അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. കാരുണ്യവാനായ അള്ളാഹ് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ. ഞങ്ങളുടെ ദുനിയാവും ആഖിറവും വിജയിപ്പിക്കണേ അള്ളാഹ്. അമലുകൾ കൂട്ടി കൂട്ടി നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
ഭർത്താവിന്റെ മദ്യപാനം മാറാനും നിസ്കരിക്കാനും, ജോലിക്ക് പോകാനും സ്വന്തമായി ഒരു വീടുണ്ടാകാനും മാക്കേൾ പരീക്ഷകളിൽ നല്ല മാർക്കോഡ് കൂടി പാസ്സാക്കാൻ ദുആ ചെയ്യണേ
അസ്സലാമു അലൈക്കും എല്ലാവിധ ഐശ്വര്യങ്ങൾ ഉണ്ടാവാനും സമ്പത്ത് നഷ്ടപ്പെട്ടത് തിരിച്ചു നമ്മുടെ കയ്യിലേക്ക് കിട്ടാനും വേണ്ടിയിട്ടുള്ള ഉസ്താദ് ഈ സംഗമത്തിൽ ഉള്ള എല്ലാവരുടെയും ദുആ വേണം അതുപോലെ വിഷമിക്കുകയാണ് ഒരാൾക്ക് പണി കൊടുത്ത് പൈസയാണ് 10 ലക്ഷം രൂപ അവരുടെ മകൾക്ക് എന്റെ മകളുടെ സ്വർണം പണയം വെച്ചു കൊടുത്തതാണ് അവർ ഇതുവരെയും തിരിച്ചു തന്നിട്ടില്ല ചെയ്യണേ കിട്ടാനായി എല്ലാവരും എനിക്ക് വേണ്ടി അകമഴിഞ്ഞത് ചെയ്യണേ ഞാനും എല്ലാവർക്കും വേണ്ടി ദുആ ചെയ്യുന്നു എല്ലാവർക്കും എല്ലാവരുടെയും ആവശ്യങ്ങൾ അല്ലാഹു എത്രയും പെട്ടെന്ന് നമുക്ക് നടത്തി തരുമാറാകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ