This video is about Mahindra XUV 500 ownership review. / xuvchettan / xuvchettan
Пікірлер: 910
@paikkadan-theroamer86124 жыл бұрын
Xuv chettan 💕❤️ from e Bull Jet fan
@djgaming48824 жыл бұрын
Eth arude Account aah
@paikkadan-theroamer86124 жыл бұрын
A fan boy of e Bull Jet daily viewer ❤️ Thank u
@anuanoop20444 жыл бұрын
ഹായ്
@ahmadriyasmoosa8674 жыл бұрын
Ningal verey level alley
@alexrejin40734 жыл бұрын
ഇങ്ങ്നെ കുറെ ഊച്ചാളികൾ ഉള്ള കാരണം ആപാവപെട്ടവമ്മാരുടെയും വില പോകുന്നത്
@athulachu14944 жыл бұрын
ചേട്ടൻ XUV യുമായി വന്നു കയറിയത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ് ❤️
@AnilAnil-uk6wk4 жыл бұрын
😄😄😄👍👍❤️❤️yas
@HUNTING_WITH_RIDE4 жыл бұрын
Correct
@moideenkutty86934 жыл бұрын
Ith valare currrecta
@moideenkutty86934 жыл бұрын
Xuv cheta chomakkunnundallo corronayanoo
@shabeerm84324 жыл бұрын
സത്യം
@ksa70104 жыл бұрын
നമ്മുടെ xuv ചേട്ടായി ഏത് വീഡിയോ ഇട്ടാലും ഇവിടെ കാണാൻ ആളുണ്ട് അത്രയ്ക്കും പ്രിയങ്കരം തന്നെ നമുക്ക് നമ്മുടെ ചേട്ടായി xuv റിവ്യൂ സൂപ്പർ,, എല്ലാവർക്കും കേരള പിറവി ആശംസകൾ നേരുന്നു
@gokulkumar57464 жыл бұрын
ഗഫൂർ ജി നിങ്ങൾ ivideyum
@HISHAMBLOG4 жыл бұрын
Hi
@anuanoop20444 жыл бұрын
എക്സ്യുവി ചേട്ടനും ഇ ബുൾ ജെറ്റും അവർക് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ അറിയില്ലെന്ന് സത്യസന്ധതയോടെ വ്യൂവേഴ്സിനോട് മനസ്സ് തുറന്ന് പറയും അതുകൊണ്ട് തന്നെയാണ് രണ്ടുപേരുടെയും വീഡിയോയിൽ വരുന്ന എല്ലാവരെയും ഇത്രയ്ക്ക് ഇഷ്ടപ്പെടുന്നത്💘♥️♥️♥️🚘 അടുത്ത വീഡിയോ ക്കായി വെയിറ്റിംഗ്
ചേട്ടാ നിങ്ങളോട് ഞങ്ങൾക്ക് വല്ലാത്തൊരു ആത്മബന്ധം ഫീൽ ചെയ്യുന്നു... അതുകൊണ്ട് നിങ്ങൾ എന്ത് ചെയ്താലും ഞങ്ങൾ ഇഷ്ടപ്പെടും ശരിയല്ലേ .. ഫ്രണ്ട്സ്
@oru.thadikaranksd45504 жыл бұрын
💯
@nithin.t.u68974 жыл бұрын
Simplicity ann pullide main item...
@sajinsulaiman48724 жыл бұрын
You are right
@vyshaksaseendran48344 жыл бұрын
വീട്ടിലെ കൃഷിയെ കുറിച്ച് ഒരു വീഡിയോ ഇടോ ,❤️❤️❤️
@TripWheelsbyChris4 жыл бұрын
What a coincidence XUV Chettan😍🥰 I also put Tata Tiago review today itself. Tata Chettan🙏
@XUVChettan4 жыл бұрын
Kollam ..
@TripWheelsbyChris4 жыл бұрын
@@XUVChettan super review& super car❤️ When are you going back to Orissa? Hope to meet you at Orissa someday😍
@technatural21984 жыл бұрын
Poliii
@sayeedkallikkandy30994 жыл бұрын
അത് കലക്കി
@abhilash.94784 жыл бұрын
Hai tata chetta😍
@mcvcreation4 жыл бұрын
Ebulljet കണ്ടെത്തിയ മാണിക്യം.. Xuv ചേട്ടൻ..♥️♥️♥️
@jacksonahammedkhan89374 жыл бұрын
For the first time in my life I am watching a 35 minute video without skipping because you have a very beautiful presentation style and it is nice to see you.
@XUVChettan4 жыл бұрын
🙏🏻
@akhiltomymuricken4 жыл бұрын
പവർ വരട്ടെ♥️XuV ചേട്ടാ എലി ശല്യം എല്ലാ വണ്ടിയിലും ഉണ്ടല്ലെ!! പുകയില കഷ്ണങ്ങളാക്കി ചതച്ച് ബോണറ്റിന്റെ വശങ്ങളിൽ വെച്ചാൽ കയറില്ല എന്നാണ് പറയുന്നത്... ഞാൻ വണ്ടി വെക്കുമ്പോൾ എലി കത്രികയും വെക്കും... എബിന്റെയും ലിബിന്റെയും കൂടെ XUV ചേട്ടന്റെ വീഡിയോസ് സൂപ്പർ ആയിരുന്നു.
@fazil10224 жыл бұрын
Xuv poli വണ്ടി ആണ് 3 വർഷം ആയി ഞാൻ ഉബയോഗിക്കുന്ന വണ്ടി ആണ്
@jinuraj92654 жыл бұрын
chetta vandikku clutch nu enthellum prblms undoo .. ellaarum vandikku pani ulla vandi aanu ennu parayunu , so chettanu enthu thonunu
@fazil10224 жыл бұрын
@@jinuraj9265 അദ് അറീല bro എന്റെ വണ്ടിക് ക്ലച്ച് ഇല്ല automatic ആണ്
@Sharon-ny4tk4 жыл бұрын
Bro what is the service cost ??
@rrvlogsktr4 жыл бұрын
Maintance cost enthakum
@shroffofficial99164 жыл бұрын
@@Sharon-ny4tk 6000
@rameshmenon53644 жыл бұрын
U have done it in your way for the normal viewer. Good one xuv ചേട്ടൻ
@XUVChettan4 жыл бұрын
Thank you bro 🥰
@bibo904 жыл бұрын
👍
@sajeevkumar10083 жыл бұрын
താങ്കൾ സത്യസന്ധമായി അവതരിപ്പിച്ചു . good , താങ്കൾ പറഞ്ഞപോലെ , ഇതിലെ ഡ്രൈവ് ചെയ്യുമ്പോളുള്ള ഫീൽ അത് അത് അനുഭവിച്ചു അറിയേണ്ടത് ആണ്, ഗോവയിൽ നിന്ന് ഞാൻ നോൺ സ്റ്റോപ്പ് ഡ്രൈവ് ചെയ്തിട്ടുണ്ട് ഇവിടെ തിരുവല്ല വരെ , തീരെ യാത്ര ക്ഷീണം തോന്നിയിട്ടില്ല . എന്റെ xuv 500 w 8 2012 മോഡൽ ആണ്. ഇപ്പോഴും പുലി തന്നെ .
@jaibinbipin41554 жыл бұрын
👇XUV 500 fans🔥🔥
@babuveliyilbhargavan76304 жыл бұрын
Xuv ചേട്ടാ താങ്കളുടെ സഹായം ഞങ്ങൾ എല്ലാ വരും ഈ ബുൾ ജെറ്റിലൂടെ കണ്ടു ഒത്തിരി നന്ദിയുണ്ട് താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
XUV ചേട്ടോ വീഡിയോ നന്നായിട്ടുണ്ട് തുടക്കത്തിൻ്റെ ഒരു ബുധിമുട് കാണുന്നുണ്ട് എല്ലാം ശരിയാവും നിങ്ങളെ നേരിൽ കാണണം എന്നുണ്ട് എല്ലാം കഴിയട്ടെ നേരിൽ കാണാം ചേട്ടാ . കുവൈറ്റിൽ നിന്നും ഒരു കോട്ടയംകാരൻ
@izzuvlogs30934 жыл бұрын
Xuv ചേട്ടൻ fans like
@bibo904 жыл бұрын
👍
@റംഷാദ്പെരിഞ്ചീരിയിൽ4 жыл бұрын
😍ഒറ്റ ദിവസം കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ച xuvചേട്ടന് പെരുത്ത് ഇഷ്ടം😍
@nelsonthomasthodupuzha75904 жыл бұрын
ഇത്രയും സ്നേഹം ഉള്ള ചേട്ടൻ 🥰🥰🥰🥰🤟🤟🤟
@ajeshk23384 жыл бұрын
XUV 500 സീരീസിലെ വണ്ടിയെ വെല്ലാൻ നിലവിൽ ഇന്ത്യൻ മൈഡിൽ മറ്റൊരു വണ്ടി ഇല്ലാ എന്നു തന്നെ പറയാം.... ഇത് 8 വർഷം ഉപയോഗിച്ച വണ്ടി ആണ് എന്ന് നമ്മുടെ XUV ചേട്ടൻ പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്..... ഇത്ര വർഷം പഴക്കം ഉണ്ടെങ്കിൽ പോലും ഇപ്പോൾ ഇറങ്ങുന്ന ഏതൊരു വണ്ടിയോടും കിടപിടിക്കാൻ പറ്റുന്ന ഒരു ഗഭീര്യം മഹിദ്ര ഇറക്കിയ ഈ വണ്ടിക്ക് ഉണ്ട് എന്ന് നിസംശയം പറയാം. എനിക്ക് ഒത്തിരി ഇഷ്ടമുള്ള വണ്ടി ആണ് മഹീന്ദ്ര XUV...... നമ്മളെ കൊണ്ട് താങ്ങാൻ പറ്റാത്ത കാശ് ആയതു കൊണ്ട് നമ്മൾ ആ ആഗ്രഹം തൽക്കാലം മാറ്റി വെച്ചിരിക്കുകയാണ്........
@Dashamuulam4 жыл бұрын
ഇത്രയും നല്ല മനുഷ്യനോ?🙏🥺😘
@bibo904 жыл бұрын
👍
@vipinpv36964 жыл бұрын
എല്ലാം വിഡിയോയും കണ്ടിട്ടുണ്ട്. ഒരു അഭിപ്രായം പറയുന്നു നല്ലത് എങ്കിൽ എടുക്കാം. സംസാരത്തിൽ ഒരുപാട് drag വരുന്നുണ്ട്. റിവ്യൂ ചെയ്തപ്പോൾ ഒരു തയ്യാറെടുപ്പും ഇല്ലാതെ പറയുന്നത് പോലെ തോന്നി. ക്യാമറ വർക്ക് ഉഷാർ ആണ്.ഒരു യൂട്യൂബ്ർക്കും തുടക്കത്തിൽ ഇത്ര സബ്സ്ക്രൈബ്ർ ഉണ്ടായിട്ട് ഇല്ല എന്ന് തോന്നുന്നു. അതു കൊണ്ട്. നല്ല quality ഉള്ള വീഡിയോ പ്രധീക്ഷിക്കുന്നു
@XUVChettan4 жыл бұрын
Appreciate your comment. Will try to make the required changes. If u like the other video then do reply. 👍
@udayakumaruday18844 жыл бұрын
Wow കിടുക്കാചി review .അടിപൊളി ഉപയോഗിക്കുന്നവർ പറയുമ്പോൾ വിശ്വാസ്യത കൂടും..Thanks Bro
@suryabn84164 жыл бұрын
"Pinne antha onnum parayanilla" Njangalkkum. Simple but sincere, honest & very natural review. 👏👏👏 XUV chettan. 😍😇💝🇮🇳
ചില കാര്യങ്ങൾ നമ്മൾ സംസാരിക്കുമ്പോൾ തനി നാടൻ എന്നൊക്കെ പറയാറുണ്ടല്ലോ അതാണ് ഇത്, തനി നാടൻ റിവ്യൂ ഏതൊരാൾക്കും വ്യക്തമായി മനസ്സിലാകും ok XUV ചേട്ടാ വീണ്ടും വരിക👍👍👍💝
@muzammilabdulla22554 жыл бұрын
XUV ചേട്ടൻ മുത്താണ് 😍😍😍
@santhoshg79764 жыл бұрын
Xuv chetta .. review adipoli ... visuals and editing super... (Enikku thonniya chila mistake and missing information) 1)Infotainment system Infotainment system kurachu koode details akkanam ( navigation options, vehicle information and other future in infotainment system) 2) meter console....(important part ..you missed ) no information about this are ...rpm / km/ speedometer/ fuel gauge/ temperature gauge/ warning lights..and other few information/ ( Different design from Mahendra ) 3) camera .... reverse camera kanichilla ...athu pole DVR back camera kanikkam ennu paranjirunnu ..athum kanichilla 4) driver seat ....2step adjusted ennu paranjirunnu..pakshe 3step annu ... seat height adjusted options vittupoyi 5) Hand rest ....hand brake ne kurichu paranjirunnu ennal hand rest vittupoyi... storage box / hand rest / cooling options / 2step storages.... missed aayi 6) Engine.... Engine bay kanikkumbol ... engine specifications koodi parayanam ( mileage paranjirunnu rpm / speed maintain cheyyunna karayam paranju ee karayangal koodi paranjirunnu engil nannanyirunnu 7) 4x4 ... Xuv 4x4anno ennu paranjilla ...hill climb assist ne kurichu paranju appol ethum koodi parayanam ( I think......w10 / w11 come with 4x4 option) 8)Head lights... Cornering lights enthannu ennu paranjirunnu pakshe kanichilla ( Kanan sadikkunnilla) athu pole.... follow me Enna modine kurichu paranjilla 9) Price... Second hand vehicle annennu paranjirunnu etra amount ayi vangiyappol ennu paranjilla 10) seconds xuv vangan thalparyam ullavark Oru tip kodukkamayirunnu....( Vandi vangubol sreddikkenda karayangal )
@XUVChettan4 жыл бұрын
Adipoli comment..🥰 To tell u the truth. Out of the 10 Points u pointed out first 5 points video was recorded but I was getting worried as to the time. If I would add all the above missing points it would have gone beyond 47mins. Then I thought that those who are viewing this review, they might have seen other KZbin Xuv reviews also. In the other videos they all would have told about point 5, 6,7. But I should have told about 8,9,10. 🤔 And it didn’t not go through my mind only. If you want I can make another video with w6 and w8 together comparing both and adding the points u have mentioned.
@santhoshg79764 жыл бұрын
@@XUVChettan thanks...it was unexpected....I never thought I'll get a reply 😙😀😀😁
@santhoshg79764 жыл бұрын
@@XUVChettan there is a difference about review from others (I mean 5,6,7) and you .... fans (we) want from you ... don't worry about time. we are ready to watch ...if you make 15 min video or 45min .we are happy ....just continue the same ... simple talk and stunning visuals...its make you unique... waiting for next video (w6 vs w8)
@sibyarackalunni37864 жыл бұрын
തൊടുപുഴക്കാർ ലൈക് adi...
@JophyVagamon4 жыл бұрын
Xuv യുടെ പിന്നിൽ ഒരു EBUL JET ഉയിർ എന്നൊരു സ്റ്റിക്കർ ഉണ്ടായിരുന്നു എങ്കിൽ ഈ വണ്ടി എവിടെ കണ്ടാലും പെട്ടെന്നു തിരിച്ചറിയാമായിരുന്നു റിവ്യു പൊളിച്ചു ഇടുക്കി ക്കാരൻ അഭിമാനം XUV CHETTAN🥰
@Jiths-rd6du4 жыл бұрын
XUV... ചേട്ടൻ.... the genuine review ❤️
@travelbros27334 жыл бұрын
പുതിയ രണ്ട് ഐഡിയ കിട്ടി താങ്ക്സ് ചേട്ടാ
@darjeelingmallu43554 жыл бұрын
ഗ്രേറ്റ് Dear ,, (pastor,, )
@clementtom8794 жыл бұрын
😍😍😍
@dileepkv44132 жыл бұрын
അടിപൊളി വീഡിയോ ഒരുപാട് അറിയിവ് കിട്ടി കേട്ടോ. ഇനി ഇതുപോലെ ഉള്ള വീഡിയോ ഇടണം ♥️🌹
@MrDeepakvasudev4 жыл бұрын
Engine specifications, Multi Info Display, meter console,location of spare tyre, service cost, service feedback, service interval could have been explained in detail.
@XUVChettan4 жыл бұрын
Bro I will include these things in the next vehicle review
@ashiashiq7793 жыл бұрын
അടിപൊളി reviw.. ഒരു രക്ഷയും ഇല്ല.. ഇതിൽ നിഷ്കളങ്കമായ സത്യങ്ങൾ മാത്രമേ ഒള്ളു... സൂപ്പർ pwoliyanu ചേട്ടാ... 🌹🌹🌹🌹🙌🙌🙌👍👍. Oru കാര്യം, ഇതു 500 w8 ano 10 ആണോ.. ഏതാണ് option..
@XUVChettan3 жыл бұрын
Black Xuv500 is W8
@jithin_thalassery4 жыл бұрын
ചെറുക്കനെ എടുത്തിട്ട് 8 വർഷം ആയോ🔥
@ajeshk23384 жыл бұрын
ഇത് AC went... ഹണിക്കൊo സ്റ്റൈലിൽ ചെയ്തിരിക്കുകയാണ്....... തെറ്റിയോ......... ആ ഏതോ ഒരു സ്റ്റൈലിൽ ചെയ്തിരിക്കുകയാണ്..... അത്ര തന്നെ..... ഇങ്ങള് പോളി ആണ് ഭായ്.... എന്തു ചൈതാലും കാണാൻ ഒരു വല്ലാത്ത രസം........ ഇതു പോലെ നിഷ്ക്കളങ്കമായി നമ്മളോട് എപ്പോഴും സംസാരിച്ചാൽ എന്നെ പോലെ ആയിരങ്ങൾ ഉണ്ടാവും സ്ഥിരമായി കാണാൻ ഉണ്ടാവും.........
@theju12214 жыл бұрын
XUV ചേട്ടാ തൊടുപുഴയിലെ സിനിമാ location കാണിച്ചു തരാമോ?
@sskkvatakara58284 жыл бұрын
Pinapie cople ksnikunnundu
@abhilash.94784 жыл бұрын
Movie location kanikkan nokkiyal kure indu tdpa il
@dileepkv44132 жыл бұрын
ഇതുപോലെ വേണം വീഡിയോ ചെയുന്നത് സൂപ്പർ ആണ് bro
@sabeertk36364 жыл бұрын
XUV ചേട്ടാ നിങ്ങളുടെ വണ്ടിയുടെ റിവ്യൂ എനിക്ക് ഇഷ്ടമായി പക്ഷേ നിങ്ങളുടെ XUV എത്ര കിലോമീറ്റർ ഓടി എന്ന് കാണിച്ചില്ല
@mufnaspp4 жыл бұрын
പല തരം review കണ്ടിട്ടുണ്ട് .. But ഇത് പോലെ enjoy ചെയ്തു കണ്ട വേറെ ഒന്നുമില്ല ... പൊളിച്ചു ...
@hashimvp54 жыл бұрын
Genuine person love you etta
@Prajinrock4 жыл бұрын
Chetta.. nammal ivide thanne und,.. with katta support../// Lot of luv from Kothamangalam.
@aswinkesha30604 жыл бұрын
Guys = Friends ❤️❤️❤️
@alexjohn70284 жыл бұрын
Xuv chettan മുത്താണ്... പിന്നെ തൊടുപുഴയിൽ ഞാൻ 2 വർഷം നിന്നതാണ്. എനിക്ക് ഒടുക്കത്തെ ഇഷ്ടം ആണ് തൊടുപുഴയെയും അവിടുത്തെ ചങ്കുകളെയും
@sskkvatakara58284 жыл бұрын
28:19 vanlifinu patyavandi xuv500❤️❤️❤️❤️
@mohammadaneesaa19604 жыл бұрын
inter cooler turboyil ninnu varuna air thanupikan anitoo .Number plate matunathinte koode crash guard koodi mattiyeku mvd pidikan chance und .good vedio xuv chetta keep it up and keep going
@XUVChettan4 жыл бұрын
Will be rectified in the Friday video..
@HISHAMBLOG4 жыл бұрын
നമ്മളുടെ വീഡിയോ മുഴുവനായി കാണുക അഭിപ്രായങ്ങൾ കമൻറ് ആയി രേഖപ്പെടുത്തുക
@t.knaturally92534 жыл бұрын
ବହୁତ ସୁନ୍ଦର review କରିଲ ବଡ ଭାଇ 😀😀😀{bahut sundoro review. Karilo Bodo Bhai } love you from odisha full video watching completed .
@augustinekj57904 жыл бұрын
Firsteee
@abyjacob33264 жыл бұрын
Review പൊളിച്ചു ട്ടോ XUV ചേട്ടാ. നിങ്ങൾ എന്ത് vedio ഇട്ടാലും ഞങ്ങൾ കണ്ടിരിക്കും... അതാണ്..
@ശലഭം-ജ8ഞ4 жыл бұрын
Xuv ചേട്ടൻ rokz🥰🥰🥰
@Lalaz854 жыл бұрын
എക്സ്യുവി ചേട്ടൻ ഇത്രയും മനോഹരമായ ഒരു റിവ്യൂ കാണുന്നത്.😍😍😍😍
@jabira52814 жыл бұрын
8/10👌🏻👌🏻👌🏻
@sreekuttansree48134 жыл бұрын
Xuv ചേട്ടൻ go pro വാങ്ങണം കേട്ടോ ചേട്ടാ അപ്പൊ വീഡിയോ എടുക്കാൻ കുറച്ച് കൂടി എളുപ്പം ആകും ☝☝😊
@clubboysvakkom69264 жыл бұрын
XUV ചേട്ടൻ 💪💪💪
@albertsebastian14174 жыл бұрын
A big Hi from Thodupuzha. Wishing you a wonderful journey ahead through KZbin !!!
@XUVChettan4 жыл бұрын
Thank you.
@t4traveller4 жыл бұрын
Love from MULLAKA ❤️🧡💛💙💚
@sumeshsuresh50244 жыл бұрын
Machane enna thirichu pone .poliyatto your style ,smile ,talk .
@mrshamseer61464 жыл бұрын
XUE bother love you
@remeshreji8483 жыл бұрын
ഞാനും 2018 jan മോഡൽ xuv 500,w10 ഉപയോഗിക്കുന്നുണ്ട്. തുരുമ്പിക്കുന്ന പ്രശ്നം എനിക്കുമുണ്ട്. വേറെ കുഴപ്പമില്ല.35932 kms ആയി. Engine oil, oil filter ( 6000kms ൽ മാറും. Fuel filter, cabin AC filter, Air filter എന്നിവയും മാറി.
@RajeshRajesh-my1sx4 жыл бұрын
Super
@ajayabrahamrajan94884 жыл бұрын
U did it in ur own way. Great review bro. U covered everything. Oru sadharana alk manasilakna reethyl. Great work bro❤️
@babeeshchathoth65394 жыл бұрын
Xuv ചേട്ടൻ 🥰🥰
@dittoditto1904 жыл бұрын
Xuv chetta , intercooler is not used for cooling engine oil , while turbo is pushing compressed air in to the engine for more power , it makes the air hot , to cool that air intercooler is used.
@XUVChettan4 жыл бұрын
Correction noted
@Kuttichathan444 жыл бұрын
Big fan❤️
@KrishnaKumar-qj3ct4 жыл бұрын
Nishkalankavum sathyasanthavum aaya avatharanam... Keep it up...
@unnick58944 жыл бұрын
Your XUV review was very informative. I enjoyed and looking forward to see more such vedios
@sarath.22554 жыл бұрын
നല്ല കിടുക്കാച്ചി റിവ്യൂ. പ്രാക്ടിക്കൽ ആയിട്ടുള്ള കുറെ കാര്യങ്ങൾ സാധാരണക്കാർക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു
@alirizagroup4 жыл бұрын
Super 👍
@333akhi4 жыл бұрын
E bull Jet യൂട്യൂബിലേക്ക് കയറ്റിവിട്ട XUV ചേട്ടൻ വന്ന് വന്ന് വേറെ ലെവലിലേക്ക് എത്തിയല്ലോ keep going 😍😍😍👍👍👍
@jasux94274 жыл бұрын
ചേട്ടാ poli 😁🤩
@greenworld95054 жыл бұрын
Hari bhari Jaga Dekhkar man hari bhari Ho Gaya bahut hi Achcha video tha
@albesterkf52334 жыл бұрын
Xuv ചേട്ടൻ ഇസ്‌തം ♥️♥️
@viovysakh3 жыл бұрын
ചേട്ടൻ്റെ ഈ ഒരു റിവ്യൂ കണ്ട് ഞാൻ subscriber ആയി ❤️
@XUVChettan3 жыл бұрын
Kollam
@viovysakh3 жыл бұрын
@@XUVChettan സത്യം വളരെ ഇന്നസെൻ്റ് ആയ അവതരണം... ഒരു കളങ്കം ഇല്ല.. ❤️
@viovysakh3 жыл бұрын
@@XUVChettan ഞാൻ വിശാഖപട്ടണം ആണ് വർക്കിംഗ്... കാണാൻ ആഗ്രഹം ഉണ്ട് ചേട്ടനെ 😀
@XUVChettan3 жыл бұрын
@@viovysakh your mobile number plz I will contact u. As I am travelling back to odisa next week
@viovysakh3 жыл бұрын
@@XUVChettan 8921560178.. കാണാൻ പറ്റിയാൽ വളരെ സന്തോഷം ചേട്ടാ...
@hfd6754 жыл бұрын
Ee vandi eduthitt 8 years aayi enn viswaasikkan pattaathavar undo..?
@youvideos24784 жыл бұрын
മഹിന്ദ്ര പോലും ഇത്രയും നല്ല പരസ്യം XUV കൊടുത്തിട്ടില്ല... മുത്താണ് ബ്രോ
@sojanjosephkochupurackan59314 жыл бұрын
❣️❣️❣️
@loganind4 жыл бұрын
U did not explained about hill descent auto braking and how many km ur vehicle has covered
@mirshadsmichu65574 жыл бұрын
Hi
@jobinvarghese42363 жыл бұрын
Hello , what price do you recommend for buying a xuv500 w8 2wd model 2012 which has run 188000 kms and 2nd owner ?
@XUVChettan3 жыл бұрын
If the service record is good and no major accidents Then i think 5.5 lak to 6.5 lak.
@nelsonchelsea30364 жыл бұрын
Hello
@mohammedhafiz47506 ай бұрын
Aaa chettante santhosham noku ith kannumbo ariyam aa XUV 500 inte mikavu ❤
@XUVChettan6 ай бұрын
@@mohammedhafiz4750 👍🙏🏻
@sareeshkumarsasidharan40954 жыл бұрын
after 2 ഹയർ above 1.5 likes പൊളി
@krishnakumarp4214 жыл бұрын
നിങ്ങൾ ഈ Bull bar വെച്ചതുതന്നെ ഏറ്റവും അപകടകരമാണ്. Collision ഉണ്ടായാൽ chasis നെ ബാധിക്കും, മാത്രമല്ല air bags work ചെയ്യില്ല
@kaleshkarun36084 жыл бұрын
Hai, 👍👍👍👍👍👍 ❤️❤️👍❤️❤️👍👍👍❤️
@sreehariteeyes4 жыл бұрын
Xuv ചേട്ടാ നിങ്ങൾ എങ്ങനത്തെ വിഡിയോ ഇട്ടാലും ഞങ്ങൾ കാണും 😍
@joicesdesignfactory36274 жыл бұрын
Hiii.. സെക്കന്റ് comment
@rakeshm93944 жыл бұрын
First review super,,.ഒത്തിരി ഇഷ്ടപ്പെട്ടു
@iddiljith82724 жыл бұрын
Covid test onnu chaiyunnath nallathaayirikkum😁
@laleetanhubofficial81544 жыл бұрын
Chetta number plate maranda. Other state vandiyude number plate keralathil pidikkilla.
@sreehariteeyes4 жыл бұрын
വണ്ടിയുടെ service cost. Engine spec, kilometers, ഇവ കൂടെ add cheyamayirunnu... Koode വണ്ടി ഒടിച്ചും കൊണ്ട് ഒരു eexperiance sharing..
@abdulkabeer4474 жыл бұрын
അഹങ്കാരം തീരെ ഇല്ലാത്ത എല്ലാവർക്കും തിരിയുന്ന പോലെ അവതരിപ്പിച്ചു താങ്സ് ബ്രോ
@rohitkuruvillajohn92114 жыл бұрын
ARC suspension install cheythal back ride comfort koodum , 80 % innova ride comfort kittum enna anu ARC parayunne
@XUVChettan4 жыл бұрын
Will check that...👍
@shameeraliali62244 жыл бұрын
How much u brought for your xuv and now how much kilometer it run now
@sifcreativecorner52704 жыл бұрын
Like maintenance , charges , tyres issues, clutches, braking
@XUVChettan4 жыл бұрын
Maintenance cost average 10k to 17k for each 10k km. No tyre issues if alignment done at 5k km intervals. Brake and clutch depends upon how u drive.
@affanaffan21724 жыл бұрын
വീഡിയോ സൂപ്പർ ആണ് ചേട്ടാ പക്ഷേ വന്ന വഴി മറക്കരുത് വലുതായാൽ