ഗുരുദേവന്റെ കീർത്തനം ഇഷ്ടപ്പെട്ടു ഒരു നിർദ്ദേശമുണ്ട് അയ്യൻകാളി ഗുരുദേവ എന്ന് എവിടെയെങ്കിലും ചേർക്കാമായിരുന്നു പുലയൻ അല്ലാത്ത ഒരാൾ പാട്ട് കേട്ട് കഴിഞ്ഞാൽ കൂടുതൽ വ്യക്തതക്കുവേണ്ടി ഗാനങ്ങൾ എഴുതുമ്പോൾ എപ്പോഴും ഗുരുദേവൻ എന്നതിന് പകരം അയ്യൻകാളി ഗുരുദേവൻ എന്ന ചേർക്കാൻ ശ്രദ്ധിക്കണം
@usharadhakrishnan391310 ай бұрын
അയ്യങ്കാളി എന്നുണ്ടയിരുന്നല്ലോ
@devapriyamadhusoodanan75482 жыл бұрын
Mahathmaaa
@kuttammasvlog9541 Жыл бұрын
🙏🙏അയ്യങ്കാളി 🥰🥰
@ayyappankp123211 ай бұрын
🙏🏼🙏🏼🙏🏼🙏🏼👍❣️❣️❣️❣️❣️❣️❣️
@Vinod5530-t5v Жыл бұрын
❤❤❤❤❤
@minukarunakaran78942 жыл бұрын
ഞാൻ പുലയൻ 🙏💪.നമ്മുടെ കുട്ടികളിലേക് ലവ് ജിഹാദിനെക്കുറിച്ചു പറഞ്ഞു കൊടുക്കുക. ഇന്ന് കേരളത്തിലെ ഹിന്ദു പെൺകുട്ടികൾ 99% ജിഹാദിന്റെ പിടിയിൽ ആണ് 😔👍👍👍.മറക്കരുത് മറക്കരുത് മറക്കരുത് മറക്കരുത് 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@chandrang634 Жыл бұрын
അത് ഗൗരവത്തോടെ പറഞ്ഞു കൊടുക്കേണ്ടത് ആ പെൺകുട്ടിയുടെ അമ്മ. പക്ഷേ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. പുലയകുടുംബത്തി ന് കെട്ടുറപ്പ് ഇല്ല. അച്ഛൻ ഒരു മതം. അമ്മ വേറൊരു മതം. ആ കുടുംബത്തിലെ ഭാവി ജീവിതം വിജയിക്കണമെങ്കിൽ മതം തീരുമാനിക്കും.കാരണം ദളിതരുടെ കുമ്പസാരം ആണ് ആ ജാതി സമുദായത്തെ പടുകുഴിയിലേക്കു നയിക്കുന്നത്. ഒരു താഴ്ന്ന ജാതിക്കാരേയും ഒരു പാർട്ടികാരും ഒരു മതക്കാരും ഉയർച്ചയിലേക്ക് എ ത്തിച്ചിട്ടില്ല. അങ്ങനെ ഉയർന്നാല് അവരുടെ കൂടെ നില്ക്കില്ല അതാണ് പാവപ്പെട്ടവരെ പാവപ്പെട്ടവരായി തന്നെ നിലനിർത്തിയാലെ വോട്ട് ചോരാതെ ഇരിക്കു.
@unnik3415 Жыл бұрын
പുലയൻ. ഹിന്ദുവല്ല.. ദ്രവിടാൻ. ആണ്
@lehkasureshlekha90852 жыл бұрын
🙏🏿🙏🏿🙏🏿
@salimpn1038 Жыл бұрын
അച്ചൻ കാളിയും ഗുര ദേവനും ഒന്നു തനെ അല്ലേ ഇവിടെ വേറ സ്വരം വേണോ ചേട്ടനും അനിയനുമല്ലേ സവർണ്ണർ നമ്മളെ തെറ്റിക്കാൻ പല അടവുമിറക്കും
@mangosaladtreat468110 ай бұрын
ഈ അടവും ബോധിച്ചു!😭✍🏼
@VishnuVs-xs1om6 ай бұрын
Poda
@jeevamanoj1555 күн бұрын
ആരോടാ
@RatheeshNira Жыл бұрын
അയ്യൻ കളിയെ വിറ്റത് മതിയായില്ലേടാ
@jeevamanoj1555 күн бұрын
അതെങ്ങെനെ വിൽപ്പനയാകും,,,, 8 Song ഉണ്ട് എന്തെല്ലാം കഷ്ടപാടിലാണ് ഇത്രയും പാട്ട് ഇറക്കുന്നത് ഒരു ലക്ഷം രൂപയോളം വേണം,,,, അത്രയും രുപ തിരിച്ചു കിട്ടുമോ