Рет қаралды 43,755
Mahindra In Australia ,നമ്മുടെ ഇന്ത്യൻ ബ്രാൻഡ് ആയിട്ടുള്ള മഹിന്ദ്ര XUV700 ന്റെ സവിശേഷതകൾ വിവരിക്കുന്ന വീഡിയോ.ഞങ്ങളുടെ പുതിയ കാറിന്റെ വിശേഷങ്ങൾ.
ഓസ്ട്രേലിയയിൽ എങ്ങനെ ഒരു കാർ വാങ്ങാം എന്നതിനെ കുറിച്ചുള്ള ഞങ്ങളുടെ അറിവുകൾ പ്രേക്ഷകാരുമായി പങ്കുവെക്കുന്ന ഒരു വീഡിയോ.
ഓസ്ട്രേലിയയെ കുറിച് അറിയുവാനും ഇവിടുത്തെ കാഴ്ചകൾ കാണാനും നിങ്ങൾ ആഗ്രഹിക്കുന്നുഎങ്കിൽ ചാനൽ subsribe ചെയ്തു ബെൽ ബട്ടൺ enable ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
Beyond the borders channel subscription link
/ @ajithbeyondtheborders
നന്ദി 🙏