മഹിമയുടെ നാദം | Mahimayude Nadham | Rajesh Cherthala | Indian Flutist |Easter Special | Goodness Tv

  Рет қаралды 20,603

Goodness Tv

Goodness Tv

Күн бұрын

മഹിമയുടെ നാദം | Mahimayude Nadham | Rajesh Cherthala | Indian Flutist |Easter Special | Goodness Tv
#GoodnessTv #RajeshCherthala #MahimayudeNadham #musicalshow
#Easterprogram #Eastersongs #indianflutist #musician #fusionmusic #EvergreenMalayalamHitssongs #FluteMedley
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio: s5.radio.co/s2...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnesstvonline5917
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
s5.radio.co/s2...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2022 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 49
@trinitymedia7023
@trinitymedia7023 2 жыл бұрын
അതി ഗംഭീരം....രാജേഷ് ചേട്ടനെ ഗുഡ്നസ്സ് ടി വിയിൽ എത്തിച്ച ,സംവിധായകൻ സുബിൻ തിരുവല്ലയ്ക്കും മനോഹരമായി ചോദ്യങ്ങൾ ചോദിച്ച അവതാരികയ്ക്കും അഭിനന്ദനങ്ങൾ....അണിയറ പ്രവർത്തകർക്ക് പൂച്ചെണ്ടുകൾ....ജിജോ
@bindhumolkuriyan3768
@bindhumolkuriyan3768 2 жыл бұрын
👍🏻👍🏻 മനസ്സ് നിറഞ്ഞു ഈ ഗാനങ്ങൾ കേട്ടപ്പോൾ... 🙏പൊന്നോളിയിൽ കല്ലറ മിന്നുന്നു.... 👌അഭിനന്ദനങ്ങൾ.. God Bless You🌹
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
ദൈവത്തിന്റെ കൈയൊപ്പുള്ള കലാകാരൻ.. എത്ര മനോഹരമായിട്ടാണ് ഓടക്കുഴൽ വായിക്കുന്നത്.. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 👍🤝🌹❤️😀
@trinitymedia7023
@trinitymedia7023 2 жыл бұрын
കരുണാമയനേ.......ഗംഭീരം
@mathewthomas3542
@mathewthomas3542 4 сағат бұрын
Wow. What a perfection!!!. May God bless you Rajesh. A very expert flutist but down to earth.
@lailajoseph2759
@lailajoseph2759 2 жыл бұрын
I have been a big fan of Mr. Rajesh Cherthala from past 5-6 years. He's a blessed flutist. After watching him on Goodness TV I understood God's hand in his life. May God keep him protected and bless him with more and more achievements. Thank you Goodness TV🙏
@Lordhereiam
@Lordhereiam 2 жыл бұрын
God has HIS plan for all HIS children. It’s just matter of time. 10 years for Rajesh ! God Bless you more and more. Prayers.
@koodiantonyk.a.4379
@koodiantonyk.a.4379 2 жыл бұрын
കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ സർവശക്തൻ രാജേഷിനെ അനുഗ്രഹിക്കട്ടെ!!
@sreedevir6768
@sreedevir6768 2 жыл бұрын
മനോഹരം പറയാൻ വാക്കുകളില്ല...God bless you 🙏🙏🌹💓💓
@samjohn359
@samjohn359 2 жыл бұрын
രാജേഷ് ഏട്ടാ, വളരെ മനോഹരം,കൊതി തീർന്നില്ല കേട്ടോ, പിന്നെ താങ്കളുടെ crew vinum ആ മഹിമയുടെ നാദം നമ്മൾക്ക് സമ്മാനിച്ച Goodness TV ക്കും, ഇതിൻ്റെ മുൻപിലും,പിൻപിലും പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ 🎂
@shibilshad5026
@shibilshad5026 2 жыл бұрын
തമ്പുരാൻ അനുഗ്രഹിക്കട്ടെ ഓടകുഴലിൻ രാജകുമാരനെ തൻറെ ശ്വസനം മനോഹരമായ നാദങ്ങളിലലിയിച്ച് കാതുകൾക്കുള്ളിലൂടെ മനസിനുള്ളിലെത്തിക്കുന്ന അനുഗ്രഹീത കലാകാരനെ
@sharo741
@sharo741 2 жыл бұрын
ഒത്തിരി സന്തോഷം. ഇതുപോലെ നല്ല പ്രോഗ്രാം ഉണ്ടാകട്ടെ. Thank you Jesus
@premodpoozhanadu1464
@premodpoozhanadu1464 2 жыл бұрын
രാജേഷ് ചേർത്തല അതിഗംഭീര ആലാപനം ...
@kj4076
@kj4076 2 жыл бұрын
കർത്താവ് അനുഗ്രഹിക്കട്ടെ 💞🙏🙏🙏
@chackovarghese7117
@chackovarghese7117 2 жыл бұрын
All Beautiful Heart touching flute music. Awesome.
@shaijusmusictimes7068
@shaijusmusictimes7068 2 жыл бұрын
Rajesh❤️❤️❤️❤️...എന്തൊരു.. എളിമ...god bless you..
@Sruthy936
@Sruthy936 2 жыл бұрын
Daivathe marakkatheyulla jeevithamaanu kalayil eppozhum super akkunnath. Vanna vazhi ormayil undallo god bless you 🙏🏼
@daijuantony2821
@daijuantony2821 2 жыл бұрын
Enthoru feel aanu Rajesh chetta.....he is taking us closer to that Holyness .....🙏🙏🙏nammal alinjillathavunna feeling aanu
@sheejatv3135
@sheejatv3135 Жыл бұрын
ഒരുപാട് കമൻ്റ് തരാൻ തോന്നുന്നു, feel feel feel,,,,,❤
@wilsonmunjanattu3453
@wilsonmunjanattu3453 Жыл бұрын
Rajesh cherthala,May God bless you and let him give you health and prosperity.
@joskuttysebastian267
@joskuttysebastian267 2 жыл бұрын
നല്ല കലാകാരനും നല്ല മനുഷ്യനും
@johnsamuel4576
@johnsamuel4576 2 жыл бұрын
വലിയ ഒരു കലാകാരൻ. ദൈവം അനുഗ്രഹിക്കട്ടെ
@mathewjacob7400
@mathewjacob7400 2 жыл бұрын
Super. Your humility makes you a great student and your talent makes you an outstanding performer. Train under Hariprasad Chaurasya. You are like your master and will be grater than your master. God bless you.
@anilanilkt9078
@anilanilkt9078 Жыл бұрын
രാജേഷ് ബായ് 🥰🥰🥰🥰
@stellafernandez4098
@stellafernandez4098 Жыл бұрын
Verynicegodblessyou🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👌👌👌👌
@lalsysanthosh163
@lalsysanthosh163 2 жыл бұрын
God bless you 🙏🙏🙏
@anyantony3920
@anyantony3920 2 жыл бұрын
O " Lord Jesus " Thank You Forever. 🙏🙏🙏 Hai, Sweet ❤❤❤ Holiness Feel. Thank you Mr. Rajesh 🌹🌹🌹
@shijutitus3529
@shijutitus3529 2 жыл бұрын
കോണ്ട് പോകില്ല നീയൊന്നും... കോണ്ട് പോകില്ല നീയൊന്നും... മണ്ണിതിൽ നിന്ന് തിരികെ പോകുമ്പോൾ കൊണ്ട് പോകില്ല നീയൊന്നും.. 👌👌👌👌♥♥♥♥♥🙏🙏🙏.... 👍🏿👍🏿👍🏿...
@dijojohn
@dijojohn 2 жыл бұрын
Super 🥰👍
@leopaul1955
@leopaul1955 2 жыл бұрын
God Bless You chetta
@shebamarysamuel3221
@shebamarysamuel3221 2 жыл бұрын
Mahimayude nadam💞💞🤩🤩
@nicholasporathur1838
@nicholasporathur1838 2 жыл бұрын
Voice of Glory (of God) ON FLUTE BY RAJESH IN. KERALA
@tonygabrielmandy387
@tonygabrielmandy387 2 жыл бұрын
Alleluia Great program...congrats whole Team
@vincentchembakassery9967
@vincentchembakassery9967 2 жыл бұрын
Proud moment, Song, . No Malayalam words.
@mercydominic6431
@mercydominic6431 2 жыл бұрын
അതി മനോഹരം
@arjunwayanad5914
@arjunwayanad5914 2 жыл бұрын
❤❤❤💥
@sheejatv3135
@sheejatv3135 Жыл бұрын
Sosweet,,,,,❤
@selvibosco6068
@selvibosco6068 2 жыл бұрын
May God bless him & bless us all through the music
@shajujose8440
@shajujose8440 2 жыл бұрын
God bless you Rajesh brother, God bless you
@linu9471
@linu9471 2 жыл бұрын
Nice ❤️❤️👍🏻
@akhildas4257
@akhildas4257 2 жыл бұрын
❤❤😍😍
@varghesegracious3901
@varghesegracious3901 2 жыл бұрын
🌹🌹🌹🙏🙏🙏
@minijohnson9877
@minijohnson9877 2 жыл бұрын
Good job.. Congratsss subin
@jessykjoyjessy3466
@jessykjoyjessy3466 2 жыл бұрын
👍👍🙏🙏❤️💙🌹
@sibichanjoseph3290
@sibichanjoseph3290 2 жыл бұрын
🙏🏼🙏🏼🙏🏼
@jeromegeorge8207
@jeromegeorge8207 2 жыл бұрын
God bless you 🙏🏾 brother
@ramadasrk7024
@ramadasrk7024 2 жыл бұрын
ശ്രീ.രാജേഷ്, താങ്കളുടെ "പുല്ലാങ്കുഴൽ വാദനം" അവിചാരിതമായി കേൾക്കാനിടയായി! "ഗംഭീരം" എന്നു പറയുന്നതിനൊപ്പം ഒന്നുകൂടി ചേർത്തു പറയട്ടേ!താങ്കളുടേതായ സ്വന്തമായ ഒരു work ചെയ്തുകൂടെ? അഥവാ, അങ്ങനെ ചെയ്തതുണ്ടോ? മറ്റുള്ളവർ ചെയ്തത് പുനർ അവതരണം എന്നതു നല്ലതു തന്നെ!എന്നാൽ, താങ്കളുടെതന്നെ, സ്വന്തമായ ഒരു Music Work (Album?) ചൂണ്ടിക്കാണിക്കാൻ വേണ്ടേ? അതിൽ നിന്നു കിട്ടുന്ന ഒരു ആത്മസംതൃപ്തി… അതൊന്നു വേറേതന്നെയല്ലേ രാജേഷ്‌! താങ്കൾക്കതിനു കഴിയും എന്നു ഈ "വാദനം" വിളിച്ചു പറയുന്നു! ശ്രീ. ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനാകാനുള്ള സൗഭാഗ്യം താങ്കൾക്ക്‌ ലഭിച്ചതുതന്നെ അത്യപൂർവ ഭാഗ്യംമാണ്! അദ്ദേഹത്തേപ്പോലെ വേറിട്ട വഴികൾ പുല്ലാങ്കുഴൽ വാദനത്തിലൂടെ വെട്ടിത്തെളിച്ചെടുക്കുക!!! ഹൃദയപൂർവ്വം ആശംസകൾ! സ്നേഹത്തോടെ, ഹരിപ്പാട് R.K.രാംദാസ്
@chackovarghese7117
@chackovarghese7117 2 жыл бұрын
All Beautiful Heart touching flute music. Awesome.
@Justin-tw1vi
@Justin-tw1vi 2 жыл бұрын
🔥❤️🔥
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 76 МЛН
This is really out of the world.❤❤❤ | Flute Cover by Rajesh Cherthala
1:28:03
Rajesh Cherthala and Subhash   Cherthala
7:50
Subhash Cherthala
Рет қаралды 3,2 М.
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН