Road line oke noku bro 10:30 ... show some good ridding practices for your followers,,
@WheelsandWagen2 жыл бұрын
❣️
@nikhilvdivakaran9832 жыл бұрын
ഇന്നലെ വണ്ടി ഓടിച്ചുനോകി. സസ്പെൻഷൻ മാത്രമേ ഒരു ചെറിയ പോരായ്മ തോണി. ബാക്കി എല്ലാം അടിപൊളി. ക്ലച്ച് വളരെ സോഫ്റ്റ് അണ് രണ്ടു വിരൽകൊണ്ട് ഉപയോഗിക്കാൻ പറ്റും. ബുക്ക് ചെയ്യാൻ ആലോചിക്കുകയാണ്.
Ini ippo nokukayanengil triumph 400 koodi onnu test drive cheytu nokku.
@satanxaviear69162 жыл бұрын
You can save ur 20min 20:08
@AbhishekMadhavan-i3c Жыл бұрын
Othiri sandhosham thanna video ❤❤❤❤
@unaism.k24222 жыл бұрын
Good job broi ..✌️💖 appo ok aayi ...enthayalum edukkam theerumaanichu.....✌️
@aswanthjpodi66246 күн бұрын
Hight ullavar odiikkumba handle kallil idikkumoo?
@mymonajmal72452 жыл бұрын
Vendi book aaki nokkuna njn🥰🥰tquu
@younusvellu55042 жыл бұрын
റോട്ടിൽ മൊത്തം റിയാസാണല്ലോ 😃😃😃
@aboothahir002 жыл бұрын
😂😂
@sp-rb7mn2 жыл бұрын
ഈ ടെസ്റ്റ് ഡ്രൈവ് വണ്ടികൾ ഒക്കെ എന്താണ് അവസാനം ചെയ്യുക costomers ന്റെ തലയിൽ തന്നെ ആണോ
@Sidharth20202 жыл бұрын
Athu angane thanne anu bro … i worked in Bajaj earlier .. and thats wht they do
@sp-rb7mn2 жыл бұрын
@@Sidharth2020 🙆
@lifeisspecial76642 жыл бұрын
Nice review
@premjithnarayanan34852 жыл бұрын
Thank u bro
@muhammedjalal7139 Жыл бұрын
Label red അണ് ഞാൻ use ചെയ്യുന്നത് അടിപൊളി ആണ്
@ElectroMech-vs7fg4 ай бұрын
RebelRed
@appuvakkode3501 Жыл бұрын
Bro Duke 200 mileage test cheyy bro
@jimpaulk12 жыл бұрын
Will buy soon..
@safwanmohammedali21292 жыл бұрын
camera fine aanu kettooo😄
@SyamCheriyil Жыл бұрын
ഈ മൈലേജ് രണ്ടു കൊല്ലം കഴിഞ്ഞാൽ ഇത് കൂടുകയോണാ കുറയുകയാണോ ഉണ്ടാവുക. ദയവായി മറുപടി തരുക.
@vinodvarghese31562 жыл бұрын
Dapper grey is good colour combination
@jithinthomas20012 жыл бұрын
Showroom visit onnum ille ippo🙄🙄
@shijuc25504 ай бұрын
Hunter 350😍😘മുഖ്യം ബിഗിലെ 😍😍
@pranavsarath61502 жыл бұрын
Bro ee seat accessories il ullathalle... Engane und... Seating comfort okke
@kottarathil3322 Жыл бұрын
classic pole valtheykku thirikkumbol brake nilathu oryumo? plz comment
@hebbyjohn51742 жыл бұрын
Gearil ഇട്ടു സ്റ്റാർട്ട് ചെയ്യാൻ പറ്റില്ല. ന്യൂട്രലിൽ തന്നെ ഇടണം
@deeparamesh752 жыл бұрын
റിബൽ red വന്നു.... Regn.. കൂടി കഴിഞ്ഞാൽ കിട്ടും.. ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തു.. ഒന്നും പറയാൻ ഇല്ല.. പൊളി.. മോനെ.. പൊളി 😍😍😍💪💪💪💪💪💪
@mathewgeo30562 жыл бұрын
Red avrg look anu
@deeparamesh752 жыл бұрын
Accessories വെക്കുമ്പോൾ ഉഗ്രൻ 👍👍👍👍
@WheelsandWagen2 жыл бұрын
Congrats 🤩
@deeparamesh752 жыл бұрын
@@WheelsandWagen നന്ദി ബ്രോ 😍👍
@ranshifarhan52042 жыл бұрын
@@deeparamesh75 bro naanum red edukkan plan und ethrataan on road parayunne... Showroom etha
@sajeevkumar40242 жыл бұрын
ഉത്രാളികാവ് ❤❤❤
@joshink45142 жыл бұрын
initially while filling the fuel, you have shown and it was visible for us that the fuel was filled up to the brim, but during the refilling at the last session of the Video you did forgot to show the fuel level in the fuel tank to the public, it was better if you would cleared it before claiming 41.5 KM Mileage ! - Am I correct? please reply
@sufailmohamed89242 жыл бұрын
Ys ,he could have shown ..
@varks30972 жыл бұрын
Plz explain about the maintenance cost
@rahuljohnson87382 жыл бұрын
Pillion comfort kuravale bro?
@Suneerjamal65 Жыл бұрын
Anu bro.... Solo pattunnullu... Giyar shift chyymbol backil irikkunna alu purakilek pokunnund Bike odikkan pwliyanu... Nammal madukkilla odikkan thonum
@cmsyamk2 жыл бұрын
Bs6 സ്റ്റാൻഡേർഡിൽ എനിക്ക് 47-49 കിട്ടുന്നുണ്ട്
@josetj46242 жыл бұрын
very good !
@jaisonjames25682 жыл бұрын
eniku oru karyam ariyan undu ......... camera vechu odichattu police kaaru pidichillea?
@mohammedrahees78182 жыл бұрын
Kanda pidikkum. Kandittundavilla
@vijoywilsonp64172 жыл бұрын
Headset വെക്കുമ്പോൾ ലെഫ്റ്റ് മാത്രം കേൾക്കുന്നു...why
@vijoywilsonp64172 жыл бұрын
Intro yil
@muhammedafnan44592 жыл бұрын
Bro company ake 36km mileage aanu pareene
@riswanriju95242 жыл бұрын
Vere ullavar test cheyumbl 30 to 35 kittunnu ningalku edh agane sadhikunnu
@vinu8472 жыл бұрын
Roadil valiya traffic kandilla.traffic ellathe 41 milege annu parayunathanu correct.
എന്നാലും family ക്ക് പറ്റില്ല. പുറകില്‍ ഒട്ടും സ്ഥലമില്ല. ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കി. പുറകില്‍ ഇരിക്കുന്ന ആൾ ഒട്ടും സേഫ് അല്ല. അതുകൊണ്ട് ഞാൻ hunter drop ചെയ്തു.
കിക്കറ് ഇല്ലാത്തതും വേറെ ഒരാളുടെ റിവ്യൂ ഞാൻ കണ്ടതാണ് അതിൽ ഗിയറിൽ സെൽഫ് വർക്കാവില്ല എന്നാ പറയണേ
@adhils96332 жыл бұрын
Ee bro de riding style aanenn thonunn ithrem mileage nu karanam..hunter um classic um 40 above..mattullavarkk okke 30 35 okke..
@greevu2 жыл бұрын
Hi brother., I am frm sharjha on this vacation I plan to take a bike . Need refined &smooth engine, short seating position, long stroke type(ride in 60-80)confused in Yezdi roadster & hunter 350. Pls suggest a good one frm ur experiences.
@amalkrishnan37832 жыл бұрын
Honda CB 350 🙌
@greevu2 жыл бұрын
@@amalkrishnan3783 actually I lik tht. Lady Tym I test ride it.but seat height 😢
@amalkrishnan37832 жыл бұрын
800 mm alle ullu Athoke pettann used to akum Honda reliability and refinement best anu Adhikam negatives illatha oru 350 cc vandi athanu.Pinne chettante comfort anu pradhanam.Height problem anenki Enfield nokiko😊
@hashimkp162 жыл бұрын
@@amalkrishnan3783 mileage yathara kittinnu
@amalkrishnan37832 жыл бұрын
@@hashimkp16 riding style pole 35-45 kittum
@sonujacob74322 жыл бұрын
41.5മൈലേജ്
@muhammedanfas8278 Жыл бұрын
Bro roninum hunterum odichathil better ayi thonniyathu eathanu long ridinum city ridinum
Bybre text branding illa symbol und serikku nokku bro
@stop-cw8jg2 жыл бұрын
👍👍👍
@thrilok.h70042 жыл бұрын
Voice qualityum nalla koravane.
@WheelsandWagen2 жыл бұрын
Shariyaakkam bro👍
@niyaniya81622 жыл бұрын
വൈബ്രേഷൻ എങ്ങനെ ഉണ്ട്? അതിനെ പറ്റി ഒന്ന് പറയാമോ
@WheelsandWagen2 жыл бұрын
വൈബ്രേഷൻ വളരെ കുറവാണ് 60+ സ്പീഡ് എടുക്കുമ്പോൾ ചെറിയ രീതിയിൽ മിറർ ഫുട്പെഗിൽ ഒക്കെ ഫീൽ ചെയ്യും പക്ഷെ അലോസരമുണ്ടാക്കുന്ന തരത്തിൽ ഒന്നുല്ല
@niyaniya81622 жыл бұрын
@@WheelsandWagen thanku ok bro
@athirar16912 жыл бұрын
Vibration no
@jasirjsk49862 жыл бұрын
Vibration koyappalla test drive adicha thanne nmal edth pokum
@Krishtk22992 жыл бұрын
RE യിൽ വെച്ച് നോക്കുമ്പോൾ വൈബ്രേഷൻ ഇല്ല
@RiyasRiyas-po8eo Жыл бұрын
Samyam orupad aayi onnu vegam adikki enna
@ratheeshsr77012 жыл бұрын
റോയൽ എൻഫീൽഡ് അല്ല ഇനി ഏതു കമ്പനി ഇറക്കിയ ഏതു വണ്ടി ആയാലും കിക്കർ ഇല്ലാതെ വണ്ടി ഇറക്കുന്നത് ആളുകളെ തെയ്ക്കുന്നതിനു വേണ്ടി മാത്രമാണ് വഴിയിൽ കിടന്നാൽ ഈ വീഡിയോ എടുക്കുന്ന ആരും ഉണ്ടാകില്ല സ്വയം തള്ളി സ്റ്റാർട്ട് ആക്കുവാൻ ആത്മവിശ്വാസം ഉള്ളവർ എടുക്കുക
Company ee vandikk officially paranja mileage ethryanenn aarelum shradhichirunno?
@mr_elian1432 жыл бұрын
35 - 40
@deadstroni36082 жыл бұрын
Standard 350 review chyo bro
@savadbava52832 жыл бұрын
Hunter or Himalayan Scram. Which one is best?
@frazerasokan29122 жыл бұрын
scram has better performance but hunter is more agile and the better handler
@anshad10252 жыл бұрын
Meteor
@babuvarghese41912 жыл бұрын
രണ്ടാമത് പെട്രോൾ അടിച്ചപോൾ ട്ടാങ്കിലെ പെട്രോൾ ലെവൽ കാണിച്ചില്ല റിവ്യൂ ചെയുമ്പോൾ നമ്മുട കൈലുള്ള വണ്ടി നല്ലതാണ് എന്നല്ല കാണിക്കണ്ടത് അതിലെ ഗുണവും ദോഷവും എന്താണ് എന്നാണ് അല്ലാതെ എനിക്ക് പണി കിട്ടി അടുത്തവനും കിട്ടട്ടെ എന്നല്ല
@sameermanjeri28602 жыл бұрын
👍ഞാൻ ബുക്ക് ചെയ്തു
@anythingandeverythingforyo28032 жыл бұрын
Hunter or CB-350 highness?
@sanfertk10772 жыл бұрын
Cb
@anythingandeverythingforyo28032 жыл бұрын
@@rjv007 not interested
@barcafe90122 жыл бұрын
@@anythingandeverythingforyo2803 then why ask
@anythingandeverythingforyo28032 жыл бұрын
@@barcafe9012 that guy deleted his reply. It was meteor
ബ്രോ.. സ്ലോവിൽ പോവാൻ ഏറ്റവും നല്ല എൻഫീൽഡ് ബൈക്ക് ഏതാണ് ഒരു 30-40 km സ്പീഡിൽ 😊
@Kingpabloi2 жыл бұрын
Standard 350
@Athulskp72 жыл бұрын
Oruvidham RE vandikal oke slow thanne aanu
@swami-prahalanandhaa-vanayaha2 жыл бұрын
@@Athulskp7 😂😂
@razick38692 жыл бұрын
Std 350
@WheelsandWagen2 жыл бұрын
350 cc eth vandiyum edukkam
@faizalshaji37962 жыл бұрын
🔥🔥
@aimenzamir79972 жыл бұрын
10:33 ഈ ലൈനിൽ ഓവർടേക്ക് ചെയ്യാൻ പാടുണ്ടോ നിങ്ങള് കുറച്ചു മുന്നേ ഒരു സ്ത്രീയെ റോഡിൽ നിർത്തി ചോദിച്ചു അതുകൊണ്ട് ചോദിച്ചതാണ്
@cheppusha43942 жыл бұрын
Stright line aanel overtaking padilla Natile driving paranjit karayamilla Rules full thetticha driving ulledh
@sivaswaroop_74822 жыл бұрын
6:17 Uk🤍🔥
@Ragesh.Szr862 жыл бұрын
Uk🙄
@sivaswaroop_74822 жыл бұрын
@@Ragesh.Szr86 uthrali kavu
@yahiazirkuyahiazirku40272 жыл бұрын
Hey bro no sound
@empty5892 жыл бұрын
40 milege kittumo
@cupcake54852 жыл бұрын
Hunter seat eganeya indayirunu....
@maddys_vlog88952 жыл бұрын
Try TVS Ronin, it will give you an amazing riding experience than Hunter 350.
@geethuvarghese9103 Жыл бұрын
I liked N bought TVS 4Ronin, after test driving Hunter n Ronin. Both are good quality. But I felt more happy riding Ronin n it's built quality is far better than the modern RE hunter. U guys do test drive both. Then take whichever u feel right for u. ❤
@Ramees.100ramzthings2 жыл бұрын
Poli
@shameersalim36032 жыл бұрын
Bro suspension engne und Back pain issue ullavark suit ano hunter 350
@ajithajuz99652 жыл бұрын
അല്ല എനിക്കി ബാക്ക് പൈൻ ഉണ്ട്. ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തു.. വൈഡ് handle ആണ്...
@harikrishnana67122 жыл бұрын
Bro ur height?
@khamarudheenkhan35082 жыл бұрын
Same pich rase area old memories top speed area
@kasinadh41052 жыл бұрын
Bro Nan reborn classic bullet book ceytu atinum ii same milage tanne aano🙏🙏
@frazerasokan29122 жыл бұрын
yep, 40-45
@aswanth3552 жыл бұрын
Bs6 Himalayan mileage test
@nunu24832 жыл бұрын
യമഹ ഷോറൂമിൽ നിന്നും ഒരു വീഡിയോ ചെയ്യുമോ
@WheelsandWagen2 жыл бұрын
Yamaha ഷോറൂം വിസിറ്റ് വീഡിയോ ചെയ്തിട്ട് ഒരു മാസം ആകുന്നെ ഉള്ളു ബ്രോ ചാനൽ നോക്കിയാൽ കിട്ടും
@manibeypore42262 жыл бұрын
Bro oru vandi vangan plan und.onnu hlp cheyyo?call or inbox?
@abhirampn93782 жыл бұрын
09:26 ഒട്ടുപാറ ബസ്റ്റാന്റ്
@roypaul55182 жыл бұрын
നാട്ടുകാർക്ക് ടെസ്റ്റ് ഡ്രൈവ് കൊടുത്തിട്ട് മൈലേജ് ടെസ്റ്റ്! Nonsense .വെറുതെ സമയം കളഞ്ഞു
@zorbagreek55562 жыл бұрын
Heating undo
@muhammedjalal7139 Жыл бұрын
Und bro
@shabeerali.p95882 жыл бұрын
6:31 ajagajantharam shoot cheythe evde aanooo?
@WheelsandWagen2 жыл бұрын
അല്ല അത് വാഴലിക്കാവ് അടുത്ത് തന്നെയാണ് നമ്മൾ kia sonet, hyundai creta വീഡിയോസ് അവിടെയാണ് ചെയ്തിട്ടുള്ളത്
@ss-sk3eh2 жыл бұрын
Petrol Mugalik.orikalum...nilkarud bai.....
@kiran49162 жыл бұрын
Trip nte koode nala sthalangal kanichu koduku ,, same like uthralukavu,,
@WheelsandWagen2 жыл бұрын
തീർച്ചയായും ബ്രോ 👍
@swami-prahalanandhaa-vanayaha2 жыл бұрын
ഇതിന് മുന്നെ കണ്ട ഒരു വീഡിയോയിൽ 28... 🤔
@WheelsandWagen2 жыл бұрын
😟 athrayum kuravakan sadhyatha illa
@swami-prahalanandhaa-vanayaha2 жыл бұрын
@@WheelsandWagen kzbin.info/www/bejne/ooeto52bopeooa8 ഈ വീഡിയോ യിൽ ആണ്....
@anandhuprasannan66172 жыл бұрын
Weight kurvle mileage knum
@askarkoolath47582 жыл бұрын
comment vayichal sherikkum 41.5 kittunille. paid ano bro