Ann ee internet illath thane ee lokathile pakuthi mukal aalukalkum ariyam mayiru u thankalk doubt undel ayald video eduth nok❤@@JayamohanSoman
@hellssangels6771Күн бұрын
Ask mj😂
@freakanime4171Күн бұрын
@@JayamohanSoman 4 billion not 40 billion
@akshaymohan4133 сағат бұрын
😂😂
@Rahel_Mathew5 күн бұрын
ലോകംകണ്ടതിൽവച്ച് ഏറ്റവും വലിയ സെലിബ്രിറ്റി🔥🔥🔥
@Anonymous_hugo5 күн бұрын
Pandathe, eppo alla. Internet vannepinne
@introvert_.11115 күн бұрын
Ippozhum angeru trending aavanel aa range onn alochich nokiyee 🔥🕵🏼♂️@@Anonymous_hugo
@jdmaster22555 күн бұрын
INTERNET vare crash akya muthala athum marana vartha search chytha tags karanam aa ale aano paryunne 🤣💥@@Anonymous_hugo
@adarshj93925 күн бұрын
@@Anonymous_hugo pettikkade irunnu kachodam cheythirunna ammummakku vare ariyam Micheal Jackson aranennu ulla karyam. Appo oohichal mathi angerade range entharunnennu. E thale kondu vetchu nadakkunnavammaronnum pullide vale pidikkan polum illa mone😂.
@GreeshmaPradeep-cy2mc3 күн бұрын
@@jdmaster2255 sathyam 😁
@musicismysoul87024 күн бұрын
Internet ഇല്ലാത്ത കാലത്ത് ലോകത്തിന്റെ മുക്കിലും മൂലയിലും വരെ അറിയപ്പെട്ട മനുഷ്യൻ. മരിച്ചിട്ട് 15 വർഷങ്ങൾക്കിപ്പുറം അയാളെ പറ്റി ഇങ്ങ് ഇന്ത്യയിലെ ഒരു ചെറിയ state ആയ കേരളത്തിൽ ഒരു മാധ്യമം 5 മിനിട്ടുള്ള ഒരു ആർട്ടിക്കിൾ ഇട്ടതിന് രണ്ട് ദിവസം കൊണ്ട് 77k+ views..🤌 Next year release ആവാനിരിക്കുന്ന Biopic "Michael"❤ ഓർക്കുമ്പോൾ തന്നെ goosebumps ആണ്. Waiting for that moment. ആളെ നേരിട്ട് ഒരിക്കലും കാണാൻ കഴിയില്ല. ഇനി കിട്ടാവുന്ന ഏറ്റവും നല്ല അവസരം കൂടിയാണ് Michael movie യുടെ theatrical experience🔥 Can't wait for it💕
@ltl94074 күн бұрын
Athinte pr aayirikm ithu
@musicismysoul87024 күн бұрын
@@ltl9407 Sorry, manasilayila..
@musicismysoul87024 күн бұрын
@@ltl9407 ഈ Illuminati theory MJ മരിച്ചതിനു ശേഷം പണ്ട് മുതലേ ഉള്ളതാണ്. ഇടക്കിടക്ക് കേൾക്കാം. പക്ഷെ As you said, ഇപ്പോൾ movie ക്കും helpful ആകാൻ chance ഉണ്ട്. അറിയാത്തവർക്ക് പുതിയ ഒരു കാര്യമാണല്ലോ..
ഇന്നും ആരെങ്കിലും നാല് സ്റ്റെപ്പ് ഡാൻസ് കളിച്ചാൽ നീ ആരടാ മൈക്കിൽ ജാക്സണോ എന്നൊരു ചോദ്യം കേൾക്കും സോഷ്യൽമീഡിയ പോലും ഇല്ലാത്ത കാലത്ത് ലോകത്ത് മുഴുവൻ മുഴങ്ങി കേട്ട പേര് മൈക്കിൽ ജാക്സൺ 🔥🔥🔥
@mjpredator466 күн бұрын
The legend king of pop🎉
@muhammedanjum69597 күн бұрын
മനോരമ ആയത് കൊണ്ട് ഒന്നും നോക്കണ്ട സംഗതി ഫേക്ക് ആണ്
@praveen41176 күн бұрын
അതെ bro😂😂❤❤
@AthiraJasmine-k8r6 күн бұрын
@@praveen4117പക്ഷേ ഇത് സത്യം ആണ്
@SiluhannaNithin6 күн бұрын
😂
@MoosaSakeer6 күн бұрын
😂
@FRANKENSTEIN3166 күн бұрын
😂😂
@GreeshmaPradeep-cy2mc6 күн бұрын
Still no one can surpass him the greatest entertainer ever lived 🙌 😢 💔
@thomasjoseph59457 күн бұрын
തിരിച്ചു വരാൻ അയാളെന്താ ടൂറു പോയതാ ?? ജയൻ മരിച്ച കാലത്തും ഇതേ പോലെ പ്രചരണം നടന്നത് ഓർക്കുന്നു. ജയൻ അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട് പിന്നീട് വരും വരും എന്നായിരുന്നു പ്രചരണം.
@SiluhannaNithin6 күн бұрын
😂
@royalcircle98696 күн бұрын
ജയൻ മരിക്കുന്നത് ആളുകൾ live കണ്ടിരുന്നു. അതിലും വലിയ തെളിവ് ഒന്നും വേണ്ടല്ലോ മരിച്ചു എന്ന് ഉറപ്പ് വരുത്താൻ! എന്നാൽ Michael Jackson മരിച്ചു എന്നതിന് വ്യക്തമായ തെളിവുകൾ ഒന്നുംതന്നെ ഇല്ലാത്തതാണ് പ്രശ്നം. അദ്ദേഹത്തെ ambulance ൽ കയറ്റുന്ന ഒരു ചിത്രം ഉണ്ട്. അതാണ് അദ്ദേഹത്തിന്റെ അവസാന ചിത്രവും. അതിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം പോലും ആരും കണ്ടിട്ടില്ല. ഒരുതരത്തിലും അദ്ദേഹം മരണപെട്ടു എന്ന് വിശ്വസിക്കാൻ തക്കവണ്ണം ഒരു തെളിവും ഭൂമിയിൽ അവശേഷിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ മരണം വ്യാജം ആണെന്ന് സൂചിപ്പിക്കുന്ന സൂചനകളും തെളിവുകളും അനവധി ഉണ്ട്.
@PEACEŪSOUL16 күн бұрын
😂😂😂😂
@lijo.vjoseph59725 күн бұрын
കാലദേശം ഭേദം ഇല്ലാതെ മനോരോഗത്തിൽ കഴിയുന്ന നിരവധി ആളുകൾ നമ്മുടെ നാട്ടിലുണ്ട് അവർ അവതരിപ്പിക്കുന്ന വസ്തുതകൾ ഓരോ കാലഘട്ടത്തിനനുസരിച്ച് ആയിട്ടായിരിക്കും ഒരു ജനവിഭാഗത്തിൽ മാനസിക ആരോഗ്യമുള്ളവരുടെ എണ്ണം നേർപകുതിയിലും താഴെയായിരിക്കും മനോരോഗങ്ങളെ വിലയിരുത്തുന്നത് അതിന്റെ ബാഹ്യമായ പ്രകടനങ്ങളിലൂടെയാണ് സാധാരണ ജനങ്ങൾ വിലയിരുത്തുന്നത് അത് സമൂഹത്തിന് ദോഷം ആകുന്ന രീതിയിൽ അക്രമാസക്തം ആവുകയോ മറ്റുള്ളവരുടെ ജീവന് ഭീഷണി ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയിൽ മാത്രമേ ഉള്ളൂ അത് തിരിച്ചറിയപ്പെടുന്നുള്ളൂ അല്ലാത്ത മൂടിവെക്കപ്പെടുന്നു സോഷ്യൽ മീഡിയയുടെ കാലഘട്ടം ആവുമ്പോഴേക്കും മനോരോഗപരമായ ആശയങ്ങൾ പുറത്തേക്ക് വിടുന്ന വ്യക്തികൾ സമാന സ്വഭാവം ഉള്ളവരും എണ്ണത്തിൽ കൂടുമ്പോൾ അത് സമൂഹത്തിന് തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കുന്നു അവരുടെ എണ്ണത്തിന്റെ ബാഹുല്യത സിനിമയിൽ പറഞ്ഞത് പോലെ എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവനും വട്ടായതാണോ എന്ന് സലിംകുമാർ ചോദിക്കും പോലെയാണത് ഈ എണ്ണ കൂടുതൽ ഇവരുടെ ബാഹുല്യം ഇവർ നയിക്കുന്നത് തെറ്റായ പാതയിലേക്കാണ് സമൂഹത്തെ എന്നാൽ തിരിച്ചറിവുള്ള മനുഷ്യർ ഇതിനെക്കുറിച്ച് അറിവുള്ളവർ സംസാരിക്കുകയുമില്ല കാരണം പ്രയോജനമില്ല അവർക്ക് ദോഷം ഇല്ലാത്തതുകൊണ്ട് അവരെ എതിർക്കാനും പോവില്ല ഇതുതന്നെയാണ് മൊത്തത്തിൽ സംഭവിക്കുന്നത് ഇങ്ങനെയുള്ള ചില ഗൂഡ സിദ്ധാന്തങ്ങൾ ചിലരുടെയൊക്കെ ആമാശയ പ്രശ്നമായതിനാൽ അവരതിനെ പരിപോഷിച്ച് പണമുണ്ടാക്കുന്നു അതിലൊന്നാണ് ഇലുമിനാറ്റിയും പറഞ്ഞു പറഞ്ഞു വലുതാക്കിയ ഒരു വലിയ സംഭവം അതുപോലെ ഏലിയൻ സിദ്ധാന്തങ്ങൾ ഇവയെല്ലാം ഒരേ ചരടിയിലെ കണ്ണികൾ മാത്രമാണ് ശരിക്കും യാഥാർത്ഥ്യം എല്ലാം വിപരീതവും മാനസികാരോഗ്യം ഒരു വലിയ പ്രശ്നം തന്നെയാണ്
@Rahman-w1i5 күн бұрын
@@royalcircle9869 Kurup movie pole 😀
@anudasdptrivandrumbro39056 күн бұрын
ശരിക്കും ഇതിഹാസം 👍🏻🙏🏻💐❤️
@GreeshmaPradeep-cy2mc6 күн бұрын
He will forever live through his music and dance 💃 ♥️ ❤️
@xxxtentacionboy406319 сағат бұрын
ലോകം അവരുടെ കൈയിൽ അവരുടെ ഉടമ്പടിയോട് സമതികതവരെ അവർ തീർക്കും💯😨
@NivyaSarath-nv4nt5 күн бұрын
ലോകം മുഴുവൻ അറിയുന്ന ഒരു ആളാണ്.. മരിച്ചപ്പോഴും ലോകം മുഴുവൻ അറിഞ്ഞതുമാണ് പിന്നെ എവിടെ ജീവിച്ചിരിക്കുന്നു ഏലിയൻസിന്റെ കൂടെയോ 😊😊 ഒരാൾ മനസ്സിൽ ഇടം നേടിയാൽ പിന്നെ അയാൾ മരിച്ചാലും മറ്റാരുടെയും മനസ്സിൽ അയാൾ മരിക്കുന്നില്ല അതാവും ഉദേശിച്ചത് ഒറ്റക്കണ്ണ് bigg ബോസ് ഓർമ വരുന്നു
@Fathah___mt2 күн бұрын
Bigboss is illuminati program 😂
@Arjun-o1b6x6 күн бұрын
മനുഷ്യൻ ആയി പിറന്നാൽ എത്ര ക്യാഷ് ഉണ്ടെങ്കിലും എത്ര പ്രശസ്തൻ ആണെങ്കിലും മരണത്തിന് കീഴങ്ങിയെ മതിയാവൂ...ഞാനും നിങ്ങളും നമ്മൾ എല്ലാവരും ഒരിക്കൽ മരിക്കും...അതല്ലേ ഒരു ജീവിതത്തിൻ്റെ ഒരു സുഖം😊
@RatheeshRatheesh-dn9ss4 күн бұрын
മൈക്കിൾ ജാക്സൺ തിരിച്ചു വരില്ല. എന്നാൽ യേശു വീണ്ടും വരുവാൻ പോകുന്നു
@IQOOFF694 күн бұрын
I am a Muslim I know that yeshu will come to the earth from Paradise. It's evidence is both in Bible and Quran. But one thing that yeshu is not a God, he is the messenger of God. If yeshu is the god, then how can he look like a man. He is a man just like us, but he is a messenger. When yeshu come to the earth he will say that I am the messenger of God. Just save my words, we can see what will happen. And I am waiting for it.
@SajithSajith-s6n4 күн бұрын
🙏🇮🇱
@mjp77774 күн бұрын
💯💯
@saphire76934 күн бұрын
Ninte budhi rocket aanallo
@Joshi22774 күн бұрын
Amen
@thegoal33073 күн бұрын
സാത്താൻ സേവക്കരുടെ മരണം എപ്പോഴും നികൂടമാണ്...
@valarmorghulis11937 күн бұрын
MJ dream is not to die He did it through us
@athuldominic7 күн бұрын
Don't sell your soul to devil!☝🏻️☝🏻️
@roshanthomas32076 күн бұрын
😂andhaviswasangal… low IQ beta propaganda
@Withaiai6 күн бұрын
അന്ന് എനിക്ക് 15 ഇന്ന് 30
@coldstart47956 күн бұрын
അന്ന് 21
@Musthu3535 күн бұрын
എനിക്ക് അന്ന് 13😂😂
@introvert_.11115 күн бұрын
Enik 4 😂
@JibizzJbzz-c7d5 күн бұрын
അന്ന് 9വയസ്സ്
@KS967375 күн бұрын
Annu 13
@noushikkp57867 күн бұрын
സാത്താൻ സേവ വിഴുങ്ങിയ ഒരു ജീവിതം പരിഭ്രാന്തി പാർത്തുന്ന ചിന്തകൾ അതാണ് കാണിക്കുന്നത്
@Skullheadpubg6 күн бұрын
I always feel like somebody's watching me And I have no privacy (oh, oh) I always feel like somebody's watching me Tell me is it just a dream? ••••MICHAEL JACKSON 😮😮
@jamsheersanuJamsheer.p16 сағат бұрын
മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത ഒരു പ്രതിഭാസം ഇന്നലെയും ഞാൻ വീഡിയോ കണ്ടു ഡാൻസ് എത്ര കണ്ടാലും പുതുമ മാറാത്ത വീഡിയോകൾ ഡാൻസ് സ്റ്റെപ്പുകൾ ചടുല നൃത്തം എന്താ പറയേണ്ടത് എന്ന് അറിയുകയില്ല പക്ഷേ ആയിരം വർഷം കഴിഞ്ഞാലും മറക്കാൻ പറ്റാത്ത ഒരു പ്രതിഭാസമാണ് മൈക്കിൾ ജാക്സൺ❤❤
@ANOKHY7724 күн бұрын
That you are not alone I am here with you Though you're far away I am here to stay But you are not alone I am here with you Though we're far apart You're always in my heart 😢😢😢😢😢😢😢😢
@greenyluv4 күн бұрын
Im a great fan of MJ since 1984. Still i watching his videos every day...MJ is the most famous celebrity in the world....
@Amal4You5 күн бұрын
he is the one who spoke truth way before
@sebastianpp60873 күн бұрын
വൈകിട്ട് കഞ്ഞിക്ക് അരിയുണ്ടോ വീട്ടിൽ എന്ന് ഇവന്മാർ തിരക്കില്ല കോത്താഴത്തെ ഇലുമിനാറ്റി😂
@pkskpdthra48547 сағат бұрын
അരി വേണമെങ്കിൽ പണി എടുക്കണം 😂. അല്ലാതെ യൂട്യൂബിൽ കമന്റ് ഇട്ടു നടന്നാൽ അരി കിട്ടില്ല
@sebastianpp60877 сағат бұрын
@@pkskpdthra4854 ദതും ശരിയാണ് പക്ഷെ ഒരു മനസുഖം 😃
@minais7235Күн бұрын
Lokam kanda celebrity ❤❤❤❤❤
@soumyas.greenleaf6 күн бұрын
ബേപ്പൂർ സുൽത്താൻ ഈ ടോപ്പിക്ക് നേരത്തെ ചെയ്തിട്ടുണ്ട് 🔥🔥
@lobxalbion82916 күн бұрын
Yss ഞാനും കണ്ടിട്ടുണ്ട്
@tomvarghese70146 күн бұрын
ahh best😂
@തനിനാടൻ-ഘ3ഝ3 күн бұрын
Ath veroru fraud
@rsquareaaron10943 күн бұрын
Aa mairan thumbnail vere topic vere... verum funda...
@rassam965 күн бұрын
MJ❤
@shamsudeenmp59105 күн бұрын
MJ king of pop❤❤❤❤
@pubgaddict68906 күн бұрын
Source : trust me bro 😅😅
@leaguedoc50466 күн бұрын
2025ൽ Michael movie ഇറങ്ങാൻ പോവാണ്, അതിന്റെയാണിത്, കാര്യമാക്കണ്ട he's gone for good
@GreeshmaPradeep-cy2mc6 күн бұрын
Yes
@ItsAshishTvMalayalam6 күн бұрын
Safari channel michael jackson nte history und. Uff mone oru movie kkum tharaan pattaatha item 🔥🔥🔥
@GreeshmaPradeep-cy2mc6 күн бұрын
@ItsAshishTvMalayalam ath youtube kannan pattunilla upload cheythitilla
@leaguedoc5046Күн бұрын
@@ItsAshishTvMalayalam link share cheyyo
@kumar678907 сағат бұрын
ദൈവം ഉണ്ടെന്ന് വിശ്വസിച്ചാൽ ചെകുത്താൻ ഉണ്ടെന്ന് കൂടി വിശ്വസിക്കണം, മനുഷ്യൻ്റെ അടിസ്ഥാന മനഃശാസ്ത്രം അനുസരിച്ച് എതിർക്കാൻ ഒന്നും ഇല്ലെങ്കിൽ നിലനിൽപ്പ് ഇല്ല എന്ന തോന്നല് ശിലയുഗത്തിൽ നിന്നും ഇവിടെ വരെ എത്തിയിട്ടും വിട്ട് പോയിട്ടില്ല, അതിനെ നന്നായി പഠിച്ചവരാണ് ദൈവത്തിൻ്റെ കൂടെ ചെകുത്താനെയും ഉണ്ടാക്കിയത്, സർവ്വശക്തനും എല്ലാം ചെയ്യാൻ കഴിയുന്നവനുമായ കോടിക്കണക്കിന് ദൈവങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെകുത്താനെ കൊല്ലാൻ പാടില്ലേ, ഇനി ദൈവം കൊന്നാലും മനുഷ്യൻ്റെ മനസ്സ് കൊല്ലില്ല, അപ്പോ മനുഷ്യകുലം തീരുന്ന വരെ ചെകുത്താനും കാണും
@therings50917 күн бұрын
Michael Jackson ❤❤❤❤❤
@SivajithRanjanCB2 күн бұрын
Brucelee + Michael Jackson 🎉❤. Rip legends 😢. Avr ippozhm ondarne 💖❤️🔥🥲
@sijinsijin51667 күн бұрын
MJ യെ എല്ലുപൊടിക്ക് കൊടുത്തിട്ട് 16 വർഷമായി ചികിത്സപിഴവ് എന്ന് പറഞ്ഞു അദ്ദേഹത്തിന്റെ ഡോക്ടർ Conrad Murray ജയിലിലും ആയിരുന്നു പിന്നെ ഇലുമിനാണ്ടി കഥ എവിടെ നിന്ന് വന്നു
@Moorkhan697 күн бұрын
കാലിന്റെ ഇടയിൽ നിന്ന്
@lobxalbion82916 күн бұрын
ഇതൊക്കെ അന്നേ വന്ന കഥ ആണ്
@gpalacegpalace-on2ss3 күн бұрын
ഇലൂമിന'അണ്ടി' 😂😂😂
@dhanushamurali20073 күн бұрын
Waiting for biopic Michael🔥
@chottabheem70487 күн бұрын
പോപ്പ് സംഗീതത്തെ പറ്റി ഒരു പരിപാടി തുടങ്ങിക്കൂടെ നല്ല കാഴ്ചക്കാർ ഉണ്ടാകും പോപ്പ് സംഗീതത്തെ പ്രണയിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും മതി അത് കാണാൻ പ്രേക്ഷകർ കൂടുതലായിരിക്കും. ഈ കമന്റ് ഈ ചാനൽ കാണും എന്ന് പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം
@pjm1965Күн бұрын
Onnu nerittu Kananam ennu indairunna one celebrity ❤
@DRCAMBRO17 сағат бұрын
King of pop❤️🔥😩
@Rated-R-Kid5 күн бұрын
The Real GOAT🐐
@manus96135 күн бұрын
But u r still in our heart MJ and forever.....
@sherin38967 күн бұрын
അവർ അങ്ങനെ വിശ്വസിക്കട്ടെ😂
@AmericanAc-sn4dn5 күн бұрын
he is still alive...preparing for massive comeback
@Moviebliss1936 күн бұрын
ദൈവം മരികാറില്ല ❤
@Shreddxxr64 күн бұрын
👑 king , legend never dies
@AtheendranU5 күн бұрын
Big bosses program illuminalitti
@mjp77774 күн бұрын
💯
@phfaizal9876 күн бұрын
വേൾഡ് ഹീറോ M J ❤❤
@SonuSonu-vp9ce7 күн бұрын
ലോകത്തെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ സംഘടന നമ്മൾ ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിവുള്ള സംഘടന
@Foxtrot_India7 күн бұрын
CITU ആണോ?😢
@TheAnarchist_6 күн бұрын
@@Foxtrot_India അല്ല! അയ്യപ്പ സേവാ സംഘം
@2h_valuthundilsamuel_aby4836 күн бұрын
Cpim
@SonuSonu-vp9ce6 күн бұрын
അല്ലടാ ഞാൻ ഒരു മനുഷ്യൻ
@rejochacko8486 күн бұрын
One world one order
@Mr_Duckling.6 күн бұрын
She Knows... She Knows....
@WIKKYCREATION224 күн бұрын
Miss you Michel 😢
@AthiraJasmine-k8r6 күн бұрын
ഈ illuminati nexus ആണ് മൈക്കൽ ജാക്സൺ നെ കൊന്നത്.. ഇത് പലർക്കും അറിയാത്ത കാര്യം ആണ്.. മൈക്കൽ ജാക്സൺ ന്റെ song ന്റെ lyrics എടുത്തു നോക്കിയാൽ illuminati യെ കുറിച്ച് ഒരുപാട് വിവരങ്ങൾ അദ്ദേഹം ഈ ലോകത്തോട് പറയുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.. അദ്ദേഹത്തിന്റെ പാട്ടുകളുടെ വരികളും അർത്ഥവും ഒക്കെ double meanig ഉള്ളത് ആണ്..ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിൽ ആവും
@Skullheadpubg6 күн бұрын
I always feel like somebody's watching me And I have no privacy (oh, oh) I always feel like somebody's watching me Tell me is it just a dream?
@AthiraJasmine-k8r6 күн бұрын
@@Skullheadpubg എന്താണ് നിങ്ങൾ ഉദേശിച്ചത്.. മനസ്സിൽ ആയില്ലല്ലോ
@Skullheadpubg6 күн бұрын
@@AthiraJasmine-k8rMichael Jackson nte.., Somebody's watching me enna song aanu..ee lines parayunnund.. (Jacksone aaro watch cheyyunnu.. Pullikkoruu privacy illaaa)...(I always feel like somebody's watching me And I have no privacy)
@AthiraJasmine-k8r6 күн бұрын
@Skullheadpubg yes.. ശരി ആണ്.. ഇത് പോലെ വേറെയും ഒരുപാട് lyrics ഉണ്ട്
@musicismysoul87024 күн бұрын
@@Skullheadpubg Actually ഇത് Michael Jackson ന്റെ song അല്ല. Rockwell എന്ന ആളുടെയാണ്. Michael and Jermaine Jackson അതിൽ featuring artists ആണ്. Michael ന്റെ vocal ഈ സോങ്ങിന്റെ chorus portion ൽ മാത്രമേയുള്ളു. ബാക്കി song പാടിയിരിക്കുന്നത് Rockwell ആണ്. അതുപോലെ ഈ song എഴുതിയതും Michael അല്ല.
@thabeethalaila6568Күн бұрын
King Of POP ❤️
@srisudhasudha15776 күн бұрын
അദ്ദേഹത്തിനെ സ്വന്തം ഡോക്ടർ തന്നെ കൊന്നു..പാവം...സുഖം ആയിരിക്കട്ടെ..my dearest miche❤❤❤❤..love you king of pop.❤
@sudheeshkr77204 күн бұрын
Michael Jackson ❤❤❤❤❤❤ Legendary
@FlintStones-l1r5 күн бұрын
It's true
@Fun.withsiraj4 күн бұрын
എനിക്കും സംശയം ഉണ്ട് 😢😢😢
@SBO5911Күн бұрын
East or West Michael Jackson is best ❤
@rinoki21674 күн бұрын
One and only
@aramia.anjuvishnu3 күн бұрын
Michael Jackson is jem❤❤❤❤
@-ma79842 күн бұрын
ലോകം ഇനി തഭസ്സിരുന്നാലും ഇതുപോലെ ഒരു പോപ്പ് ലോക രാജാവിനെ കാലം ഒരിക്കലും ഇനി സമ്മാനിക്കുകയില്ല സമ്മാനിക്കില്ല
@Kndileep-t5x6 күн бұрын
അദ്ദേഹം മരിച്ചിട്ടില്ല. പക്ഷേ ചത്തുപോയി.
@xoxDEADPOOLxox6 күн бұрын
Fact😅
@abhishekgs79835 күн бұрын
Disrespecting words
@kevinjohnvarghese37123 күн бұрын
😂
@arandomguy46393 күн бұрын
Le diddy: Nan onnun kandile,Nanum onnun cheytile...
@introvert_.11115 күн бұрын
3:25 aa sangam Pdiddy , J-zay,beonce
@Adithya-ez4wk2 күн бұрын
Diddy de veettil ninnu MJyude veettilekk oru secret tunnel vara undaayirunnu 😢 Left eye and Aliyah ivareyum konnath avaraanenna parennath.😵💫
@baburaj5926 күн бұрын
ജീവിച്ചിരിപ്പുണ്ട്
@nivedyawasme6 күн бұрын
She Knows!!!!
@paulachanks94753 күн бұрын
സുകുമാരകുറുപ്പും തിരിച്ചു വരും
@febak15763 күн бұрын
She knows that song
@sayuscraft18453 күн бұрын
Love u 💓
@jdmaster22555 күн бұрын
Legend ❤️
@akshaymohan4133 сағат бұрын
ഇങ്ങേരെക്കാൾ ഫാൻസ് ഇപ്പോൾ bts ഉണ്ട് (10ഇരട്ടി )
@Vjune8skzКүн бұрын
Michael Jackson ❤
@anunath64377 күн бұрын
Best 😂 he is legend ❤❤❤
@gladsonjose3446 күн бұрын
ഇലുമിനാറ്റി ഒരു കേൾക്കാൻ രസമുള്ള ഒരു കെട്ടുകഥ മാത്രം.
@adarshajoy808722 сағат бұрын
Alla hospitals um illuminati aane
@akhilmurali17363 күн бұрын
News channel ❌ Conspiracy channel ✅
@sebinmanu52117 күн бұрын
Michael ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kevinjohnvarghese37123 күн бұрын
Mj ❤still forever
@shibuemangad37743 күн бұрын
❤❤❤
@GENESIS1-26-286 күн бұрын
She knows😏😏
@hubaib5254Күн бұрын
Thriller ⚡
@nikhilitteera60196 күн бұрын
The one & only time when Wikipedia server went down for searching a person name : MICHAEL JACKSON (MJ❤)
@CliffBooth19602 күн бұрын
Even decades passes no one can replace the king MJ
@sanusanusanusanu97624 күн бұрын
❤️❤️❤️😢😢
@AsuAsura-v3tКүн бұрын
മൈക്കിൾ ❌❌മീക്കായിൽ ജാക്സൺ
@IDF-citrŕesКүн бұрын
Michael Jackson manorama kottayam unit il ippo work cheyyunnu.... Aarum ariyaathe...😅
@bachelor_captain_bikerz13364 күн бұрын
😢❤️
@Cristiano.jroonny2 күн бұрын
Illuminaatti 🕺 🕺 🕺
@martian43825 күн бұрын
ഭൂമി ഇപ്പോളും parannathanennu വിശ്വസിക്കുന്നവരും അമേരിക്കയിൽ ഉണ്ട്
@antonymathai89996 күн бұрын
എന്തൊക്കെ സത്യങ്ങൾ ആണ് തുപ്പി വിടുന്നത് 😮😮😮
@graffiti60523 күн бұрын
She knows.....
@daliamarshal64494 сағат бұрын
My brother birthday
@Amal4You5 күн бұрын
let him rest 🌹
@messiah4713 күн бұрын
അവസാന നാളിൽ ഇസ്ലാം സ്വീകരിച്ചു എന്നത് തന്നെ ആണ് ഏറ്റവും പ്രസക്തം!! ഇട്ട് മൂടാൻ പണം ഉണ്ടായിരുന്ന, പ്രശസ്തിയുടെ കൊടുമുടി കയറിയ താര രാജാവിനു, തന്റെ അവസാന നാളിൽ ഇത്രയും സ്വാധീനിക്കാൻ എന്താണ് ആ മതത്തിൽ ഉള്ളത് എന്നത് അത്യധികം ചിന്തനീയം ആണ്...!!!!🙏🙏
@antoniofrancis86282 күн бұрын
😂😂😂കുത്തുനബിയുടെ. സത്യം അവസാനം സാത്താന്റെ അടുത്തെത്തി
@Toro_chi2 күн бұрын
Mickel Jackson ipo indayrunegil illuminati song pulli padandhadh ayrunn🥺
@panfi91667 күн бұрын
പണ്ട് ജയൻ മരിച്ചിട്ടില്ല എന്ന് പറഞ്ഞ പോലുള്ള വിഡ്ഢിത്തം 😂
@moviefond69644 күн бұрын
മണികണ്ഠൻ ആചാരി ക്കെതിരായിട്ടുള്ള വ്യാജവാർത്ത കേസ് എന്തായി മഞ്ഞ രമേ?😂
@Animoldevaki7 күн бұрын
Mmm ❤️❤️
@RajendranPK-o1qКүн бұрын
Enthuvade 🙄
@Travelking-g6k6 күн бұрын
മരിച്ചാലെങ്കിലും അദ്ദേഹത്തെ വെറുതെ വിട്ടൂടെ..... കഷ്ടം....
@MuhammedMehzan-y3l4 күн бұрын
മൈക്കിൾ ജാക്സ...ഒളിച്ചിരിക്കണ്ട.... നിങ്ങളൂടെ കടം ലോകം വീട്ടും.... ഒറ്റ പൊസ്റ്റ് മതി.... അല്ല..എങ്ങിനെ വരും..മരിച്ചുപോയില്ലേ..