ഉപ്പയും ഉമ്മയും കബറിലാണ് നമ്മൾ ചെല്ലതെല്ലാം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲
@AfsathKv-j7x2 күн бұрын
എല്ലാം മുറാദ് അസിലാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഭർത്താവിൽ നല്ല സ്നേഹം ഉണ്ടാകാനും നല്ല ജോലി ഉണ്ടാവാനും ശമ്പളത്തിൽ ബർക്കത്ത് ഉണ്ടാകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം