാനൂ ഈ പരാമർശം ഉള്ളത്? വെറുതെ ലാത്തി ഫിറ്റ് ചെയ്യല്ലേ മിസ്റ്റർ!
@vipinvijayan9088
@vipinvijayan9088 12 күн бұрын
ഹര ഹര മഹാദേവ🙏🙏🙏 The great ഹിന്ദുത്വ 🧡🧡🧡🧡🧡
@modernvasthu3482
@modernvasthu3482 12 күн бұрын
കുംഭമേളയെ കുറിച്ച് അറിവ് നൽകിയതിന് നന്ദി
@Ravikumar-iy4uh
@Ravikumar-iy4uh 13 күн бұрын
ഈ കുംഭമേള കൊണ്ട് ഇങ്ങിനെ കുറെ സന്യാസിന്മാരെ കാണുവാൻ കഴിഞ്ഞു ഇത്രയും പേർ നമ്മുടെ രാജ്യത്ത് തന്നെയാണോ താമ സിയ്ക്കുന്നത് ആത്ഭുതം തന്നെ
@Ayodhya120
@Ayodhya120 12 күн бұрын
What are these swamis doing??
@mohanana2286
@mohanana2286 13 күн бұрын
അസാദ്ധ്യം ഈ വിവരണം.... ഉജ്ജ്വലമായ അറിവ്..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🧡🙏🌹
@rajukairaliart8657
@rajukairaliart8657 12 күн бұрын
നല്ല വിവരണം തന്നതിൽ അതിയായ സന്തോഷം
@smithakrishnan1882
@smithakrishnan1882 12 күн бұрын
Soyimon കഴിഞ്ഞ ജന്മം ശരിക്കും ഒരു സനാതനി ആയിരുന്നു.. ഉറപ്പ്... നന്ദി ഇത്രയും നല്ല വിവരണം തന്നതിന്
@SathishTP-x9k
@SathishTP-x9k 13 күн бұрын
കു൦ഭമേളയെ പരിഹസിക്കുമ്പോൾ , നാ൦ വെറും ഭൌതിക൦ മാത്രം സത്യം എന്ന് ധരിച്ചു ജീവിക്കുന്നു. ഉപരിപ്ലവമായി നാ൦ കാണുന്ന ഭൌതിക വസ്തു നമ്മുടെ വെറും മിഥ്യാധാരണ കൊണ്ട് ഉണ്ടാകുന്നതാണ്. ഉദാഹരണത്തിന് നാം കണ്ണു കൊണ്ട് കാണുന്ന നിറങ്ങൾ നമ്മുടെ തലച്ചോറിന്റെ വികൃതി മാത്രമാണ്. അങ്ങനെ ഒരു നിറം കാണില്ല. ഈ കാണുന്ന ദ്രവ്യത്തിന്റെ അകത്തു കയറി അതിന്റെ പിണ്ഡ൦ എന്താകുന്നു എന്ന് പഠിച്ച ഫിസിക്സ് ശാസ്ത്രകാരന്മാരു൦ പറയുന്നത് , നാം കാണുന്ന ലോകം കാണുന്നതു൦ അനുഭവിക്കുന്നതു൦ പോലെയുള്ള ഒന്നല്ല എന്നാണ്. ഭരവു൦ പിണ്ഡവു൦ ഊർജ്ജ കണികകളുടെ സാന്നിധ്യം മൂലം നമ്മൾക്ക് ഉണ്ടാകുന്ന വെറും അനുഭവം മാത്രമാണ്. Standard model ശരിക്കും പഠിച്ചവർ ഹിന്ദു സിദ്ധാന്തങ്ങളെ എതിർക്കില്ല. ലോകം മായയാണെന്ന് ഹിന്ദു സിദ്ധാന്ത൦ ആവർത്തിച്ചു പറയുമ്പോൾ നാ൦ അതിനെ പുച്ഛിക്കുന്നു. എന്നാൽ physics അതു ശരി വയ്ക്കുന്നു. ബാഹ്യലോകത്തെ നമ്മുടെ ഇന്ദ്രിയങ്ങളിൽ നിന്നു വലിച്ചാൽ യാഥാർത്ഥ്യ ലോകത്തെ(unified force -നെ) കാണാം. അതായത് നാലു തരം force വിവിധ തരത്തിൽ ചേർന്ന ഈ സങ്കല്പ ലോകത്തിൻ്റെ കാരണമായ unified force എന്ന 4 ബലങ്ങളും ഒന്നായ അവസ്ഥയെ കാണാ൦. ഇതാകുന്നു പ്രപഞ്ചത്തിന്റെ പരിണാമത്തിന് മുമ്പുള്ള ഊർജ്ജാവസ്ഥ. ഇതിനെയാണ് ഹിന്ദു ചൈതന്യം(ബ്രഹ്മ൦) എന്നു വിശേഷിപ്പിക്കുന്നത്. ലോകത്തെ മറച്ചു നിർത്തി സമാധി എന്ന അവസ്ഥയിൽ ബാഹ്യ ഇന്ദ്രിയങ്ങളുടെ ബന്ധം മനസ്സിൽ ഉൾവലിച്ചാൽ ഈ പ്രപഞ്ചത്തിനു കാരണമായ എല്ലാ ഊർജ്ജരൂപങ്ങളു൦ ഒന്നായ രൂപമാകുന്ന unified force എന്ന അത്ഭുതം മാത്രം അനുഭവത്തിൽ വരു൦. ഇതാണ് ധ്യാന ഫലമായ സമാധി. മനസ്സിന് ആനന്ദ൦ നൽകുന്ന ഈ അവസ്ഥ അറിഞ്ഞവർ ലോകം സങ്കപ൦ ആണെന്ന് തിരിച്ചറിയുന്നു. അതുകൊണ്ട് സമാധിയിൽഎത്തുന്ന പലർക്കും തിരിച്ചു ലോകത്തിലേക്ക് വരുവാൻ തോന്നില്ല. അവൻ എല്ലാ സന്തോഷത്തേയു൦ അനുഭവിക്കുന്നു. അവന് വികാരമില്ല. ഒന്നും മറയ്ക്കേണ്ടതില്ല. നഗ്നരായ നാഗന്മാരുടെ ആചാര്യന്മാർ നാം മറച്ചു വയ്ക്കുന്നത് കാപട്യമാണെന്ന് തിരിച്ചറഞ്ഞവരാണ്. അതു പിൻതുടരുന്ന നാഗ സന്യാസിമാരെ നാം ഒന്നുമറിയാതെ വിമർശിക്കുന്നു. നാം കുറച്ചു ശാസ്ത്ര സത്യങ്ങൾ പഠിച്ച് മനസ്സിലാക്കി കമൻസ് ഇട്ടാൽ നന്ന്.
@Keralaforum
@Keralaforum 11 күн бұрын
തനി ഉലക്ക. പ്രാകൃതമായ അന്ധവിശ്വാസം! ഈ മേളകൾ എല്ലാം നടത്തിയിട്ട് ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന സംസ്ഥാനങ്ങൾ എല്ലാം ഹിന്ദി ബെല്റ്റിലാണു - യു പി , ബീഹാർ അടക്കം!
@bijugopalank6844
@bijugopalank6844 12 күн бұрын
ഹൃദ്യമായ വിവരണം. അഭിനന്ദനങ്ങൾ സോയി മോൻ.
@കീലേരിഅച്ചു-ഫ5ങ
@കീലേരിഅച്ചു-ഫ5ങ 13 күн бұрын
ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. അമിത്ഷാ പണ്ട് കുംഭമേളക് വന്നു പിച്ചയെടുത്ത ഒരു പൂ മാല വാങ്ങി ഒരു സന്ന്യാസിയുടെ അരികിലേക് എന്നും പോകുമത്രേ സന്ന്യസം സികരിക്കണമെന്ന് പറഞ്ഞപ്പോൾ താങ്കൾക് വലിയൊരു ലക്ഷ്യം നിറവേറ്റാനുണ്ട്. തിരിച്ചുപോയി പടിക്കാൻ പറഞ്ഞത്രേ
@fairy1045
@fairy1045 11 күн бұрын
If you want to to know secrets you meditate
@saseendranpoduvalparambil2060
@saseendranpoduvalparambil2060 13 күн бұрын
ഈയിടെ കേരളത്തിൽ നിന്നുള്ള സാധു ആനന്ദവനത്തിൻ്റെ അഭിമുഖം കേട്ടിരുന്നു. വാരാണസിയിലെ ജൂന അഘാഡയിലാണ് ശ്രീ.സാധു ആനന്ദവനം. ഈ മഹാകുംഭമേളയോടനുബന്ധിച്ച് ആദ്യമായി കേരളത്തിൻ്റെ സാന്നിധ്യമറിയിച്ച് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് സ്വാമിജിയുടെ കൂട്ടായ്മയിൽ.
@omanajayakumar8692
@omanajayakumar8692 13 күн бұрын
Big salute to you. Great report
@LailaMadhavan-s8y
@LailaMadhavan-s8y 13 күн бұрын
അസാമാന്യ വിവരണം
@subhaschandran4951
@subhaschandran4951 13 күн бұрын
Thanks Soymon
@rajuraghavan1
@rajuraghavan1 10 күн бұрын
ഈ അമൂല്ല്യ സബത്ത് ഉള്ളതുകൊണ്ടാണ് ഇന്നും നമ്മൾ സാധുക്കൾ ആയി ജീവിക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മാനസികാവസ്ഥ. സോയി മോന് അഭിനന്ദനം❤
@babyjoseph2843
@babyjoseph2843 13 күн бұрын
Very good narrative 🙏🙏🙏
@jyothimt3431
@jyothimt3431 12 күн бұрын
വിവരണം സൂപ്പർ❤
@Keralaforum
@Keralaforum 11 күн бұрын
Yes. വീഡിയൊവിൽ പറയുന്നത്‌ തനി അന്ധവിശ്വാസവും ആഭാസവും ആണു. ഇയാൾ വായിക്കുന്നത്‌ അമൃത്‌ അല്ല വിഷമാണു!
@chandranmk9801
@chandranmk9801 12 күн бұрын
നല്ലൊരു അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ
@Gk60498
@Gk60498 13 күн бұрын
Thanks for your video ❤
@vasanthadevi3410
@vasanthadevi3410 13 күн бұрын
Excellent
@harivison7212
@harivison7212 12 күн бұрын
നല്ല അവതരണം അറിവുകൾ നന്നായി 🌹🌹🌹🌹🙏
@BinduAjay-o8p
@BinduAjay-o8p 12 күн бұрын
Athujulla. Vivaranum. Thanks...thanks....
@PriyeshPri-c5z
@PriyeshPri-c5z 12 күн бұрын
വളരെ നല്ല വിവരണം.
@prasennapeethambaran7015
@prasennapeethambaran7015 12 күн бұрын
നല്ലതായി വിവരിച്ചു പറഞ്ഞു. 👏🏻👏🏻
@ramendranramendran6494
@ramendranramendran6494 12 күн бұрын
വളരെ നല്ല വിവരണം 👌👌👌🙏🙏🙏
@SudheerKumar-bo6uj
@SudheerKumar-bo6uj 12 күн бұрын
Excellent❤❤❤
@lathikagopidasmenon9488
@lathikagopidasmenon9488 12 күн бұрын
നമുക്ക് അറിയാവുന്ന ഭാഷയിൽ നമ്മുടെ സംസ്കാര പൈതൃകം മനസ്സിൽ ആക്കാനും ആക്കിക്കാനും ആരും ഇല്ല. ആരും ഉണ്ടാവരുത് എന്ന് കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്സിന് നിർബന്ധം ആണ്. പിന്നെ നമ്മുടെ സംസ്കാരം എന്തെന്ന് കൃത്യം ആയിട്ട് അറിയണം എങ്കിൽ ഹിന്ദി അറിയണം. ആ അറിവ് നമുക്ക് ഇല്ല. നമുക്ക് ഹിന്ദി അറിയാൻ താല്പര്യവും ഇല്ല. തെക്കേ ഇന്ത്യക്കാരുടെ മാതൃഭാഷ അറബി ആണെന്ന് പറഞ്ഞാൽ ശരിയാണെന്ന് തലകുലുക്കുന്നവർ എങ്ങനെ അറിയാൻ ഭാരത പൈകൃതം
@VasanthaKumari-x1m
@VasanthaKumari-x1m 12 күн бұрын
Ethrayum manoharamaya reethiyil vivaricha Angekku Namaskkaram 🙏🙏🙏
@sureshkodackanalraman3540
@sureshkodackanalraman3540 12 күн бұрын
A Big.Thanx to Soji mon👍👍
@ramakrishnanpanicker7348
@ramakrishnanpanicker7348 13 күн бұрын
Super video..... 👌🏻👍🏻🙏🏻
@gopankalathil3227
@gopankalathil3227 12 күн бұрын
ഈ ഒരു വിവരണം ഇത് ഹിന്ദു എന്ന സംസ്ക്കാരത്തെ ഉണർത്തും
@valsanc3698
@valsanc3698 12 күн бұрын
"Hara Hara Mahadev" A very simple knowledgeable presentation worth listening. "Hara Hara Mahadev"
@jayaprakash-tt3tg
@jayaprakash-tt3tg 12 күн бұрын
നല്ല അവതരണം 🌹🙏
@-sajithv4215
@-sajithv4215 12 күн бұрын
വേണം കേരളത്തിൽ ഈ സിസ്റ്റം
@MTAkottayil.
@MTAkottayil. 11 күн бұрын
ഞാനും കളിയാക്കിയിട്ടുണ്ട് ഇനി ചെയ്യില്ല 🙏അറിയിയില്ലായിരുന്നു ചരിത്രം
@raveendranathmeleparambil2942
@raveendranathmeleparambil2942 13 күн бұрын
OBLIGED FOR THE GOOD NARRATION.❤❤❤
@leelapavi4807
@leelapavi4807 12 күн бұрын
Thank you Mr.Soymon for the valuable information. A big salute. ❤👍
@stephenfernandez5059
@stephenfernandez5059 12 күн бұрын
Great observation.Congrats 🙏🙏🙏🙏🙏🙏🙏
@anishkumarp3610
@anishkumarp3610 12 күн бұрын
Dear Soimon you are doing good job. I appreciate you🙏
@surendrannair8402
@surendrannair8402 13 күн бұрын
Very good discription. Thank you.
@bijusi9432
@bijusi9432 13 күн бұрын
👍👍👍👍👍👍ജയ് ഹിന്ദ് 👍👍👍👍👍👍
@MusthafaVailathur
@MusthafaVailathur 12 күн бұрын
Good information thank you 🎉
@PrincyShaji-f2j
@PrincyShaji-f2j 12 күн бұрын
Ente poorvikaraya hindukalk pranamam
@ThulasiDas-g9v
@ThulasiDas-g9v 13 күн бұрын
Namaste soimon ji 🙏🙏🙏🙏🙏
@radhakrishnanmanjoor4446
@radhakrishnanmanjoor4446 12 күн бұрын
❤ Great....
@vijayakumar.thettikkattil3853
@vijayakumar.thettikkattil3853 10 күн бұрын
അധിക്ഷേപിക്കുന്ന വരെ തിരുത്തേണ്ട കാര്യം സനാതന ധർമ്മത്തിനില്ല. ലോകത്തിൽ അസുരജ്നമങ്ങൾ എപ്പോഴുമുണ്ടാകും. അവസാനം ഇവരും സനാതന ധർമ്മത്തെ തിരിച്ചറിയും.
@jyothikumari3248
@jyothikumari3248 11 күн бұрын
Soimon very good speech
@sreedevipillai7400
@sreedevipillai7400 12 күн бұрын
Thanks good information
@gopanmelath8761
@gopanmelath8761 13 күн бұрын
Apprciate ur effort
@unnikrishnanvp347
@unnikrishnanvp347 12 күн бұрын
🙏💪🙏
@ashokanms1511
@ashokanms1511 13 күн бұрын
Thanks
@BNPalakkad777
@BNPalakkad777 7 күн бұрын
Great information❤ ente paithrika bharatham❤
@mohanakrishnanc.p288
@mohanakrishnanc.p288 12 күн бұрын
Well said ❤️👌
@remeshankv3397
@remeshankv3397 12 күн бұрын
Awesome narrative. 🙏
@rajanmurali9416
@rajanmurali9416 13 күн бұрын
ജാതി വരമ്പുകൾ ഹിന്ദുവിന്റെ ദോഷം
@aditrineelmadhav6467
@aditrineelmadhav6467 13 күн бұрын
Proud to be sanatani,
@chandrasekharan3037
@chandrasekharan3037 12 күн бұрын
In kumbhamela nobody ask you about your cast
@gpalthoroppala178
@gpalthoroppala178 12 күн бұрын
Jai Bharath
@mpkrishnannamboodiri5735
@mpkrishnannamboodiri5735 12 күн бұрын
👌🙏
@SreemathyPazhoor
@SreemathyPazhoor 7 күн бұрын
Great report❤❤❤
@zenogany2198
@zenogany2198 13 күн бұрын
👌
@AnandanM-lj4mu
@AnandanM-lj4mu 11 күн бұрын
ആഴത്തിൽ പഠിച്ചുകൊണ്ടുള്ള വിവരണം 🚩🚩🚩🚩🚩
@ravimamman243
@ravimamman243 13 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vellatbalagopal3655
@vellatbalagopal3655 13 күн бұрын
Harshavardhana began the association of Kumbh Mela at Allahabad around 644 BCE. The origin of the Kumbh Mela is attributed to eighth-century Hindu philosopher Adi Shankaracharya, who promoted regular gatherings of spiritual leaders and ascetics, and also instituted the monastery system and the 13 akharas (warrior-saint sects). Tens of thousands of Hindus dipped into freezing waters at the confluence of holy rivers Ganges, Yamuna and Saraswati, also known as the "triveni sangam." Maha Kumbh Mela is celebrated in Prayagraj marking the completion of 12 Kumbh Mela cycles, occurring once in 144 years.
@geethanair3941
@geethanair3941 7 күн бұрын
Thank you for the good information.
@sureshm3715
@sureshm3715 13 күн бұрын
Good video ❤
@mohandaspr8669
@mohandaspr8669 12 күн бұрын
Good narration ❤
@manojkumarbalkrishna414
@manojkumarbalkrishna414 12 күн бұрын
നിങ്ങളുടെ വിവരണം .......❤❤❤❤❤❤❤❤ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ❤❤❤❤
@sailajatheriri208
@sailajatheriri208 13 күн бұрын
A valuable civilization most of Hindus of South doesn't know. A religious gathering of religious Gurus who meet after 144 years. Most of the people don't want to know about the reality of our religion s existence ... Through social media a little information is passed in to the public... Those who want to know more will explore on this subject from the available resources..
@Gk60498
@Gk60498 13 күн бұрын
Good afternoon
@snehanathk.c3425
@snehanathk.c3425 13 күн бұрын
Thx...Got the real meaning.
@regikurian4704
@regikurian4704 12 күн бұрын
Well said
@sundaranpanicker903
@sundaranpanicker903 13 күн бұрын
ഗുഡ്
@bhuvanamadhusoodanan954
@bhuvanamadhusoodanan954 Күн бұрын
ഭാരതത്തിൽ ജനിക്കാനായത് മുജ്ജന്മ പുണ്യം 🙏
@osologic
@osologic 13 күн бұрын
എല്ലാ വിശ്വാസങ്ങളും അന്ധമാണ്. അതിൽ ഒന്നാമതാണ് 'ആത്മവിശ്വാസം'. അവനവനായിരിക്കുന്ന അജ്ഞതയിൽ മാത്രമാണ് ആത്മവിശ്വാസം നിലനിക്കുന്നത്. അതിന്റെ ദയനീയമായ തകർച്ചയെ നേരിടുവാനാണ് അന്ധമായ ദൈവവിശ്വാസം പണം കൊടുത്ത് ഭ്രാന്തൻ ആചാരങ്ങളിൽ കൂടി നിലനിർത്തുന്നത്. ആത്മജ്ഞാനം നേടുന്നത് വരെ മനുഷ്യനിൽ ഭക്തിയുടെ ഭ്രാന്ത്‌ തിമിർത്താടുന്നത് ദയനീയമായ ആത്മ ഭയത്തിന്റെ അനിവാര്യതയാണ്.
@Mallusigh
@Mallusigh 13 күн бұрын
Hindhukkalude shakthi❤❤❤❤❤❤❤❤❤❤❤❤❤❤
@ngpanicker1003
@ngpanicker1003 13 күн бұрын
2025 ഇൽ കിട്ടിയ ഏറ്റവും നല്ല വീഡിയോ Thaks Sojimon
@retnakumartk2751
@retnakumartk2751 13 күн бұрын
🙏🙏🙏🙏🙏
@devassypl6913
@devassypl6913 13 күн бұрын
👌🏽🙏🏽👌🏽
@sureshvp7605
@sureshvp7605 13 күн бұрын
🙏🏽❤️
@sujiv.k760
@sujiv.k760 13 күн бұрын
🙏🙏🙏
@ashasumam209
@ashasumam209 13 күн бұрын
🙏🏾🙏🏾🙏🏾
@padminisreedevi4882
@padminisreedevi4882 12 күн бұрын
Nalla vivaranam
@NBalan-uw8wp
@NBalan-uw8wp 12 күн бұрын
⭐❤️👍🏻👍🏻-- 🙏🙏🙏🙏🙏🙏
@kjayadevan85
@kjayadevan85 12 күн бұрын
ദേഹ ബോധം നഷ്ടപ്പെട്ടവർ എന്ത്‌ വസ്ത്രം 🤔
@ambikaajith1398
@ambikaajith1398 10 күн бұрын
🎉❤
@SahdevM-e1s
@SahdevM-e1s 11 күн бұрын
VERY GOOD
@aswinvijayan1995
@aswinvijayan1995 12 күн бұрын
Soopr
@RajeshM-fz1ep
@RajeshM-fz1ep 7 күн бұрын
ഇത് കേരളത്തിൽ ഇല്ലാഞ്ഞത് നന്നായി വുത്തി കെട്ട ജീവിതങ്ങൾ ലോകം ഇത്യയെ കാണുത് ഇതിക്കെ കൊണ്ടാണ്
@rahul93765
@rahul93765 11 күн бұрын
🙏🏻🕉️🙏🏻🚩🚩🚩🚩
@DasanP-v1j
@DasanP-v1j 13 күн бұрын
@rajajjchiramel7565
@rajajjchiramel7565 13 күн бұрын
Good afternoon Soymon
@jyothikumari3248
@jyothikumari3248 11 күн бұрын
Pranaamamsanyaasi samooham
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН