aadhyam aai podcastil njn paranja oru nalla karyam paranju.. nanni und alia..😂😂😂😂
@faris2633 жыл бұрын
Nanmayulla karthik ettan🤣🤣🤣🤣🤣🤣😂
@amalskumar10493 жыл бұрын
Aduthayile marikollum
@Niyatravelpartner3 жыл бұрын
Vishamikanda bro ...l mean adhikam angot sandhoshikanda..next time avar angot matti paranjolum
@akshayashok90773 жыл бұрын
Kannan ser 😂🤩🏃
@Dileepdilu22553 жыл бұрын
ആശാനേ❤️❤️🤞
@NESI-f5k3 жыл бұрын
9:35 വിനു പറഞ്ഞതാണ് ശരി👏നിങ്ങളുടെ പോഡ്കാസ്റ്റിൽ ആരെ കൊണ്ടുവരണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.പിന്നെ പ്രേക്ഷകർക്ക് ഒരു വിധത്തിലും useful അല്ല എന്ന് നിങ്ങൾക്ക് തോന്നുന്ന ടോക്സിക് ഇൻഫ്ലുവെൻസെർസിനെ കൊണ്ടുവരാതിരിക്കുക !!
@anooppallath26543 жыл бұрын
Point
@amalraj-pn8mj3 жыл бұрын
0:50 song 2:25 nanma ulla logam 8:00 davarayoli annan 10:35 palle **** 15:31 barani paattu 18:19 dark humor 21:50 squid game 26:11 karthik bro singing 28:55 akus bro driving 34:51 karthik bro car review 41:30 bike talks 49:12 cycle 52:35 karthik bro scared of height 55:12 theatre opening 57:40 new airport and port 58:50 about drugs 1:07:09 malana culture 1:10:51 e bull jet and drugs End
@clerfinpinhero24943 жыл бұрын
Thanks bro song skip aakkan patti
@LuttappiFF3 жыл бұрын
☺️
@motivated_Maniac03 жыл бұрын
🙌♥️
@illuminandi36793 жыл бұрын
p
@muhammeddanishp86093 жыл бұрын
@@clerfinpinhero2494 😂
@jishnulal90103 жыл бұрын
പല്ലവി അനുപല്ലവി സായ്പല്ലവി 😂😂😂😂 Practice makes man perfect വന്ന് വന്ന് പാട്ടൊക്കെ professional ആയിത്തുടങ്ങി 🔥🔥🔥
@gayatrisatish92243 жыл бұрын
😂😊
@abhiramiraveendran3 жыл бұрын
സ്നേഹത്തിൽ ആയാലും ദേഷ്യത്തിൽ ആയാലും തെറി തെറി തന്നെയല്ലേ.. As a social media influencer കൊണ്ടു വരണ്ട എന്നാണ് അഭിപ്രായം.. കൊച്ചു കുട്ടികളും channel കാണുന്നുണ്ടാകും.. ആള് പാവം ആയാലും natural slang ആയാലും oru public platform il തെറി വിളിക്കുന്നത് ന്യായീകരിക്കാൻ പറ്റില്ലല്ലോ
@Fishhunder_ashi3 жыл бұрын
Crct
@amarnathsagar11373 жыл бұрын
Dasanaliyan :പല്ലവിയും അനുപല്ലവിയും തമ്മിലുള്ള വ്യത്യാസം എന്താ? Vinu annan : pallavide koode anu cherumbol അനുപല്ലവി Dasanaliyan: അപ്പൊ charanamo Sreekanthaliyan : athu sai pallavide🤣🤣🤣🤣
@Angel-md3pw3 жыл бұрын
Charamo ala charanamo?
@kasyapmk91183 жыл бұрын
charanam ann mister
@sajeersajeer90523 жыл бұрын
സോങ് നന്നായി ട്ടോ 🤗🤗 അമ്മുമ്മയ്ക്ക് കാശ് കൊടുത്ത വീഡിയോ കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി 👌🤗
@aswinar51583 жыл бұрын
ഈ ദുരിത പ്രളയകാലം എത്രയും പെട്ടന്ന് മാറിപോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 👏👏
@naveenthankachan51093 жыл бұрын
50:42 #kadathu The cycle track is being implemented on a temporary basis as a low cost intervention (Tactical Urbanism) to gather citizen feedback before a permanent cycling track is being implemented on this corridor. The government of India has encouraged cities to experiment with such micro public transformations to gather feedback from user groups and document the same before actual projects are implemented.
@ancy20423 жыл бұрын
Thank u👍
@Jk_eey3 жыл бұрын
ചിലർക്ക് അതൊരു തെറിയാണ്.. മറ്റുചിലർക്ക് അടുപ്പം കാണിക്കാനുള്ള ഒരു വാക്ക്..!😌😂🚶🏼♂️
@Jaseen-p8o3 жыл бұрын
200k live
@Jaseen-p8o3 жыл бұрын
200k live
@gokulpnair68223 жыл бұрын
😇💯
@vicri71643 жыл бұрын
,😁😁
@SHARON_SL3 жыл бұрын
Thanikku enganya....😜
@nimblemariya3203 жыл бұрын
16:01 sathyam njn inn vare kettat illa njn kodungallur ulla oraal aahn..ath porth ullor vann paadane aan.. Aah divasam angne aarum porth erangaar illaa.. Ann kodungallur taluk pothu avathi aayrkm..nthoke Aayalum kodungallurkkark bharanikaar enna vili kitum..😑
@abhijithss43633 жыл бұрын
വിധു പ്രതാപ് ചേട്ടനെയും വൈഫിനേയും കൊണ്ട് വരാൻ പറ്റോ?? കാർത്തിക് bro ന് പറ്റും
@muhammedjinan40823 жыл бұрын
Nalla point👍👍👍👍❤️
@amal-eu4yn3 жыл бұрын
Ee aduthu anu njan podcast kandu addicted ayath😀 onnum parayanilla poli 1, 1:30 manikkor poyath arijilla njan old episode ellam kandu varunnath ollu ennalum almost ellam kandu ithilude palarem ariyan Patti palarem Patti ulla kure thettudharanagal mattan Patti kure entertainment kidukachi oru podcast anu ith sathyam paranjal enikku Karthik chetante vlognekalum enikk istam ee podcast anu pinne dasettan anu ente favorite aa nisku anu poli😂 ee comment ellam kooti oru podcast koodi njan predhishikanam ee vibe thudaruka 200k to 200m adikkan prathikkunnu polikk bro😍😋🤩🤗♥️
@aquahome67973 жыл бұрын
സാബു ഏട്ടനെ podcastil കൊണ്ടുവരാമോ 😜😜
@amalraju60043 жыл бұрын
#കടത്ത്. Pratice makes man more perfect... പാട്ട് നന്നായിരുന്നു 😍. ദാസണ്ണൻ പറഞ്ഞ പോലെ തന്നെ ... കൊടുങ്ങല്ലൂർ ഭരണി പാട്ടിന്റെ കമന്റ് ബോക്സ് full intelerks മയം 😂😂
@ambiliprakash30023 жыл бұрын
2L quality viewers. Congratulations to all 🥳🥳🥳keep going with good contents. Hard work of both on screen and off screen crew of podcast 👏👏👏
@amrutha72873 жыл бұрын
ഞാൻ നിങ്ങളുടെ podcast കണ്ടുകൊണ്ടിരിക്കുമ്പോൾ എൻ്റെ മുംബൈകാരി ഫ്രണ്ട് നിങ്ങളുടെ സോങ്ങ് repeat ചെയ്ത് വെക്കാൻ പറഞ്ഞു. എന്ത് മനസ്സിലായിട്ട് ആണോ എന്തോ 😂
@dreamcatcher68783 жыл бұрын
സംഗീതത്തിന് ഭാഷ ഇല്ലെന്ന് മനസിലായില്ലേ ഇപ്പോൾ.. 🤣🤣 ഇത്തവണ പാട്ട് നന്നായിരുന്നു 🤣
ലിംഗം, യോനി എന്നിവ മലയാളം വാക്കുകൾ അല്ല സംസ്‌കൃത വാക്കുകൾ ആണ്, നമ്മൾ തെറിയായി ഉപയോഗിക്കുന്ന വാക്കുകലാണ് ശെരിക്കും അതിന്റെ മലയാളം
@vinayek3 жыл бұрын
Podcast il guest ആയിട്ട് കൊണ്ട് വരാൻ പറ്റിയ ആളുകൾ. -Chekuthan -Maitreyan -Jasmin moosa -Ravichandran C - Unni vlogs...
@hariprasadcc89563 жыл бұрын
I vote for maitreyan 👍🏻
@abhinavlcw253 жыл бұрын
I vote for unni vlogs
@gaya39833 жыл бұрын
Chekuthan venda
@gaya39833 жыл бұрын
Chekuthan ozhichu bakki ellarum kollam
@ruksanam.k83763 жыл бұрын
Maitreyan and unnivlogs👍🏻
@adarshj70493 жыл бұрын
Congrats Dasa aliyaa Sreekanth aliyaa vinu aliyaa and Karthik bro for this 200k victory ✌️... 😌
@mohammadshan78773 жыл бұрын
Dasen fan❤️ Eth kanunna thasen njn oru killadi thenne .pakshe real ayitt ishttanu dasa ummmmma 😘
@MrSreenath11113 жыл бұрын
ഇത്രേം lengthy ആണെങ്കിലും ഫുൾ കാണുന്ന ഒരേഒരു പ്രോഗ്രാം ❤️❤️
@sidharthprasad14653 жыл бұрын
9:50 Vinu broooo അത് പോയിന്റ്....👌🏾
@migheyarivyra3 жыл бұрын
18മിനിറ്റ് ആയപ്പോ ഞാൻ ഭരണി പാട്ടു കേക്കാൻ ഓടിപ്പോയി കേട്ടപാടെ തിരിച്ചു പൊന്നു, എന്റ ശിവനെ 😅എന്തുവാ അത്🙂
@anupriyak75303 жыл бұрын
🤣🤣🤣🤣njnum
@anupriyak75303 жыл бұрын
Kouthukam lesham kooduthala😁
@afra72003 жыл бұрын
Alloohhh😭😭😥😥😢😢
@sajeersajeer90523 жыл бұрын
😲😲😲
@abhiramvs64713 жыл бұрын
Avide full intelerk fens😂😂
@athul86613 жыл бұрын
200k 🔥🔥🔥 congratulations 19:21 nte ponnaliyaaaa kandittond kandittond.....ath പല years il pulliye kondvannittond...ingane cheyyunnath kond nalla rating ondenn thonnunnu....allel pinnem pinnem ingane pulline thanne vilikkilla #കടത്ത്
@siddhijayahari28333 жыл бұрын
magician samraj, mentalist preeth azhikod and gayathri this are my favourite podcasts
@Angel-md3pw3 жыл бұрын
26:18 njanum aath repeat adich kandu. Depress ayiruna njan ath kand chiriche. Epo mrng enikumbo mood off thoniya nere karthikinte reels Or story nokm. Evidenilatha oru happiness varum🥰
@LoVe_Ur_LiFe13 жыл бұрын
Fun podcast aairunu 😂😂❤❤ Stories verum poli 😂😂 200k subscribers aai...njan ippozhanu kandath 🥳🥳🥳 #kadath🍁
@shafeequeparappa88593 жыл бұрын
ആ അമ്മൂമ്മയെ ഒന്നൂടെ പോയി കാണുന്നത് നല്ലതായിരിക്കും കാര്യങ്ങൾ ഒന്നൂടെ മനസ്സിലാക്കാൻ
@seniyavlogs59893 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബിൽ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് കാർത്തിക് സൂര്യ ഒരിക്കെലെങ്കിലും കാണണം എന്നിട്ട് കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു എന്റെ ആഗ്രഹം ഒരിക്കൽ സാദിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്
@Homo_sapien03 жыл бұрын
ഞാൻ നിങ്ങളുടെ സ്വന്തം ഹോസ്റ്റ് അകിൽ ദാസ്😍😍😍😍😍😍 അകിൽ ഏട്ടൻ ഫാൻ😎😎
Literally Others : Notifictaion വന്നു Video കാണാം 🥳🥳 Me : 1:12:49 Duration ഒള്ളു 😔😔😔 എല്ലാ പോഡ്കാസ്റും ഒരു ഒന്നര മണിക്കൂർ വേണമായിരുന്നു 😔
@hidha_0073 жыл бұрын
200k famm😍😍😍😍😍😍 congratulations 😚😚😚
@Maneesha1473 жыл бұрын
16:05 yes true .kodungallurkkar alla paadunnath purath ninn varunna aalkkar aan . Kdlr people ithin pokunnath polum valare kurav aan. Ith paranj paranj maduth 😁 .Nthh vannalum kaliyaakkunath njagale aan🥴 pls do understand 😌 🙏
@milutreesasiby3 жыл бұрын
Song modulations improvement und...kettooo chettanmaree!!!Congrats for 200K!!
@ATN3693 жыл бұрын
Aa paissa ammummayude കയ്യിൽ നിന്ന് ആരും പറ്റിച്ചൊണ്ട് പോകാതിരുന്നാൽ മതിയായിരുന്നു🤷
@online-bu7kc3 жыл бұрын
Negative adikkathe bro
@Jyothix3 жыл бұрын
Karthik ettana kananm enn ind.....enik athrakk estann..... insta full epo chéttán ahnn......fans pageum athpola.....oro videos um......njn download chiyth chatthu😘😘😘😘
@sidharthmanojbusiness3 жыл бұрын
49:15 Trivandrath undaloo cycling nde velodrome nalla rasaman athil odikan
@abhijithlal51633 жыл бұрын
Bro.. Squid Game pole oru game vaykku.. (content content) 🤭 Ningade oru team set aakkiyitt pandathe games okke vach.. oro aalkkare eliminate cheyth last winner nu paisa kodukkane pole. Nice aayirikkum 🔥🔥
@ranilamani26863 жыл бұрын
Ennu thane 200K aakumallo🔥🔥🔥🔥😍😍😍
@girishbhatt35403 жыл бұрын
Done
@kiran_jr3 жыл бұрын
#kadath It's 200k Fam now❤️ congratulations machanmare😍 Ganemela set aayi verunind orru professional touch okke ind keep going ❤️ Pure entertainment ✨ Intelerks ishtam❤️😍😘
@വിഷ്ണു-ച7ട3 жыл бұрын
ഡവറയോളി അണ്ണനെ കൊണ്ട് വന്ന് ഇത് വരെ ആരും അറിയാത്ത ഒരു വേർഷൻ ആണേൽ കലക്കും പക്ഷെ Asusual വീഡിയോ ടൈപ്പ് ആണേൽ വേണ്ട ബ്രോ കാരണം ഈ ഒരു പോഡ്കാസ്റ്റ് നു ലാർജ് ടൈപ്പ് ഓടിയൻസ് ഉള്ളതാണ് കമന്റ് ഇടുന്ന ഒരു 4000 പേര് മാത്രം അല്ലലോ ഉള്ളു😊😊😊⛈️⛈️⛈️ Stay Safe Everyone
@ArunSNarayanan3 жыл бұрын
Pullide samsarareethik pattiya place ano ithu? Pulliye oke agoshikkan undo?
@വിഷ്ണു-ച7ട3 жыл бұрын
@@ArunSNarayanan Social Celebrity എന്ന നിലക്ക് കൊണ്ട് വരാം പുതു തല മുറക്ക് ഇയാളിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട് എന്ന നിലക്ക് കൊണ്ട് വരാൻ ഉള്ള ആളുണ്ടോ എന്നു അറിയത്തില്ല അതിന് ആളെ പറ്റി അറിഞ്ഞാലേ സാധിക്കു😊😊⛈️⛈️
@ArunSNarayanan3 жыл бұрын
@@വിഷ്ണു-ച7ട pulli sadarana oru manushyan aanu pulli k kittya celebrity padhavi ee oru gen nte gift anenn larayendi varum.. chilapol pullik nannai samsarikanum namuk manassilakan pakathin Jeevitha anubhavam kanum.. Karthik kashtapetan ee nilayk ethiyath.. orupad kutikal kanunnathan.. avarude parents, ladies etc.. boys nu pullide reethikal ishtamakam. Pulli varate but samsaram sredikanm bro. Athre ullooo.. allathe oru sadharanakaranod enik oru virodavumilla.
@വിഷ്ണു-ച7ട3 жыл бұрын
@@ArunSNarayanan അതാണ് ഞനും പറഞ്ഞേ ബ്രോ മൂപ്പരുടെ വീഡിയോയിൽ ഉള്ള പോലെ ആണ് എങ്കിൽ കൊണ്ട് വരുന്നത് ചിലപ്പ ഒരു തെറ്റ് ആവും നേരെ മറിച്ച് ഇത് വരെ ആർക്കും അറിയാത്ത ഒരു വേർഷൻ ആണേൽ കലക്കും
@gipsonrodriguez96243 жыл бұрын
Song 👌👌👌👌aanu.pinne pullikaran valare innocent annu but konduvarenda . bcoz othiri viewers kanunna podcasting aanu ningalude, njanu nte makkalum sthiram prekshakaranu.kuttikalum sthreekalum okay ithu kanunnundu.personally I don't like these bad words, so please. We are expecting more 4 u🙌🙌🙌🙌 like u all 🥰🌹🙏 🌹🙏🥰🥳🥳🥳🥳
@sruthyks22423 жыл бұрын
❤❤❤❤ Song nte last pwolii 😂😂 Enik bgm idan vere oruthantem aavashym illa😂😂
@abdulhadhi35813 жыл бұрын
Vlogil luke ne kond varannam 😟 pls adutha podcastil ulpeduthanam
@ammusammus44603 жыл бұрын
Congrats for 200K & loading😍😍wishing entire team to reach more heights soon❤❤
@ASPOV3 жыл бұрын
Eyyyyyy...... 200k subscribers ♥️♥️🎉🎉
@anunambiar87033 жыл бұрын
14:38 vinu chettan paranate correct 👍
@alwwy_kg_Youtube3 жыл бұрын
22:30 cycle il break endavilaa athumatrala athu reverse il chavitann patum apo namde legs paddleme lock akitundavum naml paddleme kodukunna force annu cycle inte speed balance cheyunathu athu nirthanegil naml paddleme kodukunna force korakanam🙂
@godwin_shaji3 жыл бұрын
ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ കണ്ടവർ ഉണ്ടോ 💥💥
@nithinsam89533 жыл бұрын
Undengil.....
@Abhinavsuchithra3 жыл бұрын
Ooh like kittan vendiyittayirikkum lee🤭😂
@syampmohan37013 жыл бұрын
🖐️
@spoiler1213 жыл бұрын
Illla
@LuttappiFF3 жыл бұрын
Mmm😹
@abhiramkrishna29253 жыл бұрын
15:31 kodugallur ❤️ 😳Kodugallur kar ella bharni patt padunne. Bharni festival porthinne allkr kootamyi verum (Kerala thekkan megalyile prethyka samudyamgal) aver averude acharprekarm padunne ahne ith. Iver adyam kadpurm nadnne (walk) pokum ennita temple poka aa vazhi motham patt padi ahne poka🤯 ahnne porth ergan pattila vitine 🤬 ipo elarum vandil (bus)ahne athonde cheriyorasm ind 😌
@babithababitha20103 жыл бұрын
Song poli 🔥 heart touching moment ayirunnu ammummantte koode ulla video .... ✨ Manjuchechintte koode undayirunna bakki 48 minit dance kannan agraham ind Karthik chetta 🥰🥰
@vypin_blood2363 жыл бұрын
Strell ne podcast il konduvaranam, Ennullavar like cheyyukka
വിനു അളിയന്റെ ഇരുപ്പ് അത്ര ശെരിയാകുന്നില്ല 🤣🤣🤣🤣 എന്ന് സ്വന്തം പച്ച പരിഷ്കാരി
@ambumone73823 жыл бұрын
Be positive ❤️❤️❤️❤️ vinu aliyan ishttamm ❤️❤️❤️
@rajinae3 жыл бұрын
Vinu aliyan ishtam..❣️ Ee comment കണ്ടതിനു ശേഷം, it's so disturbing to see his leg movement. Allel ശ്രദിക്കില്ലയിരുന്നു.😬
@ambumone73823 жыл бұрын
@@rajinae yes leg movement anu njanum udeshichee open ayi paranjillann mathramm , vinu aliyan sradikkumm 👍👍 sradichal polumm arumm paranj kodukkillaa atha problem
@musicworld90363 жыл бұрын
അങ്ങനെ 200k adich irkuvanu soortukale. #interleckspodcast@200k
@anaghasajeevan9843 жыл бұрын
ഐഷ് 🤩പാട്ട് ഒരേ പൊളി 😂🙌.... തൂത്തുരു തൂത്തുരു തു തുമ്പി ക്കു വേണ്ടി വെയ്റ്റിംഗ് 🕺😅
#kadath sreekanth kanjav 🤣🤣 oru sugham 😌😌 @dasaliyan paranja pole kodunghaloor bharani pattinte vdoyil podcast power ettitt und ⚡💪😌😌😌😌 athum oru sugham
@fousiyaismail41363 жыл бұрын
Oaro podcast kazhiyumbolum aduthathi in katta waiting aantto❤️❤️❤️❤️😍😘
9191...ചാത്തന്നൂർ - ഇത്തിക്കരക്കും ഇടക്ക് നിർത്തിയാൽ എനിക്ക് ഒരു ഫോട്ടോ എടുക്കാമായിരുന്നു 🌚🤪
@sanaasulthana61523 жыл бұрын
Congratz for 200k subscribers 🥺🥰❤️
@akshaykonoor3 жыл бұрын
പാട്ട് ഒക്കെ നന്നായിട്ടുണ്ട് . അഖിലേഷ് അളിയൻ ഇതു കേട്ട് സന്തോഷിക്കുന്നുണ്ടാവും
@a_n_u_r_o_o_p3 жыл бұрын
46:10 Ya bro.. Track il rent ne bike kittum TRIPPLE GREEN channel il ulla pullikaran paranjitunde.. Track evideyane ennu oorkunilla.. KZbin channel il unde.. He lives in kochi... Mallu dude..
@njanoolaaano63613 жыл бұрын
Good one .at some points podcast was more with info but it is not a bad thing --ep rating--7.5/10