Mahindra Thar Roxx Malayalam Review | Thar 5 door | താറാവേശം | Najeeb

  Рет қаралды 427,817

Najeeb Rehman KP

Najeeb Rehman KP

Күн бұрын

Пікірлер: 722
@shameerpalapra6313
@shameerpalapra6313 2 ай бұрын
Interior white ആക്കിയത് മാത്രം... ബാക്കി എല്ലാം പൊളി 👍🏻😍😍
@ashrafep1yasin630
@ashrafep1yasin630 2 ай бұрын
വാഹനപ്രേമികൾക്ക്ഒരു തരംഗം സൃഷ്ടിക്കാൻ വേണ്ടി ആണ് അങ്ങനെ ചെയ്തിട്ടുള്ളത് ഇനി ഫീഡ്ബാക്കിന് അനുസരിച്ച് അവർ മാറ്റം വരുത്തും
@saijuvarghese-ox5cd
@saijuvarghese-ox5cd 2 ай бұрын
കറക്റ്റ് 👍
@Ashif688
@Ashif688 2 ай бұрын
Broo electronic കൂടതൽ dooril കൊടുത്താൽ വെള്ളത്തിൽ erakan buthimuttanu
@vijialex1529
@vijialex1529 Ай бұрын
Interior black anenkil valare nallathu ayirunnu
@asharudheen
@asharudheen 2 ай бұрын
വളരെ നല്ല ഒരു സമയത്താണ് ഈ വണ്ടി ലോഞ്ച് ചെയ്തത് , അതും കേരളത്തിൽ വെച്ച്. ഇത് മുൻകൂട്ടിക്കണ്ട് നമ്മുടെ ഗതാഗത വകുപ്പും pwd ഡിപ്പാർട്മെന്റും ഒക്കെ ഈ വാഹനത്തിനു അനുയോജ്യമായ രീതിയിൽ നല്ല ഓഫ്‌റോഡ് അനുഭൂതി നൽകുന്ന റോഡുകൾ നാട്ടിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഇത് ഒരു വിജയം ആക്കിയ ഗവൺമെന്റിനും , ചുമതലപ്പെട്ട വകുപ്പിനും , ഉദ്യോഗസ്ഥർക്കും എന്റെയും നാട്ടുകാരുടെയും , നല്ല നമസ്ക്കാരം.. !
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
🤣🤣
@murshidpdil7484
@murshidpdil7484 2 ай бұрын
😅😅
@vineethg6259
@vineethg6259 2 ай бұрын
ഇങ്ങനെ നുമ്മടെ സർക്കാരിനെ പുകഴ്ത്തല്ലേ.. 😂
@HarisRaiha-lb8zm
@HarisRaiha-lb8zm 2 ай бұрын
😂😂😂😂
@aswin8750
@aswin8750 2 ай бұрын
😂😂😂😂
@SailorMan38
@SailorMan38 2 ай бұрын
ഒരു സൈക്കിൾ പോലും വാങ്ങാൻ കയ്യിൽ പൈസ ഇല്ലാതെ ഇത് പോലുള്ള വീഡിയോ കണ്ടു തൃപ്തിയാകുന്ന ഞാൻ 😀
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
🥰🥰 dont worry bro… oneday 🔥💕
@Ans4kcuts
@Ans4kcuts 2 ай бұрын
Studying an object is not just for the purpose of owning it.
@club5001
@club5001 2 ай бұрын
ഒറ്റക്ക് വഴി വെട്ടി എടുക്ക് Bro . അതല്ലേ മാസ്സ് 📈🗿
@NYBNoneofyourbusiness
@NYBNoneofyourbusiness 2 ай бұрын
Cash ഉണ്ടാക്ക് bro
@BlackCat809l
@BlackCat809l 2 ай бұрын
എന്നാൽഅവിടെ ഇരിക്ക്
@shanuzainu007
@shanuzainu007 2 ай бұрын
ഒന്നും പറയാനില്ല വണ്ടി വേറെ ലെവൽ ആയിട്ടുണ്ട് 👌....ഇന്റീരിയറിന് വേറെ കളർ കൊടുക്കാമായിരുന്നു
@worldonbike9936
@worldonbike9936 2 ай бұрын
ഒരു middle ക്ലാസ്സ്‌ ഫാമിലിക് jeep wrangler /benz / land crusier ഒന്നും മേടിക്കാൻ സാധിക്കില്ല. ആ ആഗ്രഹം സാധിച്ചു തന്ന മഹിന്ദ്രക് അഭിനന്ദനങ്ങൾ 👍
@fahaderamban5492
@fahaderamban5492 2 ай бұрын
മലയാളത്തിൽ വാഹന vlogger ചെയ്യുന്നതിൽ മികച്ച അവതരണം നിങ്ങളുടേതാണ്...നിങ്ങളൊരു vlogger മാത്രമല്ല ഒരു പ്രൊഫഷണൽ ഡ്രൈവറും കൂടി ആണ്.... മിക്ക വീഡിയോയിലും ഡ്രൈവിംഗ് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്
@MhdSabith-ph2fs
@MhdSabith-ph2fs 2 ай бұрын
രണ്ട് താറും ഒന്നിച്ചു വന്നപ്പോൾ ആണ് എന്തോരം difference ആണെന്ന് മനസ്സിലായത്. എന്തായാലും poliiiii...❤
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
😍😍
@lordshiva10
@lordshiva10 2 ай бұрын
ഒരുപാടുപേർ കളിയാക്കുന്നുണ്ട്.... ജീപ്പ് wrangler ആണ് കോപ്പി ആണ് എന്നൊക്കെ..... ഒരു കാര്യം ഞാൻ പറയാം... എന്നെ പോലെയുള്ള സാധാരണക്കാരന്... ഓഫ് റോഡ് സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു കമ്പനി ആണ് മഹിന്ദ്ര... Wranglerinte... പിന്നെ..ലാൻഡ് cruiser.. Pinne endeavor നീയൊക്കെ...മനസ്സിൽ വിചാരിച്ചാൽ... കണ്ട സ്വപ്നം... ഇല്ലാതാവും 😢....... നമ്മുടെ സ്വന്തം രാജ്യത്തിന്റെ അഭിമാനമാണ്... മഹിന്ദ്ര കമ്പനി... ഇവിടെ മാത്രമല്ല.. എല്ലായിടത്തും മഹിന്ദ്ര അറിയപ്പെടുന്നുണ്ട്..... അഭിമാനിക്കാം....... കളിയാക്കുന്നവർ കാശുണ്ടെങ്കിൽ wrangler വാങ്ങിച്ചോ... പക്ഷെ... ഒരുപാട് കുടുംബത്തിന്.. വാങ്ങാൻ പറ്റുമെന്ന് പ്രതീക്ഷ നൽകുന്നതാണ് താർ roxx..... മഹിന്ദ്ര എന്ന കമ്പനി ഇല്ലെങ്കിൽ.. പലർക്കും offroad എന്നത് വെറും സ്വപ്നം മാത്രം ആയേനെ...... ഞാൻ അഭിമാനിക്കുന്നു... സന്തോഷിക്കുന്നു... മഹിന്ദ്ര നമ്മുടെ നാടിന്റെ karuth തന്നെയാണ് ❤
@rn4519
@rn4519 2 ай бұрын
സത്യം.... ഇപ്പോൾ നടന്ന രക്ഷാപ്രവർത്തനത്തിൽ..... വയനാട്ടിൽ എത്ര റാങ്ളർ, ലാൻഡ് റോവർ ഉണ്ടായിരുന്നു.... എന്ന് നോക്കിയാൽ അതു മാറിക്കിട്ടും..... 👍🏽👍🏽
@shaabz9102
@shaabz9102 2 ай бұрын
Ithin onroad price ethre verum
@gory6548
@gory6548 2 ай бұрын
Yes.. Wrangler dream car aanu ente but vangan ulla cash undakkiyalum pinne maintenence service oke costly aanu tyre orennam 4lakh vila varum angane ullappol mahindrayuda Thar thanneyanu next option ❤
@rajanrajeev6622
@rajanrajeev6622 2 ай бұрын
Correct 💯
@WR-NC-ASPL
@WR-NC-ASPL 2 ай бұрын
UAZ Hunter 2024 model
@SreeRaj__2001
@SreeRaj__2001 2 ай бұрын
കൊറേ youtubers THAR ന്റെ വീഡിയോ ഇട്ടിട്ടുണ്ട് പക്ഷേ ചേട്ടന്റെ REVIEW കണ്ടാലേ ഒരു വൈബ് ഒള്ളു❤️
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
Thank you so much for that love bro
@VinoosedipuDipu
@VinoosedipuDipu 2 ай бұрын
Sathyam 💯💯
@abhinavpk9963
@abhinavpk9963 2 ай бұрын
💯
@abhinavpk9963
@abhinavpk9963 2 ай бұрын
​@@NajeebRehmanKP bro ghurkha 5 door review cheyyo 👀❤️
@Nasi-x7b
@Nasi-x7b 2 ай бұрын
@uvaizcp
@uvaizcp 2 ай бұрын
കേരളത്തിലെ ഇപ്പോഴത്തെ റോഡിനു അനുയോജ്യമായ വാഹനം ആണ് thar
@shahidcpcp7074
@shahidcpcp7074 2 ай бұрын
എന്തായാലും വലിയ ആൾക്കാർക്ക് മാത്രം അല്ല ഒരു മിഡിൽ ഫലിമിക്കും ഇത് നല്ല option ആണ്
@Turbo_Boy_Gaming
@Turbo_Boy_Gaming 2 ай бұрын
10 km milega bayankara shokam aa min 15 indele onn poratg erakan pattu its for middle class
@mathewvarghese5869
@mathewvarghese5869 2 ай бұрын
മീഡിയം ഫാമിലി എങ്ങനെ വാങ്ങും 15 ലക്ഷം വേണം റെഡി ക്യാഷ്
@shahidcpcp7074
@shahidcpcp7074 2 ай бұрын
​​@@Turbo_Boy_Gamingഅല്ല bro middle class family yle ente പോലുള്ള വണ്ടി ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് sopnam കാണാം 😊
@shahidcpcp7074
@shahidcpcp7074 2 ай бұрын
​@@mathewvarghese5869 കുറച്ച് സമയം എടുത്താലുo നമ്മുക്ക് പറ്റാത്തത് onnum ഇല്ലല്ലോ bro 😊
@shahidcpcp7074
@shahidcpcp7074 2 ай бұрын
​@@mathewvarghese5869 hard work
@Petstationkannur
@Petstationkannur 2 ай бұрын
അടിപൊളി വണ്ടിയും... അതിനേക്കാൾ നല്ല അവതരണവും❤❤❤🎉
@sharefocus7142
@sharefocus7142 2 ай бұрын
അടിപൊളി Review ഞാൻ ചോദിക്കാൻ വിചാരിച്ചതെല്ലാം Bro പറഞ്ഞു...🎉
@unaises4810
@unaises4810 2 ай бұрын
വേറെ കുറെ Review വീഡിയോ വന്നിട്ടുണ്ട് പക്ഷെ കാത്തിരുന്ന് കാണുന്നത് ഇദ്ദേഹത്തിന്റെ വീഡിയോ മാത്രം 🥰🥰
@faseemdgdg2
@faseemdgdg2 2 ай бұрын
Najeebkka ningalude video nalla clarity und ❤️
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
Thank you so much bro
@srf_sharaf
@srf_sharaf 2 ай бұрын
മൊത്തത്തിൽ അടിപൊളി 👌👌 Interior colour മാത്രം അത്ര നന്നായി തോന്നിയില്ല.
@shafi.muhammed
@shafi.muhammed 2 ай бұрын
ഇൻശാ അല്ലാഹ്, വാങ്ങിക്കണം ഒരെണ്ണം❤, കായി ആവട്ടെ
@AdvaiticOneness1
@AdvaiticOneness1 2 ай бұрын
This car looks stunning in Black 🖤 and Red ♥️ 🔥🔥🔥🥵🥵🥵
@abdullatheefqatar
@abdullatheefqatar 2 ай бұрын
അഭിനന്ദനങ്ങൾ മഹേന്ദ്ര കമ്പനിക് ബിഗ് സല്യൂട്ട് 🌹
@Adlistours
@Adlistours 15 күн бұрын
കാർ റിവ്യൂ എന്ന് കേട്ടാൽ അത് നജീബ് റഹ്മാൻ തന്നെ.... ഇപ്പോൾ ഓപ്ഷൻ മുകളിലോട്ട് ബർഗണ്ടി കളർ interior ആക്കി മാറിയിട്ടുണ്ട് waiting period ലേശം കൂടും എന്നാണ് കമ്പനി പറയുന്നത് ❤
@Waky237
@Waky237 2 ай бұрын
Just touring oriented ( no off-road)ayi oru hybrid version vanal with good mileage ❤❤❤
@taurian1312
@taurian1312 2 ай бұрын
1:22 review starts!!!
@suhaibsuhaib9109
@suhaibsuhaib9109 2 ай бұрын
നിങ്ങളുടെ റിവ്യൂ കേൾക്കുമ്പോൾ ബെല്ലത്തൊരു ഹരാ❤❤ NEW THAR ROXX.
@Tcl2023-ow3vb
@Tcl2023-ow3vb 2 ай бұрын
najeeb ikkade videos njan eppozhum kaanum 😍 enik najeeb ikkade reviews ishtamaanu 🤩🥰
@prasthoopbalussery2663
@prasthoopbalussery2663 2 ай бұрын
proud Introduction about kerala off roders super ....
@ptsabuwayanad7557
@ptsabuwayanad7557 2 ай бұрын
നജീദ് നിങ്ങൾ പൊളിയാണ് സൂപ്പർ റിവ്യൂ
@RithaJith
@RithaJith 2 ай бұрын
പുറകിൽ ഇഷ്ടം പോലെ സ്ഥലം ബാക്കി.2 foldable seat കൂടി ആകാമായിരുന്നു
@noufalkopu4045
@noufalkopu4045 2 ай бұрын
Video കാണാനല്ല, caption അടിപൊളി ആയിട്ടുണ്ട്. അത് comment ചെയ്യാന്‍ വന്നതാണ്. Super Thumbnail...
@riderrookie
@riderrookie 2 ай бұрын
najeeb ikkada video mtram kandu vera thar videos vannitt polum nengla videok vendi wait cheyth irunn your presentation ellam poli anu👌💚
@Aluvaaaaa
@Aluvaaaaa 2 ай бұрын
പുതിയ താറിൻ്റെ ഒരു റിവ്യൂ പോലും കണ്ടില്ല കാരണം നജീബിക്കടെ വീഡിയോ വരും എന്ന് അറിയാം ❤ ഇക്കാടെ റിവ്യൂ കണ്ടാൽ മാത്രമേ മനസ്സിലാകൂ❤
@Akshay-ql9qc
@Akshay-ql9qc Ай бұрын
Mahindra 7 seater segment lifestyle vehicle aakki boleroyeyum mattum enn enikk thonunnu. ❤
@asluathifaslu9438
@asluathifaslu9438 2 ай бұрын
Back wheel എങ്ങനാ അഴിച്ചെടുക്ക!!???
@sanadpambalath292
@sanadpambalath292 2 ай бұрын
After 4year gap totally changed the new model thaar launch In 2020 August 15 the 2nd generation thaar was launched now 2024 August 15 the 3rd generation thaar roxx launched August 15-Independence day Mahindra welcoming INDIA 🇮🇳 country
@Anna_257
@Anna_257 2 ай бұрын
താറിനെ ഫാമിലികളിൽ നിന്നും അകറ്റി നിർത്തിയിരുന്ന ഏറ്റവും വലിയ പോരായ്മ ഡോർ ആയിരുന്നു ഇപ്പൊ ഫാമിലിക്കും പറ്റും
@prasadiype
@prasadiype 2 ай бұрын
Indian wrangler is known as THAR ROXX 4×4 ❤🎉🎊🎉
@jithins974
@jithins974 2 ай бұрын
Title കണ്ടപ്പോൾ താറാവിന്റെ എന്തോ പുതിയ ഐറ്റം ആണെന്ന് ഓർത്തു.
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
🤣🤣
@vineethg6259
@vineethg6259 2 ай бұрын
സത്യം. "താറാവേശം" എന്നല്ല, "ഥാറാവേശം" എന്നായിരുന്നു വേണ്ടിയിരുന്നത്. 😁
@muneerkt1740
@muneerkt1740 2 ай бұрын
നജീബ് ഇത് കേരളത്തിൽ വെച്ച് ലോഞ്ച് ചെയ്യാൻ ഉള്ള കാരണം എന്താണെന്ന് പറയാമോ. എനിക്ക് തോന്നുന്ന ഒരു സംശയമാണ് ഇതു കൂടുതലും കേരളത്തിൽ ആണോ ഇറങ്ങുന്നത്
@satyamevajayate-english9075
@satyamevajayate-english9075 2 ай бұрын
😢😢😢 Interior white colour is an annoying feature. It could have been an optional feature with other colours. Being ventilated front seats the customer can not mask the white upholstery with other colour seat covers. That is too pity. The roof white also could have been replaced with dark colours.
@ismucp
@ismucp 2 ай бұрын
എല്ലാം OK പക്ഷെ പെട്രോൾ അടിക്കാൻ ലോൺ എടുക്കണം, താർ എടുത്തവർ മിക്കവരും കുടുങ്ങിയത് മൈലേജ് ൽ ആണ്, 10 ഒക്കെയേ കിട്ടുന്നുള്ളൂ
@VinodKuma369
@VinodKuma369 2 ай бұрын
Waiting long drive video 😊
@noushadpk77
@noushadpk77 2 ай бұрын
ഇന്റീരിയർ & സീറ്റ്‌ വൈറ്റ്‌ അല്ലാത്തത്‌ ഉണ്ടോ? വേറെ കളർ?
@imgrt1076
@imgrt1076 2 ай бұрын
2:45 Water drop notch display annallo
@BYemK.
@BYemK. 2 ай бұрын
ഞാൻ എടുക്കാൻ വിചാരിച്ചതാണ് പിന്ന interior ചെളി പറ്റും എന്ന് പേടിച്ചു വേണ്ട എന്ന് വച്ചു 😇
@sahal_leo1986
@sahal_leo1986 Ай бұрын
Pottan🫡🤦‍♂️ Ee Vandi Edukaan Njan ente Uppanood Paranj Karayaan 😭😂
@adarshvk7228
@adarshvk7228 2 ай бұрын
Black colour looks stunning..
@millionedollar
@millionedollar 2 ай бұрын
Eth athonade yuniformo alladathu eppo black ane athode vera color ane nalathe 😁😂
@adarshvk7228
@adarshvk7228 2 ай бұрын
@@millionedollar pulli parajapole back side le portion same colour adikkanam ennal black ne pakaram vere colour ayaalum nannayirikkum..😊😉
@thenoobgamer7307
@thenoobgamer7307 2 ай бұрын
The only thing that makes me not to buy a Thar 5 door is it's white interior.
@oliverqueen1779
@oliverqueen1779 2 ай бұрын
Color mattan chance undo?
@shintovarghese4964
@shintovarghese4964 2 ай бұрын
Base model black seats aanu
@millionedollar
@millionedollar 2 ай бұрын
​@@oliverqueen1779Ohh matam interior 😊
@georgeantony1071
@georgeantony1071 10 күн бұрын
Body roll compared with jimny kuravano ?atho kuduthal aano?😅😅
@newManCave
@newManCave 2 ай бұрын
Hood will impact aerodynamics, the air will lock in the handle opening slots.
@dundumonu
@dundumonu 2 ай бұрын
Do you think 1.5 RWD will come with this 5 door ?
@hariss1044
@hariss1044 2 ай бұрын
6:07 രണ്ട് പയ്യ്നുള്ള് പുല്ല് അറിഞ്ഞു വെച്ചാ കൊണ്ട് പോവാൻ പറ്റണം..അത്രേള്ളൂ 🤗
@Aswi-n09
@Aswi-n09 2 ай бұрын
Camera super💪💪
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
🥰🥰❤️
@ratheeshmbratheeshmb7407
@ratheeshmbratheeshmb7407 Ай бұрын
നല്ല അവതരണം. അടിപൊളി ♥️👍
@shainshadkp6992
@shainshadkp6992 2 ай бұрын
Next gen will be much better I think, still Mahindra needs to iron out some issues. We must be able to keep minimum 1 liters bottles in the door both front and rear( faced similar issue in Tata Togo which was frustrating). Heard the wireless charger is very slow in one review. The sunroof is taking ages to open, rear quarter panel instead of triangle rectangular shape would have been better. Exposed wiring seen on all doors and boot. Front seat underthigh support should have been improved, looks like the same seat from the 3 door thar. The Aluminum cover of the break pedals are coming off during the test drive itself. They need to work more on the fit and finish. Overall there is massive improvement from the three door thar and this SUV will be a massive hit in the market but I feel there is still room for a ton of improvements which will come in the coming generations of the vehicle.
@maxinproytb
@maxinproytb 2 ай бұрын
3:22 😂 exactly 💯
@ajeshmathew007
@ajeshmathew007 Күн бұрын
Bro, normally ella carum roof white aan.. roof white mattendi awishyam illa
@ashiiqh
@ashiiqh 2 ай бұрын
Aa interior full oru red aakyal pwolikkum🥵❤
@millionedollar
@millionedollar 2 ай бұрын
Thar roxx ❌ G wagon ✅😂😶
@jithu.r_007
@jithu.r_007 2 ай бұрын
Nalloru sadya vilambi vechittu athil oru pakshi kashtam veena avasthayayi poyi ee white interior. 18:40 - 18:50 Central arm rest okke pettenu cheliyakum. Roof wrap cheyyam, but seat cover ittal ventilation proper aayi work akumo? Pattiyal thane kandamanam paisa chilavalle? Mahindra ivide enthanavo ingane chindichathu
@alenjohn
@alenjohn 2 ай бұрын
🥰 Mahindra is always king 🔥
@madmax676
@madmax676 2 ай бұрын
Intro polichyyyyy🔥😍
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
🥰🥰 thanks bro
@thanseemkaboosehp530
@thanseemkaboosehp530 2 ай бұрын
Najeeb Ikka Mahindra Thar ROXX 5 Door Edition 4 Wheel Drive Automatic Available Aano........
@MinhajMonoos
@MinhajMonoos 13 күн бұрын
Jeep Wrangler Stepney tyrile camera Back Dooril Spoon vekkanulla rakk Ellam athupoole copy adichu 7:02
@muneerkozhikkal9069
@muneerkozhikkal9069 21 күн бұрын
Pandu bro nte vedeo kandu polo tsi manual eduthu Innu Ippo thar roxx book cheythu 😊
@alenjohn
@alenjohn 2 ай бұрын
20:50 baiju n Nair review ⬆️
@Keralarajyam452
@Keralarajyam452 2 ай бұрын
Nice work! ( Thumbnail ൽ ഒരു പ്രത്യേക സ്ഥാനത്ത് താങ്കളുടെ തല വന്നപ്പോൾ തെറ്റി വായിച്ചേനേ... )
@Aumnamahsivaya123
@Aumnamahsivaya123 20 күн бұрын
😂
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*thar is an emotion🔥*
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
True
@akhilrajendran9047
@akhilrajendran9047 2 ай бұрын
Ithu base model aano bro ningal review chythath
@worldonbike9936
@worldonbike9936 2 ай бұрын
ഇന്റീരിയർ വൈറ്റ് വേഗം മുഷിയും. ബാക്കി ഒക്കെ സെറ്റ് ✌️
@7-HUMMER-AASIF
@7-HUMMER-AASIF 2 ай бұрын
ROXX REALLY ROCKING ❤❤❤❤
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
Yup
@BROTHER-wb6ie
@BROTHER-wb6ie 2 ай бұрын
Chetta nigalude aa pazhaya Range rover Vogue reviewil , paranju engine start stop botton screenil anenu , anitu centre cansoling gearinodu chernu thanje engine start stop botton kanichallo , athentha?
@prasadgvr7768
@prasadgvr7768 2 ай бұрын
Najeeb Rahman jimny എടുത്ത് പെട്ടില്ല.... അതുകൊണ്ട് മറ്റു വ്ലോഗർമാരുടെ കരച്ചിൽ ഈ വീഡിയോ വിൽ കാണാനില്ല.. സത്യസന്ധമായി പറഞ്ഞു....😂😂
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
🥹😆
@johnmattews
@johnmattews 2 ай бұрын
Ee jimny eduthu pettu.. ennu Sir udeshichathu entha…. Enthiku thar eduthapozhanu pani kittiyathayi thonniyathu… if u buy jimny for what it is …. U will not regret it…. … much more easy to own compared to thar
@johnmattews
@johnmattews 2 ай бұрын
This is actually a really good launch… but the top 4x4 variants are priced so high… the entry level one with 15 l onroad doesnt come with 4wd or other bells n whistles
@Chaos96_
@Chaos96_ 2 ай бұрын
U onow nothing about cars 😂
@johnmattews
@johnmattews 2 ай бұрын
… why so?
@Z_0_Z_066
@Z_0_Z_066 2 ай бұрын
വണ്ടി അടിയിൽ ഓയിൽ ലീക് ആവുന്നുണ്ടോ?
@globelwaming4907
@globelwaming4907 15 күн бұрын
കേരള p w d ഡിപ്പാർട്ട് മെന്റും മാഹീന്ദ്ര കമ്പനിയുമായി ഒരു ധാരണ ഉണ്ട് എന്ന് തോന്നുന്നു
@mathewvarghese5869
@mathewvarghese5869 2 ай бұрын
Mileage എത്ര കിട്ടും എന്ന് പറഞ്ഞില്ല
@soul-2255
@soul-2255 2 ай бұрын
11-14
@foodfinderbyshafeek_mannath
@foodfinderbyshafeek_mannath 2 ай бұрын
ഇൻറീരിയൽ കളർ വൈറ്റ് ആയത് ഒഴിച്ച് കഴിഞ്ഞാൽ ഇൻറീരിയൽ വെരി ബെസ്റ്റ്, കുറെ ഫീച്ചേഴ്സ് 3 ഡോറിനെ അപേക്ഷിച്ചിട്ട് 5 ഡോറിൽ കൊണ്ടുവന്നു നല്ല കാര്യം, പുറത്തുനിന്നുള്ള കാഴ്ച ഫ്രണ്ടും ബാക്കും ഒക്കെ സഹിക്കാൻ പറ്റാത്തത് സൈഡ് മാത്രം😢
@arjunm4992
@arjunm4992 2 ай бұрын
Interior എന്ത് കണ്ടിട്ടാണോ വൈറ്റ് ആക്കിയത് അതും ഈ കാറിനു
@gouthamappu7061
@gouthamappu7061 2 ай бұрын
16:53 that roaring sound 💀📈
@royal.cars.93
@royal.cars.93 2 ай бұрын
Correct bro💀🙏🥵
@gouthamappu7061
@gouthamappu7061 2 ай бұрын
​@@royal.cars.93🗿
@beardboy5991
@beardboy5991 2 ай бұрын
Jeep wrangler sahara..same structure...100% same❤
@Kashinathanunnikrishnan
@Kashinathanunnikrishnan 2 күн бұрын
Jimny yude bigger one pole ondu side profile nokkumbo 4:08
@mashoor7421
@mashoor7421 2 ай бұрын
വണ്ടി കാണാൻ ഭംഗിയുണ്ട് സൂപ്പർ
@adithp3421
@adithp3421 15 күн бұрын
Full option diesel manual Onroad ethraya pisa
@abhi-ib3wz
@abhi-ib3wz 13 күн бұрын
25.78
@shahanadkt7430
@shahanadkt7430 2 ай бұрын
Bro foot rest undo. Thar 3 door nde big -ve point aan.
@kingdavid2177
@kingdavid2177 2 ай бұрын
താ എന്നെഴുതിയവിടെ തല വെച്ചത് ശെരി ആയില്ല... വേറെന്തോ പോലെ തോന്നുന്നു...😁😁🤪
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
🤣🤣🤣😆
@binuclarity4204
@binuclarity4204 2 ай бұрын
അതേ...😂😂
@jubinvarghese1485
@jubinvarghese1485 2 ай бұрын
Oru killadi thanne ❤😂
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
🔥🔥
@sibinism7
@sibinism7 2 ай бұрын
WE WANT BLACK INTERIOR!!!!!
@millionedollar
@millionedollar 2 ай бұрын
Paisa koduthe black interior akedi varum
@AlthafAslamT
@AlthafAslamT 2 ай бұрын
Convertible option undakumo😮
@ManuAD90
@ManuAD90 2 ай бұрын
Frond lookil oru pazhaya Armada feel
@deepakvaka
@deepakvaka 2 ай бұрын
Bro kidu review....
@Ashmil777
@Ashmil777 2 ай бұрын
21:37🤩
@Trend_world886
@Trend_world886 2 ай бұрын
Best review ❤️‍🔥
@firdousbasheer3044
@firdousbasheer3044 2 ай бұрын
നിങ്ങൾ ഈ review ചെയ്യുന്ന varient ന് onroad price എത്ര വരും
@mishab__4192
@mishab__4192 2 ай бұрын
Interior black anenkil adipoliyayirunnu
@niranjan2K10
@niranjan2K10 2 ай бұрын
Bro dhe review oke poli aa.....
@NajeebRehmanKP
@NajeebRehmanKP 2 ай бұрын
Thanks bro
@AboobackerKoyilandi
@AboobackerKoyilandi 2 ай бұрын
ഇത്തരം വണ്ടികൾക്ക് വൈറ്റ് ഇന്റീരിയർ suitable അല്ല എന്റെ അഭിപ്രായം
@josbeautytricks6135
@josbeautytricks6135 27 күн бұрын
എന്റെ ദൈവമേ എന്റെ സ്വപ്നം 😊😊😊
@izzahchocky2132
@izzahchocky2132 2 ай бұрын
Just because of white interior, i changed my mind to buy
@savtech2466
@savtech2466 2 ай бұрын
Njnum book cheyum...ennennekumYi oru asset
@shalucholakathu7077
@shalucholakathu7077 2 ай бұрын
White interior matti removable roof pinne roll kage koodi undayiruunu enkil polichene
@ഞാൻ-സ4വ
@ഞാൻ-സ4വ 2 ай бұрын
Maheen Mathan voice 5:40
@musthafavellathottungal3845
@musthafavellathottungal3845 13 күн бұрын
Good luck 👍👍👍
@KaulathMo
@KaulathMo 2 ай бұрын
Insha allah
@shahidcpcp7074
@shahidcpcp7074 2 ай бұрын
Kerala's off-road king 🔥🔥
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 76 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 20 МЛН
Mahindra Thar Roxx - Smooth To Drive With Good Dynamics | Faisal Khan
37:56
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН