ഉസ്താദിന്റെ എല്ലാവിധ മുറാദ് കളും അല്ലാഹു പൂർണ മായും ഹാസിലാക്കി തരട്ടെ ആമീൻ ആമീൻ ആമീൻ ❤❤❤
@juneethasalam73455 сағат бұрын
🤲💚🤲റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കണേ അല്ലാഹ്🤲💚🤲
@NazreenJalal4 сағат бұрын
@@juneethasalam7345 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@juneethasalam73455 сағат бұрын
'🤲യാ അല്ലാഹ് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ . അവർ എവിടെ ആണെങ്കിലും നിൻ്റെ സഹായവും കാവലും ഉണ്ടാകണേ'മരണപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബർ സ്വർഗ്ഗപ്പൂന്തോപ്പാക്കി മാറ്റണേ റബ്ബേ🤲
@sheebamali10924 сағат бұрын
Ameen yarabellaameen🤲🤲🤲
@shareefashareefa70785 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർത്തണേ ഉസ്താദ് 🤲🤲🤲🤲😭😭😭😭
@alikhansajitha10835 сағат бұрын
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും മകന് ഹൈറായ ഒരു ജോലി ക്ക് വേണ്ടി യും ദുആവസിയത്തോടെ ആമീൻ 🕋 ആമീൻ 🕋 ആമീൻ 🕋
@fathimamaruvayil43564 сағат бұрын
യാ അള്ളാഹ് ആഫിയത്തും ദീർഗായുസും തന്ന് അനുഗ്രഹിക്കണേ നാഥാ ഇബാദത്ത് കൾ ചെയ്യാൻ ഉള്ള ആരോഗ്യം തരണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@nafiyafarsa5705Сағат бұрын
, അൽഹംദുലില്ല സീകരിക്കണെ അള്ളാ🤲🤲🤲🤲🤲🤲🤲
@juneethasalam73455 сағат бұрын
💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം💚💚
അസ്സലാമു അലൈക്കും എന്റെ സഹോദരൻ വല്ലാത്തബുദ്ധിമുട്ട് നേരിടുന്നു കടം കൊണ്ട് കച്ചവടം പൊളിഞ്ഞു ദുബായ് ആണ് നാട്ടിൽ വീട് ജെബ്റ്റിയുടെ വക്കിൽ ഉസ്താദ് ദുആ ചെയ്യണേ പറയാൻ വാക്കുകൾ ഇല്ലാ അത്രയും വിഷമത്തിൽ ആണ്