MAHINDRA MARAZZO BS6 | THE SAFEST MPV | MALAYALAM REVIEW | WINGS ON WHEELS | മറാസോ മലയാളം റിവ്യൂ .

  Рет қаралды 27,466

WINGS ON WHEELS AUTOREVIEWS

WINGS ON WHEELS AUTOREVIEWS

Күн бұрын

Пікірлер: 87
@vishnu.rvishnu3584
@vishnu.rvishnu3584 4 жыл бұрын
Mahindra marazzo നല്ലൊരു കംഫോർട് തരണ ഒരു മികച്ച സെവൻ സീറ്റർ വാഹനം ആണ്. സേഫ്റ്റി യും കംഫോർട്ടും ഒരു പോലെ ഉള്ള വാഹനം നല്ലരു സൈലന്റ് ക്യാബിൻ ആണ്.
@kuttapivibes6065
@kuttapivibes6065 8 ай бұрын
Good presentation
@noufal5525
@noufal5525 4 жыл бұрын
Design kurach koode nannakanam pinne 2 litters engine koode aayal Innova maari nilkum....
@visakh4344
@visakh4344 4 жыл бұрын
Push start button and keyless entry add cheytha....powlii🎉🎉
@umarshadsalim3492
@umarshadsalim3492 4 жыл бұрын
ഇന്നോവയുടെ വില ഓക്കേ വെച്ച് നോക്കുമ്പോൾ സാധാരണകാരന് പറ്റിയ വണ്ടി 😎👌👌നല്ല അവതരണം 😎👍👍👍
@shyamkaranath886
@shyamkaranath886 4 жыл бұрын
MAHINDRA MARAZZO super
@romyrmarkose
@romyrmarkose 4 жыл бұрын
Choose right choose together
@vysakhp1637
@vysakhp1637 4 жыл бұрын
Smooth as a shark 🔥 Silent as a shark
@abhikanthsabu4919
@abhikanthsabu4919 3 жыл бұрын
Underrated car
@sajanvarkalasarojam7182
@sajanvarkalasarojam7182 2 жыл бұрын
എന്റെ മാമൻ എടുത്തു ഈ വണ്ടി. ഞാനാ ഓടിക്കുന്നത്. ഒന്നര വർഷമായി ഇനോവ ഓടിക്കുന്ന ഞാൻ മസാര ഓ ടിച്ചപ്പോൾ യാ മോനെ. എന്നാ ഫീൽ. നല്ല confort. യാത്ര സുഖം ഗംഭീരം ഏറ്റവും ബാക്ക് ഒരു ബോറും ഇല്ല. നല്ല മയിലേജ് 15.5 കിട്ടും സിറ്റി 16 17 ഉം
@sanurk1604
@sanurk1604 4 жыл бұрын
Kooduthal sales arhikunna vandi..... Nammudey sahodarangal vandigal thammil compare cheyyan shremikunilla Adane ee nalla vandi kke sale kurave.....but slow and steady wins the race..... 😊
@ashrafchirappuramashraf5692
@ashrafchirappuramashraf5692 2 жыл бұрын
Ippo marazo price parayu
@vikasrd8354
@vikasrd8354 4 жыл бұрын
2nd row captain seats can be reclined for all variants. Its not there in some other MPV's
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 4 жыл бұрын
Yess !!
@hattersenglish5305
@hattersenglish5305 3 жыл бұрын
Most comprehensive review of marazzo that I have seen.. Answered a lot of questions I had about the vehicle.. But I have one more question left.. Could you please tell me how reliable is this engine for people who do extremely long trips very frequently?.. please reply
@amithrk3300
@amithrk3300 4 жыл бұрын
Very good detailed review with no much Bahalams. Price range koode parayanam aayirunnu.
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 4 жыл бұрын
@shyamlin1818
@shyamlin1818 Жыл бұрын
ചേട്ടാ marazzo bs6.2 അതായത് bs6 വേർഷൻ 2 ഇറങ്ങിയിട്ടുണ്ടോ ❓️ ഞാൻ ഇതെടുക്കാൻ ആഗ്രഹിക്കുന്നു. But ഷോറൂമിൽ നിന്ന് പറഞ്ഞത് bs6.2 ഇറങ്ങിയിട്ടില്ല എന്നാണ്. അവർ സ്കോർപിയോ N എടുക്കാൻ പറയുന്നു. But അതിനുള്ള ഫണ്ട്‌ ഇല്ല... ഒന്ന് പറഞ്ഞു തരാമോ 🙏🏻🙏🏻
@maluk7151
@maluk7151 4 жыл бұрын
Neatly explained 👍
@abishek_sn
@abishek_sn 4 жыл бұрын
Live Young.. Live Free ❤️🔥🔥🔥
@MyVault
@MyVault 2 жыл бұрын
Beautiful presentation 👌😍. Keep it up 👍
@sojinsamgeorge7828
@sojinsamgeorge7828 2 жыл бұрын
പല വാഹനറിവ്യൂ കണ്ടിട്ടുണ്ടെങ്ങിലും നിങ്ങളുടെ അവതരണവും മറ്റും മുന്‍പേ കണ്ട പലതിനെകളും മികച്ചതയിതോന്നി. ആത്മവിശ്വാസത്തോടെ മുന്‍പോട്ടു പോകുക തീര്‍ച്ചയായും നല്ലകാലം നിങള്‍ക്ക് ഉണ്ടാകും.
@333akhi
@333akhi 4 жыл бұрын
It's all about Marazzo... Well explained man😍👌
@harinarayanan8912
@harinarayanan8912 4 жыл бұрын
Stilll oru doubt aanu... Why these cars can't beat the over prized crysta?????
@bijucmemala2183
@bijucmemala2183 4 жыл бұрын
Njaanum orennam vaangiyalenthaa good marazo
@shintodevasiya8896
@shintodevasiya8896 4 жыл бұрын
ഭാവിയിൽ ഞാൻ എടുക്കാൻ ആഗ്രഹിച്ച വണ്ടി
@sreekanthc7147
@sreekanthc7147 4 жыл бұрын
Superb❤
@rejeeshnk59
@rejeeshnk59 4 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് പക്ഷേ രണ്ടു വീഡിയോ നിങ്ങൾ ചെയ്ത ചെറിയ ഒരു പോരായ്മയുണ്ട് അതിലൊന്ന് ഞാൻ പറഞ്ഞിരുന്നു ഇതിലും നിങ്ങൾ വണ്ടിയുടെ വില എത്രയാണെന്ന് പറയുന്നില്ല വിലയും കൂടി പറയുമ്പോൾ ഒന്ന് നന്നാവുമായിരുന്നു 🙏
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 4 жыл бұрын
തീർച്ചയായും ശ്രദ്ധിയ്ക്കാം :) , ചില വീഡിയോകളിൽ വില പറയാറുണ്ട് .. എന്തായാലും ശ്രദ്ധിയ്ക്കാം :) ♥♥
@rejeeshnk59
@rejeeshnk59 4 жыл бұрын
ഞാൻ പറഞ്ഞതിൽ വേറെയൊന്നും തെറ്റിദ്ധരിക്കരുത് ഞാൻ എൻറെ ഒരു അഭിപ്രായം പറഞ്ഞതാണ് 🙏
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 4 жыл бұрын
@@rejeeshnk59 ഒരിക്കലുമില്ല ;സന്തോഷമേയുള്ളൂ ♥♥♥
@manojgeorge5582
@manojgeorge5582 3 жыл бұрын
Good anna
@deepzromeo1967
@deepzromeo1967 3 жыл бұрын
Push button namuk add cheyyan patumo
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
After market cheyyunnavar und pakshe warranty kittilla .
@karthikkamal4223
@karthikkamal4223 3 жыл бұрын
Eee vandi ippol showroomil iragunundo
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
Yes .
@manojebrahim2626
@manojebrahim2626 4 жыл бұрын
Nice review 👍
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 4 жыл бұрын
Do support ♥ like .share . Subscribe .... Thankyou ♥♥
@amtsh2755
@amtsh2755 4 жыл бұрын
200mm ground clearance?.. Sure?
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 4 жыл бұрын
Yes !
@vg4740
@vg4740 3 жыл бұрын
Second Hand Marazzo .Nokkunnundu ... Available aano ?❓❓❓❓❓❓❓
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 3 жыл бұрын
May be ... Contact your nearest dealer ...
@musthafaparambil5690
@musthafaparambil5690 4 жыл бұрын
Machane electric boot opening marazzo k illa that is your mistake
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 4 жыл бұрын
It's there !!
@dileeparyavartham3011
@dileeparyavartham3011 4 жыл бұрын
എലഗന്റ് look ഉള്ളതും ഇന്നോവയെക്കാൾ മികച്ചതുമായ ഈ വണ്ടി എന്തുകൊണ്ടാണ് വിജയിക്കാഞ്ഞത്.?
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 4 жыл бұрын
ചിലപ്പോൾ മാർക്കറ്റിംഗ് കുറഞ്ഞതിനാൽ ആവാം ... ജനങ്ങൾക്ക് ഇടയിലേക്ക് വേണ്ടവിധത്തിൽ എത്തിയില്ല ....ഇപ്പോഴും
@kshijil
@kshijil 3 жыл бұрын
അവരുടെ after sales service പോരാ, അവരുടെ വണ്ടികൾ എല്ലാം സൂപ്പർ ആണ്. Bike ആയാലും mojo. സൂപ്പർ ആണ്. But നല്ല വണ്ടി മാത്രം ഉണ്ടാക്കിയാൽ മതിയോ? അതിനു നല്ല സപ്പോർട്ട് കൊടുക്കണ്ടേ. ഇത് പാർട്സ് കിട്ടില്ല. Service സെന്റർ കുറവാണു. അവിടെ കൊടുത്താലും parts വരാൻ വേണ്ടി wait ചെയ്യണം. അതു കൂടെ മഹിന്ദ്ര നോക്കിയാൽ അവരുടെ വണ്ടികൾ ആണ് ഏറ്റവും best ആയവ
@amalmohanaprasad8391
@amalmohanaprasad8391 4 жыл бұрын
Cruise control ulla vandiyano Marazzo
@arunalachery8344
@arunalachery8344 4 жыл бұрын
Yes
@factcafemalayalam8701
@factcafemalayalam8701 4 жыл бұрын
അടിപൊളി
@sandeeppmenon5713
@sandeeppmenon5713 4 жыл бұрын
ഇതു എടുക്കാൻ ആഗ്രഹം ഉണ്ട്. പൈസ ഇല്ല.
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 4 жыл бұрын
പണം പോയി power വരട്ടേ !!!♥♥♥ (തമാശയാണ് കേട്ടോ )
@sandeeppmenon5713
@sandeeppmenon5713 4 жыл бұрын
@@wingsonwheelsautoreviews3413 😅
@abhilashcheraramma7771
@abhilashcheraramma7771 4 жыл бұрын
Same pich bro 😂😂
@ABHIJITHS_777
@ABHIJITHS_777 4 жыл бұрын
അടിപൊളി 😊
@SauravMohanV
@SauravMohanV 3 жыл бұрын
Ithu 6 seater alle?
@amtsh2755
@amtsh2755 4 жыл бұрын
Hills Pulling Failure?
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 4 жыл бұрын
Its performed good in all terrains ..
@amtsh2755
@amtsh2755 4 жыл бұрын
Have one 2019 model.. Bad performance in hills.. Especially stop and go traffic
@sajithbosesb
@sajithbosesb 4 жыл бұрын
Due to it's front wheel drive
@hariapm007
@hariapm007 4 жыл бұрын
🔥🔥🔥
@sreejithshankark2012
@sreejithshankark2012 2 жыл бұрын
ഇന്നോവ യെ വെല്ലാൻ ആയി ഇന്നോവ പോലെ ഉണ്ടാക്കിയത് എന്ന് തെറ്റിദ്ധരിച്ചു പോയി
@rahulanandanand6002
@rahulanandanand6002 4 жыл бұрын
Good review ..
@wingsonwheelsautoreviews3413
@wingsonwheelsautoreviews3413 4 жыл бұрын
Thanks and do support ♥
@sarathsnair9403
@sarathsnair9403 4 жыл бұрын
Price start from? Base model ethraya on road
@AJITH-jf2wt
@AJITH-jf2wt 3 жыл бұрын
11L
@adarshprakash9360
@adarshprakash9360 4 жыл бұрын
🔥
@shabasmohammed7246
@shabasmohammed7246 4 жыл бұрын
Good👍👍
@wondersworld8547
@wondersworld8547 4 жыл бұрын
Super👍♥️♥️♥️
@farmstationmalappuramshorts
@farmstationmalappuramshorts 4 жыл бұрын
എനിക്കിഷ്ടപ്പെട്ടു👌👍ഞാനൊന്നെടുക്കുവാ😝💪
@hkpcnair
@hkpcnair 4 жыл бұрын
Very good review
@akarshp9656
@akarshp9656 4 жыл бұрын
Good review
@aswanthlal5556
@aswanthlal5556 4 жыл бұрын
🥰🥰🥰
@KL01AutoGarage
@KL01AutoGarage 4 жыл бұрын
Hello 🤩 Broi ❤️❤️❤️
@abhiramps9485
@abhiramps9485 4 жыл бұрын
😍👍
@subhashvihar
@subhashvihar 4 жыл бұрын
😍😍😍😍
@vishnusrnair9130
@vishnusrnair9130 4 жыл бұрын
വില പറഞ്ഞില്ല.......
@harinarayanan8912
@harinarayanan8912 4 жыл бұрын
🦈🦈
@girijapi3003
@girijapi3003 4 жыл бұрын
❤️
@addictd_____
@addictd_____ 4 жыл бұрын
Brooo MG hector plus nte review cheyyane plsss❤️❤️❤️
@zodicongaming8934
@zodicongaming8934 4 жыл бұрын
45 minute vetti korachu 26 minute aakkiya.a. 😂😂😂
@praasshant18
@praasshant18 4 жыл бұрын
And here is the proof kzbin.info/www/bejne/qIfFhJ-wfMamZqc
@arjunbabuts
@arjunbabuts 4 жыл бұрын
🦈
@myprivacyworld7977
@myprivacyworld7977 4 жыл бұрын
ithenthone kollama e vandike
@jishnu2342
@jishnu2342 3 жыл бұрын
Nice review
@dr.azherk9877
@dr.azherk9877 4 жыл бұрын
Super
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
MAHINDRA MARAZZO OWNERSHIP REVIEW | VLOG 73
15:41
oru aana katha
Рет қаралды 15 М.
Mahindra Marazzo user experience #marazzo
7:18
Walk With Neff
Рет қаралды 41 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.