Maha Kumbh Mela 2025 | കുംഭ മേളയെക്കുറിച്ച് പഠിക്കാൻ Harvard ഉള്‍പ്പെടെ 24 Global institutions |N18K

  Рет қаралды 79,958

News18 Kerala

News18 Kerala

Күн бұрын

Пікірлер: 224
@KrishnadasvkDas
@KrishnadasvkDas 16 күн бұрын
ഇന്ത്യയുടെ വൈവിധ്യങ്ങൾ പഠിക്കും തോറും അത്ഭുതം ആണ്
@CKRajan-px6im
@CKRajan-px6im 16 күн бұрын
ശാസ്ത്രത്തിന് അപ്പുറമുള്ള ചില മഹാത്ഭുതങ്ങൾ കൂടി കൂടിച്ചേർന്നതാണ് മഹാ കുംഭമേള 🙏🙏🙏
@221B-Bakerstreett
@221B-Bakerstreett 16 күн бұрын
എന്താണ് ആ അത്ഭുതം, കുറെ അധികം ജനങ്ങള്‍ കൂടി ചേരുന്നതൊ?
@RimaRose-q2f
@RimaRose-q2f 16 күн бұрын
അതെ ജനം പെരുത്ത് പോയാൽ അന്ധവിശ്വാസം കൂടിയും ഇരുന്നാൽ ഇങ്ങനെ ഒക്കെയാണ് 😂😂😂😂​@@221B-Bakerstreett
@nair123-md
@nair123-md 16 күн бұрын
​​​@@221B-Bakerstreett3 നദികൾ കൂടിചേരുന്ന ത്രിവേണി സംഗമം, അതിലെ ഒരുനദി സരസ്വതി നദി ഭൂമിക്കടിയിലൂടെ ആണ് ഒഴുകുന്നത് എന്ന് വിശ്വാസം, ആ വിശ്വാസം ആണ് ഒരു അത്ഭുതം.
@yasodha-zk6fd
@yasodha-zk6fd 16 күн бұрын
Ariyatha kariyangale kurichu vivarakedu parayathe​@@221B-Bakerstreett
@abhijithp2116
@abhijithp2116 15 күн бұрын
​@@221B-Bakerstreett😂😂😂😂
@chandrabose2307
@chandrabose2307 13 күн бұрын
യാതൊരു പ്രശ്നവുമില്ലാതെ ഇത്രയും വലിയൊരു സംഭവം നടത്തികൊണ്ടുപോകുന്നതുതന്നെ വളരെ വലിയ കാര്യമാണ്.
@kevinownes2556
@kevinownes2556 16 күн бұрын
ഹര ഹര മഹാദേവ ജയ ജയ മഹാ കാളി
@AnilkumarKumar-m7z
@AnilkumarKumar-m7z 10 күн бұрын
ഭാരതംവും സംസ്ക്കാരവും 🙏 അത് മറ്റൊരു ലവലാണ് 🥰🥰🥰🥰🥰
@radharajan2770
@radharajan2770 11 күн бұрын
ഇന്ത്യ അതൊരു നിഗൂഢത നിറഞ്ഞ രാജ്യം തന്നെ...ഇവിടുത്തെ അനേക സംസ്കാരം...ഇതെല്ലം ഒന്നിച്ച് കൊണ്ടു പോകുന്ന അത്ഭുതം..🙏🙏🙏👍👍👍
@renjithlal9404
@renjithlal9404 16 күн бұрын
India 🇮🇳 is a Unique world.
@vijinvijay
@vijinvijay 16 күн бұрын
അതാണ് മഹാദേവന്റെ പവർ 🔱🔱🔱💪🏻💪🏻💪🏻
@unnimedia8995
@unnimedia8995 15 күн бұрын
നിന്റെ കയിൽ മസിൽ കാണിച്ചിട്എന്ത് കാര്യം
@SoutherngatewaTours
@SoutherngatewaTours 11 күн бұрын
ഉറപ്പായും...മഹാദേവനോളം പൂജിതൻ മറ്റാരുമില്ല...ഹര ഹര മഹാദേവ്
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 16 күн бұрын
ലോകത്തു മുഴുവൻ ഉള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങളിൽ ഇതേ കുറിച്ചു പഠിപ്പിക്കട്ടെ 🙏ഇവിടെ... എന്റെ സ്കൂൾ കാലത്ത് ഇതൊന്നും പുസ്തകം ത്തിൽ ഇല്ല 😂പകരം.. Temple കൊള്ള, കൊല, ഭീകരത, ക്രൂരത, ബലാത്സംഗം.. തുടങ്ങി യ.. കല കളിൽ മികവ് കാണിച്ച... മുഗളൻ മാരെ പറ്റി ആണ് പഠിപ്പിച്ച ത് 😂😂😂വെള്ള പൂശി മിനുക്കി.. ക്കൊണ്ട് 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️
@Chikooandthepearls
@Chikooandthepearls 15 күн бұрын
Nammude paithrikavum സംസ്കാരവും padippichal kuttikal avarude verukal thirinju പോയാലോ?? അപ്പൊ avar nammalodu paranja പലതും sathyam മാനസിലാക്കി kazhinju avare chodhyam chaithal എല്ലാം theerille. Allenkil ithreyum engineering vismayangal ulla nammude temples um mattu monuments ne kurichum enthe നമ്മളെ avar padippichilla.
@karthikavarma654
@karthikavarma654 14 күн бұрын
ഇപ്പോഴും അതു തന്നെ. മഹാകഷ്ടം തന്നെ
@Raveendran-gx9nz
@Raveendran-gx9nz 12 күн бұрын
Correct
@RMC_GAMER_KERALA
@RMC_GAMER_KERALA 11 күн бұрын
ഈ കാണുന്നത് അവർക്കു കഞ്ചാവും ആണ് മറക്കേണ്ട, കഞ്ചാവ് അടിക്കുന്നത് അല്ല റിയൽ വഴി
@shravanamgreenshomestay
@shravanamgreenshomestay 11 күн бұрын
True....
@കൈലാസ്നായർ
@കൈലാസ്നായർ 16 күн бұрын
അതാണ് സനാതന ധർമത്തിന്റെ ശക്തി 🧡🧡🧡🧡🧡🧡. അതറിയും തോറും ലോകത്തിന് അത്ഭുതം കൂടത്തേയുള്ളു. എല്ലാ ഹൈന്ദവ സഹോദരങ്ങൾക്കും മഹാകുംഭമേള ആശംസകൾ 🕉️🕉️🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡
@PKSDev
@PKSDev 16 күн бұрын
👌👏💐🙏🇮🇳
@nidhiniya2126
@nidhiniya2126 16 күн бұрын
Jai hind
@aanavaayan1300
@aanavaayan1300 12 күн бұрын
ഇവിടെ മതം മാറിയവർ ഒക്കെ അറബിയുടെ കുഞ്ഞാണോ ഇവിടുത്തെ ഹിന്ദുക്കൾ തന്നെ അല്ലെ അവർക്ക് ഒക്കെ സ്ഥലവും പെണ്ണും കൊടുത്തത് ???​@elager-r8f
@മൂർത്തി.123
@മൂർത്തി.123 12 күн бұрын
​@elager-r8f പണം കൊടുത്ത് മതം മാറ്റുന്നു നീ ഒക്കെ വിവരദോഷികൾ..പ്രപഞ്ച സൃഷ്ടവിനെ ആരാധിക്കാൻ എറ്റവും നല്ല മതം ഹിന്ദു മതം തന്നെ ആണ് എന്ന് അറിയാതെ വിദേശ മതങ്ങളെ തലേൽ ഏറ്റി നടക്കുന്നു.. അറബിയിൽ അള്ളാഹു എന്ന് പ്രപഞ്ച സൃഷ്ടാവിന് പറയുന്നു.. ഹീബ്രു ഇൽ യഹോവ എന്നും. സംസ്‌കൃതത്തിൽ സർവേശ്വരൻ എന്നും.. ആ സർവേശ്വരൻ മനുഷ്യ രൂപത്തിൽ അവതാരങ്ങൾ ആയത് ആണ് ഹിന്ദു ദൈവങ്ങൾ.. ഭഗവത് ഗീത 9:11..
@കൈലാസ്നായർ
@കൈലാസ്നായർ 12 күн бұрын
@elager-r8fആര് മതംമാറുന്നെന്ന് ?
@sumeshspillai6608
@sumeshspillai6608 15 күн бұрын
ലോകം മുഴുവൻ എൻറെ രാജ്യത്തിൻറെ പൈതൃകവും, സംസ്കാരവും പഠിക്കാനും അവരുടെ യൂണിവേഴ്സിറ്റികളിലൂടെ യുവജനതയെ അത് പഠിപ്പിക്കാനും ആഗ്രഹിക്കുമ്പോൾ, എൻറെ രാജ്യത്തെ ചില സംസ്കാര സമ്പന്നർ എന്ന സ്വയം അവകാശപ്പെടുന്ന ഇവിടുത്തെ ചില സംസ്കാരം ഇല്ലാതാത്തവന്മാർ ഇവിടെ കടന്ന് കുടിയന്മാരുടെ മത, ജാതി വ്യവസ്ഥയെപ്പറ്റിയും ഈ രാജ്യത്തിൻറെ സമ്പത്തും, സംസ്കാരത്തെയും, സ്ത്രീകളെയും നശിപ്പിച്ചവൻമാരുടെ ചരിത്രം വീണ്ടും വീണ്ടും നിർബന്ധിച്ചു കുട്ടികളെ പഠിപ്പിക്കുന്നു.....എന്താല്ലേ...!!!???
@sandhyavijay6141
@sandhyavijay6141 16 күн бұрын
എന്റെ ഭാരതം എന്റെ അഭിമാനം! ജയ് മോദിജി!! ജയ് യോഗ്ജി!!
@anandhukumar1399
@anandhukumar1399 16 күн бұрын
Prayagraj is under congress mp 😁
@221B-Bakerstreett
@221B-Bakerstreett 16 күн бұрын
​@@anandhukumar1399so what whole up is under yogi adityanath.. And whole India is under Modi
@ArunKumar-pm1cd
@ArunKumar-pm1cd 16 күн бұрын
​@@anandhukumar1399 Don't claim yourself stupid. This spectacular event is not done by an MP.
@അക്ഷരപിശാച്
@അക്ഷരപിശാച് 16 күн бұрын
​@@anandhukumar1399പേടിക്കണ്ട അടുത്ത തവണ മാറ്റിക്കോളും ☝️
@mampettaappu588
@mampettaappu588 15 күн бұрын
​@@anandhukumar1399കഷ്ടം. കുംഭമേള അപ്പോൾ BJP ക്ക് കൊടുത്തോ?
@vipinvijayan9088
@vipinvijayan9088 16 күн бұрын
Har har mahadev 🔥🔥🧡🧡🧡🧡
@gowarigowari4771
@gowarigowari4771 11 күн бұрын
ഇത് ചേർത്ത കൂട്ടം അല്ലടാ ചേർന്ന കൂട്ടം❤🇮🇳❤️
@brjvibes4815
@brjvibes4815 14 күн бұрын
My India My cultures My pride ❤❤🇮🇳🇮🇳🇮🇳⚡️⚡️
@subinvasudevan3518
@subinvasudevan3518 16 күн бұрын
ഹരേ കൃഷ്ണ🙏🏻 എല്ലാ ആചാരങ്ങൾക്കും അതിന്റെതായ ശാസ്ത്രീയ വശങ്ങളും ആത്മീയ വശങ്ങളും ഉള്ളതാണ് നമ്മുടെ ഹിന്ദുയിസം ❤❤. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കൾ തന്നെയാണ്.
@sujeshsnanda4101
@sujeshsnanda4101 12 күн бұрын
ലോകത്ത് ഇത്രയും മനുഷ്യർ പങ്കെടുക്കുന്ന മറ്റൊരു കാര്യം ഇല്ല. 40 കോടിക്കും 48 കോടിക്കും ഇടയിൽ ജനങ്ങളാണ് പങ്കെടുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിൽ ഒന്നായ എന്നല്ല ഏറ്റവും വലുത് തന്നെയാണ്. ലോകത്ത് ഇത്രയും ജനങ്ങൾ പങ്കെടുക്കുന്ന മറ്റൊരു സമ്മേളനവുമില്ല ഇതിൻറെ പകുതിയുടെ പകുതി ആൾക്കാരെ പങ്കെടുക്കുന്നത് പോലുമില്ല.
@Kochuskichu
@Kochuskichu 14 күн бұрын
ജയ് മഹാദേവ് ❤
@KvPrasad-vi8qq
@KvPrasad-vi8qq 16 күн бұрын
കേരളത്തിലെ മരവാഴ കൾ കുംഭമേളയെ പരിഹസിച്ചു കൊണ്ടിരുന്നതാണ് ഇത്രയും നാൾ
@HariKrishnanMsw
@HariKrishnanMsw 15 күн бұрын
സത്യം. ഒരു മലയാളി പറഞത്. തുണി ഉരിഞ്ഞ് നടക്കുന്നു.. അതിനു ജയ് വിളിച്ചു സമയം തീർക്കുന്ന മണ്ടന്മാർ എന്നാണ്
@gireeshv.k1498
@gireeshv.k1498 15 күн бұрын
കുംഭമേളയിലെ നാല് ശ്രദ്ധേയമായ സ്നാനദിവസം എല്ലാ വിദൃലയസ്ഥാപനങ്ങൾകാകും അവധി കൊടുക്കണം.
@robinmobilephoneservice
@robinmobilephoneservice 14 күн бұрын
Theercha
@anoop4903
@anoop4903 10 күн бұрын
ഇതു മാത്രമല്ല ഒരു ജോലിക്കും ഇതുവരെ പോകാതെ 55 to 62 vayasula kure അമ്മാവൻമാര് Jeevitham സുഖമായി കൊണ്ട് പോകുന്നുണ്ട് അതു പഠിക്കേണ്ട ഒന്നാണ്.....
@SaRe-e5p
@SaRe-e5p 14 күн бұрын
രാഹുൽ ഗാന്ധിയാണ് ഭരിക്കുന്നതെങ്കിൽ സുടാപ്പി വോട്ട്സിന് വേണ്ടി ഇത് അലമ്പാക്കിയേനെ 👍👍👍
@jonhappachery3843
@jonhappachery3843 11 күн бұрын
To.sare.are.you.excentric..man.dont.put.such.useless.comments.o.k.thank.you.
@akpakp369
@akpakp369 16 күн бұрын
Har har Mahadev 🙏🙏🙏
@Diljihhh
@Diljihhh 16 күн бұрын
ഭാരത് മാതാ കീ ജയ്
@Harrisjkrishna
@Harrisjkrishna 16 күн бұрын
ഈ കുംഭമേളക്കിടെ പ്രശ്നങ്ങൾ ഉണ്ടാക്കാനും, ആട്ടിമറിക്കാനും ശ്രമം ഉണ്ടാവും.. But central ministry & state ministry strong ആണ്.. പ്രശ്നം ക്കാരെ കിട്ടിയാൽ പിന്നെ അവർ സ്വർഗം പൂകും
@RINU-jx5dq
@RINU-jx5dq 15 күн бұрын
അതിനുള്ള സാധ്യത വളരെ കുറവാണ് ... സംഭവം ഇത് UP യിൽ അല്ലേ ??? സെൻട്രൽ മിനിസ്ട്രി അയഞ്ഞാലും യോഗി ആദിത്യനാഥ്‌ അയയത്തില്ലാ ... അങ്ങേരു എല്ലാത്തിനെയും എടുത്തു ഉടുക്കും ...
@angrymanwithsillymoustasche
@angrymanwithsillymoustasche 12 күн бұрын
ഭാരതത്തിന്റെ വൈവിദ്ധ്യങ്ങൾ എന്നും ലോകത്തെ അത്ഭുതപ്പെടുത്തുന്നു. ❤ 🇮🇳
@e.k.mohananelery7610
@e.k.mohananelery7610 12 күн бұрын
ഈ വലിയ സ്ഥാപനങ്ങൾ പഠിക്കാനോ കുംഭമേളയെ പറ്റി ലോകത്തു തെറ്റായ വിവരങ്ങൾ നൽകി കുംഭമേളയെ വ്യഭിചരിക്കാനാണോ വരുന്നത് എന്നുകൂടി പഠിക്കേണ്ടതുണ്ട്. ശത്രുക്കൾ കുംഭമേള കലക്കും എന്ന് ഭീഷണിപ്പെടുത്തിയത് ഓർമ വേണം.
@induraj8558
@induraj8558 10 күн бұрын
❤❤❤❤❤INDIAN CULTURE IS AMAZING AND UNIQUE
@vijaykalarickal8431
@vijaykalarickal8431 10 күн бұрын
👏👏👏👏💐💐💐🙏🏻🙏🏻🙏🏻
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 16 күн бұрын
❤❤❤❤
@ashasreekumar8359
@ashasreekumar8359 16 күн бұрын
കേരളത്തിൽ നിന്ന് ചെന്നവർക്ക് സൗകര്യം ഒരുക്കാൻ മലയാളി സന്യാസിമാർക്ക് കഴിഞ്ഞില്ല,അവർക്ക് മറ്റുസംസ്ഥാനക്കാരാണ് സൗകര്യം ചെയ്തുകൊടുത്തത്.
@muhammedyahya-l9v
@muhammedyahya-l9v 12 күн бұрын
സന്ഘികൾ തന്നെ പ്രശ്നം ഉണ്ടാകും.... എന്നിട്ട് മറ്റുള്ളവരെ പറയും... തൃശൂർ പൂരം പോലെ
@faizalareechola9565
@faizalareechola9565 12 күн бұрын
എല്ലാ വിധ ആശംസകൾ
@swamiatmaswarupananda2050
@swamiatmaswarupananda2050 12 күн бұрын
👌👌👌👌👌👌👌
@Marcos12385
@Marcos12385 15 күн бұрын
ഹർ ഹർ മഹാദേവ് 🔥❤🙏🙏
@justuslopez
@justuslopez 11 күн бұрын
May God bless India
@Bath-Eye
@Bath-Eye 14 күн бұрын
ഇതൊക്കെ ആണ് വികസനം 🙏
@akmanakkalmanakkal4944
@akmanakkalmanakkal4944 14 күн бұрын
Sure
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 16 күн бұрын
Vandhemathram
@aromalchekavar423
@aromalchekavar423 14 күн бұрын
ഭാരതീയ സംസ്കാരം❤️
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 12 күн бұрын
👍🙏🌏
@Raveendran-gx9nz
@Raveendran-gx9nz 12 күн бұрын
Har Har Mahadev 🙏🕉️🙏🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩
@nandhuscreations1119
@nandhuscreations1119 16 күн бұрын
HAR HAR MAHADEV ❤
@leenasunilmenon
@leenasunilmenon 13 күн бұрын
🕉🙏🙏🙏
@satyagreig2390
@satyagreig2390 15 күн бұрын
🙏❤❤❤✨❤❤❤🙏
@alanwalker786-q6f
@alanwalker786-q6f 16 күн бұрын
🙏OHM NAMASHIVAYA🙏
@mayansbudha4317
@mayansbudha4317 16 күн бұрын
🙏🙏🙏🙏.
@jayasankarprince3164
@jayasankarprince3164 10 күн бұрын
ജയ ജയ മഹാദേവ ❤ ജയ് ഭാരത് ജയ് ബിജെപി സർക്കാർ 💝🇮🇳
@arunkrishna36108
@arunkrishna36108 16 күн бұрын
🙏🙏
@krishtitans
@krishtitans 11 күн бұрын
Om Namashivaya Namaha !
@r4uvlog43
@r4uvlog43 16 күн бұрын
🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻
@avinashck5arolno947
@avinashck5arolno947 16 күн бұрын
മാർക്ക് മുള്ളറെ പോലുള്ള ചതിയൻമാർ ഉണ്ടോ?
@Kannankannann6147
@Kannankannann6147 16 күн бұрын
ഭാരത് മാതാ കീ ജയ് ♥️🙏💎💎🇮🇳🇮🇳
@amgfilmbees
@amgfilmbees 15 күн бұрын
🧡🧡🧡🧡🧡🧡🧡🧡
@jijeeshtjgold8919
@jijeeshtjgold8919 14 күн бұрын
മൂന്നര കോടി ജനങ്ങൾ ഒരു ദിവസം വന്ന മഹാ കുംഭ മേളയേ കുറിച്ച് ഒരു വരി വർത്ത പൊലും കൊടുക്കാതെ മലായളി മനോരമ പത്രം മലയാളി പൊളിയാട്ട😅
@Screw-t3f
@Screw-t3f 8 күн бұрын
entha itra padikkan ithil?
@yohannanvareedmyppan9344
@yohannanvareedmyppan9344 11 күн бұрын
E NSG ku veandi varunna chilavum (Waynadu model state kodukumo ????
@skmedia1520
@skmedia1520 15 күн бұрын
Har Har Mahadev ❤️
@KL50JSvlogs
@KL50JSvlogs 16 күн бұрын
Ithara pettannu night ayo avide
@chandrasekharanedathadan2305
@chandrasekharanedathadan2305 15 күн бұрын
Hara Hara Mahadev....
@apple-gh8jr
@apple-gh8jr 16 күн бұрын
🔥🔥🔥🇮🇳🔥🎉
@Ban10ten
@Ban10ten 15 күн бұрын
Om namah shivay 🕉️💖
@RaVI-GAMER6666
@RaVI-GAMER6666 16 күн бұрын
@Lucifer-el1tl
@Lucifer-el1tl 11 күн бұрын
News 18 കുറച്ച് നാളായി ലഡ്ഡു മേളയെ വെളുപ്പിക്കുന്നല്ലോ
@anilsr6838
@anilsr6838 16 күн бұрын
പഠനത്തിനു വരുന്ന പലർക്കും ഹിഡൻ അജണ്ട ഉണ്ട്
@genius8700
@genius8700 16 күн бұрын
YOGI YOGI YOGI !! MANAGING 400 MILLION PEOPLE ❤❤❤❤❤❤❤❤❤❤❤❤❤ THE NEXT PM OF INDIA IN 2025 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 🏃🏃🏃WAQF
@_.Aswin._
@_.Aswin._ 15 күн бұрын
We were the first, and we are the last, the final laugh will be ours
@suseelanmadhavan5302
@suseelanmadhavan5302 14 күн бұрын
ഇത് കേരളത്തിലായിരുന്നു എന്കിൽ???????
@rajeshkiran7084
@rajeshkiran7084 12 күн бұрын
പരാജയം ആകും. ഇവിടെ ഉള്ള ഭൂരിപക്ഷ ഹിന്ദുക്കളും കമ്മികൾ ആണ്. തടയാൻ ആദ്യം വരുന്നതും അവർ.
@MrinaliniDevi-x2j
@MrinaliniDevi-x2j 13 күн бұрын
മത സമ്മേളനമല്ല വിരാട് സനാതന മേളയാണ്
@aykumara77
@aykumara77 15 күн бұрын
മത സമ്മേളനമല്ല, സര്വ്വമത ആധ്യാത്മിക സമ്മേളനം
@akmanakkalmanakkal4944
@akmanakkalmanakkal4944 14 күн бұрын
Hindu ❤️
@Sidheekutty3127
@Sidheekutty3127 12 күн бұрын
നക്‌തത മറക്കുന്നത് കുടി ശ്രദ്ധിക്കണം
@sunilpillai3064
@sunilpillai3064 14 күн бұрын
വേറെ ഒരു ചാനലും കുമ്പമേളക്ക് ഇതുപോലെ ഒരു കവറേജ് കൊടുക്കുന്നില്ല. പേടിച്ചിട്ടു ആകും. പ്രീണനം. Foreign. Pilgrims വന്നു. Including Steve Job's wife. എന്നൽ വേറെ ഒരു ചാനലിലും അതു ഒരു വാർത്ത അല്ല. 😮
@kababudas4157
@kababudas4157 11 күн бұрын
Science means knowledge ( or wisdom ) approximately 4000 years ago rigveda said that prajnanam Brahma , this means knowledge ( or wisdom i) is god ,yes we are Hindus or scientific religion in the world , so we will adore billions goddess in the universe , we are seekers of prajnanam ( knowledge ) and god
@perumalasokan9960
@perumalasokan9960 12 күн бұрын
മഹാ കുംഭമേള മത സമ്മേളനമല്ല. അതൊരു തീർത്ഥാടനം എന്നു പറയുന്നതായിരിക്കും ശരി.
@jayakrishnank3253
@jayakrishnank3253 11 күн бұрын
ഇത് പഠിക്കും എന്നാലെ ഇത് എങ്ങനെ പൊളിക്കാം എന്ന് സായിപ്പിന് tool kit ഇറക്കാൻ പറ്റൂ
@osologic
@osologic 10 күн бұрын
വർഗ്ഗീയ മതങ്ങളെ ക്കുറിച്ച് ഹർവാർഡ് പഠിക്കുന്നു എങ്കിൽ അവർക്ക് പഠിക്കുവാൻ വേറെ വിഷയങ്ങൾ ഇല്ലാത്തത് കൊണ്ടാകും.
@mckck338
@mckck338 16 күн бұрын
ഇത്ര പേര് ഇങ്ങനെ കൂടിച്ചേരുമ്പോൾ ടോയ്ലറ്റ് സൗകര്യം എങ്ങനെ ആയിരിക്കും??
@rkkkk278
@rkkkk278 16 күн бұрын
Mck- Nee vishamikkendaa
@HuskyElaine
@HuskyElaine 16 күн бұрын
റോഡിൽ തൂറും ആ പുഴയിൽ പോയി കഴുകും
@pky802
@pky802 15 күн бұрын
ഒരു ലക്ഷത്തി എൻപതിനായിരം ടോയിലറ്റിന്റെ സൗകര്യം ഒരുക്കിയെന്ന് നാഷണൽ ന്യൂസ്‌കൾ പറയുന്നു
@sunilchozan
@sunilchozan 14 күн бұрын
മത സമ്മേളനം അല്ല 😀😀😀🙏🏻🙏🏻🙏🏻🙏🏻
@mohanana2286
@mohanana2286 15 күн бұрын
സംഭവാമി.... യുഗേ... യുഗേ.... ജയ് ശ്രീറാം.... ജയ് ശ്രീറാം.. ജയ് ശ്രീറാം....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🙏🌹
@HimaniD-o4q
@HimaniD-o4q 12 күн бұрын
Narendranu keezhil sanathanam surakshitham
@manumohanmanumohan-l6x
@manumohanmanumohan-l6x 16 күн бұрын
edhenu eghnayullavare aghotu kadathividunnathu
@ratheeshtpr4019
@ratheeshtpr4019 16 күн бұрын
ഇത്‌ മത സമ്മേളനം ആണോ
@XxneonxX_2
@XxneonxX_2 12 күн бұрын
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്
@anilanilkumar640
@anilanilkumar640 12 күн бұрын
😮 രണ്ടുകാലിൽ മന്തുള്ളവൻ ഒറ്റ കാലിൽ മന്തുള്ളവനെ പരിഹസിക്കുന്നു 😂😂😂😂
@indrajithpallavi5293
@indrajithpallavi5293 12 күн бұрын
Ninta Umma mythaannoo
@SwathySanthoh
@SwathySanthoh 12 күн бұрын
Story kal alla hinduvisam.. Kadha vayich ath vishosich hinduvisam annann vicharikuna mandanmar
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 10 күн бұрын
ചത്തു കഴിഞ്ഞു കുഴിച്ചിട്ടാലും കല്ലാഹു ഹുരികളെ കാട്ടി വിളിക്കുമ്പോൾ എഴുനേറ്റ് ഇരിക്കുന്നത് അന്ധ വിശ്വാസം അല്ല സയൻസ് ആണ്
@Homeofbeegum7062
@Homeofbeegum7062 11 күн бұрын
😂😂😂😂😂
@IndianHumankeralite
@IndianHumankeralite 9 күн бұрын
30000 yogis from Mars also have confirmed their presence. Mars Institute of Technology will be sending their top researchers to Prayagraj to deeply investigate how yogis are taking bath in River Ganga. Assume 5 gram of waste and dust coming from 1 person. Expecting 400 million pilgrims here contributing 5 gram waste each would result only in just 2 million kilograms of waste. Waste Management system and is not needed here. Considering as the bye product of holy pilgrimage, the waste is planned to be hyper looped to Mars and Moon immediately after the event.
@happy2video
@happy2video 16 күн бұрын
Har har mahadevv
@manuabraham2135
@manuabraham2135 16 күн бұрын
Lokathullavarkku ithalle pani.. Kashtam..
@shyamu4vlb
@shyamu4vlb 16 күн бұрын
വിവരമുള്ളവർ അതിനെ കുറിച്ച് പലത് പഠിക്കാൻ ഉണ്ടെന്നു മനസിലാക്കി അവിടെ പോകും. നിന്നെ പോലെ ഉള്ളവർ കുരു പൊട്ടിച്ചു ഇരിക്കും.
@happy2video
@happy2video 16 күн бұрын
Kuru😄
@കൈലാസ്നായർ
@കൈലാസ്നായർ 16 күн бұрын
എന്ത് കാഷ്ഠം ? കാഷ്ഠിക്കാൻ ഇത് കുരിശുകൃഷി ചെറ്റത്തരമല്ല കുഞ്ഞാടേ... മഹത്തായ ഒരു ധർമത്തിന്റെ അതിമഹത്തായ ആചാരമാണ്. അത് പഠിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സായിപ്പും ആഫ്രിക്കക്കാരനുമൊക്കെ കപ്പലും വിമാനവും കയറി ഇവിടെ വരും. ആപ്പിൾ ഫോണിന്റെ സ്ഥാപകന്റെ ഭാര്യയായ മദാമ്മ അവരുടെ സെമറ്റിക് കുരിശ് മതത്തേ ഉപേക്ഷിച്ച് കുംഭമേളയിൽ വന്ന് സനാതന ധർമത്തേ സ്വീകരിച്ചത് നീ അറിഞ്ഞില്ലേ കുഞ്ഞാടേ ? അത്തരത്തിൽ നിരവധി സായിപ്പന്മാരും മദാമ്മമാരും ആ വേദിയിൽ വന്ന് ഹിന്ദു മതം സ്വീകരിക്കുന്നു. ഇന്നും സെമറ്റിക് അടിമത്വത്തിൽ കഴിയുന്ന നിനക്ക് അത് കാണുമ്പോൾ നന്നായി കുരു പൊട്ടുന്നുണ്ടല്ലേ ? പൊട്ടിയൊലിച്ചോ 😃😃😃😃😃😃. പിന്നെ നീ ക്രിസ്ത്യാനി തന്നെയാണോ അതോ കള്ളപ്പേരിൽ വന്ന മേത്തൻ ആണോ എന്ന് നല്ല സംശയമുണ്ട്. ഇന്ന് സനാതന ധർമത്തേ അടുത്തറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ക്രിസ്ത്യാനിയും ഇങ്ങനെ പറയാൻ സാധ്യതയില്ല. ഇപ്പോൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഇടയിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ സ്വന്തം ജിഹാദി പേര് മറച്ചുവെച്ച് കള്ളപ്പേരിൽ ഇറങ്ങുന്ന ഉളുപ്പില്ലായ്മയും നിനക്കൊക്കെ ഉണ്ടെന്നറിയാം. പക്ഷേ ഒരു കാര്യവുമില്ല. നീയൊക്കെ എത്ര വേഷം മാറി ഇറങ്ങിയാലും നിന്നേയൊക്കെ തിരിച്ചറിയുക തന്നെ ചെയ്യും ജിഹാദീ
@ammudeepthi5287
@ammudeepthi5287 16 күн бұрын
Malayalikalk an pucham😂. Steve jobs nte wife vare vannittund.
@HariKrishnanMsw
@HariKrishnanMsw 15 күн бұрын
തുണി ഉരിഞ്ഞ സന്യാസി മാരെ മാത്രമേ മലയാളി കാണുള്ളൂ
@YesodharanCB
@YesodharanCB 16 күн бұрын
ഇവിടെ ഹോസ്പിറ്റൽ ഇല്ല ഗോമൂത്രം ഉണ്ട് അതേപ്പറ്റി പഠിക്കാനായിരിക്കും
@ArunKumar-pm1cd
@ArunKumar-pm1cd 16 күн бұрын
ഹോസ്പിറ്റൽ ഇല്ല എന്ന് യശോധരൻ അങ്ങ് തീരുമാനിച്ചു.
@Markestreskothi17
@Markestreskothi17 16 күн бұрын
പോടാ , iphone സ്ഥാപകന്റെ വൈഫ്‌ വരെ വരുന്നുണ്ടേ കുംഭ മേലായിൽ പങ്കെടുക്കാൻ. നീ കമ്ഴു കിടന്നു തുപ്പിക്കോ 😂
@carpediem8153
@carpediem8153 16 күн бұрын
ഗോ മൂത്രത്തെ കുറിച്ച് പഠിക്കുന്നതിൽ കുഴപ്പം. ഇല്ല.. അറബ് രാജ്യങ്ങളിൽ MA in ഒട്ടക മൂത്രോ ളജി യിൽ പഠിപ്പിക്കുന്ന രു സുഹൃത്ത് എനിക്കുണ്ട് yshodhara 🤣
@HariKrishnanMsw
@HariKrishnanMsw 15 күн бұрын
ശുദ്ധിയുടെ പര്യായമായ ചാണകം തളിക്കൽ പോലും ആശുദിയായി കാണുന്ന നിന്നോടൊക്കെ എന്ത് പറയാൻ...
@SreelalSreelal-y2d
@SreelalSreelal-y2d 12 күн бұрын
A gomootram arabikalum vagithudagi chanakavum hospital elladhakontano begladheshunnum pakistanil ninnum malesiayil ninnum vidheshadhe pala rajjadhu ninnum varunnadhu .Pinne ayurvedhadhiteyum ninekkendha kazhchakku kuzhappam unto
@rajarammohanroyrrr1858
@rajarammohanroyrrr1858 13 күн бұрын
Ethra mandanmar undenn ariyan vendi varunnathanu.
@Rajanpk-nv4lv
@Rajanpk-nv4lv 13 күн бұрын
Athukondu mandanaaya nee pokanda😂😂😂😂😂😂😂😂
@angrymanwithsillymoustasche
@angrymanwithsillymoustasche 12 күн бұрын
അതെന്താ? കുംഭമേളയ്ക്ക് എത്തുന്നവരിൽ ബുദ്ധിമാന്മാരും മണ്ടന്മാരും ഉണ്ടാകും.
@sabarinath-q5m
@sabarinath-q5m 15 күн бұрын
ഹര ഹര മഹാദേവ
@indiamusing9474
@indiamusing9474 11 күн бұрын
മഹാകുംഭമേളയെ വെറും "മത" സമ്മേളനമാക്കിയ റിപ്പോട്ടർ!
@alameen4766
@alameen4766 16 күн бұрын
കൃത്യമായ പഠനം നടത്തിയാൽ പല തട്ടിപ്പും പുറത്തു വരും. 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠
@arunmuralee669
@arunmuralee669 16 күн бұрын
അതിന് ഇത് ഹജ്ജ് അല്ല
@Rajeshrful
@Rajeshrful 16 күн бұрын
സത്യമാ കോയ... മമ്മതിന്റെ പൊത്തകം ഒന്ന് പഠനം നടത്തിയാൽ പലതും പൊളിയും 🐖
@221B-Bakerstreett
@221B-Bakerstreett 16 күн бұрын
അതേ ആഴകടലിൽ ഇരുട്ട് എന്ന് ഞമ്മടെ പ്രവാചകന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അതുപോലെ കഴുത പുറത്ത്‌ പോയി ചന്ദ്രനെ പുളർത്തിയതും ഒക്കെ. ശെരിക്കും സയൻസ് കണ്ട് പിടിച്ചതെ ഞമ്മടെ പ്രവാചകന്‍ ആണ്.
@alameen4766
@alameen4766 16 күн бұрын
@arunmuralee669 🧠🧠🧠🧠🧠🧠ഏതൊരു രാജ്യത്തിന്റെയും പിന്നോക്കാവസ്ഥക്ക് കാരണം എല്ലാ മേഖലയിലേയും കപടന്മാരും കാപട്യവുമാണ്.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠
@jinseMj
@jinseMj 16 күн бұрын
Athinu Muslims abide. Preveshan ella
@R_E_V_I_N
@R_E_V_I_N 15 күн бұрын
@santhoshcp5944
@santhoshcp5944 16 күн бұрын
❤❤❤❤❤
@New24fight-k6b
@New24fight-k6b 15 күн бұрын
❤❤
@akhildevth
@akhildevth 13 күн бұрын
❤❤
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Kumbh Festival | India from Above | National Geographic
3:45
National Geographic India
Рет қаралды 895 М.
Maha Kumbh Mela 2025 - How to Prepare Yourself | Sadhguru
13:18