എജ്ജാതി വരികൾ എജ്ജാതി ആലാപനം എജ്ജാതി അഭിനയം മൊത്തത്തിൽ കിടുക്കി Repeate mode on (addicted)
@sirajudheenmulanipulan1623 жыл бұрын
Atann
@maybe66633 жыл бұрын
Anjadhi cmnt😂
@sajnajaneef3603 жыл бұрын
Satyam... Oru divasam ethra thavana kelkkunnu ariyillaaa😍😍😍
@maybe66633 жыл бұрын
@@qadeeja9782 😋😘
@lulululu33143 жыл бұрын
👍
@AsmrThanuzWorld123.4 жыл бұрын
കല്യാണം കഴിയാത്ത എത്ര പേര് ഈ സോങ് കണ്ടു.🥰🥰സലീംക്ക ഫാൻസ് ഇവിടെ ലൈക് 😍😍😍
@AsmrThanuzWorld123.3 жыл бұрын
Angne entedum kazhinju Alhmdulillah
@riyasnk46833 жыл бұрын
Antedum kazhigu☺
@maybe66633 жыл бұрын
Anno kaiju
@srijithsriji71273 жыл бұрын
Spr song
@maybe66633 жыл бұрын
@@srijithsriji7127 nalla rasandu
@nizamudheenmgd28345 жыл бұрын
പ്രവാസ ലോകത്തു നിന്നും ഒരുപാട് തവണ കേട്ട പാട്ടാണിത്.... ഞങ്ങൾ ഒരുപാട് ആരാധകർ ഈ പ്രവാസലോകത്ത് ഉണ്ട്
@damamkichan29864 жыл бұрын
Ende chanal onnu kano plz🙏
@haseenafaiha89464 жыл бұрын
.........opl aaasuaazz, aqsas
@4u9564 жыл бұрын
Nisaameaaa hamkeaaa
@abdulhakeemhakeem28433 жыл бұрын
😘😘😘
@nizamudheenmgd28343 жыл бұрын
@@4u956 🥰
@famithaazhraf53905 жыл бұрын
ആൽബങ്ങളിൽ വച്ചു തന്നെ എറ്റവും നല്ലത് എന്നുള്ളവർ ഇവിടെ ഒരു ലൈക്ക് , എത്ര കേട്ടാലും മതിവരാത്ത Song ☺
@jasnak24535 жыл бұрын
Sathyam veruppikkal illa
@mhmmdizadizad74315 жыл бұрын
AZAD🤓🤓🤓
@shakkershakk8525 жыл бұрын
Jasna K aaààaaààà
@JannusBooksZ5 жыл бұрын
Female version annu👌👌
@ciniworld155 жыл бұрын
😀😀😀😀😀😀😀😀😀
@shahanashahana59553 жыл бұрын
വല്ലാത്ത മൊഹബത്താണ് ഇതിലെ വരികളോട്♥️💫
@ayyoobtk13033 жыл бұрын
Sariyanu
@dilharahmath63033 жыл бұрын
D @@ayyoobtk1303
@ashikkcn21733 жыл бұрын
❤
@fincymariambiju4543 жыл бұрын
ഷാഹുൽ ക്ക ഡെ story yil ee song കേട്ടിട്ട്.,കേൾക്കണയിട്ട് വന്ന ഞാൻ👍
@razikkk30923 жыл бұрын
ما شاءالله 👍 സലീംക്കയുടെ ശബ്ദം ഒരു ആകർഷണീയം തന്നെ👍
@amaudios9375 жыл бұрын
നമ്മിൽ നിന്നും വിട്ട് പിരിഞ്ഞ സുനീർ മണ്ണാർക്കാടിന്റെ തൂലികയിൽ നിന്ന് അടർന്നു വീണ മനോഹരമായ വരികൾ, സലീംക പാടി അടിപൊളിയാക്കി,നല്ല വിശ്വലും കാഴ്ചവെച്ചു,all the best teams😍🤗
@veerankutty42653 жыл бұрын
🤲🤲😭😭
@raheemak31083 жыл бұрын
ഈ പാട്ട് വീടും വീടും കോൾക്കാൻ തോന്നും സൂപ്പർ പരിക്കൾ അതിലും സൂപ്പർ ഇക്കാന്റെ ശബ്ദം
@saifudheenpayyoli74445 жыл бұрын
സുനീർ മണ്ണാർക്കാട് എന്ന കലാകാരന്റെ ഓർമകൾ ഒരിക്കലും മരിക്കുന്നില്ല ..... ആ തൂലികയിൽ വിരിഞ്ഞ ഒരു നൂറു പൂക്കളായി ഇന്നും മധുരിത ശബ്ദ്ധങ്ങളിലൂടെ ജീവിക്കുന്നു....😍😘good work Saleemka and Essar media
@zaidazoufishanzaidazoya22575 жыл бұрын
Chuuuperr
@sulushafi40125 жыл бұрын
Saifudheen Payyoli
@sulushafi40125 жыл бұрын
"Saifudheen Payyoli" ee kalakaranum namme vittupirinnu
@manafmanaf75445 жыл бұрын
Suprrr.sog
@unknownme52355 жыл бұрын
Saleemകാടെ പാട്ടുകളിൽ best song ആണ് ഇത് ആണെന്ന് പറയുന്നവർ 1 like തരണേ
@ARUN-nj6vd5 жыл бұрын
ഞാൻ ഫാൻ ആണ് 😊
@entertainmentworld23654 жыл бұрын
ithonnum alla
@harsheenaharshi21194 жыл бұрын
Spr
@appusscreation85464 жыл бұрын
Enik orupad ishta e song
@mubithoufi87074 жыл бұрын
Yenik istaaa id misna majeri padunnadan nalladenn thonnunnnad
@harisparad5 жыл бұрын
ആ പഴയ സലിം കോടത്തൂരിനെ തിരിച്ചു തന്നതിന് നന്ദി ....
സലീം ഇക്ക അഭിനയവും ആലാപനം കൂടിയായപ്പോൾ പിന്നെ പറയണ്ട ഒരുപാടു നാളുകൾക്കു ശേഷം ഇഷ്ടപെട്ട നല്ല ഒരു ആൽബം 😘😍😍😍
@procodemusic5 жыл бұрын
സലീം ഇക്ക,സുനീർ ഇക്ക കൂട്ട്‌കെട്ടിലേ 💯വൻ വിജയമായി തീരട്ടെ ഈ ആൽബം 💓💕💞 miss you സുനീർ ഇക്ക
@oneplus17495 жыл бұрын
ഇഷ്ട്ടായി like it... സുനീറിന്റെ അസാന്നിധ്യം മാത്രമാണ് ഇതിന്റെ പോരായ്മ.ആ സഹോദരന്റെ പരലോക സൗഖ്യത്തിനായി പ്രാർത്ഥനയോടെ....
@f_a_i_r_u7535 жыл бұрын
ആമീൻ
@ramshadkarayad17815 жыл бұрын
Aameen...
@rajlaaaaliii16475 жыл бұрын
ഇതിന്റെ lyrics എഴുതിയ ആളാണോ. എങ്ങനെ മരിച്ചു
@shakkeermuhammed41235 жыл бұрын
ആമീൻ
@ZiyanZiya...1235 жыл бұрын
ആമീൻ. നിങ്ങളോട് എല്ലാ കമന്റിലും പറയാനുണ്ട് കരിമിഴികോൺ വീണ്ടും പാടാൻ.😍😍😍😍😍😍
@mohammedb506210 ай бұрын
2024l kelkunnavar indo
@shahanashemeer37759 ай бұрын
Yss
@SHABANAKA-ym6ys8 ай бұрын
my favourite song
@shahidafreedi56587 ай бұрын
May 24
@MohammedMohammed-fy8tn6 ай бұрын
Aa
@yousafcherungal13375 ай бұрын
S
@rafeenamk25842 жыл бұрын
എത്രകേട്ടാലും മതിവരാത്ത പാട്ട് കേട്ട് കൊണ്ടിരിക്കാൻ തോന്നും
@Magnus999725 жыл бұрын
നന്നായി, നല്ല ഫീലുണ്ട് ;അകാലത്തിൽ പൊലിഞ്ഞു പോയ ആ സുഹൃത്തിനു നിങ്ങൾ നൽകുന്ന സ്നേഹമാവട്ടെ ഇത് 😍
@shijinabinsha71435 жыл бұрын
Kozhikkodanz.
@dxbknr20163 жыл бұрын
സുനീർ (മാനു ) മരിച്ചത് ഇന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല 🥲🥲🥲😢😢😢
@mohdfaizy79795 жыл бұрын
_female version പൊളി_ ❤ *എത്ര കേട്ടാലും മടുപ്പില്ല* 😍
@nihasnihas47695 жыл бұрын
Mohd Faizy k
@futurestory5 жыл бұрын
kzbin.info/www/bejne/ZovTqIqHn9edarc Watch this shadow art by blueLyrica
@rafisulu19045 жыл бұрын
Mohd Faizy super song
@jasnava73105 жыл бұрын
M
@nishannishan90985 жыл бұрын
Sattheyam
@rashidpoonoorofficial5 жыл бұрын
ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന വർക് പ്രിയ മാനുവിന്റെ മനസ്സിൽ പതിയുന്ന വരികൾ സലീംകയുടെ മനോഹരമായ ആലാപനം അഭിനയം രമേഷേട്ടന്റെ കിടകം സംവിധാനം എല്ലാം കൊണ്ടും നല്ല ഒരു വർക് Thanks Essar Media Satharkka😘😘😘😘😘
@samsusamsu37795 жыл бұрын
കൊറേ നാളുകൾക്കു ശേഷം ഇക്കാന്റെ skip അടിക്കാതെ കാണുകയും കേൾക്കുകയും ചെയ്ത ഒരു song. സൂപ്പർ ക്രീയേഷൻ.
@antonyantony63683 жыл бұрын
Jan innanu e paattinte. Varikal oru watsup statusil first time kelkunnathu. Orupadu ishttamayi apol thanne yutubil vannu kandu . Endha oru feel. Ee paattu eppozhum kettu kondirikan thonnuva. Saleem ikka ningal vere level aanu. Jaan ningalude oru valiya fan aanu. I love ur all song.
@mubarakpunalur51845 жыл бұрын
Marakkan kazhiyilla suneerikka..... മറക്കില്ല മരിക്കുവോളം.. ജീവിക്കുന്നുണ്ട് ഇന്നും ഞങ്ങളുടെ മനസ്സിലൂടെ.. 😥😥 salimkodathur ന്റെ ആലാപനത്തിൽ ushar ആയി... Ma
@sajeshvs20285 жыл бұрын
Polichu
@shaheerpurangu5 жыл бұрын
സങ്കടത്തിന്റെ😢 തീരാ ദുഃഖം😞 നമ്മുടെ പ്രിയ സ്നേഹിതൻ😘 സുനീർ മണ്ണാർക്കാടിന്റെ എഴുത്തിലൂടെയും 🖊 സംഗീതത്തിലൂടെയും🎼 പിറവിയെടുക്കുന്ന "💕റൂഹിന്റെ പാതി💕" എന്ന ആൽബത്തിന് 🎶 എല്ലാ വിജയാശംസകളും💪🏻💖 നേരുന്നു.
@sulfimeena1474 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പഴയ നല്ല ഓർമ്മകൾ വരുന്നത് എനിക്ക് മാത്രമാണോ
@fathimanoushad24092 жыл бұрын
🥰🥰🥰
@rashidmangara13725 жыл бұрын
Wow.... very nice song of saleemmkkaaa😍😍😍 ഇനിയും നല്ല ഗാനങ്ങൾ ഇറക്കാൻ എസ്സാർ മീഡിയ്ക്കും, നല്ല ഗാനങ്ങൾ എഴുതുവാനും ആലപിക്കാൻ സലിം കോടത്തൂറിനും നാഥൻ തൗഫീഖ് നൽകുവാൻ പ്രാർഥിക്കുന്നു. സുനീർ മണ്ണാർക്കാട് വീണ്ടും ജീവിക്കുന്നു... ജന മനസ്സുകളിൽ... miss him...😔
@ajaskeezhppayur15445 жыл бұрын
മനോഹരമായ വരികളും മികവൊത്ത അലാപനവും.ഒരുപാട് ഇഷ്ടായി. അടുത്ത ലോട്ടറി നമുക്കല്ലേ...
@jamsheerkozhikkara43975 жыл бұрын
സുനി പറയാൻ വാക്കുകൾ ഇല്ല... നിന്റെ അഭാവത്തിൽ മറ്റുള്ളവരെ അഭിനന്ദിക്കാൾ മനസ്സ് അനുവദിക്കുന്നില്ല. എന്തായാലും കാത്തിരിപ്പ് വെറുതെ ആയില്ല. അണിയറ പ്രവർത്തകർക്ക് നന്ദി... അള്ളാഹു സുനിക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ...ആമീൻ
@rashidariya26855 жыл бұрын
ആമീൻ....
@noufiyashan29345 жыл бұрын
Aara ee suni.. ayakk എന്ത് പറ്റി
@jamsheerkozhikkara43975 жыл бұрын
Noufiya Shan Suneer Mannarkad ആണ് ഈ song എഴുതിയത് അവൻ മരണ പ്പെട്ടു
@behappyfasnashareef795 жыл бұрын
Correct aanu ningal paranjathu. 😰😭😰😭
@jamsheerkozhikkara43975 жыл бұрын
FasnaShareef kzbin.info/www/bejne/o3TXq5yEqMqKeM0 എന്റെ പുതിയ Album Song ആണിത്
@ashiquemuthu51035 жыл бұрын
Kure thavana ee song kettavar ivide like 👍
@AliAli-vq9tb5 жыл бұрын
Super
@update_clip5 жыл бұрын
❤️❤️❤️❤️❤️
@ashiquemuthu51035 жыл бұрын
@@update_clip broi
@juicemagic94765 жыл бұрын
@@AliAli-vq9tbAW
@anishcherian61145 жыл бұрын
Super
@sakkeerkp2585 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമാണ് സലീംകൻറ പാട്ടുകൾ അതിൽ ഇതും
@muhsinahaleema38134 жыл бұрын
Super song bro 😭😭😭😭😭😭😭😭😭😭😭😭😭
@fakrudheen8323 жыл бұрын
2021 lu kelkunnavarundo ...ivide..?
@ameershamk55803 жыл бұрын
Und
@hamdah2ms2323 жыл бұрын
ഉണ്ട്
@ShameerThachoth3 жыл бұрын
Und
@afmedia6903 жыл бұрын
Und... 😍
@MSKT987183 жыл бұрын
Und🤣
@naisam_kallambalam5 жыл бұрын
ഈ വർക്കിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് അഭിമാനം ഉണ്ട് ☺️💐💐 സുനീർ മുത്തിന്റെ വരികൾ കേൾക്കുന്തോറും. മനസിൽ ഒരു വല്ലാത്ത വിങ്ങലാണ്😢 പടച്ചവൻ അവന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.ആമീൻ😔
@jaseenabasheer50485 жыл бұрын
Ayalkenthupatti.ayal poi maranjo
@shabeebkunnath40505 жыл бұрын
@@jaseenabasheer5048 h m Suneer mannarkkad
@naisam_kallambalam5 жыл бұрын
@@jaseenabasheer5048 ഒരു ബൈക്ക് അപകടത്തിൽ അവൻ മരണപെട്ടു.😔
@raheemmachingal93245 жыл бұрын
ആമീൻ
@ajinaskochery3415 жыл бұрын
NAISAM KALLAMBALAM online Aameen
@ramanan72095 жыл бұрын
കാത്തിരുന്ന ആ song വന്നു ഇത് pwolikkum ഇത് ഹിറ്റ് ആവുമെന്ന് പറയുന്നവർ like അടിക്ക്
@Ishuz1235 жыл бұрын
Njaan like ittu😍✌️
@ramanan72095 жыл бұрын
@@Ishuz123 ഇജ്ജ് വന്നോ
@ramanan72095 жыл бұрын
@DX MEDIA OFFICIAL Hi
@Ishuz1235 жыл бұрын
@@ramanan7209 varand pinne...😇 Saleemkkante song alle.. 😍😍
@ZiyanZiya...1235 жыл бұрын
Hittalla. സൂപ്പർ ഹിറ്റ്. Sunikkada ആത്മാവ് സന്തോഷിക്കും
@rasheedchekkutty17715 жыл бұрын
മഹറിൽ നിൻ മനം കോർത്തു........ കൊതിയായി മാറിൽ ചാർത്തിട്ട്........ കയ്യിൽ നിൻ കരം ചേർത്ത് അന്ന് ചെന്ന് നീ എൻ ജീവനാണ്........... അർത്ഥവത്തായ ഈ വരികൾക്ക് ജീവൻ നൽകിയ അതുല്യപ്രതിഭ സുനീർ മണ്ണാർക്കാടിനെ, ഓർത്തു പോകുന്നു ഈ വേളയിൽ........ തൊട്ടതെല്ലാം പൊന്നാക്കുന്ന എന്റെ നാട്ടുകാരൻ സലീം കോടത്തൂർ, വൈവിധ്യമാർന്ന ആലാപനത്തിൽ ജനമനസ്സുകളിൽ കയ്യടക്കം എന്നതിൽ യാതൊരു സംശയവുമില്ല... ഇനിയും ഒരുപാട് ദൂരം താണ്ടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഗാനത്തെ കുറിച്ച് പറയുകയാണെങ്കിൽ, എല്ലാരീതിയിലും പ്രേക്ഷകഹൃദയത്തിൽ ഉറങ്ങും രീതിയിൽ നിങ്ങൾ നന്നായി അണിയിച്ചൊരുക്കിയിരിക്കുന്നു.... ഇനിയും കൂടുതൽ എഴുതി ഞാൻ നിങ്ങളെ ബോറടിപ്പിക്കുന്നില്ല, ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലുള്ള സൃഷ്ടികൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു, ഇതൊരു വലിയ വിജയമായി തീരട്ടെ ആത്മാർഥമായി ആശംസിക്കുന്നു... സ്നേഹത്തോടെ റഷീദ് ചേക്കുട്ടി
@navasa95664 жыл бұрын
Mm ശരി ആണ്
@123456789638105 жыл бұрын
Saleemka paadiyathaa soooper .. misna also sang good. Pakshe saleeemka polichu 😍😍😍😍
@ignitedminds25425 жыл бұрын
Really nice and touching song....saleemka's sound adds feeling to tge lyrics....really like ur songs saleemka
@shafichapoos48055 жыл бұрын
പ്രിയ കൂട്ടുക്കാരാ... സുനീറെ... നീ എന്ന മുത്ത് ഞങ്ങൾക്ക് പ്രിയ മായിരുന്നെന്ന് ഓർമ്മിക്കാനും ഒരു നിമിഷം നിനക്ക് വേണ്ടി പ്രാർത്തിക്കാനും തോന്നുന്ന നിമിഷങ്ങൾ ആണു ഇത് വീണ്ടും നീ എന്ന കലാകാരന്റെ രചനയിലും സംഗീതത്തിലും പിറവി എടുത്തിരിക്കുന്നു മഹറിൽ നിൻ മനം കോർത്ത് എന്ന ഗാനം എന്നും നിനക്കും കുടുംബത്തിനും ഞങ്ങളെ പ്രാർത്തനയുണ്ടാവും* 😢 *shafi chapoos*
@yasietalks5 жыл бұрын
Hmm
@shahananiyu77975 жыл бұрын
Hi How are you ikka
@junaifahameed86045 жыл бұрын
Shahana Niyu hai
@shahananiyu77975 жыл бұрын
@@junaifahameed8604 hi
@junaifahameed86045 жыл бұрын
Yevide eppol
@sulaimaan89995 жыл бұрын
ഒരുപാട് കാത്തിരുന്നു പാട്ട്......സൂപ്പർ ആയിട്ടുണ്ട്...... എല്ലാവര്ക്കും അഭിന്ദനം
@azeezvaduvnchal24255 жыл бұрын
ഒരു പാട് ഇഷ്ട്ടാമായി ... പ്രയമുള്ളവൻ എഴുതിയ വരികൾ ഈ മണ്ണിൽ നിന്റെ വരികൾ കേൾക്കുമ്പോളും ഞങ്ങൾ മുള്ളുമ്പോളും നി ഞങ്ങളിൽ ഉണ്ട് മുത്തേ സുനി മറക്കില്ല മരണം വരെ നിന്നെയും നിന്റെ വരികളെ യും. ......
ഈ പാട്ട് നല്ലപോലെ ഓരോ വരികളും കേട്ട് ആസ്വാദിക്കുപ്പോഴും ഈ വരികൾക് ജന്മം നൽകിയ എഴുത്തുക്കാരൻ ഈ ലോകത്ത് ഇല്ലെന്നുള്ള വിഷമം എവിടെയൊക്കെ വേദനിപ്പിക്കുന്നു,,,,,, ഈ വരികളിലൂടെയുള്ള ഒരു സുന്ദരജീവിതം അനുഭവിക്കാൻ കഴിയാതെ ഈ ലോകത്തോട് വിടപറഞ്ഞ ആ എഴുത്ത്ക്കാരാണ് ഈ പാട്ടിന്റെ വിജയം,,,,,,,,,, ഈ വീഡിയോ ഇറങ്ങുന്നത് മുൻപേ ഈ പാട്ടിന്റെ femal version ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു,,,,,,,,,,,,,,,
@sinnukasrodofficial17425 жыл бұрын
HAPPY WEDDING ANNIVERSARY ❤ Nice work..... Good lyrics സലീംകാ പൊളിച്ചു 😍😍😍 കാത്തിരുന്നത് പോലെ അടിപൊളി ആയി
@weonegallery96365 жыл бұрын
സലീംകന്റെ വോയിസ് മാറിയ പോലെ തോന്നുന്നു, അടിപൊളി ആയി
@fazinshapp53665 жыл бұрын
Enikkum thonni
@rashidarsha88205 жыл бұрын
Hy illa broo saleemklade voice mariyitt illa athy songinte oro mattangal yndavum ella songilum mattam undaville athanu poli voice anu saleekka ishttam
@ashiquemuthu51035 жыл бұрын
Chila baagath Auto tone ittitund athaan voice maariyapole thonunnath
@weonegallery96365 жыл бұрын
അതെ അതെ
@abisulfi13065 жыл бұрын
Shariyaa
@azzyajunlk76055 жыл бұрын
Ikka fans oru like itte 👍
@farhanamusthafa74945 жыл бұрын
Sooprrr song by vedio bad
@sareenasakeer17625 жыл бұрын
Bro super
@samulerajan29195 жыл бұрын
Polichu
@nasarullanasar11375 жыл бұрын
Ikkksss
@qadeeja97823 жыл бұрын
💕
@muhammadajasajasaju30305 жыл бұрын
one monthinu munbaanu njan ee song aadhyamaayi keelkkunnath...inn ippoozhum keelkkunnu...salim ikka ithuvarea paadi aalapicha songil enik yeattavum priyameeriya song...😍
@irfankt6995 жыл бұрын
കൊറേ നാളുകൾക്ക് ശേഷം ആണ് ഇപ്പൊ ഇങ്ങനെയൊരു സോങ് ഇറങ്ങിയത് . ഇങ്ങനെ ഇരിക്കണം ആൽബം . ഡയലോഗ് ഒന്നും ഇല്ലാദേയുള്ള സോങ്ങും സലിംകന്റെ പൊളി ലുക്കും പിന്നെ അടിപൊളി സോങ്ങും ഇതു് പൊളിച്ചടുക്കി ഇതാണ് ആൽബം . എന്ന് പറഞ്ഞാൽ ഡയലോഗ് ഉള്ള ആൽബം എനിക്ക് ഇഷ്ടമല്ലായിരുന്നു പക്ഷെ ഈ സോങ് കേൾക്കുമ്പോ തന്നെ ഒരു രോമാഞ്ചം കിടു ക്യാമറ വർക്കും നല്ല അഭിനയവും രണ്ടാളും പൊളിച്ചടക്കി പൊളി ആൽബം ഇനിയും ഇതു പോലുള്ള സോങ് ഇറങ്ങുമെന്നു പ്രദീക്ഷിക്കുന്നു
@EssaarMediaofficial5 жыл бұрын
Tnks
@savadputhucode76975 жыл бұрын
കിടു സോങ്...... സലീം ഇക്കാടെ വോയിസ് അടിപൊളി 😍😍😍 സുനീർ ഇക്കാടെ വരികൾ 😍😍😍😍 ഇ സോങ്ങിന് വേണ്ടി പ്രവർത്തിച്ചഎല്ലാവർക്കും അർഹിക്കുന്ന വിജയം ജനങ്ങൾ നൽകുക തന്നെ ചെയ്യും 😍😍😍😍
@iphoneuser48625 жыл бұрын
പൊളിച്ചു ട്ടോ അടിപൊളി ആദ്യായിട്ടാണ് ആൽബം സോങ്ങിന് കമന്റ് ഇടുന്നത് എന്തോ വല്ലാതെ അങ്ങോട്ട് ഇഷ്ട്ടായി
@aslamrinshaaslamrinsha9114 жыл бұрын
Endjje🎫kekk🥰wkrjrj
@aslamrinshaaslamrinsha9114 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤
@signing_salmi19895 жыл бұрын
സലീംക്ക .ഒന്നും പറയാനില്ല .Voice ,acting,story ,song എല്ലാം അടിപൊളി .
@sirajkannuriritty2595 жыл бұрын
ഇത്ര ദിവസം ആയി ഈ song നു വേണ്ടി തപ്പി നടക്കുന്നു .female voice നേക്കാളും കേൾക്കാൻ സുഖം സലീമിക്ക പാടിയപ്പോൾ ആണ്.. ഇതു പൊളിക്കും എ ജ്ജാതി feeling.... സലീമിക്ക 😘😘😍😍
@suhailazeezsuhailazeez66685 жыл бұрын
അത് crt
@nasnikunjutty18895 жыл бұрын
Pennu paadunnadaanu rasam
@sirajkannuriritty2595 жыл бұрын
@@nasnikunjutty1889 🙄🙄🙄
@rajubini57274 жыл бұрын
പൊളിച്ചു song ആണ്. എത്ര തവണ കേട്ടാലും feel ഒട്ടും കുറയുന്നില്ല 😘😘😘😘😘😘😘😘
@blackmedia51655 жыл бұрын
ഞാൻ മാത്രം ആണോ ഒന്നിൽ കൂടുതൽ കണ്ടത്
@സുകുമാരൻമാസ്റ്റർ5 жыл бұрын
njanum kndu kaka
@ansabtp11885 жыл бұрын
Appo nammalo....?
@ashiqueachi12785 жыл бұрын
ഞാനും കണ്ടു
@febnabacker84985 жыл бұрын
Njanum
@sajnasajsaj84125 жыл бұрын
Ithil Kanan onnulla,, but female song silent ayitt kannadachu irunnu kettu nokku,
@aflahafluss25045 жыл бұрын
Adipoli parayaan vaakilla muthe 😍😔Super❤❤സുനീർക്കന്റെ ഈ വരികൾ മരിക്കുവോളം ഉണ്ടാവും ഈ ഇടനെഞ്ചിൽ അറബനമുട്ടിൻ താളവുമായി 😔😔😔🙏🙏👌
@alameenmoonnumukk12255 жыл бұрын
Super Song Varikal nammude Suneerikkantte polichu. Ennum nallathu maathram sammanikkunna Nammude Swantham essaar media . Tnx Essaar media tmz Kaathirunna songu njangalkku munnil ethichu thannathinu ♥♥♥♥♥♥♥♥♥♥♥
@ciyavichi82703 жыл бұрын
ഒത്തിരി സന്തോഷം ആണ് ഈ സോങ് മനസ്സിന് tharunnedh
@sarfarazalikp82843 жыл бұрын
saleem kodathoor best natural acting 👌 this video keep it 💯
@MNMMediaMNMMEDIA5 жыл бұрын
സലീംക്ക പൊളിച്ചു......😍😘😘സുനീർക്കാന്റെ രചനയും സംഗീതവും പറയാൻ വാക്കുകളില്ല...😍😘😘😘😘സുനീർക്കാ ഒരുപാട് മിസ്സ് ചെയ്യുന്നു നിങ്ങളെ....😓😓😓😓😓 അള്ളാഹു സുനീർക്കാന്റെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ.....
@shabirkk82445 жыл бұрын
Aameen
@isumalu4isumalu4545 жыл бұрын
Saleemka nice song . You look soo young and beautiful . Beautiful lyrics and your acting it was soo nice.
@Ishuz1235 жыл бұрын
Saleemkka super.. 👍👍 Miss u suneerkaa😔😔 Allahu suneerkkante കബറിടം സ്വര്‍ഗ്ഗ poomthoppakki kodukkatte.. 😔😔
Can't stop watching this song...touching lyrics...and saleemka's romantic actions adds emotions to the song...love this song...big fan of saleemka
@Musicworld-r8e5 жыл бұрын
ഇതിന്റെ വിജയം കാണാൻ സുനീർക്ക ഇല്ലല്ലോ പടച്ചോനെ സുനീർക്കന്റെ ഖബറിടം. സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കണേ നാഥാ... പാവങ്ങൾ പൊറുത്തുകൊടുക്കണേ അല്ലാഹ്... ആമീൻ....
@gfssuperxb17655 жыл бұрын
ആമീൻ... പടച്ചവന്റെ വിധി അല്ലെ...
@mujeebrahman60475 жыл бұрын
ആമീൻ
@myworldbyshihab21095 жыл бұрын
Ashima Riyas ആമീൻ
@rufisufi20315 жыл бұрын
aameeeeen
@sumimanaf33245 жыл бұрын
Engana marichat suneer ??
@fazinshapp53665 жыл бұрын
Super acting... Super song.... I like it... Big fan of saleemkka...
@jasijaseera9425 жыл бұрын
Male version is good
@fayiz_fayi_60055 жыл бұрын
ഒരുപാട് കാത്തിരുന്നു കിട്ടിയ സോങ്ങ് പൊളിച്ചു ഒരു രേക്ഷെ ഇല്ല സലീം ഇക്ക I like it song Thanks Essaara Media 👍✌️✌️✌️✌️✌️✌️✌️❤️
@importantvediosonlychannel8525 жыл бұрын
fayii Abeera Fa kannada song
@shabirkk82445 жыл бұрын
Nammale saleemka aanath
@malabareevlog44804 жыл бұрын
Wwwooowww enthaaaaa feeel.... ethra thavana kettu areeelaa entha kettittum madhiyaavunnilla...... thanks... ingane oru song sammaanichathinu..
@akhilashameer29775 жыл бұрын
சலீம் ..அன்னை உங்க பாடல் எல்லாமே எனக்கு ரொம்ப புடிக்கும் சும்மா பீல் ...love u ekka
പാട്ടിനേക്കാൾ... രോമാഞ്ച പുളകിതമാവുന്നത്, ആ വരികൾ വായിക്കുംബോഴാണ്... ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്ന എത്രപേർ ഈ പ്രവാസ ലോകത്ത് ഉണ്ട്... അവരുടെ ഭാര്യമാരും.. എന്ന് ദുഫായീലുള്ള അൽ പ്രവാസി... നാടണയാൻ അടുക്കുംതോറുമുള്ള ആ കാത്തിരിപ്പിൻെറ സുഖമുണ്ടല്ലോ .. ഹൗ എൻെറ സാറേ.. അങ്ങനെ നാടണയാൻ അടുക്കാറായ ഞാൻ.. ലേ... എല്ലാവരേയും പടച്ചവൻ ഒരു പ്രയാസോം ഇല്ലാതെ നാട്ടിൽ തിരിച്ചെത്തിക്കട്ടെ.. ആമീൻ..
@shafiasna68164 жыл бұрын
Ee song kanditt aanu enik penn kettan muttiye 21 aayullu ummanod parannu onnine kandu ishttam aayi ketti avalk 19 enik 21 😍😍💓💓
@abdulgafoor.k63684 жыл бұрын
Adipoli
@AJAZ_KHAN-614 жыл бұрын
2020 കേൾക്കുന്നവർ ഉണ്ടോ ഇവിടെ 😍
@Majid_Ziyan5 жыл бұрын
Saleem Ikka Polichuttaa😘👌 Parayan Vakkukalilla...Athrakkum Supperan👏👏👏👏
@anshadansari70325 жыл бұрын
Saleem ikka song polichu 👌👌👌 I love you ikka 😄😘😍
@farzeenfarzee68685 жыл бұрын
ee song kelkkumpol enikk ente nashata prenayam oormavarunn....allah ente manasinu shakthi tharaneeee aameen
Ente ammo misna itha pwolich aduki ath kett njan 2 divasam urangila
@sajinisachu76803 жыл бұрын
Addicted Lyrics ♥️✨
@munavirpadiyoor85965 жыл бұрын
Ethra kettann ariyilla Spr song Cute acting Heavy lyrics Pinne parayandallo saleemkka 😘😍😘
@nechuchinju39675 жыл бұрын
0:35-0:51 vareee inkk bhayankara ishttaayi..... 😍😍😍Njan aa seen koreee thavana Kandu......saleem Ikka vere level an☺☺
@sujinaalameen46185 жыл бұрын
Lyrics and song polichu👌👌
@aseenaas6005 жыл бұрын
Most waited song Saleemkka polichuuu
@jachuus11305 жыл бұрын
Romantic and viraham saleemkkaye kazhinje ullu arum.katta fan
@athikahaneefa92934 жыл бұрын
Adipoli album song aan ith😍
@shameback90563 жыл бұрын
Vallatha mohabatthu aanu ee songinoduuuu ♥️😍😘😘heart touching lyrics 😘😍♥️
@lossdrems84865 жыл бұрын
സലിം ഇതിന്റെ ലേഡീ വോയ്‌സ് എത്ര വട്ടം കേട്ട് കഴിഞ്ഞു എന്ന് എനിക്ക് തന്നെ ഓർമയില്ല . അത്രയ്ക്ക് ഇഷ്ട്ടമായി ഈ സോങ് . ഇപ്പൊ സലീമിന്റെ വോയ്‌സിൽ ഞാൻ മനസ്സിൽ കണ്ട വരികളുടെ തിരുത്തുമായി . അതിന്റെ ഫീൽ കളയാതെ നന്നായി തന്നെ അവതരിപ്പിച്ചു .😍😍😍😘😘😘