First user review of Thar roxx that I have watched 👍
@WalkWithNeff3 ай бұрын
Hope you enjoyed it!
@S9FE-mj1kz3 ай бұрын
People should go for ax5l or ax7l when taking diesel as it offers much more power compared to lower varients
@sharun_I2343 ай бұрын
ഒരു വണ്ടിക്കു രണ്ട് ഓണർ മാരോ 🤔🤔🤔
@chrisjarno5333 ай бұрын
It's only for AT not for manual
@downer1433 ай бұрын
ADAS 2 is essential. Panoramic sunroof not essential. Rear wheel drive automatic diesel is ideal.
@aldrinpabraham69322 ай бұрын
Why not just get something else instead of buying an offroader with no 4x4😂
@downer143Ай бұрын
@@aldrinpabraham6932 the road presence and other features of this vehicle is exceptional.
@aldrinpabraham6932Ай бұрын
@@downer143 🤡
@aldrinpabraham6932Ай бұрын
@downer143 🤡
@ManeeshNarayanan-ks9jk3 ай бұрын
this is what happens when you get feedback from a fan and think it as a review. Neff, you may try travel in the second row at least through MC road and give a honest feedback.
@ginugeorge85613 ай бұрын
I booked the same model MX5 4x4 Black Diesel Manual with Mocha Brown interiors, the on road price quote is 23.20 lack.
@Introvert02-953 ай бұрын
Outside kerala North India same vechle just above 20 lakh ollu
@antonbiju12743 ай бұрын
@@Introvert02-95no in kerala also this price
@Introvert02-953 ай бұрын
@@antonbiju1274 23.37 lakh on road kerala check site
@danyjose3503 ай бұрын
Waiting period ethraya
@AyzalAyman3 ай бұрын
Mileage 😂😂😂
@dheeraj66303 ай бұрын
I had visited mahindras vehicle development centre and had meeting with engineers who built thar roxx Its not like another ladder on frame vehicle which compromise on comfort While developing they always kept comfort as first priority Its better than the benchmark vehicles in many aspects
@sauravkj46613 ай бұрын
But still very bumpy on bad patches compared to creta and seltos.suspension is shit just drive it,theory and reality is different
@dheeraj66303 ай бұрын
@@sauravkj4661 comparing a monocoque vehicle vs ladder on frame doesn't make sense Before shiting about something bro ..... Suspension Shit woww.😂 Kid
@sauravkj46613 ай бұрын
@@dheeraj6630 comparing same price segment cars are illogical?First get some brain cl@wnhead.Let your only concern is comfort do you buy thar roxx with 25 lakhs?Buy it and say to your back-this is a ladder on frame cars🤡😂 so you have to adjust on bad roads
@aliaseldho29183 ай бұрын
@@sauravkj4661Creta a raised i20 with soft suspension setup. Watch faisals drive of the Thar, no creta can do it
@sauravkj46613 ай бұрын
@@dheeraj6630 Comparing same price segments cars are illogical according to you?Buy thar roxx for 25 lakhs and say to your back-this is a ladder on frame car so please adjust on bad roads😂😂
@brijeshbthebigbАй бұрын
We can do off roads on maruthi S Presso
@Akhil80003 ай бұрын
⚠️Thar 2 door ആണ് എപ്പോഴും look..
@jamshick29443 ай бұрын
എനിക്കും അങ്ങനെ ആയിരുന്നു. But നേരിട്ട് കാണുമ്പോ ഇത് നല്ല ലുക്ക് ആണ്
@charlievaliyakkattill523410 күн бұрын
Thar 2 door ahnu look
@karatefitness8353 ай бұрын
Super roxx❤❤ bro congrats..
@alkuluth_vlogs2 ай бұрын
മുകൾ ഭാഗം സ്ലോപ് ആക്കേണ്ടായിരുന്നു. ഫുള്ള് ഫ്ലാറ്റ് ആയിരുന്നേൽ നന്നായേനെ
@AesterAutomotive3 ай бұрын
2:41.😅😅😅 just oru 2 lkh ang kuuti😅 19:06 enthayalum mandanmar thanne...brown interior option und enn evanmar thanne parayunnu..ennapinne January vare wait cheythal 1 yearum labham
@antonbiju12743 ай бұрын
Sathym 23 l oll
@sajeevambal11 күн бұрын
One year ലാഭം എങ്ങനെ ആണെന്ന് ഒന്ന് പറയാമോ.എല്ലാ വണ്ടിയും ഡെലിവറി year and month തന്നെ ആയിരിക്കും മോഡൽ കൊടുക്കുക. ബുക്കിങ് one yr വെയ്റ്റിംഗ് ആണെങ്കിൽ ആ സമയത്ത് mfg ചെയ്ത വണ്ടി ആണ് കൊടുക്കുക. പിന്നെ ഇന്റീരിയർ ഓപ്ഷൻ ആണ് കളർ. അവർക്ക് ടെസ്റ്റ് ഡ്രൈവ് പോലും ഇല്ലാതെ നേരിട്ട് ആണ് വണ്ടി എടുത്തത് എന്ന് പറഞ്ഞല്ലോ. അപ്പോ ക്ലിയർ ആയില്ലേ. പിന്നെ കാശുണ്ടങ്കിൽ ബ്രൗൺ പിന്നെ ആക്കിയാൽ പോരെ. വെയ്റ്റിംഗ് വിട്ടാൽ പിന്നെ ഉദേശിച്ചത് കളർ അല്ലെങ്കിൽ ഓപ്ഷൻ വെഹിക്കിൾ സമയത്ത് കിട്ടില്ല. They got it early.
@phniyas3 ай бұрын
bodyroll kooduthal aanu bro, especially in rear seats...
@anoop86103 ай бұрын
Aa owner de height etraya
@SAI-en1lg3 ай бұрын
163
@Gunturvinu3 ай бұрын
Kullan aaanu
@donathomas62903 ай бұрын
@@Gunturvinu ninte Appan Aara Amitabh Bachan aano
@Gunturvinu3 ай бұрын
@@donathomas6290 ninte thantha aaano ee kullan?
@donathomas62903 ай бұрын
@@Gunturvinu athu ninakku nere chove oru Appan illathu kondu thonunatha
@anandkozhencherry3 ай бұрын
All good, but iwanmarude after-service aanu problem….
@niriap97803 ай бұрын
Maruti allalo athinu....aftersales mosham maruti aanu bro... Service full udaippu aanu maruti... service cost okke ippol beegaram aanu
@jinoyjacob7117Ай бұрын
Yes. U r right!!! XUV 500 efuthu 10 Kollam peduthikkalanju. After 5 years I never went for a company service. I want to go for Thar ROXX but service is the main concern. But, no other option for this feel in this price range. 😇
@jinoyjacob7117Ай бұрын
@@niriap9780Bro, from my personal experience, Mahendra service is terribly expensive for not-so-right reasons. They know we have no other options.
@anjanak59463 ай бұрын
ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തു, സൂപ്പർബ്.... റൊമ്പവേ പുടിച്ചുപോച്. 👌
@philiptm12432 ай бұрын
Appadi..yaa..Romba makiz..chee..santhosham..😂
@beinghuman80333 ай бұрын
Avark 1 karyavum ariyula they like it and they bought it.
@RiyasNechiyan18 күн бұрын
നല്ല ചേട്ടനും അനിയനും ❤️👍
@rag2783 ай бұрын
Base nu etra akum
@RagilPr3 ай бұрын
18 lakhs
@rag2783 ай бұрын
@@RagilPr interior white tanne ano
@binoy4ever3 ай бұрын
@@rag278 seats fabric aanu..black colour..bakii ellam white
@zmano1232 ай бұрын
Can you share contact of Atmaj or Akshay to know few detail of vehicle driving experience.
@BinoyKeezhottukunnel3 ай бұрын
AX 7L 4/4 ബുക്ക് ചെയ്തു ഒക്ടോബർ 25 ന് മെസ്സേജ് വന്നു 12-12-2025 കഴിഞ്ഞു വണ്ടി കിട്ടുക എന്. ഒരു വർഷവും മൂന്ന് മാസവും വെയ്റ്റ് ചെയ്യാൻ പറ്റാത്തതു കൊണ്ടു ബുക്കിങ് ക്യാൻസൽ ചെയ്തു
@antonbiju12743 ай бұрын
Bro enikm vann angene ax7l 4/2 dec 16thn kaijne kitoll...pinne ore 2 days kaijn vandi transit cheyum 2-3 dats kaijn nn dealership nn call kitti..ore 2 weeks ulil vandi kayl kittim...wait cheyarnu🙏
@sparklecarspa29143 ай бұрын
Athinte mumbe kittum. Enik ax7 petrol October aan but Feb kittum
@bettermarketer3 ай бұрын
they say all thes and deliver in. 3 months
@traveltourmedia45992 ай бұрын
മണ്ടത്തരം ആണ് കാണിച്ചത് ആ ഡേറ്റ് വെറുതെ പറയുന്നതാണ്. പെട്ടന്ന് തന്നെ കിട്ടും
@sujith36843 ай бұрын
14:01 750 കിലോമീറ്ററിന് മുകളിൽ ഓടിച്ചിട്ടും ആ സീറ്റിന്റെ പ്ലാസ്റ്റിക് കവർ എന്താണ് കളയാത്തത്?
@RinzBabz2 ай бұрын
White ayondu arikum
@sujith36842 ай бұрын
@@RinzBabz എന്നാലും പ്ലാസ്റ്റിക് കവറിൽ ഇരുന്നു യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പിന്നെ അതൊക്കെ അവരുടെ ഇഷ്ടം
@shijinp71653 ай бұрын
Basalt user review????????
@bhagathshaji3 ай бұрын
Aliyahh nice thar❤️🔥
@brijeshbthebigbАй бұрын
Jeep & Mahindra Brothers
@anoopvnair073 ай бұрын
Poli vandi❤
@kjjkkj88443 ай бұрын
MX5 PETROL WATING PERIOD?
@Seasmokefire3 ай бұрын
25 ലക്ഷത്തിനു ഇന്നോവ തന്നെ ബെസ്റ്റ് ലോങ്ങ് ഒന്നും പോകാൻ കൊള്ളില്ല ഒരു സെക്കന്ററി വണ്ടി ആയിട്ട് ഇതുപോലെ പാറമട ഒക്കെ കേറാൻ ഉപയോഗിക്കാം
@niriap97803 ай бұрын
Taxi odan eduthathalla Thar😂
@kmgarage78073 ай бұрын
😂😂entey ponnu brooo oro vandikuu oro porpose ind thar anganeyy innovva ayitu compare cheyerthuu veruthe nthallo parayulaa😂😄
@survivor4443 ай бұрын
ഇത് real suv ആണ്
@prathapds3 ай бұрын
പഠിക്കാൻ പോയവന് താർ വാങ്ങാൻ എങ്ങനെ പൈസ കിട്ടി 😂😂😂😂
@indus99913 ай бұрын
Avenoru chettan und...😂
@thomasev84943 ай бұрын
മലയാളിയുടെ ഒരു വിഷമം😂
@v.sreehari3 ай бұрын
Lorry muthalali aade
@donathomas62903 ай бұрын
Ninte Appan koduthatha. Nee aringille
@saijuvarghese-ox5cd3 ай бұрын
അവന്റെ അപ്പനെ പൈസ കാണും 😁😁
@stilldre41163 ай бұрын
Wheel spacer ഒന്നും ഇടല്ലേ complaint വരും
@VSKPS803 ай бұрын
Park it near Force Gurkha it will melt like butter in looks. Otherwise ok.
@NamdevKarakkeelThayattil2 ай бұрын
Thar vs scorpio n cheyyu
@rs76383 ай бұрын
Automatic petrol AX7L superb I have driven it ❤
@amt211332 ай бұрын
12 to 14 lakhsinda featuresoke adhil ulli. Balance is tax. And we people have to pay interest for that too if bought in finance
@sajeevambal11 күн бұрын
Cash ഉള്ളവർക്ക് എന്ത് പ്രശ്നം.
@amt2113311 күн бұрын
@sajeevambal unethic. Immoral govt looting in d name of tax
@amt211335 күн бұрын
@sajeevambal most of them finance. Ennu vechu tax kolla adikunnadhil endhu nyaayam.
@antonbiju12743 ай бұрын
Happy to know yesterday that my ax7l is in transit 2-3 days❤
@WalkWithNeff3 ай бұрын
All the best bro
@Calicutboy333 ай бұрын
Enteth delivery 2026😢😢😢 cancel cheyyal alle nallath njan😭
@niriap97803 ай бұрын
Cancel cheyanda...just wait for one month...updated delivery time kittum
@lingonedward14223 ай бұрын
On road price 23.30
@WalkWithNeff3 ай бұрын
For this?
@lingonedward14223 ай бұрын
Yeah, even I have booked one
@kjjkkj88443 ай бұрын
Wating period. എന്ത് വരും?
@vishnu.s73617 күн бұрын
72 weeks
@MeNewtonsTeslaEinstein3 ай бұрын
MX3 book cheythittunde
@WalkWithNeff3 ай бұрын
All the best bro ☺️
@idukkikkaran74393 ай бұрын
Bolero athumathi 💥💥💥💥💥💥💥💥💥
@iruttileathmavrealghoststo66763 ай бұрын
😂😂
@_PratheeshChandran3 ай бұрын
Baleno...ഒരെണ്ണം എടുക്കട്ടേ 😂😂
@SaifNas42793 ай бұрын
MX 5inu 25 lakhoooo,,,?
@Kiranraj_863 ай бұрын
Video 📷 review start at 04:19 ,Baaki Normal Hype 😮😮😮
@priyanshu38992 ай бұрын
OVERPRICED..body not refined if u look close .. Spot welding in rear side is visible.. Wires are exposed to reduce expense, back seat roll and more and more..give value for ur money.
@radhakrishnanc64782 ай бұрын
Bolero vedio chayiyamo
@DrivenbyN3 ай бұрын
Avanavrude swanthom vandi epolum segment il best thanne aayrkum😂😂
@jaganjohn5297Ай бұрын
3 door looks good
@novinfrancis67603 ай бұрын
Akshay👍👍👍
@networktechallvendors3 ай бұрын
ഇതൊക്കെ എടുക്കണേൽ ഞാൻ ഒക്കെ ലോണ്ണെടുത് കിളി പറക്കും
@Introvert02-953 ай бұрын
Test drive tharan showroom karku madi endo Thattip ulla pole 2 years wait cheythit edukam 😂
@@binoy4ever ഇവന്മാർക്ക് വണ്ടിയെ കുറിച്ച് ഒരു മണ്ണും അറിയില്ലെന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി 😂 കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ എന്തൊക്കെയോ ആഹ്ലാദത്തോടെ വിളിച്ചു പറയുന്നു
@prince1995moh3 ай бұрын
diesel 4x4 17 kittunudu ennu kandu highway use 15:59
@sanoojsanu53443 ай бұрын
❤❤❤
@abuameen1433 ай бұрын
Automatic ആയിരുന്നു വാങ്ങേണ്ടത് സൂപ്പർ ഒരു രക്ഷയുമില്ല
@WalkWithNeff3 ай бұрын
Manual ishtmullavark manual ah bro nallth
@abuameen1433 ай бұрын
എനിക്ക് മാനുവൽ ആണ് ഇഷ്ട്ടം ആയിരുന്നത് but ഓട്ടോമാറ്റിക് ഒരു 3 മാസം ഓടിച്ചു കഴിഞ്ഞപ്പോൾ മാനുവൽ മാനുവൽ എന്ന് പറഞ്ഞ എനിക്ക് മാനുവൽ ഓടിക്കാൻ പറ്റുന്നില്ല iphone ആദ്യമായി ഉപയോഗിച്ചപോഴും ഇഷ്ടമല്ലായിരുന്നു ഇന്ന് iphone അല്ലാതെ വേറെ ഫോൺ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്
@titancapitalmalyalam3 ай бұрын
സൺഡേ ആണ് ആണ് ഡെലിവറി എടുത്തത്. അപ്പോൾ ഒരാഴ്ച ആയി അല്ലെ 😂(അതിനു ബ്രോക് വേറെ ഒന്നും തോന്നിയില്ലേ ചോദിക്കാൻ 😊😊
@@WalkWithNeff bro Sunday shoroom off anu അന്ന് ഡെലിവറി എടുത്തില് ഒരു പ്രത്യേകതയും ഇല്ലേ 😊
@jamshick29443 ай бұрын
ഈ വണ്ടി റോഡിൽ കണ്ടപ്പോ എനിക് ശരിക്കും ഇഷ്ടപ്പെട്ടു, വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടിരുന്നില്ല😅😊
@thuhinajay3 ай бұрын
Expectations Not Expetations
@anwarsadath1673 ай бұрын
ഓരോ വീഡിയോ കാണുമ്പോഴും എന്നാൽ ഈ വണ്ടി എടുക്കണം എന്ന് ചിന്തിക്കും മറ്റൊരു വണ്ടിയുടെ വിഡിയോ കാണുമ്പോൾ എന്നാൽ ഈ വണ്ടി എടുക്കണം എന്ന് ചിന്തിക്കും എല്ലാം ആഗ്രഹം മാത്രമാണ് ( കൈയ്യിൽ അഞ്ചിൻ്റെ പൈസ ഇല്ലാത്ത ഞാൻ ഹ ഹ )
@WalkWithNeff3 ай бұрын
Orunaal nadakkum bro
@niriap97803 ай бұрын
5inte paisa okke enne nirthi bro..athonnum aarudem kayil kaanilla...
@najim85893 ай бұрын
Sound kuravannn
@Timetraveller1233 ай бұрын
Engane ane adinte deisn istapedunad ene manslakunila
സബാനെ ഈ ഒരു സ്ഥലത്തെക് Alto 800 അനായസം കയറും അതിന് thar rox വേണമെന്നില്ല, looking base ok
@Seasmokefire3 ай бұрын
AC ഓഫ് ആക്കി പോയാൽ alto lord alto 😎
@niriap97803 ай бұрын
Satyam Alto aanu nallathu, ivide oke vechu vandide brake vallom incase nashtapettalum AC ON aakki vandi idichu nirthikkaan pattum...
@sathyaki3 ай бұрын
Fanboys!! Can't be considered as a review.
@smartfishingTony3 ай бұрын
Enik delivery 2026 😢
@Vishnudas-ev1cp2 ай бұрын
25 laks 🤔🤔🤔🤔🤔entammo
@teamar83453 ай бұрын
ഈ അക്ഷരാഭ്യാസമില്ലാത്ത മൊണ്ണയോട് റിയൽ വീൽ ഡ്രൈവ് അല്ല റിയർ വീൽ ഡ്രൈവ് ആണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കേടോ….
@WalkWithNeff3 ай бұрын
അതെന്താടാ മൊണ്ണെ നിനക്ക് തന്നെ പറഞ്ഞു തന്നാൽ..
@teamar83453 ай бұрын
@ പൂ മോനേ നിന്റെ വീഡിയോ കാണുന്നവനെ ബഹുമാനിക്ക്. പലതവണ ഞാൻ നിന്റെവിഡിയോയുടെ അടിയിൽ മര്യാദക്ക് കമന്റ് ചെയ്തു. അപ്പോൾ നിനക്ക് മറുപടിയില്ല, ചീത്ത വിളിച്ചപ്പോൾ അവന് കുരു പൊട്ടി. നീ എന്തേലും ചെയ്യ്.
@ujjvallal990916 күн бұрын
@@WalkWithNeff😂😂😂
@tomthomas00073 ай бұрын
തള്ളി മറിക്കുമല്ലോ ഇപ്പോൾ 😂
@cosmosredshift54453 ай бұрын
1.5L varatte.. പിന്നെ മഹീന്ദ്രയുടെ കിളവൻ ഡിസൈനർമാർ ഒക്കെ റിട്ടയർ ആകട്ടെ എന്നിട്ട് എടുക്കാം..😊
@JOMZ_3 ай бұрын
cash illathathin oro karanangale
@binoy4ever3 ай бұрын
Nee edukenda😂
@cosmosredshift54453 ай бұрын
@@JOMZ_ enikk off-road pokanalla highway/ city use nu aanu athinendina bhai 2.2L engine? Mileage 8 polum kittilla petrol so what should I do.. Im going for creta
@cosmosredshift54453 ай бұрын
@@binoy4ever illeda🤪
@aldrinpabraham69322 ай бұрын
@@cosmosredshift5445poser spec with 1.5 diesel and no 4x4😂
@pattikkadanz34033 ай бұрын
Super vandi aanu oru raksheem illa
@--..--.-.3 ай бұрын
We get all the crap of the world. Even Indian manufacturers, go c the Chinese vehicles,design,performance and value for money.
@amt211332 ай бұрын
Kodukuna paisakulla featuresonnum indiayil oru vandikum kitoola mone. Kaaranam pagudhiyolam Tax tax Taxesssss aanu. Govt nu huge profit
@bharathchandran82812 ай бұрын
സീറ്റ് ന് അകത്തു ബൂട്സ് സ്പേസ് 😂
@sreejithekarunakaran56733 ай бұрын
Went to buy Thar Roxx. Bought XUV 700
@WalkWithNeff3 ай бұрын
Nyss
@AJ_M_953 ай бұрын
Oru mena illallo saji😂
@prasanthsagar-k2w3 ай бұрын
MX3 il 4x4 illa 😅😅😅😅😅mahindrayude kaanja budhi 😅😅😅😅😅😅😅😅
@binugeorge37452 ай бұрын
എന്തുവാടെ 😘
@bijoypillai86963 ай бұрын
തള്ളൽ വീഡിയോകൾ കണ്ട് മടുത്തു.. 😮
@faisalnazar74703 ай бұрын
Yes😂
@papz8013 ай бұрын
Poyi vere video kkaan
@abhijithrajesh64523 ай бұрын
Poi thallitha video thaan erakk
@iruttileathmavrealghoststo66763 ай бұрын
Maduthekil pine enthinada kandu comment idunne...😂😂
@bennytintu55343 ай бұрын
എന്നാ വേറെ ചാനൽ നോക്കിക്കോ 😄😄
@musthafamp31543 ай бұрын
18 lacs only
@joemonj21403 ай бұрын
4x4 brown interior allai
@motobrute__3 ай бұрын
Nxt yr vrum
@faisalka63083 ай бұрын
Full option ahn ax7 l varient ahn brown
@k18zs3 ай бұрын
only after jan 2025
@FirosCP-MtR3 ай бұрын
ഇതിന്റെ മൈലേജ് ആരും പറയാതെ..
@bijusthomas6142 ай бұрын
25 ലക്ഷത്തിന് എത്തുണ്ടു ഭായി ഇതിൽ
@deepeshm.pillai93032 ай бұрын
Offroad driving enthanu ariyumo mandanmare? Dummy Offroad suv