മൈലേജും സ്റ്റൈലും ഒന്നിക്കുമ്പോൾ | Bajaj CT 110X Review by Roadies Garage

  Рет қаралды 16,409

Roadies Garage

Roadies Garage

Күн бұрын

Пікірлер: 86
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 3 жыл бұрын
Ct is king in our work field 🔥🔥 Food Delivery
@sinuchandan6837
@sinuchandan6837 3 жыл бұрын
നല്ല അവതരണം ചേട്ടാ ഞാനും ഇവണ്ടി എടുക്കാൻ പോകുന്നു
@syamkumarthulasi6493
@syamkumarthulasi6493 3 жыл бұрын
RE നെ തൊട്ട് അപ്പുറത്ത് വച്ചിട്ട് കുറ്റം പറയാനും ഒരു റേഞ്ച് വേണം...🤣🤣
@aviyal6447
@aviyal6447 3 жыл бұрын
പെട്രോളിൻ്റെ വില ഇങ്ങനെ പോകുമ്പോ ഇതൊക്കെ തന്നെ നല്ലത്
@avinsony10
@avinsony10 3 жыл бұрын
Hf deluxe king
@vinaykarade8886
@vinaykarade8886 3 жыл бұрын
Yes ct110 x will give u very good Avg nearly 75 it best option today also it looks great and nice pickup
@HariPrasad-yd3go
@HariPrasad-yd3go 3 жыл бұрын
Video super verity avatharanam enikk istamay all the best
@ahmedsalafap5898
@ahmedsalafap5898 3 жыл бұрын
Nalla vivaranam. Ee bike main aayttum delivery boys ne udeshichaanrnnu kettu , Avarkku rootmap ariyaan phone fix cheyyaan vendiyaakum front il ulla bar
@sjvlog6651
@sjvlog6651 2 жыл бұрын
നല്ല ബൈക്കാണ് 10 മാസം ആയി ഉപയോഗിക്കുന്നു മൈലേജ് 81
@ahilvb792
@ahilvb792 2 жыл бұрын
80+ kittum 45 speedil poyal
@soggaisking7070
@soggaisking7070 Жыл бұрын
Bro ippo engane ondenn parayo, complaint vallom ondo
@assima3883
@assima3883 9 ай бұрын
സൂപ്പർബ് ബ്രോ... ദൈവം അനുഗ്രഹിക്കട്ടെ ❤
@sindhums9905
@sindhums9905 3 жыл бұрын
Kikcer ullathubhagyam. Ippl onninum kanunnilla. Indian bikukalak kicker mustananu ente abhiprayam.
@subinrajls
@subinrajls 3 жыл бұрын
Splendor always king 😍😍 oru review പ്രതീക്ഷിക്കുന്നു
@sms-lv6ei
@sms-lv6ei 3 жыл бұрын
ev irangiyallo,,,splender supraaa,,
@kombanofficial8811
@kombanofficial8811 2 жыл бұрын
Bajaj v15 onn edoo
@HariPrasad-yd3go
@HariPrasad-yd3go 3 жыл бұрын
Njan e vandi odichu nokki disckbrake undengle nannayrunnu odikkan super anu
@abyjacob4727
@abyjacob4727 3 жыл бұрын
Near ദേവലോകം ?
@RoadiesGarage
@RoadiesGarage 3 жыл бұрын
No, near Kadamankulam, Kallooppara
@PriyejVayathvlog
@PriyejVayathvlog Жыл бұрын
Mileage 47km എനിക്ക് കിട്ടുന്നത്. break ചവിട്ടിയാൽ നിൽക്കാത്ത bike. എടുത്തു പെട്ടു.
@mohammedmohzin5309
@mohammedmohzin5309 2 жыл бұрын
I want to buy a bike, which one is better bajaj 110x or hero splendor xtec
@themotochaandy3490
@themotochaandy3490 3 жыл бұрын
Chekkante maniyadi.. 🤪 Well described.. 🍻
@sharookzayan9195
@sharookzayan9195 3 жыл бұрын
Alloys maari spoke wheels idaan pattuo?
@riyaspochi
@riyaspochi 2 жыл бұрын
Yenik yekadesam 85 kitunund
@michaelsheen2733
@michaelsheen2733 3 жыл бұрын
ഇപ്പോൾ ഇറങ്ങുന്ന വണ്ടികൾക്കൊക്കെ fi വേണം എന്ന് നിയമം ഉണ്ടോ കാർബുറേറ്റർ വണ്ടികൾ നിർത്തിയോ,...??
@RoadiesGarage
@RoadiesGarage 3 жыл бұрын
ഈ വണ്ടിക്കൊക്കെ കാർബറേറ്റർ തന്നെയാണ്‌.
@samvarghese9374
@samvarghese9374 3 жыл бұрын
അടിപൊളി റിവ്യൂ
@shuhaib2332
@shuhaib2332 2 жыл бұрын
Honda sp 125 Tvs raider Bajaj ct 110 Splender plus bs6 ഇതിൽ ഏതാ better..? നല്ല milleage വേണം പിന്നെ അത്യാവശ്യം look ഉം.. ഞാൻ മുകളിൽ പറഞ്ഞിട്ടിലാത്ത എന്റെ ഉദ്ദേശം അനുസരിച്ചു ഉള്ള നല്ല bike ഉണ്ടേൽ bro ഒന്ന് suggest ചെയ്യുമോ?
@tijuthomas3
@tijuthomas3 2 жыл бұрын
Tvs
@mallu_boy123
@mallu_boy123 2 жыл бұрын
Sp 125 look and reliable
@BinAnderson
@BinAnderson 3 жыл бұрын
Njanum eduthuu
@anilputhiyaparampil
@anilputhiyaparampil 2 жыл бұрын
Njanum eduthu.
@KDL2023
@KDL2023 3 жыл бұрын
Platina 110 Vs CT 110 X which is better
@RoadiesGarage
@RoadiesGarage 3 жыл бұрын
പ്ലാറ്റിന 110എച് പൊളിയല്ലേ... കിടിലൻ ഐറ്റം.
@RoadiesGarage
@RoadiesGarage 3 жыл бұрын
kzbin.info/www/bejne/Y5e5YmBmg6anoNE
@alexdevasia3601
@alexdevasia3601 3 жыл бұрын
Look ct 110x 🔥🔥
@ahilvb792
@ahilvb792 2 жыл бұрын
Ct110
@emincyriac4276
@emincyriac4276 3 жыл бұрын
Boxer ന്റെ അനിയൻ
@RoadiesGarage
@RoadiesGarage 3 жыл бұрын
Boxer CT reborn in another avatar.. :D
@vinaykarade8886
@vinaykarade8886 3 жыл бұрын
Yes rgt anna
@Kassimakd
@Kassimakd 8 ай бұрын
Innedukkum njaanum
@_rx_infected_soul_
@_rx_infected_soul_ 3 жыл бұрын
എല്ലാം കൊള്ളാം but ആ drl ഒഴിവാക്കാമായിരുന്നു
@RoadiesGarage
@RoadiesGarage 3 жыл бұрын
അതില്ലാതെ ഇറക്കാൻ പറ്റൂലെന്നാ സർക്കാർ പറയുന്നത്.. എന്നാത്തിനാണോ എന്തോ.. ഓരോ ഊംഫിയ നിയമങ്ങൾ
@profitnb
@profitnb 8 ай бұрын
​@@RoadiesGarageSplender ന് ഇല്ലല്ലോ
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
എന്തായാലും പൊങ്കാല പ്രതീക്ഷിചതല്ലേ.. ഇതാ ഇരിക്കട്ടെ എന്റെ വക ഒന്ന്. ഇത്രെയും കൊല്ലത്തെ നിർമാണ പാരമ്പര്യം ഉള്ള, പിന്നീട് AVL എഞ്ചിൻ ഗ്രീവസ് എഞ്ചിൻ, പഴയ 535 ലൈറ്റ്നിംഗ് ഒക്കെ നിർമിച്ച ഇവന്മാർക്ക് ഒരു fuel ഗേജ് കൂടി ഉണ്ടാക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല, പഴയ ബുള്ളറ്റിലും അതില്ലായിരുന്നല്ലോ ആ ഒരു പൈതൃകം നിലനിർത്താൻ ആവാം. അതെ സമയം തന്നെ എൻഫീൽഡ്, അവരുടെ ബുള്ളറ്റ് അഞ്ഞൂറ് ലൈൻ, അപ്പ്‌ കൾക്കും ഇടിമിന്നൽ പക്ഷി പോലുള്ള മറ്റു മോഡലുകൾക്കും ഇന്ധന മാപിനി കൊടുത്തിരുന്നല്ലോ. (ആ വിറയൽ പോലും പഴയ ബ്രിട്ടീഷ് എൻഫീൽഡ്ൽ നിന്ന് കടം വാങ്ങിയതാണെന്ന് തോന്നും , അക്കാര്യത്തിൽ so called CI എഞ്ചിൻസ് G2 മോശക്കാരൻ ആയിരുന്നില്ലല്ലോ? B1 ബേധമാണ് കെട്ടോ! ) ഇതൊക്കെ പറയാൻ നീയൊരു ഒരു UCE ഫാൻ അല്ലേടാ? എന്ന് ചോയ്ച്ചാ..! ഞാൻ സമ്മയിക്കും, അതെ! ഒറ്റകാര്യത്തിൽ ഇത്രയ്ക്കു വെയ്റ്റ് ഉള്ള മുന്നൂറ്റി അമ്പതിനടുത് കപ്പാസിറ്റി ഉള്ള 40 ന് അടുത്ത് മൈലേജ് തരാൻ കഴിയുന്ന വേറെ ഏത് മോട്ടോർ സൈക്കിൾ ഉണ്ടാവും? റിവ്യൂ ഒക്കെ കൊള്ളാം സാറെ പക്ഷെ ക്യാമറ ആംഗിൾ ഒന്നു ശ്രെദ്ധിക്കണം
@RoadiesGarage
@RoadiesGarage 3 жыл бұрын
ആ ബെസ്റ്റ്.. ഉണ്ടാക്കിയ സാധനം മര്യാദയ്ക്ക് റീഡിങ്ങ് കാണിച്ചിരുന്നെങ്കിൽ...
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
@@RoadiesGarage "നമ്മുടെ" ബുള്ളറ്റ് അല്ലേ, നമ്മുടെ ഐഷർ അല്ലേ നമുക്ക് ക്ഷമിച്ചൂടെ?
@RoadiesGarage
@RoadiesGarage 3 жыл бұрын
@@drunkenmonkey2348 കയ്യിലുള്ള സ്വന്തം 1986 കാസ്റ്റ് അയണെയും, എന്റെ കസ്റ്റഡിയിലുള്ള ചങ്കിന്റെ ബിഎസ് 6 സ്റ്റാൻഡേർഡ് 350യെയും ഓർത്ത് ക്ഷമിച്ചിരിക്കുന്നു.. 😂
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
@@RoadiesGarage 😀😀😀
@deepuaj0
@deepuaj0 3 жыл бұрын
കൊള്ളാംജീ 😎😎😎
@noufalnaimuschy1094
@noufalnaimuschy1094 3 жыл бұрын
വില എത്ര???
@RoadiesGarage
@RoadiesGarage 3 жыл бұрын
83k on road
@sajithas9592
@sajithas9592 3 жыл бұрын
80k njan innu book cheythu
@gamemovements7702
@gamemovements7702 3 жыл бұрын
College le kondupovan anne milagum kittum
@fahadcraftart2431
@fahadcraftart2431 3 жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച എടുത്തു 💥🔥
@vineeshc690
@vineeshc690 3 жыл бұрын
On റോഡ്‌ എത്ര ആയി
@fahadcraftart2431
@fahadcraftart2431 3 жыл бұрын
@@vineeshc690..83000.
@mithuncm6618
@mithuncm6618 3 жыл бұрын
Engnee und
@fahadcraftart2431
@fahadcraftart2431 3 жыл бұрын
@@mithuncm6618.. poli ആണ് 👍
@michaelsheen2733
@michaelsheen2733 3 жыл бұрын
Fi ആണോ കാർബുറേറ്റർ ആണോ വണ്ടിക്ക്...?
@vinodv.ovinodv.o1372
@vinodv.ovinodv.o1372 Жыл бұрын
Honda ithupole onnirakkiyal polikkum
@safalnaseer3299
@safalnaseer3299 2 жыл бұрын
ചേട്ടൻപറയുന്നത് കേൾക്കാം വീഡിയോ ക്ലീയർ ഇല്ല എന്റെ ഫോണിന്റെ കുഴപ്പമാണെങ്കിൽ സോറി
@fourwheeldrivevlogs..5075
@fourwheeldrivevlogs..5075 3 жыл бұрын
supper onnum paranilla......
@ansarih410
@ansarih410 2 жыл бұрын
ഞാനും എടുത്തു
@anas_kuppezhath
@anas_kuppezhath 3 жыл бұрын
🌹🌹🌹🌹
@noufal2322
@noufal2322 2 жыл бұрын
ഞാൻ ഈ വണ്ടി എടുത്തു
@BluesCarpenter
@BluesCarpenter 4 ай бұрын
How's it??
@ഷഡ്ഢിമോൻ
@ഷഡ്ഢിമോൻ 2 жыл бұрын
50km നു മേലെ പോയാൽ കാറ്റടിച്ചു പറന്ന് ബഹിരാകാശത്തു കൂടിയും സഞ്ചരിക്കാം.
@Anijithb
@Anijithb 3 жыл бұрын
❤️
@sajjadsalihvk3187
@sajjadsalihvk3187 3 жыл бұрын
ഉറുമ്പിനും മസ്സിലാ...😂
@RoadiesGarage
@RoadiesGarage 3 жыл бұрын
മസിലുള്ള അളിയന്മാരെ നമ്മള് തന്നെ ഒരു മൂലയ്ക്ക് വെക്കേണ്ടിവരും. അതാ അവസ്ഥ.. 😢
@sajjadsalihvk3187
@sajjadsalihvk3187 3 жыл бұрын
@@RoadiesGarage 😑
@bobmarley-he7yn
@bobmarley-he7yn 3 жыл бұрын
പമ്പിന്റെ സൈഡികൂടി പോയാൽ മതിയല്ലോ.. അവതാരകൻ താടി ഒകെ കളഞ്ഞു `മുടുക്കൻ´ആയല്ലോ
@RoadiesGarage
@RoadiesGarage 3 жыл бұрын
കൊവിഡ് കഴിഞ്ഞപ്പൊ ഒന്ന് തീയിട്ടതാ.. 😄
@kiswa.janna.m1131
@kiswa.janna.m1131 3 жыл бұрын
Eduthu.pedenda.parts.kitoola.anubavam.athanu.bajaj
@powerfullindia5429
@powerfullindia5429 3 жыл бұрын
Tvla♥️
@housepaintinghousepainting4153
@housepaintinghousepainting4153 3 жыл бұрын
Mileage 40 കിട്ടുന്നോള്ളു ഞാൻ എട്ത്തതാണ് സുക്ഷിക്കുക
@RoadiesGarage
@RoadiesGarage 3 жыл бұрын
സർവ്വീസ് എത്രയെണ്ണം കഴിഞ്ഞു?
@fishingspot9473
@fishingspot9473 3 жыл бұрын
75+ ഉണ്ട് എനിക്കു
@kumarprajish
@kumarprajish 3 жыл бұрын
Presentation bad...
@RoadiesGarage
@RoadiesGarage 3 жыл бұрын
മലയാളത്തിൽ പറഞ്ഞാ മതി സർ
@shibusnair9926
@shibusnair9926 3 жыл бұрын
ആനക്ക് എന്തിനാ വലിയ കണ്ണ് അതു മാതിരിയാ ഫൂവൽ ഗൈജ് താൻ എന്ത് ഒരു ഊളയാടോ ആനയേയും ആടിനേയും തമ്മിൽ ഉപമിക്കൂന്നത്
@RoadiesGarage
@RoadiesGarage 3 жыл бұрын
പിന്നേ... ആനേടെ അണ്ടി.. എഴിച്ച് പോടാവ്വേ
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Honda CB 200X Review Malayalam
15:11
Roadies Garage
Рет қаралды 4,8 М.
Project Retriever MM 540 Restoration I Roadies Garage
15:01
Roadies Garage
Рет қаралды 1,2 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19