എന്റെ ജീവനാണ് എന്റെ ഇക്ക. മരണം വരെ ഒരുമിച്ചു ജീവിക്കാൻ വിധിയേകണേ അല്ലാഹ് 🤲
@Shyamfakkeerkollam78902 жыл бұрын
ആമീൻ
@shiyasp94282 жыл бұрын
@@Shyamfakkeerkollam7890 9
@Karooth2 жыл бұрын
@@Shyamfakkeerkollam7890 v
@Shyamfakkeerkollam78902 жыл бұрын
@@Karooth 🤔
@jesivariety43692 жыл бұрын
Aameeen🤲
@fathimasuharak72 Жыл бұрын
ഞാൻ കൊതിച്ചത് മറ്റൊന്നായിരുന്നു.. പക്ഷെ റബ്ബ് തന്നത് മറ്റൊന്നായിരുന്നു..... അൽഹംദുലില്ലാഹ്........ എന്ന് മാത്രമേ ഓരോ നിമിഷവും ഞാൻ അവനെ നോക്കി പറയാറുള്ളൂ.... മാഷല്ലാഹ് എന്നെ വിധവ ആക്കി മരിപ്പിക്കരുതേ എന്ന ഒറ്റ പ്രാർത്ഥന മാത്രെ എനിക്ക് ഒള്ളു🥲🥲 🥰🥰🥰 . അത്രേം സ്നേഹം കൊണ്ടും പ്രണയം കൊണ്ടും എന്നെ വീർപ്പു മുട്ടിക്കുന്നു 🥰.... Gud husband and a gud father tooo👍👍🤗🤗🤗
@RabiyaRabiya-cj1li Жыл бұрын
😅
@haishamfantasyworld515611 ай бұрын
Love u my dear always and forever❤❤❤
@Blackshadow707-nf4ru9 ай бұрын
Same🥹
@shuhaibcholasseri7 ай бұрын
good
@RaheenaNoushad-qu6ik6 ай бұрын
Shariya ie paranja kariyam sathiya pakshe ente jeevithathil nadannathu mattonnayirunnu ente ikka ente kode illa allahuvilekku thanne madangi ippol ente jeevithathlekku mattoralu vannu
@dinusvlogs84032 жыл бұрын
ഞാൻ കൊതിച്ചതും റബ്ബ് വിധിച്ചതും എൻറെ ഇക്കാനെ ആണ് ഞങ്ങൾ വർഷങ്ങളോളം ആയി ജീവിച്ചു പോകുകയാണ് സന്തോഷത്തിലും സമാധാനത്തിലും ഇക്ക കൂടെയുണ്ട് ഇനിയും പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ഐ ലവ് യു ഇക്ക
@najilnaju17492 жыл бұрын
Ameen
@rabik58382 жыл бұрын
Ameen
@Shivanikitchen-ik7xg2 жыл бұрын
Aameen
@sahlapp75492 жыл бұрын
Ameen
@askarnp38522 жыл бұрын
Ameen
@ss-om6zj3 жыл бұрын
ഞാൻ കൊതിച്ചതും പടച്ചോൻ വിധിച്ചതും ഒന്നായിരുന്നു ഇപ്പോൾ അൽ ഹംധുലില്ലാഹ് ഒരുമിച്ചു ജീവിച്ചു പോകുന്നു i love my wife ❤
അള്ളാഹു അക്ബർ, അവൻ കാരുണ്യവാനാണ്.... 'എനിക്ക് എന്താണോ ഹൈറ് അത് നീ കൊണ്ട പടച്ചോനെ' എന്ന് നീ പടച്ചോനോട് എപ്പോഴും പ്രാർത്ഥിച്ചോ... നല്ലത് തരും പടച്ചോൻ... അത് എന്ത് കാര്യം ആണെങ്കിലും ❣️🤲
@shumaizy55ilyas382 жыл бұрын
@@muhdunais4564 ....in sha allhu
@MujeebRahman-fe5qv2 жыл бұрын
sathyam
@pennukozhithodi71642 жыл бұрын
Mm😊😊👪👪
@faazfizahiza35872 жыл бұрын
Alhamdhulillah
@reowner62113 жыл бұрын
Song കേക്കുമ്പോ suneerkkaane ഓർമ വരുന്നു... 😔😔😔😔കബറിടം വിശാലം ആക്കി കൊടുത്ത് സ്വർഗം കൊടുക്കണേ... തമ്പുരാനേ 😔😔😔
@inshanibrahimkutty42283 жыл бұрын
Hello molee nalla voics
@jumailapmashraf41813 жыл бұрын
Ameen
@shaheerashaheera50863 жыл бұрын
Ameen
@basheerahammed5793 жыл бұрын
Ameen
@nishmanufail34123 жыл бұрын
Aameen
@sulthanm49492 жыл бұрын
ഞങ്ങൾ 7 വർഷമായിട്ട് പ്രണയത്തിലാണ് അള്ളാഹു ഞങ്ങളെ ഒരുമിപ്പിക്കണേ 💯 ആമീൻ
@muhammadpp1952 жыл бұрын
Aameen🥰
@rafimunakkalrafimunakkal14202 жыл бұрын
ആമീൻ
@muhxiiiii2 жыл бұрын
Ameen😇
@msshdhu54592 жыл бұрын
Ameen🥰
@sajidt11392 жыл бұрын
Sneham aathmaarthadhaayanenkil onnaavattea......
@milestonesofഇച്ചയീസ്3 жыл бұрын
ഒത്തിരി കൊതിച്ച് കാത്ത് കാത്തിരുന്നു ആഗ്രഹിച്ച പോലെ ജീവിതവും സ്നേഹിച്ച ആളിനെയും കിട്ടിയിട്ട്7 years ........ മരണം വരെ ആളോട് ചേർന്ന് nilkkanam......പ്രാർത്ഥനയാണ്...
@vindhujaa973610 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@FaseelaJilshad8 ай бұрын
Yes
@Vandi__prandan-d7h8 ай бұрын
Yes ethre kettalum mathivaratha song❤️
@pachoos59217 ай бұрын
6-3-2024 ഞാൻ കേൾക്കുന്നു ഈ പാട്ട് ♥️
@suhanatheseni37247 ай бұрын
Yes
@shamsuddinassainar67177 ай бұрын
🙋
@ISHQSvideos2 жыл бұрын
ഒരു പക്ഷേ.. ഈ പാട്ട് എത്ര വലിയ singer പാടിയാലും ഇത്ര feel കിട്ടില്ല... മിസ്‌ന അത്ര മനോഹരമായി... പാടി..വർഷങ്ങളായി... എത്ര തവണ കേട്ടു എന്നറിയില്ല.👍
@sivadhas2842 Жыл бұрын
ശരിയാ
@RajeenaM-g9f7 ай бұрын
ശരിയാ ♥️♥️♥️
@nechunafeesa146 Жыл бұрын
അള്ളാ ഞാൻ കൊതിച്ചതും നീ വിധിച്ചതും ഒന്നാകാണേ.....🤲
@sanafathima-g6l Жыл бұрын
Allah Ameen
@Ashkar9947 Жыл бұрын
Aameeen😊❤
@user-hh2ri9jp6l Жыл бұрын
Insha allah nadakkum
@Nandhana868 ай бұрын
Inshaallah 🤲🏻
@jaseemkcm87513 жыл бұрын
പ്രിയ കൂട്ടുകാരൻ സുനീർ മണ്ണാർക്കാട്. അല്ലാഹ് ഖബറിടം വിശാലമാക്കി കൊടുക്കട്ടെ
@shafnafathim15753 жыл бұрын
Ameen
@Zoroyt-n4l3 жыл бұрын
Aameen
@shibilayoonasshibilayoonas94353 жыл бұрын
Aameen🤲
@nishadnishad3903 жыл бұрын
Aameen
@akbarakku9323 жыл бұрын
Aameen 🤲🤲🤲
@dinusvlogs84032 жыл бұрын
അൽഹംദുലില്ലാ അല്ലാഹു വിധിച്ചതും ഞാൻ കൊതിച്ചതും എൻറെ ഇക്കാനെ ആണ് റബ്ബ് എനിക്ക് തന്നു അനുഗ്രഹിച്ചു ഞങ്ങളുടെ ജീവിതത്തിലുള്ള സന്തോഷത്തിലും ദുഃഖത്തിലും വർഷങ്ങൾ കടന്നുപോയി ഇനിയും റബ്ബ് വർഷങ്ങളോളം എൻറെ ഇക്കാൻറെ കൂടെ ഇനിയും ഒരുപാട് വർഷം ഈ ഭൂമിയിലും അങ്ങ് പരലോകത്തു ഒരുമിച്ച് ജീവിക്കാൻ റബ്ബ് തൗഫീക്ക് ചെയ്യട്ടെ ആമീൻ
@amfa3122 жыл бұрын
Mole rabb kakkatte
@palakkattukari2 жыл бұрын
ആമീൻ... എനിക്കും അതെ ഉള്ളു rabhinode തേടൻ
@anshidmampad55182 жыл бұрын
അസ്സലാമുഅലൈക്കും. കല്യാണം കൈഞ്ഞ അന്ന് മുതൽ ഇന്ന് വരെ എന്റെ ഇക്ക എന്റെ ജീവനാണ് 😘😘. ഇക്കാക്കും അങ്ങിനെ തന്നെയാണ്. അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഇന്നും ഒരു കുഴപ്പവുമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു 😍😍
@jasminejaasu Жыл бұрын
ഞാൻ കൊതിച്ചതിനേക്കാൾ റബ്ബ് വിധിച്ചത് അധി മനോഹരമായിരുന്നു 🥰❤
@Ashkar9947 Жыл бұрын
❤
@ishaqsajna7956 Жыл бұрын
എന്റെ ജീവനാണ് എന്റെ ഇക്ക എന്റെ ഇക്കാക്കും അങ്ങനെ തന്നെയാണ് അൽഹംദുലില്ലാഹ് ഞങ്ങളുടെ ജീവിതം സന്തോഷത്തിലാണ് എന്റെ ഇക്കാക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ ഞങ്ങളെ അനുഗ്രഹിക്കണെ തമ്പുരാനെ 🤲🏻🤲🏻🤲🏻
@naizamkylmn57918 ай бұрын
ആമീൻ 🤲🤲🤲
@ajmisajeem79193 жыл бұрын
അല്ലാഹ് നീ വിധിച്ചതും ഞാൻ കൊതിച്ചതും ഒന്നാവണേ 🤲
@rahimarashid48442 жыл бұрын
ath pinna agina thanna alla 🙄
@hawwairshad86212 жыл бұрын
ameen
@asminaasmi47482 жыл бұрын
Aameen
@mumthaz69062 жыл бұрын
Ameen
@fidafathi26062 жыл бұрын
Inshaallah ❤
@ikkudhilu965911 ай бұрын
മാഷാഅല്ലാഹ് ഞാൻ കൊതിച്ചതിനേക്കാൾ എത്രയോ നല്ലൊരു ഇണയെ അള്ളാഹു എനിക്ക് തന്നു.... അവസാനം വരെ എന്റെ കൂടെ ആരോഗ്യത്തോടെ സന്തോഷത്തോടെ ഉണ്ടാവണേ......
@samadadcs39133 жыл бұрын
അല്ലാഹ് സുനീറിനെ മറക്കാൻ പറ്റുന്നില്ല റബ്ബേ എന്റെ കൂട്ടുകാരന് സ്വർഗം കൊടുക്കല്ലാഹ് 🌹
@beevizshukoor16593 жыл бұрын
Enda undayath
@Shyamfakkeerkollam78903 жыл бұрын
എങ്ങനെയാ മരണപ്പെട്ടത്.?
@samadadcs39133 жыл бұрын
@@Shyamfakkeerkollam7890 ബൈക്ക് ആക്സിഡന്റ്.
@samadadcs39133 жыл бұрын
@@beevizshukoor1659 ബൈക്ക് ആക്സിഡന്റ്.
@Shyamfakkeerkollam78903 жыл бұрын
@@samadadcs3913 😔. അള്ളാഹു ഷഹിദിന്റെ കൂലി കൊടുക്കുമാറാകട്ടെ, ആമീൻ 🤲🏻
@faihasalu14253 жыл бұрын
സൂപ്പർ വോയിസ് ഓരോ വരികളും നല്ല ഫീൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നും മിസ്‌ന ഉയരങ്ങളിൽ എത്തട്ടെ
@afneethamajeed1322 Жыл бұрын
Alya😭😍🌹😘❤️
@raihanrinurinus7973 жыл бұрын
നാളെ നിൻ ജന്നാത്തിൽ അഹദോനെ നൽകിടണം.... എൻ മുത്തിൻ മഹറണിയുന്നൊരു... പെണ്ണാവാൻ ഭാഗ്യം... 🤲🏻🤲🏻തന്ന ജീവിതം തിരിച്ചെടുത്ത നാഥൻ.... സ്വർഗത്തിൽ ഒരുമിപ്പിക്കണേ റബ്ബേ 🤲🏻🤲🏻🤲🏻
@passengerwithsmile83633 жыл бұрын
thannna jeevidham thirivhedthunnu pryumbo?
@husnasherinhusnasherin9053 жыл бұрын
Ameeen
@ambuluzvlog35943 жыл бұрын
آمين يا ربّال العلمين
@faozrayyan53833 жыл бұрын
Ameen padachone tharatte
@sanafathima-g6l Жыл бұрын
Ameen
@riswanasherin85682 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട ജീവിതം കിട്ടി. അതിൽ ഞാൻ ഒരുപാട് ഹാപ്പി ആണ്.എന്റെ ജീവിതത്തിൽ ഇന്ന് വരെ എന്നെ സങ്കട പെടുത്തിട്ടില്ല.എന്നും ഇത് പോലെ നിലനിക്കട്ടെ
@Yash-bg8we3 жыл бұрын
ഈ പാട്ട് ഒരു പാട് തവണ കേട്ടിട്ടുണ്ടങ്കിലും അക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ച് വിസ്മയങ്ങൾ തീർത്ത് ജനഹ്രദയങ്ങളിൽ ഇടം നേടിയ മുത്ത് മണി😥 ഒരു പാട് സ്വപ്നങ്ങൾ ബാക്കിയാക്കി നാഥന്റെ വിളിക്കുത്തരം നൽകിയ പ്രിയ സുഹ്രത്ത് സുനീർ മണ്ണാർക്കാടിന്റെ ഓർമകളെ കേട്ടാൽ മതിവരാത്ത സ്വരമാധുര്യത്തിന്റെ നിറക്കുടം മിസ്ന മഞ്ചേരിയിലൂടെ ഈ 2022 ൽ ഒരിക്കൽക്കൂടെ.....🥰
@Sulfiyashahul2 ай бұрын
ഞാൻ കൊതിച്ചത് alla kittiyath പക്ഷെ കൊതിച്ചതിനേക്കാൾ നല്ലത് തന്നെ aane വിധിച്ചത് മാഷാ അല്ലാഹ് 5 വർഷം കഴിഞ്ഞു 2 പോന്നോമനകളെയും അല്ലാഹ് തന്നു പടച്ചോനെ ദീർക്കയുസ്സ് നൽകി എന്നും എന്റെ ekkane enikk കൂടെ നൽകണേ റബ്ബേ
@orujinn22093 жыл бұрын
സുനീർ മുത്തേ നീ ഇന്നും ജീവനോടെ ഉള്ള പോലെ... ഈ വരികൾ കേൾക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു...
@noufal2735203 жыл бұрын
😭
@thattikootuparupadies9495 Жыл бұрын
സ്നേഹിച്ചു കല്യാണം കഴിച്ചാൽ ഒരുപാട് പ്രശ്നങ്ങളുണ്ടാവുമെന്ന് പലരും പറഞ്ഞു അങ്ങനെ എല്ലാ എതിർപ്പുകളും നോക്കാതെ ഞങ്ങളൊന്നായിട്ട് 10വർഷം അൽഹംദുലില്ലാഹ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ഇക്ക വാക്കുകളിൽ ഒരിക്കലും ഒതുക്കി തീർക്കാൻ പറ്റാത്ത അത്രയും സ്നേഹവും കരുതലും 🥰🥰
@thesnithesni52575 ай бұрын
സ്നേഹം ആത്മാർത്ഥ മാണെങ്കിൽ ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാവില്ല സത്യം
@hanu15453 жыл бұрын
Njanum oru ikkake vendi waiting ann ennanavo aaa dhivisam insha allaha🤲
@fayiz909093 жыл бұрын
😊
@nafeelk43873 жыл бұрын
Wi8 & seen
@shihabsalman10683 жыл бұрын
😂😂
@natural16413 жыл бұрын
Wow waiting is a wonderful interesting
@shameeram4563 жыл бұрын
🤲🤲
@abinjinshad77683 жыл бұрын
Ethra perku ishtappettu?? Ishtapettal adi like♥️♥️♥️♥️♥️♥️♥️👏👏👏 2021💝💝💝
@AyshaHassan-e4l11 ай бұрын
At 2024❤
@rasheena37352 жыл бұрын
വിധിയാൽ കിട്ടിയതാണെങ്കിലും alhamdulillah... ഒരുപാട് സ്നേഹിക്കുന്ന ഒരുപാട് care ചെയ്യുന്ന ഒരാളെ തന്നെ റബ്ബേനിക് തന്ന് .... ഇണങ്ങിയും പിണങ്ങിയും 3 വർഷം... റബ്ബിനോടെത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🤲🏻🤲🏻... ഒരുപാട് ഒരുപാട് ഇഷ്ടം nte ജീവനെ 😘😘😘😘😘😘😘
@muhdunais45642 жыл бұрын
അല്ലാഹ്...സുനീർ മണ്ണാർക്കാട് ന്റെ കബറിടം വിശാലമാക്കട്ടെ... സന്തോഷത്തിലാക്കട്ടെ... സ്വർഗം നൽകട്ടെ.. ആമീൻ 🤲
@jancyk97602 жыл бұрын
Aameen ya rabb Al alaameen 🤲🤲🤲
@afneethamajeed1322 Жыл бұрын
🤔🎉🎉☺️😰😰😰😍😍😍😘❤️🌹
@afneethamajeed1322 Жыл бұрын
Alya😭🌹😘❤️
@fathimas95802 жыл бұрын
നാഥാാാ നീ വിധിച്ചതും ഞാൻ കൊതിച്ചതും ഒന്നായിരിക്കണെ 🤲❤🤲
@muhammedyaseen22943 жыл бұрын
കൊതിച്ചത് വിധിച്ചിട്ടില്ലായിരുന്നു.. Bt വിധിച്ചത് കൊതിച്ചതിനേക്കാൾ ഒരുപാട് ഒരുപാട് better ആയിരുന്നു.. നാം അത്ര യേറെ ആഗ്രഹിക്കുന്ന എന്തെങ്കിലും നമുക്ക് നഷ്ടപ്പെട്ടു എങ്കിൽ റബ്ബ് നമുക്ക് ആയി അതിനേക്കാൾ നല്ലത് തരാൻ ആയിരിക്കും. എന്റെ റബ്ബിന് അല്ലാതെ എന്നെ മനസ്സിലാക്കാൻ ആർക്കാണ് കഴിയുക.. Bt അതു മനസിലാക്കാൻ ജീവിതം ജീവിച്ചു തന്നെ തെളിയിക്കണം.. കാലം മായിക്കാത്ത മുറിവുകളില്ല.. ഞാൻ എനിക്ക് വേണ്ടി എടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചു.. റബ്ബ് എനിക്ക് വിധിച്ചത് മാത്രം ആയിരുന്നു ശരി. ആദ്യം അംഗീകരിക്കാൻ മനസ്സിൽ ബുദ്ധിമുട്ട് ഉണ്ടെങ്കിലും കാലം മായിക്കാത്ത ഓർമ്മകൾ ഇല്ല.
@Dreamchannel4366 ай бұрын
Poli ❤️
@nidha213928 күн бұрын
Currect
@shukkumk10 күн бұрын
pinne ath angeekarikan entha budhimutt ?
@sinansinan14873 жыл бұрын
ഈ സോങ് എപ്പം കേൾക്കുമ്പോഴും ഓര്മവരുന്നത് സുനീർ ഇക്കാനെ ആണ് 😥😥നേരിട്ട് കണ്ടിട്ടില്ലാത്തആ കൂട്ടുകാരൻ ഇപ്പോൾ ആറടി മണ്ണിലാണ് 😥
@appua51373 жыл бұрын
ആരാണ് സുനീർക്ക
@thasnikishore24913 жыл бұрын
Aano...apo marichu
@onlyshorts99703 жыл бұрын
Suneer ikka ara? 🤔
@rannarashid85453 жыл бұрын
@@onlyshorts9970 ,mooparde song aan ethoke...heading thanne kanunille...pavam...Marich poi...bike accident
@rannarashid85453 жыл бұрын
@@appua5137 ,e song eyuthiya aal...
@startajourneywithmebysinu79593 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടാ ഈൗ പാട്ട് ഞാൻ എന്റെ hus nu പഠിക്കൊടുക്കാറുണ്ട് അങ്ങനെ ഞാൻ ചാനൽ തുടങ്ങിയപ്പോ അതീക്കും ഒന്ന് പാടി അപ്‌ലോഡ് ചെയ്തു ഇതിന്റെ വരികൾക്കൊക്കെ oru പ്രത്യേക ഫീൽ ആആണ്
@zainabali22903 жыл бұрын
Super song ente favourite song aan ith
@sanushafeeq1472 жыл бұрын
എന്റെ ഫാമിലി yil തന്നെ പറഞ്ഞു oonk anne പറ്റൂലാന്ന് ☺️ഇക്ക വെള്ള clr aan ഞാൻ ഇരുനിറവും 😇അതോണ്ട് തന്നെ. ബട്ട് alhamdulillaah, ഞാൻ കൊതിച്ചതിലും അപ്പുറം പടച്ചോൻ എനിക്ക് തന്നു 💯 എന്നെ മനസ്സിലാക്കുന്ന എല്ലാ കുരിതാകെടു കാണിക്കുമ്പോളും കൂട്ട് നിൽക്കുന്ന ന്റെ ഇക്ക😊ഇപ്പോൾ ഞങ്ങൾ കാത്തിരിപ്പാണ് ഞങ്ങളുടെ ബേബിക്കായി 😊insha അല്ലാഹ്...
@palakkattukari2 жыл бұрын
ഈ പാട്ടിന്റെ വരികൾ ശെരിക്കുംഎന്റെ ഇക്കാനെക്കുറിച്ചു പറയാൻ ആഗ്രഹിക്കും പോലെ..3വർഷത്തെ പ്രണയം 15വർഷത്തെ വിവാഹജീവിതം.. ഇനിയും ഒരുജന്മം ഉണ്ടെങ്കിൽ ജനിക്കണം എന്റെ ഇക്കാക് മാത്രമായ്... പടച്ചോൻ തന്ന നിധിയാണ് എന്റെ ഇക്കാ... I❤️my hubby😘😘😘😘😘 alhamdhulillah 🤲
@EssaarEntertainments2 жыл бұрын
❤️❤️❤️❤️❤️
@rishanarishana9942 Жыл бұрын
2023 ഇൽ ഈ സോങ് തിരഞ്ഞു വന്നത് ഞാൻ മാത്രം ആണോ എന്ന് ചോദിക്കുന്നില്ല കമന്റ് വായിച്ചപ്പോൾ മനസിലായി വർഷങ്ങൾ കഴിയും തോറും ഈ സോങ് നു മോന്ജ് കൂടി വരുക ആണെന്ന് 🌹🌹🌹
ഈ മോളുടെ പാട്ട് കിട്ടിട്ടു കൊതി തിരുന്നില്ല എന്റെ ജിനന്റെ ജീവനെ ഒരുപാടു മിസ് ചെയുന്നു എന്റെ ജീവന്റെ ജീവൻ അവളുടെ അന്മാവിന് എന്നും ശാന്ദിഉണ്ടാകട്ടെ 🌹🌹🌹🌹🌹🌹🌹
എന്റെ ആഗ്രഹത്തിനൊപ്പം നിന്ന സർവശക്കനായ അല്ലാഹുവേ അൽഹംദുലില്ലാഹ്. ഇപ്പൊ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു.. ഇപ്പൊ ഞങ്ങളുടെ ജീവിതത്തിൽ ഒരു കുഞ്ഞു അതിഥി കൂടി എത്തി ❤
@arshadpk92893 жыл бұрын
ഇതുവരെ ആരും പകരാത്തൊരു സ്നേഹം പകരുമ്പോൾ.....
@sadirashideeq44563 жыл бұрын
Mm
@sajnama5026 Жыл бұрын
ഇഷ്ടപെട്ട വരി❤️❤️❤️❤️
@Michoos8302 жыл бұрын
എത്ര കേട്ടാലും മതിവരാത്ത സോങ് പാടിയ മോളും തകർത്തു 👍👍👍👍👍👍💯🌹🌹🌹🌹🙏🙏🙏🙏🙏🙏
@btsismylife35583 жыл бұрын
ഈ song കേൾക്കുമ്പോൾ എനിക്ക് എൻറെ ഉപ്പാനെ ഓർമ്മവരും ഒരു തെറ്റും ചെയ്യാത്ത മനുഷ്യൻ ആണ് എൻറെ ഉപ്പ അല്ലാഹു സ്വർഗം കൊടുക്കട്ടെ അൽഹംദുലില്ലാ I love you uppa ummmmmmmmmm
@btsismylife35583 жыл бұрын
Ummmmmmmmm
@Allu9432 жыл бұрын
പടച്ചോൻ വിധിച്ചത് ഞൻ കൊതിച്ചതും ഒന്നായിരുന്നു... Alhamdulillaah... ജീവിച്ചു പോവുന്നു... പ്രവാസമേ.. നീ ചിരിച്ചോണ്ട് കൊണ്ടുപോയതും ഞാൻ കരഞ്ഞോണ്ട് വിട്ട് തന്നതും എന്റെ ജീവനെ ആണ്...
@chinnuzzz3473 жыл бұрын
Uff😍😍😍എത്ര kettittum mathivarunnilla
@mohammedasif66643 жыл бұрын
Hi
@chinnuzzz3473 жыл бұрын
@kerala online shopping 😏
@basheerbava16533 жыл бұрын
Athu e songinu orupaadu prathyekathayullathukondu thonunnatha
@mubeelaminerals19412 жыл бұрын
Athanne❤️💯💞
@FathimaFathima-vk2ce Жыл бұрын
ഞാൻ കൊതിച്ചതിലും മുകളിലാണ് എനിക്ക് അള്ളാഹു തന്നത് 😢പക്ഷെ ഇന്ന് എന്റെ ഇക്കാ എന്റെ കൂടെ ഇല്ല അല്ലാഹുവിന്റെ സവിധത്തിലേക്ക് യാത്രയായി 😭
@SajinanishadInshuz21 күн бұрын
😢
@shareenasmusicworld28802 жыл бұрын
2022ന്റെ അവസാനത്തിലും ഈ song ഇടക്കിടക്കു തിരഞ്ഞു പിടിച്ചു play ചെയ്യുന്നത് ഞാൻ മാത്രമാണോ 🥰
I'm Hindu but I never miss a single day when I don't here this prayer . Love it
@faisalvp80653 жыл бұрын
I don't understand why you mentioned that I Hindu. Because of any music and songs there is no barrier and limitations. I hearing almost all languages songs.
@fidhashafil70413 жыл бұрын
@@faisalvp8065 yes you are correct
@riyassali12912 жыл бұрын
Allah nte jeevananu nte ikka kakkane allah🤲🤲🤲🤲
@Jasminanish786-m1tАй бұрын
സൂപ്പർ ഇക്ക നല്ല മനോഹരം ആയിട്ടുണ്ട് ഈ സോങ് അടിപൊളി ഒന്നും പറയാനില്ല അതിമനോഹരം ആയിട്ടുണ്ട് സൂപ്പർ ഇക്ക 🥰👍🏻
@Ayshu17JАй бұрын
2025 lu ആരൊക്കെ കാണാൻ വരും ❤️
@muthalimuthalif2873 жыл бұрын
Ee pattu kekumpol enik ente ikkane orma vannu❤🥰... Thathante kalyanam kazhinjo... Ee pattu padunna thathante
@pathuzzworld85903 жыл бұрын
Kazhijju. oru mol ind misna ithanu
@hanathhannu39052 жыл бұрын
Alhamdulillah njanu senhicha aale tane padachon enikk tannu🥰🥰 valiya bakam tane.. 🤩 Ipo nagalk oru mol und Alhamduillah Happy ayii povunnu ☺️☺️ Eni aroke senhikunnuttakillum avrkk aa senhikunna aale tane kittananam allha... 🤲🏻💯
@hanathhannu39052 жыл бұрын
Nja 8 clsil padikubol thudagiyath Pine nagal oru kayii ayi vidathe pidichu eit vere ayii nja +2 kayijju enitt ikka vittil vannitt chodichu 😇vitil nagalude lov pidichitt und 😂ath karnam seen ella agne 😂 Pine kalynam kazyijju happy ayii jivikunnu oru mol und ♥️ Ipo ikka ella natil aal ppyii😣
@SulaimanSulaiman-ez5yy Жыл бұрын
അൽഹംദുലില്ലാഹ്.. ഞങൾ സ്നേഹിക്കാൻ തുടങി 1 ആഴ്ച ആയെ ഉള്ളു അള്ളാഹു നല്ലത് പോലെ അഖിതരട്ടെ 😘😘💞love u my patner എല്ലാവരും തുവ ചെയ്യണേ
@shamsudheenpm4843 жыл бұрын
സൂപ്പർ സോങ് മാപ്പിളമക്കൾക്കു തന്നു സുനീർ നീ അള്ളാന്റെ വിളിക്കു ഉത്തരം നൽകി പോയല്ലോ 😔😔😔😔😔
@mahammadpm39173 жыл бұрын
എപ്പോ മരിച്ചേ
@shamsudheenpm4843 жыл бұрын
@@mahammadpm3917 ഓർമ ശരിയാണെങ്കിൽ 3യേർസ് ആയി
@najmanajma4473 Жыл бұрын
പടച്ചോനെ ഞാൻ വിധിച്ചതും കൊതിച്ചതും ഒന്ന് ആവണേ അള്ളാ🤲🤲🤲🤲
@sishasebastion63982 жыл бұрын
ഹൃദയം നിറഞ്ഞു കവിയുന്നു. നിർവികാരമായിരിക്കുമ്പോൾ ഈ പാട്ടു കേട്ടാൽ ഹൃദയം പൂർവസ്ഥിതിയിൽ എത്തും. ❤️ mindblowing
@muhammedalimpm90442 жыл бұрын
ന്റെ സുനീർ ഈ പാട്ടിലൂടെ ജീവിച്ചിരിക്കുന്നു ,😥😥😥 അല്ലാഹ് കബറിടം വിശാലമാക്കണെ
@noushadbasheer64233 жыл бұрын
ഈപാട്ട് കേൾക്കുമ്പോഴേല്ലാം എന്റെ വൈഫിന്റെ കണ്ണ് നിറയും കാരണം ഈ പാട്ടിലെ വരികൾ പോലെത്തന്നയാണ് ഞങ്ങളുടെ ജീവിതം അൽഹംദുലില്ലാഹ്
Ente jeevanu ente ikka ennum njhaghale sneham padachone nilanirthi theranee Allah ❤
@muhammadyasin82502 жыл бұрын
അല്ലാഹ് ഞാൻ കൊതിച്ചതും നീ വിധിച്ചതും ഒന്നാക്കണേ 😓🤲🤲
@molsanasana8 ай бұрын
Njanum oru pad agrahikunu ente ikkante kude jivikan allah 🤲🏻🥰🥰 njagale orumipikane 🤲🏻🤲🏻🤲🏻
@afnazappu34222 жыл бұрын
Aallah നീ വിധിചതു ഞാൻ കൊതിച്ചതു ഒന്ന് അവണേ...inshallah
@muhammedhariskpvnr Жыл бұрын
എന്റെ നികാഹ് കഴിഞ്ഞിട്ട് മഹർ നൽകുന്ന pic വെച്ച് എന്റെ പൊന്നു edit ചെയ്ത song ആണ് ഇത്... അൽഹംദുലില്ലാഹ് ഇപ്പോൾ 3വർഷം ആവറായി അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരു മോളും ❤❤.. മരണം വരെ ഞങ്ങളുടെ ഈ ജീവിതത്തിൽ സന്തോഷം നൽകട്ടെ ആമീൻ I love my wife ❤❤
@haseenas92703 жыл бұрын
2021 il keelkkunnor like adi😜😜😜😜
@jincyjoseph49863 жыл бұрын
Hlo
@ansiyasageer16953 жыл бұрын
Njan und
@muneermuneer353 жыл бұрын
Nice song
@shameerj95633 жыл бұрын
പുരുഷൻ മാർ അങ്ങോട്ട് കൊടുക്കുന്ന സ്നേഹം തിരിച്ചും അതുപോലെ കിട്ടുന്നില്ല
@mohammedasif66643 жыл бұрын
Hi
@riverfishing713 жыл бұрын
Masha allah... Enik ente ikkane kittiyillo... Orupaad orupaad ishttanaman ente ikkane...
@binubaris61433 жыл бұрын
പൊളിച്ചു 😘😘😘എന്റെ fvtr song😘😍
@afsalasif72403 жыл бұрын
സൂപ്പർ 🥰അടിപൊളി song 🥰ഒരു രക്ഷയുമില്ലാത്ത വോയ്‌സ് 😘😘😘
@_rin.xhiya_3 жыл бұрын
സൂപ്പർ song എനിക്ക് ഇഷ്ട്ടമുള്ള പാട്ട് നല്ല രീതിയിൽ പാടുന്നുണ്ട് ❤❤❤❤❤❤ഞാൻ എപ്പോഴും കേൾക്കും ഈ പാട്ട് 😍❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰
@afnidhaafizz10 ай бұрын
ഞാൻ കൊതിച്ചതും പടച്ചോൻ വിധിച്ചതും വേറെ ഒന്നായർന്നു 🚶🏻♀️💔🥹
@shanmuhammad7813 жыл бұрын
ഇത് കേൾക്കുമ്ബ്ബോ പിണങ്ങി പോയ നിമിഷങ്ങൾ ഓർമ വരുന്നു ഒരു നിമിഷത്തിലെ അശ്രദ്ധ ആണ് ഇങ്ങനെ ആക്കിയത്
@kunjaas26023 жыл бұрын
ഇനിയും വൈകിയിട്ടില്ല ഒരു vilik വേണ്ടി അവൾ കാകുനുണ്ടെങ്കിലോ. പോയി samsarik വരും ഉറപ്പ്
കണ്ടേ ങ്ങൽ പടി നിങ്ങളോടൊപ്പം കളിച്ച കുട്ടിയാണ് ഞാൻ ഫിദ ഫാത്തിമ എന്നാണ് എന്റെ പേര് 👍🏻👍🏻👍🏻👍🏻👍🏻🥰🥰 എനിക്ക് നിങ്ങളോടൊപ്പം ഡാൻസ് കളിക്കാൻ പൂതി ഉണ്ട്
@asyaummar61773 жыл бұрын
Adipoli song tta 😘😘😘😘ekk eettavum eshttamulla song Aan edh edh keettirikkan prathyeegha feel Aan😘😘😘😘😘😘
@mubashira.p6502 жыл бұрын
പടച്ചോൻ വിധിച്ചതും ഞാൻ കൊതിച്ചതും ഒന്നായില്ല 🙂. ഇപ്പൊ എനിക്ക് ഒരു ikka ഇണ്ട്. അൽഹംദുലില്ലാഹ് കുഴപ്പമില്ലാതെ പോവുന്നു but ഈ song കേൾക്കുപ്പോ പഴയ കാര്യങ്ങൾ ഓർമ വരുന്നു 🙂
@safvanmnff2141 Жыл бұрын
ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിഞ്ഞു ഇന്നേക് 19 വർഷം ആയി അൽഹംദുലില്ലാഹ് അന്നത്തെ പ്രണയം ഇന്നും ഞങ്ങൾക്കിടയിൽ ഉണ്ട് ❤❤🤲
@BEEMANOUSHAD2212 жыл бұрын
Ente ikku ente jeevanannu.ennum ithupole sandhashathode jeevikka padachavan anugrahikkatte.