പിക്കപ്പ് വണ്ടിയിൽ ഒക്കെ ഓടിച്ച് പഠിക്കാൻ നോക്കിയാൽ വണ്ടി കയ്യിൽ നിക്കുവോ bro?
@jithinjoy48068 ай бұрын
@@samdoserph5606 ഞാൻ ഒരു പ്ലൈവുഡ് കടയിൽ നിക്കുന്ന സമയത്താണ് വണ്ടി ഓടിച്ചു പഠിച്ചത് . അപ്പോ രാത്രി ലോഡ് ആയിട്ട് പോകുമ്പോ ലോഡ് ഇറക്കാം ഞാനും പോകുമാറുന്നു . എൻ്റെ കൂട്ടുകാരൻ ആണ് അവിടെ വണ്ടി ഓടിച്ചിരുന്നത് . എനിക്ക് അപ്പോ വണ്ടിയുടെ ഗിയർ ഒക്കെ ഇങ്ങനെ ആണെന്ന് അറിയാമായിരുന്നു . അപ്പോ വണ്ടി ഒന്നു ഓടിച്ച് നോക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ കാർ ഒന്നും തരാൻ ആരും ഇല്ലാരുന്നു . അതുകൊണ്ട് ലോഡ് ഇറക്കി തിരിച്ചു വരുമ്പോ ഒത്തിരി രാത്രി ആകും അതികം വണ്ടികളും കാണില്ല .പിന്നെ വണ്ടിക്ക് ഓട്ടം ഇല്ലാതപ്പോ വണ്ടി ചുമ്മാ റിവേഴ്സ് ഒക്കെ ഇടും പിന്നെ ചെറുതായി ഫസ്റ് ഗിയർ ഇട്ട് വണ്ടി ചെറുതായി മൂവ് ചയ്‌തും നോക്കിയിട്ടുണ്ടാറുന്നു . ആ ഒരു പരിചയം വെച്ച് ഞാൻ അവനോട് വണ്ടി ഓടിച്ചോട്ടെ എന്ന് ചോതിക്കും അവനപ്പോ മടിയൊന്നും കൂടാതെ വണ്ടി ഓടിച്ചോളൻ പറയും ഞാൻ കിട്ടിയ അവസരം മുതലാക്കാൻ തുടങ്ങി ആദ്യമൊക്കെ ഗിയർ ഇടുന്നത്തിൽ ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു പിന്നെ പിന്നെ അത് ഒക്കെ ആയി പിന്നെ അവൻ എന്നെ കയറ്റത്തിൽ വണ്ടി നിർത്തി എടുക്കാൻ ഒക്കെ പറഞ്ഞു അങ്ങനെ അതും പഠിച്ചു പിന്നെ ലോഡ് ആയിട്ട് ഞാൻ തന്നെ പോകാൻ ഉള്ള ലെവൽ വരെ എത്തി . പിന്നെ ഓരോരോ കാര്യങ്ങളും അവൻ തന്നെ പറഞ്ഞ് തന്നു വണ്ടി റിവേഴ്സ് എടുക്ക്കുമ്പോ മിറർ നോക്കി എടുക്കണം എന്നൊക്കെ . പിന്നെ എല്ലാം സെറ്റ് ആയി .. ഇപ്പൊ ഞാൻ പഠിക്കുകയാണ് അവതി ഉള്ളപ്പോ ഒക്കെ ഇപ്പോളും വണ്ടി ഓടിക്കാൻ പോകാറുണ്ട് അതുകൊണ്ട് തന്നെ പിക്കപ്പ് നോട് എനിക്ക് വല്ലാത്തൊരു ഇഷ്ടം തന്നാണ്. പിന്നെ എൻ്റെ ഒരു അഭിപ്രായത്തിൽ ഹാഫ് ക്ലച്ച് പഠിക്കാൻ ഏറ്റവും നല്ലത് പിക്കപ്പ് വണ്ടികൾ ആണ് . ഡീസൽ ആയതുകൊണ്ട് ആവാം ☺️
@meenugijo-wc6hq Жыл бұрын
ചേട്ടൻ പൊളി, ഐഡിയ ഗുഡ്
@rudratreecuttingservice4702 ай бұрын
ഞാൻ സ്വന്തമായി പിക്കപ്പെ എടുത്താണ് ആണ് ഓടിക്കാൻ പടിയത്ത്,🙏
@majiviswambhranmaji5054 Жыл бұрын
Super 👍👍👍👍
@Komban168 Жыл бұрын
Thumbnail poli🔥❤
@cyberjodyt Жыл бұрын
4 wheel gear maran neutral akkno gear
@Fousiya-w4g10 ай бұрын
നല്ല വീഡിയോ ഇതിൽ പവർ സ്റ്ററിങ് ഉള്ള വണ്ടി ആണോ....ഒരു സമയം ഇതുപോലെ ഒരെണ്ണം വാങ്ങണം ഇപ്പോൾ ഗൾഫിൽ ആണ്....മതിയാക്കി വരുന്ന അവസരത്തിൽ....95ൽ 5 കൊല്ലം ജീപ്പ് ഓടിച്ചിട്ടുണ്ട്....കുറച്ചു പ്രായം കൂടിയവർക്ക് ഇത് ഓടിക്കാമോ...അതായത് ഒരു 60 കഴിഞ്ഞാൽ....ഒരു കുടുംബം കഴിഞ്ഞു പോണം....പിന്നെ മലയോര മേഖല ആണ്.....കൊല്ലം ജില്ല....തുടക്കത്തിൽ ഒട്ടങ്ങൾ കിട്ടുമോ എന്ന പേടിയും ഉണ്ട്...പിന്നെ വണ്ടി വാങ്ങുമ്പോൾ സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങുന്നത് അല്ലെ നല്ലത്....പുതിയ വണ്ടി ആവുമ്പോൾ അടവ് കൂടുതൽ ആയിരിക്കും....പണികൾ ഇല്ലങ്കിൽ പണി പാളും... വാങ്ങുമ്പോൾ 4×4 വാങ്ങുന്നത് ആണ് നല്ലത്....പിന്നെ ജീപ്പിന്റെ പോലെ ഹബ്ബിൽ ഒരു 4ന്റ് 4 ഓഫും oonum ആക്കാൻ പറ്റുന്ന സിസ്റ്റം കയറ്റാൻ പറ്റുമോ...അപ്പോൾ നിരപ്പ് റോഡിൽ അൽപ്പം കൂടി കിലോമീറ്റർ കിട്ടുമല്ലോ....?
@shameeras82349 ай бұрын
ആഗ്രഹങ്ങൾ സഫലമാവട്ടെ ഫ്രീ വീൽ ഹമ്പ് ഫിറ്റ് ചെയ്യാൻ പറ്റും
@sadikali35358 ай бұрын
s
@poppy4498 ай бұрын
Yes 💞💞💞bro...
@vandimachan Жыл бұрын
Nice ❤
@LORRYKKARAN Жыл бұрын
Thanks 🔥
@visakhviswa48226 ай бұрын
Maximum ethra ton weight kayattam
@jerrysvlogs23586 ай бұрын
Nmde evde oruthan padichit 2 masam polum ayila hvy load thadi ellam set ayit kondokum
@In_evit_able Жыл бұрын
He is a singer..Tell him to sing a song ❤ Unni
@LORRYKKARAN Жыл бұрын
അടുത്ത വീഡിയോയിൽ നമുക്ക് ഒരു പാട്ട് എന്തായാലും പാടിക്കാം🤞👍💯🤪
@sachutechyvlogs Жыл бұрын
Chetta ethu appil anu thumbnail undakunne
@newworldexotic6 ай бұрын
Informative vedio
@vishnum2221 Жыл бұрын
2H 4H 4L ഇങ്ങനെയാണ് ഗിയർ
@bijukjohn3106 Жыл бұрын
നമ്മുടെ സ്വന്തം പോപ്പി❤
@Binishmkmankuzhiyi1234 Жыл бұрын
Unni🔥🔥o
@LORRYKKARAN Жыл бұрын
😍🥰🤩🤞
@DenyMathew Жыл бұрын
Oru biju menon look undallo chettanu... 😇
@VishnuM.R-s3z6 ай бұрын
Njan oru pick up nte driver anh,,vandi seenalle oru rekshyilla👍🏻
@Raheempoonoor19 Жыл бұрын
എനിക്ക് ഒരു 4*4 പിക്കപ് വേണം ഏത് മോഡൽ എടുക്കണം ഒന്ന് sajest ചെയ്യുമോ pls
@akashkjayan1268 Жыл бұрын
4*4 gear ഇടുന്നത് വണ്ടി ന്യൂട്രൽ ആക്കിയിട്ടല്ലേ?
@poppy449 Жыл бұрын
അല്ല bro 4×4 ഇടാൻ വണ്ടി ന്യൂറ്റർ ആക്കണ്ട ആവശ്യം ഇല്ലാ നന്നായി ക്ലച്ച് അമർത്തി ഗീർ മൂവ് ആക്കിയാൽ മതി 👍🏻
@FSCT1 Жыл бұрын
Automatic gear വാഹനങ്ങള്‍ 4*4 ഇടുമ്പോള്‍ ന്യൂട്രല്‍ ആക്കല്‍ നിര്‍ബന്ധമാണ്, Manual ഉം അങ്ങനെ തന്നെ അല്ലെ, ഇനി ഇതിന് clutch ഉള്ളത് കൊണ്ട് അത് നിര്‍ബന്ധമില്ലേ?
TATA intrav30 ക്കു റിങ്ങ് ഡിസ്ക് 15 ഇൻജു സുട്ടക്കുമോ ഇപ്പോൾ 14 ഇഞ്ച വരുന്നു ടയർ ഒന്ന് വലുത് ഇടാൻ വേണ്ടി യാ 15.. ഇഞ്ച 4 ബോൾട്ട് കിട്ടണം ഇതു എവിടെ കിട്ടും.
@aswin___ff Жыл бұрын
Poliyeee💥💥
@mahshookmachhu199 Жыл бұрын
Old model pickup video cheyyamo please
@ebrahim301 Жыл бұрын
Driver supper
@anilponnappan11318 ай бұрын
ഉണ്ണിക്കുട്ടാ ❤
@shajeebabdulla321 Жыл бұрын
Supper
@LORRYKKARAN Жыл бұрын
Thanks
@maheshnambidi Жыл бұрын
Ambassador odikkan kore okke atlriuam. Ithu enikku pattumo?
@jacobphilip1942 Жыл бұрын
entha pattathe ..try cheyuka ..
@sarathcb9171 Жыл бұрын
Chetta 8.25X20-16Pr 407 ht tyre price enthuvaraum ennu areyavo
@samdoserph5606 Жыл бұрын
Bro ഞാനൊരു 2 & 4 license കിട്ടിയ ആളാണ് ഞാൻ ഒരു driving തുടക്കക്കാരനാണ് bro എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത് എനിക്ക് ഇങ്ങനെ bolero pickup-ൽ ഓടിപ്പിച്ച് പഠിപ്പിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. എന്റെ ഒരു സംശയം എന്താണെന്ന് വെച്ചാൽ driving തുടക്കക്കാരനായ എനിക്ക് bolero pickup-ൽ ഒടിച്ച് പഠിക്കാൻ പറ്റുമോ?
@@LORRYKKARAN Yodha vs Bolero ആരാകും bro മിടുക്കൻ ? Maintenance കുറവ് performance etc etc ആരാകും നല്ലത് ?
@LORRYKKARAN Жыл бұрын
Yodha pickup video ചെയ്യാം 🤗🤗😍
@LORRYKKARAN Жыл бұрын
എന്റെ ഒരു സുഹൃത്ത് ഉണ്ട് Bhavana Studio from Palapra Kanjirappally 🥰🥰
@Gogreen7days Жыл бұрын
@@LORRYKKARAN നന്നായി . Actually കാണാൻ ആഗ്രഹം കൊണ്ട് ചോദിക്കുന്നതാണ് . ഇജ്ജാതി items ഒന്നും ഓടിക്കാൻ ഉള്ള ampere ഞ്ഞമ്മക് ഇല്ല . കണ്ട് വെള്ളം ഇറക്കാം 😊😊
@akhilprabhu06 Жыл бұрын
ഇത്രേം നല്ല ഒരു ഗായകനെ കിട്ടിയിട്ട് 2 വരി പാട്ട് കൂടി പാടിക്കാമായിരുന്നു.
@LORRYKKARAN Жыл бұрын
അടുത്ത വീഡിയോയിൽ പാടിക്കാം bro 👍
@Soorajipma Жыл бұрын
ഫോർ വീൽ ഗിയർ ആക്ടിവേറ്റ് ചെയ്യുമ്പോൾ മെയിൻ ഗിയർ ന്യൂട്രൽ ആക്കി ഇടണോ. അതുപോലെ ക്ലച്ച് അമർത്തി തന്നെ ആണോ ഫോർ വീൽ ഗിയർ ഇടുന്നത്. ഫോർ വീൽ H ഉം ഫോർ വീൽ L ഉം ഉദ്ദേശിക്കുന്നത് എന്താണ്. ഒന്ന് പറഞ്ഞു തരാമോ?
@LORRYKKARAN Жыл бұрын
Yes bro H,,, L അത് 4x4 ൽ ഉള്ള രണ്ട് മോഷൻസ് ആണ് ഹൈ ..... ലോ H... L
@LORRYKKARAN Жыл бұрын
👍🏻👍🏻👍🏻 തീർച്ചയായും എല്ലാവർക്കും ഒരു ക്വസ്റ്റ്യനാണ് ഒരിക്കലും വേണ്ട ബ്രോ ഫോർ വീൽ ഗിയർ ആക്റ്റീവ് ചെയ്യുമ്പോൾ ഫസ്റ്റ് ഗിയറിൽ തന്നെ നമുക്ക് ഫോർവീൽ ഗിറീലേ യ്ക്ക് ഷിഫ്റ്റ് Birds നന്നയി ക്‌ളാച് അമർത്തി ഷിഫ്റ്റ് ആക്കി കൊടുക്കാം 👍🏻
@user-kd8we9zf4d Жыл бұрын
ഹായ് ചേട്ടാ ഞാനും പിക്കപ്പ്4 4 ഓടിച്ചിട്ടുണ്ട്
@LORRYKKARAN Жыл бұрын
🔥🔥🤗😍🥰👍
@Itsmewow005 Жыл бұрын
Super video
@LORRYKKARAN Жыл бұрын
Thanks❤
@amalkrishna3746 Жыл бұрын
ചേട്ടാ വലിയ വണ്ടിടെ മിറർ view അതു പൊലെ തന്നെ ടയർ പോയിൻ്റ്സ് വീതി എല്ലാം പറഞ്ഞു തരുന്ന ഒരു video ച്ചേയ്യാമോ എന്റെ പേര് അമൽ പന്മനാഭൻ സ്ഥലം ത്രിശ്ശൂർ പഴയന്നൂർ Plz അങ്ങനെ ഒരു വിഡിയോ ചെയ്യ താൽ എനിയ്ക്ക് മാത്രം അല്ല കുറേ പേർക്ക് അത് ഒരു ഉപകാരമായിരിക്കും...(ചെയ്യുമെന്ന് കരുതുന്നു❤❤)
@LORRYKKARAN Жыл бұрын
അത് നമുക്ക് ചെയ്യാം അനിയാ...🤩🥰
@narayananmh785 ай бұрын
ഈ ബൊലേറോ പിക്ക് അപ്പ് ഓടിക്കാൻ എന്ത് ലൈസൻസ് ആണ് വേണ്ടത്? ഡ്രൈവർ ആവാൻ?
@surajsoman7265 ай бұрын
LMV മതി
@siyadumaiba40792 ай бұрын
4×4 ഏത്ര സ്പീഡിൽ പോകും 😄😄👍👍
@AjithMurali-z3t Жыл бұрын
Hai ചേട്ടാ...
@thomaskanjikuzhiyil Жыл бұрын
കുട്ടി ഗിയർ ഇടുമ്പോൾ മെയിൻ ഗിയർ ഏത് പൊസിഷനിൽ ആയിരിക്കണം, നോർമൽ പോകുമ്പോൾ കുട്ടി ഗിയർ nutral ആണോ ടു എച്ചിൽ ആണോ ഇടണ്ടത്
@LORRYKKARAN Жыл бұрын
Neutral 2H ill
@SS-st8zq Жыл бұрын
ee rim evda kittum ennu onnu prayavooo
@safnasassis124 Жыл бұрын
Chettaa athe ac de compressor allallo chettaa Ee vaddy tipper allee athintee compressor alle athee 🤫
@VishnuThankappan-b6w4 ай бұрын
4 wheel lisence . Pinne ichiri changoottavum ..
@LORRYKKARAN4 ай бұрын
🤗🤗👍💪💪
@anandchandran3783 Жыл бұрын
Housing mahindra captionte kettiyal suparane
@harishsasheham Жыл бұрын
അടിപൊളി വീഡിയോ
@salim8023 Жыл бұрын
💙💙💙
@rahulraju867 Жыл бұрын
AC kayattan ethra amt ayi?
@poppy449 Жыл бұрын
35000/ bro❤
@Raheempoonoor19 Жыл бұрын
ഇത് ഏതാണ് മോഡൽ, എന്ത് rate ഉണ്ട്
@Jojet710 ай бұрын
ഇപ്പോ 10 Lakh മുകളിൽ ആകും 11 അടുത്ത് on Rod വരും
@AJAY62-t9b4 ай бұрын
4wheel ലൈസൻസ് ഉണ്ട് എന്നാൽ വണ്ടി ഇല്ല ആർക്കേലും ഓടിക്കാൻ പഠിപ്പിക്കാമോ ..പഠിച്ചു കഴിഞ്ഞ് ഏതേലും വണ്ടി ഓടിക്കാൻ കേറാന്ന് വെച്ചിട്ട് ആയിരുന്നു നാട്ടിൽ ഹെല്പ് ചെയ്യാൻ ആരൂല .😑
@Raheempoonoor19 Жыл бұрын
ഉണ്ണിയേട്ടന്റെ ഈ പിക്കപ് ഏത് മോഡൽ ആണ്, rate എത്രയാണ്, 🥰🤝
@LORRYKKARAN Жыл бұрын
Please ....ആ ഫോൺ നമ്പറിൽ ബന്ധപ്പെടുക
@vishnuraj9780 Жыл бұрын
👍
@alextk2381 Жыл бұрын
👍👍
@jibinjames4474 Жыл бұрын
❤️❤️🥰🥰👍🏻👍🏻👍🏻💪🏼💪🏼💪🏼
@pachuzzvlogs3344 Жыл бұрын
Tata yodha rivew cheyyumo chetta
@LORRYKKARAN Жыл бұрын
ഓകെ ചെയ്തേക്കാം 💕💓😍
@muhammedalthaff11 ай бұрын
Ith odikkan heavy license veno
@LORRYKKARAN11 ай бұрын
Heavy Veenda
@santhoshKp-d8l Жыл бұрын
ഹനുമാൻ ഗിയർ എന്താണ് എന്ന് പറഞ്ഞു തരാമോ
@LORRYKKARAN Жыл бұрын
അങ്ങിനെ ഒന്നില്ല ഒരു സങ്കൽപ്പം മാത്രമാണ് / നാടൻ ഭാഷാ പ്രയോഗത്തിൽ ചിലർ ഉയർന്ന ടോർക്ക് ഉള്ള ഗിയറിനെ ഹനുമാൻ ഗിയർ എന്നു വിളിക്കുന്നു😂😂🤣🤣
@santhoshKp-d8l Жыл бұрын
ഒരു karyam കൂടി പറയാമോ ഹെവി വാഹനങ്ങളിൽ ബാക്കിൽ 2ടയർ ഉയർത്തിവെക്കുന്നത് എന്താ
@LORRYKKARAN Жыл бұрын
വാഹനത്തിൽ കയറ്റുന്ന ലോഡിന് അനുസരിച്ച് ആക്സിൽ up and down ചെയ്യാൻ ഉള്ള option ഉണ്ട്
@santhoshKp-d8l Жыл бұрын
@@LORRYKKARAN❤
@anishunnianishunni Жыл бұрын
🤩🔥🔥
@Anilkumarpt74 ай бұрын
Bolero Pick Up
@sadikali35358 ай бұрын
എ സി യെ പറ്റി ഒന്നും പറഞ്ഞില്ല
@manuramachandran5818 Жыл бұрын
Driver ചേട്ടൻ്റെ നമ്പർ തരാമോ
@rajeevp.g3092 Жыл бұрын
❤❤❤❤❤
@Fousiya-w4g10 ай бұрын
ആ വിറക് കണ്ടിട്ട് പെറുക്കി വണ്ടിയിൽ ഇടാൻ തോന്നി....
@shamsudeenashina9880 Жыл бұрын
3200 ചെയ്തു തരാം ടയർ ഇങ്ങള് പോരെ ചേട്ടാ
@poppy449 Жыл бұрын
കൂളിംഗ് കട്ട....😅 ഇപ്പൊ വണ്ടി കയറി ഇക്ക രണ്ടല്ല 4 ടയർ കൊണ്ട് വരാം 👍🏻👍🏻👍🏻
@shamsudeenashina9880 Жыл бұрын
സെക്കന്റ് വണ്ടി എന്ന് പറഞ്ഞാൽ തടി ഓടാത്ത പാറപ്പൊടിയും മിറ്റിലും മാത്രം ഓടിയ ഒരു അച്ചായി ഓടിച്ച പ്ലാറ്റഫോം ചളുങ്ങാത്ത വണ്ടി അല്ലേടാ പോപ്പി ഏതാണ്ട് വടക്കന്റെ വണ്ടി പോലെ
@poppy449 Жыл бұрын
😂😂സത്യം
@shamsudeenashina9880 Жыл бұрын
പോപ്പിസ് ഡ്രൈവിംഗ് സ്കൂൾ അനിക്കാട് ചിറപ്പടി പ്രൊ ഉണ്ണി മൂവാറ്റുപുഴ
@poppy449 Жыл бұрын
ഇക്കക്കാ 🤪🤪🤪🤪🤪🤪
@poppy449 Жыл бұрын
എന്റെ ഇക്കാക്ക 🥰
@LORRYKKARAN Жыл бұрын
🤩🥰😄🤫
@lince5036 Жыл бұрын
Tipper ahnlle ith.
@LORRYKKARAN Жыл бұрын
Alla bro 😁
@Raheempoonoor19 Жыл бұрын
ഉണ്ണിയേട്ടന്റെ നമ്പർ ഒന്ന് തരാമോ
@LORRYKKARAN Жыл бұрын
+918921863254 KZbin videos എന്നു പറയണേ 🥰🥰
@naseernarangali886510 ай бұрын
4x4rate
@anshadanshu4008 Жыл бұрын
വേറെ പ്രശ്നം ഒന്നുമില്ല ക്ലച്ചു നിന്ന് കത്തും.........