ഒരു കുടുംബത്തിലും കാണാത്ത കഥ യാണല്ലോ മിസ്റ്റർ അച്ഛന്റെ രണ്ടാം ഭാരിയുടെ നാത്തൂനും മോളും എന്തിന് ആ വീട്ടിൽ കയറിക്കൂടി ഗുലുമാൽ ഉണ്ടാക്കുന്നു ഇതൊക്കെ ഏതെങ്കിലും കുടുംബത്തിൽ ഉണ്ടോ നമ്മോലൊന്നും ഒന്നോ രണ്ടോ ദിവസം ബന്ധുക്കൾ എന്നപേരിൽ താമസിപ്പിക്കും എന്നിട്ടും പോയില്ലേ അടിച്ചൊടിക്കും ഒരു കുടുംബത്തിലും അസൂയയും കുശുമ്പും ഉള്ളവരെ അതികം നിർത്തില്ല ഒരു കുടുംബത്തിലും കാണില്ല ഇതൊക്കെ ഹിന്ദുക്കളിലെ കാണും ആ വിടെയുള്ളവരെ മനഃസമാദാനം കെടുത്താൻ
@rajalakshmymv6292Ай бұрын
മഹി എന്ന വിദ്വാൻ വെറും പൊട്ടനാണ്.രണ്ടാനമ്മ പറയുന്നതാണ് വേദവാക്യം.അതനുസരിച്ച് ഭാര്യയെ പോലും ഉപേക്ഷിക്കും.😂
@vijayalakshmins304Ай бұрын
മഹി ഒന്നിനും കൊള്ളാത്തവൻ ആയത് കൊണ്ട് എല്ലാം നടക്കുന്നു 🤣🤣
@josephkurisummoottil6568Ай бұрын
ഈ കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും ഇടപെടുവാനും അഭിപ്രായം പറയുവാനും ആരാണ് ഈ ശ്രേയയും അവളുടെ അമ്മയും. വെറുതെ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്നരീതിയിൽ കഥായെഴുതാൻ ഏത് മന്ദ ബുദ്ധിക്കും സാധിക്കില്ലേ. ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏതെങ്കിലും കുടുംബത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ഇത്തരം ബന്ധുക്കൾ ഉണ്ടോ. ഭാവനയിൽ തോന്നുത് എന്തും എഴുതി അവതരിപ്പിക്കുവാൻ ആർക്കും കഴിയും. അതിന് യഥാർഥ്യവുമായി അണുവിട ബന്ധസം എങ്കിലും വേണ്ടേ. മറ്റൊരു നിവർത്തിയും ഇല്ലാത്തവരെ പിടിച്ച് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കൊടുത്താൽ ഒരു പക്ഷെ അവരത് ചെയ്‌തു എന്ന് വരും. ഈ തെറ്റ് തിരുത്തി സമൂഹത്തിന് ഏതെങ്കിലും തരത്തിൽ ഗുണം ചെയ്യുന്ന എന്തെങ്കിലും അവതരിപ്പിക്കുവാൻ എന്റെ എഴുത്തുകാര.