സത്യത്തിൽ ഇത് കണ്ടപ്പോൾ ഭയമാണ് തോന്നുന്നത്. മത്സരത്തിൽ പങ്കെടുക്കുക, പരമാവധി പെർഫോമൻസ് കാഴ്ചവെക്കുക, മത്സരഫലം എന്തായാലും അത് നമ്മുടെ ജീവിതത്തെ ബാധിക്കില്ല എന്ന് ഉറപ്പ് വരുത്തുക.വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ.
@Saliha_.4122 ай бұрын
സത്യം എൻറെ മക്കളെ സിബിഎസ്ഇ യിലാണ് പഠിക്കുന്നത് അവരും ഇതുപോലെ പോകാറുണ്ട് പക്ഷേ അവർക്ക് എഗ്രേഡ് കിട്ടിയാലും അവർക്കതിൽ സന്തോഷമാണ് ഫസ്റ്റ് വേണം സെക്കൻഡ് വേണം തേഡ് എന്നല്ല മറ്റുള്ള കുട്ടികളുടെ കൂടെ മറ്റുള്ള സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ കൂടെ ഇവർക്കും മത്സരിക്കാൻ പറ്റിയ അത്രയും നല്ലത് എന്നാണ് അവർ ചിന്തിച്ചിട്ടുണ്ടോ അവരെ ടീച്ചർമാരും അവരെ അങ്ങനെയാണ് പഠിപ്പിച്ചിട്ടുള്ളത് ഞങ്ങളും അതിനവർക്ക് പൂർണ്ണ സപ്പോർട്ട് രക്ഷിതാക്കൾ എന്ന നിലയിൽ അവർക്കതിന് പൂർണ്ണ സപ്പോർട്ട് ഒരിക്കലും അവർക്ക് ഫസ്റ്റ് സെക്കൻഡ് തേർഡ് കിട്ടില്ല എന്ന് അവരെ ഇതുപോലെ ഒരിക്കലും വിഷമിച്ചിരിക്കുന്ന നമ്മുടെ മക്കളെ സ്ട്രോങ്ങ് ആയി വളർത്തേണ്ടത് ഒരു രക്ഷിതാക്കളുടെയും കടമയാണ് സൊ ഇത് കണ്ടപ്പോൾ ഭയങ്കര സങ്കടമാണ് തോന്നിയത് ❤ എന്നാലും ആ കുട്ടികൾ അത്രയും ആത്മാർത്ഥമായി കളിച്ചത് കൊണ്ടാവാം അവർക്ക് എത്രയും പ്രതീക്ഷയും സന്തോഷം❤
@Nisha-hd1ft2 ай бұрын
Sathyam ! Endhokeya ithokke, pediyavnnu.
@nedithalekshmi67472 ай бұрын
Yes ആ കുട്ടി എന്ത് ടെൻഷൻ ആണ് അനുഭവിക്കുന്നത്.... തോൽവിയും accept ചെയ്യാൻ കുട്ടികളെ പഠിപ്പിച്ചു വിടണം... Cool ആയിയിരിക്കണം... പോയാൽ പോട്ടെ നമുക്ക് ഇനിയും മത്സരങ്ങൾ വരും എന്ന് പറഞ്ഞു വിടണം കുട്ടികളെ ❤
@faseela6286Ай бұрын
Sathym
@valsalam4605Ай бұрын
പാവം കുട്ടി ❤️❤️
@ShihabParissheryАй бұрын
ഈ കുട്ടിക്ക് നല്ല ഒരു കൌൺസിലിംഗ് ആവശ്യമാണ് ഇത്ര സങ്കടവും പേടിയും കാണിച്ചിട്ട് ഈ കളികളിൽ എന്ത് നേടാൻ ആണ് ഈ പോക്ക് പോയാൽ മുന്നോട്ടുള്ള ജീവിതം ഇത് പോലുള്ളവർക്ക് വളരെ പ്രയാസമായിരിക്കും ഒന്നും താങ്ങാൻ ആവില്ല ❤😢
@cookwithjumana745522 күн бұрын
കലയിൽ ആണെങ്കിലും മറ്റെന്തു അവസരത്തിൽ ആണെങ്കിലും ജീവിതത്തിൽ എന്തെല്ലാം മത്സരങ്ങൾ നേരിടാൻ ഉണ്ട്.. ഈ കുട്ടി എങ്ങിനെ അതിനെ അതിജീവിക്കും ആവോ 😮?
@angeljohrai861322 күн бұрын
സത്യം
@unnimaya526721 күн бұрын
Athrem serious aavanamennum illa. They give their heart and soul for months before the performance and it’s ok for them to feel this at the moment. Kalotsavathinu result wait cheythu nilkunnathu oru feel thanneyaanu. Just because she cried doesn’t mean she’s a weak person. It simply shows her passion and their team spirit. Kalotsavathil pangedukunna group éventsil mikavarum eee spirit kaanam :)
@gowarigowari477120 күн бұрын
@@cookwithjumana7455അതിജീവിച്ചു വല്ലോം. ആ കുട്ടി സകലർക്കും ഒരു മാതൃകയാണ്. പ്രാർത്ഥന കൊണ്ടും കർമ്മം കൊണ്ടും ത്യാഗം കൊണ്ടും മാത്രമേ നമുക്ക് വിജയങ്ങളിൽ എത്താൻ സാധിക്കുകയുള്ളൂ എന്ന് ആ കുട്ടി തെളിയിച്ചില്ലേ.❤
@ngpanicker100320 күн бұрын
IAS ന്റെ റിസൾട്ട് പോലെ, ആ പെൺകുട്ടിയുടെ ഭാവി സുരക്ഷിതം ആക്കാൻ നല്ല കൗൺസിലിംഗ് വേണം, അല്ലെങ്കിൽ അത് ആത്മഹത്യ ചെയ്യാൻ സാധ്യത ഉണ്ട്
@shameeransha37722 ай бұрын
ഒരു പരാജയം വന്നാൽ അതും അംഗീകരിക്കാൻ പഠിക്കണം. എന്നും എപ്പോഴും വിജയിക്കണം എന്നില്ല. ജീവിതം അങ്ങനെ ആണ്. 😊💯
@DeepaVijayan-f2v2 ай бұрын
Ss
@kadheejauppala98032 ай бұрын
Correct
@smithageorge85052 ай бұрын
True, accept the defeat gracefully
@ReninP-de7mh2 ай бұрын
😅😅
@newentry37722 ай бұрын
Schools life alla jivida college life kaijittullada jivida katha aramba
@Geethu4402 ай бұрын
ഞാൻ 10 ക്ലാസ്സ് പഠിച്ചിരുന്ന കാലത്തു എന്റെ അമ്മ എന്നെ രാവിലെ 4.30 മണിക്ക് വിളിച്ചുണർത്തും. പഠിക്കു പഠിക്കു എന്നിങ്ങനെ പറഞ്ഞോണ്ടിരിക്കും.. Sslc റിസൾട്ട് വന്നു. പാസ്സ് ആയി.. ഒരുപാട് ഹാപ്പി ആയി. പ്ലസ് one നു പോകണം എന്നു പറഞ്ഞപ്പോ ഇനിയും പഠിപ്പിക്കാൻ ക്യാഷ് ഇല്ല എന്ന് പറഞ്ഞു.. അനിയത്തിമാർ രണ്ടു പേര് കൂടി പഠിക്കുന്നുണ്ട് അവരേം പത്താം ക്ലാസ്സ് വരെ പഠിപ്പിക്കണം. പിന്നെ ഒരു അനിയൻ കൂടി ഉണ്ട്. വീടിന്റെ സ്ഥിതി ആണേൽ 3 നേരം ആഹാരം ഏതെങ്കിലും ഒരു ദിവസം ഉണ്ടാരുന്നോ എന്നു ചോതിച്ചാൽ ഇല്ല.. അച്ഛൻ കള്ള് കുടിച്ചു എവിടെങ്കിലും കിടക്കും ബോധം വരുമ്പോൾ എണീറ്റു വരും. അമ്മയുമായി വഴക്കും അടിയും... സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ ചോതിച്ചിട്ടുണ്ട് പഠിപ്പിക്കാൻ നിവർത്തി ഇല്ലെങ്കി എന്തിനാ ഉണ്ണനും ഉറങ്ങാനും സമ്മതിക്കാതെ പഠിക്കു പഠിക്കു എന്നു പറഞ്ഞു ശല്യം ചെയ്തത് എന്ന്. അപ്പോ അമ്മ പറഞ്ഞു തൊഴിലില്ലായ്മ വേദനം എങ്കിലും കിട്ടും എന്ന് 😂.. ഒടുവിൽ അതും ഇതുവരെ കിട്ടിയിട്ടില്ല.. ഒരു 5 ക്ലാസ്സ് ഒക്കെ പഠിക്കുമ്പോ മുതൽ ഞാൻ നന്നായി പാചകം ചെയ്തു തുടങ്ങി.. എല്ലാർക്കും അതിശയം ആയിരുന്നു എന്റെ കുക്കിംഗിൽ... ഇന്ന് അതാണ് എന്റെ തൊഴിൽ.. Chef 😊.. ചെറിയ ചെറിയ ഹോട്ടലുകളിൽ നിന്നു വലിയ വലിയ കാര്യങ്ങൾ കണ്ടും ചെയ്തും പഠിച്ചു ഇന്ന് resturantile എക്സിക്യൂട്ടീവ് chef ആയി മാറി ഞാൻ ഇത്രയും പറഞ്ഞത് ഈ കുട്ടിയുടെ എക്സ്പ്രേഷൻ കണ്ടിട്ട് ആണ്.. ഒരു പ്രശ്നങ്ങളും നമ്മുടെ ജീവിതത്തിന്റെ അടി വര അല്ല എന്നു മനസിലാക്കി മുന്നോട്ടു പോകുക.. പിന്നെ ഒറ്റക് പൊരുതി മുന്നേറാൻ ശ്രേമിക്കുക.. ആരെങ്കിലും depand ചെയ്യുന്നുണ്ടെങ്കിൽ പതുക്കെ അത് ഒഴിവാക്കി വിടുക.. എല്ലാവർക്കും succes ആകാൻ പറ്റട്ടെ ലൈഫിൽ 🙏👍
@deepakumarypreamraj2446Ай бұрын
വളരെ ശരിയായ കാര്യം.ഒറ്റയ്ക്ക് കഷ്ടപെട്ട് മുന്നേറിയതിന് അഭിനന്ദനങ്ങൾ❤❤❤
@me-c7tАй бұрын
❤️wow.proud of you
@rameelasabeek9899Ай бұрын
👍🏻
@athulyaudayakumar4252Ай бұрын
❤
@deepajohn5696Ай бұрын
Proud of you❤❤
@sislysiro2 ай бұрын
ചെറിയ ഒരു മത്സര ഫലത്തിന് വേണ്ടി ഇത്രയും ഡിപ്രഷൻ അടിക്കുന്നവർ ഓർക്കുക. മുന്നോട്ട്ള്ള ജീവിതത്തെ നിങ്ങൾ എങ്ങനെ അഭിമുഖീകരിക്കും😂
@mickeyminnievlog1432 ай бұрын
Sathym
@krjohny95262 ай бұрын
സത്യം.... ഇതു കണ്ടപ്പോൾ ഞാനും ഇതു തന്നെയാണ് ചിന്തിച്ചത്... കഴിഞ്ഞു പോയ 52വർഷങ്ങൾക്കിടക്കു നമ്മൾ ജീവിതത്തിൽ നേരിട്ട കാര്യങ്ങൾ ഓർക്കുമ്പോൾ ഇതൊക്കെ എന്ത്..... കഷ്ടം....
@ajigeorge74082 ай бұрын
Etbonnum onnumalla. Ethilum Valiya karyamganal Varumbol Ningal enthu cheyyum. Success and failures are part of life. Do your Best and Go ahead.
അവരുടെ ടീമിന് കിട്ടിയത് നന്നായി അല്ലെങ്കിൽ ആ കുട്ടി വല്ല കയറിലും തീർന്നേനെ... മനക്കട്ടി ഇല്ലാത്ത തലമുറ😮
@aiswarya2532 ай бұрын
സത്യം
@strawberries26332 ай бұрын
True
@akku83412 ай бұрын
രക്ഷിതാക്കളാണ് കുട്ടികളെ ഇത്രയും ഡിപ്രഷനിലാക്കുന്നത്
@manjusureshsuresh45472 ай бұрын
😂😂😂
@vidyavimal28072 ай бұрын
Sathyam enthnn jeevithal onnan sammanan kittiya aaya ellam
@shajahans-hx9dr2 ай бұрын
ഒന്നാം സമ്മാനങ്ങൾ ചാക്കിൽ വാരി കെട്ടി വീടിൻറെ മൂലയിൽ ഇട്ടിട്ട് തൊഴിലുറപ്പിന് പോകുന്നവരുണ്ട് മക്കളെ. ,,ജീവിതമെന്ന സ്റ്റാർട്ടിങ് പോയിന്റിൽ ,അത് സ്വന്തം കൈകളിൽ എത്തിച്ചേരുന്ന നിമിഷം . കഴിഞ്ഞ കാലങ്ങളിലെ അംഗീകാരങ്ങളോ,. നാം വന്ന വഴികളിൽ നേടിയെടുത്തതോ ഒന്നും . അവിടെ പ്രയോജനപ്പെട്ടു എന്ന് വരില്ല.. നാം എവിടെ എത്തിച്ചേർന്നു ,അവിടെ നിന്നായിരിക്കണം തുടങ്ങേണ്ടത്. വിഷു യു ഓൾ ദി ബെസ്റ്റ് 🌹🌹🌹
@savithasiju88122 ай бұрын
👍👍സത്യം
@thulasithulu25262 ай бұрын
Sheriyaa njn okke enthoru first vangi kootti nn ariyuoo... Ennit ntha karym onulaa
കുട്ടികളെ ഇത്തരത്തിൽ മാനസിക രോഗികളെപ്പോലെ ആക്കുന്നതിൽ പ്രധാന പങ്ക് മാതാപിതാക്കൾക്കാണ് നമോവാകം 🙏
@deepthisoman44842 ай бұрын
മക്കളെ ഇതിൽ ഒന്നാം സ്ഥാനം കിട്ടിയിട്ട് നമ്മുടെ ജീവിതം മാറിമറിയാൻ പോകുന്നില്ല എന്നത് എല്ലാ കുട്ടികളും ഓർക്കുക.. നമ്മൾ നന്നായി ശ്രമിക്കുക കിട്ടിയില്ലെങ്കിൽ അമിതമായി വിഷമിക്കാതിരിക്കുക..
@sivanandan83782 ай бұрын
കുട്ടികൾക്ക് ഗ്രേസ് മാർക്ക് ഉള്ളതാ
@SubeeshC-k9k2 ай бұрын
അതാണ് സ്പിരിറ്റ് ♥️♥️♥️♥️
@shymap69302 ай бұрын
Ath aa timilum aa agelim thonuna oru vikaram an today nammal matured ay... but school timil ethoke ennum oru feeling an
@lifemalayalamyoutube71922 ай бұрын
Atrem kashtapetit aoru timele pressure ath aa ageil anganeya ❤️enn 30vayasula njnm 15vayasulapo kalolsavatin ete pressure anubhavichitund😊enn enikm upadesikaan patum🙏🏾pashe aa age anganeya
ഈ കുട്ടിയെ ഈ കുട്ടിയുടെ പരൻസ് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുന്നത് നല്ലതായിരിക്കും. എന്നാണ് എന്റെ അഭിപ്രായം 🤲🤲🤲🤲
@salmamariam95732 ай бұрын
Eanthin😂😂 adhyam paranjath verea team nte peralle eannitt aa kutty athmahathya cheythoo😂😂 karayunnath ithra veliya preshnanno... If you are a parent, better go for a parenting classes.
@hemaprakash99162 ай бұрын
Sathyam
@AlQuwa2 ай бұрын
Sathyam
@Anjali108192 ай бұрын
Ithreyum tension adikkunnath kandille aa kutty. Chila kuttykal exam result varunnathinu munbe athmahathya cheyyunna kanditille. Parajayavum angeekarikkan pattanam. Ariyaam orupaad kashtapad aa performance nu pinnil undenn but malsarikkunna ellarum vijayikkillallo@@salmamariam9573
ഈ കുട്ടിയെ വീട്ടുകാർ നല്ലോണം ശ്രദ്ധിക്കണം ഒന്നിനും ഫോഴ്സ് ചെയ്യരുത്..ഈ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന ഭാവമാണ് ആ കുട്ടിക്ക്
@angeljohrai861322 күн бұрын
Exactly
@josephjacob58552 ай бұрын
ഇത്ര importance കൊടുക്കേണ്ട ആവിശ്യം ഇല്ല.
@yadhukrishna70382 ай бұрын
Ok, bei
@സുന്ദരി2 ай бұрын
അതൊക്കെ ഇപ്പൊ മനസ്സിലാവില്ല... ജീവിതത്തിൽ ഇതിനൊന്നും മൂല്യം ഇല്ലാതെ ആവുന്ന ഒരു കാലഘട്ടത്തിൽ മാത്രം മനസ്സിലാവുള്ളു 🤭
@avanthika58202 ай бұрын
Ath malsaricha kuttigalkke manasilaavu
@abhilashmaninalinakshan32732 ай бұрын
Jeevithathil anubhavikunavke ariyooo bro aa tension❤❤❤
@raheempp88372 ай бұрын
ഇതൊക്കെ തെറ്റിച്ചു വിളിക്കാവോ...ആദ്യം സന്തോഷിച്ച ടീം...😢
@noushadmohammedunni9812 ай бұрын
നിൽപ്പും വിഷമവും കണ്ടാൽ തോന്നും സ്വന്തം അമ്മയെ മേജർ ഓപ്പറേഷൻ വേണ്ടി കൊണ്ടുപോയ ഓപ്പറേഷൻ തിയറ്ററിന് മുന്നിൽ നിൽക്കുകയാണെന്ന്.
ഇത് കണ്ടിട്ട് പുച്ഛം ആണ് തോന്നുന്നത് രക്ഷകർത്താക്കൾ കുട്ടികളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കരുത് മുന്നോട്ട് ഒരുപാടു പലതും നേരിടാൻ ഉള്ളതല്ലേ
@prakashpr24642 ай бұрын
😊
@anitharajendran92992 ай бұрын
സത്യം. പുച്ഛം തന്നെ.
@prakashpr24642 ай бұрын
@anitharajendran9299 👍
@stanlyxavier41512 ай бұрын
@@anitharajendran9299👍
@stanlyxavier41512 ай бұрын
👍👍👍
@ExplainMedia-hv1ee2 ай бұрын
ഇതുപോലെ കുറേ ടെൻഷൻ അടിച്ച് കുറേ സമ്മാനം വാങ്ങിയതാ പക്ഷേ ജീവിതത്തിൽ cash ഇല്ലാത്തവർക്ക് ഒരു കാര്യവും ഇല്ല .
@twinklestarkj27042 ай бұрын
അത് കറക്റ്റ് ആണേ 😄
@bijupailybiju2 ай бұрын
വളരെ ശരി
@KOCHUS-VLOG2 ай бұрын
നിങ്ങളൊക്കെ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ എങ്ങനെ face ചെയ്യും. .നിങ്ങളുടെ മാതാപിതാക്കൾ തീർത്തും പരാജയമാണ്. ഒരാൾ പോലും തോൽവിയെ പറ്റി പറഞ്ഞു കൊടുത്തിട്ടില്ല. .എല്ലാവരും പറഞ്ഞത് ഫസ്റ്റ് price നെ പറ്റി മാത്രം ആണ്...എല്ലാ മക്കൾക്കും നല്ലത് വരട്ടെ. .എന്ന് പരീക്ഷകളിൽ കൊറേ തോറ്റ ,ജീവിതത്തിൽ ജയിച്ച ഒരു average കാരൻ. .സ്നേഹപൂർവ്വം ...from സൗദി
@Vidhu-u1v2 ай бұрын
😂
@abinbabu52942 ай бұрын
Bro njanum back bencher arunuu, oru price ooo oru apriciation kittitila , but life il sukai pokunuu,
@LalyRajan-p3s2 ай бұрын
👍👍@@abinbabu5294
@nishadnishadpk27862 ай бұрын
😂 മുഴുവൻ സമയം ബേക്ക് ബഞ്ചർ...... ജീവിതം തന്നെ മൂഞ്ചിയവൻ .... പക്ഷേ ഇന്ന് life hpy ആണ്...❤❤
നാഷണൽ ലെവൽ മത്സരത്തിൽ തോൽവി വാങ്ങി കൂളായി ചിരിച്ചു കൊണ്ട് അടുത്ത മത്സരത്തിൽ നോക്കാം എന്ന് വന്ന് പറയുന്ന എന്റെ മകന്റെ ചിരി കാണണം😀
@keerthanadinesh22882 ай бұрын
അവൻ ജീവിതത്തിൽ ജയിക്കും അല്ല ജയിച്ചു കഴിഞ്ഞു 😍
@Tanush-bu3vk2 ай бұрын
@keerthanadinesh2288 😊
@nishraghav2 ай бұрын
എന്റെ 2മക്കളും.. Same.. അവർക്ക് യാതൊരു ടെൻഷനും ഇല്ല 😅 ജില്ലാ സംസ്ഥാന കായിക മത്സരങ്ങളിൽ വിജയിച്ച ഞാൻ ഇവിടെ ചുമ്മാ ഇരിക്കുന്നു അപ്പോ അവർക്കറിയാം ഇതുകൊണ്ടൊന്നും കാര്യമില്ലെന്നു 😅😅😅
@keerthanadinesh22882 ай бұрын
@nishraghav അങ്ങനെ നമ്മൾ അച്ഛനമ്മമാർ വേണം പറഞ്ഞു മനസിലാക്കാൻ...നല്ല കുട്ടികൾ.. ❤️ But ഈ വീഡിയോ യിൽ കാണുന്ന കൂട്ടുകൾക്ക് മത്സരബുദ്ധിയും കൂടുതൽ ആണ് അത് ശെരിയല്ല....
@keerthanadinesh22882 ай бұрын
@@nishraghav ഞാനും 😁😁
@DheerajKumar-bu5dj2 ай бұрын
കുട്ടികൾ ആത്മഹത്യ ചെയ്യുന്നതിൽ parent സിനും teachers നൂം നല്ല പങ്കുണ്ട്
ഞാനും ഇങ്ങനെ തന്നെയായിരുന്ന ഒരുപാട് ടെൻഷൻ അനുഭവിച്ചിട്ടുണ്ട്.. അറിയാം ജയവും തോൽവിയും ഉണ്ടാവും അത് ആ സെൻസിൽ എടുക്കണമെന്ന് പക്ഷെ പറ്റില്ല.. മത്സര ഫലം വരുമ്പോ അറിയാതെ പൊട്ടി കരഞ്ഞു പോവും എന്ന അവസ്ഥയിലെത്തും എന്നാലും മാഷാഅല്ലാഹ്... ഇനി വരുമ്പോ പ്രൈസ് വീട്ടിലേക്ക് കൊണ്ട് പോവാൻ വലിയ ഒരു സഞ്ചി എടുക്കണമെന്ന് അധ്യാപകരും ചങ്ങാതിമാരും കളിയാക്കി പറയുമ്പോഴും.. ഒരുപാട് സന്തോഷത്തോടെ കൈ നിറയെ സമ്മാനങ്ങളുമായി വീട്ടിലേക്ക് വരുമ്പോ.. ഉമ്മയില്ലാത്ത എന്നെ കഷ്ടപ്പാട് അറിയിക്കാതെ.. കഷ്ടപ്പെട്ട് പഠിപ്പിച്ച എന്റെ ഉപ്പാന്റെ മുഖത്തെ ചിരിയുണ്ടല്ലോ... അത്.. അതിന്റെ സന്തോഷം.. പറഞ്ഞറിയിക്കാൻ പറ്റില്ല
@sisileeaj39672 ай бұрын
❤🙏❤
@me-c7tАй бұрын
❤
@gowarigowari477120 күн бұрын
സകല കൂട്ടുകാർക്കും ഇവൾ മാതൃകയാണ്. നമ്മുടെ പ്രവൃത്തി വിജയത്തിൽ എത്തണമെങ്കിൽ പ്രാർത്ഥന വേണം, ത്യാഗം വേണം ഈ മോൾക്ക് ഈ പറയുന്ന ഗുണങ്ങൾ എല്ലാമുണ്ട്. ജീവിതവിജയം നേടും❤
@deepam-n6b2 ай бұрын
ഇത്രയും ടെന്‍ഷന്‍ adikkanda യാതൊരു ആവശ്യവും ഇല്ല. Result തെറ്റിച്ച് പറഞ്ഞത് ശരിയായില്ല, team 261 ലെ കുട്ടികള്‍ ഇപ്പൊ എത്ര vishamikkunnundavum
@DivyaKp-jz1iz2 ай бұрын
അത് പറഞ്ഞത് ശരി ❤️
@aamirsalim24052 ай бұрын
Chilapppl aa number undavilla(samadanathinu vendi)
@anjithaharidas2 ай бұрын
@@aamirsalim2405Illa avde sound ketille
@saumyajoy81352 ай бұрын
സത്യം,
@shahinashai9137Ай бұрын
തോൽക്കാൻ മനസ്സുള്ളവരേ ജയിച്ചിട്ടൊള്ളൂ 👍
@rijazrehman92212 ай бұрын
മത്സരിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമല്ല പരാജയം അഭിമുഖീകരിക്കാനും വേണ്ടിയാണ് !
@softcorner29182 ай бұрын
ശെരിക്കും ഞാൻ പേടിച്ചു ഈ കുട്ടിക്ക് depression അടിച്ചിട്ട് വല്ലതും ആകുമോന്ന്😮
@akhileshnarayanan-ig9ju2 ай бұрын
ഇതൊന്നും അല്ലല്ലോ ജീവിതം, എന്തിന് ഇത്രയും ടെൻഷൻ കൂൾ, കൂൾ😂😂
@@salmamariam9573 പണ്ടും ഇന്നും ഒരുപാട് ടെൻഷൻ അടിക്കുണ്ട് നോ gap
@akhileshnarayanan-ig9ju2 ай бұрын
@@salmamariam9573 ചെറുപ്പകാലത്ത് ടെൻഷൻ ഉണ്ടായിരുന്നു , വലുതായപ്പോൾ ആണ് മനസിലായത് വെറുതെ ആസമയത്ത് തോന്നിയതായിരുന്നു എന്ന് . ആ സയത്ത് പറഞ്ഞ് തരാനും , കാണാനും frnds മാത്രമേ ഉള്ളൂ ഇപ്പോൾ അങ്ങനെ ആണോ its good✌️
@sukussuku36112 ай бұрын
പഠനം,ജോലി,ഫാമിലി ഇതൊക്കെയാ ശരിക്കും ജയിക്കേണ്ടത്....ഇതൊക്കെ വെറും സർട്ടിഫിക്കറ്റ് ആയി അലമാരയിൽ ഇരിക്കും....അനുഭവം ഗുരു...😢
@varunk61832 ай бұрын
ഇങ്ങനെയും ടെൻഷൻ അടിക്കാൻ പാടില്ല
@jaisammajimmy27312 ай бұрын
കണ്ടിട്ട് ശ്വാസംമുട്ടുന്നു 🎉
@swethakrishna118219 күн бұрын
ഇതെന്താടോ ഈ ഡാൻസ് മത്സരത്തിൽ തോറ്റാൽ ജീവൻ നഷ്ടപ്പെടും എന്നപോലെ ആണല്ലോ നിൽപ്പ്. കഷ്ടം
@T24may742 ай бұрын
ആ കുട്ടിയുടെ മുഖത്ത് അവളുടെ ഉള്ളിലെ സംഘർഷം..😢...parents nu ഇതു ശെരി ആണെന്ന് തോന്നുന്നുണ്ടോ...കിട്ടിയില്ലെങ്കിൽ ആ കുട്ടിയുടെ മാനസികാവസ്ഥ...😢
@Jayan39118 күн бұрын
ഈ പെൺകുട്ടി എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുകയും, ആഹ്ലാദിക്കുകയും ചെയ്യുന്നത്, ഇതാണോ ? ജീവിതത്തിൻ്റെ സൂചിക 😢
@Smitha-u5y2 ай бұрын
ഇങ്ങനെ ചെറിയ കാര്യത്തിൽ ഇതുപോലെ വികാരഭരിതരാകുന്ന കുഞ്ഞുങ്ങൾ നാളെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു പ്രതിസന്ധികളും തരണം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകും
@RevathiSreeman20 күн бұрын
Ith atra cheriya karyam aalla....aa kutti athpole ithinu vendi prayathnichittund....oonum urakkom matti vech ...ithinu vendi erangi thirichittund....purame ninn kanunnavark ethum parayam...anubhavichavarke ariyu...
@dinakarkottakkuzhi92172 ай бұрын
സംഘഗാനത്തിന് തോറ്റ ഞങ്ങൾ നാരങ്ങാ മുട്ടായി വാങ്ങി വഴിനീളെ തിന്നാണ് നാട്ടിലെത്തിയത് 😂😂
@shemishemi76452 ай бұрын
😂👍👍
@revathys2346Ай бұрын
😂😂😂😂😂😂poli❤
@muhammedTm-i6cАй бұрын
Sanghganam che schoolil padikumbo njamalle teamumnayi athil pangeduthal mathiyarunnu njamalle back benchil irunn ludo kalich😂❤
@SoumyaSunny-g2h24 күн бұрын
😂😂😂😂😂
@AbdulKader-e2u20 күн бұрын
അത്രേ ഒള്ളു
@Outspokendude02 ай бұрын
ഈ കൊച്ച് എങ്ങനാ ജീവിച്ച് തീർക്കും ജീവിതം, പ്ലീസ് ഗീവ് any കൗൺസിലിങ്
@travellingbeauty76302 ай бұрын
എന്തായാലും കുട്ടി കൂടെ കൂടെ camera അവിടെ തന്നെ ഉണ്ടോന്നു നോക്കുന്നുണ്ട് 😂😂😂
@sureshsura35992 ай бұрын
💯
@vidyavichus9473Ай бұрын
😅😅
@mysweets94682 ай бұрын
ഇത് കൊണ്ട് ജീവിതം തീരുവാണോ 🤔
@saranyasreekutty75482 ай бұрын
Jeevitham theerunnath allaa...bt avaru financially physically ulla effort class ellam cut cheyth practice undaaavam .....chilapo sub district level court appeal aayi Vanna aalkaru undavum prize kittilenkil avade ketti vecha Paisa povum....pala tension undakaam ...athaayirikum
Ororuthar oro pole alle .....chilark tension kaanum chilark undavilla
@fathimajt34772 ай бұрын
ആരും കുറ്റം പറയണ്ട . ആ സമയത്ത് ആ പ്രായത്തിൽ അങ്ങിനെ തന്നെയാണ് .ജീവിതത്തിൻറെ മറ്റു പ്രയാസങ്ങൾ അറിയാത്ത വരാനിരിക്കുന്ന ജീവിതത്തിൻറെ ഭാരങ്ങൾ ഒന്നും ചിന്തിക്കാത്ത ആ സ്കൂൾ കാലഘട്ടത്തിൽഇതൊക്കെ തന്നെയാണ് വലിയ കാര്യം. ഞാനും അന്ന് ഇതുപോലെ തന്നെയായിരുന്നു. മുന്നിലെത്താനുള്ള ആവേശവും പിന്നിലായി പോവുമ്പോഴുള്ള നെഞ്ചു പൊട്ടുന്ന വേദനയും. കാലങ്ങൾക്കിപ്പുറം അന്നത്തെ വിഷമങ്ങൾ ഒന്നും ഒരു വിഷമം അല്ലെന്നും .വാങ്ങിക്കൂട്ടിയ സമ്മാനങ്ങൾ ഒന്നും ഇന്നിൻറെ പ്രയാസങ്ങളെ അകറ്റുന്നവയല്ലെന്നും മനസ്സിലായി. പക്ഷേ അവയൊക്കെ തന്നെയാണ് അന്നത്തെ എന്നെ മനോഹരമാക്കുന്നത്
@rathirajan31502 ай бұрын
മത്സരം ആ സ്വാദ്യ പരത്തിൽ നിന്ന് അനാരോഗ്യ പരത്തിലേക്ക് മാറിപ്പോകുന്നു.
@vinodk20012 күн бұрын
ഒരു വിജയം ഇത്രമാത്രം ആഘോഷിക്കാനുണ്ടോ. സ്വാർത്ഥത അല്ലേ. പരാജയപ്പെട്ടവരെയും കരുതണം.
@ATHULD4TECH2 ай бұрын
ജീവിതത്തിൽ ഇതിലും വലിയ ടെൻഷൻ,ടിപ്രഷ്യൻ വരുമ്പോൾ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും 🙁😦😧
@sreedevi373617 күн бұрын
Innu h and c quiz il all Kerala district levelil 4th positional ethi cool cool ayi Vanna ente 5 class Karan.. vannitt Harrypotter cinema kanunnu ..ithokke enth ..he faced it 😎
@RathiPc-z5j2 ай бұрын
കഷ്ടം ഒന്നാം സമ്മാനം കിട്ടിയില്ലെങ്കിൽ അറ്റാക്ക് വന്ന് ചത്തു പോകുമല്ലോ ആർട്സിന് സ്പോർട്സ്മാൻ സ്പിരിറ്റ് വേണം
@bijuchellappan83512 ай бұрын
ഈ കുട്ടിയുടെ ജീവിതത്തിലെ എന്തെങ്കിലും ഒരു മിസ്റ്റേക്ക് വന്നാൽ ഈ കുട്ടി എന്തും ചെയ്തു കളയും
@SajanaMani-gx1di2 ай бұрын
ഇനിയിപ്പോൾ വരും... ആ തിരുവാതിരക്കാരി ഇവിടെ ഉണ്ടേ എന്ന ക്യാപഷൻ ഇട്ട് ഇന്റർവ്യൂ...
കലോത്സവത്തിന് ഫസ്റ്റ് ലഭിച്ചില്ലെങ്കിൽ ജഡ്ജസിനെ നല്ല രീതിയിൽ തെറി വിളിക്കുന്ന മാതാപിതാക്കളും കല പഠിപ്പിക്കുന്ന അധ്യാപകരും ആണ് കുട്ടികൾക്ക് ഇത്രയും മാനസിക സംഘർഷവും ഉണ്ടാവാൻ കാരണക്കാർ അവരൊക്കെയാണ്....
@lisymolviveen307516 күн бұрын
Congrats 👍❤️❤️👏
@CINTYTANTO2 ай бұрын
അമിത പ്രതീക്ഷ തൻ്റെ കുട്ടിയെ ജീവിതത്തിൽ തോൽപിക്കും എന്ന് parents, teachers എപ്പോഴും ഓർക്കുക
@SalimkkSalim2 ай бұрын
ഇങ്ങനെ ടെൻഷൻ അടിക്കരുത് ഹാർട്ട് നിന്ന് പോകും കുട്ടി തോൽവി വിജയത്തിന്റെ തുല്യം ആണ് നിങൾ അതിൽ പങ്ക് എടുത്തു എന്ന് ഉള്ളത് ആണ് വലിയ വിജയം ❤❤
@shajeershajeer20502 ай бұрын
കരയുമ്പോൾ ഇടയ്ക്കിടെ ക്യാമറയിൽ നോക്കി കരയുന്നത് കാണുന്നുണ്ടോ എന്ന് നോക്കുന്ന കുട്ടി 😂
@robby64802 ай бұрын
ഈ കാലഘട്ടത്തിലും ആ പഴയ ആവേശം തന്നെ ട ട ട്ട ട ട്ട ഡ ട്ട ട്ടാ ഈയ ഹുആ 😂😂😂
@sheebamadhu92722 ай бұрын
😏😏😏
@RetroEdits0012 ай бұрын
ഉറക്കത്തിൽ കിടന്ന ഞാൻ നെട്ടി എണീച്ചു 😂😂
@pathrosejose60442 ай бұрын
😂
@LalyRajan-p3s2 ай бұрын
😅😅
@Alhamdulillah.6232 ай бұрын
ജയവും തോൽവിയും കുട്ടികൾ അംഗീകരിക്കാൻ പടിക്കണം. വീട്ടിൽ നിന്ന് നാമത് പഠിപ്പിച്ചു കൊടുക്കണം . ഈ കുട്ടി ഭയങ്കര ടെൻഷൻ അടിച്ചു കണ്ടു . തോറ്റിരുന്നുവെങ്കിൽ എന്താവുമായിരുന്നു അവസ്ഥ 😢 ഇന്നലെ എന്റെ മകൻ ഫുട്ബോൾ കളിച്ചു വന്നു തേർഡ് പൊസിഷൻ കിട്ടി . ഫൈനൽ തോറ്റു . എനിക്ക് msg ഇട്ടു . Umma ഫൈനൽ thottunn പറഞ് . Njn പറഞ് no prob nn . അവൻ ❤എനിക്ക് ഇട്ടു തന്നു . ഏതൊരു പ്രവർത്തിയിലും ജയവും തോൽവിയും ഉണ്ടാകും .
@ib33362 ай бұрын
മുന്നിൽ നിന്നും വീഡിയോ പിടിക്കുന്നത് കണ്ടത് കൊണ്ട് ഇത്തിരി കൂടി കാണിച്ചത് പോലെ തോന്നി
@sureshsura35992 ай бұрын
💯💯💯
@vidyavichus9473Ай бұрын
😅😅
@tbsh..chelembra312716 күн бұрын
എന്തിന് ആണ് ഇത്ര റിസ്ക് എടുക്കുന്നത് ആദ്യം ആപൊട്ടൻ നമ്പർ തെറ്റിച്ചു പറഞ്ഞു..പിന്നെ തിരുത്തി പറഞ്ഞു..ആ തിരുത്തി പറഞ്ഞ ടീം..അവരുടെ അവസ്ഥ 🤔🤔🤔
@prasanthkumarnk367822 күн бұрын
ഒരു മത്സരത്തിൽ പങ്കെടുത്ത അതിൽ ജയിക്കണം ഒന്നാമതെത്തണം എന്നാഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഒരിക്കലും ഒരു മോശം കാര്യമല്ല. ഒരു നല്ല കളങ്കമില്ലാത്ത മനസ്സിന്റെ ഉടമ ആയിട്ടാണ് ഈ കുട്ടിയെ കാണുമ്പോൾ മനസിലാകുന്നത്. കാണികൾക്ക് എന്തും പറയാം പക്ഷെ ഈ റിസൾട്ട് വരുന്നതിനു മുൻപ് ഉള്ള ഭാവ വ്യതിയാനങ്ങൾ അല്ലെ"ലിവിങ് ഇൻ ദി മോമെന്റ്റ് ". ഇനിയും ഇതുപോലെ വിജയിക്കുന്നതിന് ആശംസകൾ നേരാം.🎉
@latheeshg30542 ай бұрын
അറ്റാക്ക് വരാഞ്ഞത് ഭാഗ്യം 😁
@angeljohrai861322 күн бұрын
ഇത്രയും കരഞ്ഞു പ്രാർത്ഥിക്കാൻ എന്തിരിക്കുന്നു???? 4th പ്രൈസ് പോലും കിട്ടിയില്ലായിരുന്നു എങ്കിൽ ഈ കുട്ടിയുടെ അവസ്ഥ??? ഇങ്ങനെ ഭ്രാന്തമായി ആഗ്രഹിക്കരുത് ഒന്നും 😢😢😢😢
@BajeeshCalicut2 ай бұрын
ഇതിന് ചെറിയ പ്രശ്നം ഉണ്ടോ.. ജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടം ആണോ ഈ മത്സരം.. കണ്ടിട്ട് സഹതാപം തോനുന്നു 😔
@KavyaKavya-wm9slАй бұрын
അത്രമാത്രം അവർ ഈ മത്സരത്തിന് വേണ്ടി കഷ്ടപെട്ടിട്ടുണ്ടാവാം ആഗ്രഹിച്ചിട്ടുണ്ടാവാം അനുഭവിച്ചവർക് മനസിലാകും ❤️
@xxavierdas2 ай бұрын
വീട്ടുകാർ ആണ് കുട്ടികളെ ഇത്രയും മാനസിക സമ്മർത്ഥത്തിൽ ആകുന്നതു
@haneevlog382123 күн бұрын
First കിട്ടട്ടെ. കിട്ടാതിരിക്കട്ടെ, അറ്റൻഡ് ചെയ്തതാണ് കുട്ടി വലിയ കാര്യം. എന്തും നേരിടാൻ ശീലിക്കണം. എന്നും എപ്പോഴും ഒരുപോലെ ആയിരിക്കണം എന്നില്ല. But think positive.
@sharmilama-ij1bt2 ай бұрын
ഞാൻ എന്റെ മക്കളോട് പറയും സമ്മാനം കിട്ടിയാൽ ok. കിട്ടിയില്ലെങ്കിൽ ഒരു കുഴപ്പമില്ല പാർട്ടിസിപെഷൻ അതാണ് ❤❤എല്ലാത്തിനും പങ്കെടുക്കുക.
@bushrak11312 ай бұрын
Yes athanu ellavarum manasilakendath
@Keerthika-qw6fc2 ай бұрын
1000 തവണ ആത്മഹത്യ ചെയ്യാൻ തോന്നുന്ന സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും, പിടിച്ചു നിന്ന് ഇത്രേം പോരാടാൻ എനിക്ക് കഴിഞ്ഞല്ലോ എന്നോർത്ത് എനിക്ക് സന്തോഷം തോന്നുന്നു, ഇത് കണ്ടിട്ടു പേടിയും
@saleemvijayawada96792 ай бұрын
ഇതൊക്കെ കാണുമ്പോൾ സഹതാപം തോന്നുന്നു 😢
@hrijuljames6695Ай бұрын
പരാജയങ്ങളെ അംഗീകരിക്കാൻ സാധിക്കുന്നവർക്കേ വിജയം ആഘോഷിക്കാൻ പറ്റൂ..അല്ലാത്തവർ ജീവിതവഴിയിൽ തോറ്റുപോകും
@Libinbrise2 ай бұрын
പണ്ട് നവ്യ നായർ ഒന്ന് കരഞ്ഞു കാണിച്ചു അത് ഇപ്പൊ വന്നു വന്നു ട്രെൻഡ് ആയി മാറി 😂😂😂
@sreejeshkv91823 күн бұрын
എല്ലാവരെയും ഒന്ന് പരീക്ഷിക്കണം ഇതുപോലെ, എന്നിട്ട് sorry പറഞ്ഞു ശരിയായ വിധിപ്രഖ്യപനം നടത്തണം
@neon-gamer1502 ай бұрын
കുട്ടീടെ expression കാണുമ്പോൾ പേടിയാകുന്നു. എല്ലാറ്റിലും മിതത്വം പാലിക്കാൻ ഇന്നത്തെ തലമുറ തയ്യാറല്ല.
@sheebamadhu92722 ай бұрын
തിരുവാതിര ആരുന്നില്ല പഠിപ്പിക്കേണ്ടത് കഥ കളി ആരുന്നേൽ ഭേഷ് ആയേനെ.. അത്രയ്ക്കുണ്ട് ഗോഷ്ട്ടി
@RevathiSreeman20 күн бұрын
Aa kutti ath pole practice cheythittund ..matt ellam matti vech ithinu vendi erangeettund...athkond aahnu itrem feelings
@ann23-y2kАй бұрын
Anciety disorder ചില്ലറ അസുഖം അല്ല..😢depression, anciety, tensions എല്ലാം mentally stable അല്ലാത്തവർ ഇങ്ങനെ ആണ് എല്ലാ കാര്യങ്ങൾ എടുക്കുന്നത്.. ഞൻ medicine എടുക്കുന്നുണ്ട്.. ഞാൻ ഇങ്ങനെ ആയിരുന്നു പണ്ട്.. ഇതുപോലെ face ചെയ്യും.. State level വരെ..... വെറുതെ ടെൻഷൻ അടിച്ചു anciety എല്ലാം ആക്കി.. ഒന്ന് തോൽവി acpt ചെയ്തില്ല.. ഇപ്പോ life ചത്താൽ മതി എന്നാ അവസ്ഥ ആയി.. നിക്ക് വിട്ടു മാറാതെ pain, മറ്റുള്ള രോഗങ്ങൾ എല്ലാം ഉണ്ടായി.. 22 വയസ്സ് മുതൽ BP ക്കും മെഡിസിൻ എടുക്കുന്നു...... എല്ലാരും healthy ആയിട്ട് ഇരിക്കട്ടെ 🙏❤️അതൊക്കെ തിരിച്ചു അറിയാൻ ഞൻ വർഷങ്ങൾ എടുത്തു... dance മാത്രം അല്ല നാടകം, രചന ഇങ്ങനെ പലതിനും നിന്ന കാത്തിരിപ്പുകൾ..😊ഒടുവിൽ ജീവിതം രോഗി ആക്കി.. എന്തോ ദൈവ കൃപ കൊണ്ടു എല്ലാം face ചെയ്തു പോകുന്നു.. Nb : നിനക്ക് പ്രാന്ത് ആണല്ലേ എന്ന് ചോദിക്കണ്ട സിറ്റുവേഷൻ self തന്നെ നമുക്ക് ഉണ്ടാക്കി തരും.. 🚶♀️😁
@keralachoice54532 ай бұрын
Need councelling
@Hateyouhh2 ай бұрын
😆😆
@parvathybalachandran94822 ай бұрын
എല്ലാവരും പറയുന്നത് ശെരിയ ഇതൊന്നുമല്ല life, റിസൾട്ട് വരുന്നതും കാത്ത് ഇത്രേം ടെൻഷൻ അടിക്കേണ്ട കാര്യോമില്ല.... അതൊക്കെ ശെരിയ ബട്ട് ആ ടൈമിൽ നമ്മുക്കുള്ള ഒരു സന്തോഷമുണ്ടല്ലോ... ഏറെക്കാലത്ര പ്രാക്ടീസ്ന്റേം കഷ്ടപ്പാടിന്റേം റിസൾട്ട്... പിന്നെ ഇതൊക്കെ കുറേ കൊല്ലം kazhiyubm നല്ല മെമ്മറിസ് ആയിരിക്കും... ❤️സ്കൂൾ life കാലോസവങ്ങൾ ഫസ്റ്റ് പ്രൈസ് എല്ലം ഇപ്പഴും ഓർക്കാൻ ആഗ്രഹിക്കുന്ന സന്തോഷം നൽക്കുന്ന നല്ല ഓർമകളാണ് 🥰
@ajinantony6022Ай бұрын
സിനിമയെ വെല്ലുന്ന പ്രകടനം. ആ കുട്ടിയുടെ നാച്ചുറൽ എക്സ്പ്രഷൻസിനും സ്റ്റൈലിനും ഓസ്കാർ കൊടുത്താലും മതിയാവില്ല🤩🥰🙌
@sanalkumar.s899315 күн бұрын
ഈ കുട്ടികളൊക്കെ വളരെ ലോലഹൃദയരാണ്, പാവങ്ങൾ.. നല്ല കൗൺസിലിങ് കൊടുക്കണം
@Vinu4392 ай бұрын
ഈ കൊച്ചിന്റെ കാര്യം പോക്കാണ്
@abe52319 күн бұрын
ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണിച്ച് ആ കുട്ടിയെ സംരക്ഷിക്കുക എന്ന് മാത്രമേ രക്ഷകർത്താക്കലോടെ പറയാനുള്ളൂ.
@The.Introverted.Mentor2 ай бұрын
ജില്ലയിലെ തന്നെ മികച്ച 10 ടീമിനെതിരെ നല്ല പ്രാക്ടിസ് നടത്തി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ അവർ തന്നെ ജയിക്കണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്.അഭിനന്ദനങ്ങൾ 🎉
@ScooboottanАй бұрын
എന്തോന്നടെയ്... 😂😂😂പണ്ടൊക്കെ ഞാനും ഇങ്ങനെ ആയിരുന്നു ജീവിതം എന്താണെന്ന് അറിയില്ലായിരുന്നു... ഇതൊന്നും ജീവിതത്തിലെ ഒരു വിജയവും അല്ല ഏറ്റവും വലിയ example നവ്യ ആണ് 👍🏻
@maneeshbabu-bw8tpАй бұрын
ഒരു 25 വയസ് കഴിഞ്ഞ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടുന്നൊരു പാടുണ്ട് ആഹാ അന്തസ് 😂
@യാനബീസലാം2 ай бұрын
നിശ്കളങ്കമായ ആ കുട്ടിയുടെ മനസ്നിറഞ്ഞ്ഒഴുകി പ്രാർത്ഥിക്കുന്നു first കേട്ടപ്പോ ഉള്ള സന്തോഷം🌹🥰 കോഡ് No തെറ്റ് വായിച്ചവൻ്റെ കരണകുറ്റിക്ക് ഒന്ന്പൊട്ടിക്കണം എന്നുള്ളവർ പോരട്ടെ☝️👌
@vinukollam6641Ай бұрын
എൻ്റെ wishes ..,👍👍👍👍
@Howler_aec2 ай бұрын
ഇത്രയും ടെൻഷൻ വേണ്ട മാതാപിതാക്കൾ ശ്രദ്ധിക്കുക 👍
@sajandas33722 ай бұрын
മത്സരം... വിജയം, തോൽവി എല്ലാം ഉണ്ട്.. ബട്ട് ഈ കുട്ടി.. തോറ്റിരുന്നെങ്കിൽ 108 വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ടുപോയേനെ. ഇതുപോലെ കുട്ടികൾക്ക് പ്രോത്സാഹനം കൊടുക്കുന്ന എല്ലാവർക്കും വേണ്ടി യാണ് ഇത് ശേരിയല്ല.. എനിക്കും ഉണ്ട് ഒരു മോൾ അതുകൊണ്ടാ ഞാൻ കമന്റ് ഇട്ടത്. എല്ലാം നമുക്ക് വേണം ആവശ്യത്തിന്.. ഇത് കുറച്ചു ഓവർ ആണ്.. മുന്നോട്ടുള്ള ജീവിതം ഇതിലും കഷ്ടമായിരിക്കും.. സിനിമ ലോകം കണ്ടുള്ള ജീവിതം ആണ്.. അതുകൊണ്ടാണ് തൊറ്റാൽ മറ്റുള്ളവർ കളിയാക്കും.. എന്നപേടി.. കുട്ടിക്ക് കൗൺസിലിംഗ് ആവശ്യമാണ്.. ഒന്ന് സംഭവിക്കുമ്പോഴേ പഠിക്കൂ.. എന്നുണ്ടോ.. (വിഡിയോയിൽ ഉള്ള കുട്ടിയുടെ കാര്യം അല്ല.. പൊതുവെ സമൂഹത്തിൽ ഉള്ളത് പറഞ്ഞു എന്ന് മാത്രം )
@tintos31592 ай бұрын
ഇങ്ങനെ ഉള്ള കുട്ടികൾ ആണ് പരാജയം സഹിക്കാൻ ആകാതെ ആത്മഹത്യ ഒക്കെ ചെയ്തു എന്ന് കേൾക്കുന്നത്😢😢😢
@MultiJineeshАй бұрын
1500 മീറ്റർ ഓട്ടമത്സരത്തിൽ എല്ലാവരും കയറി പോയിട്ടും ഒറ്റയ്ക്ക് ഓടിയ - ലെ ഞാൻ
@AbdulKareem-ns2jr2 ай бұрын
Enthinanu ithra over tension?????its just a competition.this is too much.
@Rafeekmalapuram23 күн бұрын
ജയിക്കാൻ മാത്രമല്ല തോൽക്കാനും പഠിക്കണം അവിടെയാണ് യഥാർത്ഥ വിജയം👍🏻
@sabupanickar83192 ай бұрын
എല്ലാരും ഭയങ്കര കമൻ്റ് ആണല്ലോ നിങ്ങൾ പറയുന്നത് ശരിയാണ് പക്ഷേ ആ കൊച്ചിന് ആ ഒരു സന്തോഷം വലുതായിരിക്കും എന്തിനാ മുമ്പോട്ടുള്ള ജീവിതമൊക്കെ ഇപ്പോഴേ ആലോചിച്ച് ടെൻഷൻ അടിക്കണം ഇന്ന് എന്തുവാ നമ്മൾ അതാണ് നോക്കേണ്ടത്❤
സന്തോഷം ആഘോഷിച്ചോളു പക്ഷേ ഇത്രയും ടെൻഷനടിക്കേണ്ട കാര്യമില്ല. ജീവിതം ഇതൊന്നുമല്ലല്ലോ? ഇതിനും മാത്രം സമർദ്ദം കുട്ടികളിൽ ഉണ്ടാവുന്നത് നല്ലതല്ല. പരാജയവും നേരിടാനുള്ള മനസ്സ് കുട്ടികളിൽ ഉണ്ടാക്കണം. മാതാപിതാക്കളും, അധ്യാപകരും അവരെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കരുത്.
@Nahas-YT22 күн бұрын
എത്രമാത്രം മാനസിക സമ്മർദ്ധത്തിൽ ആണ് ഈ കുഞ്ഞുമക്കൾ കടന്നു പോകുന്നത്... 🥹😢 കണ്ടിട്ട് തന്നെ പേടിയാവുന്നു 🙄
@anusreesreejith1532 ай бұрын
പണ്ട് ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ഫലപ്രഖ്യാപനം വരുമ്പോൾ ഞങ്ങളൊക്കെ ഐസ് പെട്ടിക്കടുത്തു പോയി ഐസ് വാങ്ങു കുടിക്കുകയായിരിക്കും. കിട്ടിയാൽ കിട്ടട്ടെ ഒരു ടെൻഷനും ഇല്ല. ഇപ്പോഴത്തെ കുട്ടികളെ നോക്കൂ. എന്തൊരു ടെൻഷനാ
@SHOUKATHDI-mk6ouАй бұрын
Oh my goodness, ഈ മോളേ കാണുമ്പോൾ വിജയ പരാജയങ്ങൾ ഭയങ്കര പ്രശ്നം ആണെന്നുള്ള കാര്യം ഞങ്ങളും മനസ്സിലാക്കുന്നു, മകളെ, മക്കളേ ഇതിൽ റിസൾട്ട് എങ്ങനെ വന്നാലും അത് നിങ്ങളുടെ ജീവിതത്തിൻ്റെ അവസാന വാക്കല്ല, ഏത് റിസൾട്ട് ആയാലും അംഗീകരിക്കുക, ജീവിതത്തിൽ ജയിച്ചവരെയും നിങൾ അംഗീകരിക്കുക, .....ഭാഗ്യം നിങ്ങള് തന്നെയാണ് ജയിച്ചത്....but ആദ്യം ഞങൾ പേടിച്ച് പോയല്ലോ..... ആശംസകൾ🎉🎉🎉
@fridayvoxentertainment35212 ай бұрын
ചുമ്മാ കമന്റിൽ വന്നു ജീവിതം ചക്കയാണ് മാങ്ങായാണ് എന്ന് പറയാതെ പിള്ളേരെ പ്രശംസിക്കടെ.. സൂപ്പർ, congratulation.. അടിച്ചു കേറി വാ.. 🔥👍🏻
@pengraphics40362 ай бұрын
പരാജിതർ ഉണ്ടെങ്കിലേ വിജയികൾ ഉള്ളു. കൂടെ ഓടാൻ ആളില്ലെങ്കിൽ എങ്ങനെ വിജയിക്കും. അതുപോലെ പരാജയത്തിന്റ സുഖവും നാം അനുഭവിക്കണം. 10 തിൽ തോറ്റവൻ ആണ് ഞാൻ പക്ഷെ ഇന്ന് എനിക്ക് ഒരു ബിസിനസ് ഉണ്ട്. 26 സെന്റ് സ്ഥലം ഒരു തരക്കേടില്ലാത്ത വീട് രണ്ട് വണ്ടി ഒരു ബുള്ളറ്റ് ഇതൊക്കെ ഉണ്ട്. അന്ന് ഞങ്ങളുടെ ഗ്രൂപ്പിൽ ഞാൻ മാത്രം തോറ്റു പക്ഷെ ഇന്ന് ആ ഗ്രൂപ്പിൽ ഞാനും അവർക്ക് ഒപ്പം തന്നെ ആണ്. ഒരിക്കലും അഹങ്കാരം അല്ല കേട്ടോ. അന്ന് ഞാൻ വിഷമിച്ചില്ല. ഒരു വാശി ആയിരുന്നു ജീവിതത്തോട് 👍എന്തെങ്കിലും ആയി തീരണമെന്ന്. അതുകൊണ്ട് പരാജയം ഒരിക്കലും നമ്മുടെ ഭാവിയെ ബാധിക്കരുത്
@alexaranmula19 күн бұрын
എങനെ ഒരു കാലം എനിക്കും ഉണ്ടായിരുന്നു😔 എപ്പോൾ ഏതൊക്കെ ONLINE MEDIAയിൽ കാണുമ്പോൾ വളരെ സന്തോഷം കുട്ടികളെ നിങൾ വിജയിച്ചു ഉയരങ്ങളിൽ എത്തട്ടെ ❤️ ❤️
@abducpurakkal49782 ай бұрын
ഇത്രയും വിഷമത്തോടെയുള്ള കുട്ടിയുടെ പ്രാർത്ഥന 😢എത്ര പെട്ടെന്നാ വിധി മാറി മറിഞ്ഞേ😂ഇത്രയും ടെൻഷൻ കണ്ടപ്പോൾ വിഷമം തോന്നി 🌹😂😂😂ആരെ വിളിച്ചായിരുന്നു ആ പ്രാർത്ഥന 🤣🤣🤣
@sibiks50772 ай бұрын
ആരെ വിളിച്ചാലും ഇപ്പോഴത്തെ ജയം ആപേക്ഷികം പക്ഷേ ഈ കുട്ടി ജീവിതത്തെ എങ്ങനെ നേരിടാൻ പോകുന്നു എന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നു
@KavyaKavya-wm9slАй бұрын
പലരുടെയും comment കണ്ടു ഇതല്ല ജീവിതം എന്തിനാ ഇങ്ങനെ ടെൻഷൻ എന്നൊക്കെ. കുറെ ദിവസങ്ങൾ എടുത്ത് ക്ലാസ്സ് ടൈം കട്ട് ചെയ്തും അവരുടെ ശരീരം അത്രയും കളഞ്ഞുമാണ് അവർ പ്രാക്ടീസ് ചെയുന്നത്. 1st കിട്ടണം എന്ന് മാത്രം ആണ് അപ്പോ അവരുടെ ചിന്തയും. അവർ കഷ്ടപ്പെട്ടതിനുള്ള റിസൾട്ട് ആ കുട്ടികൾ ആഗ്രഹിക്കില്ലേ പിന്നെ 😏അങ്ങനെ ആണെങ്കിൽ 10th ക്ലാസ്സ് ഫുൾ A+ വാങ്ങണം എന്ന് നിർബന്ധിപ്പിക്കുന്നെ എന്തിനാ അതും അല്ല ജീവിതം 😏
@Fathimacool123452 ай бұрын
നല്ല മോൾ ♥️കരഞ്ഞു ദൈവത്തോട് പ്രാർത്ഥിച്ചു,, കിട്ടിയില്ല മനസിലായിട്ടും പൊട്ടി കരഞ്ഞില്ല സംയമനം പാലിച്ചു നിന്നു ♥️പിന്നീടുള്ള സന്തോഷം കണ്ടപ്പോ 😀♥️
@sandhyasuresh70882 ай бұрын
കല ഒരു വിനോദം അല്ലേ അതു ഒരു ടെൻഷൻ ആയി മാറിപോയല്ലോ 😢എന്തിന് ഇങ്ങനെ ഒക്കെ മത്സരം നടത്തി മാനസ്സിക സംഘർഷം ഉണ്ടാക്കി ഉള്ള സമാധാനം സന്തോഷം കളയുന്നു
@namithav346713 күн бұрын
This is a normal reaction of someone who has worked hard. Ofcourse she is praying and hoping they would be selected and this is the common reaction. Comment sectionil kidann sahithyam vilambunnavarum ee kuttikk counselling venamenn parayunnavaril mikkavarum ithpole oru kalotsava vedhiyil keriyitundavanam enn nirbandam illa. They are the kids of this generation. They know what and when to let go of the things much better than how we used to take things.